ആകാശംഗോപുരം karaoke with lyrics (jinu vlog)

Sdílet
Vložit
  • čas přidán 17. 08. 2020

Komentáře • 49

  • @jinubabu5322
    @jinubabu5322 Před rokem +11

    ആകാശഗോപുരം പൊന്മണി മേടയായ്
    അഭിലാഷഗീതകം സാഗരമായ്
    ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
    സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
    വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ
    (ആകാശഗോപുരം)
    തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
    അണയും തോറും ആർദ്രമാകുമൊരു താരകം
    ഹിമജലകണം കൺകോണിലും
    ശുഭസൌരഭം അകതാരിലും
    മെല്ലെ തൂവിലോലഭാവമാർന്ന നേരം
    (ആകാശഗോപുരം)
    സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
    നിഴലാടുന്ന കപടകേളിയൊരു നാടകം
    കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
    അഭയം നൽകുമാർദ്രഭാവനാജാലം
    (ആകാശഗോപുരം)

  • @manojmk200
    @manojmk200 Před 5 měsíci +1

    ഉഗ്രൻ. തകർത്തു❤️❤️❤️❤️👌👍🎤🥰🎸

  • @WolfyNight-ji1wo
    @WolfyNight-ji1wo Před měsícem

    സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
    നിഴലാടുന്ന കപടകേളിയൊരു നാടകം
    കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും

  • @dineshantk6626
    @dineshantk6626 Před rokem +2

    ഷബീർക്കാ അതിമനോഹരം

  • @Harshin10
    @Harshin10 Před 3 lety +5

    പൊളി

  • @OrionOrion-pc6ed
    @OrionOrion-pc6ed Před 18 dny

    ethu poliyannu .......

  • @OrionOrion-pc6ed
    @OrionOrion-pc6ed Před 18 dny

    akasamake kanimalar nammukku parkkan munthirithopukal ... cheyyamo.........

  • @manojmk200
    @manojmk200 Před 5 měsíci

    സൂപ്പർ🥰👍🎤🎤

  • @sruthisunilkumar8287
    @sruthisunilkumar8287 Před rokem

    അതി മനോഹരം ഭായ് .❤❤❤

  • @radhakrishnankattiparambil9909

    Super❤❤❤

  • @bijukurian1215
    @bijukurian1215 Před 3 měsíci

    super 👏

  • @Joshykjjoshy
    @Joshykjjoshy Před 9 měsíci

    സൂപ്പർ

  • @Sebastianroymr
    @Sebastianroymr Před rokem

    Thanks for your kindness to share this

  • @saleshchacko9430
    @saleshchacko9430 Před rokem

    സൂപ്പർ...

  • @nizamb2946
    @nizamb2946 Před 11 měsíci +2

    Thanks ആ lot please download version 🙏

  • @dr.nidhishmoulana1701
    @dr.nidhishmoulana1701 Před rokem +1

    Superb

  • @KumarShibu-ht9gr
    @KumarShibu-ht9gr Před 3 měsíci

    Super

  • @sujithsuji1721
    @sujithsuji1721 Před 2 měsíci

    Supper

  • @footballstatus8324
    @footballstatus8324  Před 3 lety

    Subscribe like share

  • @chummachillmaadi
    @chummachillmaadi Před 11 měsíci +1

    Can i get an offline track in my email for akashagopuram

  • @sasidharanp6525
    @sasidharanp6525 Před rokem

    Karivalayittakayyil kayil onnu ayakumo

  • @thomasvv947
    @thomasvv947 Před rokem

    Poli machane

  • @rajeevr6228
    @rajeevr6228 Před 11 měsíci

    Super
    Kananazhakulla manikyakuilae karokae onnu tharamo

  • @sreejithr2568
    @sreejithr2568 Před 11 měsíci

    Vellarappomala mele onnu cheyyumo?pls

  • @rajanrajanpk9694
    @rajanrajanpk9694 Před rokem

    മാമാങ്കം പല കുറി കൊണ്ടാടി എന്ന പാട്ടിന്റെ ഫുൾ കരോക്കെ വിത്ത് ലിറിക്സ് ഇടുമോ

  • @sonytjob7200
    @sonytjob7200 Před rokem

    Good 👍

  • @sajinusaju7598
    @sajinusaju7598 Před rokem

    Please എനിക്ക് അഞ്ജനശിലയിൽ ആദിപരാ ശക്തി എന്ന പാട്ടിന്റെയും. പാടുന്നു ഞാനിന്നു കാടാമ്പുഴയിലെത്തി എന്ന പാട്ടും മൂകാംബികേ ദേവി മൂകാംബികേ എന്ന പാട്ടിന്റെയും karaoke with lyrics ഇട്ടു തരുമോ? Please

  • @nivedh-navami6621
    @nivedh-navami6621 Před rokem

    SHABEER BHAI SISIRAKALA MEGHA MIDHUNA KAROKE KITUMO................

  • @rajendranmangalassery3719
    @rajendranmangalassery3719 Před 8 měsíci

    ❤❤

  • @dreamsguru2847
    @dreamsguru2847 Před rokem +3

    What happens to original
    Shabeer Karaoke

  • @ajipradeesh
    @ajipradeesh Před 10 měsíci

    Thanks for the track ❤

  • @sruthishmjohn5708
    @sruthishmjohn5708 Před 10 měsíci

  • @fathimapmrahman9854
    @fathimapmrahman9854 Před 3 lety +1

    💜

  • @gayathrianish1384
    @gayathrianish1384 Před rokem

    Hi... Frnd...
    Shankara nadha sareera para malayalam karoke onn chayyavoo

  • @padayoottam..2121
    @padayoottam..2121 Před rokem

    ഷബീർ ബായ് ആ അലയും കാറ്റിൻ ഹൃദയം ഒന്ന് അയക്കുമോ..ഒരു പാട് ഇഷ്ടപ്പെട്ട ഒരു ഗാനം ആണ് പ്ളീസ്.👍

  • @swena007
    @swena007 Před rokem

    Thank you sir...❤

  • @SureshBabu-uj3sd
    @SureshBabu-uj3sd Před rokem

    Kalliveeduragiyallo .........Onnu Tharumo

  • @shyjishe2963
    @shyjishe2963 Před rokem

    ❤❤❤

  • @smileshsmilesh4071
    @smileshsmilesh4071 Před rokem

    Thanks bro

  • @moideenkmoideenk2724
    @moideenkmoideenk2724 Před rokem

    അടിപൊളി

  • @febinosekolathappilly6227

    ശ്യാമാബരം നീളെ പാട്ടിന്റെ കരോക്കെ ഇടാമോ,.

  • @haridas-xi4wj
    @haridas-xi4wj Před rokem +1

    ഈ കാരോക്കെയിൽ എന്താണ് അവസാനം വരികൾ തെളിയാത്തത്?

  • @baijukizhakkedathu576
    @baijukizhakkedathu576 Před 2 měsíci

    Super

  • @BiwinBR1
    @BiwinBR1 Před rokem

    ❤️

  • @rajbhavan9630
    @rajbhavan9630 Před 4 měsíci

    Super

  • @anumathew305
    @anumathew305 Před rokem

    Super