Video není dostupné.
Omlouváme se.

Aranmula Valla Sadya history and myth |കൗതുകമുണർത്തുന്ന ആറന്മുള വള്ളസദ്യ

Sdílet
Vložit
  • čas přidán 18. 08. 2024
  • Valla Sadya is a celebration in the Hindu temple at Aranmula, Kerala, India. During the festival, the village conducts a snake boat race in the Pampa River, and there is a feast at the temple. The Valla Sadhya is conducted on Ashtamirohoni day. During Valla Sadhya, Krishna, the main deity worshipped in the temple, will come to take the offerings from people. The legend is that in a Valla Sadya all dishes asked for must be given to the people in order to please the lord.
    The Aranmula Parthasarathy Temple is a Hindu temple located near Aranmula, a village in Pathanamthitta District, Kerala, South India. It is dedicated to the God Krishna, an avatar of Vishnu, who is worshipped as Parthasarathy (Arjuna's charioteer). Constructed in the Kerala style of architecture, it is one of the "Divya Desams", the 108 temples of Vishnu revered by the Alvar saints.
    It is one of the most important Krishna temples in Kerala and is one of the five ancient shrines in Kerala, connected with the legend of the Mahabharata, where the five Pandavas are believed to have built one temple each; Aranmula is built by the Pandava prince Arjun.
    *follow me on facebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#aranmula #aranmulavallasadya#aranmulavallasadyahistory#vallasadya#vegetarianfestival2023#keralagodsowncountry #kerala #keralatemplefestival #keralatemples

Komentáře • 80

  • @ChandranPk-ih8cv
    @ChandranPk-ih8cv Před měsícem +3

    ഇന്നത്തെ വീഡിയോ മനസ്സിന് ഭക്തിയും സന്തോഷവും നൽകി. ഞങ്ങൾ കുടുംബത്തോടെ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ പോകാറുണ്ട്.
    ആറന്മുള വള്ളം കളിയും വള്ള സദ്യയും വളരെ വിശേഷപ്പെട്ടതാണ്. അനൂപ് വളരെ മനോഹരമായി എല്ലാ കാഴ്ചകളും വിഡിയോയിൽ പകർത്തി. സന്തോഷം. താങ്ക് യു അനൂപ്. 🙏🏻❤

    • @Anooptraveldreams
      @Anooptraveldreams  Před měsícem +1

      @@ChandranPk-ih8cv thank you for your valuable feedback 😍🥰🥰

  • @vidyap.pillai2720
    @vidyap.pillai2720 Před rokem +9

    Superb..Nice presentation and visuals..Keep going..All the very best for upcoming videos..🥰

  • @villagevlog211tijo
    @villagevlog211tijo Před rokem +3

    ഇതെല്ലാം കാണുമ്പോൾ ഒരു Notsalgic feeling. പഴയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക് .❤❤❤❤

  • @rvinu014
    @rvinu014 Před rokem +3

    നല്ലൊരു കാഴ്ചാനുഭവം നല്ല വിവരണം ❤❤❤

  • @glennrgiri
    @glennrgiri Před 11 měsíci +1

    Very Nice , Informative, Excellent Photography....Thanks Sir

  • @renjin756
    @renjin756 Před rokem +2

    അടിപൊളി 🙏🏼❤

  • @SheelaRamesh-lm7fd
    @SheelaRamesh-lm7fd Před rokem +2

    Nice ❤ video

  • @RENJITHPALA
    @RENJITHPALA Před rokem +2

    Good work❤... 👌

  • @mohanrajnair865
    @mohanrajnair865 Před 10 měsíci +1

    It is not myth, but ഐതിഹ്യം.

  • @anjalykishore5509
    @anjalykishore5509 Před rokem +2

    ❤thiruvaranmulayappan❤🎉🎉..

  • @udayanunni4276
    @udayanunni4276 Před rokem +2

  • @FestivalChannel.
    @FestivalChannel. Před rokem +1

    👌👌❤❤

  • @Sunitha-kp6vz
    @Sunitha-kp6vz Před rokem +2

    👌👌👌❤❤❤

  • @prijithpradeep
    @prijithpradeep Před rokem +2

    ❤❤❤

  • @saranyaajit7958
    @saranyaajit7958 Před rokem +2

    ❤🙏

  • @anuiyppachan9572
    @anuiyppachan9572 Před rokem +1

    👌👌

  • @anjalikrishna2784
    @anjalikrishna2784 Před 11 měsíci +1

    Nice ente naaduu❤❤❤ missingg😢

  • @rajeevmenon1157
    @rajeevmenon1157 Před 11 měsíci +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @benismathew2625
    @benismathew2625 Před rokem +1

    👌👌👌👍👍

  • @ashleshaanoop6891
    @ashleshaanoop6891 Před rokem +1

    ❤❤👏👏

  • @sarathkrishnan8656
    @sarathkrishnan8656 Před rokem +4

    ഇത് എങ്ങനെ കഴിക്കാൻ പറ്റും.... വള്ള സദ്യ ❤

    • @Anooptraveldreams
      @Anooptraveldreams  Před rokem

      വഴിപാട് കാർക്കും അവരുടെ പരിചയക്കാർക്കും കഴിക്കാം അല്ലാതെ public allowed അല്ല

    • @campergirLAYANA
      @campergirLAYANA Před 11 měsíci

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      czcams.com/video/EPqKVDiD6eM/video.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 Před 21 dnem

      പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. വേണമെങ്കിൽ നമ്പർ തരാം

    • @sarathkrishnan8656
      @sarathkrishnan8656 Před 21 dnem

      @@amruthar9815 ys.. Undengil tarmoo

  • @jithinkrishnan7365
    @jithinkrishnan7365 Před 10 měsíci +1

    എങ്ങനാ ഇതിൽ pankucheran kazhiyuka പാസ്സ് ഉണ്ടോ

    • @Anooptraveldreams
      @Anooptraveldreams  Před 10 měsíci

      Video parayunundallo.. ഈ വർഷത്തെ കഴിഞ്ഞു

  • @Beksyvinu99
    @Beksyvinu99 Před rokem +1

    ❤❤

  • @ushajayakumar259
    @ushajayakumar259 Před 11 měsíci +1

    Kazhinja weekly poi sadya undu🙏

  • @Vishnuofficial7
    @Vishnuofficial7 Před rokem +2

    ആറന്മുള വള്ളംകളി എന്നാണ്..
    സദ്യ കഴിക്കാൻ ഇപ്പോൾ പറ്റുമോ?

    • @Anooptraveldreams
      @Anooptraveldreams  Před rokem +1

      Onathinte thale divasam aanennu thonnanu sadya public not allowed

    • @jineesh26
      @jineesh26 Před rokem

      Sep 2...

    • @campergirLAYANA
      @campergirLAYANA Před 11 měsíci

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      czcams.com/video/EPqKVDiD6eM/video.htmlsi=sm-UmA9MnXm7iYJF

  • @jayaprakashkunhan2951
    @jayaprakashkunhan2951 Před rokem +1

    Hi, any booking required to take part in vallasadya. If yes, could u pls give me the site. Could pls also inform me the nearest hotels as I'm in thrissur .

    • @Anooptraveldreams
      @Anooptraveldreams  Před rokem

      No entry from out side people .. if u want stay near the aramula temple u can choose dewasam rest house it is very near to the temple online booking not available

    • @jayaprakashkunhan2951
      @jayaprakashkunhan2951 Před rokem

      Thanks.

    • @campergirLAYANA
      @campergirLAYANA Před 11 měsíci

      Vallasadya Booking and stay option full guide
      czcams.com/video/EPqKVDiD6eM/video.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 Před 21 dnem +1

      ​@@AnooptraveldreamsNo. Paid Online booking is available through palliyoda sevasangham

  • @mahendrana9175
    @mahendrana9175 Před rokem +2

    I'm Tami Nadu , Arunmula vallasadha Boating Date Time sir

  • @aadhinath67
    @aadhinath67 Před rokem +1

    ഞാന്‍ ആറന്മുള വള്ളസദ്യയെകുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് അത് കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അവിടെ സൗജന്യമായിട്ടാണോ വള്ള സദ്യ കൊടുക്കുന്നത്...? അങ്ങനെയെങ്കില്‍ എന്നാണ് ലഭിക്കുക...?

    • @Anooptraveldreams
      @Anooptraveldreams  Před rokem +1

      പുറത്തു നിന്ന് ഉള്ളവർക്ക് കിട്ടില്ല വഴിപാട് കഴിക്കുന്നവർക്കും കരക്കാർക്കും സദ്യ കിട്ടുകയുള്ളു

    • @aadhinath67
      @aadhinath67 Před rokem

      @@Anooptraveldreams OK

    • @campergirLAYANA
      @campergirLAYANA Před 11 měsíci

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      czcams.com/video/EPqKVDiD6eM/video.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 Před 21 dnem

      ഫ്രീ അല്ലാതെ സദ്യ കിട്ടാൻ പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. ഒരാൾക്ക് 250. വേണമെങ്കിൽ നമ്പർ തരാം

  • @jayasreereghunath55
    @jayasreereghunath55 Před 10 měsíci

    ഭഗവാനെ parthasarathi ക്ക് കോടി പ്രണാമം

  • @sreenathgnair8515
    @sreenathgnair8515 Před rokem +1

    Kude palliyodathel irunnapo video aayit ivde varum ennu pratheekshichilla. 😅 thiruvaranmulayappan anugrahikatte 🙏

  • @babukomath8070
    @babukomath8070 Před 11 měsíci +1

    സദ്യ കഴിക്കാൻ എന്ത് വഴി എന്നെ പറഞ്ഞില്ല. ടിക്കറ്റ് കിട്ടുമോ q

    • @amruthar9815
      @amruthar9815 Před 21 dnem

      പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. ഒരാൾക്ക് 250. വേണമെങ്കിൽ നമ്പർ തരാം

  • @mangosaladtreat4681
    @mangosaladtreat4681 Před rokem

    👍👌👍👌👍👌👍👌💝😊✍️

  • @Panchajanyam1978-wy8vd

    *ആലപ്പുഴ (ALAPPUZHA )* ജില്ലയിലാണ് ആറന്മുള.

    • @kasinadsathish5820
      @kasinadsathish5820 Před rokem +2

      പത്തനംതിട്ട ജില്ല ആണ് ആറന്മുള

    • @adithyasoman9422
      @adithyasoman9422 Před 5 měsíci

      പോടാ ഊളെ😅 ഞങ്ങടെ പത്തനംതിട്ടയിലാണ് ആറന്മുള കേട്ടോ

  • @craftemedia9260
    @craftemedia9260 Před 4 měsíci

    കറിചോദിക്കുമ്പം അര്‍ത്ഥം അറിഞ്ഞൂടെങ്കില്‍ പണിപാളും😅😅😅

  • @user-ep4qd1gk6s
    @user-ep4qd1gk6s Před rokem +2

    😂

  • @Miletrips
    @Miletrips Před rokem +1

  • @lyssajaison8520
    @lyssajaison8520 Před 10 měsíci

    ❤❤❤

  • @muralimanohar4376
    @muralimanohar4376 Před rokem +2

    സദ്യ കഴിക്കാൻ പാസ്സ് എങ്ങനെ കിട്ടും?

    • @Anooptraveldreams
      @Anooptraveldreams  Před rokem +1

      ഏതേലും വഴിപാട് നടത്തുന്നവരെ പരിചയം ഉണ്ടേൽ കിട്ടും അല്ലാതെ പുറത്തു നിന്ന് ഉള്ളവർക്ക് പാസ് ഇല്ല

    • @campergirLAYANA
      @campergirLAYANA Před 11 měsíci

      Vallasadya എല്ലാവർക്കും കഴിക്കാം
      Vallasadya Booking and stay option full guide
      czcams.com/video/EPqKVDiD6eM/video.htmlsi=sm-UmA9MnXm7iYJF

    • @amruthar9815
      @amruthar9815 Před 21 dnem

      പള്ളിയോട സേവ സംഘത്തെ കോൺടാക്ട് ചെയ്താൽ ഓൺലൈൻ പാസ്സ് കിട്ടും. വേണമെങ്കിൽ നമ്പർ തരാം