യോഗ്യത നോക്കിയാണെങ്കില്‍ ആദ്യം കൈനീട്ടം കൊടുക്കേണ്ടത് AMMAയുടെ ജനറല്‍ സെക്രട്ടറിക്ക് Shammi Thilakan

Sdílet
Vložit
  • čas přidán 27. 06. 2022
  • കൈനീട്ടമായി പലര്‍ക്കും കള്ള് കുടിക്കാനുള്ള കാശാണ് കൊടുക്കുന്നത്, യോഗ്യത നോക്കിയാണെങ്കില്‍ ആദ്യം കൈനീട്ടം കൊടുക്കേണ്ടത് അമ്മയുടെ ജനറല്‍ സെക്രട്ടറിക്കാണെന്നും ഷമ്മി തിലകന്‍...
    Shammi Thilakan about AMMA
    #ShammiThilakan #AMMA #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • Zábava

Komentáře • 568

  • @shanoosroom
    @shanoosroom Před 2 lety +1302

    നിലപാടുകൾ ഉള്ളവർക്ക് നല്ല എതിർപ്പുകൾ നേരിടേണ്ടി വരും. അതാണ് ഇവിടെയും കാണുന്നത്. ഷമ്മി ശരിക്കും ഹീറോ തന്നെയാണ്.

  • @safiyashajahan5569
    @safiyashajahan5569 Před 2 lety +516

    സത്യം പറയുമ്പോൾ ഒറ്റപെടുത്തും ഉറപ്പ് 💪🏻💪🏻നല്ല നടന്റെ നല്ല മകൻ ❤❤❤❤

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Před 2 lety +419

    ഇന്ത്യയിൽ തന്നെ തിലകൻ ചേട്ടന്റെ അത്രയും അഭിനയമികവുള്ള മറ്റൊരു നടന്നില്ല. ആ മഹാനടനെ അപമാനിച്ച അമ്മ എന്ന ചെറ്റ സംഘടന.
    എവിടെയും തോറ്റുകൊടുക്കാത്ത
    അഭിമാനിയായ അച്ചന്റെ മകൻ
    ❤❤❤❤❤❤

    • @ammuammu-yd6jk
      @ammuammu-yd6jk Před 2 lety +9

      അന്തസും അഭിമാനവും ഉള്ള നടൻ എന്ന് പറയുന്നതാകും ശരി... ഇങ്ങനുള്ള നടന്മാർക്ക് ഒരിക്കലും ചേരുന്നതല്ല ഈ പട്ടാളഭരണ സംഘടന... എന്തോ വിളിച്ചുപറയാൻ വേണ്ടി വീർപ്പുമുട്ടിനിൽക്കുന്ന കുറെ അംഗങ്ങളും... അടിച്ചമർത്തി നിർത്തുന്ന നേതാക്കന്മാരും...

    • @fahadmuneerkm8877
      @fahadmuneerkm8877 Před 2 lety +1

      തിലകനെ ആരും അപമാനിച്ചിട്ടില്ല... അവസാന കാലത്ത് അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെ ആയിരുന്നു...

    • @ammuammu-yd6jk
      @ammuammu-yd6jk Před 2 lety +12

      @@fahadmuneerkm8877 ഇപ്പൊ നീ എങ്ങിനെയാണ് എന്ന് മനസിലായി

    • @fahadmuneerkm8877
      @fahadmuneerkm8877 Před 2 lety

      @@ammuammu-yd6jk 😜

    • @dcompany5240
      @dcompany5240 Před 2 lety

      Apol kamal hassan mammu lal, nasurdin shah, bharath gopy, ivar elam oombaan nilkuanoo

  • @_SHABEEH_Np_
    @_SHABEEH_Np_ Před 2 lety +298

    പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലലോ ❤️... നട്ടെല്ല് ❤️

  • @AbrahamOzler75
    @AbrahamOzler75 Před 2 lety +962

    ഷെമ്മി ആ ഡയലോഗ് പറഞ്ഞപ്പോൾ ഉള്ള ആ മാധ്യമ പ്രവർത്തകരുടെ ആ ചിരി 😸😺 ufff അത് പൊളിച്ചു 🔥🔥🔥

  • @vinays5332
    @vinays5332 Před 2 lety +523

    തിലകനെ തെറി വിളിച്ചത് തെറ്റായി പോയി എന്ന് കരുതുന്നവർ ഷമ്മിയെ സപ്പോർട്ട് ചെയ്യണം 🙏

  • @rameshp3297
    @rameshp3297 Před 2 lety +1004

    "ആണായി" ജീവിച്ച തിലകൻ എന്ന മഹാ നടൻ്റെ "ആൺകുട്ടി" ആയ മകൻ......👌👍💪👏👏👏 അമ്മ എന്ന"വെള്ളമടി cum പെണ്ണ്പിടി" ക്ളബിൻ്റെ പടം ഇല്ലാത്ത ജനറൽ സെക്രട്ടറി...!!! അത് ഷമ്മി പൊരിച്ച് 👌👌👌💪

    • @noushadv3258
      @noushadv3258 Před 2 lety +5

      Great

    • @natureindian88
      @natureindian88 Před 2 lety +22

      Pakshe inni pulliye padathil kanan pattumo...nallaoru nadanaya thilakan sir ne polum veetil iruthiyavan mara.......sookshikanam....

    • @utharath9498
      @utharath9498 Před 2 lety

      @@natureindian88 athe...enthoru kalanmar Anu....thilakan chettane poloru Maha nadane kittiya malayala cinimakk.bhagyam Anu..ennittu athonnum nokkathe sathyam.paranjae thilakan chettan ammayil.ninnu ozhivakki vtl.iruthi...kashtam.thonnunnu.....😏😏😏

    • @anjuramesh1797
      @anjuramesh1797 Před 2 lety +43

      E gender vech dialogue adi is not at all acceptable 😬

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +6

      @@natureindian88 Ee parayanavanmar ellaaa kalathum arogyathode irikkillallo. Avarkkum prayam aayikondirikkalle. Avrum anubhavikkum vayssamkalath

  • @user-xr2nu5mc3z
    @user-xr2nu5mc3z Před 2 lety +271

    ഷമ്മി പണ്ടേ ഹീറോയാണ്.. ഇപ്പോ അടുത്തൊന്നും അല്ല..
    🌹🌹

  • @jerinjose8768
    @jerinjose8768 Před 2 lety +231

    ഷമ്മി ഹീറോ..... കൃത്യത വ്യക്തത.... തിലകൻ ചേട്ടനെ ഓർക്കുന്നു

  • @intenseacademy
    @intenseacademy Před 2 lety +132

    എതിരെ നില്കുന്നത് കൊമ്പന്മാർ ആയിട്ടും 🔥🔥🔥🔥🔥😄😄ഇതാണ് ഹീറോയിസം

  • @stanlyalexander1941
    @stanlyalexander1941 Před 2 lety +72

    പകുതി മീശയും തലമുടിയും വടിക്കാം എന്നു പറയുന്ന ഷമ്മി തിലകന്റെ വാകിലുണ്ട് അദ്ദേഹത്തിന്റെ നിരപരാതിത്വം ❤️

  • @drishyak3777
    @drishyak3777 Před 2 lety +63

    വ്യക്തമായ നിലപാട് ഉണ്ട് 👌🏻👌🏻. ഷമ്മി ഹീറോആടാ ഹീറോ 💪

  • @josephdevasia6573
    @josephdevasia6573 Před 2 lety +68

    സത്യം വിളിച്ചുപറയുന്നവർ എന്നും ഒറ്റപ്പെടും ക്രൂശിക്കപ്പെടും ഇതു ലോകത്തു മനുഷ്യൻ ഉണ്ടായകാലം മുതലുണ്ട്

  • @vipinraj6191
    @vipinraj6191 Před 2 lety +228

    അച്ഛനോട് ചെയ്തപോലെ മകനോടും ചെയ്താല്‍ സമൂഹവും മാധ്യമവും കൂടെ നില്‍ക്കണം

  • @madhavank1245
    @madhavank1245 Před 2 lety +147

    ചിലർ അങ്ങിനെയാണ് അപ്രിയ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിക്കും.

  • @jrjtoons761
    @jrjtoons761 Před 2 lety +290

    പാവം അച്ഛനെ വേട്ടയാടിയവർ ഇപ്പോൾ മകനെയും . സിനിമയിൽ വില്ലൻ , സഹനടൻ, കൊമേഡിയൻ ജീവിതത്തിൽ നായകൻ

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před 2 lety +8

      Mohanlal mammootty oke jeevithathil villain,,sahanadan oke ahn

    • @jrjtoons761
      @jrjtoons761 Před 2 lety +6

      @@cheers_sharingandreceiving8309 ശരിയാ, അമ്മ മീറ്റിങ്ങിൽ അവർ രണ്ടും ബാബു നമ്പൂതിരി ആണ്😀

    • @ib747abc9
      @ib747abc9 Před 2 lety +2

      @@cheers_sharingandreceiving8309 Mammootty ellayidathum hero thanne aan. Angerde ithil pidich idenda karyamilla

  • @bindusanthoshhh
    @bindusanthoshhh Před 2 lety +40

    നല്ല നടനാണ് ഷമ്മി ചേട്ടൻ . കസ്തൂരിമാനിലെ അഭിനയം അതി മനോഹരം❤️❤️❤️.

  • @muhammadshafeeq32
    @muhammadshafeeq32 Před 2 lety +156

    നട്ടെല്ല് ഉള്ള കലാകാരൻ ഷമ്മി തിലകൻ ❤️ ബാക്കി കുറേ മര വാഴകൾ ബായ തണ്ട് ടീംസ് 😏

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety +1

      ഇത് നട്ടെല്ല് അല്ല ഈഗോ 🙏

    • @kiranri5456
      @kiranri5456 Před 2 lety +2

      @@hardcoresecularists3630 for wat????

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety

      @Abdul Rasheed 👌

    • @sajeeshponnari9717
      @sajeeshponnari9717 Před 2 lety +1

      കളിക്കാം തന്നോളം പോന്നവരോട് അല്ലാച്ചാ മണ്ണ് പറ്റും പുറത്തും നെഞ്ചത്തും😂😂

    • @thomasgeorgekk8848
      @thomasgeorgekk8848 Před 2 lety +1

      Kundan thadiyappi mohanlal

  • @alexjohn..9328
    @alexjohn..9328 Před 2 lety +161

    സിനിമയിൽ അഭിനയിച്ച അവസാനം നാളുകളിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാത്ത ഒരു സംഘടന

  • @sandeepms675
    @sandeepms675 Před 2 lety +6

    ഷമ്മി ഹീറോ ആടാ ഹീറോ, അടിപൊളി കലക്കി സൂപ്പർ, കുറെ സത്യങ്ങൾ തുറന്ന് പറഞ്ഞ താങ്കൾ ശരിക്കും ഹീറോ തന്നെ ആണ്.

  • @aparatha
    @aparatha Před 2 lety +16

    ഇടവേള ബാബു 😂😂😂😂..... അയാൾ എവിടുത്തെ നടൻ.... ഒരു അഭിനയം പോലും ഇല്ല.... അഭിനയിക്കാനും അറിയില്ല...... സെക്രട്ടറി 😂😂😂..... ഷമ്മി തിലകൻ.... ഒന്നൊന്നര നടൻ... 🔥🔥അഭിനയപ്രേതിഭ

  • @sasikumarvp6176
    @sasikumarvp6176 Před 2 lety +96

    He is a real legend and blessed actor

  • @user-vw5bk8yd8n
    @user-vw5bk8yd8n Před 2 lety +53

    കൊച്ചു റോളുകൾ വേതനം കുറച്ചു കിട്ടുന്ന നടി നടൻമാർ അവരൊക്കെ അമ്മ എന്ന സംഘടനയെ ഒരു പ്രതീക്ഷയയാണ് കാണുന്നത് നിർബഗ്യവശൽ അതിപ്പോ പൊട്ടലും ചീറ്റാലുമൊക്കെയായി അധഃപതിക്കുന്ന കാഴ്ച വേദനജനകമാണ്

  • @manuprajeesh
    @manuprajeesh Před 2 lety +30

    ഷമ്മി ഹീറോ ആടാ ഹീറോ... 🔥🔥🔥👏👏👏

  • @Three_Chiefs
    @Three_Chiefs Před 2 lety +19

    സിനിമയിൽ വില്ലമാർ ജീവിതത്തിൽ Super Heros ആണ് ഷമ്മി Sir ആ കൂട്ടത്തിൽ പെടും.

  • @athultathul2506
    @athultathul2506 Před 2 lety +24

    ഷമ്മി ഹീറോ ആണ് 🤗💓💓🤗 ഹീറോ....

  • @lineeshdp1084
    @lineeshdp1084 Před 2 lety +130

    ഷമ്മി ത റിയൽ ഹീറോ 👍❤

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Před 2 lety +16

    അത്‌ കറക്ട്...ഇടവേള ബാബുവിന് ഒരു ജോലി സംഘടനയുടെ ഇപ്പോളത്തെ ലക്ഷ്യമേ അതാണ്‌

  • @sunnyedix746
    @sunnyedix746 Před 2 lety +14

    സിനിമയിൽ വില്ലൻ ജീവിതത്തിൽ നായകൻ🔥🙏😍

  • @sushalatham2987
    @sushalatham2987 Před 2 lety +10

    നിങ്ങളെല്ലാം പ്രതികരിക്കാൻ വൈകി അതാണ് കാര്യം ഇങ്ങനെ ആയത് തിലകൻ എന്ന മഹാനടന്റെ ഓർമ്മ വരുന്നു

  • @subi.prathap2156
    @subi.prathap2156 Před 2 lety +34

    ജനസെകട്രി എന്ന് പറഞ്ഞപ്പോൾ ഉള്ള മാധ്യമങ്ങളുടെ ചിരി 😆😆കൂടാ വളി ബാബു ഇതിലും നാണക്കേട് സ്വപ്ങ്ങളിൽ മാത്രം 😆

  • @sherin3896
    @sherin3896 Před 2 lety +387

    മാമ സംഘടനയിൽ, പീഡനക്കേസ് ഇല്ലാത്തതാണ് ഷമ്മി തിലകന്റെ കുറ്റം.

  • @nikhilmonachan1585
    @nikhilmonachan1585 Před 2 lety +31

    Thug അടിക്കാൻ ഷമ്മി വേറെ ലെവൽ സത്യം തന്നെ കൈ നീട്ടം കൊടുക്കുവാണേൽ അത് സിനിമകൾ ഇല്ലാത്ത ഇടവേള ബാബുവിന് അല്ലേ കൊടുക്കേണ്ടത്...😂😂😂

  • @alexjohn..9328
    @alexjohn..9328 Před 2 lety +25

    ഷമ്മി ചേട്ടാ.. എന്തായാലും പുറത്തായി ഇനി ആ സംഘടനയിലുള്ള സകല കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവരണം 😂😂

  • @karthikanair5162
    @karthikanair5162 Před 2 lety +21

    "ജനറൽ സെക്രട്ടറിക്കല്ലേ..." 😂😂😂😂
    മാധ്യമപ്രവ്സിർത്തകർ പോലും ചിരിച് പോയി.

  • @manojkrishna4739
    @manojkrishna4739 Před 2 lety +50

    2:04 - 2:17😂😂😂ഷമ്മി പൊളിയാടാ ഉവ്വേ 👌👌

  • @rajeeshvk2875
    @rajeeshvk2875 Před 2 lety +18

    സിനിമകൾ ഇല്ലാതെ നീണ്ട ഇടവേളകൾ മാത്രമുള്ള ഭാരവാഹിയാണ് A M M A യുടെ പ്രശ്നം

  • @grandprime7397
    @grandprime7397 Před 2 lety +42

    ദേഷ്യം വരുമ്പോൾ തിലകൻ ചേട്ടന തന്നെ

  • @arunnp4367
    @arunnp4367 Před 2 lety +25

    ഷമ്മി ഹീറോ ആട ഹീറോ ❤

  • @user-pr4jl5rf6m
    @user-pr4jl5rf6m Před 2 lety +80

    ഇടവേള ബാബു കുറേക്കാലയല്ലോ പാര വാഹിയായിട്ടു കുറച്ചു ഇടവേള കൊട് 😂😂😂🤣🤣🤣😂

  • @lostkeys2867
    @lostkeys2867 Před 2 lety +12

    Thilakan chettante mon alley...Vere level💯💯

  • @vijaybabu325
    @vijaybabu325 Před 2 lety +29

    നല്ല വേഷങ്ങൾ തേടി എത്തും ❣️❣️❣️

  • @faithinhumanity6864
    @faithinhumanity6864 Před 2 lety +21

    His father was a legend ..in the malayalam industry...his son also has the same potential..but this kinda cooperates..ignore and avoid him ..we wish one day shammi will get a great role to show ..he cannot be ignored..we support shammi💥💥💥

  • @MOSCO3402
    @MOSCO3402 Před 2 lety +29

    അതാണന്ന് ഫഹദ് പറഞ്ഞത് ഷമ്മി ഹീറോയാടാ ന്ന്

  • @oryx8207
    @oryx8207 Před 2 lety +9

    അച്ഛന്റെ അതെ നിലപാട് ഉള്ള ആള് ഷമ്മിച്ചേട്ടൻ. പ്വോളീ🔥🔥

  • @shafimammootty2159
    @shafimammootty2159 Před 2 lety +20

    പറഞ്ഞത് ന്യായമായ കാര്യങ്ങൾ

  • @harigovind6220
    @harigovind6220 Před 2 lety +4

    ഇയാൾ ,sincere ആണ് കേട്ടോ 👍

  • @callofpes6688
    @callofpes6688 Před 2 lety +12

    സിനിമ ഫീൽഡിൽ പല അഭിനേതാക്കൾ കഷ്ടപ്പെടുന്ന വാർത്തകൾ ഉണ്ടായിരുന്നു അവർക്ക് അമ്മ ഒരു സഹായം പോലും ചെയ്യുന്നില്ല..കഷ്ടം തന്നെ....ഷമ്മി sir...nigal കിടിലം തന്നെ... 🔥❤️

  • @mujeebhse5980
    @mujeebhse5980 Před 2 lety +21

    ഷമ്മി പൊളി ആണ് ❤

  • @aswanthts8158
    @aswanthts8158 Před 2 lety +4

    എന്റെ എല്ലാ പിന്തുണയുമുണ്ടാകും full support❤️

  • @Vishnudevan
    @Vishnudevan Před 2 lety +1

    എന്റെ പോന്ന ഷമ്മി ചേട്ടാ ഇത് പോൾക്ക് പൊളിച്ച അടുകല്ലേ.... തിലകൻ എന്ന മഹാനടന്റെ എല്ലാം ഉണ്ട് ഷമ്മി ചേട്ടൻ ഒരു പേടിയും ഇല്ല കാര്യങ്ങൾ തുറന്ന് പറയാനും പ്രവർത്തിക്കാനും അച്ഛന്റെ മകൻ തന്നെ..... Very Good Attitude

  • @jayanunnithan7395
    @jayanunnithan7395 Před 2 lety +24

    ഇതിൻ്റെ ഫുൾ വീഡിയോ എവിടെ കിട്ടും..

  • @sreekanthmc2956
    @sreekanthmc2956 Před 2 lety +5

    പുലിയ്ക്കു പിറന്നത് പുലിക്കുട്ടി തന്നെ 🙏🙏

  • @pureryder9773
    @pureryder9773 Před 2 lety +11

    Zx10r 😍😍😍

  • @rcmpayyoli3428
    @rcmpayyoli3428 Před 2 lety +8

    Chummathalla Shyam pushkaran Fahad ne kondu oru cilmel paryipichathu.
    Shammi hero aaneda hero nnu.
    Salute you dear Shammi Thilakan🙏

  • @nivinmohan2877
    @nivinmohan2877 Před 2 lety +5

    Allde apurath zx10r bike nokki nijn najn mathramanno

  • @mastergaming-hk6qv
    @mastergaming-hk6qv Před 2 lety +44

    2:12😂😂ഇടവേള

  • @mathewpthomasmathew9024
    @mathewpthomasmathew9024 Před 2 lety +7

    തിലകന്റെ മകൻ തന്നെ സൂപ്പർ

  • @sudhspk123
    @sudhspk123 Před 2 lety +3

    ivaraanu.... Real actor... Salute sir... Mr. Shammi sir

  • @sajithps6349
    @sajithps6349 Před 2 lety +11

    നല്ലൊരു പേരിട്ട വൃത്തികെട്ട സംഘടന... ഇടാൻ കണ്ടൊരു പേര്.. മാമ എന്ന് ആക്കണം

  • @shincemani2143
    @shincemani2143 Před 2 lety +11

    A man born from great man

  • @who1026
    @who1026 Před 2 lety +35

    You r very sincere shammi sir that u r nt involved in any sexual harrasment ...thats y they r against u....

  • @nikhilm7865
    @nikhilm7865 Před 2 lety +6

    zx10r😍🌝👀

  • @abhijithpk69
    @abhijithpk69 Před 2 lety +6

    നിലപാട്‌ ഉള്ളവരെ പുറത്താക്കും അതാണ് ഞങളുടെ നിലപാട് 💥
    mAmA 🌹

  • @harisnk5188
    @harisnk5188 Před 2 lety +4

    Amma എന്താ ഇവിടെ ചെയ്തിട്ടുള്ളത് താങ്കൾ ഹീറോ ആണ് അവിടെ ഉള്ള വൃത്തിkeetavanmarkk ഇടയിൽ ഇല്ലാതിരിക്കുന്നത് ആണ് ചേട്ടാ നല്ലത് നിങ്ങളുടെ അച്ഛൻ ചെയ്തത് പോലെ

  • @vijayakumarntvmvijayakumar6419

    അമ്മ എന്ന സംഘടന പിരിച്ചുവിടുക
    🤗🤗🤗🤗🤗🤗🤭🤭

  • @klninja5181
    @klninja5181 Před 2 lety +4

    Shami thilakan chettan samsarichirikkumbol ente kannu motham poyath avide irikkunna Ninja zx10RRinte mukalilekk Anu💚

  • @joymj7954
    @joymj7954 Před 2 lety +11

    Congratulations ! Excellent !! Vandhemantharam !!!

  • @stevenkbabu
    @stevenkbabu Před 2 lety +14

    Clear clarification💪💪well done

  • @divyaa6601
    @divyaa6601 Před 2 lety +45

    Shammi Sir...hats off to you...Be bold! You are correct 💫👌

  • @muhammadshaheer5691
    @muhammadshaheer5691 Před 2 lety +21

    മാമ സംഘടനക്കീ ജെയ്💪💪

  • @vinodk812
    @vinodk812 Před 2 lety +2

    ഷമ്മി ഹീറോ ആണെടാ...ഹീറോ...💪💪

  • @globalmagazine2126
    @globalmagazine2126 Před 2 lety +4

    തിലകൻ സാറിനെ ഓർമ്മവരുന്നു.... ഷമ്മിയുടെ ഓരോ അക്ഷനിലും.....
    എന്തായാലും... ഷമ്മിയുടെ ഭാഗത്തു ശരി ഉണ്ട് എന്നൊരു തോന്നൽ....

  • @ajikondedan2376
    @ajikondedan2376 Před 2 lety +7

    തിലകന്റെ മകൻ ✌🏻

  • @thomasjohny2352
    @thomasjohny2352 Před 2 lety +3

    Thanks, Sri Thilakan. Shammi well done

  • @ubaidubaid9825
    @ubaidubaid9825 Před 2 lety +8

    General secretary 😅😆🤣 അത് പൊളിച്ചു

  • @prime3557
    @prime3557 Před 2 lety +12

    പുലി....🔥

  • @sathyana2395
    @sathyana2395 Před 2 lety +1

    തിലകൻ ചേട്ടനും ഇതേ നിലപാട് തന്നെ യായിരുന്നു ലൈക് that

  • @jithinsam1274
    @jithinsam1274 Před 2 lety +3

    Shammi hero adaaa hero..🔥🔥🔥

  • @colourindiapainting9362
    @colourindiapainting9362 Před 2 lety +4

    Real Thilakan.makan good Man

  • @niteshr8790
    @niteshr8790 Před 2 lety +4

    ഷമ്മി ഹീറോയാടാ...ഹീറോ...

  • @dayasmathew2824
    @dayasmathew2824 Před 2 lety +16

    3.5കോടി ജനം 350 പേരുടെ പുറകെ നടക്കുന്നു... ഇവരോട് കടക്കു പുറത്ത് എന്ന് പറയേണ്ട സമയം കഴിഞ്ഞില്ലേ???

  • @yasararafath3552
    @yasararafath3552 Před 2 lety +2

    ഷമ്മി ഹീറോയാടാ... ഹീറോ.... 🔥🔥

  • @user-hi5zn9sh2h
    @user-hi5zn9sh2h Před 2 lety +1

    ഷമ്മി യും അച്ഛൻ തിലകൻ പൊളി

  • @user-L13
    @user-L13 Před 2 lety +2

    Shammi Hero aada Hero 🔥

  • @sirajav6571
    @sirajav6571 Před 2 lety +6

    ഷമ്മി ഹീറോയാടാ ഹീറോ.. 😄

  • @abhilashmk7840
    @abhilashmk7840 Před 2 lety

    He is a very good human

  • @infocountry16
    @infocountry16 Před 2 lety

    Great talk

  • @premkrishna9350
    @premkrishna9350 Před 2 lety +2

    ഷമ്മി ചേട്ടന് support👏👏🤝🤝

  • @nisamtalks
    @nisamtalks Před 2 lety +2

    ഷമ്മി ഹീറോ ആടാ ഹീറോ 🔥

  • @ajay_motorider
    @ajay_motorider Před 2 lety +2

    Kawasaki zx10R in background.. ✨✨⭐

  • @ahmadsaleem2480
    @ahmadsaleem2480 Před 2 lety +3

    ഹീറോ ആണ് ഇയാൾ... ഒറ്റക്ക് വന്നവൻ 🔥... ചുറ്റിക എടുത്തിട്ട് നിങ്ങൾ അമ്മയുടെ മീറ്റിംഗിൽ പോകൂ

  • @clickbynevil
    @clickbynevil Před 2 lety +1

    Shammi heroyada hero...🔥🔥🔥🤩

  • @jaanjiofficial5516
    @jaanjiofficial5516 Před 2 lety +3

    Real hero 👍❤️‍🔥

  • @mashoodam7312
    @mashoodam7312 Před 2 lety +1

    Sun of thilakan💞💞💞💞💞🌹

  • @vintagecars7620
    @vintagecars7620 Před 2 lety +4

    Vali vela ബാബു ഒരു യോഗ്യനായ നടനല്ല. ഒരു സിനിമയിലും അദ്ദേഹത്തിന് പ്രധാന വേഷങ്ങളില്ല. പിന്നെ എന്തിനാണ് അമ്മയിൽ

  • @Edfolio_
    @Edfolio_ Před 2 lety +1

    Shammi hero aahda heroo❤️❤️✌️

  • @deepthico529
    @deepthico529 Před 2 lety +1

    Shammi Hero aada hero👍

  • @ajmalabdurahman2945
    @ajmalabdurahman2945 Před 2 lety +2

    ഷമ്മി ഹീറോ 🔥🔥🔥

  • @Ubaidestate
    @Ubaidestate Před 2 lety +1

    Achante Mon thanne👍