അറക്കപ്പൊടി എളുപ്പത്തിൽ കമ്പോസ്റ്റ് ചെയ്യാൻ ഒരു അടിപൊളി ട്രക്ക് 👍👍👍

Sdílet
Vložit
  • čas přidán 8. 01. 2024
  • അറക്കപ്പൊടി എളുപ്പത്തിൽ കമ്പോസ്റ്റ് ചെയ്യാം

Komentáře • 11

  • @Janani988
    @Janani988 Před 6 měsíci +2

    നല്ല പോസ്റ്റ്❤

  • @mundulamon766
    @mundulamon766 Před 6 měsíci

    • @mundulamon766
      @mundulamon766 Před 6 měsíci

      കുമ്മായം magnisium sulfer ഇവ ഒന്നിച്ചു ചേർത്ത് കൊടുക്കാമോ

    • @mundulamon766
      @mundulamon766 Před 6 měsíci

      Pseudo trico vam ഇവ ഒന്നിച്ചു ചേർത്ത് കൊടുക്കാമോ

    • @sr.k4986
      @sr.k4986 Před 6 měsíci

      ചാണകം പൊടി യും യൂറിയയും കൂടി പോയാൽ കുഴപ്പം ഉണ്ടോ

    • @MuhammedShafiVettiyattil
      @MuhammedShafiVettiyattil Před 5 měsíci

      👍good

  • @Drogi0i
    @Drogi0i Před měsícem

    Arka podi avidune kettum?plz reply😊

  • @user-uj7ny8be3l
    @user-uj7ny8be3l Před 6 měsíci

    ഒരു ചാക്ക് അരകൈപൊടിക്ക് (25)kg. എത്ര കിലോ ആട്ടിൻ കാഷ്ടം, എത്രകിലോ ചാണകപ്പൊടി ചേർക്കണം, നിങ്ങളുടെ കയ്യിൽ ഇത് stock ഉണ്ടോ.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Před 6 měsíci +1

      ആ വീഡിയോയിൽ വളരെ വിശദീകരിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്
      25 കിലോയ്ക്ക് 10 കിലോ ആട്ടിൻകാഷ്ഠം അല്ലെങ്കിൽ ചാണകപ്പൊടി
      ഒരു കിലോ യൂറിയ
      എന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരുന്ന എടുത്തു ഞാൻ കൃഷി ചെയ്തു
      അടുത്തതായിട്ട് 10 ചാക്ക് നിറച്ചു വെച്ചിരിക്കുന്നതേയുള്ളൂ
      അത് ഇഞ്ചി കൃഷി ചെയ്യാൻ

    • @user-uj7ny8be3l
      @user-uj7ny8be3l Před 6 měsíci

      താങ്ക്സ് മാഡം, കൂടാതെ trichoderma mix ചെയ്ത ചാണകപ്പൊടി കിട്ടുമോ