വശ്യം/സ്വയം ചെയ്യാവുന്ന രീതിയിൽ / Astrolloger Paravoor Sudheesh/6238 999 670/

Sdílet
Vložit
  • čas přidán 10. 09. 2024
  • #vashyam#vanadurgajyothisham#paravoorsudheesh
    Please Subsribe Our Channel
    ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക: 6238999670
    Vanadurga jothisham | Famous Astrologer | Astrology Website | Malayalam Astrology |Astrologer Paravoor Sudheesh | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam |
    Share this channel videos if you find it useful and informative for everyone.
    Mangalya dosham effects and remedies in Malayalam : www.youtube.co....
    #Paravoorsudeesh
    #malayalamAstrology
    #malayalamJyothisyam
    #malayalamJathakam
    #malayalamPanchangam
    #AstrologyOnline
    #OnlineJyothisham
    #Koulacharam
    #Kaivisham

Komentáře • 234

  • @saidurrahaman8216
    @saidurrahaman8216 Před 3 lety +8

    ഒരു നല്ല അധ്യാപകൻ്റെ അവതരണം പോലെ ഉണ്ട്.. നന്നായിട്ടുണ്ട് .. നന്ദി ഉണ്ട് സർ... 🙏

  • @sheebavinod4661
    @sheebavinod4661 Před rokem +7

    ഇതൊരു സംഭവംതന്നെയാട്ടോ. എനിക്ക് ഫലം കിട്ടി. ഒരു പാട് നന്ദി സർ

  • @AyshaVijayan
    @AyshaVijayan Před 8 měsíci +3

    Sir nalla elupa vazhiyulla prayogam paranju thannathinu nandi 🙏🏻🙏🏻🙏🏻

  • @maimunamaimu8691
    @maimunamaimu8691 Před 3 lety +7

    Sir sarinte mumbulla video kandu
    Athupole chithu.orupad varshamayi anubhavikunna asugham marikity
    Thaks

  • @sivajiths4445
    @sivajiths4445 Před 3 lety +9

    സർ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വശ്യം പറയാമോ

  • @abhilashrajan9366
    @abhilashrajan9366 Před 3 lety +15

    അനുഭവം കൊണ്ടരാരിക്കും താങ്കൾ ഇങ്ങനെ ഒരു സംശയം ചോദിച്ചത് പക്ഷെ ഇദ്ദേഹം എത്രയോ പരിഹാരങ്ങൾ ചാനലിൽ ചെയ്തു അതൊക്കെ കാണുമ്പോൾ ഊഹിച്ചൂടെ നല്ലൊരു ജ്യോതിഷൻ ആണ് എന്നു വേറെ വല്ല ജ്യോതിഷകളും അവരുടെ മക്കൾക്കു എങ്ങാനും ഇങ്ങനെ പറഞ്ഞു കൊടുത്തിട് ഉണ്ടെകിൽ കാണും കഷ്ടപെടുന്ന ജനങ്ങൾക്കു വേണ്ടി പ്രതിഫലം ഇല്ലാതെ ഒരു austrologer ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് ഈ ചാനലിൽ മാത്രം 👍👍

  • @soumyayadhu
    @soumyayadhu Před 7 měsíci +1

    നമസ്കാരം,
    പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.
    ന്റെ husband ഞാൻ പിരിഞ്ഞിരിക്കുന്നു 6മാസം ആയി ആൾ തിരിച്ചു വരുവാൻ വേണ്ടി ആഗ്രഹിക്കുന്നു..

  • @vinodandrews8547
    @vinodandrews8547 Před 3 lety +5

    വളരെ നല്ല അവതരണ०.
    ചെയ്തു നോക്കട്ടെ.

    • @ajithasanvideomaker5875
      @ajithasanvideomaker5875 Před 3 lety

      Result enthayi

    • @meerakrishna4118
      @meerakrishna4118 Před 3 lety +1

      ചെയ്തു നോക്കിയോ result കിട്ടിയോ ... നല്ല power ful ആണ് ഇതു...

    • @sindhuthanduvallil4011
      @sindhuthanduvallil4011 Před 3 měsíci

      ​@@meerakrishna4118
      വിവാഹത്തിന് എല്ലാം. റെഡി ആക്കി. Last മോമെന്റിൽ പറ്റില്ലാന്ന് പറഞ്ഞു. 4/5 വർഷമായിട്ടുള്ള റിലേഷൻ ആണ്. ബന്ധന ദോഷമ എന്നാണ് പറഞ്ഞത്. ഇതു ചെയ്താൽ മതിയോ

  • @dachuprem6990
    @dachuprem6990 Před 3 lety +6

    Good one, but oru doubt.... Etra days cheyyanam..? One day cheytha mathio

  • @arjuntrichi3454
    @arjuntrichi3454 Před 3 lety +6

    നല്ല അറിവ്

  • @vijayankrishnan1717
    @vijayankrishnan1717 Před rokem +2

    Nalla vakkukal sir 🙏👍

  • @subhalathasathyan1062
    @subhalathasathyan1062 Před rokem +3

    Anta,makanta,lahari,upayogam,Maran,ethu,chayamoy,sir

  • @shynianoopshynianoop3186

    Poojamuriyil vachu cheyyamooo??vilak kathichu vachittano cheyyandath plz reply sir

  • @praveenac3378
    @praveenac3378 Před 5 měsíci +1

    21 thavana chandanam chaalichathil thitt ohm namashivaya paranju kayyu kindu aavahikano.... 21 thavana namashivaya chollumbozhum oroo thavanayum kay chandhanathil mukkandeee.. Ariyunnavar onn reply tharane

  • @VinodKumar-km1bo
    @VinodKumar-km1bo Před 3 lety +2

    നന്ദി

  • @ranifrancis1282
    @ranifrancis1282 Před rokem

    Nalla Avatharanam

  • @aneeshchembodumal3373
    @aneeshchembodumal3373 Před 5 měsíci +1

    തീരച്ചയായും 🙏🙏

  • @sandrabinu3142
    @sandrabinu3142 Před rokem +2

    Sir njn oralumayit snehathil aanu adhehathinde veetil sammathikunilla vere vivaham nokkirikuva sir adhehathine enik venam njngalk parasparam snehan und pakshe .. veetukarude sammartham mulam akanu kondirikuva sir njngade bhadham vivahathil ethi cheran ntha cheuka sir 🙏

  • @isharkpraveen
    @isharkpraveen Před 3 lety +2

    Aarkengilum falichitundo?

  • @shibuka5333
    @shibuka5333 Před 3 lety +2

    very good video sir

  • @archanacp1911
    @archanacp1911 Před 3 měsíci

    അമ്പലത്തിൽ നിന്നും കൊണ്ടുവന്ന ചന്ദനം കൊണ്ട് ചെയ്യാമോ

  • @joshi6455
    @joshi6455 Před 2 lety +3

    Super sir

  • @Leialamin
    @Leialamin Před 2 lety +1

    Chandhanathin pakaram bhasmam mathiyo

  • @bepositivebepositive-cw8kr

    swami....enik ente jeevidathil ninnum orale oyivakkanam ennundd....endhagilum vayi undo ?

  • @radhasoman1096
    @radhasoman1096 Před 11 měsíci

    Thank you sir

  • @saranyasaranyakp316
    @saranyasaranyakp316 Před rokem +3

    🙏🏻

  • @t.vvarkey6715
    @t.vvarkey6715 Před 2 měsíci

    Thirumeni nal ariyillenkil enthu cheyyanam

  • @Shari6908
    @Shari6908 Před 2 lety +1

    Life long undavan entha cheyuka

  • @fasitfff9902
    @fasitfff9902 Před 3 lety +1

    Belive .

  • @ReshmaRechu-oj9el
    @ReshmaRechu-oj9el Před 3 měsíci

    നാരങ്ങ മുറിച് വെറും നിലത്താനോ വെക്കേണ്ടത് ഇലയിൽ വെക്കണോ എന്താണ് cheyyendath

    • @VanadurgaJyothisham
      @VanadurgaJyothisham  Před 3 měsíci +1

      എവിടെ വെണമെങ്കിലും വക്കാം
      വച്ചാൽ മതി

  • @ajithajoby1343
    @ajithajoby1343 Před rokem +2

    Sir നാൾ അറിയില്ല kuzhappamundo ...plz rply

  • @abdulkareem9442
    @abdulkareem9442 Před 5 měsíci

    Naal ariyillenkil entha cheyyuka

  • @luffy37262
    @luffy37262 Před 3 lety +1

    Vittit poyaa aal entaduthekk thanne thirichuvaran enthenkilum cheyyan saadhikkumooo....plz rly sir.nalla vishamathilanuu

  • @simisimi8132
    @simisimi8132 Před 2 lety +1

    Ithu chyaan..ethu day thiranju edukanam. Plz rply

  • @opg665
    @opg665 Před rokem +1

    Ella masamavum oru thavana ithu cheyyan pattumo?

  • @tintuthomas107
    @tintuthomas107 Před rokem

    ധനം ഇങ്ങനെ ആകർഷണം വരുത്താമോ

  • @malluvideos6064
    @malluvideos6064 Před rokem +1

    Sir ithu epol aanu cheyyenda samayam
    Kathichathinu shesham charam enthu cheyyanam.??

  • @kavithakavitha8576
    @kavithakavitha8576 Před 8 měsíci

    Sir naan oru aale eshtapedununde pakshe naan estapedunapole athrayum eshtam ayalke ella lifetime muyuvanum naan karuthunapole ayalude sneham kittan yenthu cheyum pls 🙏reply sir

  • @anuraganu4212
    @anuraganu4212 Před 12 dny

    പേരുമാത്രമേ അറിയുള്ളൂ നാളെ അറിയില്ല അതു മതിയോ

  • @radhakrishnanradhakrishnan9456

    ഗുരു നമസ്കാരി🙏 എന്റെ പോര് രാധാഷ്ണൻ നക്ഷത്രം പുരുരുട്ടാതി ഇപ്പോൾ Ag. 60. ഞാൻ ചെറിയ ലോട്ടറി കടനടതുന്നു കച്ചവടം കുറവ, ണ കടഭാധിത വളരെ എറോ ഉണ്ട് കച്ചവടം ഉണ്ടാവനു കടങ്ങൾ തിരാനു എന്താണ് ചെയ്യണ്ടത് 🙏🙏🙏

  • @SobhaSatheesh-g9g
    @SobhaSatheesh-g9g Před 7 dny

    പെണ്ണിനെ നശ്ശി പ്പിക്കുന്നവനെ എന്താ ചെയ്യണ്ടേ ഒന്ന് പറഞ്ഞു തരാമോ

  • @sheebavinodsheeba6237
    @sheebavinodsheeba6237 Před rokem +6

    നിമിഷനേരംകൊണ്ട് ഫലംകിട്ടി

    • @soya9178
      @soya9178 Před rokem

      Ippozhum ok aano

    • @saranyasaranyakp316
      @saranyasaranyakp316 Před rokem +1

      നിങ്ങൾ ഏതു സമയമാണ് ചെയ്തത്

    • @NishaPkd
      @NishaPkd Před 9 měsíci +1

      Sathyam ano vegam phalam kittiyo

    • @binum5814
      @binum5814 Před 7 měsíci

      ​@@NishaPkdശ്രമിക്കുക ❤️

    • @Ruchikootu
      @Ruchikootu Před 4 měsíci

      സത്യം ആണോ. Da നാരങ്ങ കത്തിച്ചാൽ കാത്തുവോ

  • @raseenarasi5990
    @raseenarasi5990 Před 3 lety +2

    Sir njan islaam aan enikk ith cheyyanam ennund muslim ith cheythal phalam undo plss reply

  • @raseenarasi5990
    @raseenarasi5990 Před 3 lety +2

    Sr enikk oraale orupad ishtamaanu premam und ayalodu ayalk oru paad pennungalumyi. Shareerika bandham und butt ayale sneham enkk venam mattulla sthreekalodulla thalparyam illathakkan enikkith chyyavo ayal ente swnthamaa kanam njan parayunnath kelkanam sir plsss reply

  • @NishaPkd
    @NishaPkd Před 9 měsíci +1

    Ennea block cheyathu poyi ennea velikan valla maragam indo

  • @varshas.vijayan3886
    @varshas.vijayan3886 Před 2 lety +2

    Bharthav thirike varanm

  • @aparna3605
    @aparna3605 Před měsícem

    നമ്മുടെ അടുത്ത് നിന്ന് തെറ്റി പിണങ്ങിപ്പോയവരോട് ഇത് ചെയ്തു തിരിച്ചു വരുത്താൻ പറ്റുമോ

    • @VanadurgaJyothisham
      @VanadurgaJyothisham  Před měsícem

      @@aparna3605 ചെയ്യത്ത് നൊക്കിയാലെ ലെ അറിയാൻ പറ്റു

  • @user-mc9mc
    @user-mc9mc Před 4 měsíci

    Periods ayit irikkumbo cheyyamo?

    • @VanadurgaJyothisham
      @VanadurgaJyothisham  Před 4 měsíci +1

      കഴിഞ്ഞിട്ട് ചെയ്താൽ മതി

  • @raseenarasi5990
    @raseenarasi5990 Před 3 lety +2

    Sir samshayam und chandanam kaikaliledh aavahich cherunaaragayil idandeth 21 thavana oom namashivaya cholliyathin sheshamano allegil om namashivaya ennu orao thavanayum cholli chandanam 21 thavana cherunaaragayil idano plsss reply sir

    • @VanadurgaJyothisham
      @VanadurgaJyothisham  Před 3 lety

      ഒരൊ തവണയും ചൊലി ചന്ദനം 21 തവണ ഇടുക

    • @raseenarasi5990
      @raseenarasi5990 Před 3 lety +1

      @@VanadurgaJyothisham appo 21 thavana chandanam eduth kaikalil chalichu vekkande

    • @VanadurgaJyothisham
      @VanadurgaJyothisham  Před 3 lety

      @@raseenarasi5990 ചെറിയൊരു പാത്രത്തിൽ ചാലിച്ച് വച്ചാൽ എളുപ്പമായി

    • @VanadurgaJyothisham
      @VanadurgaJyothisham  Před 3 lety

      viedio മനസിരുത്തി ശ്രദിച്ചാൽ നന്നായിരുന്നു

    • @raseenarasi5990
      @raseenarasi5990 Před 3 lety

      @@VanadurgaJyothisham m ok manasilayi eee chandanam pooja storil mathrano vagan kittu a allegil palacharakk kadakalil kittuo

  • @malluvideos6064
    @malluvideos6064 Před rokem +1

    Kollam paravur aano

  • @anuraganu4212
    @anuraganu4212 Před 12 dny

    നാൾ അറിയില്ല

  • @kesiyam3065
    @kesiyam3065 Před rokem +1

    തിരുമേനി 21തവണ അറിയാതെ തെറ്റി പോയി ഒന്നും കൂടെ ചെയ്യാമോ ഇനിയും

  • @userhfu531
    @userhfu531 Před rokem +1

    രണ്ട് കയ്യിൽ നിന്നും ഒരുമിച്ച് ഒരോ തുള്ളി വീതം 21 പ്രാവശ്യം ഒഴിക്കണോ?

    • @VanadurgaJyothisham
      @VanadurgaJyothisham  Před rokem

      അതെ

    • @userhfu531
      @userhfu531 Před rokem +1

      നാരങ്ങ കത്തി ചാമ്പലാകുമോ? ചാരം എന്തു ചെയ്യണം?

    • @VanadurgaJyothisham
      @VanadurgaJyothisham  Před rokem

      @@userhfu531 ചാരം ഒഴുകി കളയുക

  • @Bhagyatheertha-pe4sy
    @Bhagyatheertha-pe4sy Před 9 měsíci +1

    ❤❤❤❤❤❤❤❤

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Před rokem

    തിരുമോനി നാൾ അറിയില്ല നാൾ അത്യാവശ്യമാണോ

  • @RasiRaseena-ox1fz
    @RasiRaseena-ox1fz Před 3 měsíci

    Ith muslim മതസ്ഥർക്ക് ചെയ്യാൻ pattuooo

  • @aparna3605
    @aparna3605 Před měsícem

    ജ്യോത്സ്യരെ 🙏🏻...കുറച്ച് നാളത്തേക്ക് മാത്രമേ ഫലമുണ്ടാവുള്ളു... പിന്നെ അവര് പോകുമോ

  • @sreenaradhakrishnan4070

    Era vattam cheyanam

  • @danielmaheDaney
    @danielmaheDaney Před 7 měsíci

    ചെയ്തു നോക്കട്ടെ എന്നിട്ട് ബാക്കി പറയാം

  • @Sureshsuresh-un5dr
    @Sureshsuresh-un5dr Před 8 měsíci

    നാൾ മറന്നാൽ എന്തു ചെയും

  • @ss-tv8vw
    @ss-tv8vw Před 3 lety +3

    ഇത്‌ എപ്പഴാണ് ചെയ്യേണ്ടത്
    ഇത്‌ അടുപ്പിലാണോ ഇടേണ്ടത് അതൊന്നും പറഞ്ഞില്ലല്ലോ സർ

    • @VanadurgaJyothisham
      @VanadurgaJyothisham  Před 3 lety +1

      അഗനിയിൽ ഹൊമിക്കുക ( അടുപ്പിലും ആകാം )

    • @ss-tv8vw
      @ss-tv8vw Před 3 lety

      @@VanadurgaJyothisham എപ്പഴാ ചെയ്യേണ്ടതെന്ന് പറഞ്ഞില്ല

    • @ss-tv8vw
      @ss-tv8vw Před 3 lety +1

      @@VanadurgaJyothisham സർ പറയോ

    • @VanadurgaJyothisham
      @VanadurgaJyothisham  Před 3 lety +2

      @@ss-tv8vw എപ്പൊ വെണമെങ്കിലും ചെയ്യാം

  • @ReshmaRechu-oj9el
    @ReshmaRechu-oj9el Před 3 měsíci

    പകൽ ചെയ്യാൻ പറ്റുമോ

  • @sivazzzzz457
    @sivazzzzz457 Před 3 lety +3

    Thank youuuuu...

    • @sivazzzzz457
      @sivazzzzz457 Před 3 lety

      @@anilaanil2570 adipowli ningade aavashyam enthaayaalum what's app cheytholuuuu...

    • @sivazzzzz457
      @sivazzzzz457 Před 3 lety

      @@anilaanil2570 adheham thirakkilaavum allel edukkaarund.... onnu koodi try cheyyyuuuu....

  • @subhadrak4013
    @subhadrak4013 Před 3 měsíci

    Chaithu N0kkatte

  • @rajeshrejeshrajeshrejesh690

    Swami..kyvishathinu anthenkilum pariharamund0

  • @vikramv332
    @vikramv332 Před 2 lety +2

    നല്ല അറിവ്, എത്ര തവണ ഈ കർമ്മം ചെയ്യണം

  • @lalucm8149
    @lalucm8149 Před 3 lety

    Lalu

  • @savithasurya1125
    @savithasurya1125 Před 3 lety

    ഇത് എപ്പോ ചെയ്യണo

  • @globaleducare2960
    @globaleducare2960 Před rokem +1

    ചന്ദനത്തിന് പകരം കളഭം മതിയോ. വിളക്കു വെക്കണോ

    • @VanadurgaJyothisham
      @VanadurgaJyothisham  Před rokem

      വിളക്കു വക്കണ്ട. ചന്ദനത്തിന് ചന്ദനം തന്നെ വെണം

  • @Heyitsme157
    @Heyitsme157 Před rokem +1

    നോർത്ത് പറവൂർ peruvaram ഭാഗത്തു ആണോ വീട്
    ....

    • @VanadurgaJyothisham
      @VanadurgaJyothisham  Před rokem +1

      തൊന്നിയ കാവ് ഭദ്രകാളി ക്ഷേത്രത്തിൻ്റെ opposite

    • @ShamseerShamseer-el8sm
      @ShamseerShamseer-el8sm Před rokem

      തിരുമേനിയെ നേരിൽ കാണാൻ പറ്റുമോ എവിടെയാണ് വീട്

  • @manjushasreemanmanjusha5200

    star ariyilekil enth cheyum

  • @radhakrishnanradhakrishnan9456

    എപ്പോഴ ആണു വിളിക്കോണ്ടത്

  • @sudhanolippara6878
    @sudhanolippara6878 Před 3 lety +16

    ഞാൻ ചെയ്തു എനിക്ക് റിസൽറ്റ് കിട്ടി 😍

  • @athulff7364
    @athulff7364 Před rokem

    Raju

  • @ShamseerShamseer-el8sm
    @ShamseerShamseer-el8sm Před rokem +1

    നേരിൽ കാണാൻ പറ്റുമോ

  • @BibinBibin-pp7fq
    @BibinBibin-pp7fq Před 5 měsíci +1

    Sir നാൾ അറിയെല്ല
    Deate of Berth ariyam

  • @nakulmk3292
    @nakulmk3292 Před 3 lety +1

    എന്നിക്കി ഒരു കുട്ടിയെ ഇഷ്ട്ടമാണ് അവൾ എന്നിലേക്ക് അടുക്കാൻ എന്തുചെയ്യണം

  • @Anoopmohan88
    @Anoopmohan88 Před 3 lety +7

    ആളുകൾ ഇത് ദുരുപയോഗം ചെയ്യാതിരുന്നാൽ നന്ന്

  • @devassydevassy3868
    @devassydevassy3868 Před rokem +1

    സാർ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. വ്യക്തമായി പറയുക

    • @VanadurgaJyothisham
      @VanadurgaJyothisham  Před rokem +1

      താങ്കളുടെ വിലയെറിയ comment നു നന്ദി. പറയെണ്ടത് വ്യക്തമായി തന്നെയാണ് പറഞ്ഞിരിക്കുന്നത്.

  • @godwinpboban6636
    @godwinpboban6636 Před rokem +2

    വശ്യത്തിൽ അകപ്പെട്ടു പോയ ഒരാളെ എങ്ങനെ തിരിച്ചു പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞു തരാമോ...
    ഒരാളുടെ ജീവിതം തിരിച്ചു പിടിക്കാൻ ആണ്..ഒരു കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ആണ് 🙏
    🙏

  • @davidshyamhere2884
    @davidshyamhere2884 Před 3 lety +4

    Helo all.. Ee channel engane.. Nallathano. Arenkilm iyale consult cheythu result kittyo.. Undenkil matram parayu.. Phone no or email id tharu.. Karanam ella placil ninnum cash vangichu phone edukkathe,njangal pattikkkapettu

    • @Anoopmohan88
      @Anoopmohan88 Před 3 lety +3

      സുധീഷ് ജിയോട് ഒരുപാട് സംശയങ്ങൾ ഞാൻ ചോദിച്ചിട്ടുണ്ട്. എനിക്ക് ക്ഷേത്ര വഴിപാടുകളും പറഞ്ഞു തന്നിട്ടുണ്ട്. താങ്കൾ ഇതിനു മുൻപുള്ള വീഡിയോകൾ എല്ലാം കാണുക. വീട്ടിൽ സ്വയം ചെയ്യാവുന്ന പരിഹാരങ്ങൾ അനവധി പറയുന്നുണ്ട്.

    • @davidshyamhere2884
      @davidshyamhere2884 Před 3 lety +1

      @@Anoopmohan88 okay. Success aittundo

    • @Anoopmohan88
      @Anoopmohan88 Před 3 lety

      @@davidshyamhere2884 ഒരിക്കൽ എന്നോട് ശിവക്ഷേത്രത്തിൽ 21 ദിവസം പിൻവിളക്കും കൂവളമാലയും സമർപ്പിച്ച് പ്രാർഥിക്കാൻ പറഞ്ഞു, എൻ്റെ പിഎച്ച്ഡി വൈവ നടക്കാൻ വേണ്ടിയും മറ്റ് ദോഷങ്ങൾ മാറാനും. മാർച്ച് 15ന് Viva നടന്നു.

    • @Anoopmohan88
      @Anoopmohan88 Před 3 lety

      @@davidshyamhere2884 കഴിഞ്ഞ ദിവസം എൻ്റെ ഒരു സുഹൃത്തിന് വേണ്ടി വീടും സ്ഥലവും വിൽപ്പന നടക്കാൻ വേണ്ടി ശിവക്ഷേത്രത്തിൽ വഴിപാട് പറഞ്ഞു തന്നു. അത് ഉടനെ ചെയ്യാൻ ഞാൻ അവരോട് പറഞ്ഞു.

    • @davidshyamhere2884
      @davidshyamhere2884 Před 3 lety +1

      @@Anoopmohan88 oh ok oky..

  • @SmartSwag_KL8
    @SmartSwag_KL8 Před 7 měsíci +1

    🙏🙏🙏

  • @charukunjatta2660
    @charukunjatta2660 Před 3 lety +1

    Nammuk ishdamallatha alkare engine ozhivakkan pattum.. Ithin endhelum preyogam undo. Paranju tharamo

  • @sreenaradhakrishnan4070

    Era vattam cheyanam

  • @sujathak3572
    @sujathak3572 Před 2 lety +1

    🙏🙏🙏

  • @radhakrishnnv6535
    @radhakrishnnv6535 Před 9 měsíci

  • @siyababusiyababu8439
    @siyababusiyababu8439 Před 3 lety +2

    🙏