Backlight പോകുന്നത് മാത്രമാണോ ടീവിയുടെ picture പോകുന്നതിന് കാരണം??Samsung UA32FH4003R No display

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 7

  • @averagestudent4358
    @averagestudent4358 Před 5 měsíci +1

    ഇങ്ങനത്തെ ചെറിയ കംപ്ലൈൻറ്കൾക്ക് എത്ര രൂപയാണ് സർവീസ് ചാർജ് അടക്കം ഈടാക്കുന്നത്

  • @shymkshymk4757
    @shymkshymk4757 Před 4 měsíci +1

    A..good.explanation.
    ì..like..it..very..much.ok.
    shyam k.k. kakkody..calicut.

  • @averagestudent4358
    @averagestudent4358 Před 5 měsíci +2

    പണി പഠിക്കണമെങ്കിൽ ആദ്യം പണി അറിയാവുന്ന ഒരാളുടെ കീഴിൽ പോയി എന്തൊക്കെയാണ് വേണ്ടതെന്ന് മനസ്സിലാക്കി ചെയ്യാം സ്വന്തമായി പഠിക്കാൻ പോയിക്കഴിഞ്ഞാൽ ഒരുപക്ഷേ ജീവൻ ആയിരിക്കും പോവുക കാരണം ഇലക്ട്രിസിറ്റി ആയിട്ടാണ് കളി

  • @averagestudent4358
    @averagestudent4358 Před 5 měsíci +2

    2:29 ഇത് ഇലക്ട്രോണിക്സ് നെ കുറിച്ച് അറിവില്ലാത്ത സാധാരണക്കാർക്ക് പറ്റാവുന്ന ഒരു അപകടമാണ്.
    ക്യൂരിയോസിറ്റി കൊണ്ട് കേടായ ടിവി തുറക്കും തുറന്നു നോക്കുമ്പോൾ കപ്പാസിറ്റർ ഡിസ്ചാർജ് ചെയ്യാതെ കയറി പിടിക്കും.
    ഉപയോഗിക്കാതിരുന്നാൽ പോലും വർഷങ്ങൾക്കുശേഷവും അതിൽ ഹൈ വോൾട്ടേജ് ഉണ്ടാകുമെന്നതാണ് സത്യം.
    കേടായ സി ആർ ടി ടി വി തുറന്ന് ഇങ്ങനെ കപ്പാസിറ്റർ പിടിച്ചു ഷോക്കടിച്ച് മരിച്ച ഒരുപാട് സംഭവങ്ങൾ വായിച്ചിട്ടുണ്ട് വിദേശരാജ്യങ്ങളിൽ ആണ് കൂടുതലും.