Tiruppur lunch, Midhuna Mess | അനേകം നോണ്‍വെജ് വിഭവങ്ങളുമായി തിരുപ്പൂരിലെ ഉച്ചയൂണ്‌.

Sdílet
Vložit
  • čas přidán 7. 09. 2024
  • Tiruppur lunch, Midhuna Mess | അനേകം നോണ്‍വെജ് വിഭവങ്ങളുമായി തിരുപ്പൂരിലെ ഉച്ചയൂണ്‌. തമിഴ്‌നാടിന്റെ തനതുരുചിയുള്ള നോണ്‍വെജ് വിഭവങ്ങള്‍. മിഥുന മെസ്സ്, തിരുപ്പൂര്‍.

Komentáře • 5

  • @Aabicookingworld
    @Aabicookingworld Před 3 měsíci

    കൊള്ളാം 👌🏻👌🏻👌🏻👌🏻👌🏻

  • @jobyjoseph6419
    @jobyjoseph6419 Před 3 měsíci

    പൊയ്യേരി മാറണ്ട, എനിക്ക് പൊയ്യേരിയുടെ അവതരണം ഇഷ്ടം ആണ്..

    • @muhammedbasheer6479
      @muhammedbasheer6479 Před 3 měsíci

      ആണ് പല്ലും ഇളിയും 😄😄😄😄
      ഓർക്കാനേ........ വയ്യ !!!

    • @jobyjoseph6419
      @jobyjoseph6419 Před 3 měsíci

      @@muhammedbasheer6479 താൻ കാണണ്ട

  • @muhammedbasheer6479
    @muhammedbasheer6479 Před 4 měsíci +2

    പ്രിയപ്പെട്ട പൊയ്യേരി കേരളത്തിൽ ഫുഡ്‌ വ്ലോഗ് ഞാൻ കണ്ട് തുടങ്ങുന്നത് ഫുഡ്‌ & മൂവി
    ചാനൽ മുതലാണ്. ഇന്ന് ഈ ചാനലിന്റെ അവസ്ഥ കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു. പൊയ്യേരി വന്നത്തോട് കൂടി നിലവാരം കുറഞ്ഞു. ബോറായ അവതരണം
    പിന്നെ ആ പല്ലും ചുണ്ടും 😡😡
    കഴിക്കുന്ന രീതി തന്നെ വെറുപ്പുള വാക്കുന്നു . താങ്കൾ മാറിനിൽക്കണം. നല്ല അവതാരകൻ വരട്ടെ.....