അറിയാതെ അറിയാതെ HD | Ariyathe Ariyathe Full Song | Mohanlal , Vasundhara | Raavanaprabhu Movie Song

Sdílet
Vložit
  • čas přidán 30. 08. 2021
  • അറിയാതെ അറിയാതെ HD | #Ariyathe Ariyathe Full Song | #Mohanlal , Vasundhara | #Raavanaprabhu Movie Song
    Music: സുരേഷ് പീറ്റേഴ്സ്
    Lyricist: ഗിരീഷ് പുത്തഞ്ചേരി
    Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
    Raaga: കാനഡ
    Film/album: രാവണപ്രഭു
    അറിയാതെ അറിയാതെ ഈ
    പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ ഈ
    പ്രണയതല്പത്തിലമരാന്‍ വാ..
    ഇതൊരമരഗന്ധര്‍വയാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാംയാമം..
    നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ
    നിന്നെ മൂടുന്നുവോ..
    രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ
    വെണ്ണയുണ്ണുന്നുവോ..
    പകുതി പൂക്കുന്ന പാരിജാതങ്ങള്‍
    പ്രാവുപോല്‍ നെഞ്ചിലമരുന്നോ..
    മുറുകി നില്‍ക്കുന്ന നിന്റെ യൗവനം
    രുദ്രവീണായ് പാടുന്നു..
    നീ ദേവശില്പമായ് ഉണരുന്നു..
    ഇതൊരമരഗന്ധര്‍വയാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാംയാമം..
    വാര്‍‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍
    വാനിലുയരുന്നുവോ..
    സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍
    കാറ്റിലുതിരുന്നുവോ..
    അരിയമാന്‍പേട പോലെ നീയെന്റെ
    അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍..
    മഴയിലാടുന്ന ദേവദാരങ്ങള്‍
    മന്ത്രമേലാപ്പു മേയുമ്പോള്‍..
    നീ വനവലാകയായ് പാടുന്നു....
    ഇതൊരമരഗന്ധര്‍വ യാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാം യാമം..

Komentáře • 247

  • @s___j495
    @s___j495 Před 2 lety +444

    ഈ പാട്ട് ഇഷ്ടം ഇല്ലാത്ത ഒരു മലയാളി പോലും കാണില്ല ❤❤❤ അമ്മാതിരി സോങ് ഹോ വരികൾ മ്യൂസിക് ❤❤ പിന്നെ നമ്മുടെ സ്വന്തം ജയേട്ടൻ ❤❤

    • @aryamanoj4185
      @aryamanoj4185 Před rokem +11

      Correct

    • @gto861
      @gto861 Před rokem +15

      ഉണ്ടാവും ഈ പാട്ട് ഇറങ്ങുന്നതിനു മുൻപേ മരിച്ചു പോയ മലയാളികൾ

    • @kavyar1434
      @kavyar1434 Před rokem +1

      Salabham vazhimaruvan athe tune

    • @kadav4404
      @kadav4404 Před rokem +1

      ന്റെ ഗുരുവിന്റെ വരികൾ 😓😓

    • @babup8054
      @babup8054 Před rokem +1

      Correct

  • @ABINSIBY90
    @ABINSIBY90 Před 2 lety +231

    പ്രണയിക്കാത്തവർപോലും പ്രണയിച്ചു പോകുന്ന നിത്യഹരിത യുഗ്മഗാനം.. ഭാവഗായകൻ ജയചന്ദ്രന്റെ രാജകീയ ശബ്ദം, എന്താ ഐശ്വര്യo. എന്തൊരു പ്രൗഢി.. വാനമ്പാടി കെ എസ് ചിത്രയുടെ മറ്റൊരു ആലാപനശുദ്ധി. ഗിരീഷ് പുത്തഞ്ചേരിയുടെ അത്ഭുത വിരലുകളിൽ വിരിഞ്ഞ മാസ്മരിക വരികൾ.. സ്വർഗീയ സംഗീതം.. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഈ പാട്ടും ഉണ്ട്..ഏട്ടന് ഈ പാട്ടിൽ ഒരു രാജാവിന്റെ പരിവേഷമാണ്.. രാജകീയം !.

    • @anandg5843
      @anandg5843 Před 2 lety +3

      റഫി സാബിൻ്റെ "देसती"യിലെ അനുഭവസമ്പത്ത് ശിരസാവഹിച്ച, ജെയചന്ദ്രൻ sirന് ജന്മദിനാശംസകൾ (03/03) ✨🎤🙏

    • @susyjohnson9998
      @susyjohnson9998 Před 2 lety

      Hi dear good afternoon, sukamano back paininte videoil vannu nokiyathe wife ano

    • @leelaanu3500
      @leelaanu3500 Před 2 lety

      @@anandg5843 nnjziz.hj

    • @leelaanu3500
      @leelaanu3500 Před 2 lety

      Shnddho

    • @leelaanu3500
      @leelaanu3500 Před 2 lety

      Girsho

  • @Linsonmathews
    @Linsonmathews Před 2 lety +307

    20 വർഷം 😍
    ഇന്നും കേൾക്കുമ്പോൾ freshness തന്നെ 👍❣️

    • @gto861
      @gto861 Před rokem +2

      താങ്കൾ ഫ്രഷ് ആണോ

  • @sujithv2521
    @sujithv2521 Před 2 lety +306

    രാവണപ്രഭു മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @sandraksatheesh3239
    @sandraksatheesh3239 Před 2 lety +91

    ഇന്നും എന്നും ഈ പാടിനോട് പ്രണയമാണ്.... ❤

  • @anugrahohmz512
    @anugrahohmz512 Před 2 lety +58

    അരിയ മാൻ പേട പോലെ നീയെന്റെ അരികിൽ വന്നൊന്നു നിൽക്കുമ്പോൾ uffffffff👌❤

  • @sumanchalissery
    @sumanchalissery Před 2 lety +91

    ഇരുപതു വർഷം എത്ര പെട്ടനാണ് പോയത്... കുന്നംകുളം ഭാവനയിൽ നിന്നും ഈ സിനിമ കണ്ടത് ഇപ്പോഴും ഓർമ്മയിലുണ്ട് 😍 ലാലേട്ടൻ എവെർ ഗ്രീൻ രാവണ പ്രഭു 🔥 സുരേഷ് പീറ്റേഴ്സ് മാജിക്കൽ സോങ് 👌🏾

    • @sinojharidas8992
      @sinojharidas8992 Před 2 lety +1

      Ramdas ഇൽ 🥰

    • @sumanchalissery
      @sumanchalissery Před 2 lety

      @@sinojharidas8992 തൃശൂർ

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety

      @@sumanchalissery അറിയാതെ അറിയാതെ ഈ പവിഴവാർ തിങ്കൾ അറിയാതെ

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety

      @@sinojharidas8992 രാവണപ്രഭു (2001)

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety

      @@sumanchalissery വസുന്ധര ദാസ് കഥാപാത്രഠ എത് സിനിമയിൽ നിന്നാണ്?

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +101

    മോഹൻലാൽ & വസുന്ധര ദാസ്

  • @subhashks472
    @subhashks472 Před 2 lety +37

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജയേട്ടൻ ഒപ്പം ചിത്രചേച്ചിയും ഈണം നൽകിയപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം പിറവികൊണ്ടു ❤️

  • @adarshsajan6209
    @adarshsajan6209 Před rokem +2

    എന്റെ ഓർമയിൽ ഞാൻ ആദ്യമായ് തീയേറ്ററിൽ പോയി കണ്ട പടം.. വയസ് ഇപ്പൊ 26ആയി ഇപ്പോഴും ഈ പടവും ഈ പാട്ടും കേൾക്കുമ്പോ ഒരു വല്ലാത്ത ഫീൽ ആണ്

  • @colourman1835
    @colourman1835 Před rokem +72

    അറിയാതെ അറിയാതേ
    ഈ പവിഴ വാർതിങ്കൾ അറിയാതെ
    അറിയാതെ അറിയാതേ
    ഈ പവിഴ വാർതിങ്കൾ അറിയാതെ
    അലയാൻ വാ അലിയാൻ വാ
    ഈ പ്രണയതൽപ്പത്തിലമരാൻ വാ
    ഇതൊരമരഗന്ധർവയാമം
    ഇതൊരനഘസംഗീത സല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതു പെയ്യുമീ ഏഴാം യാമം
    അറിയാതെ അറിയാതേ
    ഈ പവിഴ വാർതിങ്കൾ അറിയാതെ
    അലയാൻ വാ അലിയാൻ വാ
    ഈ പ്രണയതൽപ്പത്തിലമരാൻ വാ
    നീലശൈലങ്ങൾ നേർത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ?
    രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ?
    പകുതി പൂക്കുന്ന പാരിജാതങ്ങൾ പ്രാവു പോൽ നെഞ്ചിലമരുന്നോ?
    മുറുകി നിൽക്കുന്ന നിന്റെ യൗവ്വനം രുദ്രവീണയായ് പാടുന്നൂ
    നീ ദേവ ശിൽപ്പമായ് ഉണരുന്നു
    ഇതൊരമരഗന്ധർവയാമം
    ഇതൊരനഘസംഗീത സല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതു പെയ്യുമീ ഏഴാം യാമം
    അറിയാതെ അറിയാതേ
    ഈ പവിഴ വാർതിങ്കൾ അറിയാതെ
    അലയാൻ വാ അലിയാൻ വാ
    ഈ പ്രണയതൽപ്പത്തിലമരാൻ വാ
    വാർമൃദംഗാദി വാദ്യ വൃന്ദങ്ങൾ വാനിലുയരുന്നുവോ?
    സ്വർണ്ണ കസ്തൂരി കനക കളഭങ്ങൾ കാറ്റിലുതിരുന്നുവോ?
    അരിയ മാൻപേട പോലെ നീയെന്റെയരികെ വന്നൊന്നു നിൽക്കുമ്പോൾ
    മഴയിലാടുന്ന ദേവദാരങ്ങൾ മന്ത്രമേലാപ്പു മെയ്യുമ്പോൾ
    നീ വനവലാകയായ് പാടുന്നു
    ഇതൊരമരഗന്ധർവയാമം
    ഇതൊരനഘസംഗീത സല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതു പെയ്യുമീ ഏഴാം യാമം
    അറിയാതെ അറിയാതേ
    ഈ പവിഴ വാർതിങ്കൾ അറിയാതെ
    അലയാൻ വാ അലിയാൻ വാ
    ഈ പ്രണയതൽപ്പത്തിലമരാൻ വാ
    ആ, ആ, ആ
    Pattu kelkumbol padunna sheelam ullavark vendi ulla comment

  • @Surveyor0007
    @Surveyor0007 Před rokem +10

    😍 From Tamilnadu

  • @user-jt6og8yi
    @user-jt6og8yi Před 2 lety +19

    Manashine Thazhukunna Pranaya Ganam.........💟💟💟Ethra Kettalum Pinneyum Pinneyum Kelkkanthonnum.....💝Athrakkum Manoharam..........💟💟💟

  • @sibijazz6979
    @sibijazz6979 Před rokem +3

    ഹോ.....എന്താ ആ വരികൾ 😍😍ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️❤️

  • @rohanrajm.r9212
    @rohanrajm.r9212 Před 2 lety +15

    രാവണപ്രഭു ✨️❤️

  • @mathewm6025
    @mathewm6025 Před rokem +3

    നീല ശൈലങ്ങൾ നേർത്ത മഞ്ഞാലേ നിന്നെ മൂടുന്നുവോ.... The only lyrics which will come through the pen of a Legend, The great Girish puthanjeri ❤️

  • @AbdulRahman-kn8br
    @AbdulRahman-kn8br Před 5 měsíci +1

    ഗിരീഷ് പുത്തഞ്ചേരി 😍❤️

  • @rameshmnair3304
    @rameshmnair3304 Před rokem +3

    ദർബാറി കാനഡ............ wonderful composition.....

  • @aloshioussteephan4640
    @aloshioussteephan4640 Před rokem +8

    Gireesh Puthechery - P Jayachandran.. Uff ♥️

  • @Qunax_gaming
    @Qunax_gaming Před rokem +4

    അന്നും ഇന്നും ഇഷ്ടം

  • @ajithpanikar2860
    @ajithpanikar2860 Před rokem +2

    വസുന്ധരച്ചേച്ചി ❤️

  • @febamolphilipose5838
    @febamolphilipose5838 Před 2 lety +26

    The real King🥰🥰🥰😘😘

  • @reghunathsabu6468
    @reghunathsabu6468 Před 7 měsíci +1

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട മള്ള ഒരു പട്ടാണ് ഇത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manikandanjeyaraman5451
    @manikandanjeyaraman5451 Před 2 lety +47

    எத்தனை முறை இந்த பாடலை கேட்டாலும் மீண்டும் மீண்டும் கேட்க தூண்டுகிறது. ஜெயசந்திரன் மற்றும் சித்ரா அவர்களுக்கு என் மனமார்ந்த நன்றிகள்.. ❤️❤️❤️

  • @SunilKumar-so1kw
    @SunilKumar-so1kw Před 2 lety +7

    Pazhukum thorum kellukkan kothikunnu song ❤❤❤

  • @Anna_Sebastian_
    @Anna_Sebastian_ Před rokem +8

    Ee lalettane orupaas miss cheyyiunnd🥺💔🔥

    • @atulmohana7700
      @atulmohana7700 Před rokem +1

      Lalettan annum ennum onn tanne ..
      Ithpolathe characters ezhuthano , direct cheyano inn ivde arumilla
      Mohanalal, athoru phenomenon aan

    • @kamalprem511
      @kamalprem511 Před rokem

      Mmm

    • @kamalprem511
      @kamalprem511 Před rokem

      @@atulmohana7700 ഏയ്യ്... ഇപ്പോഴത്തെ മോഹൻലാൽ പാഴാണ്

    • @atulmohana7700
      @atulmohana7700 Před rokem

      @@kamalprem511 😂
      Ne anallo kodathi ..

  • @aju_ajmal_ck_
    @aju_ajmal_ck_ Před 6 měsíci +1

    ❤❤❤❤laleeten ❤❤❤❤song❤❤

  • @adarsha6489
    @adarsha6489 Před 2 lety +46

    2 Decades Of Mega Mass Ravanaprabhu ❤#Lalettan🔥❤
    Suresh Peter's Music❤ Still Top Class❤

  • @nazvaheed9565
    @nazvaheed9565 Před 2 lety +39

    I can't even take off my eyes from this romantic scenes between LA10 & Vasundara Das... Both of them looking so adorable... & A10 is too magical to develop chemistry with any actress with such an ease & charm... Love you LA10... ❤👉🌙💡

    • @nirunkumarkn
      @nirunkumarkn Před rokem +1

      LA10😂😂

    • @offtheradar1898
      @offtheradar1898 Před 3 měsíci +1

      ​@@nirunkumarkn Mohanlal = ലേട്ടൻ
      Mammootty = മുക്ക
      Dileep = പേട്ടൻ
      Jayaram = മേട്ടൻ
      Suresh Gopi = ഷേട്ടൻ

  • @quizboatpsc
    @quizboatpsc Před rokem +10

    എന്റെ കുഞ്ഞിലേ tv യിൽ ഈ പാട്ട് കേൾക്കാത്ത ഒരു day പോലും ഉണ്ടാകില്ല. മനോഹരമായ വരികൾ 🎶

  • @nazvaheed9565
    @nazvaheed9565 Před 2 lety +13

    Ore oru Rajavu.... 💕💕💕💕❤❤❤💯💯💯💯😘😘😘🔥🔥🔥🔥🔥

  • @sreeragssu
    @sreeragssu Před 2 lety +43

    എല്ലാ കാലത്തെയും ഹിറ്റ് പാട്ട് ♥

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety +1

      വസുന്ധര ദാസ്

    • @clintcharles4051
      @clintcharles4051 Před 2 lety

      @@user-sc5oi7io4v നടി, ഗായിക, സഠഗീത സഠവിധായിക, പരിസ്ഥിതി പ്രവർത്തക

    • @clintcharles4051
      @clintcharles4051 Před 2 lety

      ഈ പാട്ട് എത് രാഗത്തിൽ നിന്നാണ്?

    • @kamalprem511
      @kamalprem511 Před rokem

      👌

  • @jusst.sabari
    @jusst.sabari Před 2 lety +15

    എന്നും സൂപ്പർ ഹിറ്റ്‌ 🔥💥

  • @paramkk1
    @paramkk1 Před 2 lety +11

    സുരേഷ് പീറ്റേർസ്🔥

  • @stuewartfx1544
    @stuewartfx1544 Před 11 měsíci +3

    1:58 💗

  • @Abhi_nandh_
    @Abhi_nandh_ Před 5 měsíci

    e song oru vallatha feel thannya 💗✨🙌🏻

  • @vardhan9367
    @vardhan9367 Před 2 lety +5

    ജയചന്ദ്രൻ ♥️♥️♥️

  • @nimaps7538
    @nimaps7538 Před rokem +3

    Polii song marakilla 😍😍😍

  • @harithaarunadhvik9440
    @harithaarunadhvik9440 Před 2 lety +28

    1:52 - 1:57 മൂവന്ദി മുത്തേ നീ കർകൂന്തൻ മെടയേണം (മണിമുറ്റത്താവണി പന്തൽ )

    • @divyardivyar5932
      @divyardivyar5932 Před 2 lety

      🙏😉

    • @harithaarunadhvik9440
      @harithaarunadhvik9440 Před 2 lety +2

      @@divyardivyar5932 ഇല്ലേ അല്ല എനിക്ക് മാത്രം തോന്നിയതാണോ?

    • @akshaim4473
      @akshaim4473 Před 2 lety

      Nice Catch👍👍

    • @akshaim4473
      @akshaim4473 Před 2 lety +4

      @Shahil Mohammed എല്ലാം എവിടെയൊക്കെയോ Connected ആണ്. സംഗീതം മഹത്തായ ഒരു സൃഷ്ടിയും....

    • @letshope6834
      @letshope6834 Před 2 lety

      Yeah 👍

  • @anandg5843
    @anandg5843 Před 2 lety +24

    റഫി സാബിൻ്റെ "देसती"യിലെ അനുഭവസമ്പത്ത് ശിരസാവഹിച്ച, ജെയചന്ദ്രൻ sirന് ജന്മദിനാശംസകൾ (03/03) ✨🎤🙏

  • @ddme-vq5ld
    @ddme-vq5ld Před rokem +11

    ഈ പാട്ട് മഹാഭാരതത്തിലെ ഭീമനും പാഞ്ചാലിയും കുറിച്ച് ആണ് എന്ന് തോന്നുന്നു. ലാലേട്ടന്റെ വേഷം കാണുമ്പോൾ ഭീമൻ ആണെന്ന് തോന്നുന്നു. ഇത് തോന്നുന്നവർ like and comment

  • @akvp333
    @akvp333 Před 2 lety +18

    2022 ivide pore

  • @dinukurunthala9914
    @dinukurunthala9914 Před 11 měsíci

    പകുതി പൂക്കുന്ന parijathangal പ്രാവുപോൽ നെഞ്ചിലമരുന്നു kuruki nilkkunna ninte യവ്വനം രുദ്രവീണയായ് പാടുന്നു ❤❤❤❤

  • @kamalprem511
    @kamalprem511 Před rokem +1

    രാവണൻ 😍👉🏼

  • @sreedevi4412
    @sreedevi4412 Před rokem +1

    My fav sng iniyum ithu pole ulla ganangal kelkuvan oru moham miss you giriyettan

  • @nivedha9541
    @nivedha9541 Před rokem

    Ariyathey ariyathey ee pavizha vaarthinkal ariyatheyyy...alayaan vaa aliyan vaa...ee pranayathalpathil amaraan vaaa😍....💕💕💕

  • @v3queen710
    @v3queen710 Před rokem +1

    pakuthi pookunna parijathangal pravupol nennil amarunnu ma favrt line ❤️

  • @veegeeicici9304
    @veegeeicici9304 Před rokem +3

    Nice song

  • @thevinithshiva4064
    @thevinithshiva4064 Před 2 lety +18

    Music:
    സുരേഷ് പീറ്റേഴ്സ്
    Lyricist:
    ഗിരീഷ് പുത്തഞ്ചേരി
    Singer:
    പി ജയചന്ദ്രൻകെ എസ് ചിത്ര
    Raaga:
    കാനഡ
    Film/album:
    രാവണപ്രഭു
    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..
    ഇതൊരമരഗന്ധര്‍വയാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാംയാമം..
    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..
    നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ
    നിന്നെ മൂടുന്നുവോ..
    രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ
    വെണ്ണയുണ്ണുന്നുവോ..
    പകുതി പൂക്കുന്ന പാരിജാതങ്ങള്‍
    പ്രാവുപോല്‍ നെഞ്ചിലമരുന്നോ..
    മുറുകി നില്‍ക്കുന്ന നിന്റെ യൗവനം
    രുദ്രവീണായ് പാടുന്നു..
    നീ ദേവശില്പമായ് ഉണരുന്നു..
    ഇതൊരമരഗന്ധര്‍വയാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാംയാമം..
    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..
    വാര്‍‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍
    വാനിലുയരുന്നുവോ..
    സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍
    കാറ്റിലുതിരുന്നുവോ..
    അരിയമാന്‍പേട പോലെ നീയെന്റെ
    അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍..
    മഴയിലാടുന്ന ദേവദാരങ്ങള്‍
    മന്ത്രമേലാപ്പു മേയുമ്പോള്‍..
    നീ വനവലാകയായ് പാടുന്നു....
    ഇതൊരമരഗന്ധര്‍വ യാമം
    ഇതൊരനഘസംഗീതസല്ലാപം
    അലഞൊറിയുമാഷാഢതീരം
    അതിലമൃതുപെയ്യുമീ ഏഴാം യാമം..
    അറിയാതെ അറിയാതെ
    ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
    അലയാന്‍ വാ അലിയാന്‍ വാ
    ഈ പ്രണയതല്പത്തിലമരാന്‍ വാ..
    അറിയാതെ അറിയാതെ
    ❤️❤️❤️

  • @aslamazzer3471
    @aslamazzer3471 Před 2 lety +12

    Epic one💞

  • @ganukittu
    @ganukittu Před rokem +4

    നീല ശൈലങ്ങൾ നേർത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ....the travel it gives....gireesh puthanchery♥️

  • @vinu5357
    @vinu5357 Před rokem +19

    Last പ്രീ ഡിഗ്രി batch in kerala..... ഒന്നും ഓർക്കാൻ തോന്നുന്നില്ല... എന്റെ ലാലേട്ടാ... എന്റെ പ്രണയം ഈ പാട്ടിലൂടെക്കെയായിരുന്നു... അവസാന ഓട്ടോഗ്രാഫ്. രാവണപ്രഭു എന്ന ഓട്ടോഗ്രാഫ് ബുക്ക്‌.... ഒന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ല കാരണം അറ്റാക്ക് വന്ന് മരിക്കും ഞാൻ......

  • @anandanmg4022
    @anandanmg4022 Před 2 lety +4

    So beautiful song

  • @harikrishnansworld3605
    @harikrishnansworld3605 Před 2 lety +5

    Bass guitar 🎸🎸 keith peters🥰

  • @Devikaprakash-iy7sp
    @Devikaprakash-iy7sp Před rokem +1

    This music + tourist bus + side seets ❤❤❤❤❤

  • @A_n_n_a_999
    @A_n_n_a_999 Před rokem +3

    first tym am gone sing this song Today pray for me ❤️

  • @sinnathambi4812
    @sinnathambi4812 Před 2 měsíci

    Nice lyrics super

  • @rajkumar-wz9ns
    @rajkumar-wz9ns Před 2 lety +10

    இந்த பாடல் என்னை என்னமோ பண்ணுது ....... இசைக்கு மொழி தேவை இல்ல

  • @shajeenaahammed9402
    @shajeenaahammed9402 Před 2 lety +3

    Superb

  • @nambiraj2770
    @nambiraj2770 Před rokem +4

    மிகவும் அருமையான பாடல்

  • @Adwaith_69
    @Adwaith_69 Před 2 lety +20

    Great ജയചന്ദ്രൻ sir ❤

  • @ganuatharva9936
    @ganuatharva9936 Před 2 lety +3

    Enik ishtapetta paatanu

  • @alanthomashero6851
    @alanthomashero6851 Před rokem +2

    Goodmorning 🌞🇮🇳💖🥰😃🔥😊👌🏻

  • @pricillaprici2562
    @pricillaprici2562 Před měsícem +1

    Bigg Boss after sreejun proformance pls like here

  • @kailasnath9677
    @kailasnath9677 Před 2 lety +3

    Jayettan❤️

  • @absc_03
    @absc_03 Před 11 měsíci +1

    2:24 ❤️

  • @mohanchandra9001
    @mohanchandra9001 Před rokem

    Ariyaathe ❤

  • @hishssmedia6909
    @hishssmedia6909 Před 2 lety

    Eee... Patt mass ann

  • @rohanrajm.r9212
    @rohanrajm.r9212 Před 2 lety +3

    ❤️❤️💥

  • @wrigvedsajith9061
    @wrigvedsajith9061 Před rokem +1

    Wonderfull feeling

  • @vishnum6474
    @vishnum6474 Před rokem

    Gireesh puthenjeri magic❤️❤️❤️

  • @vidhyamohanan7854
    @vidhyamohanan7854 Před rokem +2

    Lovely ❤

  • @lalpoojari13
    @lalpoojari13 Před rokem +7

    Super song❤

  • @meharinmc8472
    @meharinmc8472 Před 2 lety

    🔥🔥❤❤❤❤❤

  • @nidhinkj7933
    @nidhinkj7933 Před 2 lety

    Jayattan 👌

  • @user-ki3ju8cq3m
    @user-ki3ju8cq3m Před rokem

    എനിക്ക് അത്ര ക് ഇഷ്ടം അ ഇ song ❤🥰

  • @varunsankar8529
    @varunsankar8529 Před rokem

    Mass old favorite songs

  • @shameempopzienz6542
    @shameempopzienz6542 Před 2 lety +1

    🔥🔥🔥

  • @namashivaya4670
    @namashivaya4670 Před 9 měsíci

    Mesmerising song.

  • @user-gp6pc3jl4s
    @user-gp6pc3jl4s Před rokem

    രാവണപ്രഭു 2001 ♥️

  • @DarsanaBiju
    @DarsanaBiju Před 2 lety +1

    😍😍

  • @ushar6238
    @ushar6238 Před 2 lety +3

    HORRIBLE choreography - what an ammmaaaazing song, this has every potential for awesome choreo for the percussion beauty, Suresh Peters! WOw! and Chitra ji, Jayachandran ji - what a lovely song to hear on headsets

  • @abcxyz555999
    @abcxyz555999 Před rokem +1

    Beautiful tune....beautiful presentation, superb....visuals...excellent

  • @sandhyasreedhar8283
    @sandhyasreedhar8283 Před rokem

    good ong for ever in my life

  • @jathinjayadev1764
    @jathinjayadev1764 Před rokem

    ഗിരീഷേട്ടാ പ്രണാമം 🙏

  • @robinclint7023
    @robinclint7023 Před rokem +3

    Great song
    😍😍😍😍😍😍😍

  • @sangeethadileep464
    @sangeethadileep464 Před 3 měsíci

    Karthikeyan Mass

  • @divakaranparudur9381
    @divakaranparudur9381 Před rokem

    What a song

  • @ajaybiju2614
    @ajaybiju2614 Před rokem +1

    ശക്തമായ വരികൾ അതിന് കട്ടക്ക് നിൽക്കുന്ന സംഗിതം സുരേഷ് പീറ്റർ വക പിന്നെ സാക്ഷൽ രാവണൻ സോങ് ഫുൾ നിറഞ്ഞു നിൽകുവാ പിന്നെ എന്ത് വേണം ഒന്ന് അല്ലാ ഒരു 100 വട്ടം കണ്ടാലും കേട്ടാലും മതിവരില്ല സോങ്

  • @IronmanMan-yu7ow
    @IronmanMan-yu7ow Před 8 měsíci

    2020thilum ee paat kelkunna arem undo..

  • @neethusameer9473
    @neethusameer9473 Před rokem

    Feel my love...

  • @HarishTharavadi
    @HarishTharavadi Před 2 lety

    💕

  • @abcxyz555999
    @abcxyz555999 Před rokem +1

    I fell.in love with this song, inspired to learn and now I can sing this

  • @arundev3530
    @arundev3530 Před 2 lety +1

    🥰

  • @pravishap.k9592
    @pravishap.k9592 Před rokem

    ❤️

  • @anilkumarpoontholil4148
    @anilkumarpoontholil4148 Před 2 lety +2

    ജയേട്ടൻ ഇഷ്ടം 🙏🙏

  • @ananthu7674
    @ananthu7674 Před rokem +2

    Ethoramara gandarva yaamam..
    Ethoranagha sangeetha sallaapam
    Ala nhoriyumashaada theeram
    Athilamruthu peyyumee ezhaam yaamam..🎶
    Gireesh Puthenchery ❤

  • @sarathnair8478
    @sarathnair8478 Před rokem +6

    Even arijit singh songs cant match this song feeling❤

    • @kamalprem511
      @kamalprem511 Před rokem +1

      Arjit singh ക്കെ ജയചന്ദ്രൻ sir ന്റെ മുന്നിൽ വെറും ശിശു 😅

  • @shado4238
    @shado4238 Před rokem +2

    A beautifull song❤

  • @sagarakk7007
    @sagarakk7007 Před rokem +1

    2022lum kanunna arelum ondo❤💓