ശിവന്റെ ഭാര്യ അമ്മച്ചി ദൈഭം 😂😂 Troll video | Malayalam Troll

Sdílet
Vložit
  • čas přidán 5. 06. 2024
  • ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤️🙏

Komentáře • 651

  • @trollingwood
    @trollingwood  Před 2 měsíci +229

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤🙏

    • @vedireens1150
      @vedireens1150 Před měsícem

      നിങ്ങളുടെ ഉപജീവന മാർഗ്ഗമാണ് ഇത് അല്ലേ? പക്ഷേ മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിൽ ആയിരിക്കരുത്. ശിവനും പാർവതിയും ഹിന്ദുക്കളുടെ ദൈവം ആണ് എന്ന് എല്ലാ മനുഷ്യവർഗ്ഗത്തിൽ, ഉള്ളവർക്കും അറിയാമല്ലോ. വേറെ മതക്കാർ ഉണ്ടല്ലോ അവരെ കുറിച്ച് ഇതുപോലെ ഒരു തമാശ ഇടാമോ അപ്പോ കാണാം.ഇതു പോലെ വിവരക്കേട് ചെയ്യല്ലേ Pls

    • @chinchus295
      @chinchus295 Před měsícem +3

      😂😂😂

    • @Arpihari1138
      @Arpihari1138 Před 7 dny

      Sheriyaa😂

  • @kasargodaniccha6602
    @kasargodaniccha6602 Před měsícem +1023

    പാവത്തിനെ ആരെങ്കിലും ശിവനാണെന്ന് പറഞ്ഞു പറ്റിച്ചതായിരിക്കും 😂😂😂

  • @travelwithkuttys
    @travelwithkuttys Před měsícem +775

    എന്റെ പൊന്നോ...🤭🤭 നിങ്ങൾക്ക് എങ്ങനെ ചിരിക്കാതെ ഇവരെ interview ചെയ്യാൻ പറ്റുന്നു....

  • @remyasunil8503
    @remyasunil8503 Před měsícem +743

    ഇത് പാർവതി അറിഞ്ഞാൽ കൈലാസത്തിൽ കുടുംബ കലഹം തുടങ്ങി കാണും 😂😂

  • @shahalasajad5778
    @shahalasajad5778 Před měsícem +350

    എന്റെ സംശയം അങ്ങേരെങ്ങനെ ചിരിക്കാതെ ഇതെല്ലാം കേട്ടിരുന്നു എന്നാണ് 🤣🤣

  • @Sandrasajith-sm7sq
    @Sandrasajith-sm7sq Před měsícem +816

    കളർ മാറി മാറി വരുന്നുണ്ടെങ്കിൽ ശിവൻ വിജി അല്ല ഓന്ത് ആണ് 🤣🤣

  • @salufidhu558
    @salufidhu558 Před měsícem +395

    ബെഡ്‌റൂം രഹസ്യം പുറത്ത് പറയരുത് എന്ന് പറഞ്ഞപ്പഴ് തോന്നി ഇത് വേറെ ഏതോ ഒരു ശിവൻ ആണെന്ന് 😂😂

  • @arunmk2342
    @arunmk2342 Před měsícem +630

    ചിലപ്പോൾ ഇവർക്ക്, മാനസികം ആയി എന്തേലും പ്രശ്നം കാണും,

    • @Firstthought_90
      @Firstthought_90 Před měsícem +58

      Chilapol alla orapayittum undu😂

    • @mathdom1146
      @mathdom1146 Před měsícem +37

      സ്കിജോഫ്രെനിയ എന്ന അസുഖം.. ഇല്ലാത്തത് ഉണ്ടന്ന് തോന്നും വ്യത്യസ്ഥ ശബ്ദങ്ങൾ കേൾക്കും... അങ്ങനെ പലതും

    • @SowmyaM-yq1xu
      @SowmyaM-yq1xu Před měsícem +8

      Athe psychosisinte pala mukhangalum kanditund but ingane onnu aadiayitta😝😝😝😝

    • @anilajoy7530
      @anilajoy7530 Před měsícem

      Athe​@@Firstthought_90

    • @safna_52
      @safna_52 Před měsícem +8

      Famous aavan വേണ്ടിയാണ്😅

  • @hitha89
    @hitha89 Před měsícem +185

    അന്ധവിശ്വാസിക്കൾ ഉള്ളിടത്തോളം കാലം ഇതുപോലെയുള്ള ദുരന്തങ്ങളും തുടരും..😂😂😂😂

  • @sree_Cheekku
    @sree_Cheekku Před měsícem +142

    ഏതോ ശിവൻ ആ പരിസരത്തുകിടന്ന് കളിക്കുന്നുണ്ട് 🤒🤒🤒കാലൻ എന്ത് പാപം ചെയ്‌തോ ആവോ 😂😂😂പാവത്തിന്റെ കയർ വരെ പിച്ചി കളഞ്ഞു 🤕

  • @Food-lover649
    @Food-lover649 Před 2 měsíci +127

    ഇതോക്കിതെവിടുന്ന് വരുന്നു എന്റെ ശിവനെ 🤣🤣

  • @Nee-sk3lw
    @Nee-sk3lw Před měsícem +196

    ഞാൻ പറന്നുപോയി കയറുപിരിച്ചട്ടു അപ്പച്ചിക്ക് ഫോൺചെയ്യ്തു.😂😂😂😂

  • @Sabinahanaaskitchen
    @Sabinahanaaskitchen Před měsícem +61

    Anchor എങ്ങനെ ചിരിക്കാതെ ഇരുകുന്നേ 😂😂😂😂😂

  • @jafarmuneera6245
    @jafarmuneera6245 Před 13 dny +11

    കയറും കൊണ്ട് കാലൻ വരുമ്പോൾ ഇവരെ വിളിച്ചാൽ മതി ഇവര് ചെന്ന് കയറു പിച്ചി കളയും 😁😁😁

  • @Thorappi
    @Thorappi Před měsícem +125

    ഇനി sivan എങനെ പാർവതിയുടെ മുഖത്തു നോക്കും 🚶‍♀️

  • @moviecutzz572
    @moviecutzz572 Před měsícem +38

    😂😂😂😂😂 ശിവന്റെ മൂന്നാം കണ്ണ് തുറക്കേണ്ടി വരും ഇല്ലേൽ ഇങ്ങനെ ഓരോന്ന് ഇനിയും വരും

  • @user-lp1bs9cz5t
    @user-lp1bs9cz5t Před 2 měsíci +299

    പിന്നിൽ നീല ഷർട്ട്‌ ഭർത്താവ് ആണെന്ന് തോനുന്നു... ഗുളികയും ഒരു ഗ്ലാസ്‌ വെള്ളവും എടുത്ത് നിൽപ്പുണ്ട്... 😂😂😂

  • @Trueman571
    @Trueman571 Před měsícem +224

    ഇവൾക്ക് എതിരെ കേസ് എടുക്കണം. ഹിന്ദുക്കളെ അപമാനിച്ചതിന്..ആരും ഇല്ലേ ഇതിനൊക്കെ ഒന്ന് തടയിടാൻ...

    • @bijeshvasudevan2885
      @bijeshvasudevan2885 Před měsícem

      She is mental , aaa natile ella sivanmare onnu thappunnathe nallathaa😂😂😂

    • @aswathy6238
      @aswathy6238 Před měsícem +21

      ഒന്ന് പോ മനുഷ്യ അതിന് മാനസികം അല്ലേ

    • @shalusanal2168
      @shalusanal2168 Před měsícem

      Appo hindukkal viswasikunnath sivan illa ennano....

    • @prasadk9776
      @prasadk9776 Před 23 dny +1

      Njangalk ethinte peril aarudeyum kai murikkano naakkarakkano neramilla brother.....🙏🏻

  • @photo_grapher-hl7fb
    @photo_grapher-hl7fb Před 2 měsíci +183

    ശിവൻ വിജി 😂🤣🤣 എന്തോന്നാടായ് ഇതൊക്കെ എവിടുന്നു വരുന്നു 😂😂

  • @gradient6654
    @gradient6654 Před 12 dny +9

    ലെ പാർവതി : പറ മനുഷ്യ ഏതാ ഇവള്..?

  • @naisamvlog2014
    @naisamvlog2014 Před měsícem +82

    ഒന്ന് ചിരിക്കാൻ വന്നതാ 😂😂😂ജീവിതത്തിൽ ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂🤣🤣🤣🤣🤣🤣🤣🤣

  • @user-ur3le8oc8f
    @user-ur3le8oc8f Před měsícem +29

    😂😂😂ഏതോ ശിവൻ സ്ഥിരമായി വരുന്നു എന്നു മനസിലായി 😂,

  • @jaisonjose5757
    @jaisonjose5757 Před měsícem +189

    അയലത്തെ ശിവൻ തന്നെ 😂😂😂...ഞാൻ സത്യമേ പറയൂ😅

  • @mikasaackerman_01
    @mikasaackerman_01 Před měsícem +13

    അവർക്ക് മാനസിക പ്രശ്നമുണ്ടാകും, അതു മുതലെടുത്ത് reach ഉണ്ടാക്കാൻ കുറേ എണ്ണം.

  • @ulakamchuttum3536
    @ulakamchuttum3536 Před měsícem +32

    എന്റെ പൊന്നെ നാണം കെടുത്താൻ ഇങ്ങനെ കുറേ ആളുകൾ 🙏🏻

  • @villagetraveller9942
    @villagetraveller9942 Před měsícem +34

    ചെക്കിട്ടത് ചിലപ്പോൾ ഒരു അടികൊകുത്താൽ ശരിയാവും.

  • @Afna94
    @Afna94 Před měsícem +19

    ഈ ചങ്ങാതിക്ക് ചിരിക്കാതെ എങ്ങനെ ഇന്റർവ്യൂ ചെയ്യാൻ കഴിയുന്നു.. അപാര കഴിവ് തന്നെ 😆😆

  • @sudhasundaram2543
    @sudhasundaram2543 Před měsícem +24

    ദൈവമേ ഇതൊക്കെ കാണിക്കുന്നതു തന്നെ ഒരു ഹിന്ദുവിനേ സംബന്ധിച്ച് കുറ്റകരമാണ് അപമാനിക്കുന്നതിനുതുല്യമാണ് അവർക്കു മാനസികമായി എന്തെങ്കിലും കുഴപ്പം കാണും😮😮😮😮😮

  • @priyankajithesh3681
    @priyankajithesh3681 Před měsícem +63

    ഇനി ആ നാട്ടിലെ ഒരു ശിവനും ഭാര്യമാർ സ്വൈര്യം കൊടുക്കത്തില്ല. ഓരോരോ ഗതികേട്

  • @user-uu5ng8gu4t
    @user-uu5ng8gu4t Před měsícem +11

    ഇപ്പോൾ കൊണ്ടുപോയാൽ നൂലേൽ കൊണ്ടുപോകാം കുറച്ചയാൽ ചങ്ങല പോരാതെ വരും 😂

  • @mujeebpm4717
    @mujeebpm4717 Před měsícem +20

    ന്യാപകത്തിനു ശേഷം അവതരിപ്പിക്കുന്നു
    ശിവൻ വിജി ശിവൻ വിജിശിവൻ വിജി😂😂😂

  • @asokantk9867
    @asokantk9867 Před měsícem +137

    ദയിവ് ചെയ്തു ഇവരെ യൊന്നും കളിയാക്കല്ലും.. ഇവരൊക്കെ മാനസിക മായും അസുഖം ഉള്ളവരായിരിക്കും... 😂

    • @user-ul7oj9mf9q
      @user-ul7oj9mf9q Před měsícem +1

      അച്ചോടാ.... പാവം കുണുവാവ

    • @asokantk9867
      @asokantk9867 Před měsícem

      @@user-ul7oj9mf9q അത് കൊണ്ടല്ലേ ഈ കോപ്രായം കാണിച്ചു കൊണ്ട് നടക്കുന്നത് 😂

    • @asokantk9867
      @asokantk9867 Před měsícem

      @@user-ul7oj9mf9q 😂😂

  • @nigeeshp5517
    @nigeeshp5517 Před měsícem +19

    മഹാദേവാ,,,,, സഹിക്കാൻ പറ്റുന്നില്ല 🙏

  • @user-ee8ue1ud4y
    @user-ee8ue1ud4y Před 12 dny +2

    ആരും kaliyakkukayalla വേണ്ടത് അവരെ ഒരു psycologist നേ കാണിക്കാൻ ശ്രേമിക്കയാണ് വേണ്ടത്

  • @user-oq9jd7jf2j
    @user-oq9jd7jf2j Před 3 dny +1

    ശിവന്റെ രഹസ്യങ്ങൾ ചോർത്തി എടുക്കാനായിരിക്കും പാർവതി അറിഞ്ഞാലുണ്ടല്ലോ

  • @lifeisbeautiful1985
    @lifeisbeautiful1985 Před měsícem +48

    എല്ലാം ചിലവാവുന്ന നമ്മുടെ ഇന്ത്യ.... മോഡി വരെ ദൈബം ആയി 🤣🤣🤣

  • @rohini279
    @rohini279 Před měsícem +68

    ഇത് ഏതോ ശിവൻ ചേട്ടൻ പറ്റിച്ചതാണ് മോനേ 😂😂

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před měsícem +3

    പാവത്തിന് ഒരു പക്ഷേ Delusion എന്ന മാനസിക രോഗം ആയിരിക്കാം. വിദദ്ധ ചികിത്സ നൽകിയില്ലെങ്കിൽ ബന്ധുക്കൾക്കെതിരെ കേസെടുക്കുക

  • @rajianilrajianil3728
    @rajianilrajianil3728 Před měsícem +5

    എൻ്റെ ദൈവമേ ഈ ലോകം ഒന്നു അവസാനിച്ചാൽ മതി ആയിരുന്നു എന്തൊക്കെ കേൾക്കണം കാണണം

  • @DeepthiAnandhuDeepthiAnandhu

    Le. ശിവൻ: ഇതാകെ ഒരു സ്നേഹ ബദ്ധതിനെന്റ പുറത്തു അല്ലേ വിജി 😂

  • @padmajamurali8576
    @padmajamurali8576 Před 29 dny +3

    ഈശ്വര,ഇവരെ ശിവൻ ആണെന്ന് പറഞ്ഞു പറ്റിക്കുന്ന ആളെ മനസ്സിലാക്കി കൊടുക്കാൻ അലിവ് ഉണ്ടാകണേ

  • @maheshtd2122
    @maheshtd2122 Před měsícem +8

    🙏🏻🥰😇😭 പാവം ഓന്ത് വിജി ഇപ്പോൾ നോർമലാണ് എത്രയും വേഗം കൊണ്ടുപോകാൻ ആരുമില്ലേ ശിവനെ 🙏🏻

  • @Luke__antony
    @Luke__antony Před měsícem +11

    ഇനി ശിവൻകുട്ടി എങ്ങാനും ആണോ 😂😂

  • @a.skozichena9100
    @a.skozichena9100 Před měsícem +13

    ഇതൊക്കേ എവിടെന്ന് കുറ്റി പറിച്ച് വരുന്നു.

  • @rachusuresh376
    @rachusuresh376 Před dnem +1

    മാനസികം അല്ല. കൂടിയ എന്തോ ആണ് 🤣

  • @minnasworld-lv9fr
    @minnasworld-lv9fr Před 6 dny +1

    എന്റെ ചേട്ടോ സമ്മധിക്കണം ചേട്ടനെ. ഇവിടെ ചിരിച്ചീട്ടു അമ്മായിഅമ്മ kure നേരായി ചോദിക്കുന്നു എന്താ കാര്യം എന്ന് 😂😂😂

  • @rashirafeeq9683
    @rashirafeeq9683 Před měsícem +4

    പാവം. ഈ മഞ്ഞ ടി ഷർട്ട്‌ കാരൻ ചിരി അടക്കി നില്കുന്നു 😂😂😂

  • @bindhuuthaman2926
    @bindhuuthaman2926 Před 10 dny +1

    പാർവതിടെ മുഖമടച്ചു് ഒരടി കൊടുത്താൽ തീരും.. ഒരു പണിയുമെടുക്കാതെ പൈസ ഉണ്ടാക്കാനുള്ള ഓരോ കോപ്രായങ്ങൾ...

  • @beinghuman564
    @beinghuman564 Před měsícem +10

    ശിവന് ഈ പരട്ട അല്ലാതെ വേറെ ഒന്നിനെയും കിട്ടിയില്ലേ 🤣 Very poor choice shivan dude 😅

  • @akhileshkk6527
    @akhileshkk6527 Před 18 dny +2

    അയാളെങ്ങാനും അവിടെ ചിരിച്ചു പോയിരുന്നെങ്കിൽ ശപിച്ചു ചാരമാക്കിയേനെ 😂

  • @user-bjsreepriya
    @user-bjsreepriya Před měsícem +6

    ചേച്ചി... വേറെ ഒരാളുടെ ഭർത്താവിനെ സ്വന്തം ആകുന്നത് ശരിയല്ല.. അവരുടെ കുടുംബം തകർത്തു.. മോശമായി പോയി..

  • @trivandrumexpress4743
    @trivandrumexpress4743 Před 2 měsíci +15

    ദൈവങ്ങളുടെ സ്വന്തം ട്രോളൻ

  • @Ummakutapes
    @Ummakutapes Před měsícem +10

    മാനസിക മാണ്..... പാവം

  • @santhis2769
    @santhis2769 Před 8 dny +1

    ഇത് കേട്ട് ചിരിയല്ല വന്നത് ഈ ങ്ങനെയുള്ള കുറെ എണ്ണം ഇറണിയിട്ടുണ്ട് പച്ചമടല് വെട്ടി അടിക്കാൻ ആരുമില്ലേ

  • @Dr.win2023
    @Dr.win2023 Před 11 dny +1

    ഏട്ട് മല പൊട്ടി പരമശിവൻ ഞെട്ടി 😂പാർവതിക്കു കുട്ടി വിജി😄😄😄

  • @ponnuponnu1644
    @ponnuponnu1644 Před 14 dny +2

    ഇത് കേൾക്കുന്ന ശിവന്റെ അവസ്ഥ 😂😂😂😂😂😂

  • @FaheemaRajeem
    @FaheemaRajeem Před měsícem +7

    Kalante kayar pichicheentiyat kettapo njn onnu nadungippoyi!! Oyyuntemmee!!🙏😂!!!

  • @Achu-jh8dn
    @Achu-jh8dn Před měsícem +7

    😂😂😂ചിരിച്ചു പണ്ടാറടങ്ങി 🤣🤣🤣

  • @shoukathmnr5030
    @shoukathmnr5030 Před 2 dny

    ഇനി ഒരുപാട് ശിവമാര് വരും പോകും പരും പോകും നിങ്ങൾക്കും വരാം പോയാം .....😂😂😂😂

  • @rashmi.m.p7911
    @rashmi.m.p7911 Před měsícem +5

    ചിരിച്ച് ചിരിച്ച് കരഞ്ഞു🤣🤣🤣🤣🤣

  • @ashaadhideepu179
    @ashaadhideepu179 Před 26 dny +3

    അവിടുന്നും ഇവിടുന്നും ഓരോന്നു പൊങ്ങി വരും😂😂😂പാർവതി ആണ് പോലും😂😂😂. ഇങ്ങനെയും ഓരോ ജന്മങ്ങൾ. ഏതു ശിവെട്ടൻ ആണേലും വേണ്ടിലാ .e പാർവതി അക്കക്ക് ഒരു കൈലാസം പണിത് കോട് 😂😂😂😂😂

  • @SundugirlSunduboy
    @SundugirlSunduboy Před měsícem +3

    Inboxile message vayikkan aayi vanna njan 😂😂😂. Chirichu ooppadu ilaki😂😂❤

  • @user-xg4xf8il8t
    @user-xg4xf8il8t Před měsícem +5

    ബെഡ്‌റൂംരഹസ്യം ആരോടും പറയണ്ട നെറ്റിൽ ഇട്ടാൽമതിയ് ഞങ്ങൾ തപ്പി എടുത്തോളാം

  • @liyajobin9915
    @liyajobin9915 Před měsícem +2

    🤣🤣ഇങ്ങനെയും വിവരമില്ലാത്ത മനുഷ്യർ ഉണ്ടോ 🤭ഇവർക്ക് ചെറുതായി എന്തോ കുഴപ്പം ഉണ്ടോ 🤣🤣അല്ലെങ്കിൽ ഇങ്ങനെ വിവരക്കേട് ezhunnallikuvo🤦‍♀️

  • @febamaluz5725
    @febamaluz5725 Před měsícem +3

    Le parvathy😂 kanicherato ipo sheriyaki thera😂😂

  • @princy96
    @princy96 Před 7 dny

    ആ ചേട്ടന്‍ എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്നോ 😂😂😂

  • @photolover1566
    @photolover1566 Před měsícem +2

    എന്തിനാ ഇടയ്ക്ക് ഇടയ്ക്ക് സൈഡ് ഇലോട്ട് നോക്കുന്നെ അവിടരേലും നിന്ന് പറഞ്ഞു താരനുണ്ടോ 😂

  • @Deserteagle-js3gx
    @Deserteagle-js3gx Před měsícem +7

    ഇന്ന് ഏതാ കളർ?
    അമ്മച്ചി : നാ.. മാ... നീ... നോ 😂😂😂

  • @rinzandme9532
    @rinzandme9532 Před měsícem +5

    ശിവനേ😂😂😂,,,ഏതോ ശീവന്റെ ലീലാവിലാസം കഴിഞ്ഞ് പ്രാന്തായതാണെന്ന് തോന്നുന്നു😂😂😂😂😂

  • @VijayRaj-v6x
    @VijayRaj-v6x Před 12 dny +2

    പ്രബുദ്ധ കേരളം 🤣🤣🤣🤣

  • @user-wp8di4zs9m
    @user-wp8di4zs9m Před měsícem +3

    Shiva bhagavante veshathil iruttathu aro pattikkunnathayirikkum...😂enthayalum shivan viji...pavam parvathiyude kanjiyil paatta idalle. ...jeevichu pokkotte 🤭

  • @shinitha9164
    @shinitha9164 Před měsícem +2

    ലെ ശിവൻ : ദൈവമേ ഇതും എന്റെ തലയിലോ

  • @sayidaoman9256
    @sayidaoman9256 Před dnem

    അയലത്ത്ള്ള ഏതങ്കിലും ശിവൻ പണി കൊടുക്കുന്നുണ്ട്

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Před měsícem +3

    ഇതുങ്ങളെയൊക്കെ... എവിടെ ചെന്ന് കിളച്ച് മാന്തിയെടുത്ത് കൊണ്ടു വരുന്നു....?

  • @divyanair9858
    @divyanair9858 Před měsícem +4

    Edit🤣🤣🤣🤣👌🏻👌🏻

  • @user-qj1cf4cy9z
    @user-qj1cf4cy9z Před 2 dny +1

    ഇങ്ങനെ യൊക്കെ പറ യാൻ ആ സ്ത്രിക്ക് എത്ര കൊടുത്തു

  • @jobinjose7989
    @jobinjose7989 Před 2 měsíci +34

    ഈ കൊല്ലത്തെ ഇടിയെങ്കിലും
    ഒന്ന് പറ്റിയാൽ മതിയായിരുന്നു

    • @ExcitedAzaleaFlower-ee8hv
      @ExcitedAzaleaFlower-ee8hv Před měsícem

      Angne പറയാതെ, nale ആ ഇടി നിങ്ങള്‍ക്കു ഉണ്ടാവാം, areyum akshepikkllum

    • @jobinjose7989
      @jobinjose7989 Před měsícem

      Nna എത്രയും പെട്ടെന്ന് നടക്കട്ടെ മ്മള് ഹാപ്പി ആണ്

    • @ExcitedAzaleaFlower-ee8hv
      @ExcitedAzaleaFlower-ee8hv Před měsícem

      @@jobinjose7989 agrahm pole ayiriktte

    • @cakes__bakesbyrubinasunith5473
      @cakes__bakesbyrubinasunith5473 Před měsícem

      എന്നിട്ട് വേണം നാളെ മുതൽ മിന്നൽ വിജീന്ന് പറഞ്ഞ് നടക്കാൻ

  • @user-dq5hh7di5p
    @user-dq5hh7di5p Před měsícem +3

    Le shivan:ente parvathi nte kude thanne und ennu arengilum ee ammachiku onnu paranju kodukade😅😅😅

  • @anakhaponnuzz
    @anakhaponnuzz Před měsícem +1

    മുരുഗനും ഗണപതിയും ഇത് കേട്ടാൽ അച്ഛനെ പറ്റി എന്ത് വിചാരിക്കും😂😂

  • @VinoV-de1mj
    @VinoV-de1mj Před 27 dny +2

    Ayoo thevame 😂😂yanakodu pattunila

  • @user-ys7ux4no5s
    @user-ys7ux4no5s Před měsícem +2

    എന്തൊക്കെ കണ്ടാൽ ജീവിതം അവസാനിക്കും 🧐🧐🧐🥶

  • @AswathiK-i2i
    @AswathiK-i2i Před 14 dny +1

    ഇവർക്കൊന്നും ഒരു പണിയുമില്ലേ ഇതുപോലെ ഉള്ളതിനെസോഷ്യൽ മീഡിയിൽ കൊണ്ട് വരാൻ ഒരിക്കൽ fb യിൽ കണ്ടു കൽക്കി ആണെന്നും പറഞ്ഞു ഒരു സ്ത്രീ ഇപ്പോൾ ഉള്ള പെണ്ണുങ്ങൾക്ക് എന്താ പറ്റിയത്

  • @ajeeshajeesh2126
    @ajeeshajeesh2126 Před 12 dny +1

    കേൾക്കുമ്പോൾ തന്നെ അറിയുന്നുണ്ട് മാനസിക രോഗം ഉള്ളത്

  • @shanilmaloor4069
    @shanilmaloor4069 Před 13 dny +6

    മൊയ്തീനെ ആ ചെറിയ ഒരു സ്ക്രൂഡ്രൈവർ ഇങ്ങെടുത്തെ😂😂

  • @hashirhash5956
    @hashirhash5956 Před měsícem +1

    Kaalan vare side aayi Ammachiyude thallal kettitu😂😂😂

  • @a656-y4c
    @a656-y4c Před měsícem +10

    സിവനെ ഇതേത് ജില്ല 🙄🙄🙄

  • @MidukkiVlogs
    @MidukkiVlogs Před 24 dny +3

    ചിരിച്ചു ചിരിച്ചു ചത്തു😂

  • @rathershratheeshv3697
    @rathershratheeshv3697 Před měsícem +3

    അയൽവാസി ശിവേട്ടാ 😂

  • @SuchithrabaijuBaiju-yh8il

    😂😂 ശിവന്റെ that അവസ്ഥ 😂😂😂😂😂😂

  • @AsifAli-sz2pn
    @AsifAli-sz2pn Před 5 dny +1

    എന്തായാലും ഇവര് അടിച്ചത് ബ്രാൻഡ് കൂടിയ സാധനമാണ്

  • @youwithme3652
    @youwithme3652 Před 10 dny +1

    എന്നെ ഞാൻ തന്നെ ശോഭന എന്നാ വിളിക്കുന്നെന്നു ഒരാൾ മുന്നെ പറഞ്ഞിട്ടുണ്ട് അതുപോലെ 😂

  • @anjuganapriya7735
    @anjuganapriya7735 Před měsícem +4

    Ith koodiya enama..😂😂😂

  • @RinuMadhavan
    @RinuMadhavan Před 7 dny +1

    ശിവനാണോ ഹാളിൽ കൂടെ ഫോൺ നോക്കി നടക്കുന്നത് 😂😂

  • @Banana14597
    @Banana14597 Před měsícem +6

    നല്ല മൂത്ത വട്ടാണ് 🤣😂😂

  • @rythemcare-jx9xu
    @rythemcare-jx9xu Před 15 dny +1

    ഇനിപ്പോ ഇതിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു.. ശിവനെയും അവിഹിതത്തിൽ പെടുത്തി.. അങ്ങേര് ഇതൊക്കെ അറിഞ്ഞോ എന്തോ 🤔🤔

  • @ANANDHU-rg2xi
    @ANANDHU-rg2xi Před 12 dny +1

    നാരതന് koladichu🙌🏽.... വൈകുടത്തിൽ പോയി ഇനി കുടുംബ കലഹം ഉണ്ടാക്കാം....😅

  • @ragammusicscool
    @ragammusicscool Před 11 dny +1

    ഇത് ഇവൻ ചേച്ചി ക്ക്‌ പണം കൊടുത്തു ചെയുന്നു 😂

  • @ranjuachu9248
    @ranjuachu9248 Před měsícem +3

    Education must 😂

  • @linelall
    @linelall Před 7 dny

    ആ ശിവൻ ഒരു വിരുതൻ തന്നെ സൂപ്പർ aidea 😂

  • @Lady_lavender__
    @Lady_lavender__ Před měsícem +1

    എന്റെ മോനേ ഇജ്ജാതി 😂