ബറാഅത്ത് രാവ് special 🥰🥰💕

Sdílet
Vložit
  • čas přidán 24. 02. 2024

Komentáře • 201

  • @shakirashaki265
    @shakirashaki265 Před 5 měsíci +9

    Mashaallah ❤ shefi Qur'an othunnath kanditt santhosham..

  • @CHIKKUbrothes
    @CHIKKUbrothes Před 5 měsíci +15

    കറിവേപ്പില തയ്ക്കു തടം കെട്ടി മണ്ണിടുക കുറച്ച് വളവും ഇട്ടാൽ കറിവേപ്പില ആറുമാസം കൊണ്ട് കുല കുല പോലെ ഇല ഉണ്ടാകും👍🏻

  • @Roshna668
    @Roshna668 Před 5 měsíci +3

    Ithaane ishtamm❤

  • @JaseenaJasi-jq2up
    @JaseenaJasi-jq2up Před 5 měsíci +7

    Shaminte alshimes keett oru paad 😅chirichu i lik it😂😂😂

  • @user-xz2wz1qe4m
    @user-xz2wz1qe4m Před 5 měsíci +4

    നിങ്ങളുടെ സംസാരം നല്ല ഇഷ്ടാ

  • @kesiyaxavier2554
    @kesiyaxavier2554 Před 5 měsíci

    Ningade family super annu..onum marachu vekkathe samsaaram..ningade bhasha kelkkanum rasannu..

  • @orusmallfamily8157
    @orusmallfamily8157 Před 5 měsíci +20

    പുഴുങ്ങിയ പഴം ഇവിടെ വലിയുമ്മ ഒക്കെ കഴിക്കൽ 😂

    • @Fathimafathi-gg1us
      @Fathimafathi-gg1us Před 5 měsíci +2

      ഇവിടെ എല്ലാരും കഴിക്കും

  • @Femisfoods
    @Femisfoods Před 5 měsíci +3

    Aa curriveppila stuck anu dears naduk vech angu cut cheyth vittal mathi,ennitt venam ithupole meenvellom valavumokke idaan,cut cheyyumbol adiyile 2 komb nirthanam full vettalle...try akki nokk👍randu neram nanakem venam vettitt thirinju nokathirikalle😅pinne orupad leaf okke akunnath vare athil ninn leaf edukaruth,thazhach vallaratte ennitt edukam

  • @OrganicproductsAimas
    @OrganicproductsAimas Před 5 měsíci +8

    Samsarathil nthenkilum vannal randalum vittu kodukkilla athenikkishttayi😅😅😅

  • @salmapayoli1205
    @salmapayoli1205 Před 5 měsíci +8

    ഞാൻ നിങ്ങളുടെ വ്ലോഗ് മാത്രമേ കാണാറുള്ളു ഒന്നും മറച്ചു വെക്കത്തെ kanikunnത് കൊണ്ട്ട് എനിക്ക് bayaggara ishttaman

  • @OrganicproductsAimas
    @OrganicproductsAimas Před 5 měsíci +14

    Onnum marach vekkathe yadharthamayi jeevitham kanich kondirikken ningal athan enne kooduthal aakarshichath all the best tt family ❤❤❤❤❤❤❤❤

  • @user-vp9yx9ne1m
    @user-vp9yx9ne1m Před 5 měsíci +10

    നീ.അൻക്ക്.എന്നോട് നിന്നോട്.. എന്നൊക്കെ ഇക്കാനെ വിളിക്കാവുമോ ചെറുതായാലും ഇക്കയല്ലേ റെസ്‌പെക്ട് കൊടുക്കണം എന്തായാലും നിങ്ങളുടെ ലൈഫ് എന്നും ഇതുപോലെ സന്തോഷം നിലനിൽക്കട്ടെ

  • @user-po2jb8iy6z
    @user-po2jb8iy6z Před 5 měsíci +2

    Meen erachi kayugiya vallam oyichal nallapola valarum

  • @AzeezTk-bk5kf
    @AzeezTk-bk5kf Před 5 měsíci +9

    പഴം കിട്ടിയാൽ നോമ്പ് അടിപൊളി 😂

  • @user-bp4zh5ho2h
    @user-bp4zh5ho2h Před 5 měsíci +2

    Masha allha അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ഷെഫി lkka ഷെമിthatha അയിഷു മോൾ പിന്നെ മുബാസ് lkka ❤️❤️❤️

  • @muhammedjasil6978
    @muhammedjasil6978 Před 5 měsíci +8

    അവിൽ പഴം ഇതൊക്കെ ആണ്
    ഇവിടെ കഴിക്കാറുള്ളത്

  • @kkabdusonswdijk970
    @kkabdusonswdijk970 Před 5 měsíci +1

    Masha Allhah ❤

  • @allaha3757
    @allaha3757 Před 5 měsíci +3

    Kattan&pazham

  • @thahiraabbas-zl4cj
    @thahiraabbas-zl4cj Před 5 měsíci +3

    Lemon vellathil nallonam veichi ha vellam karivepinde chedihil ittal nallonam verum

  • @akifvlogkutees4938
    @akifvlogkutees4938 Před 5 měsíci +3

    Kari veppilakk meen vellam orikkalum ozhikaruth valaroola

  • @user-oj2hc9om7e
    @user-oj2hc9om7e Před 5 měsíci +3

    Athayathinu pand choranu.eppol pazham bread

  • @Nafila76
    @Nafila76 Před 5 měsíci +14

    സെമിതകും shefi kkum എത്ര age nd😊

  • @FarishabiTk-cz1qf
    @FarishabiTk-cz1qf Před 5 měsíci +4

    തലേദിവസത്തെ കഞ്ഞിവെള്ളം എടുത്തുവെച്ച് അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് കുറച്ചു വെള്ളം ഒഴിച്ച് കറിവേപ്പില മരത്തിന് ചുവട്ടിൽ ഒഴിക്കുക കറിവേപ്പില തയ്ച്ചു വളരും

  • @muslihameen6761
    @muslihameen6761 Před 5 měsíci +6

    കറിവേപ്പിന്ന് നല്ലവണ്ണം തടംഎടുക്കണം എന്നിട്ട്അതിന്റെ ചുറ്റും ചകിരി വെച്ചുകൊടുക്കണം എന്നലാണ് വെള്ളം തായേക്ക് ഇറങ്ങുകയുള്ളൂ...

  • @mdashrafashraf2683
    @mdashrafashraf2683 Před 5 měsíci +5

    കറിവേപ്പിന്റെ തടം ഒന്നു വൃത്തിയാക്കി അതിലേക്ക് വേപ്പിൻ പിണ്ണാക്ക് പൊടിയും എല്ലുപൊടിയും വളമയും ചേർക്കുക. എന്നിട്ട് വെട്ടു കല്ലിന്റെ പൊടിമണ്ണ് മുകളിൽ ഇട്ടു എന്നും വെള്ളം നനക്കുക മോനെ

  • @plmagicalvlogs2580
    @plmagicalvlogs2580 Před 5 měsíci +2

    Wedding video idaamo

  • @SainaSaina-zy8oz
    @SainaSaina-zy8oz Před 5 měsíci +2

    Kariveppine edgherakkanda shefinte comedy 😂😂😂😂😂

  • @sharbinajouhar2578
    @sharbinajouhar2578 Před 5 měsíci +10

    ഞങ്ങൾ അത്താഴത്തിനു ചോറാണ് തിന്നുക

  • @SaheeraMf-qd6qt
    @SaheeraMf-qd6qt Před 5 měsíci +2

    ❤❤

  • @Ishaartie
    @Ishaartie Před 5 měsíci +5

    Curryvepp nalla veyil kittunnidath vekkanm. Nalla pole valarum. Rose chediyude aduth vachaalum nallapole valudhaakum❤

  • @manusanu1167
    @manusanu1167 Před 5 měsíci +1

    Mubaskka paranjath correct annu❤

  • @ummu1180
    @ummu1180 Před 5 měsíci +3

    Avil&payam😅

  • @salvaanas8215
    @salvaanas8215 Před 5 měsíci +2

    ❤❤❤

  • @musammilpandi9061
    @musammilpandi9061 Před 5 měsíci +2

    Hi sugalle endha haal shemithakk sister's undo

  • @Jasusu000
    @Jasusu000 Před 5 měsíci +3

    Same pitch enikum yaaa parayane budimute anne . Payyam pori parayane

  • @Dilshad_Abusali...............
    @Dilshad_Abusali............... Před 5 měsíci +2

    ❤❤❤❤

  • @ronusvlogmomme7554
    @ronusvlogmomme7554 Před 5 měsíci +1

    അടിപൊളി 🥰

  • @shabnashabeer3762
    @shabnashabeer3762 Před 5 měsíci +3

    Shefikkka oil dispenser meesho appnnn vangya mathy eth modelnaayalum nalla rate korvaaan😅randennnam kitttum athinte kooode athinte compo products kitttum😊nalla quality product aaan njngalipo one yearaaayi use aaaaknnn oru prblm illla nalla rate Korvaaan

  • @anjanaponnappan6211
    @anjanaponnappan6211 Před 5 měsíci +2

  • @OrganicproductsAimas
    @OrganicproductsAimas Před 5 měsíci +4

    Ethra kandalum madupp thonnathe ee channel thanne kandkondirikkunna njan

  • @Thahzie.
    @Thahzie. Před 5 měsíci +2

    😍😍👍🏻

  • @OrganicproductsAimas
    @OrganicproductsAimas Před 5 měsíci +2

    ❤❤❤❤❤❤❤

  • @muhammedshemil8882
    @muhammedshemil8882 Před 5 měsíci +10

    നമ്മുടെ നാട്ടിൽ മുൻപ് ചോറും ചേരങ്ങ താലിപ്പും മീൻ പൊരിയും അങ്ങനെ ഉള്ള ആയിറ്റമസ് ഇപ്പോൾ കുറെ ആയിട്ട് കുട്ടികൾക്ക് പത്തിരി കറി പെൽച്ചക്ക്

  • @JubairiyaShan
    @JubairiyaShan Před 5 měsíci +3

    മീൻ വെള്ളം ഇറച്ചി വെള്ളം ഒഴിച്ചാൽ കറിവേപ്പില കിളിക്കും

  • @Shahalshalu-lw3un
    @Shahalshalu-lw3un Před 5 měsíci +2

    🥰🥰🥰

  • @Bismi.fashion
    @Bismi.fashion Před 5 měsíci +8

    Pand pazam puzugiyathan kazikunavar like adi

  • @shifashifa5478
    @shifashifa5478 Před 5 měsíci +6

    ഈ ത്ത പ്പയം 3എണ്ണം കഴിക്കൽ ആണ് സുന്നത്തു താത്ത

  • @user-cf4mu8ki6z
    @user-cf4mu8ki6z Před 5 měsíci +2

    👍👍

  • @SufnAnwar
    @SufnAnwar Před 5 měsíci +2

    Hai... Ikka Ithaa.. Assalamu Alaikum.. 🥰🥰

  • @Nafila76
    @Nafila76 Před 5 měsíci +4

    Shefi വർഷത്തിൽ മാത്രം ഖുർആൻ6ootharolloo 😮

  • @jasmineshaijuj.s8495
    @jasmineshaijuj.s8495 Před 5 měsíci +5

    ഞങ്ങളുടെ വീട്ടിലെ വേപ്പ് ഇങ്ങനെ നിന്നപ്പോൾ ഞങ്ങൾ കോഴികാഷ്ടം ഇട്ടുകൊടുത്തു അപ്പോൾ നല്ലതുപോലെ വളർന്നു വേപ്പ് ഇപ്പോൾ തടി പോലെ ആയി നല്ല പൊക്കം വച്ചു

  • @jazahfathima9053
    @jazahfathima9053 Před 5 měsíci +3

    Kariveppinu rice kazhukiya vellavum 1 lemon neerum 1 drop fairy um 1 litre water l mix aaki leaf nu spread cheyyu. Usharavum. Anubhavam guru aaanu.

  • @alhamdulillah622
    @alhamdulillah622 Před 5 měsíci +3

    വേപ്പിന്റെ അടി ഒന്ന് ചിനക്കി കൊടുക്കണം എന്നിട്ട് കഞ്ഞി വെള്ളം കുറച്ചു അതികം വെള്ളം ഒഴിച്ച് ചുവട്ടിൽ ഒഴിച്ച് കൊടുക്കണം

  • @user-ni4we6il6w
    @user-ni4we6il6w Před 5 měsíci +3

    കറിവേപ്പില യുടെ അടിയിലുള്ള ആ കല്ലുകൾ മാറ്റി തടം എടുത്തു മണ്ണ് ഇട്ടാൽ മതി മീൻ വെള്ളം ഒഴിച്ചാൽ മാത്രം പോരാ

  • @CalmParrotfish-qh9jp
    @CalmParrotfish-qh9jp Před 5 měsíci +14

    Enik valare ഏറെ ഇഷ്ട്ടം ആണ് ഇങ്ങളെ ഫാമിലി love you so much ❤️

  • @user-rs7sn9qt9e
    @user-rs7sn9qt9e Před 5 měsíci +2

    ഞാനും ഇന്നലെ കര്‍മൂസ ഉപ്പേരിയും അയല കരിയും ആയിരുന്നു

  • @Sajitha7565
    @Sajitha7565 Před 5 měsíci +3

    Shemithaa❤

  • @nusrishamsu8166
    @nusrishamsu8166 Před 5 měsíci +2

    ഞാൻ കഴിക്കുന്നത് പുഴുങ്ങിയ പഴം ചായ കുടിക്കില്ല പകരം വെള്ളം

  • @user-bu5ok2mt8z
    @user-bu5ok2mt8z Před 5 měsíci +2

    നിങ്ങളെ വീട് എവിടെ

  • @annathannu3084
    @annathannu3084 Před 5 měsíci +2

    Shefi ചെറുപ്പത്തിൽ ഓതുന്ന യാസീൻ 😂😂😂🤭🤭🤭

  • @ayshajami9010
    @ayshajami9010 Před 5 měsíci +1

    അത്താഴത്തിന് പഴം പുഴുങ്ങിയതും ചായയും ആണ് ഞങ്ങൾ കഴിക്കാറ്

  • @hibafathima1060
    @hibafathima1060 Před 5 měsíci +6

    ഞങ്ങളൊക്കെ ചോർ ആണ് കഴിക്കൽ.

  • @zayangamerboy5784
    @zayangamerboy5784 Před 5 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @JubairiyaShan
    @JubairiyaShan Před 5 měsíci +3

    ഒരു മാസത്തെ സാധനം ആണോ വാങ്ങിയത്

  • @MalappuramMashru
    @MalappuramMashru Před 5 měsíci +10

    കറിവേപ്പില നന്നായി വളരാൻ അതിന് ചുറ്റും കല്ലോ ഇഷ്ടിക വെച്ച് കെട്ടിക്കൊടുത്ത് അതിലേക്ക് ഉള്ളിത്തോലി മുട്ടത്തോട് ഫിഷ് ബീഫ് ചിക്കൻ ഇതെല്ലാം കഴുകിയ വെള്ളമൊക്കെ ഒഴിച്ച് കൊടുക്കുക പച്ചക്കറി വേസ്റ്റ് ഇതെല്ലാം ഇട്ടുകൊടുത്താലും കറിവേപ്പില നന്നായി വളരും👍

  • @kadeejamuhammed5586
    @kadeejamuhammed5586 Před 5 měsíci +2

    ഷെഫി കളിയാക്കണ്ട മീൻ വെള്ളം കറിവേപ്പിന് ഒയിക്കുന്നതിനു ഞാൻ എന്റെ വീട്ടിൽ 3തൈ ഉണ്ടാക്കിന്‌ അങ്ങനെ അടിപൊളി ആയിട്ട് ഉണ്ടാകും നല്ല കല്ല് പൊടി ഇട്ട് കൊടുക്കണം വെട്ട് കല്ലിന്റെ

  • @mahaboobalatheef8237
    @mahaboobalatheef8237 Před 5 měsíci +2

    Shamikuttee🎉❤

  • @NuzaNaseer313
    @NuzaNaseer313 Před 5 měsíci +4

    നല്ല വെയിൽ ഉള്ള സ്ഥലത്തു കറിവേപ് കുയിച്ചിട്ടാൽ മതി

  • @Kadarjalsoor
    @Kadarjalsoor Před 5 měsíci +2

    Yasen yaladiwaum udam

  • @muhammedshemil8882
    @muhammedshemil8882 Před 5 měsíci +6

    എന്റെ വീട്ടിലെ കറിവേപ്പില ന്റെ അവസ്ഥയും ഇതു തന്നെ

  • @saalirashisvlog410
    @saalirashisvlog410 Před 5 měsíci +1

    ഞാൻ ചോറ് 😊ചായ... അങ്ങനെ ഒക്കെ 😁

  • @sajnashaheer8058
    @sajnashaheer8058 Před 5 měsíci +2

    😅😅😅

  • @rubeenakochu95
    @rubeenakochu95 Před 5 měsíci +5

    shefi , shemi tha quran mahar kodutha katha parayanam, katha venamennullavar common

  • @muhammedfadi5768
    @muhammedfadi5768 Před 5 měsíci +2

    Assalamu alaikum.

  • @JaferJaffu-pd9bk
    @JaferJaffu-pd9bk Před 5 měsíci +1

    💕🥰

  • @suhailkt3424
    @suhailkt3424 Před 5 měsíci +1

    ന്നാപ്പിന്ന കാലാട്ട്ട്ടൊ 😂👍

  • @maishamashham22
    @maishamashham22 Před 5 měsíci +3

    മുബാസ് പറഞ്ഞത് കറക്റ്റ്

  • @user-cj3mc7mz5b
    @user-cj3mc7mz5b Před 5 měsíci +6

    തെളിഞ്ഞ കഞ്ഞി വെള്ളം കറി വെപ്പിന് നല്ലത് ആണ്. തണുപ്പ് കിട്ടും. കൂമ്പ് ഒടിച്ചു ഒടിച്ചു കൊടുക്കണം. കഞ്ഞി വെള്ളം തളിച്ചു കൊടുക്ക്. കട ഇളക്കി കൊടുക്ക്

  • @aymaas707
    @aymaas707 Před 5 měsíci +3

    Quraan othumbo samsaarikkalla sheithaane😂...aa shemithane paranjaal mathyallooo alle avaralle oronn vann paranjondirikkkunne😊

  • @user-ty5zd9uc8t
    @user-ty5zd9uc8t Před 5 měsíci +4

    Hi shameetha

  • @user-ws2eq3xu4x
    @user-ws2eq3xu4x Před 5 měsíci +18

    ഖുർഹാൻ മഹ്ർ കൊടുത്ത കഥ പറയണം

  • @aneeshunni6872
    @aneeshunni6872 Před 5 měsíci +3

    Car KL 23

  • @hyruhyru8657
    @hyruhyru8657 Před 5 měsíci +1

    Sanjiyil ninnum njan ninagala kansirunnu

  • @user-ze3vq8fk4v
    @user-ze3vq8fk4v Před 5 měsíci +2

    Hi shemi shefi ayshutti sugalle

  • @lexusstar298
    @lexusstar298 Před 4 měsíci

    കാർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധായിട്ടും ഉപയോഗിക്കണം

  • @rishana10745
    @rishana10745 Před 5 měsíci +1

    ഷെമിക്ക് ഷാൾ റോൾ ചെയ്ത് ഇട്ടൂടെ.. നല്ലരസം ഉണ്ടാവും...പർദ്ദ ഇടുമ്പോൾ

  • @shihabalif6032
    @shihabalif6032 Před 5 měsíci +3

    അതികം ആളുകളും ചോർ തന്നെയാണ് ആദ്യം മുതലേ കഴിക്കാറ് ചിലർ അതിൻ്റെ കൂടെ പഴം പുഴുങ്ങിയതും കട്ടൻ ചായയും കുടിക്കാറുണ്ട് കുടിക്കാറുണ്

  • @nusrathnus6834
    @nusrathnus6834 Před 5 měsíci +2

    ikka..pvm😊😅❤

  • @grlish3190
    @grlish3190 Před 5 měsíci +10

    ഇവർ രണ്ടും അപ്പറോ ഇപ്പറോ തന്നെ ഊക്കി കോളും പുറത്ത് നിന്ന് ഒരാളെ അവശ്യില്ല 😂😂😂😂 അതന്നെ ആണ് കണ്ടിരുന്നു പോകുന്നത് ഇണക്കവും പിണക്കവും ആയി ഹദീജയു ബീരാനും കൊറേ കാലം മുന്നോട്ട് പോട്ടെ 😂❤❤

  • @sawadsawad8238
    @sawadsawad8238 Před 5 měsíci +2

    Attayathini chorum kariyum pandumuthale athane eppalane olkkamale oru payam

  • @salmapayoli1205
    @salmapayoli1205 Před 5 měsíci +2

    ഇപ്പോൾ യാസീൻ ന്റെ kariam പറഞ്ഞപ്പോൾ ഇന്നലെ എന്റെ മോനും അങ്ങനെയാ odhiyath

  • @naseemanasi9358
    @naseemanasi9358 Před 5 měsíci +1

    പുഴുങ്ങ്യ പഴം അല്ല ഈത്ത പഴമാണ് അതാണ്

  • @JaseenaJasi-jq2up
    @JaseenaJasi-jq2up Před 5 měsíci +4

    Veed pint cheydad kaanikkaattadendaaa katta waiting aaan

  • @ribinribi6927
    @ribinribi6927 Před 5 měsíci +4

    കൂടുതൽ പേരും സുന്നത്ത് നോമ്പുകൾക്ക് പഴം പുഴുങ്ങിയത് തന്നെയാണ് ഇവിടെ കഴിക്കാറുള്ളത് '

  • @sajnafaiha9209
    @sajnafaiha9209 Před 5 měsíci +2

    Ayichuuu ❤❤❤

  • @rasiyananiyatt6758
    @rasiyananiyatt6758 Před 5 měsíci +1

    Haritha sena

  • @jumailasidheeque
    @jumailasidheeque Před 5 měsíci +2

    Puyungiya payam innate athayam

  • @galaxyelookara8834
    @galaxyelookara8834 Před 5 měsíci +2

    Njan pazham aanu kazhikkar😂

  • @jamshilatheef1854
    @jamshilatheef1854 Před 5 měsíci +4

    ചോറാണ് മുബാസേ പഴം പുഴുങ്ങിയത് അല്ല 😅😅

  • @user-tl5sm8rm9z
    @user-tl5sm8rm9z Před 5 měsíci +1

    😂😂