നല്ല പെർഫോമൻസുകൾ ചെയ്യാൻ ഈ ഇരട്ടക്കുട്ടികൾ പണ്ടേ പൊളിയല്ലേ..😎😎 | Oru chiri Iru chiri Bumper chiri

Sdílet
Vložit
  • čas přidán 28. 01. 2022
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഒരു കിടിലൻ മാജിക് സ്‌കിറ്റുമായി വന്നു ചിരിവേദിയൊന്നാകെ കൈയിലെടുക്കുന്നു "എവിനും കെവിനും"
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/33TKCjX
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... | Oru chiri Iru chiri Bumper chiri #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 314

  • @surabhind_k
    @surabhind_k Před 2 lety +125

    കൊടുക്കരുത് ഇതിനൊന്നും ബമ്പർ കൊടുക്കരുത്. ആ ചിരിക്കാതിരിക്കുന്നവൻ ചില tv show കളിൽ കാണിച്ചുകൂട്ടുന്നത് നോക്കുമ്പോ പിള്ളേരൊക്കെ സൂപ്പറാണ് ഹല്ല pinne, സ്ഥിരം കുറ്റി വന്നാൽ കൊടുത്തോണം ബമ്പർ
    സാബുച്ചേട്ടാ ഇങ്ങള് ജന്യൂൻ aaanu ആത്മാർത്ഥമായ chiri ഇങ്ങളെ മുഖത്തു എപ്പോഴും കാണാം 😊

  • @diamond04able
    @diamond04able Před 2 lety +395

    അല്ലേലും അവർ ചിരിച്ചില്ലെങ്കിലും നമ്മൾക് നല്ല ചിരി വരും, പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അവർ. ഇനിയും വരണം. പ്രൊഫഷണൽ നടന്മാരോട് കിടപിടിക്കുന്ന പെർഫോമൻസ്.. സമ്മതിക്കണം 👏👏

  • @bijuvijayan640
    @bijuvijayan640 Před 2 lety +66

    നസീറിനെ വല്ല സെക്രട്ടേറിയേറ്റിനു മുന്നിൽ സ്റ്റാച്ച്യൂവായിട്ട് നിർത്താൻ കൊള്ളാം. കുട്ടികളുടെ കിടിലം സ്കിറ്റിന് ചിരിക്കാത്ത കൊശവൻ.

  • @diasantony6647
    @diasantony6647 Před 2 lety +192

    ഈ പരിപാടി 1 % എങ്കിലും genuine ആണെങ്കി ഈ skit ന് ബമ്പർ കൊടുക്കേണ്ടത് ആരുന്നു.....വല്ലവന്മാരും വന്ന് ഒരുമാതിരി കോണോത്തിലെ കോമഡി അടിക്കുന്നതിന് ബമ്പർ കൊടുക്കാമെങ്കിൽ ഇതിന് 200% കൊടുക്കേണ്ടത് ആരുന്നു....ജഡ്ജസ് നെ പറഞ്ഞിട്ട് കാര്യം ഇല്ല producer റെ പറഞ്ഞാൽ മതി... കാരണം പുള്ളി ആണ് ഏതൊക്കെ ബമ്പർ switch അമരണം ന്ന് തീരുമാനിക്കുന്നത്.... ജഡ്ജസ് അഭിനയിക്കുക മാത്രം ആണ് ചെയ്യുന്നത്...Based on the script.....so എന്തേലും ഒരു commitment ഈ പരിപാടിയോട് ഉണ്ടെങ്കി ഈ പിള്ളേരെ support ചെയ്യണം......ഈ കുറച്ചു നാൾ ആയി bumber അടിക്കുന്ന skit എല്ലാം.....പക്കാ flop ആണ്....

    • @bibinbabu3862
      @bibinbabu3862 Před 2 lety +13

      ഇതൊക്കെ ആരോട് പറയാൻ ആണ്... കോമഡിയുടെ അവസാന വാക്ക് എന്നാണല്ലോ നസീറിന്റെ ഒക്കെ ഭാവം.... ബാക്കിയുള്ള ചളിക്കൊക്കെ തലകുത്തി മറിഞ്ഞു ചിരിക്കും....

    • @aparnathulaseedharan258
      @aparnathulaseedharan258 Před 2 lety +1

      Ys

    • @ThahiraIbrahim-wn5bk
      @ThahiraIbrahim-wn5bk Před měsícem

      ​@@bibinbabu3862😮

  • @user-hh3qr2if3f
    @user-hh3qr2if3f Před 2 lety +253

    കെവിൻ ❤️ എവിൻ പൊന്നുമക്കളേ... 😍😍😘😘ഇതുങ്ങളുടെ പ്രായത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത് ബമ്പർ പെർഫോമൻസ് ആണ്...നിങ്ങള് വേറെ ലെവൽ പെർഫോർമേഴ്‌സ് ആണ് കുഞ്ഞുങ്ങളെ... 👏👏👏💯💯💯

    • @prabhakaranvp7984
      @prabhakaranvp7984 Před 2 lety +1

      Athanne

    • @prabhakaranvp7984
      @prabhakaranvp7984 Před 2 lety +1

      Bayankara sankadayipoyi bumber kittanjitt

    • @user-hh3qr2if3f
      @user-hh3qr2if3f Před 2 lety +1

      @@prabhakaranvp7984 എനിക്കും...😔 ഈ പ്രായത്തിൽ തന്നെ ഇതുപോലൊക്കെ പെർഫോം ചെയ്യുന്ന ഈ കുട്ടികൾ മിടുമിടുക്കന്മാരല്ലേ... 😍😍😍

  • @bijuvijayan640
    @bijuvijayan640 Před 2 lety +29

    ഇവരുടെ ഏത് സ്കിറ്റും കണ്ടിരിക്കാൻ തോന്നും 👍 വേറെ ലെവൽ അവതരണം👏..

  • @nishananishanasafeer7914
    @nishananishanasafeer7914 Před 2 lety +343

    നസീർ ന്റെ ചളി കോമഡി കാണണം..... 😁
    കുട്ടികൾ വേറെ ലെവൽ 😍👍🏻

    • @abtsunish2360
      @abtsunish2360 Před rokem +1

      Aaanne kairali yil oru program undaarunnu

  • @bms8186
    @bms8186 Před 2 lety +592

    കുട്ടികൾ super👌🏼👌🏼👌🏼👌🏼 തൊലിഞ്ഞ കോമഡിക്ക് മാത്രമേ ആ നസീർ പുളുന്താൻ ചിരിക്കുകയുള്ളു,,, അലവലാതി

    • @yoonusmpyoonus8175
      @yoonusmpyoonus8175 Před 2 lety +2

      🤣🤣🤣

    • @eldhovrvr9858
      @eldhovrvr9858 Před 2 lety +3

      💯

    • @manuskingdom2314
      @manuskingdom2314 Před 2 lety +8

      😂😂😂😂ഇങ്ങനെയൊക്കെ പറയാമോ.. നമ്മൾ നാളെയും കാണണ്ടേ...

    • @Vijaya-vl2xb
      @Vijaya-vl2xb Před 2 lety +9

      അതു ശരിയാ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. കൊള്ളത്തില്ലാത്തിതിനേക്കേ പുള്ളി ചിരിക്കും

    • @hobbietalkies
      @hobbietalkies Před 2 lety +5

      Correct

  • @rajeshkottarathil6859
    @rajeshkottarathil6859 Před 2 lety +86

    അളിയൻമാരെ പൊളിച്ച് സൂപ്പർ അടിപൊളി 🥰🥰🥰❤️❤️

  • @IND_KL_07
    @IND_KL_07 Před 2 lety +16

    ഇത്രയ്ക്ക് support കൊടുക്കാൻ ഉള്ള താമസ ഇതിൽ കണ്ടില്ല . സാബു ചേട്ടൻ എന്ത് കണ്ടാലും ചിരിക്കും .
    അത് വേറെ type ആണ് .

  • @raider8538
    @raider8538 Před 2 lety +28

    ബമ്പറിന് അർഹമായ prekadanam

  • @nuhmanshibili3567
    @nuhmanshibili3567 Před 2 lety +13

    എന്റെ പൊന്നു മക്കളെ നിങ്ങൾ ഇവിടെ ഒന്നും നിക്കണ്ടവരല്ല .. ചിരിച്ചു മനുഷ്യന്റെ ഉപ്പാടെ poyi🔥⚡️🤣🤣🤣🤣🤣🤣🤣🤣🔥😍❤❤

  • @muhammedfazilam8140
    @muhammedfazilam8140 Před 2 lety +76

    നസീർ അണ്ണാ... നിങ്ങൾ ബമ്പർ കൊടുത്തില്ലേലും കുഴപ്പമില്ല... ഇങ്ങനെ മസിലു പിടിച്ചിരുന്നിട്ട് അവസാനം നിങ്ങൾ പൊട്ടിച്ചിരിക്കുന്നത് ഏതെങ്കിലും വളിഞ്ഞ കോമഡിക്കാവും.. അതാണ്‌ സഹിക്കാൻ മേലാത്തത്

  • @aneeshpa3927
    @aneeshpa3927 Před 2 lety +140

    എന്റെ പിള്ളേരെ, നിങ്ങൾ ഈ പ്രോഗ്രാം ഒഴിവാക്കുന്നത് നല്ലത്,ജഡ്ജസ്സിന് നിങ്ങളുടെ പെർഫോമൻസ് ഉൾകൊള്ളാൻ പാടാണ്, നിങ്ങൾ എന്ത് കാണിച്ചാലും, അവർ ചിരിക്കാൻ പാടാണ്,, ഇന്നും നിങ്ങൾ നന്നായി ചെയ്തു, all the best.... 🌹🌹🌹🌹❤❤

    • @rajtheking659
      @rajtheking659 Před rokem +1

      എല്ലാരും ഇല്ല..
      ആ ഊളൻ നസീർ കാക്ക മാത്രമേ അങ്ങനെ ഉള്ളൂ..

  • @krishnarajeesh6721
    @krishnarajeesh6721 Před 2 lety +53

    അയാള് ചിരി വന്നാൽ മനസ്സ് തുറന്നു ചിരിക്കാതെ അടക്കി പിടിച്ചു ഇരുന്നു ചിരിക്കും. ഈ skit മാത്രം അല്ല. ഇതുപോലെ എത്രയോ നല്ല skit അങ്ങനെ bumper കിട്ടാതെ പോയിട്ടുണ്ട്.

  • @sulfathsulu8640
    @sulfathsulu8640 Před 2 lety +32

    Ith bumber performance aayirunu. Ningal polich adukki .

  • @Sivakumarmj
    @Sivakumarmj Před 2 lety +66

    Ente Sankranti annoo... Manasakshi nnu oru sangathi undu... Ningalum oru artist alle... Kurech aathmarthatha aavam. Deserving aayitt ullorkk kodukk

  • @Joker-yv3ch
    @Joker-yv3ch Před 2 lety +599

    സൂപ്പറായിരുന്നു മക്കളെ. നിങ്ങൾ ഉറപ്പായും ബംപർ അർഹിച്ചിരുന്നു.ഓഞ്ഞ കോമഡി ക്കൊക്കെ ബംപർ. ജഡ്ജിന് ഇഷ്ടമുള്ള ആൾക്കാർക്ക് മാത്രമാണോ ബംപർ കൊടുക്കുകയുള്ളോ?

    • @mujeebemadeena1657
      @mujeebemadeena1657 Před 2 lety +12

      ജഡ്ജ് കമ്മീഷൻ വ്യവസ്ഥ ആണെന്ന് തോന്നുന്നു

    • @Joker-yv3ch
      @Joker-yv3ch Před 2 lety +8

      @@mujeebemadeena1657 ഇതൊക്കെ കാണുമ്പോൾ അങ്ങനെ തോന്നുന്നു...

    • @bilalkurishingal4761
      @bilalkurishingal4761 Před 2 lety +5

      Sathyam

    • @bilalkurishingal4761
      @bilalkurishingal4761 Před 2 lety +4

      Oru aaswaadakante oru gunavum kaanikkaatha naseer ikkaa nighal enth manushyanaa aa kochughal thudakkathil onn paaliyangilum 50000nu arhatha pettath avar cheithu tta onn chirik manushya ighana kidann mussel pidikkaathe

    • @shefeenashana6913
      @shefeenashana6913 Před 2 lety +2

      @@Joker-yv3ch and

  • @shameem406
    @shameem406 Před 2 lety +49

    നസീർ വല്ലാത്തൊരു ജന്മം തന്നെ..ഇരിക്കണത് കണ്ട...😬😬 അയാളെ ആദ്യം ഒഴിവാക്കണം ഇതിൽനിന്ന്

  • @shinyreji8853
    @shinyreji8853 Před 2 lety +6

    പ്രേഷകർ നിങ്ങക്ക് already ബമ്പർ തന്നു കഴിഞ്ഞു മക്കളെ... അത്രക്ക് enjoy ചെയ്തു 💐💐💐💐💐👍👍👍

  • @user-sw7rc4ey1o
    @user-sw7rc4ey1o Před 2 lety +32

    പ്രൊഫസർ റംബൂട്ടാൻ 😂

  • @nehanoushad7549
    @nehanoushad7549 Před 2 lety +48

    Nalla kayvulla makkala👍

  • @thasni9909
    @thasni9909 Před 2 lety +11

    നസീർക്ക പെട്ടെന്നൊന്നും ചിരിക്കില്ല. ചിരിക്കുന്നതാവട്ടെ, അസ്സല് ചളിക്കോ ഡബിൾ മീനിങിനൊ ആയിരിക്കും

  • @akhilraju8636
    @akhilraju8636 Před rokem +8

    Super performance 👌👌 നല്ല കോമഡി ഉണ്ടായിട്ടും നസീർ പുളുന്തൻ ചിരിച്ചില്ല.

  • @kenzokids1763
    @kenzokids1763 Před 2 lety +12

    ഇവർക്കു തുണി പോയിക്കിയ കഥയും ഒളിഞ്ഞു നോക്കിയ കഥയും കേൾക്കുമ്പോള ചിരി വരുള്ളു എന്ന് തോന്നുന്നു..,..,.തുടങ്ങിയപ്പോ തന്നെ കോമഡി യാ കുട്ടികൾ 🔥🔥

  • @rajkumarcr7698
    @rajkumarcr7698 Před 2 lety +34

    ഇതിലെ ഏറ്റവും വലിയ chaliyan നസീർ ആണ് അത് കൊണ്ടാണ് നല്ല കോമഡി കാണിക്കുമ്പോ ചിരിക്കാതെ ഇരിക്കുന്നത്

  • @legendkuttmon4985
    @legendkuttmon4985 Před 2 lety +9

    Ee comment mazhavil Manorama kaano?? Kanumenkil aa kalaabhodhamillatha naseerine eduthu ozhivakkumo..kuttikale support cheyyatha chettaaaaaaa

  • @SureshKumarNNair
    @SureshKumarNNair Před rokem +13

    നന്നായിട്ടുണ്ട് കുട്ടികളെ 👌
    ഈ പ്രോഗ്രാം പതിവായി കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ.
    ഇതിൽ ഏറ്റവും മോശമായ കാര്യം ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസറിനു സംഭവിച്ച ഒരു പിഴവാണ്. ഒരു പ്രോഗ്രാമിന്റെ വിധികർത്താക്കളെ നീരുമാനിക്കുമ്പോൾ കുറച്ചൊക്കെ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒരുകാലത്ത് പ്രേക്ഷകരെ നന്നായി രസിപ്പിച്ച തരികിട സാബു, തമാശയുടെ തലതൊട്ടപ്പന്മാരിൽ ഒരാൾ S. P പിള്ള എന്ന മഹാ കലാകാരന്റെ കൊച്ചുമകൾ മഞ്ജു.... ഇവർ രണ്ടുപേരും ഈ പ്രോഗ്രാമിന് യോജിച്ചവർ തന്നെയെന്ന് പറയാം.
    പക്ഷെ തട്ടീം മുട്ടീം എന്ന സീരിയലിൽ കമലാസനൻ എന്നൊരു കഥാപാത്രം അല്ലാതെ ഈ നസീർ എന്നയാൾക്ക് എടുത്തുപറയാൻ മാത്രമുള്ള എന്ത് യോഗ്യതയാണ് ഈ പ്രോഗ്രാമിൽ വിധി പറയാനുള്ള സ്ഥാനത്തിരിക്കാൻ...? ഒരുപക്ഷെ ഇയ്യാളെ ചുളുവിന്‌ കുറഞ്ഞ ചിലവിൽ കിട്ടിയതാവും. അല്ലേ...?
    നസീറേ.... ഹാസ്യം ആസ്വദിക്കാനുള്ളതാണ്. മസിലുപിടുത്തം വിട്ടിട്ട് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ കഴിവുകളെ ശ്രദ്ധയോടെ നോക്കിക്കാണൂ. ശരിയായ രീതിയിൽ വിലയിരുത്തി അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾ ബമ്പർ കൊടുത്ത പല പ്രോഗ്രാമും അത്ര കേമത്തം പറയാനും മാത്രം ഉള്ളതായിരുന്നില്ല.
    ഇതിന്റെ വിധികർത്താക്കളോട് പറയാനുള്ളത്.. ഏതായാലും ഈപ്രാവശ്യം ഈ കുട്ടികളുടെ കാര്യത്തിൽ നിങ്ങളുടെ വിധി 100% തെറ്റായിപ്പോയി. ബമ്പർ കിട്ടേണ്ട പ്രകടനം തന്നെയാണ് അവർ കാഴ്ചവച്ചത്. നിങ്ങളെ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയതെപ്പോൾ മുതൽ...? എന്നാൽ ഈ ചെറുപ്രായത്തിൽ ലോകമലയാളികളിൽ ഏറെപേരും അറിയുന്ന ഈ കൊച്ചുകലാകാരന്മാർ ഇന്ന് നസീറിന്റെ തെറ്റായ ഈഗോ കാരണം ശരിക്കും അപമാനിക്കപ്പെടുകയായിരുന്നു.
    നസീറേ...നിങ്ങൾ ഒരു കലാകാരൻ തന്നെയാണ്. നിങ്ങളേയും ഞങ്ങൾക്കിഷ്ടമാണ്. നിങ്ങളോട് ആദരവും ഉണ്ട്. പക്ഷെ ഒന്നുകിൽ "ലോകത്തെ ഏറ്റവും വലിയ ഹാസ്യകലാകാരൻ ഞാനെന്ന ഭാവം" അല്ലെങ്കിൽ ആർക്കും വേണ്ടാത്ത നിങ്ങളുടെ പൊട്ട ഈഗോ... അതൊക്കെ മാറ്റിവച്ച് ഒരു നല്ല വിധികർത്താവാകൂ. അതിന് കഴിയില്ലെങ്കിൽ അന്തസ്സോടെ ആ കസേരയിൽ നിന്നും ഇറങ്ങുക. അതാണ് മാന്യത.
    ഒരു കാര്യം കൂടി എഴുതി അവസാനിപ്പിക്കാം. ശരിക്കും നിങ്ങൾ മൂന്നുപേരും ആരാണ്...? ഈ പരിപാടിയിൽ പെർഫോമൻസ് കാഴ്ചവയ്ക്കുന്നവരെ ശരിയായ രീതിയിൽ അവരുടെ പ്രകടനങ്ങൾ വിലയിരുത്തി സ്വയം വിധിപറയാൻ അധികാരമുള്ളവരോ....? അതോ പ്രൊഡ്യൂസറിന്റെ വിരൽത്തുമ്പിലെ നൂലുകളിൽ തുള്ളിച്ചാടുന്ന പാവകളോ...?
    ഇതിൽ ഒന്നാമത് പറഞ്ഞതാണ് ശരിയെങ്കിൽ ഹാസ്യം എന്ന കലയോട് നിങ്ങൾ നീതിപാലിക്കുക. അതല്ല രണ്ടാമത് പറഞ്ഞതാണ് ശരിയെങ്കിൽ എനിക്ക് തെറ്റുപറ്റി. ക്ഷമാപണം എന്റെ ഭാഗത്തു നിന്നും.
    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന, ഈ ഹാസ്യത്തിന് മുൻ‌തൂക്കം കൊടുക്കുന്ന പ്രോഗ്രാമിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഒപ്പം ഇതിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാർക്കും എല്ലാ ആശംസകളും അറിയിക്കുന്നു. 👍
    നമസ്തേ 🙏

  • @rejinkrishnaravi1748
    @rejinkrishnaravi1748 Před 2 lety +10

    നസീർ അവർക്കു ചെയ്യാൻ പറ്റുന്നതല്ലേ ചെയ്യാൻ പറ്റു അവർ നന്നയി ചെയ്തു തൊലിഞ്ഞ കോമഡിക്കു മാത്രം താൻ ചിരിക്കത്തൊള്ളൂ

  • @arshadarshu3232
    @arshadarshu3232 Před 2 lety +9

    ബംബർ കൊടുത്ത് ഈ ചെറിയ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ നിങ്ങൾ , ഇവരൊക്കെയല്ലേ നാളെയുടെ വാഗ്ദാനം...

  • @mahisubash5294
    @mahisubash5294 Před 2 lety +19

    സൂപ്പർ മക്കളെ,👏❤💞💕♥️

  • @sijimon3259
    @sijimon3259 Před 2 lety +31

    ഇയാൾ നല്ല സ്കിറ് കണ്ടാൽ ചിരിക്കില്ല, ഡബിൾ മീനിങ് പറഞ്ഞാൽ മാത്രം ചിരിക്കും...

  • @sheelavidyadharan8485
    @sheelavidyadharan8485 Před 7 měsíci +2

    കൊച്ചു കുട്ടികളായ വലിയ മിടുക്കന്മാരെ സൂപ്പർ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @tinykitchenmalaylam5277
    @tinykitchenmalaylam5277 Před 2 lety +382

    ചെറിയ കുട്ടികൾ ഇത്രത്തോളം പെർഫോമൻസ് ചെയ്തിട്ടും മസിൽ പിടിച് ഇരിക്കുന്ന നസീറിന്റെ കൈരളി ടീവി യിലെ കോമഡി തില്ലാന കാണണം പരമ ബോർ ആണ്. കോമഡി എന്ന പേരിൽ കോപ്രായം കാട്ടുകയാണ് നസീർ. തട്ടീം മുട്ടീം മാത്രം ആണ് ഇയാളുടെ നന്നായിട്ടുണ്ട്. ബാക്കി എല്ലാം കോപ്രായങ്ങൾ ആണ് 😡😡😡😡😡😡😡. പ്രൊഫശ് ണൽ ആൾക്കാർക്ക് മാത്രം ഇയാൾ ബംബർ കൊടുക്കൂ 😡😡😡😡

    • @pirategaming586
      @pirategaming586 Před 2 lety +1

      💯💯💯💯💯💯💯💯

    • @kvvinayan
      @kvvinayan Před 2 lety +12

      അത് മസിൽ പിടിച്ചിരിക്കുന്നതല്ല മനസ്സിലാകാതോണ്ടാ അയാൾ ചിരിക്കുന്ന കോമടികൾ ഏതൊക്കെയാണെന്ന് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും

    • @radhikas.9110
      @radhikas.9110 Před 2 lety +1

      സത്യം.

    • @sajeevjoseph5773
      @sajeevjoseph5773 Před 2 lety +8

      കോമഡി തില്ലാന പരമ ബോറന്നല്ല പറയേണ്ടത്, അതു പറഞ്ഞാൽ നാൽപതു വർഷമായി ആരെയും ചീത്ത വിളിച്ചിട്ടില്ല എന്ന എന്റെ റെക്കോർഡ് തകരും. അതു കൊണ്ട് വിട്ടുകളയുന്നു.

    • @HariMulavana
      @HariMulavana Před 2 lety +2

      thenmavin kombathinte oru spoof kandu... Mohanlal nte character nu pakaram ingeru.. shente ponnu bhai.. apo enik manaslayi inger enthaanu nalla performance nu bumper kodukkathath ennu.. iyalde standard il ulla chali sadhanam kandaale iyalk ishtavollu.. allatha nalla items nod okke iyalk asooya aanu...

  • @user-lc1ps5dh5s
    @user-lc1ps5dh5s Před 2 lety +25

    ഇത്രേം കഷ്ടപ്പെട്ട് പെർഫോം ചെയ്തിട്ടും ഒരു തവണ പോലും ബമ്പർ കൊടുക്കാത്തേൽ കഷ്ടം ഉണ്ട്ട്ടോ. സ്ഥിരം ബമ്പർ അടിക്കുന്നവർ എന്തേലും ചളി അടിച്ചാൽ ബമ്പർ കൊടുക്കുമല്ലോ 😏. സാബു ചേട്ടൻ മാത്രം ആത്മാർത്ഥയോടെ ആസ്വദിച്ചു.

  • @dhaneshcosmo1960
    @dhaneshcosmo1960 Před 2 lety +13

    Nazeerkka ningal valippinu star kodukkum. Ithu super skit

  • @rayipvrayi8606
    @rayipvrayi8606 Před 2 lety +4

    Enthu kondu bumber koduthillaaa kuttikalkku aaa nazeernu oulaaa comedy venam koppu makkele Nigel pwoliyanu 🔥❤️😍

  • @thommachansfishingfoodandt4978

    Super

  • @rishad6886
    @rishad6886 Před 2 lety +74

    നസീറിനെ എടുത്ത് പുറത്ത് ഇടൂ കുറച്ചൂടെ റീച്ച് കിട്ടും ഈ പരിപാടിക്ക് 1

  • @davdjoseph5500
    @davdjoseph5500 Před 2 lety +23

    ജീവപര്യന്ത്യം .. 🤣🤣🤣🥰🥰

  • @sharetrademalayalam7093
    @sharetrademalayalam7093 Před 2 lety +31

    Nice skit and beautiful performances.

  • @sreejak3753
    @sreejak3753 Před 2 lety +7

    Sooper makkale

  • @nithinraj_v
    @nithinraj_v Před 2 lety +3

    Polichu makkale super arunnu ningaku bumber tharatha avar seriyaya judges alla nazeer chali kettale chirikku.. ❤️

  • @smsmokeryt2157
    @smsmokeryt2157 Před 2 lety +2

    Super skit✨️👌

  • @ckguyz665
    @ckguyz665 Před 2 lety +5

    Naseer kka evide nalla comedy cheithittullath

  • @Anupashokan
    @Anupashokan Před 2 lety +4

    നസീർ വെട്ടി ഇട്ട വാഴ പോലെ ഒരേ ഇരിപ്പ് ആണല്ലോ... അയാളും ഒരു ആർട്ടിസ്റ്റ് അല്ലേ

  • @praseethakp1462
    @praseethakp1462 Před rokem +4

    മച്ചാനെ പൊളിച്ചു ❤❤❤🤩🤩

  • @sanjnasajid
    @sanjnasajid Před 2 lety +5

    Adipoli comedy.

  • @shilpababubabu3506
    @shilpababubabu3506 Před 2 lety +6

    Love you so much ❤️

  • @sheelanandini5046
    @sheelanandini5046 Před 2 lety +4

    Superb script and timing

  • @speakinenglishwithshyma8748

    Always performs well!!

  • @AjmalAju-lw4eu
    @AjmalAju-lw4eu Před 2 lety +1

    Makkale
    Polichu ningalude oru fananu nan
    Polichuttta randu perum
    Randu perkkum oru nalla kayyadi

  • @studywithangel1648
    @studywithangel1648 Před 2 lety +1

    Poli skit😍😍😍😍

  • @srblog7839
    @srblog7839 Před 2 lety +3

    Good performance 👏👏

  • @omanasasikumar8125
    @omanasasikumar8125 Před 2 lety

    Awesome 👌

  • @geethudeepa2857
    @geethudeepa2857 Před 2 lety +1

    Pillare polichu...

  • @serinanto6608
    @serinanto6608 Před 2 lety +1

    Super makkale..... I love uuuuu both of uuuu...

  • @Talentedutech
    @Talentedutech Před 2 lety +3

    പൊളിച്ചു മക്കളെ 😍😍😍😍😍

  • @safuwankaasi6043
    @safuwankaasi6043 Před 2 lety +4

    Energy level🔥

  • @veena4435
    @veena4435 Před 2 lety +7

    ഈ നസീർ എന്ന് പറയുന്ന ആൾ വല്യ കോമെഡിയൻ ആണെന്ന് ആണ് അയ്യാളുടെ വിചാരം അല്ലെകിൽ ഇത്രയും നല്ല പെർഫോർമൻസ് കാഴ്ച വെച്ച കുട്ടികൾക്ക് അംഗീകരമായി ബംബർ കൊടുക്കാതിരുന്നത്. വല്യ കഷ്ടമാണ്
    😑.

  • @sybluss561
    @sybluss561 Před 2 lety +1

    Super ❤️

  • @chandranpkchandranpk3599
    @chandranpkchandranpk3599 Před 2 lety +17

    കിടു ❤❤

  • @priyal8188
    @priyal8188 Před 2 lety

    Polichu❤️❤️

  • @aryavarghese7235
    @aryavarghese7235 Před 2 lety +5

    Bumber kodukanam Sir ...

  • @user-mg5zs9iz6z
    @user-mg5zs9iz6z Před 2 lety +4

    ❤️💙

  • @user-cj1gb8mc1e
    @user-cj1gb8mc1e Před 2 lety +13

    ജീവപര്യന്തം 😂😂

  • @nayanarani5502
    @nayanarani5502 Před 2 lety +4

    ❤❤

  • @nandukrishnanNKRG
    @nandukrishnanNKRG Před 2 lety +2

    Kollam makkaleee... Suuuper...
    Ningalude prayathinu anusarichu suuper anu...Bumber kittendathanu.... 😔
    Pakshe ithee paripadi mattavanmar avatharipichirunnel bumberum chilappo goldan bumberum koduthene...
    Cheratha kore veshom ketti vannu kaaaa kiiii koooo ennokke kure viliyum vilichu, double meaning ulla karyangal paranjittu pokunnavan markku varikori kodukum...
    Preshaka pradhinithikal ennalle parayunnathu.. Nammal preshakarkku agraham, ee kunjugalku bumber kodukkanam.. Uthupolulla prathibhakale valarthanam ennanu... Kodukkumao .?...
    Ningalku thalparyam ullor vannu enthenkilum kanichittu pokumpo chirikan ullidam kshtapettu kandupidichu, illatha chiri kashtapettu chirichu bumber kodukum..
    കഷ്ടം..
    Allenkil preshaka pradhinithikal ennathu maatti judges ennu thanne parayuka... Preshaka pradhinithikal ennu parayaruthu...

  • @shymonks9033
    @shymonks9033 Před 2 lety

    സൂപ്പർ.

  • @sheelabvattoth
    @sheelabvattoth Před 2 lety

    Both സൂപ്പർ always

  • @miniwilson2020
    @miniwilson2020 Před rokem +1

    Super kids

  • @latheefpkp2403
    @latheefpkp2403 Před 2 lety

    Adipoli

  • @dilse6865
    @dilse6865 Před 2 lety +1

    your my super stars

  • @bennykurian6031
    @bennykurian6031 Před 2 lety +2

    👌👌👌❤️❤️❤️❤️

  • @keralagreengarden8059
    @keralagreengarden8059 Před 2 lety

    കൊള്ളാ, ഇഷ്ട്ടപെട്ടു

  • @jasnaayisha3275
    @jasnaayisha3275 Před 2 lety

    Super.....

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Před 2 lety

    കിടുക്കി 😘😘👍🙌

  • @footballishttam2467
    @footballishttam2467 Před 2 lety +1

    Ejjathi poli💥

  • @anoopknow73
    @anoopknow73 Před 2 lety +2

    നിങ്ങൾ പോളിയാണ് 😂😂😂😂

  • @varshamol4488
    @varshamol4488 Před 2 lety

    Polichu❤️🥰🥰🥰

  • @saranyagireesh3481
    @saranyagireesh3481 Před rokem

    സൂപ്പർ സൂപ്പർ

  • @ratheesh3946
    @ratheesh3946 Před 2 lety

    അടി പൊളി.

  • @mariyamary975
    @mariyamary975 Před rokem

    Katturumb prg mil ee makkal thakarth abinayichirunnu.ippozhum adipoliyayi abinayikkunnu

  • @mohammedrasi7865
    @mohammedrasi7865 Před 2 lety

    makkalz poliii,,,,,,,,,bumberinulla vakupp indayirunn pakshe naseerikkaa sed aaakkiiii

  • @reshmipadmakumar7261
    @reshmipadmakumar7261 Před 2 lety

    Superr👍🏻

  • @avanthuabhi....5880
    @avanthuabhi....5880 Před 2 lety

    Superrrr makkale

  • @nishasnis7275
    @nishasnis7275 Před 2 lety

    മക്കൾ പൊളിച്ചു

  • @rajkpl338
    @rajkpl338 Před 2 lety +21

    Hmmm ഇത്തിരി നിലവാരം ഉള്ള കോമഡിക്കു ബമ്പർ കൊടുക്കരുത്. നസിർക്കക്ക് പിള്ളേര് ഷെയർ തരത്തില്ലേ അതാണോ കടിച്ചു പിടിച്ചു ഇരിക്കുന്നത്. അതോ ചെളി ആണോ നിങ്ങൾക് കോമഡി. കുട്ടികൾ അല്ലേ ഒന്ന് encourage ചെയ്യ്. ഒന്നുല്ലേലും ചെളി വാരിക്കോരി അടിക്കുന്നില്ലല്ലോ

  • @anshadmn6507
    @anshadmn6507 Před 2 lety +18

    സംക്രാന്തി ഇറക്കി വിട് 🤣.. Ayaludae കോമഡി യാക്കാളും കൊള്ളാം.. അയാള് ആറു bhoran

  • @gopimohan2847
    @gopimohan2847 Před rokem +1

    👌👌👌👌

  • @pramodrajan9985
    @pramodrajan9985 Před 2 lety +35

    നസീർ വൃത്തികെട്ട ഭാഷയിൽ സംസാരിച്ചു പരിപാടി ചെയ്താൽ ബസർ അടിക്കു ഇവരുടെ മുൻപ് ചെയ്ത സ്കിട്ട് മസിൽ പിടിച്ചിരിക്കുവാ ഇയാളെ ഒന്നു ഒഴിവാക്കി നന്നായിരുന്നു

  • @moviecapital2344
    @moviecapital2344 Před 2 lety +1

    👌👌👌👌👌👌👌

  • @saranyagireesh3481
    @saranyagireesh3481 Před rokem

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌👌👌

  • @sankeerthsajeev2708
    @sankeerthsajeev2708 Před rokem +1

    😍✨️♥️

  • @ananyasbinumon3894
    @ananyasbinumon3894 Před 2 lety +6

    ഇനി എന്തു കണ്ട്‌ ചിരിക്കാൻ ഇരിക്കുകയാണ് നസീർ, .....
    മസില് പിടിച്ചു പിടിച്ചു പോട്ടിപോകത്തെ നോക്ക്....

  • @laamax8567
    @laamax8567 Před 2 lety +16

    നസീറിനു ഒരു 10000 കൊടുക്കാനാനു പറ, എങ്കിലേ ആ പുളുന്താൻ ചിരിക്കൂ

    • @RamlausmanKvRamlaKv
      @RamlausmanKvRamlaKv Před 2 lety

      വളിപ്പിനു മാത്രം ചിരിക്കുന്ന judg'es. നിങ്ങൾ 3പേരും ഈ പിള്ളേരുടെ മുന്നിൽ ഒന്നുമല്ല. വെറും inter meaning word's നു മാത്രം ചിരിക്കുന്ന bud's.

  • @smartlearning2326
    @smartlearning2326 Před 2 lety

    Polichu makkale 🍭🍭🍭🍭😘😘😘😘😘😘

  • @saniyajoby441
    @saniyajoby441 Před 2 lety +1

    Aar enth kanichalum chirikkunna sabu chettan uir😅💥

  • @chennaistudio-7308
    @chennaistudio-7308 Před 2 lety

    guys your big fan from tamil nadu

  • @sheebakk9130
    @sheebakk9130 Před 2 lety

    😍😍