Car Road Test Fail ആയവർ മാത്രം കാണുക.റോഡ് ടെസ്റ്റ്‌ മൂന്ന്simble tips റോഡ് ടെസ്റ്റ്‌ ഏങ്ങനെ പാസാക്കം

Sdílet
Vložit
  • čas přidán 11. 03. 2023
  • Car Road Test Fail ആയവർ മാത്രം കാണുക.റോഡ് ടെസ്റ്റ്‌ മൂന്ന്simble tips റോഡ് ടെസ്റ്റ്‌ ഏങ്ങനെ പാസാക്കം
    #roadtest
    #roadpractice
    #roadsignal
    #roadtestalpy
    #ladiesbikepractice
    #ladieswithgearpractice
    #girlridingpassion
    #herohondapassionpro
    #tentionfreeclassinbike
    #bikeaccident
    #twowheeleraccident
    #drivingpracticeaccident
    #drivingclassfailed
    #drivingclash
    #bikecrash
    #drivingrisk
    #crashgurdsaves
    #youngboybikeaccident
    #handsignal
    #2023roadtest
    #roadtest
    #twowheeler
    #4wheeler
    #rtosignals
    #practice
    #roadpractice
    #drivingclass
    #drivingtips
    #dailydriving
    #drivingupdates
    #slowmoving
    #uturn
    #rightturn
    #leftturn
    #stop
    #overtake
    #breaking
    #clutchcontrol
    #handlebalance
    #simpletips
    #signalmethods
    #numberofsignals
    #safedrive
    #drivingexperience
    #funnydriving
    #alappuzha
    #drivingtest
    #alappydriving
    #mirror
    #helmet
    #selfstart
    #gearscooter
    #kickstart
    #withoutgear
    #ladiesroadtest
    #testpass
    #testfail
    #ladiespractice
    #motorcycle
    #straightroad
    #detailedsignal
    #indicator
  • Auta a dopravní prostředky

Komentáře • 174

  • @sudarsanpk1003
    @sudarsanpk1003 Před rokem +38

    റോഡ് ടെസ്റ്റിന് എങ്ങനെ പാസ്സാകാം എന്ന് നല്ല ക്ലാസ്സ്‌ തന്ന സാറിന് നന്ദി അറിയിക്കുന്നു. ഇനീയും ഇതുപോലുള്ള ക്ലാസ്സ്‌ വിഡിയോ അയി ഇടണം 👍ok

  • @Vavakkutti
    @Vavakkutti Před 9 měsíci +50

    ഇപ്പൊ കഴിഞ്ഞു വന്നേ ഉള്ളൂ. Road കിട്ടിയില്ല.Bp low ആയി ആകെ വിയർത്തു.കൈ വിറയൽ ഉണ്ടായിരുന്നു. സ്റ്റിയറിങ്ങ് balance കിട്ടിയില്ല. Hand ബ്രേക്ക് off ആക്കാൻ ആദ്യം മറന്നു. സീറ്റ്‌ ബെൽറ്റ്‌ ഇടാൻ മറന്നു. ഒരാളെ ഇടിച്ചു തെറുപ്പിക്കുന്ന അവസ്ഥ വരെ എത്തി. നന്നായി വണ്ടി ഓടിക്കുമായിരുന്നു. But😢

  • @Haris_Muhammed
    @Haris_Muhammed Před 3 měsíci

    ഇത്രയും വ്യക്തതയോടെ കൂടി പറഞ്ഞുതന്ന താങ്കൾക്ക് എല്ലാവിധമാന ഐശ്വര്യവും ഉണ്ടാവട്ടെ,, പടച്ചതമ്പുരാന്റെ അനുഗ്രഹം ഉണ്ടാവട്ടെ,, 🤲🤲🤲

  • @N4shanoos
    @N4shanoos Před rokem +61

    എന്റമ്മോ ഓര്മിപ്പിക്കല്ലേ 🙏🙏. സാറിന്റെ നക്ഷത്രം നോക്കനെ പാടില്ല. ഉള്ളം കാൽ വിയർക്കും. അദ് ഒരു അനുഭവം തന്നെ. ഈസി ആണ് പക്ഷെ തല ചോറ് പ്രവർത്തനം നിൽക്കദേ നോക്കണം ഇല്ലെങ്കിൽ പോക്കാ 🙏🙏🙏

    • @ashiqashrafvp263
      @ashiqashrafvp263 Před rokem +2

      🤣🤣🤣

    • @Saf624p
      @Saf624p Před 11 měsíci +2

      Sathyam ...anubhavam..H pass.😢😢😢road fail...next test l paasaayaal madhuyaayurunu

    • @N4shanoos
      @N4shanoos Před 11 měsíci

      @@ashiqashrafvp263 എങ്ങനെയാ ഫൈൽ

    • @jeejasunil4009
      @jeejasunil4009 Před 9 měsíci

      Nalla class.thanks sir.Mattannal test ane

    • @zeenathmuthu9991
      @zeenathmuthu9991 Před 9 měsíci

      Currect, enikkum ഇതേ അവസ്ഥ കാരണം road poyi

  • @Kukkuchiku24
    @Kukkuchiku24 Před rokem +45

    SSLC examinu polum etrayum tension aayitilla..tension aayi road test nu ullathu koodi maranna stage aayirunnu...bagyathinu 1st atmptil thanne kitty..epozhum athalochikumbo..oru peadya😢

  • @irenetheresaanoop6453
    @irenetheresaanoop6453 Před rokem +13

    Very helpful... Good class

  • @Anna-ch8be
    @Anna-ch8be Před rokem +5

    Nalla class,simple and clear

  • @SnehaLatha-dw1xf
    @SnehaLatha-dw1xf Před 3 měsíci +1

    ഈ ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു

  • @ashamahesh1173
    @ashamahesh1173 Před rokem +7

    Sir nte video Kandit ane exM poye
    Pass aayi,thanks sir...,

  • @angel-ru9sm
    @angel-ru9sm Před rokem +10

    1:00സത്യം. എന്റെ കൂടെ ടെസ്റ്റിന് വന്ന കുട്ടി വിറയ്ക്കുന്നത് ഞാൻ കണ്ടതാ സാറിനെ കണ്ടപ്പോൾ

  • @anusreek9818
    @anusreek9818 Před rokem +6

    Thank you.... Njn innu test pass aayi😍😍😍

  • @ansinanoufal7793
    @ansinanoufal7793 Před rokem +3

    Good class sir👍

  • @nusafasabu2172
    @nusafasabu2172 Před rokem +1

    Thankalude tips upakarappettu...Njan test passayi.Thankyou

  • @a3fato988
    @a3fato988 Před rokem +3

    Thanku😊

  • @rejithadileep4250
    @rejithadileep4250 Před 2 měsíci

    Super class...thanks sir🙏🙏🙏

  • @munnujeevanmunnujeevan9038
    @munnujeevanmunnujeevan9038 Před 8 měsíci

    Good presentation 👍

  • @sainaharis127
    @sainaharis127 Před 8 měsíci +2

    Tuesdau ടെസ്റ്റ് pray for me. കുറെ videos kandu .useful video thank you sir.🙏🏻

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 8 měsíci +1

    സൂപ്പർ അവതരണം 👌🏻

  • @ziyaummer3912
    @ziyaummer3912 Před 10 měsíci +4

    നല്ല ക്ലാസ്സ്‌ ആണ് 👍👍👍

  • @animeedits788
    @animeedits788 Před 11 měsíci +1

    Helpful sir

  • @mubeenamubi8407
    @mubeenamubi8407 Před 6 měsíci +1

    Nigale class adipoli👍🏻👍🏻👍🏻

  • @sajeenasajeena5127
    @sajeenasajeena5127 Před 7 měsíci

    Thank you bro. Njan H edukkanulla thayyaredkunu. Thank you so much

  • @sushamakr6888
    @sushamakr6888 Před měsícem

    Good.Thanks

  • @blooming._craft__777
    @blooming._craft__777 Před 11 měsíci +4

    Enik. Kynja day ayirunnu test. Ee paranja pole thanne firstle okke ellam cheythirunnu but stearing balnce pblm undayirunnu. Ennit fail paranj irangi 😔...
    Pinne samadanam poyi. Korch kynjapo pass ayennu. News arinje 😍samadanamayi apo

  • @kasimkv2428
    @kasimkv2428 Před rokem +8

    Alhamdulillah innu 4 wheel test win

  • @Kuttylong
    @Kuttylong Před rokem +2

    Helpful

  • @luna_bee_-_
    @luna_bee_-_ Před 4 měsíci

    Thankyou 🙏🙏🙏🙏🙏

  • @sonajose3315
    @sonajose3315 Před 5 měsíci

    Good claas ayirunnu 👍👍👍

  • @raseenamuhammed3421
    @raseenamuhammed3421 Před rokem +6

    Thank you for your efforts... Got passed 😊

  • @Viking12344
    @Viking12344 Před 9 měsíci +7

    Enik kittiya officer entammo samsarikana tone ketal thanne pakuthi confidence poya pole ahn choodayi samsarikana pole ayirinn ethayalum nxt time nokam 🥲

  • @muthunoufal9343
    @muthunoufal9343 Před 9 měsíci

    Thanks bro

  • @tearchenduprarthana151
    @tearchenduprarthana151 Před rokem +1

    Sincere mon

  • @archanag1153
    @archanag1153 Před 4 měsíci

    Nice video

  • @rajudevasya602
    @rajudevasya602 Před 11 měsíci +7

    . ഇതിൽ എല്ലാരും ക്യത്യം ലൈൻസസ് കിട്ടിയാൽ പിന്നെ ആരും റോഡ് നിയമം പാലിക്കില്ലാ മറ്റുള്ളവരെ എങ്ങന്നെയെങ്കിലും കൊല്ലണം എന്ന് വെച്ച് വാഹനം ഓടിക്കുന്ന വർ

    • @ajthajyn9601
      @ajthajyn9601 Před 9 měsíci +1

      അത് എന്തിനാ ജയിലിൽ പോകാനോ

  • @santheep5628
    @santheep5628 Před rokem +1

    താങ്ക്സ്

  • @vijayanbt7131
    @vijayanbt7131 Před rokem +4

    നല്ല വീഡിയോ കൊള്ളം ;👌❤️

  • @sudheeshsurya2434
    @sudheeshsurya2434 Před 9 měsíci

    Good 😊

  • @knowledgeseeker4987
    @knowledgeseeker4987 Před rokem +6

    Hand brake warning varunne munne thanne down cheythoode. Athalle better.
    I mean 1st gear ittu kazhinja appol thanne hand brake down cheythal warning varillallo alle?
    Hand brake down cheyenda right time eatha?

  • @chinnussignworld
    @chinnussignworld Před rokem +7

    Hand break release cheyyathe fail aya njan 🥴

  • @-Joshu_a
    @-Joshu_a Před rokem +11

    മുമ്പിൽ ഉണ്ടാരുന്ന ഓട്ടോയുടെ മുമ്പിൽ കേറിയത്‌ കൊണ്ട് എന്നെ fail ആക്കി 😑

  • @harisnajla4140
    @harisnajla4140 Před rokem +6

    ഞാൻ ഫെയിലായി 13 ആയിരുന്നു എന്റെ ടെസ്റ്റ്

  • @beenasubhash7991
    @beenasubhash7991 Před 10 měsíci

    Thanks... Very good

  • @worldofinspiration009
    @worldofinspiration009 Před rokem +3

    👍🏻👍🏻👍🏻helpfull

  • @ABDULRAHMAN-ju4dh
    @ABDULRAHMAN-ju4dh Před 8 měsíci

    Super

  • @safvanasafu3126
    @safvanasafu3126 Před 5 měsíci +1

    Me too car wrong side poyi😢baki ellam correct ayt chydu.stearing control ayitillann paranju😢

  • @sindhusindhu4027
    @sindhusindhu4027 Před rokem +7

    Ashan oru thengayum paranju thannittilla

  • @sunitashaji7089
    @sunitashaji7089 Před 10 měsíci +5

    practice cheyyumbolellam correct akunnu..But tesstinu chellumbol nalla virayal.....enthengilum solution undo

  • @ajaylalu315
    @ajaylalu315 Před 10 měsíci +3

    Appo ivide nirthumpo gear onnum down cheyande 4thil thane nirthiye 2nd il nirtha

  • @AlluAngels
    @AlluAngels Před 4 měsíci

    Nalla class.. Broo njan driving padikkan povunnd ente sir nannayi vazhk paryum, oru day theri parnju 8 class kazhinju, sir ഇങ്ങനെ vazhkk paryuubol mentally njan down ayi povaa pinne eniki vandi odikkan pataniyilla 😢eniki oru solution parnju tharoo

  • @arjun-qb4se
    @arjun-qb4se Před rokem +5

    nirthan parayumbol adhyam entha cheyyendath order ayi parayumo.

  • @eldhosepj6142
    @eldhosepj6142 Před rokem +2

    Chettai testinu pokupol avarude vandi ayirikumaille tharunathu

  • @nivedithaks2710
    @nivedithaks2710 Před rokem +3

    Hand signal kanikande

  • @naheemnaheem2753
    @naheemnaheem2753 Před 6 měsíci +2

    Hand signal vendee appo🧐🧐🧐🧐🧐

  • @velukuttyg2683
    @velukuttyg2683 Před 9 měsíci

    Very useful for testerd

  • @janesmathworld8764
    @janesmathworld8764 Před 11 měsíci +12

    Sir left side mirror nammal driving seatil thanne irunnu enganeyanu adjust cheyyendath

    • @saneermotordrivingschool1947
      @saneermotordrivingschool1947 Před 10 měsíci +3

      ആവശ്യം എങ്കിൽ അടുത്തിരിക്കുന്ന ഉദ്യോഗസ്ഥർ സഹായിക്കും
      പിന്നെ ഇപ്പോൾ എല്ലാ വാഹനത്തിനും ഇലക്ട്രിക്കൽ അഡ്ജസ്റ്റബിൾ മിറർ ഉണ്ട്

  • @aravind_aromal46
    @aravind_aromal46 Před rokem

    👍

  • @appurani5934
    @appurani5934 Před rokem +4

    ഹാൻഡ് സിഗ്നൽ വേണോ വേണ്ടയോ എന്ന് പറഞ്ഞില്ലല്ലോ

  • @kaattadi2289
    @kaattadi2289 Před 7 měsíci

    👍🏻👍🏻

  • @saniyasanu4730
    @saniyasanu4730 Před rokem +2

    Anike may 22 ahnu test 🥺

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 Před 5 měsíci

    👌

  • @naheedajasool-go2kk
    @naheedajasool-go2kk Před rokem +2

    Tension vannit nokiyada

  • @gt1874
    @gt1874 Před rokem +2

    Testil car kiti two wheeler poyi msg onum vanila randum kitiyale msg verath olu

  • @allualhansvlog5688
    @allualhansvlog5688 Před 9 měsíci

    👍👍👍

  • @elizabethmathew5944
    @elizabethmathew5944 Před 3 měsíci

    എനിക്ക് H കിട്ടി. പക്ഷെ റോഡ് പോയി.മെയ്‌ 1,2024 മുതൽ 7 ദിവസത്തിനുള്ളിൽ next date കിട്ടുമോ sir

  • @rakhijayakumar6713
    @rakhijayakumar6713 Před 8 měsíci

    Licence nu fees etra adakkendathu?

  • @shibup3455
    @shibup3455 Před rokem +2

    Supar

  • @dewdropsrichus2369
    @dewdropsrichus2369 Před rokem +7

    Sir, H ടെസ്റ്റിന് സ്റ്റേറിങ് തിരിക്കുന്ന പോയിന്റിൽ നിർത്തി ചെയ്യാൻ പാടുണ്ടോ? അതോ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ എന്ന് nirbhandhamano

    • @N4shanoos
      @N4shanoos Před 11 měsíci +1

      3സെക്കന്റ്‌ ൽ കൂടുതൽ നിർത്തി യാൽ ഫൈൽ ആക്കും

  • @aneesh.c.ganeesh.c.g4520
    @aneesh.c.ganeesh.c.g4520 Před 9 měsíci +3

    Sir paranja pole cheaythu but 4th gear ill clutch chaviti break chaviti nirthi neutral aki off aki sir faild aaki gear down cheayanamnu njan u tube Kure videos kandu like princy etc athil okem engana but thrissur strict aanu avar chaviti nokum nammal odikumbo 😢

    • @Sandraravindran4
      @Sandraravindran4 Před 9 měsíci

      Enth chaviti nokunn🤔
      Njanum tsr aan.. Evideya tsr

  • @foodhunters2255
    @foodhunters2255 Před 8 měsíci +1

    Pass ayi🎉

  • @Jazz_69
    @Jazz_69 Před měsícem

    4 th gearil Nirthumbol Gear down shift cheyyandayo ?

  • @KAMMUS_MVC
    @KAMMUS_MVC Před 6 měsíci

    🎉🎉🎉🎉🎉

  • @elizabethmathew5944
    @elizabethmathew5944 Před 3 měsíci

    മെയ്‌ 1,2024 മുതൽ റോഡ് ടെസ്റ്റ്‌ യിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാമോ? കാറിൽ ക്യാമറ വയ്ക്കുമോ

  • @vibetrippy660
    @vibetrippy660 Před 10 měsíci

    Bro hand signals kanichila

  • @arfasarfu4344
    @arfasarfu4344 Před 9 měsíci

    👍🏻❤️

  • @user-kr4ry5qg2p
    @user-kr4ry5qg2p Před 5 měsíci

    Car testil hand signal avashyamille?

  • @Nishasivakumar2005
    @Nishasivakumar2005 Před 3 měsíci

    Sir
    Nirthumbol gear down chaiyende

  • @neethusabu7684
    @neethusabu7684 Před 10 měsíci +3

    ആശാനേ ഓർത്താൽ 😢😢

  • @zahramol1660
    @zahramol1660 Před 11 měsíci +6

    Appo vandi nirthan pokumbo 4 geer ൽ ആണെന്നെങ്കിൽ അത് down ആകണ്ടേ

    • @aldrin4886
      @aldrin4886 Před 10 měsíci

      Njan chodhikkan vanna question

    • @Jithin_____________7_
      @Jithin_____________7_ Před 10 měsíci +4

      ​@@aldrin4886swatham vandi odikkumpol gear down cheyyanam👻 test il kuzhappamilla fail akkilla👍

    • @aldrin4886
      @aldrin4886 Před 10 měsíci

      @@Jithin_____________7_ two wheeler road test il gear ulla vandi alle odikende appo athil gear edano? 👀

  • @adhithadhi2736
    @adhithadhi2736 Před rokem +1

    Hand signal ഇടണ്ടേ

  • @visakhm353
    @visakhm353 Před 9 měsíci +2

    Hi bro
    Road test fourth time fail ayi
    Ini retest etra divasam kazhinja?

  • @sreejas637
    @sreejas637 Před 11 měsíci +6

    Enikku car side aakunnathu ariyunnilla ariyan enthanu margam

    • @hubaib_.x
      @hubaib_.x Před 6 měsíci +1

      Simple aant🤝🙌shredikanam!
      Intigar on
      clutch amarthi
      Vandi slow aya shesham
      break iduka
      Nutrilitt
      Hand break pokkukka

  • @nazeemac1497
    @nazeemac1497 Před 4 měsíci

    ശരി ആണ് ടെൻഷൻ 😢

  • @adh386
    @adh386 Před 7 měsíci

    Sir maarmaayi company aaya mathi😂

  • @notyouvit
    @notyouvit Před 23 dny

    Passed H, but failed road test. Do i have to take H test again in my next attempt ?

    • @me.80
      @me.80 Před 12 dny +1

      Bro road retest fee ethra

    • @notyouvit
      @notyouvit Před 12 dny

      @@me.80 600

  • @sunitashaji7089
    @sunitashaji7089 Před 10 měsíci +1

    innu nalam vattam fail..Last line vannappol speed koodipoyi.....pinmarunnilla

  • @calicutcafe9778
    @calicutcafe9778 Před rokem +3

    നിർത്താൻ പറയുമ്പോൾ 1st ഗിയർ il akkande

    • @sreelakshmip.r7732
      @sreelakshmip.r7732 Před rokem +1

      Venda. 4th gear aanengil 3rd lekku change cheythu slow aaki stop cheyukka. Pinne 3rd gear aanengil 2nd gear change cheyam(optional aanu)

    • @calicutcafe9778
      @calicutcafe9778 Před 11 měsíci

      Innale ആയിരുന്നു ടെസ്റ്റ്‌ passss

  • @anshashahal7124
    @anshashahal7124 Před 10 měsíci

    ഹാൻഡ് സിഗ്നൽ കാണിക്കണ്ടേ

  • @naheedajasool-go2kk
    @naheedajasool-go2kk Před rokem +6

    Vdo kandappala samadanayad

    • @ancybiju3010
      @ancybiju3010 Před rokem +1

      Super eppo kurachu samadanam aye
      10 ആം തീയതി test ആണ്

  • @sanjaygirija-oh4eh
    @sanjaygirija-oh4eh Před rokem +2

    Hand signals onnum Vende

  • @sainabasihab1424
    @sainabasihab1424 Před rokem +5

    Padachone kaaatholeeemm.. nale test 😅

  • @i_r_f_a_ns9571
    @i_r_f_a_ns9571 Před 10 měsíci +1

    Road testil thottu H kitti enna H veendm edkkano

    • @luc6826
      @luc6826 Před 9 měsíci +1

      Edkkano

    • @malappuramvibes7959
      @malappuramvibes7959 Před 7 měsíci

      venda

    • @kannankollam1711
      @kannankollam1711 Před 4 měsíci

      എന്നിട്ട് ടെസ്റ്റ് പാസായ എന്താണ് ആദ്യം റോഡ് ടെസ്റ്റ് തോൽക്കാൻ കാരണം

  • @Maheshmohan88
    @Maheshmohan88 Před 4 měsíci

    എളുപ്പത്തിൽ പാസ്സ് ആകാൻ MVD ക്ക് കൈ മടക്ക് ( ക്കി ) കൊടുത്താൽ മതി. 😂

  • @Viking12344
    @Viking12344 Před 9 měsíci +4

    Ippa fail aayi vanne ollu🥲

    • @kannankollam1711
      @kannankollam1711 Před 4 měsíci

      ബെസ്റ്റ് പാസായോ ആദ്യം എന്താണ് തോൽക്കാൻ കാരണം

  • @naheedajasool-go2kk
    @naheedajasool-go2kk Před rokem +5

    Ente test 14 aan

  • @kathrine7075
    @kathrine7075 Před rokem +4

    Restestinu rate athraya?

  • @eldhosepj6142
    @eldhosepj6142 Před rokem

    ?

  • @shinasshinas4868
    @shinasshinas4868 Před rokem +1

    Inale ayirun test pass ayi

  • @rajasreekr8774
    @rajasreekr8774 Před rokem +2

    Sir...nirthan parayubol gear down aakano?

    • @badushaibrahim1011
      @badushaibrahim1011 Před rokem +6

      Venda nirthiyitt neuter aakkiyal mathi

    • @rajasreekr8774
      @rajasreekr8774 Před rokem +8

      @@badushaibrahim1011 ennayerunnu ante car test...pass aayee...road test nu Vanna sir Oru paavom aayerunnu😂😂👍🙏

    • @badushaibrahim1011
      @badushaibrahim1011 Před rokem +3

      @@rajasreekr8774 enik 28 nu kazhinju valye kuzhapponnum undayirunnilla rto 😅

    • @rajasreekr8774
      @rajasreekr8774 Před rokem

      @@badushaibrahim1011 😂👍👌

    • @user-qb5ne1zz5o
      @user-qb5ne1zz5o Před rokem +1

      Bro driving schoolil ninu ano license eduthe??

  • @akshayachu5645
    @akshayachu5645 Před rokem +7

    എന്നോട് sir നിർത്താൻ പറഞ്ഞപ്പോ gear ഞാൻ down ആക്കി അത് തെറ്റി അപ്പൊ fail aayi 🥲🥲🥲

    • @kannankollam1711
      @kannankollam1711 Před 4 měsíci

      അതങ്ങനെ തെറ്റിപ്പോയത്

  • @mohammedbadusha85
    @mohammedbadusha85 Před 9 měsíci

    ഈ ഉടായിപ്പ് സാർമാരിൻ്ററ. ഗൗരവം വിചാരവും ആ ദിവസം നമ്മൾ കാണേണ്ടി വരും