സമകാലിക സാഹചര്യത്തിൽ ഖുനൂത് ഓതേണ്ടതുണ്ടോ? | Abdul Latheef Karumbulakkal

Sdílet
Vložit
  • čas přidán 6. 09. 2024
  • PR⭕️FILE | Connecting Professional Students | MSM-IGM Kerala

Komentáře • 16

  • @Aydinhusain
    @Aydinhusain Před 8 měsíci +1

    Well said 👏🏻........... സർവ്വ ശക്തനെ.....ബിദ'അത്തിൽ നിന്നും നരകത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ തമ്പുരാനെ

  • @trueseaker332
    @trueseaker332 Před 8 měsíci +2

    അറിവില്ലാത്തവർ മതം കൈകാര്യം ചെയ്താൽ ഇതായിരിക്കും അവസ്ഥ.... അണികളെ അല്ലാഹു കാക്കട്ടെ....

    • @abdulnizar9556
      @abdulnizar9556 Před 8 měsíci

      ഇതൊന്നും റസൂലിനും സ്വാഹാബക്കൾക്കും അറിയില്ലായിരുന്നോ? അതോ അവരെയും ഉദ്ദേശിച്ചാണോ നിങ്ങൾ പറഞ്ഞത്

    • @ajmal6584
      @ajmal6584 Před 8 měsíci +1

      @@abdulnizar9556 ഹസ്സൻ റളിയള്ളാഹുഅന്ഹു പഠിപ്പിച്ചുകൊടുത്ത ഹദീസോ ?

    • @trueseaker332
      @trueseaker332 Před 8 měsíci +1

      @@abdulnizar9556 റസൂലും സഹാബക്കളും പഠിപ്പിച്ച കാര്യങ്ങൾ അറിവില്ലാത്തവർ കൈകാര്യം ചെയ്താൽ ഇതുപോലെയിരിക്കും

    • @abdulnizar9556
      @abdulnizar9556 Před 8 měsíci

      @@ajmal6584 അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്)
      അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി)

    • @abdulnizar9556
      @abdulnizar9556 Před 7 měsíci

      @@ajmal6584
      അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്)

  • @anaskuttyadi8205
    @anaskuttyadi8205 Před 8 měsíci +3

    നവ ചേകനൂരികൾക്ക് എന്ത് ഖുനൂത്ത്

    • @abdulnizar9556
      @abdulnizar9556 Před 8 měsíci

      റസൂലിനെയും സ്വാഹാബക്കളെയും ഉൾപ്പെടെ ഉദ്ദേശിച്ചവും. അവർ പിന്നീട് ഖുനൂത് ഓതിയിട്ടില്ല

  • @munavvarfairooz5166
    @munavvarfairooz5166 Před 8 měsíci +3

    തൊള്ളായാണ് തെളിവ്😂

    • @abdulnizar9556
      @abdulnizar9556 Před 7 měsíci

      അനസ്(റ) നിവേദനം ചെയ്തു; പ്രവാചകന്‍(സ) ഒരുമാസം ഖൂനൂത്ത് ഓതുകയും പിന്നീട് അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂദ്)
      അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി)

    • @abdulnizar9556
      @abdulnizar9556 Před 7 měsíci

      ചിലർക്ക് ഖുർആനും ഹദീസും തെളിവിനു മതിയാകില്ല. ശിയ കിതാബുകളിൽ കാണേണ്ടിവരും

  • @ajmal6584
    @ajmal6584 Před 8 měsíci +2

    ഇവമ്മാര് ഖുനൂത്തിന്റേം ഹദീസ് തള്ളിയോ ?🥹

  • @user-rc3tu5cv9g
    @user-rc3tu5cv9g Před 8 měsíci

    . വിവരമില്ല വകതിരിവും .... ഇല്ല ...ഞാൻ സുണിയാണ് .... അന്ത്യവശ്യ ഘട്ടങ്ങളിൽ അഞ്ച് വക്തിനും ഖുനൂത് ഓതി ദുആ ചെയ്യുന്നത് Saude ൽ കാണാം .. Profcon-preface എന്നൊക്കെ പറഞ് പറ്റിക്കൽസ് ആണ് പണി

  • @javadpc2183
    @javadpc2183 Před 8 měsíci +1

    മത യുക്തിവാദികൾക് എന്ത് നാസിലത്

  • @jasijaseem9521
    @jasijaseem9521 Před 7 měsíci

    ആ വിദ്യാർത്ഥി 👍🏻 യോട് പറയുന്നു നീ ഈ വിഷയത്തിൽ പഠനം നടത്ത് എന്നിട്ട് തീരുമാനിക്ക്... 🙌🏻
    പറ്റുമെങ്കിൽ സുന്നി സുഹൃത്തയുകളുമയി സവദിക്ക്