ജനന തീയതിയിലൂടെ നിങ്ങളുടെ കഴിവുകൾ എന്താണെന്നും നിങ്ങൾ ആരാകുമെന്നും അറിയാം Lo shu grid

Sdílet
Vložit

Komentáře • 3,8K

  • @aravindmeleppatt7492
    @aravindmeleppatt7492 Před rokem +4328

    മാതാ പിതാക്കൾക്ക് വേണ്ടി ജീവിക്കുന്ന ആരേലും ഉണ്ടോ ഇവിടെ 🤔

  • @karthiktt4275
    @karthiktt4275 Před rokem +645

    എന്റേത് ഒരു ലൈൻ പോലും ഫിലാകുന്നില്ല.... ഈ ടേബിളുന്നു നിർവചിക്കാൻ കഴിയുന്നതിനപ്പുറമാണ് എന്റെ കഴിവുകൾ 😊.... Njn

  • @techwithrv2389
    @techwithrv2389 Před 6 měsíci +20

    Iam a multi talented guy,ur think is true,keep going,god bless u

  • @jishnup5523
    @jishnup5523 Před 5 měsíci +372

    ഒരു നിരയും fill ആവാത്തവർ ഉണ്ടോ?

  • @legasilone1939
    @legasilone1939 Před rokem +20

    എല്ലാം ഫില്ലാണേ.ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒക്.ലോട്ടറി ബിസിനസ് ചെയ്യാൻ തീരുമാനിച്ചു.

  • @rhythmof2k
    @rhythmof2k Před rokem +270

    ഒരു കോളവും fill ആകാത്ത ഞാൻ ആദ്യം നോക്കിയത് കമന്റ്‌ ബോക്സ്‌ ആണ്.. അപ്പൊ ഒരു ആശ്വാസം ഒക്കെ തോന്നണുണ്ട്. ഞാൻ ഒറ്റക്കല്ലല്ലോ അല്ലെ guys 😂

  • @vinodleo13
    @vinodleo13 Před 6 měsíci +34

    100% correct in my case. thank you

  • @naseerabeegum.a8431
    @naseerabeegum.a8431 Před 5 měsíci +7

    816.practical plane
    357.spiritual plane
    951.will plane

  • @Ter.stegen1_CC
    @Ter.stegen1_CC Před rokem +84

    എനിക്ക് 816, 951 ആണ് കിട്ടിയത് 🙏🙏🙏 ജീവിതത്തിൽ വിജയിച്ചിട്ടില്ല... ആത്മവിശ്വാസം കൈവിട്ടിട്ടില്ല ഞാൻ ജയിക്കും 💞💕

  • @ajmal1719
    @ajmal1719 Před rokem +17

    Thank you so much... ❤❤
    Ningal nalla oru manushyan aan🙏🏼

  • @AkshayKumar-iw2vf
    @AkshayKumar-iw2vf Před 6 měsíci +13

    I got
    816- practical plane
    951- will plane
    276- action plane
    258- success plane 2

  • @sujithkarunakaran5890
    @sujithkarunakaran5890 Před 5 měsíci +18

    കൊള്ളാം എല്ലാം കറിക്ട് എന്റെ കാര്യം താങ്ങൾ പറഞ്ഞു ത് 🥰willplan

  • @superman-zr4ms
    @superman-zr4ms Před rokem +384

    മനസാണ് പ്രധാനം ഏതു അവസ്ഥയിലും നന്നായി മനസിനെ നിയന്ദ്രിക്കുക

    • @athulanandsg5500
      @athulanandsg5500 Před rokem +3

      Egane valla margavum

    • @superman-zr4ms
      @superman-zr4ms Před rokem +15

      @@athulanandsg5500എന്തിനോടാണ് കൂടുതൽ അഡിക്ഷൻ അത് കുറച്ചു കൊണ്ടുവരിക അപ്പോൾ മനസും നിയത്രണത്തിൽ ആവും

    • @sunujohn4780
      @sunujohn4780 Před rokem +2

      Enik ethil onnu vishavsm illa njn kure pere kandu avr paryuna ellm chyithu ennit polu ente lifil onnu nadannila athudu koodi vishvasm poyi

    • @superman-zr4ms
      @superman-zr4ms Před rokem

      @@sunujohn4780 ഞാൻ മനസിലാക്കിയ കാര്യം എല്ലാം എടുക്കാൻ നിന്നാൽ പിന്നെ പേടിച്ചിട്ടു ജീവിക്കാൻ പറ്റില്ല

    • @MyLIEBLING
      @MyLIEBLING Před 5 měsíci

      Enneyum support cheyyo

  • @gangothri8117
    @gangothri8117 Před rokem +48

    ഹരി മോനെ നല്ല അറിവാണ് പകർന്നു തന്നത് നന്ദി 🙏

  • @jithuthomas1559
    @jithuthomas1559 Před 6 měsíci +76

    Ente oru line polum fill aakunilla which means njan pravachanangalkkum atheethamanu... Thankyou 😊

  • @jmatthew4313
    @jmatthew4313 Před 6 měsíci +27

    Interesting. But what would be the result of a person born on 11-8-2018? Since there's a 0, only 3 digits in the year. So no 3rows/columns connecting.

  • @prasannak2458
    @prasannak2458 Před rokem +179

    കോളം fil ആയില്ലെങ്കിൽ എന്താ ഫലം എന്നുകൂടി പറയണം. അറിയുവാൻ ഒത്തിരി പേർക്ക് ആഗ്രഹം ഉണ്ട്.

    • @seenasudhi8633
      @seenasudhi8633 Před rokem +16

      കറക്റ്റ്,... Pls reply

    • @chothy1985
      @chothy1985 Před rokem +13

      ആദ്യം മൂക്കിന്റെ തുമ്പത് കയ്യ് വച്ചു നോക്കി ശ്വാസം വരുന്നുണ്ടോ എന്ന് ഉറപ്പിക്കൂ

    • @bijisriharshas9378
      @bijisriharshas9378 Před rokem +10

      Column fill ആകാത്തത് ഉണ്ടല്ലോ

    • @siyanaubaidath1234
      @siyanaubaidath1234 Před rokem +10

      Kooduthal perkum aavunnila

    • @ajmeervavvakodan8254
      @ajmeervavvakodan8254 Před rokem +7

      Ente ethu kolavum fill ayilla 10/06/1991

  • @adarshmohan4149
    @adarshmohan4149 Před rokem +236

    ഒരു column ഉം fill ആവാത്ത ഞാൻ.. 😐 ( Dob 19/12/2001 )ഇതിലൊന്നും വിശ്വാസമില്ലെങ്കിൽ പോലും വെറുതേയൊന്ന് ചെയ്ത് നോക്കാന്നുകരുതി എടുത്തപ്പോ അവസ്ഥ ഇതും.. എന്നിൽ കഴിവുകൾ ഒന്നൂല്ലാരിക്കും ല്ലേ 😂

  • @DMonster6
    @DMonster6 Před 6 měsíci +106

    അടിപൊളി അപ്പോ എന്റെ സംശയം ശെരിയായിരുന്നു... എനിക്ക് ഒരു കഴിവും ഇല്ല 😢😢🤣🤣

  • @user-ws8rg3mg1l
    @user-ws8rg3mg1l Před 6 měsíci +5

    Mine is
    456 Success plane -1
    951 will plane
    Thanks

  • @subijohn1598
    @subijohn1598 Před rokem +53

    951- will pane Everything is absolutely right sir Thank you so much for very good speech ❤🥰

  • @teenaraju4467
    @teenaraju4467 Před 4 měsíci +4

    951:will plane
    258:success plane 2
    Ellam nannayi varuvayirikum alle. Ipo sangadanu full. Successful akumennu viswasikunu. Ithoke kandpo vallatha oru positivity feel cheyyunnu bro. Tnku so much ❤

    • @MayaAgnihotri-up7nq
      @MayaAgnihotri-up7nq Před 2 měsíci

      Randennam egane kitto..enikk onne kittyollu same aahn onn ningalkk kittiyath enikkum kittiyittund

  • @renjithachandran706
    @renjithachandran706 Před měsícem +1

    Do you mean a complete fill or partial filling of either a row or a column?
    According to you, I didn't get a complete filed row or column. So how come it works?

  • @geethaunnithelakkad765
    @geethaunnithelakkad765 Před rokem +19

    വളരെ രസകരമായി തോന്നി. പറഞ്ഞതും വളരെ ശരിയായും തോന്നി. ഞങ്ങളുടെ വീട്ടിലെ എല്ലാവരുടെയും നോക്കി എല്ലാം വളരെ ശരിയാണ്. എൻ്റെ 438 എന്നും ഭർത്താവിൻ്റെ 492ളം 456 ഉം 951ഉം എന്നും മക്കളുടെ 276 ഉം 492 ഉം ആയിരുന്നു ഹരി നൽകുന്ന എല്ലാ അറിവും വളരെ ശരിയാണ് ഒരു പാട് നന്ദി അറിയിക്കുന്നു.

  • @daksharajeev366
    @daksharajeev366 Před rokem +23

    കൊള്ളാലോ ബ്രദർ ഇങ്ങനെയുള്ള അറിവുകൾ ഷെയർ ചെയ്യുന്നത് വളരെ നല്ല കാര്യം 👍👍. എന്റെ സംഖ്യ 951 ആണ്.13/4/1977 ആണ് ബർത്ത് ഡേറ്റ്. എന്റെ മോളുടെ സംഖ്യ 276. Good video 🙏🙏🙏👍❤.

  • @venuspaull1142
    @venuspaull1142 Před 4 měsíci +2

    ഞാൻ പ്രാക്ടിക്കൽ plane.. പറഞ്ഞത് ഒക്കെ സത്യം തന്നെയാണ് thank u for sharing❤❤

  • @Anshu_abhi118
    @Anshu_abhi118 Před 6 měsíci +3

    Valare resamula.. Practical video.. Enikk no. Kittiyath 258 (success plan 2)

  • @darsanamurukan9831
    @darsanamurukan9831 Před rokem +46

    Colomn എല്ലാം fill ആയില്ലല്ലോ..😮ക്രോസ്സ് ആയിട്ടും ഇല്ല.... Straight ആയിട്ടുമില്ല 😢.. വിധി sanghya യും,പേഴ്സണാലിറ്റി നമ്പറും 9 തന്നെയാണ്... DOB18-02-1978

    • @darsanamurukan9831
      @darsanamurukan9831 Před rokem +4

      മറുപടി പ്രതീക്ഷിക്കുന്നു

    • @aneenaunique__
      @aneenaunique__ Před rokem +7

      Enikum kityla

    • @darsanamurukan9831
      @darsanamurukan9831 Před rokem +1

      Mm😔

    • @jithin253
      @jithin253 Před rokem +3

      Ithokke chumma the annu line fill avarhavar vazha anno😂

    • @user-dk1bf9tz6b
      @user-dk1bf9tz6b Před rokem +5

      എൻ്റെം ഒരിക്കലും fill ആവില്ല...30/09/1997😂...നമുക്ക് ഒന്നും കഴിവ് ഇല്ല ബ്രോ

  • @sreekalacg9403
    @sreekalacg9403 Před rokem +35

    I think i haven't used my calibre properly. All your calculations are correct. Thank you so much.

    • @arunp5339
      @arunp5339 Před rokem +2

      Verthe Ella e narabali okea pennungal chennu chadune manasilayi😂😂😂😂

  • @anuclt740
    @anuclt740 Před 8 měsíci +12

    492 - mental plane
    438 - thought plane
    951 - will plane
    258 - success plane 2

    • @ufo6632
      @ufo6632 Před 6 měsíci

      പരമേശ്വരൻ💥 സാഗർ 😔🥹

  • @user-gt5nx9hq3y
    @user-gt5nx9hq3y Před 4 měsíci +1

    If it doesn't come in any category , what quality do we choose.

  • @kristo8448
    @kristo8448 Před rokem +196

    ഒരു plane ഉം complete അല്ലാത്ത ആളുകളുടെ എങ്ങനെ നമ്മൾ കണ്ടുപിടിക്കും? 🧐

  • @swamichaitanyananda686
    @swamichaitanyananda686 Před rokem +12

    The information that you have shared is supurb. Thank you so very much for the same. In my case none of the 8 lines are filled. So how would I know what my talents are?
    My date of birth is 04 - 01 - 1946. Please suggest how I can manage the rest of my life. I am from South Africa. Thanking you in advance gor your time and suggestiond. ❤️✋. May God bless you for all times to come.

  • @KRSNDD
    @KRSNDD Před 6 měsíci +100

    oru plainum complete akathavaruda avastha egananu

  • @aadhuinvest7940
    @aadhuinvest7940 Před měsícem +2

    Mental
    Will
    Action
    Success plane 2
    it's fully perfect ✅

  • @gamer-ne6su
    @gamer-ne6su Před rokem +9

    നല്ല ഒരു അറിവ്, എന്റെ will plane ആണ് 🙏

  • @sumeshmsnair7638
    @sumeshmsnair7638 Před rokem +3

    Guru ji thankal paranjathu pole njan ente date of birth 12-12-1985 chinese wouksho reetiyil arrange cheythu enikku kittiya result 951 - willplane & 258- success plane 2 ennum aanu🙏

  • @AswinVijayakumar89
    @AswinVijayakumar89 Před 6 měsíci +19

    ഞാൻ ആകെ confused ആണ് .... എന്റെ ജനനതിയതി : 09/09/1989 ആണ് .... ആദ്യത്തെ വരിയിലെ '9' ന്റെ box നിറഞ്ഞു .... 😂😂😂 അവസാനത്തെ വരിയിലെ 8, 1 ഓരോന്ന് വീതം കേറി ... 😂😂😂 .... അതുക്കൊണ്ട് ഞാൻ ആകെ confused ആണ് .... 🙏🙏🙏🙏

  • @cute_sona_2203
    @cute_sona_2203 Před 4 měsíci +1

    Bhya.... Is it possible in 2005
    I try it but it is impossible... In the 492 only 2 boxes are filled
    357 2 filled, 816 only 1 box is filled.
    What I do next....????

  • @sindhuudayakumar4856
    @sindhuudayakumar4856 Před rokem +10

    Thq bro.🙏❤️ Thank u god 🙏🙏🙏❤️thank u universe🙏🙏🙏🙏🙏❤️

  • @thejas_37
    @thejas_37 Před rokem +206

    ജീവതത്തിൽ എവിടെയെങ്കിലു വിജയിക്കും എന്ന് പ്രതീക്ഷയിലാണ് മോനെ ഇപ്പോഴു ജീവിക്കുന്നത്

    • @Ayiravallimedia
      @Ayiravallimedia  Před rokem +8

      Good തീർച്ചയായും അങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ എല്ലാം നല്ലതിന് തന്നെ വരും

    • @mathewvk4818
      @mathewvk4818 Před rokem

      MATHEW.VK vandanathil, ATTHAM namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen

    • @mathewvk4818
      @mathewvk4818 Před rokem

      MATHEW.VKvandanathil,ATTHAM,,date of birth 1-12-1953

    • @hrishikesantn
      @hrishikesantn Před rokem

      Negative

    • @abcutz618
      @abcutz618 Před rokem

      ​@@Ayiravallimedia 7.9.1999 ഒന്ന് പറയാമോ?

  • @medhadevan
    @medhadevan Před 4 měsíci

    @ none of coloumn and row filled so what will do? 21/06/2021

  • @shameemashameema5495
    @shameemashameema5495 Před 3 měsíci +4

    Satyam aan ningale vakukal ❤

  • @ramakrishnannair-cr1rr
    @ramakrishnannair-cr1rr Před rokem +27

    Worthwhile and very informative video through which one could ascertain his own life and enriches all sources of happiness .

  • @ashleybobby
    @ashleybobby Před rokem +71

    D. O. B =29-07-2005
    Oru column completely fill akunila🙂

    • @amruzamru
      @amruzamru Před rokem +5

      Meetooo🙄

    • @mhdkasimpt1934
      @mhdkasimpt1934 Před rokem +6

      നിനക്ക് ഈ പറഞ്ഞു സൗഭാഗ്യംങ്ങൾ ഒന്നും ഇല്ല 😅
      Bro ഇതൊക്കെ വിശ്വസിച്ചു ജീവിതം പാഴാക്കണ്ട

    • @amruzamru
      @amruzamru Před rokem

      Oo apo iyal ndhina video kande.. 🤭🤭🫣

    • @shijinbaby7219
      @shijinbaby7219 Před rokem +12

      ഒന്നും match ആകുന്നില്ല എങ്കിൽ.. താങ്കൾ special ആണ്... എല്ലാം കൂടി chernnavan.... 😊😊😊

    • @sevapulikkal344
      @sevapulikkal344 Před rokem +1

      Same😀

  • @wonderfulworld9324abc
    @wonderfulworld9324abc Před 4 měsíci

    Bro, ashttikk vakayillathe kashtappedukayayirunnu, ithil paranjathokke shariyayal eante jeevitham vijayichu. Veendum pratheeksha thannathinn nandhi, ningalude nnav ponnakatte🙏🙏

  • @dheerajmuttikkal4107
    @dheerajmuttikkal4107 Před 5 měsíci

    Mine is 18Dec1990 and I got “Mental Plane” but my wife’s DOB is 29Dec1993. Could not complete any line in this. Why?

  • @kanchanack7711
    @kanchanack7711 Před rokem +42

    Full nagative adichirunnappozhha..ee video kandathu....Eppo oru Positive vibe.....ente goal nediyedukkan kazhiyum...ennoru confidence,,Hope....I Can...🔥🔥🔥🔥

  • @arunkrishna2493
    @arunkrishna2493 Před rokem +8

    456 - SUCCESS PLANE 1 . but some areas ur absolutley right . the thing is whens i start to doing ma first job as a mechanical engineer am totally disapointed . then i quit frm the job and start new venture 😀😀😀😀 . well nw am running a jersy farm . am vry hpy with ma family nw .

  • @ramaniramani7381
    @ramaniramani7381 Před rokem +3

    816-prctical plane 951-will plane 258-success plane D/b-28-5-1966

  • @therealrockson
    @therealrockson Před 4 měsíci +2

    Oru row pollum fill aakunillengil nammal kazhivu illaathavar aanenu aano atho ithu kandu pidichavanu kazhivillaathathaano.

  • @Youminheartbl
    @Youminheartbl Před 5 měsíci +15

    Entel onum angottum engottum fill ayitt ella😩😒njn engum ethulan saram🙂💔fill akathaver evidekilum ethi peduvo enu kudi onu parayavo plz plz plzzz🙂

    • @aswani1273
      @aswani1273 Před 5 měsíci +4

      എൻ്റെം fill ആയില്ല

    • @ASNd632
      @ASNd632 Před 4 měsíci +1

      Enikum fill ayila😹

    • @Mr-ZINC21
      @Mr-ZINC21 Před 4 měsíci

      21.02.2003 ithum illa😬

  • @revathysandeep9131
    @revathysandeep9131 Před rokem +23

    ഒരു line ഉം complete ആയില്ല. ഓരോ row യിലും 2 coloumn മാത്രം fill ആയി. അപ്പോൾ എങ്ങിനെ നോക്കും.

  • @lisymolviveen3075
    @lisymolviveen3075 Před 15 hodinami +1

    Namaskaram 🙏🙏🙏🙏🙏very important message ❤❤❤💞💞💞💞🙏🙏🙏🙏🙏🙏🙏

  • @ciraykkalsreehari
    @ciraykkalsreehari Před 6 měsíci +7

    492 Mental Plane
    816 Practical plane
    276 Action plane
    'Mental Plane' njanumayi relate cheyyumbhol correct aanu...Njan oru Engineer aanu Maths and physics bhayamkara ishtanu
    But 'Practical Plane'il paranja "Successful in Life" ithuvare ayittilla😊

  • @jayasreekurup4253
    @jayasreekurup4253 Před rokem +8

    951-very correct, thank you🙏🙏

  • @geethanambiar5403
    @geethanambiar5403 Před rokem +10

    Thank you verymuch 🙏🌹
    456 success plane
    951 will plane
    816 practical plane
    God bless you and family 🙏🌹

  • @ahuman798
    @ahuman798 Před 6 měsíci +12

    ഒരു planum മുഴുവൻ fill ആകുന്നില്ലെങ്കിലോ?? തമ്മിൽ കൂടുതൽ ഏത് plane ആണ് fill ആവുന്നത് എന്ന് നോക്കിയാൽ മതിയോ??

  • @sheejamachamppilli226
    @sheejamachamppilli226 Před 6 měsíci

    എന്റെ date of birth 2/5/2007 ഒന്ന് apply ചെയ്തു ഏതെങ്കിലും line fill ആക്കി തരാൻ പറ്റുമോ... അല്ല ഇനി ഒരു ലൈനും fill ആയില്ലെങ്കിൽ വേറെ വല്ലതുമാണോ ചൈനക്കാരുടെതെന്നു കേട്ടപ്പോഴേ അപകടം മണത്തതാണ്

  • @kumarinair8005
    @kumarinair8005 Před rokem +9

    Thank you for the information🙏🏻

  • @sreekumar5567
    @sreekumar5567 Před rokem +10

    Success plane 1, thank you,God bless us all 🎉

  • @Parthana33
    @Parthana33 Před 6 měsíci +75

    492 - mental plane
    816 - practical plane
    951 - Will plane
    456 - success plane 1
    258 - success plane 2
    ഇത്രയൊക്കെ ശരിയായിട്ടും ജീവിതം ഇപ്പോഴും സങ്കടക്കടലിൽ തന്നെയാണ്😢😢

  • @azizkaxrod275
    @azizkaxrod275 Před 7 měsíci +2

    സമ്മതിച്ചു കറക്റ്റ് ആണ് 👍🏻❤

  • @nishanair5515
    @nishanair5515 Před rokem +13

    🥰🥰🥰❤️❤️❤️❤️ശ്ശോ..... ഇക്ക് വയ്യ... എന്നെ കൊണ്ട് ഞാൻ തോറ്റു പോയി ട്ടാ..... കേൾക്കാൻ ഒരു സുഖം ഉണ്ട്.......🎉🎉

  • @asnah962
    @asnah962 Před rokem +118

    2002,2003 ജനിച്ചവർക്ക് ഒരു കഴിവും ഇന്നാണോ പറയുന്നേ 🙂എങ്ങനെ നോക്കിയാലും ഫിൽ ആവുന്നില്ല 🙄

  • @aswathirajeesh3550
    @aswathirajeesh3550 Před 6 měsíci

    492- mental plane
    438- Thought plane

  • @SanilaSk-bq5ny
    @SanilaSk-bq5ny Před 6 měsíci

    Practical plane ,😂❤❤❤ thank u ente karyathil valare sheriyanu.

  • @aruNsubramannian
    @aruNsubramannian Před rokem +100

    ഒന്നും fill ആകാത്തവർ ഉണ്ടോ 🤔

  • @shjiip8800
    @shjiip8800 Před 6 měsíci +2

    Pls explain the result of this date of birth. 23-12-2003.

  • @nandupnandu3842
    @nandupnandu3842 Před 6 měsíci +4

    ഇത് സത്യം മാവട്ടെ 🙏🏽

  • @pratheepkumar5971
    @pratheepkumar5971 Před rokem +6

    492-Mental plane
    951-Will plane
    258-Success plane 2

    • @devikadevu6487
      @devikadevu6487 Před rokem

      28/10/2004. Ente onn noki taruo

    • @pratheepkumar5971
      @pratheepkumar5971 Před rokem

      @@devikadevu6487 destiny no 8,personality no 1
      gridile balance no-2,8,1,4 thangalude grid fill avilla athil parayunna pole cheythu nokku

    • @devikadevu6487
      @devikadevu6487 Před rokem

      @@pratheepkumar5971 ad ariyathonda nokibtaruonn chodche

    • @pratheepkumar5971
      @pratheepkumar5971 Před rokem

      @@devikadevu6487 nokkiyayirunnu oru rowyum fill avunilla

    • @devikadevu6487
      @devikadevu6487 Před rokem

      @@pratheepkumar5971 ok thanks🤝

  • @adwaith8950
    @adwaith8950 Před rokem +10

    Oru planum complete avatha alugalkke eghane thirichariyum

  • @anniesunil7174
    @anniesunil7174 Před měsícem

    Ente karyathil correct anu .tqu sir❤

  • @ganeshnair443
    @ganeshnair443 Před 5 měsíci

    30/06/2003 please give me really
    There is no complete kolam?

  • @sajitha483
    @sajitha483 Před rokem +10

    നമസ്കാരം ഹരി ജി 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před rokem

      Namaste

    • @emerald8743
      @emerald8743 Před 4 měsíci

      ഒന്നും fill ആകാത്ത numbers ആണെങ്കിൽ എന്താണ് അർത്ഥം എന്ന് പറയാഞ്ഞത് എന്താ? ??

  • @minnuskichus5360
    @minnuskichus5360 Před rokem +18

    മുഴുവനായും ഫിൽ ആയില്ല, അതിനെ കുറിച്ച് പറയാമോ

  • @ajeeshs8728
    @ajeeshs8728 Před 6 měsíci +10

    438- Thought plane
    951- Will plane
    816- Practical Plane
    456- Success plane 1
    But i am a Engineer (492 illa).
    Fighting with life

  • @SivanandhaRJ
    @SivanandhaRJ Před měsícem

    Success plan And thought plan 🎉🎉🎉

  • @ShebinS-hn9eg
    @ShebinS-hn9eg Před rokem +4

    492 mental plane, 951 will plane aanu enik kittiyathu. Nte karyathil ithil paranjathokke sheriyaanu 🙂🙂🙂

  • @krishna-50505
    @krishna-50505 Před rokem +14

    കോളം ഒന്നും ഫിൽ ആകാത്തവർക്ക് എന്താണ് ഫലം എന്ന് പറഞ്ഞില്ലല്ലോ. അതോ അവരൊന്നും ഒരു കാര്യത്തിലും വിജയിക്കില്ലേ

    • @sreejavs1355
      @sreejavs1355 Před rokem

      അതന്നെ എന്റെ ഫില്ലിംഗ് ആയില്ല കോപ്പ്

  • @user-rd4my4hn8n
    @user-rd4my4hn8n Před 6 měsíci

    സുഹൃത്തേ ഞാനിത് ചെയ്തു നോക്കിയപ്പോൾ എനിക്ക് രണ്ട് കോളം ഫിൽ ആയി കണ്ടു ഒന്ന്
    4 9 2 എന്നുള്ള കോളം,അതേപോലെതന്നെ താഴോട്ട് 438 എന്നുള്ള കോളവും ഫിൽ ആയി കണ്ടു ഇതിൽ ഏതാണ് ശരിയായി എടുക്കേണ്ടത് അതുപോലെതന്നെ താങ്കൾ കൊടുത്തിരുന്ന കോളത്തിലും രണ്ടെണ്ണം ഫില്ലായി കണ്ടു എങ്ങനെയാണ് ഇത് എടുക്കേണ്ടതെന്ന് അറിയിച്ചാൽ കൊള്ളാം

  • @antonyshion4161
    @antonyshion4161 Před 6 měsíci +1

    What about 2 plan will come for a person?
    Practical plane
    And sussess plane 2

  • @tonyvarikani
    @tonyvarikani Před rokem +3

    If any line is not getting filled, then what will be the future ? Mine is not matching up with any column. 😢

  • @bettybaby2796
    @bettybaby2796 Před rokem +83

    ഇതിൽ ഒറ്റ ലൈൻ പോലും ഫില്ല് ചെയ്യാനാവാത്ത ഭർത്താവും ഞാനും രണ്ടു മക്കളും

  • @practicalpoint3992
    @practicalpoint3992 Před 5 měsíci

    ഒരു ലൈനും പൂർത്തിയകുന്നില്ല. അങ്ങനെ വരുമ്പോൾ എന്താ ചെയ്യുക
    03-10-2013.. എങ്ങനെ ആണ് കണക്ക് കൂട്ടുന്നത്.

  • @user-ri3gq6qf3t
    @user-ri3gq6qf3t Před 5 měsíci +1

    ജനനതിയതി:29/4/2005
    ഒരു ജോലിയ്ക്ക് പോക്കാൻ തിരുമാനിച്ചു പക്ഷേ പറ്റിന്നില്ല ഇതിൽ ഭയങ്കര ടെൻഷൻ ആണ്

  • @SREELEKSHMIAS-bz7wf
    @SREELEKSHMIAS-bz7wf Před rokem +4

    1/3/2022 ethu chaithittu kittunnilla. Colam fil chayyan pattunnilla. So engane vannal 🤔

  • @sidhardhanssidhardhans3657

    If only two of the squares in two rows are are filled ?

  • @renijames1
    @renijames1 Před 3 měsíci +2

    How you define date of birth?
    1. Time of egg and semen fusion?
    2. Time baby came out from mother’s womb?
    Some times the C section will change the date and time of actual delivery.
    How you explain these all ?

  • @user-oj7bi3zj3o
    @user-oj7bi3zj3o Před 5 měsíci +1

    My god enikku politicsoo😎😜ellam sariyaakum😂

  • @muralinair4985
    @muralinair4985 Před 11 měsíci +3

    18/10/1997 എന്റെ മകളുടെ ജന്മ തിയ്യതിയാണ്. മൂന്ന് അക്കങ്ങൾ ഗ്രിഡിൽ ഫില്ലാവുന്നില്ല. അവർക്കുള്ള ഫലം എങ്ങിനെയാണ്‌. മറുപടി kamshikunnu

  • @vijeeshps433
    @vijeeshps433 Před rokem +3

    എനിക്ക്, Thougtht plane, willplane, success plane2
    ഇങ്ങനെ 3box fill ആയിഇതിന്റെ ഫലം എന്താണ്

    • @jayeshp8900
      @jayeshp8900 Před 5 měsíci

      Ippol thangal enthu joli aanu cheyyunathu, enikku ithil 2 ennam fill aayi , njan veruthe irikkunnu

  • @aneesh2679
    @aneesh2679 Před 5 měsíci +1

    Fill aaakatha aaalkaar vegam thatti pokumo ?
    Vegam para !

  • @sruthisreedhar8107
    @sruthisreedhar8107 Před 6 měsíci

    Very currect ❤❤

  • @jasmujacob2561
    @jasmujacob2561 Před rokem +5

    My DOB is 30-07-1971, no planes are filled. So what is the result?

  • @teamtechfixer
    @teamtechfixer Před rokem +15

    Practical Plane💚 ....എന്റെ കാര്യത്തിൽ correct ആണ് ,നന്നായി observe ചെയ്യും ഒരുപാട് plan ചെയ്യും , കുറേ കാര്യങ്ങൾ ഇപ്പോൾ പ്ലാൻ ചെയ്യുന്നുണ്ട് നടക്കുമോ എന്നറിയില്ല 😇

  • @rahulvarghese1445
    @rahulvarghese1445 Před měsícem +1

    Commentsil kore pere oru column um fill aakathavar enth cheyyanam enne chodhichukondee irikkunne.
    No replay????

  • @jishnus518
    @jishnus518 Před 6 měsíci

    bro what if not in theese 8..? no lines are matching

  • @sujazana7657
    @sujazana7657 Před rokem +8

    Thank u Hari ,God bless u🙏👍♥️

  • @shymaanu2138
    @shymaanu2138 Před rokem +5

    നല്ല അറിവ്🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍