കേരളത്തിലെ ഐസ്ക്രീം യുദ്ധം..!! Ice cream war in Kerala.

Sdílet
Vložit
  • čas přidán 25. 05. 2023
  • NB: Opinions can be biased and opinions can change with time. Take it with a pinch of salt.
    Contact: abunited7@gmail.com
    Twitter: / thfmalayalam

Komentáře • 773

  • @TheHouseOfEverything
    @TheHouseOfEverything  Před rokem +120

    Hello Guys, ചാനലിന്റെ പേര് മാറ്റാൻ plan ഉണ്ട്.. simple ആയ നല്ല ഒരു പേര് ഇതിനു താഴെ reply ആയി suggest ചെയ്യാമോ ? 😅

  • @akhildas000
    @akhildas000 Před rokem +41

    ശരാശരി 800 കോടി രൂപയുടെ ഐസ്ക്രീം കച്ചവടം കേരളത്തിൽ നടക്കുന്നുണ്ട് , വരും വർഷങ്ങളിലിത് 1000കോടിക്ക് മുകളിൽ പോകും എന്നാണ് പറയപ്പെടുന്നത്. ഇത് മുന്നിൽകണ്ടാണ് ബ്രാൻന്റുകൾ കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ്‌ ചെയ്യുന്നത് 😊

  • @KoWalaContents
    @KoWalaContents Před rokem +49

    കൂട്ടത്തിൽ CAMERRY യുടെ പരസ്യം കാണാൻ കൊള്ളാമെങ്കിലും ഹൈ ക്വാളിറ്റി സംഭവം ആണെങ്കിലും മാർക്കറ്റിംഗ് POV യിൽ UTTERFLOP ആണ് .
    PETTANNU കണ്ടാൽ കോണ്ടം പരസ്യം ആണെന്നെ പറയൂ ...( ESPLY TAGLINE )
    കുട്ടികൾ സാധാരണക്കാർ എന്നിവരിലേക്കു അത് ഹിറ്റ് ചെയ്യില്ല .
    ബാക്കി രണ്ടു ബ്രാൻഡും റീച്ചിൽ എത്താൻ സാധ്യത ഉള്ളതാണ് . ട്രോള് വരുമെങ്കിലും കിവി തന്നെയാണ് ഈക്കാര്യത്തിൽ ഏറ്റവും SUCCESSFULL

    • @TheHouseOfEverything
      @TheHouseOfEverything  Před rokem +19

      Excellent bro..
      Sheriyaan Looks like condom ad

    • @SCC.
      @SCC. Před rokem +10

      Love has many flavours 😂

    • @souravsudheer7730
      @souravsudheer7730 Před rokem +3

      Adipoli ad ayitta thonniye

    • @adwaith7727
      @adwaith7727 Před rokem +2

      Nnalum കൊറച്ചൂടെ uniquenessum qualityum thonniyath CAMERRY യുടെ പരസ്യത്തിൽ ആണ്.. Nb:- song ഉം കൊള്ളാം..😌

    • @unaishtz8709
      @unaishtz8709 Před rokem +3

      80 ലെ വസന്തം ആണെന്ന് തോന്നുന്നു ഈ കമൻ്റൻ..🙂 ത് 2023 ആണ് ...
      ഇന്ത്യയിലെ നമ്പർ വൺ ആഡ് പ്രൊഡുസറായ പ്രകാശ് വർമ്മയുടെ (vodafone zoozzo , gems✨🔥) ഇൻ്റർ നാഷനൽ ലെവലിലുള്ള Ad ഒക്കെ ക്യാമറിയിലൂടെ ആദ്യമായ് കേരളത്തിലെ ജനങ്ങളിലേക്ക് എത്തിച്ച് വൻ റീച്ച് ആയപ്പോൾ സ്വാഭാവികമായും ചൊറിച്ചിൽ കൂടും😄
      അതും ലാലേട്ടൻ്റെ ഓട്ടം തുള്ളലിന് കോടികൾ ചിലവാക്കി അട പടലം troll വാങ്ങിക്കൂട്ടിയ ടീമിന് പ്രത്യേകിച്ച്😂🥲

  • @anishjohnnew
    @anishjohnnew Před rokem +34

    Nice content! I also was wondering on the big marketing these companies were doing. Explained it really well.

  • @Medico-2000
    @Medico-2000 Před rokem +18

    എനിക്ക് strawberry ice cream ഇഷ്ട്ടം ഇല്ല but last week ice cream വാങ്ങാൻ കേറിയപ്പോൾ strawberry flavour മാത്രം ഉണ്ടായുള്ളൂ from Mercelys...ohh എന്തൊരു quality, ice cream nte texture, colour, flavour, പിന്നെ taste എല്ലാം 100% വേറിട്ടു നിൽക്കുന്നു അത്രയ്ക്കും super....

    • @shabadsdz524
      @shabadsdz524 Před rokem

      Mee too

    • @sdmhzn7581
      @sdmhzn7581 Před rokem +3

      Mercelys കിടിലൻ ആണ്

    • @syamm6198
      @syamm6198 Před 11 měsíci +1

      Villagedairy icecream try cheythu nokkoo..bakkiyulla ella icecreams um articificial flavoured aanennu parayum

    • @akhileshthulaseedharan5813
      @akhileshthulaseedharan5813 Před 5 měsíci +1

      Mercely's strawberry😋

  • @anasmac6751
    @anasmac6751 Před rokem +45

    Joy എനിക്ക് ഓർമ്മ ഉള്ള first brand ആണ് ❤❤❤

    • @AthulMK10
      @AthulMK10 Před rokem

      But ippo kanan illa😢

    • @Abz1289
      @Abz1289 Před rokem

      ​@@AthulMK10und ippozhum

  • @arjunpg6547
    @arjunpg6547 Před rokem +37

    The cold war😅🥶

  • @sreeramkinayath3832
    @sreeramkinayath3832 Před rokem +58

    അന്നും ഇന്നും എന്നും ARUN ICE CREAMS 😂

  • @sufaidv638
    @sufaidv638 Před rokem +93

    Arun is Delicious 🤤 my fav. Indian Ice Cream Brand

    • @ankith22
      @ankith22 Před rokem +5

      Yes ice creams sandwich okke poliyaanu 👍

    • @sufaidv638
      @sufaidv638 Před rokem +2

      @@ankith22 lot of Variety products ✨

    • @sablecroft96
      @sablecroft96 Před rokem +3

      okke Indian brands thanne aane

    • @sufaidv638
      @sufaidv638 Před rokem +2

      @@sablecroft96 അല്ല എന്ന് പറഞ്ഞില്ല

    • @anuragmtr131
      @anuragmtr131 Před rokem +7

      5₹ nu cup icecream arun

  • @Saleelmuhmmd
    @Saleelmuhmmd Před 8 měsíci +10

    These are the Icecream brands Now in kerala 👇👇👇
    Skei 💛
    Uncle john 🖤
    Lazza. 🤎
    Pappai 🩷
    Mercerlys 💛
    Camerry 🖤
    Vesta 💜
    Amul 💙
    Baskin robbins 🩷
    London diary 💙
    Kiwi 💙
    Joy❤️
    Arun🤍
    Kwality walls ❤️
    Hagen dass 🩵
    Hangyo 🧡
    Milma 🩵
    PDDP 💙
    Village diary💙
    Nesco🤍
    Dairy day🤎
    Naturals💚
    Cream bell ❤️
    Cold stone ❤️
    Havmor❤️
    Milkymist🩵
    Rich Dad💙

  • @nightkingsmoky1650
    @nightkingsmoky1650 Před rokem +44

    Daddyk oru supermarket ind avde lazza ice cream aanu oru weakin ullil stock okke theerum .but most of the customers need just ice cream avde available aayitulath eath aano ath vanghum but oru brand choduch varunath ARUN ice cream Mataram aanu.
    Tbh ice cream will not give that much margin if we are calculate the power those freezers consume.

    • @ashcreatives9118
      @ashcreatives9118 Před rokem +2

      arun ice cream >>>>> heavy quality

    • @glkglkglkglk9193
      @glkglkglkglk9193 Před rokem +1

      Sherikkum ..... oru labhavum illatha parivaadiyaan ice cream

    • @syamm6198
      @syamm6198 Před 8 měsíci

      Profit kooduthal ulla brand vangikkoo

  • @railfan916
    @railfan916 Před rokem +6

    Amul ആണ് യഥാർത്ഥ ഐസ്ക്രീം രുചി നൽകുന്നത്
    മറ്റുള്ളതെല്ലാം ഓവർ ക്രീമി ആണ്, എന്തായാലും frozzen dessert തിന്നുന്നതിനേക്കാൾ നല്ലത് Arun, camerry, merclys ഒക്കെ കഴിക്കുന്നതാ.

    • @humblewiz4953
      @humblewiz4953 Před rokem

      Kwality walls 🤮🤮
      💯% oil

    • @mrskull9103
      @mrskull9103 Před 10 měsíci

      ​@@humblewiz4953sathyammmm 🤮🤮🤮🤮🤮

  • @Zeal_20
    @Zeal_20 Před rokem +19

    വേറെ ഒരു variety war ആണ് toilet soap industry, നമ്മൾ വിചാരിക്കും Lux, Rexona, Pears, Dove, Lifebuoy okke തമ്മിൽ കട്ട competition ആണെന്ന്, but ഇതെല്ലാം ഒറ്റ കമ്പനി യുടെ products ആണ്, ഹിന്ദുസ്ഥാൻ Unilever

    • @zerolino
      @zerolino Před rokem +7

      അവര്‍ക്ക് കാക്ക തൊള്ളായിരം വേറെ products um ഉണ്ട് 😅

    • @Zeal_20
      @Zeal_20 Před rokem

      @@zerolino 💯

    • @rijuljobson
      @rijuljobson Před rokem +1

      Bro even though its under same ownership they have diffrent target group
      For ex Lux will try get young ladies audiance while dove will focus more of married women

    • @Saleelmuhmmd
      @Saleelmuhmmd Před 8 měsíci

      Avarkkum und icecream , Kwality walls

  • @Robin__mr
    @Robin__mr Před rokem +7

    Lazza, Skei, Uncle John...three brands from same manufacturer

  • @oblivion_007
    @oblivion_007 Před rokem +51

    ആരെങ്കിലും joy icecream നെ ഓർക്കുന്നുണ്ടോ. 90s ൽ ice ക്രീം എന്ന് പറഞ്ഞാൽ joy ആണ്. Pddp, arun ഒക്കെ അന്നുണ്ടായിരുന്നു.Uncle john,milma, lazza, skei ഒക്കെ പിന്നീട് ആണ് പോപ്പുലർ ആയത്

    • @rishadar
      @rishadar Před rokem +2

      Plastic ball kitta💵joy വാങ്ങിയിരുന്നു

    • @deepakmt92
      @deepakmt92 Před rokem +1

      arun okke pinneedu vannathalle. Joy orkkunnund. Skei Lazza Uncle John, pinne idakku vanna Max okke orkkunnund. Lazza okke ippozhum und

    • @oblivion_007
      @oblivion_007 Před rokem

      @@deepakmt92 arun ice cream is actually very older. അത് പക്ഷെ joy പോലെ അത്ര common ആയിരുന്നില്ല കേരളത്തിൽ. But ads ഒക്കെ ഉണ്ടാകുമായിരുന്നു പണ്ട്. കേരളത്തിന്‌ പുറത്ത് അത് popular തന്നെ ആണ്

    • @Abz1289
      @Abz1289 Před rokem +1

      ​@@oblivion_007 joy ice cream ippozhum und....... Njn vangarund .. Nyc aanu

    • @KcpurushanChathan
      @KcpurushanChathan Před rokem

      Joy ice cream❤

  • @mohammedaslam3768
    @mohammedaslam3768 Před rokem +93

    Nothing breaks arun and amul. Retail icecream brands like Peni and isotope are also top notch

    • @johnkings9266
      @johnkings9266 Před rokem +5

      Camery🙂

    • @boneyachayan26
      @boneyachayan26 Před rokem +8

      Arun is not good as compared to Camerry and Marcelys in term of taste. Amul and Arun also Lazza, Joy... Contains more chemicals than Camerry and Mercelys. I am huge fan of ice cream kinda ice cream addict, 😂 i can tell you Camerry and Marcelys are the best ice cream available in Kerala.

    • @johnkings9266
      @johnkings9266 Před rokem +1

      @@boneyachayan26 Quality matters in terms of comparing different companys.

    • @boneyachayan26
      @boneyachayan26 Před rokem +1

      @@johnkings9266 Quality is top notch for Camerry and Mercelys. Mercelys plant is direct project of Tetra Pak, Germany. Plant is handled and maintained by Tetra. Still i prefer Camerry Ice Creams over Mercelys. Taste much better than Mercelys

    • @shuhaib_malik
      @shuhaib_malik Před rokem

      Laza

  • @humblewiz4953
    @humblewiz4953 Před rokem +10

    *BR* അന്നും ഇന്നും👑 🤤

  • @amanmuhammed1838
    @amanmuhammed1838 Před rokem +3

    Awesome mahn ❤
    Njnn ee ella ice cream un kazchatond and enik arun ice cream ahn korchude taste ways adipoli aayit thooniyath pkshe avrde sadanagalku rate korch koodutal ahno enn enik thooni and arun has many ice cream kore variety um ind

  • @mallu_wpstatus3500
    @mallu_wpstatus3500 Před rokem +15

    Merc ന്റെ ക്വാളിറ്റി അന്യായം ആണ്❤❤

  • @illachuknow6211
    @illachuknow6211 Před 8 měsíci +1

    I have tried Arun, Village dairy, Lazza, and Camerry. I happened to taste the Caramel Latte flavour of Camerry and now nothing else beats that. Would love for more suggestions of specific flavours regardless of brand.

  • @sethumurali7385
    @sethumurali7385 Před rokem +2

    Nice analysis bro..😊👍

  • @benny4015
    @benny4015 Před 9 měsíci

    Good Business journalism, we want follow up part 2. Or more Kerala business videos like muthoot family.

  • @pesaddictzzz1905
    @pesaddictzzz1905 Před rokem +14

    Lalettan😂😂😂 comedy akki vachitt ond😂😂😂

    • @Lakshmidasaa
      @Lakshmidasaa Před rokem +9

      അതു തന്നെയാണ് അവർ ഉദ്ദേശിക്കുന്നത്.... reach to children....

  • @vandanakrishnan-uh2sp

    Good content bro . happened to see this video in the morning then i binge watched all your video ❤keep going

  • @aliabhattfanboy3526
    @aliabhattfanboy3526 Před rokem

    I like your content eniyum ethupolathe varity content prathishikunu❤

  • @AdarshKookal
    @AdarshKookal Před rokem +4

    പണ്ട് ഉത്സവങ്ങളിലും അമ്പല പറമ്പുകളിലും കിട്ടിയിരുന്ന നാടന് ഐസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം. ഓറഞ്ച് കോണ് ഐസ് വിത്ത് ജെല്ലി, പാല് ഐസ് , സേമിയ ഹോ അതൊക്കെ ബ്രാൻഡ് ആയിട്ട് ഇറക്കിയിരുന്നു ഇപ്പോ

  • @Boxtechmedia
    @Boxtechmedia Před rokem +11

    Only arun is better brand in India right now

  • @aswantha9955
    @aswantha9955 Před rokem +36

    "Love has many flavours" വേറെ എന്തോ വസ്തുവിൻ്റെ ടാഗ് ലൈൻ പോലെ ഉണ്ട് 😌🌝

  • @nr7gaming62
    @nr7gaming62 Před rokem +335

    അമുൽ വിട്ട് ഒരു കളിയും ഇല്ല (Taste of India ) 😂❤‍🔥

    • @whatitizz
      @whatitizz Před rokem +12

      Lazza ❤️‍🔥

    • @jus-in-bts
      @jus-in-bts Před rokem +45

      അമുൽ ഒഴിവാക്കി യുള്ള കളിയാണ് എനിക്ക്.

    • @sjay2345
      @sjay2345 Před rokem +34

      @@jus-in-bts ഞമ്മൻ്റെ പ്രതിഷേധം ആണോ🤣😂 എന്തൊന്നടെ😐

    • @nr7gaming62
      @nr7gaming62 Před rokem +14

      @@jus-in-bts Ath etha mone agane oru talk 😂😮‍💨

    • @shintobinsuk8107
      @shintobinsuk8107 Před rokem +1

      ​​@@whatitizz my fav..ബാക്കി പേര് കേട്ട ഒന്നും കഴിച്ചിട്ടില്ല.. Except lazza joy, meriboy

  • @krishnachandran404
    @krishnachandran404 Před rokem +10

    You will get Amul icecreams for half the price of so called kerala made brands and yet amul tastes way better.

  • @alantoamos1924
    @alantoamos1924 Před rokem +7

    LazzA,skei, uncle john all owned by jsf holdings is a major player from kochi owner by Joseph simon with 500 crores turnover across south india, Village dairy,vesta too are good brands from Kerala

    • @rishadar
      @rishadar Před rokem

      London diary ന്റെ doup ആണോ village

    • @alantoamos1924
      @alantoamos1924 Před rokem

      @@rishadar no it's by kiran Sebastian of mango bakers

    • @kinginnicp3717
      @kinginnicp3717 Před rokem +1

      I like vesta icecream

  • @anjalijasmine820
    @anjalijasmine820 Před 2 měsíci

    Uncle John elle eppol. Eniku orupadu ishtamanu.. Evide kittum ee brand?

  • @unknown_9878
    @unknown_9878 Před rokem +10

    Ithinte ad aayit anak vannath:- arun ice Cream!🤣

  • @vijoywilsonp6417
    @vijoywilsonp6417 Před rokem

    Which one is best

  • @jobinte
    @jobinte Před rokem +4

    skei enna brand inte crack bar enna sathanam und
    ente ponno kidilan sathanam only 10rupees ullu🥰🥰🥰

  • @humblewiz4953
    @humblewiz4953 Před rokem +11

    Mercelys fan ആയി മാറി ഇപ്പോ merriboy de quality taste okke pakka & natural ingredients 🔥

  • @Abi-rv3qk
    @Abi-rv3qk Před rokem +10

    2:26 പെട്ടന്ന് വിചാരിച്ചു ad ആണ് എന്ന്.😅

  • @sojansj7788
    @sojansj7788 Před rokem +4

    Bro wwe എന്തുകൊണ്ട് ആണ് ഇപ്പോൾ boring ആവുന്നത് എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ?

  • @Sreehari_S14
    @Sreehari_S14 Před rokem +59

    Uncle John and Skei, South India's Largest selling ice-creams❤️

  • @hibro8664
    @hibro8664 Před rokem

    Bro, nmlde Indiayl future technology, startup okke kurich onn parayamo

  • @williamjoseph432
    @williamjoseph432 Před rokem +2

    Nammude naayil kituna bhooribhagam ice cream ennu paranju vilkunnatu yadarthathil frozen dessert aanu.. its just bad unhealthy oil and preservatives. Bad for health.. original ice cream rate koodutal aanu..

  • @rohithdas4982
    @rohithdas4982 Před rokem +11

    Bro ഇപ്പോ western world ഇൽ നടന്നു കൊണ്ട് ഇരിക്കുന്ന onlyfans തരംഗ ത്തെ പറ്റിയും അതിന്റെ after effect ഇനെ പറ്റി ഒരു video cheyuu

  • @anexseby6278
    @anexseby6278 Před rokem +3

    Joy, skei, uncle John, nesco, people's, lazza,pappai, angane orupad ice cream brands keralathil vere und.. peoples nalla ice cream aanu..one of my favourite..

  • @akhilthomas5025
    @akhilthomas5025 Před rokem

    നിങ്ങൾ പറഞ്ഞത് സത്യമാണ്. ഞാൻ ശ്രദ്ധിച്ചതും ആണ് മെർസലീസ് വളരെയധികമായി പരസ്യത്തിനായി പണം ചെലവഴിക്കുന്നു ഇത്തരം കണ്ടെത്തലുകൾ തുടർന്നും ചെയ്യുക

  • @arshadpp3260
    @arshadpp3260 Před rokem +4

    Arun ice cream വേറെ ലെവൽ ആണ് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്ക്
    പല വെറൈറ്റി ice cream und arun brandil
    just try it👍

  • @dhanush_murali
    @dhanush_murali Před rokem +76

    Amul, Arun and Uncle John ice cream😌❤

    • @JGM483
      @JGM483 Před rokem

      Arun is good, Amul is average, Uncle John suck

    • @johnkings9266
      @johnkings9266 Před rokem

      Uncle john is still running?

    • @alantoamos1924
      @alantoamos1924 Před rokem +2

      ​@@johnkings9266 yes skei,lazza too are brands from same company jsf holdings based in kochi of Joseph Simon with 500 crore turnover across South India

    • @ACE-uj2zh
      @ACE-uj2zh Před rokem

      ​@@alantoamos1924 Nop wrong! Lazza and Skei/Uncle john are seperate brands and seperate owners! Please check or contact the companies itself for further clarifications. Thank you!

  • @deja_vu_mgak
    @deja_vu_mgak Před rokem +66

    Camerry 's ads having separate fan base ❤

  • @muhammedbinashraf1952
    @muhammedbinashraf1952 Před rokem +11

    Kiwi okke kurach kollam munne nannayi kalichirunnu ivide okke (kozhikode ).. Ippo valare kurav aan.
    Btw marketing okke kurav anenkilum arun icecreams nice aan. Different flavours.

  • @_dilshaad_..
    @_dilshaad_.. Před rokem

    Amul>other icecream brand
    Quality wase and price wase nokkiyalum better option amul thanneyanu

  • @footballfan8434
    @footballfan8434 Před rokem +35

    Happiness is kiwi ice cream(proceeds to dance aggressively)

  • @sabeel3581
    @sabeel3581 Před rokem +4

    കോളേജിൽ mercelys വാങ്ങിക്കാൻ പിരിവ് ഇടാറുണ്ട് 😂

  • @Sahad24
    @Sahad24 Před rokem +14

    അതിന്റെ സൈഡിൽ കൂടെ Skei ഉണ്ട് 😅 "Its Skei time"

    • @ryzekm84
      @ryzekm84 Před 2 měsíci +1

      Skei, uncle john, lazza oru brothersinte ആയിരുന്നു. അവർ രണ്ടായി lazza ഒരാൾക്കും skei, uncle johnum മറ്റൊരാളും എടുത്തു.
      കേരളത്തിലെ മാർക്കറ്റിന്റെ 60% ഇവരുടെ കയ്യിലായിരുന്നു. അതിൽ skei ആണ് ബഡ്ജറ്റ് റേറ്റിൽ കിട്ടുന്ന icecream.
      ഇപ്പോഴും ഇവർ തന്നെ മുന്നിൽ. കാരണം ഇവർക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഡിസ്ട്രിബൂട്ടേഴ്‌സ് ഉള്ളത്

    • @Sahad24
      @Sahad24 Před 2 měsíci

      @@ryzekm84 oh ❤️

  • @muhammedsafvan7013
    @muhammedsafvan7013 Před rokem

    Road rule breaking and rash driving by 'Auto rikshaw,bus" drivers oru video cheyyuo...

  • @rohith676
    @rohith676 Před rokem

    Bro mba eth college nna padiche

  • @hungryavacadoo
    @hungryavacadoo Před rokem +1

    I have seen soo many ads of mercylis but never seen it in stores

  • @farhanmuhammed157
    @farhanmuhammed157 Před rokem +2

    Tv thurannaal ipo complete educational institutions nde parasyam aanu .keralthil ipo ettavum koodthal marketing nadakunnth educational field anenn thonnunnu.

  • @sabugeet
    @sabugeet Před rokem +1

    they would still fall second to the might of amul. Amul is cheaper than these brands & quality. Brand value is unparallel

  • @footballfan8434
    @footballfan8434 Před rokem

    Bro ini korch history related contens pidichude..?

    • @TheHouseOfEverything
      @TheHouseOfEverything  Před rokem +2

      Orenam manasil undarnu..
      About Japan and atom bomb, ichiri disturbing content aanon vijarich double mindil ayrunu

  • @minnal0234
    @minnal0234 Před rokem +3

    Arun icecream mini bites okke adipoli aanu avar vendavidham market cheyyunnilla

  • @amroy5224
    @amroy5224 Před rokem

    Kiwi kore naal aayallo kelkunnu.. But icecream ad kore vannappo avarum field out pedich erangiyathaavum , alland merriboy nte market pidikkan vannathavilla

  • @Albicelestians_97
    @Albicelestians_97 Před rokem

    5:41 maybe e ചൂട് kazhiyunth വരെ njgalk ഒരു shop und e timil athvshyam sale oke und mazha thudgiyal pine sale dim akum

  • @joshin-gz9hp
    @joshin-gz9hp Před 10 měsíci +1

    Ee content oke avidunnu Kittunnu ithanu one of a kind

  • @moviefond6964
    @moviefond6964 Před rokem +1

    I was also thinking about, what happened merry boy.

  • @josephthomas1926
    @josephthomas1926 Před rokem

    Nice content 👏🏼

  • @meeralal9853
    @meeralal9853 Před rokem +4

    Arun ice cream nte almond choco bar superb anu

  • @basilgigimon6284
    @basilgigimon6284 Před rokem

    Chettante veed okkal anoo

  • @mohdvzm
    @mohdvzm Před rokem +1

    good content bro

  • @syamm6198
    @syamm6198 Před 11 měsíci +1

    Mercelys ഉം കാമറിയും കിവിയും അരുണുമെല്ലാം ട്രൈ ചെയ്ത ശേഷം ഫ്രണ്ട് പറഞ്ഞിട്ടാണ് villagedairy icecream ട്രൈ ചെയ്തത്.. അമ്പോ പൊളി വേറെ ലെവൽ!!❤❤ തൃശൂരുള്ള mango bakers എല്ലാം ഉണ്ട്

  • @AswaniHere-ie3fh
    @AswaniHere-ie3fh Před rokem +2

    Take care bro ❤️

  • @sudin32
    @sudin32 Před rokem

    Skip cheyathe rand ad kannicha... Annan brilliance 🤗

  • @riyastir
    @riyastir Před rokem +1

    Real ice cream?

  • @olllllllo2045
    @olllllllo2045 Před rokem +2

    Best ice cream (London dairy)

  • @just4usvlogzz792
    @just4usvlogzz792 Před rokem +7

    Always loyal to Naturals❤❤❤❤

  • @CHEKPOSTT
    @CHEKPOSTT Před 10 měsíci

    ആളുകൾ എപ്പോഴും പരസ്യത്തിന്റെ പിറകെ ആണെന്നതിന്റെ തെളിവാണ് ഇതുപോലുള്ള ഐസ്ക്രീമുകൾ കോടികൾ മുടക്കി പരസ്യം ചെയ്ത് കോടികൾ വാരുന്നത്
    അതിൽ ഏറ്റവും നല്ല രീതിയിൽ ഉണ്ടാക്കുന്ന പ്രോഡക്ട്ടുകൾ ആളുകൾ വീണ്ടുംവീണ്ടും വാങ്ങും സ്വാഭാവികം
    എന്തായാലും വീഡിയോ അടിപൊളി

  • @LOROLYDistributor
    @LOROLYDistributor Před rokem

    Joy Lazza Skei same brand aanu production orumicha

  • @belsonthomas1284
    @belsonthomas1284 Před rokem

    Chettante veedu perumbavoor arnno, nan aduthe thanne ane kuruppampady😊

  • @hashimmohammed
    @hashimmohammed Před rokem +1

    Meriiboy icream poliyayirnu 🤤 appo ithanalle undayath kore ayi anyeshich nadakkunu evdem kaanan undayirunilla last ayit amul aan vangiyurunnath.

  • @ViViMaxx
    @ViViMaxx Před rokem

    bro njan ith innu kadayill poyapoll chindichathe ullu oru normal bar icecream ine 40-50 rs ithupollathe ippoyathe top branded icecream ellam ee advertisment karanam.... appurath same sanam 20-30 rs ine kittunund normal branded sanam

  • @standman277
    @standman277 Před rokem +25

    I have tried many local brands but truth of the matter is that none of them even comes close to taste and pricing of Amul.

    • @JGM483
      @JGM483 Před rokem +1

      Then you don't have a good taste

    • @geocry458
      @geocry458 Před rokem +1

      Sathyam.. Even plane vanilla flavor tastes better if it's by amul

    • @Binuvarghese233
      @Binuvarghese233 Před rokem

      Amul is the best

    • @Binuvarghese233
      @Binuvarghese233 Před rokem

      ​@@JGM483 😂😂😂😂😂😂 podappaa

    • @Ami7166
      @Ami7166 Před rokem +1

      I have a different opinion, Amul sucks. Milk nte chova ennik athra ishtam alla. Milma the same.

  • @life_is.a.race_iam.a.racsist

    Cammbery ude songs kettu kettu addicted ayi 😅

  • @jerzzr1604
    @jerzzr1604 Před rokem +2

    Facts bro 🎉🎉

  • @knapz19
    @knapz19 Před rokem +45

    Amul.. the taste of India 😁 all time fav.

    • @naveen2055
      @naveen2055 Před rokem +3

      Yes Amul ന്റെ ഫ്ലോവേർ ആണ് ബെസ്റ്റ്...

    • @killbillpandey793
      @killbillpandey793 Před rokem +2

      Its waste

    • @knapz19
      @knapz19 Před rokem +1

      @@killbillpandey793 ellam odukkam waste aayi maarumallo 😄

    • @Akhil007PP
      @Akhil007PP Před rokem +3

      Amul kooduthalum icecream alla, avarude packaging thanne ath mention cheyyunnund.. vegetable oil dessert aayitan mention cheythittullath..

    • @FFSVI
      @FFSVI Před rokem

      amul ice crea alla bro

  • @jasminsubair2192
    @jasminsubair2192 Před 10 měsíci

    Kiwi is the best and quality product which I had ever. London diary, Baskin Robinson

  • @abhijithraj8982
    @abhijithraj8982 Před rokem

    sathyathil dulquer and fahad kazhikunna ice cream brand ethayirikkum . nammala okka ee cammeryand mercelys kazhipichuttu avaru valla baskin robbins magneto okka aayirikkum kazhikunathu

  • @akshayakshayv4126
    @akshayakshayv4126 Před rokem +2

    Field out ayavar uncle john, skei,lazza, milma😂

    • @humblewiz4953
      @humblewiz4953 Před rokem +1

      Skei ippo kure valya bill board kal pidichu..matte adaar love payyan

  • @rekhamathew3787
    @rekhamathew3787 Před rokem +11

    House of content

  • @sameemksalim6076
    @sameemksalim6076 Před rokem +1

    Bro perumbavur evida👀

  • @importantdocuments-zb4re
    @importantdocuments-zb4re Před 11 měsíci +1

    Only Lazza and Vesta ice cream brand's Tender coconut flavor is too delicious than others...
    Real experience!!!!!!❤❤❤❤❤

    • @anurajj5204
      @anurajj5204 Před 10 měsíci

      Noooo... Mercely is the best.. Try their tender coconut, the best one in india

  • @zilanslife7625
    @zilanslife7625 Před rokem +1

    Joy ice cream ippol available indo???

  • @arijit176
    @arijit176 Před rokem

    njangal veetil eppozhum AMUL and MERCELY'S ICECREAM BRANDS aanu vaangarullath kaaranam ICECREAM thayyarakkanayi upayogikkunna ingredients prathyekichum MILK nalla FRESH AND QUALITY aanu ee paranja ICECREAM BRANDSinte

  • @kamalasanan
    @kamalasanan Před rokem

    content kollam.😁👍

  • @Cinephilia0101
    @Cinephilia0101 Před rokem +22

    Bro abroad studies kurch video iduvoo

  • @sajarabdulla2326
    @sajarabdulla2326 Před rokem +6

    Kiwi icecream Good quality 😋❤

  • @hamidalihac369
    @hamidalihac369 Před rokem

    Thanks for info

  • @sanjusajan5280
    @sanjusajan5280 Před rokem +3

    നമ്മൾ ഐസ്ക്രീം ആണെന് വിചാരിക്കുന്ന സാധനങ്ങൾ ഫ്രോസൺ ഡിസേർട്സ് ആണ്...

  • @neviljoseph013
    @neviljoseph013 Před rokem +10

    Ingeru engne krithyam nammal manassil chindikkunna content aayi varunnu aavo😮

  • @sabeel9060
    @sabeel9060 Před měsícem

    Naturals and mercelysile tender coconut ditto same. I luv it

  • @irukulangaraabu2253
    @irukulangaraabu2253 Před 3 měsíci +1

    അഭിമാനം കിവി ഐസ്‌ക്രീം എന്റെ കുടുംബത്തിന്റേയാണ് ഇരുകുളങ്ങര ഫൂഡ്സ്

  • @mlp8021
    @mlp8021 Před rokem +1

    ഇത് ഞാൻ അറിഞ്ഞിരുന്നില്ല..
    ഞാൻ ipozum വിജാരിച്ച് ഈ രണ്ട് കമ്പനി vanapoz മേരിബോയ് തന്നെ ഇല്ലാതെ ആയിപോയെന്ന്

  • @commonman4711
    @commonman4711 Před rokem +2

    camerry Ad song 😋💖