ഒരു കാലത്ത് ലോക പ്രസിദ്ധമായ കൊല്ലം തുറമുഖം വീണ്ടും!!!🔥 Kollam port

Sdílet
Vložit
  • čas přidán 30. 06. 2024
  • ഒരു കാലത്ത് ലോക പ്രസിദ്ധമായ കൊല്ലം തുറമുഖം വീണ്ടും!!!🔥 Kollam port
    The Rise Of Kerala
    Malayalam Defense News
    #theriseofkerala
    #india

Komentáře • 16

  • @sureshkumark2672
    @sureshkumark2672 Před 29 dny +12

    കൊച്ചി വികസിപ്പിക്കുന്ന അതിലായിരുന്നു കേരളത്തിലെ രാഷ്ട്രീയക്കാർക്കെല്ലാം താൽപര്യം.

  • @RoRZoro
    @RoRZoro Před 29 dny +4

    കൊച്ചി തുറമുഖം വന്നതോടെ ആണ് കൊല്ലം തുറമുഖം തളർന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കൊല്ലം തുറമുഖം കേരള സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പൊ വിഴിഞ്ഞം വന്നതോടെ ആണ് കൊല്ലം തുറമുഖം കൂടെ വികസിപ്പിക്കാൻ തീരുമാനമായത്.

  • @നിതീഷ്.പി.ചേരമൻ

    ഞങ്ങൾക്ക് കയ്യിട്ടുവാരാൻ അല്ലേ അറിയൂ വികസനം കൊണ്ടുവരാൻ അറിയില്ലല്ലോ സാറേ 😁

  • @sarathkollam2388
    @sarathkollam2388 Před 28 dny

  • @prathapkumar9657
    @prathapkumar9657 Před 28 dny

    👍🏻👍🏻👍🏻👍🏻

  • @harikrishnanps8938
    @harikrishnanps8938 Před 29 dny +1

    Vizhinjathintae pani ithuvarae theernittilla

  • @user-wi9og2xj8c
    @user-wi9og2xj8c Před 28 dny +2

    Modi government 🎉

  • @user-wi9og2xj8c
    @user-wi9og2xj8c Před 28 dny +2

    BJP❤

  • @Eesanshiva
    @Eesanshiva Před 29 dny +4

    കൊല്ലം തുറമുഖത്തിന്റെ പഴയ പേര് "ദ്വാരക "
    ദ്വാരക എന്നു കേൾക്കുമ്പോ ചിലർക്ക് ഹിന്ദു മതം എന്നായി തോന്നാം എങ്കിലും അങ്ങനെ അല്ല, ദ്വാരക തമിഴ് ശ്രമണ സംസ്കാരത്തിന്റെ ഭാഗം മാത്രം ആണ്, പിന്നീട് വല്ലവരും അതൊക്ക എടുത്തു കഥകൾ അടിച്ചിറക്കി അത്രേയുള്ളൂ.

    • @SomarajanK
      @SomarajanK Před 29 dny +3

      Entayalum aurangabad ennu paranjillallo.

    • @shafis1542
      @shafis1542 Před 23 dny

      Ninak matham thalayil pidich pranthayo😂😂

    • @Eesanshiva
      @Eesanshiva Před 23 dny

      @@shafis1542 ഇതിൽ എവിടെ ആണ് മതം, ദ്വാരക എന്നത് ഹിന്ദു മതത്തിന്റെ അല്ലെ അല്ല, ദ്വാരക എന്നത് തമിഴ് ശ്രമണ സംസ്കാരംത്തിന്റെയും സിദ്ധആശീവകം മതത്തിന്റെയും മാത്രം ആണ്.

    • @shafis1542
      @shafis1542 Před 23 dny

      @@Eesanshiva ok

  • @user-nb2sq2np6x
    @user-nb2sq2np6x Před 29 dny +2

    പറയത്തക്ക ഗുണങ്ങൾ ഒന്നും തന്നെ ഇല്ല