Neermizhi Peeliyil by Job & Neha - Music Mojo - kappa TV

Sdílet
Vložit
  • čas přidán 5. 09. 2024
  • Neermizhi peeliyil by Job Kurian & Neha Nair; Keyboards - Yakzan Gary Pereira; Lead Guitar - Santhosh Chandran, Bass - Ben Sam Jones; Drums - Tao Issaro; String quartet: Danny, Jose, Srinivas, Francis, Cheenu, Herald; Featured Artists: Mandolin, Prim, Ukulele, Banjo - Prakash Hariharan; Chenda, Thavil, Idakka, percussion- Sajith Pappan; Dholak & Tabla - Mahesh Mani; Nadaswaram - Rajkumar; Flute, Saxophone - Josy; Veena - Sounderaaj; Sitar - Paulson joseph; Mixed & Mastered by Yakzan Gary Pereira; Additional ambient sounds: Vineeth; Directed by Sumesh Lal, Production: Sujith Unnithan, DOP: Vipin Chandran, Camera: Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS; Editor: Jobin Sebastian, Sound: Melody; Live sound engineers: Tennison, Summy Samuel, Recording Engineer: Prasanth Valsaji, Production Coordinator: Hari Krishnan, Lights: Cameo; A Kappa TV production.

Komentáře • 584

  • @shijuk8478
    @shijuk8478 Před 3 lety +348

    നിങ്ങൾ രണ്ടാക്കും ഇങ്ങനെ കൊറെ നല്ല പാട്ടുകൾ ഇനിയും പഠിക്കൂടെ എന്നാണു എനിക്ക് ചോദിക്കാനുള്ളത് 🎧❤✌️🥰🤓😚👌

  • @aromalmanoj7956
    @aromalmanoj7956 Před 5 měsíci +45

    Still hearing in 2024❤️

    • @sudheesvk
      @sudheesvk Před 2 měsíci

      ഒറിജിനൽ സോങ് കെട്ടു ഇത് കേൾക്കുമ്പോൾ തൂറാൻ മുട്ടുന്നു എന്നിട്ടും ഇതിനു 2.6m vew😆😆😆

  • @Beepaaatthu
    @Beepaaatthu Před rokem +81

    എന്റെ 10 ക്ലാസിൽ ആണ് ഈ പാട്ട് ഞാൻ ആദ്യമ്മായി കേൾക്കുന്നത്.... ഇന്ന് 25 വയസ്സായി എനിക്ക്..... ഇഷ്ട്ടങ്ങൾ മാറി മാറി വന്നു... പക്ഷെ ഈ പാട്ടിനോടുള്ള ഇഷ്ട്ടം അവസ്നിക്കാതെ തുടരുന്നു... 😇❤️

  • @sreedev5460
    @sreedev5460 Před 5 lety +90

    1:38 രോമാഞ്ചം 😍

  • @avinashmarath70
    @avinashmarath70 Před 4 lety +97

    നേഹ ചേച്ചിയും ജോബ് ചേട്ടനും കൂടി ഈ സോങ് പാടുമ്പോൾ മനസ്സിൽ entho ഗുഡ് ഫീലിംഗ്

    • @mahishiva1217
      @mahishiva1217 Před 4 lety +1

      കൊണോത്തിലെ ഫീലിംഗ് ആണ് ഒന്ന് പോ മൈരേ

    • @topgameing6955
      @topgameing6955 Před 3 lety

      @@mahishiva1217 poda myre

  • @anpodlme
    @anpodlme Před 2 lety +67

    That ഉള്ളിലെ സ്നേഹ പ്രവാഹത്തിൽ line.. uff.. fire

  • @alkkapbhanu6918
    @alkkapbhanu6918 Před 8 lety +357

    Haters gonna hate. No matter what, I adore this song. Great Job guys

    • @rahulramesh6729
      @rahulramesh6729 Před 7 lety +16

      Al Rocks! Those who hate this song are just some jobless people with no sense of creativity

    • @rahulraaku9893
      @rahulraaku9893 Před 4 lety +1

      My Frndz pWoli 💗☺️

    • @aghiljos3658
      @aghiljos3658 Před 3 lety

      Poli ann Im still listening... ❤️

    • @viswanadhanvp7877
      @viswanadhanvp7877 Před 3 lety

      molkku sound mix cheyan ariyo 🙄 ?

    • @alkkapbhanu6918
      @alkkapbhanu6918 Před 3 lety +3

      @@viswanadhanvp7877 nte ponnu bhai njn ee comment 5 varsham munbu Bhodham illatha kaalam ittatha🌝

  • @rahulraaku9893
    @rahulraaku9893 Před 4 lety +151

    2K20 വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ 👍😘

  • @VishnuTVenu
    @VishnuTVenu Před 6 lety +66

    When he sings "Ullile Sneha Pravahathil Ninnoru Thulliyum Vakkukal Pakarnneela" ❤️

  • @srijith.c5734
    @srijith.c5734 Před 5 lety +55

    Oru rakshayumilla aa chechiyude voice.kelkumbol thanne endho manasin oru relax thonnunnapole

  • @sreekanthnisari
    @sreekanthnisari Před 7 lety +224

    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
    നീയെന്നരികില്‍ നിന്നൂ
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
    നിന്നു ഞാനുമൊരന്യനെപോല്‍
    വെറുമന്യനെപോല്‍
    (നീള്‍മിഴിപ്പീലി)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു
    തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ
    മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
    മാനിനീ... നാമിരുന്നു...
    (നീള്‍മിഴിപ്പീലി)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
    ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ
    നാമറിയാതെ നാം കൈമാറിയില്ലെത്ര
    മോഹങ്ങള്‍, നൊമ്പരങ്ങള്‍ ‍
    (നീള്‍മിഴിപ്പീലി)

    • @rajeshp624
      @rajeshp624 Před 5 lety +7

      വിരഹവും പ്രണയവും ഒരിലയുടെ ഇരുവശങ്ങളാണ്.

    • @gayathridevi4069
      @gayathridevi4069 Před 4 lety +1

      @@rajeshp624 satyem

    • @chandum4831
      @chandum4831 Před 4 lety +1

      7l796

    • @John_honai1
      @John_honai1 Před rokem

      Lyrics by ONV

  • @jeesmonmathew9901
    @jeesmonmathew9901 Před 10 měsíci +8

    Here im in 2023.....still amazed with this choreography 💯 chumma feel good saanam💕

  • @jineshkannath1147
    @jineshkannath1147 Před 3 lety +37

    2k21 ivide comontra mahshe 😀😀😀😀

  • @vivekkajith6415
    @vivekkajith6415 Před 4 lety +72

    Jobinte Voice 😍 i dont know why he is not doing more projects.Still waiting for more from u in 2k20 .

  • @sabours2357
    @sabours2357 Před 3 lety +16

    Most beautiful songs are from Malayalam flim industry no doubt 😌🌄

  • @Manu-tf9cu
    @Manu-tf9cu Před 7 lety +62

    This is a re-interpretation of the masterpiece. Some of us can enjoy both versions without an aching bottom.

  • @shafi9995
    @shafi9995 Před 2 měsíci +1

    ശെരിക്കും സ്നേഹപ്രവാഹം ❤. Addicted to this.

  • @lalulalu8041
    @lalulalu8041 Před 2 měsíci +1

    ഈ പാടിനോടുള്ള ഇഷ്ടം ഒരിക്കലും പോവില്ല ❤️❤️

  • @chandinimohan2795
    @chandinimohan2795 Před 7 lety +89

    musicmojo is the coke studio of kerala

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +7

    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്ന്യനെ പോല്‍..
    വെറും അന്ന്യനെ പോല്‍..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    💚ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    ഓ... ഓ...
    💚ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    💚മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    💚അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
    ഓ... ഓ...
    💚അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
    💚നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    ഉം.. ഉം..
    *_2♡2♡_*

    • @meghnajyothilal348
      @meghnajyothilal348 Před 3 lety

      Pwoli

    • @newsreporter4548
      @newsreporter4548 Před 3 lety

      ഈ വരികൾക്ക് അവന്മാർ പാടിയതിനേക്കാൾ ഭാവമുണ്ട്.

  • @saiprajosh
    @saiprajosh Před 2 lety +3

    ജോബ്.. 👌🏻 നേഹയുടെ പോർഷൻ ഈ പാട്ടിൽ ഇഷ്ടായില്ല..

  • @ArunKumar-dy7lz
    @ArunKumar-dy7lz Před 9 lety +15

    I love #neha nairs voice, you feel enlightened by her singing.

  • @artsentertainment5480
    @artsentertainment5480 Před 3 lety +6

    Male version kett kett first time female version kelkkunnathinte prblm aan palarkkum paadunnathinta prblm alla....nice cover

  • @ronniejackson0
    @ronniejackson0 Před 10 lety +71

    I didn't find nythn wrong with diz song. A blend of beautiful compositions n flawless singing.. Kudos!

    • @pramodjoseph1657
      @pramodjoseph1657 Před 10 lety +3

      soory to say, the singers have totally killed the song.. the original is a master piece composition of music director mohan sitara .. this rendering is real injustice to his creation.. just hear the oiginal

    • @starlordgg
      @starlordgg Před 10 lety +9

      Pramod Joseph thats just your opinion...doesnt mean that everyone should feel the same way...the composers and singers made the song this way intentionally to give it a different feel

    • @abhijiths2283
      @abhijiths2283 Před 6 lety

      Niz one

    • @uniogroup4569
      @uniogroup4569 Před 5 lety

      @@pramodjoseph1657 True,,,bro

    • @vishnuvm5133
      @vishnuvm5133 Před 5 lety

      Maybe better if no instruments 😀

  • @rino991
    @rino991 Před 5 lety +8

    Enna voicaa aha chechiyude oho enthoru feeling mansil thonnunnu

  • @awa-248
    @awa-248 Před 10 lety +25

    Classic guitarist is awsome!!! He played very well....

  • @rAmrithRaj
    @rAmrithRaj Před 7 lety +1

    ഇതുങ്ങൾ നമ്മുടെ നാട്ടിലെ ഗാനമേളക്‌ വന്നു ഈ പാട്ട് ഇതു പോലെ ഒന്നു പാടി നോക്കണം... ഹഹഹ

  • @smritisudhir1928
    @smritisudhir1928 Před 10 lety +6

    The way they have transformed that song..absolutely beautiful! Go Job!

  • @sabarikasi7355
    @sabarikasi7355 Před 3 lety +3

    Ee pattu pand undayirunu ente kayil but poyi njn nokkila enn oru story il ee pattu kand theeranju but athonum ayirunila vere alkarude cover ayirunu but this ethayirunu ath ❣️

  • @SanithSathyanThriprayar
    @SanithSathyanThriprayar Před 8 lety +5

    I LIKE IT...NEHA....SUPERBBB... SING

  • @MrSajilkp
    @MrSajilkp Před 3 lety +5

    Best lady singer everseen..💞

  • @gimmij7447
    @gimmij7447 Před 7 lety +7

    I Love Job, he is so into it. That's awesome to see.

  • @davinasreeraman9005
    @davinasreeraman9005 Před 5 lety +5

    Love this version I just wish it was the full song! I really don’t know what the others are disliking about the song it’s a great version !!!!

  • @jacobmani7740
    @jacobmani7740 Před 8 lety +60

    Heavenly rendition. To experience all the nuances of this song , use a good pair if headphones. You will feel the difference.

    • @bichumahi1697
      @bichumahi1697 Před 5 lety

      Lost the life if u listen after the original one. But good work

  • @angelinmyheaven4243
    @angelinmyheaven4243 Před rokem +1

    ഹൊ എന്തൊരു പാട്ട് ആണിത് വെറുപ്പിക്കാതെ സുന്ദരമായി പാടി ❤

  • @vjvenu
    @vjvenu Před 3 lety +3

    Neha's voice is like that of Shreya ghoshal. And songs almost as superb as her too. Loved it !

    • @NIGHTFURY2001_
      @NIGHTFURY2001_ Před 2 lety

      😹😹 neha voice is good but doesn't compare with sreya mam 😹😹

  • @wasimijas8376
    @wasimijas8376 Před 8 lety +5

    awesome brooooo

  • @manivasanth4618
    @manivasanth4618 Před 3 měsíci +2

    May 25 2024❤❤❤

  • @vidyavijayan6658
    @vidyavijayan6658 Před 9 měsíci +1

    Such a soulful rendition! Lost count on how many times we listened to this!

  • @akhiljohn907
    @akhiljohn907 Před 5 lety +15

    Sweet voice! Both did it well.

  • @anand123456ism
    @anand123456ism Před 8 lety +17

    0:38 awesome.....

  • @human77523
    @human77523 Před 7 lety +1

    ivarude voice and team orchestration very good....ninglde talent pazhaya paattukal eduthu puthiya reethiyl avatharippikkuka ennu aayrikkaruthu..... puthiya srishttikal aayrikanam ninglude kazhivu... thank you

  • @SuchithChandran
    @SuchithChandran Před 10 lety +12

    Awesome job JOB!

  • @yimveerasak3543
    @yimveerasak3543 Před 8 měsíci

    I'm still here in December 2023 listening to the singers' labour of love. Malayalam is so sweet like nectar

  • @RahulRaj-gt7ti
    @RahulRaj-gt7ti Před měsícem +1

    that 'മാനിനീ ' portion (2.07)🎧🥰😇

  • @vishnuprasadsa6954
    @vishnuprasadsa6954 Před 3 lety +1

    Neha nair🔥🔥

  • @aamyshine2584
    @aamyshine2584 Před rokem +2

    Superrr song... This song is so special to me ❤️❤️❤️ great work love you guys ❤❤❤

  • @siddharthr7142
    @siddharthr7142 Před 10 lety +5

    great work guys! in love with neha's voice

  • @ztreetdwogz5725
    @ztreetdwogz5725 Před 6 lety +44

    life is beautiful : എന്ന സിനിമയിലെ ഇനിയെന്ത് നൽകണം ഞാൻ ഇനിയുമെന്ത് നൽകണം എന്ന പാട്ട് മോജോ ചെയ്യാവോ? പ്
    പ്ലീസ്..... its my humble request.

  • @pramodkrishna8929
    @pramodkrishna8929 Před 6 lety +6

    വചനം സിനിമ യിലെ ആ സോങ് പാടി കുളം കുത്തി. മരണം ഇല്ലാത്ത ഗാനം ആണ്‌ നീര്‍ മിഴി.......... തുടങ്ങുന്ന പാട്ട്.

  • @sc-ch9be
    @sc-ch9be Před 4 lety +2

    Neha nairs voice is vere level...i like her all songs ...

  • @RahulRaj-ro8fx
    @RahulRaj-ro8fx Před 10 lety +1

    Well said Sarath.....Job is an amazing singer...The feel he creates with his songs into the audience is excellent....He's superb..We have many singers...But very selected god gifted singers like Yesudas,...Job(new generation)....

  • @neethushibu2307
    @neethushibu2307 Před 6 lety +6

    Job awesome

  • @devkarunanoop8657
    @devkarunanoop8657 Před rokem +2

    My fav song from music mojo😭💗

  • @heyyu8433
    @heyyu8433 Před rokem +1

    It's 2023 nd still can't get over this gem❤

  • @melvinjose3949
    @melvinjose3949 Před 2 lety +3

    2021 eee song kelkuna njn neha chumma polli

  • @sanjayprakash9711
    @sanjayprakash9711 Před 8 lety +12

    great job guys ....jst ignore d haters ,their ratio is not even 10:1

  • @veenav5525
    @veenav5525 Před 7 lety +2

    Job I'm such a big fan of yours, I watched you live during Amrita superstar. you re amazing!

  • @claradreamgirl7229
    @claradreamgirl7229 Před 6 měsíci

    We need this in spotify❤

  • @sooryacooltech7148
    @sooryacooltech7148 Před 27 dny

    ennum ishtapedunna song

  • @arun3545
    @arun3545 Před 2 lety +3

    That guitar guy still strikes 🔥

  • @JohnThomas-gz7yk
    @JohnThomas-gz7yk Před měsícem

    Both are appreciated/expecting further duets

  • @puppanmj8425
    @puppanmj8425 Před 5 lety +5

    Falling love with ur voice neha 💕♥️

  • @vishnuvikraman5701
    @vishnuvikraman5701 Před 4 lety +4

    Fav song ❤

  • @sivramkrishnankailasam3964

    Nicely sung & great band supporting the singers👍

  • @zenith2480
    @zenith2480 Před 5 lety +3

    Neha has a talent to sing the song with feel and clarity, that is JUST RIGHT. Nothing more nothing less 😊👍. Lovely voice too. God bless

  • @traveldude4565
    @traveldude4565 Před 6 lety

    kidila.
    prathegichu Pareuvane
    ente Lovernte Ettoum Ishtam +Favorite Song Anu Avalude 😘😘😘😘😘 Athareukum Ishtama E Song ....

  • @Darthvader12124
    @Darthvader12124 Před 6 lety

    ntha paraya nallla rasamind😍😍😍😍😍😍 favrt song gud wrk neha...

  • @akashsasidharan1627
    @akashsasidharan1627 Před 2 lety +2

    Beautiful voice and singing very well

  • @sparraowgaming8434
    @sparraowgaming8434 Před 4 lety +4

    The lyrics ❤️💯

  • @sreeshmajidhukrishna3042

    Ethra vattam kettitum ketittum nithan thonnanill. So beautiful voice 👍👌🤗😊😊😊

  • @govindpradeep7345
    @govindpradeep7345 Před 2 lety +2

    1:37 ufff 🔥😍

  • @athulkrishnans8575
    @athulkrishnans8575 Před 6 lety +3

    Kidukki

  • @mastatusworld3490
    @mastatusworld3490 Před 4 lety

    Adipoli...eshtayi peruth eshtaaayi

  • @VishnuVishnu-bq8ev
    @VishnuVishnu-bq8ev Před 6 lety +2

    Supper voice supper singing. Really like it., Thanks for the video.

  • @SantosAveiro-cx8xm
    @SantosAveiro-cx8xm Před 4 dny +1

  • @abhijithk.l1148
    @abhijithk.l1148 Před 5 lety +5

    Aaadyamayan ithrayum feeel ulla song kettath, good remaking,sound both are good and the background music was unexpected, really good

  • @AnandKotak-ky2ui
    @AnandKotak-ky2ui Před 2 měsíci

    Most beautiful ❤️

  • @anithack9044
    @anithack9044 Před 3 lety +3

    2:21😍.….... …........... ❤

  • @jamesjoseph9998
    @jamesjoseph9998 Před rokem

    Everyone has the freedom to decide their course of life.
    My only wish is, wherever Snehal is, let God bless her to live a happy life....
    We wish to see her once more , in any form, an interview or so.....❤

  • @mysteriousworld1430
    @mysteriousworld1430 Před 3 lety +2

    ഇപ്പോ വന്നു

  • @anaghamk9480
    @anaghamk9480 Před 5 lety +1

    What a wonderful voice neha... 🎵
    God bless u

  • @AnilKumar-es8kr
    @AnilKumar-es8kr Před 6 lety +1

    Heart touching my son favorite

  • @rashinraj5338
    @rashinraj5338 Před 5 lety +1

    Entha paraya speechless mood

  • @akshaylakshmi7927
    @akshaylakshmi7927 Před 3 lety +2

    This song is my fav

  • @jamesalex51
    @jamesalex51 Před 4 lety +1

    Beutiful...No words..excellent singing...excellent music 👌

  • @prasad77855
    @prasad77855 Před 6 lety +5

    Better than original song...Nehas voice have some special attraction....love this

  • @user-jj6gm1hz2v
    @user-jj6gm1hz2v Před 2 měsíci

    Super song❤❤❤

  • @Ahamarmaan
    @Ahamarmaan Před 10 lety

    This Song was never meant to beat the originals, its the sheer pleasure that one getswhile hearing !!! Enjay the song folks

  • @athulyanv8442
    @athulyanv8442 Před 6 lety +3

    Really rocking guyz...

  • @AshaKumari-nu9ye
    @AshaKumari-nu9ye Před 4 lety +2

    Heart touching song ❤️

  • @g4media208
    @g4media208 Před 7 lety

    This.. Shows.. Highlight..music band.. Efficiency...

  • @sreevidyaunni5861
    @sreevidyaunni5861 Před 5 lety +1

    Ur melle melle mughapadam is so classic....

  • @sooryanarayan4148
    @sooryanarayan4148 Před 2 lety +2

    loving it since 2013

  • @sajancvsajancv3967
    @sajancvsajancv3967 Před 4 lety +2

    What an amazing remake. Great.

  • @syam_pillai
    @syam_pillai Před 8 lety +4

    The best one from Neha :)

  • @nyjueapenthomas9635
    @nyjueapenthomas9635 Před 7 lety +1

    Kalakki Jobetta And sneha....

  • @armyblinkmoomoo970
    @armyblinkmoomoo970 Před 3 lety +2

    I love this song...💜💜💜

  • @ndoroondo5195
    @ndoroondo5195 Před 10 lety +1

    grt effrt..
    job neha rockss

  • @athulvinod1810
    @athulvinod1810 Před 6 lety +2

    one of the best combo...☺☺👌👌