കൊഴുപ്പ | ഉപ്പുചീര | കൊഴുപ്പചീര | മീനാംഗണ്ണി | കോഴിചീര | ഇറച്ചിചീര | Portulaca oleracea | kozhuppa

Sdílet
Vložit
  • čas přidán 12. 09. 2024
  • #കൊഴുപ്പ #kozhuppa #portulaca_oleracea #pk_media_life
    പോന്നാംകന്നിക്കീര, കുതിരപല്ലൻ ചീര, പോന്നാങ്ങണ്ണി, Purslane, Pursley, duckweed, little hogweed, മണൽചീര,
    Health tips, medicine, Herbal Medicine, botany, natural, ayurveda, Dr., peter koikara, p k media, malayalam, kerala, PK MEDIA, Ayurvedam, ഗൃഹവൈദ്യം, വൈദ്യം, നാട്ടുവൈദ്യം, health, ആയുർവേദം, ഔഷധം, മരുന്ന്, yoga, ഔഷധ സസ്യങ്ങൾ, അമ്മ വൈദ്യം, മുത്തശ്ശി വൈദ്യം, social, cultural, life lessons, motivations, travel, events, vastu, mysteries, religion, spirituality, agriculture, pets, ayurveda, health, science, technology, plants, herbal plant
    #pk_media_life #pk_media_voice #pk_media_stories #healthtips #malayalam #kerala #homeremedies #plant #botany #ayurveda #medicine #pkmedia #peterkoikara #natural #PKMEDIA #Ayurvedam #DrRajeshKumar #ഗൃഹവൈദ്യം #വൈദ്യം #നാട്ടുവൈദ്യം #health #ആയുർവേദം #ഔഷധം #മരുന്ന് #yoga #ഔഷധ സസ്യങ്ങൾ #അമ്മ വൈദ്യം #മുത്തശ്ശി വൈദ്യം #social #cultural #life lessons #motivations #travel #events #vastu #mysteries #religion #agriculture #pets #health, #science #technology #plants #kairalihealth #വിശ്വാസം #ആചാരം #ഔഷധ പ്രയോഗങ്ങൾ #കല #സാഹിത്യം
    #നേത്രരോഗങ്ങൾ #രക്തസ്രാവം #വന്ധ്യത #ഗർഭാശയരോഗങ്ങൾ #അജീർണ്ണം #രക്തക്കുറവ് #രോഗപ്രതിരോധശേഷി #അനീമിയ #പ്രമേഹം #ബാലരോഗങ്ങൾ #കുഷ്ടം #ആസ്മ #സന്ധിവാതം #അലർജി #അൾസർ #ത്വക്രോഗങ്ങൾ #ജ്വരം #പനി #ആമാശയപുണ്ണ് #ക്യാൻസർ #പാണ്ട് #വെള്ളപാണ്ട് #ആണിരോഗം, #മുടികൊഴിച്ചീൽ #അകാലനര #താരൻ # ടോൺസിലൈറ്റിസ് #ചുമ #കഫം #കാസം #സന്ധിവാതം #ആമവാതം #രക്തവാതം #കടീഗ്രഹം #ശദ്ധസിവാതം #കണ്ടകവാതം #ക്രോഷ്ടുക #ശീർഷകവാതം #ഗ്രീവാഗ്രഹവാതം #ലൂപസ് #ഗൌട്ട് #സ്യൂഡോഗൌ #ന്യുമോണീയ #ക്ഷയരോഗം #വ്രണങ്ങൾ #ശ്വാസതടസ്സം #അർബുദം
    #ചുമ #ജലദോഷം #വയറിളക്കം #മലബന്ധം #വിശപ്പില്ലായ്മ #കരപ്പൻ #മഞ്ഞപ്പിത്തം #മുണ്ടിനീര് #വിരശല്യം #കൃമിശല്യം #വയറുവേദന #അപസ്മാരം #പിത്തസഞ്ചികല്ല് #മൂത്രത്തിൽ കല്ല് #ചെങ്കണ്ണ് #വെള്ളെഴുത്ത്
    #ട്രക്കോമ #കൺകുരു #കണ്ണ്ചൊറിച്ചിൽ #തിമിരം #മുട്ടുവേദന #സെർവിക്കൽസ്പോണ്ടിലോസിസ് #റുമറ്റോയിസ്ആർക്രൈറ്റിസ് #ഹീമോഫീലിയ #താലസ്സീമിയ #അരിവാള്രോഗം #രക്തസമ്മർദ്ദം #ഹെപ്പൈറ്റെറ്റിസ് #വസൂരി #മഞ്ഞപ്പനി #പ്ലേഗ് #കോളറ #മലമ്പനി #സ്പാനിഷ്ഫ്ളൂ #ചിക്കുന്ഗുനിയ #ഏഷ്യന്ഫ്ളൂ #ഹോങ്കോങ്ഫ്ളൂ #എബോള #എച്ച്ഐവി #പക്ഷിപ്പനി #നിപാവൈറസ് #സാര്സ് #ഭ്രാന്തിപ്പശുരോഗം #ഡെങ്കിപ്പനി #കുഷ്ഠരോഗം #ജപ്പാന്ജ്വരം #എലിപ്പനി #പോളിയോ #പേവിഷബാധ #നെഞ്ചെരിച്ചിൽ #ദഹനക്കുറവ് #ഗ്യാസ് #ഛർദ്ദി #പുളിച്ചുതികട്ടൽ # അതിസാരം #അരിമ്പാറ #ആൽബിനിസം #എക്സിമ #കണ്ണിനുചുറ്റുമുള്ളകറുത്തപാടുകൾ #ചിക്കൻപോക്സ് #ചുണങ്ങ് #ജര #മുഖക്കുരു #സോറിയാസിസ് #തൊലിയിലെഅൾസർ #പെപ്റ്റിക്അൾസർ #അജീർണം
    #അപ്പെൻഡിസൈറ്റിസ് #ആന്ത്രശൂല #ടൈഫോയ്ഡ് #വയറുകടി #സിറോസിസ് #ഫാറ്റിലിവർ #കരൾരോഗങ്ങൾ #ബധിരത #അമിതവണ്ണം #പൊണ്ണത്തടി #രക്താതിമർദ്ദം #ദന്തക്ഷയം #പല്ലുവേദന #ഹൃദ്രോഗം #മോണപഴുപ്പ് #ആന്ത്രവീക്കം #വളംകടി #അപസ്മാരം #ചെന്നിക്കുത്ത് #തലവേദന #പാർക്കിൻസൺസ് #മസ്തിഷ്കാഘാതം #അൽഷിമേഴ്സ് #മറവിരോഗം #പീനസം #മൂക്കിലെദശ #അർശസ് #വേരിക്കോസ്വെയിൻ #അനീമിയ
    #എയ്ഡ്സ് #ഗൊണോറിയ #വന്ധ്യത #നെഫ്രോട്ടിക്സിൻഡ്രോം #ആസ്മ #ആസ്ത്മ #വലിവ് #വൃഷ്ണവീക്കം #ഗർഭാശയമുഴ #ശരീരവേദന #നീര് #കഫ-വാത-വികാരങ്ങൾ #വിരേചനം #പനി #വായുകോപം #മന്ത് #മുഖക്കുരു #വെള്ളപോക്ക് #അപസ്മാരം #രക്തസമ്മർദ്ദം #പക്ഷാഘാതം #മൂലരോഗങ്ങൾ #കരൾരോഗങ്ങൾ #തൊണ്ടവരൾച്ച #ക്ഷയം #മുടികൊഴിച്ചിൽ #തലവേദന #പിത്തം #കഫം #രക്തദോഷം #വീക്കം #വയറടപ്പു #ശൂലം #രക്താർശസ്സു #പ്രമേഹം #വ്രണം #കുഷ്ഠ്ം #ഛർദ്ദി #കൃമി #തുള്ളപ്പനി #ഷുഗർ #അമിതവണ്ണം #പൊണ്ണത്തടി #കുടവയർ #അനീമിയ #തൈറോയ്ഡ് #വൃക്ക #മൂത്രാശയ രോഗങ്ങൾ #മൂലക്കുരു #അപസ്മാരം #ദഹനപ്രശ്നങ്ങൾ #ഉദരരോഗങ്ങൾ #ശ്വസനപ്രശ്നങ്ങൾ #അസിഡിറ്റി #അൾസർ #മലബന്ധം #രക്തസ്രാവം #താരൻ #ചുമ #ജലദോഷം #തുമ്മൽ #ആസ്തമ #രക്തശുദ്ധി #അലർജി #യൂറിനറിഇൻഫെക്ഷൻ #ബി.പി. #രക്തസമ്മർദ്ദം #അൽഷിമേഴ്സ് #ചർമ്മ #കൊളസ്ട്രോൾ #നിർജ്ജലീകരണം #ഡീഹൈഡ്രേഷന് #കൃമി

Komentáře • 121

  • @janmolthankachan4754
    @janmolthankachan4754 Před 3 lety +30

    ഒരു പാഴ്ചെടിയുടെ ഗുണങ്ങൾ വളരെ വിശദമായി അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി

    • @sheebam.r1943
      @sheebam.r1943 Před 3 lety +2

      Oru chediyum paazhalla

    • @susanpalathra7646
      @susanpalathra7646 Před rokem

      പൊന്നാങ്കണ്ണി വേറെയാണ്. ഇത് കൊഴുപ്പ

  • @stegyantony1898
    @stegyantony1898 Před 3 lety +15

    ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു. വളരെ നന്ദി 🙏

  • @thresiammapathrose4205
    @thresiammapathrose4205 Před 3 lety +11

    കൊഴുപ്പ കടലോര മേഖലകളിലും ലോകമെമ്പാടും കാണപ്പെടുന്ന ഔഷധ സസ്യമാണ് ഉപ്പുരസം ഏറെ ഉള്ളതുകൊണ്ടാവാം ഉപ്പു ചീര എന്നും വിളികക്കുന്നു. ഇലക്കറി സലാഡ് സൂപ്പ് അച്ചാർ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു സമൂലം ഔഷധ യോഗ്യമായ ഈ സസ്യം അർശസ് ചർമ്മ രോഗം മലബന്ധം തലവേദന അൾസർ. തുടങ്ങിയ അനവധി രോഗങ്ങ8ക്ക് പ്രയോജനപ്പെടുന്നു 13 ഔഷധ ഗുണങ്ങളും പാർശ്വഫലങ്ങളും പറഞ്ഞു ഈ നിസ്സാര പാഴ്ചെടിയ്ക്ക് ഇത്രയേറെ ഔഷധ ഗുണമുണ്ടെന്ന് മനസ്സി ലാക്കി തന്നതിന് ഒത്തിരി നന്ദി

  • @sundhareswarsundhareswar9311

    വളരെ സന്തോഷം തോന്നുന്നു അങ്ങയുടെ വിശദീകരണം മനോഹരനാണ് നങി നമസ്തേ.

  • @mangosaladtreat4681
    @mangosaladtreat4681 Před 3 lety +2

    വളരെ നല്ല അറിവുകൾ .... ഇഷ്ടം പോലെ വഴിയരുകിൽ നില്ക്കുന്നത് കണ്ട് പലപ്പോഴും സങ്കടത്തിൽ നോക്കാറുണ്ട്! വളരെ നന്ദി .

  • @ananduudayan8493
    @ananduudayan8493 Před 3 lety +1

    ഒരായിരം നന്ദി. ഇത്തരം അറിവുകൾ പകർന്നു തന്നതിന്.

  • @chandranparappa586
    @chandranparappa586 Před 3 lety +2

    ഈ ഓഷധച്ചെടിയേ പറ്റി അറിവു പകർന്നതിന് നന്ദി അറിയിക്കുന്ന '

  • @bindhurockson4760
    @bindhurockson4760 Před 3 lety +22

    കൃഷി ചെയ്യുന്ന സ്ഥലങ്ങളിലും മുറ്റത്തും കാണുമ്പോൾ പിഴുതുകളയുകയാണ് പതിവ്. ഇത്രയധികം പ്രയോജനമുള്ളതാണെന്ന് അറിയില്ലായിരുന്നു.

  • @flowerflower1043
    @flowerflower1043 Před 3 lety +1

    Thanks sir ,ethu muttam niraye vararund parachu kalayaranu ,enni uppekulla cheera muttunnu thanne

  • @mahadevaiah427
    @mahadevaiah427 Před 3 lety +2

    Sir your medicinal plants and their details are are fascinating and I am follower of your PK media without fail, but I found that you never mention kannada name of medicinal plants, please give in kannada also it will help may kannadigas.

  • @thajnisa4693
    @thajnisa4693 Před 3 lety +6

    Ithu pathumanichediyano

    • @astheticvirgolady8875
      @astheticvirgolady8875 Před 3 lety +1

      No. Athinte vere model. Thodikalil okke unde. Kunju manja pookkal anu ullathu

  • @anuradhasasikumar5410
    @anuradhasasikumar5410 Před 3 lety +2

    നന്ദി സാർ. ഈ അറിവ് തന്നതിന്.

  • @littledreamsld6436
    @littledreamsld6436 Před 3 lety +1

    Thank you so much....could you please tell how can we include this in our daily food?

  • @seshumani246
    @seshumani246 Před 3 lety +1

    Nalla taste aan,chammandi undaka am,paripp chertu undaka am,Thoran vakyam..O use because I know this plant being in Northern side.

  • @sunithap8399
    @sunithap8399 Před 3 lety +2

    Pathumani poov (portulacca) polundallo

  • @binduk8999
    @binduk8999 Před 3 lety +1

    Nammal ithine kozhikkalennanu vilikkaru. Parippilittu vechal super tastanu

  • @vinodrajappan9447
    @vinodrajappan9447 Před 3 lety +5

    സൗദിയിൽ വളരെ ദാരാളം കിട്ടും

  • @suchithrakr8645
    @suchithrakr8645 Před 3 lety +1

    Sir we call it kaippacheera in Konkani we call it " kodvi" as it's bitter in taste

  • @2eenazeherba
    @2eenazeherba Před 3 lety +2

    Upperi vekavo

  • @sanalradhakrishnan1886
    @sanalradhakrishnan1886 Před 3 lety +1

    നന്ദി sir

  • @kreb6083
    @kreb6083 Před 3 lety +1

    🙏🙏🙏👌👌👌🌹🌹🌹 superb ji... Post more siddha herbs ji

  • @anjuta7833
    @anjuta7833 Před 3 lety +1

    Njanithu parambil.kandappol pathumani chediyanna vicharichu nattu.poovundayappol manasilay allennu.pinne kalayay karuthy parichukalayarumd.

  • @miniok1744
    @miniok1744 Před 3 lety +1

    നല്ലഅറിവ് തന്നതിന് നന്ദി

  • @harigovindhanjileshenterta2372

    Thank you so much
    Looking for it

  • @samuelvarghese5649
    @samuelvarghese5649 Před 3 lety +1

    വളരെ നന്ദി

  • @manjurkurup5006
    @manjurkurup5006 Před 3 lety +1

    Valerey upkarapradem aya arrive nalkiya aghekk nandee

  • @muhammedashraf2722
    @muhammedashraf2722 Před 3 lety +1

    നന്ദി

  • @girijaas4474
    @girijaas4474 Před 3 lety +6

    പരിപ്പിൽ ചേർത്ത് കറിവച്ചാൽ വളരെ നല്ലതാണ്

    • @mpradeepan5547
      @mpradeepan5547 Před 3 lety +1

      Ys. Grandma's style😂

    • @nikhithakrishna2470
      @nikhithakrishna2470 Před 3 lety +1

      Yes... ഞാൻ ഉണ്ടാക്കാറുണ്ട്

    • @deepapt9562
      @deepapt9562 Před rokem

      പത്തു മണി ചെടി പോലെ ഉണ്ടല്ലോ

  • @minida1999
    @minida1999 Před 3 lety +6

    ഇത്രയും നാൾ ഇത് ഒനും അറിയാതെ പോയല്ലോ .

  • @worldofsneha2347
    @worldofsneha2347 Před 3 lety +5

    ഇത് പത്തുമണി ചെടിയല്ലേ പലകളറിൽ

  • @sindhusindhu5693
    @sindhusindhu5693 Před 3 lety +2

    ഇത് ചീര യായിരുന്നോ

  • @Wilderness-Improvised
    @Wilderness-Improvised Před 3 lety +1

    Very informative video. Subscribed ☺️☺️👍

  • @nikhithakrishna2470
    @nikhithakrishna2470 Před 3 lety +2

    ഞങ്ങൾ തോരൻ വെച്ചു കഴിക്കാറുണ്ട്..... 👌

  • @lathikaravindran9303
    @lathikaravindran9303 Před 3 lety +7

    എന്റെ വീട്ടിൽ പറിച്ചു കളഞ്ഞിട്ടും കളഞ്ഞിട്ടും പോകുന്നില്ല

  • @Heavensoultruepath
    @Heavensoultruepath Před 3 lety +1

    Great knowledge 🙏

  • @sowan19
    @sowan19 Před 3 lety +3

    Ennum kodi ethu parichu kallenge ullu.

  • @Nandanamgarden
    @Nandanamgarden Před 3 lety +1

    Thanku 🙏

  • @kochusworld5674
    @kochusworld5674 Před 3 lety +1

    Vitil muttam niraye ind njan Ellam parachu kslayar Anu ethu kayikum enn epol mathramanu ariyunne

  • @a.shobhanairsree3186
    @a.shobhanairsree3186 Před 3 lety +1

    Good information ,thank u so much

    • @meherbanrahim2687
      @meherbanrahim2687 Před 3 lety

      Dubail vegitable kadakalil vangan kittum.. Ivide ithu dharalamayi valarunnu.ella ragyakarum ihu cury undaki kazhikunnu. Parippum thengayum cherthu cury undakam. Tasty..

  • @sjlvlogs3910
    @sjlvlogs3910 Před 3 lety +1

    Thank you sir

  • @lulujamal905
    @lulujamal905 Před 3 lety +4

    ഇത് പത്തുമണി പൂവ് ആണോ

  • @remashanp6693
    @remashanp6693 Před 3 lety +1

    കണ്ണൂർ ഭാഗത്തു ഇതിനെ മുട്ട ചിര സബാർ ചിര എന്ന നാമത്തിൽ അറിയപ്പെടുന്നു

  • @hayrunisa912
    @hayrunisa912 Před 3 lety +2

    കോഴുപ്പ വേറെ അല്ലെ നീളം ഉള്ള ഇലഅല്ലെ 🤔

  • @antonykadavil3016
    @antonykadavil3016 Před 3 lety +2

    Scientific name: Portulaca oleracea L.; Family:Portulaccaeae; Sanskrit names: घोटक ghotaka, लोणिका lonika; English name: Purslane

  • @hayakkutty6028
    @hayakkutty6028 Před 3 lety +1

    Veettilulla chediyellam kalanju ee information ippozha ariyunne

  • @susanpalathra7646
    @susanpalathra7646 Před rokem

    നന്ദി❤

  • @ayushjeevanambyjeejeevanam4650

    കുറെ കാലമായി തിരയുന്നു സര്‍.

  • @manuprathapmanuprathap4191

    Super knowledge 💕💕💕💕👍

  • @temipunnathanath6247
    @temipunnathanath6247 Před 3 lety +1

    Good 👍

  • @malinisubramanian2545
    @malinisubramanian2545 Před 3 lety +1

    ഏതു മണ്ണിലും ,വളരുന്ന ഈസസ്യം തനതായിട്ട് കിട്ടുന്നില്ല ഇലക്കറികൾ വാങ്ങുമ്പോൾ കിട്ടുന്നത് ഉപയോഗിക്കാറുണ്ട്.

  • @sajikumar1384
    @sajikumar1384 Před 3 lety +2

    Nandi sir

  • @kunhikelappan7756
    @kunhikelappan7756 Před 7 měsíci

    കൊഴുപ്പ ചീരയുടെ വിത്ത് കിട്ടുമോ?

  • @mayavinallavan4842
    @mayavinallavan4842 Před 3 lety +2

    Njagalude muttathu nattu pidippichittund

    • @sujatagopi8605
      @sujatagopi8605 Před 3 lety

      I tried to plant it in my home in Delhi.but dying soon.what kind of soil it requires.pls advise

  • @jayanthapossot2700
    @jayanthapossot2700 Před 3 lety

    How to make kari to this

  • @harigovindhanjileshenterta2372

    താളിയായിട്ടു ഉപയോഗിയ്ക്കാമോ,
    ഉപയോഗിച്ചു കുഴപ്പമുണ്ടോ

  • @vijayaravindran836
    @vijayaravindran836 Před 3 lety +1

    ഞങളുടെ നാട്ടിൽ ഇതിനെ പുളിചീര എന്നാണ് പറയുന്നത്. ഞങ്ങൾ ഇത് കറി വെക്കാറുണ്ട്. പറമ്പിൽ മുളച്ചു കണ്ടാൽ വെറുതെ കളയില്ല.

  • @aswathyscreativeworld9190

    Skin compaint nu eangineyanu use cheiyyunnadu

  • @athulyasethu
    @athulyasethu Před 3 lety

    Njan standinn paricheduthapo avde ulla thala naracha alukal enne kaliyakiyatha..

  • @user-yv4lm3fb8u
    @user-yv4lm3fb8u Před 3 lety +11

    🤔 ശ്ശോ, എൻറെ മുറ്റത്ത് നിന്ന് മിക്ക ദിവസവും ഞാൻ വലിച്ചു പറിച്ചു കളയുന്ന ചെടി, കഷ്ടം😔😔

  • @amnaamnaamna9911
    @amnaamnaamna9911 Před 3 lety +2

    ഇത് 8മണി പൂവ്ഹ് ആണോ

  • @parvathyskumar931
    @parvathyskumar931 Před rokem

    Portulaca oleracea L aano?

  • @subhadrakaratt6690
    @subhadrakaratt6690 Před 3 lety +2

    ഞങ്ങൾ ഇത് മണലിചീര എന്ന് പറയും

  • @rushaansvlog5477
    @rushaansvlog5477 Před 3 lety +1

    nthe vittil ind njan valarthunnund

  • @rian768
    @rian768 Před 3 lety +1

    പൂവുകൾ പല നിറത്തിൽ ഉണ്ടോ?10മണി ചെടി എന്നരീതിയിൽ വളർത്തുന്നു. അതുതന്നെ ആണോ ഇത്.

    • @Kottekkari
      @Kottekkari Před 3 lety

      Alla pathumani vereyanu kandal orupole irikkum ith parambil okke orupad und ithinte poovu cheruthanu manja colour anu

  • @philipgevarghese6220
    @philipgevarghese6220 Před 3 lety +1

    ഗുഡ്

  • @naseembeegam7674
    @naseembeegam7674 Před 3 lety +1

    👍 👍 👍

  • @bindhukm4129
    @bindhukm4129 Před 3 lety +1

    Valare sariyanu njangal kazikarund

  • @ashaunni8833
    @ashaunni8833 Před 3 lety +1

    ഇത് തഴുതാമ അല്ലെ

  • @linitony7838
    @linitony7838 Před 3 lety +1

    Ethu njan parichukalanju😘

  • @santhoshkaippally7051
    @santhoshkaippally7051 Před 3 lety

    ഇത് വയലിൽ ചെറിയ സുഗന്ധം ഉള്ള ചെടിയനോ ഒരു കൊലുതിൻ്റെ മണത്തിനോട് സാമ്യമുള്ള ചെടിയാണോ

  • @sainaharis127
    @sainaharis127 Před 2 lety +1

    Kozhuppa vere alle🤔

  • @mindtrain2069
    @mindtrain2069 Před 3 lety +1

    തഴുതാമ ഇതു തന്നെയല്ലേ?

  • @27Amar
    @27Amar Před 3 lety +2

    ഇത് ചെടിയല്ലേ

  • @rajeevanp971
    @rajeevanp971 Před 3 lety

    ഈ ചെടിയും ബ്രഹ്മിയും തമ്മിൽ കാഴ്ചയിലും മറ്റുമുള്ള വ്യത്യാസം എന്താണ്?🤔

  • @simijees1667
    @simijees1667 Před 3 lety

    Please give me one plant some one

  • @mpradeepan5547
    @mpradeepan5547 Před 3 lety +2

    നമ്മുടെ "കോഴിക്കാൽ" ആർക്കും അറിയില്ല എന്നാണ് കരുതിയത്. ഇത് ഇന്നത്തെ പലരോടും ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു. ഹൈദരാബാദിൽ ഒരിക്കൽ പോയപ്പോൾ അവിടെ വേസ്റ്റ് കൊണ്ടിടുന്ന ഏക്കർ കണക്കിന് സ്ഥലത്ത് ഇവ കണ്ടപ്പോൾ നമ്മുടെ നാട്ടിലായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഇത് രണ്ട് തരത്തിൽ ഉണ്ടോ? നമ്മൾ കാണുന്നത് ഇരുണ്ട ബ്രൗൺ കളർ ആണ്. പച്ചയുടെ അംശം കുറവ്. മിക്ക ടൗണിലും റോഡ് സൈഡിൽ കാണാം..അതോ നമ്മൾ പറയുന്നത് ആർക്കും അറിയാത്ത ഒന്ന് തന്നെയാണോ. എന്തായാലും അതിന്റെ ഇല പച്ചയല്ല. പച്ചയുടെ അംശം വളരെ കുറവാണ്.

  • @abdulhakkim5572
    @abdulhakkim5572 Před rokem

    പൊന്നാം കണ്ണി ചീര ഇതല്ല

  • @shynirobinson89
    @shynirobinson89 Před 3 lety +2

    Nice

  • @princappan1
    @princappan1 Před 3 lety +1

    അറബിയിൽ barbir 😄

  • @sreekumarik5862
    @sreekumarik5862 Před 3 lety +1

    🙏🙏

  • @minisujithminisujith8953

    Sonu moll

  • @sree4607
    @sree4607 Před rokem

    ഇത് 10മണിച്ചെടി 8 മണിച്ചെടി എന്നൊക്കെ പറയുന്ന ഒരു പൂച്ചെടി ആണോ,

  • @nyshafathima6629
    @nyshafathima6629 Před 3 lety

    ഇതല്ലല്ലോ കൊഴുപ്പ

    • @mariagoretty9250
      @mariagoretty9250 Před 3 lety

      കൊഴുപ്പ പല തരത്തിലുണ്ട്.ഞങ്ങൾ ഇതിനെ മാങ്ങ ചീര എന്നു പറയുന്നു.

  • @sameerasameera7695
    @sameerasameera7695 Před 3 lety

    ഇത് 10മണി അല്ലെ

    • @muhammedniamdhashish17
      @muhammedniamdhashish17 Před 3 lety +1

      അതാ എനിക്കും സംശയം

    • @shinijavk9201
      @shinijavk9201 Před 3 lety +3

      അല്ല, പൂവ് വ്യത്യാസം ഉണ്ട്. ഇത്‌ ആരും വളർത്താറില്ല

    • @gracyjacob3274
      @gracyjacob3274 Před 3 lety +1

      @@shinijavk9201 thank you very much sir

    • @CHIKKUZVLOGS
      @CHIKKUZVLOGS Před 3 lety

      Patthumaniyalla

  • @safoorasafu9470
    @safoorasafu9470 Před 3 lety

    എപ്പോഴും പറിച്ചു കളയാറാണ് പതിവ്

  • @venugopalan1867
    @venugopalan1867 Před 3 lety +2

    അപ്പോള് "ബ്രമ്മി" ഇത് തന്നെ ആണോ .

  • @manjurkurup5006
    @manjurkurup5006 Před 3 lety +1

    Valerey upkarapradem aya arrive nalkiya aghekk nandee

  • @sumakr9682
    @sumakr9682 Před 3 lety +1

    നന്ദി