ഈ അത്ഭുത സാക്ഷ്യം കേൾക്കാതിരിക്കരുത്🙌🙌 | LIVING TESTIMONY | PASTOR THULASI | അനുഭവസാക്ഷ്യം 🙏🙏

Sdílet
Vložit
  • čas přidán 30. 05. 2023
  • പിതാവിൻ്റെ മന്ത്രവാദത്തിനും മറ്റൊന്നിനും തനിക്കു വിടുതലും രക്ഷയും നൽകാൻ കഴിയാതിരുന്നപ്പോൾ യേശു സമാധാനവും സന്തോഷവും ജീവിതത്തിൽ പകർന്നു ... കേൾക്കൂ ഈ അനുഗ്രഹീതമായ അനുഭവസാക്ഷ്യം ...!!!
    Watch more Videos : • ഇരുപത്തിയൊന്നോളം കേസുക...
    • ഈ അനുഭവസാക്ഷ്യം തീർച്ച...
    =============================================================
    🔴ANTI-PIRACY WARNING 🔴
    This content is Copyrighted to CHRIST BLESSES. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. ⛔
    CHRIST BLESSES © 2023. ALL RIGHTS RESERVED
    @CHRISTBLESSES
    #malayalamtestimony #testimonymalayalamchristian #testimonymalayalam #testimony #testimonial #testimonyofjesus #testimonyofjesusinmalayalam #anubhavasakshyam #malayalammessagechristian #jesus #christiantestimonies #kripasanam #kripasanamsashyagal #kripasanamathavinodullasakshyagal

Komentáře • 60

  • @CHRISTBLESSES
    @CHRISTBLESSES  Před rokem +3

    If you blessed with this Testimony Share and support..🙏🙏
    Watch more Videos : czcams.com/video/UYtF1F88K3I/video.html

  • @user-qe2dw3er6g
    @user-qe2dw3er6g Před 9 měsíci +1

    Amen🙏

  • @sheejaboss-jd8pn
    @sheejaboss-jd8pn Před 6 měsíci +1

    Praise the lord 🌹👍🌹. Appachane yeshu anugrahikkatte 🙏

  • @ninanmathew1879
    @ninanmathew1879 Před 9 měsíci +1

    God bless you and your family

  • @midhunchristy5915
    @midhunchristy5915 Před 3 měsíci +1

    Thanks!

  • @marysam7625
    @marysam7625 Před rokem +9

    ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിട്ടുള്ളത് കണ്ണൂ കണ്ടിട്ടില്ല ചെവിക്കറ്റിട്ടില്ല, ഒരുമനുഷ്യന്റെയും ഹൃദയത്തിൽ തോന്നിട്ടുമില്ല God bless you Pastor

  • @anilkumar.r7534
    @anilkumar.r7534 Před rokem +3

    ആമേൻ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

    • @CHRISTBLESSES
      @CHRISTBLESSES  Před rokem

      Amen 🙏

    • @lthomas5609
      @lthomas5609 Před 11 měsíci +1

      1 തിമൊഥെയൊസ്
      6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
      6:16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

    • @CHRISTBLESSES
      @CHRISTBLESSES  Před 11 měsíci

      @@lthomas5609 Amen 🙏

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Před 9 měsíci +1

    Blessed Testimony ❤

  • @christochiramukhathu4616

    പുത്രനായ യേശുവക്രിസ്തുവിലൂടെ താങ്കളെ വിടുവിച്ച ദൈവത്തിന് മഹത്വം.
    അച്ഛനെ കാണാൻ വന്നവർക്ക് മന്ത്രവാദത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നത് ഒരു മിഥ്യാധാരണ മാത്രമായിരുന്നു. ആരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല. ചിലപ്പോൾ താൽക്കാലികമായ ഒരു കുറവ് ഉണ്ടായേക്കാം. എന്നാൽ അതിന് ശേഷം കൂടുതൽ രൂക്ഷതയോടെ പിശാചുക്കൾ അവരുടെ സ്വാധീനം വർദ്ധിപ്പിക്കയേ ഉള്ളു. താങ്കളെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചതുൾപ്പെടെയുള്ള ദുരാത്മാക്കൾ, അച്ഛന്റെ മന്ത്രമൂർത്തികൾ തന്നെയാണ്. മോഷ്ടിക്കുവാനും അറക്കുവാനും മുടിക്കാനുമേ കള്ളൻ (ദുഷ്ടപിശാചുക്കൾ) വരുന്നുള്ളു. നമുക്ക് പരിഹാരവും വിടുതലും രക്ഷയും നൽകുന്നത് കർത്താവായ യേശുക്രിസ്തു മാത്രം. അരയിലോ കൈയ്യിലോ ജപിച്ച് കെട്ടുന്ന ചരടിലൂടെ രക്ഷ ലഭിക്കില്ല.

  • @rajanabraham9540
    @rajanabraham9540 Před rokem +1

    ആമേൻ ഹല്ലേലുയ സ്തോത്രം

  • @sheela3907
    @sheela3907 Před rokem +1

    ആമേൻ 🙏🙏🙏

  • @MrAnt5204
    @MrAnt5204 Před rokem +2

    Praise the Lord 🙏

  • @Shiny-kc2wv
    @Shiny-kc2wv Před rokem +1

    Praise the Lord

  • @indirabiju8242
    @indirabiju8242 Před rokem +1

    Amen🙏🏻Amen🙏🏻

  • @beenavimal591
    @beenavimal591 Před rokem +2

    Praise the Lord 🙏🏻. Blessed testimony 👍

  • @sabusabut2612
    @sabusabut2612 Před rokem +1

    God bless you

  • @archanaas2157
    @archanaas2157 Před rokem +1

    God bless you pastor 🥰🙏🏻🙏🏻🙏🏻

  • @sheela3907
    @sheela3907 Před rokem +1

    Amen

  • @mollyreji5060
    @mollyreji5060 Před rokem +1

    Praise the lord

  • @jojikaithakkatt8555
    @jojikaithakkatt8555 Před rokem +1

    Praise the Lord ❤❤❤❤

  • @mathewgeorge3153
    @mathewgeorge3153 Před rokem +1

    Jesus Christ love everyone, understand this savior and redeemer who sacrifice Himself to save humanity, repent believe be faithful and babtise in the name of Jesus Christ to be with the wonderful savior

  • @lizysunny7855
    @lizysunny7855 Před rokem +5

    ദൈവത്തെ അറിയുന്നവരെ ആരും തളർത്താൻ പറ്റില്ല, മുന്നോട്ടു പോകു 🙏🏽🙏🏽🙏🏽prise the lord

  • @pushparadha7110
    @pushparadha7110 Před rokem +1

    Glory to God

  • @bride217
    @bride217 Před 11 měsíci +1

    ദാനീയേൽ 7:27
    പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

  • @beenaxavier4380
    @beenaxavier4380 Před rokem +1

    Amen🙏

  • @premsondavid4579
    @premsondavid4579 Před rokem +1

    Amen

  • @shymatasha8596
    @shymatasha8596 Před rokem +1

    Praise the Lord 🙏