അള്ളാഹു സമ്പത്ത് വാരിക്കോരി കൊടുക്കും ഈ ദിക്റ് ചൊല്ലുന്നവർക്ക്.madaneeyam Saqafi Kanthapuram

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 420

  • @rajeenaharis745
    @rajeenaharis745 Před 11 měsíci +154

    സബ്ബത്ത്ഓന്നും വോണ്ട എത്രയും പെട്ടെന്നു കടങ്ങൾ വിടാൻ ദുഹാ ചെയ്യണെ ഉസ്താദേ മരണംവരെ കടങ്ങൾ ഇല്ലാതെ ജീവിതംമൂന്നൊട്ട്പോകാൻദുഹായിൽ ഉൾപൈടുതണൈ ،🤲🤲🤲 امين يارب العالمين 🤲🤲

    • @user-vi6xj3yo7z
      @user-vi6xj3yo7z Před 10 měsíci +9

      അതും ഒരു സമ്പത്തെല്ലേ റജീന 😅

    • @semeenasemi9340
      @semeenasemi9340 Před 10 měsíci +4

      Athe kadangal illathe samadanathode jeevikan pattiysl mathi

    • @misna2300
      @misna2300 Před 10 měsíci +1

      Ameen

    • @diffwibe926
      @diffwibe926 Před 10 měsíci +13

      സാമ്പത്തില്ലാതെ കടം വീടുന്നതെങ്ങനെ,????
      ചോറ് വേണ്ട ഊണ് മതിയെന്ന് പറഞ്ഞപോലെയായിപ്പോയി

    • @Mydreams4530
      @Mydreams4530 Před 10 měsíci +3

      സത്യം. എനിക്കും അത് തന്നെയാ വേണ്ടത്. ഒരുപാട് കടമുണ്ട്

  • @user-kw5ov3cf3l
    @user-kw5ov3cf3l Před 10 měsíci +21

    ഞങ്ങളെ കാക്കണേ അള്ളാ ചതിയിലൂടെയും വഞ്ചനയിലൂടെയും നഷ്ടപ്പെട്ട മുഴുവൻ മുതലും തിരിച്ചുകിട്ടണേ അള്ളാ വലിയ കടത്തിലാണ് അല്ലാഹുവേ

  • @raheemaraheema8956
    @raheemaraheema8956 Před 10 měsíci +20

    മകൻ നല്ല പഠിക്കുന്ന കുട്ടിയാക്കാനും അനുസരണ ഉള്ളവനക്കാനും ദുആ ചെയ്യണേ 😭😭😭

  • @sainababeevi8503
    @sainababeevi8503 Před 10 měsíci +23

    മാഷാ അല്ലാഹ് ഇകാരപ്രദമായ അറിവുകൾ പകർന്നു നൽകി ജനക്കൾക്ക് സന്തോഷം നൽകുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു മുത്തുനബി തങ്ങൾ സ്വല്ലല്ലാഹു അലൈഹി വസല്ല മതങ്ങൾ ടെ ബറകത്തും അവിടത്തെ പൊരുത്തിലും ആക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @baithulrahath5215
    @baithulrahath5215 Před 10 měsíci +64

    കടം വീടാനും ആക്കിബത് നന്നാക്കാനും കുടുംബത്തിനും ഉസ്താത് ദുആ cheyyane🤲🏻🤲🏻🤲🏻

    • @ctbappukizhisseri7817
      @ctbappukizhisseri7817 Před 7 měsíci

      ആഖിബത്തിന്റെകാര്യമല്ലെടോ ദുനിയാവിൻറെ കാര്യംപറ

  • @SafiyaLatheef
    @SafiyaLatheef Před 10 měsíci +12

    ഉസ്താദ് എന്റെ മകന് വിസ അടിച്ചു കിട്ടാനും നല്ല ജോലി കിട്ടാനും അവന്റെ കടം വിടാനും ദുആ ചെയ്യണേ ഉസ്താതെ 20:49

  • @AneesaKadekkara-ts9si
    @AneesaKadekkara-ts9si Před 10 měsíci +15

    ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲

  • @VinniVinni-pe7ku
    @VinniVinni-pe7ku Před 10 měsíci +4

    ഈമാൻകിട്ടി.മരണപ്പെടാൻ.ദുഹചെയണം ഉസ്താദെ ഈപാവമായഎന്നേയൂം.കുടുംബത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ വിശാലമാകാനും

  • @rifa7992
    @rifa7992 Před 10 měsíci +7

    ഉസ്താദൊ
    വളരെ.. ബുദ്ധിമുട്ടും പ്രയാസവും ആണ്
    ഉസ്താദൊ ദുഹയിൽ ഉൾപ്പെടുത്തണം🤲

  • @ummuummu6180
    @ummuummu6180 Před 10 měsíci +8

    ആരുമില്ല ഉസ്താദേ 2ബുദ്ധിയില്ലാത്ത മക്കൾ മാത്രമേ ഉള്ളൂ ഒരുപാട് കടങ്ങളും ഉണ്ട് വീട്ടുവാൻ ഒരു മാർഗവുമില്ല ഉസ്താദേ ദുആ ചെയ്യണേ

    • @SakeerSakeer-fb8zt
      @SakeerSakeer-fb8zt Před 10 měsíci

      ഹസ്ബുനാള്ളഹു നഹ്മൽ വക്കിൽ

    • @shahid3143
      @shahid3143 Před 8 měsíci

      കൊണ്ടാക്ട് ചെയ്യൂ

  • @alfiyaalfiya7590
    @alfiyaalfiya7590 Před 10 měsíci +27

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ... 😪😪😪🙏🙏🙏🙏🙏

    • @madackal250
      @madackal250 Před 10 měsíci

      കടം തീർക്കാനാണ് ഉസ്താദ് ചാനൽ തുടങ്ങിയത്, അൽഫിയയെപ്പോലുള്ളവരുടെ അറിവില്ലായ്മ മുതലാക്കാൻ.

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx Před 10 měsíci +34

    ഉസ്താദേ എല്ലാ ദുആയിലും ഉലപ്പെടുത്തണേ ഹൈറായ മുറദ്കൾ ഹാസിലാവാൻ 🤲🤲🤲

    • @madackal250
      @madackal250 Před 10 měsíci +1

      ഷാഹിന തന്നെ ദുആ ചെയ്യുന്നതാണ് നല്ലത്.

  • @raheemaraheema8956
    @raheemaraheema8956 Před 10 měsíci +50

    സ്വന്തമായി വീടുണ്ടാകാനും കടങ്ങൾ വീടാനും ഭർത്താവിന് നിസ്കാരം കളാ ആയിപ്പോകാത്ത ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്ങളാകാനും ദുആ ചെയ്യണേ 😭😭😭

    • @sainabasainaba4578
      @sainabasainaba4578 Před 10 měsíci

      .🍀🍀🍀🍀🍀🍀

    • @shahanavp2443
      @shahanavp2443 Před 10 měsíci +1

      nammude praarthanakk aaane etavum pettanne uththaram kittuka karanam
      Nammude athmarthadha pole
      Vere oraalkkum undaakillya

    • @kassimkunnath2477
      @kassimkunnath2477 Před 9 měsíci

      അള്ളാഹു സാദിപ്പിച്ചതരട്ടെ

  • @remlamomi3591
    @remlamomi3591 Před 9 měsíci +4

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ 🤲

  • @seenathva1227
    @seenathva1227 Před 10 měsíci +24

    കടം വീടി എന്റെ മക്കൾക്ക് നല്ല ജോലി ആവാനും ദുആ ചെയ്യണം ഉസ്താദ്

  • @Junaid-nc3bh
    @Junaid-nc3bh Před 10 měsíci +13

    വീടുപണി പൂർത്തിയാക്കാൻ ദുആചെയ്യണം ഉസ്താദേ

  • @sharafusharafu3075
    @sharafusharafu3075 Před 9 měsíci +3

    വീട് പണി പെട്ടന്ന് പൂർ ത്തി ആവാൻ ദുആ ചെ യണേ ഉസ്‌ദാദ് 😢

  • @ummuummu6180
    @ummuummu6180 Před 10 měsíci +11

    ഒരുപാട് കടങ്ങളുണ്ട് മരണം മാത്രമേ മുന്നിലുള്ളൂ ഉസ്താദേ ദുആ ചെയ്യണേ

    • @sophiashraf7160
      @sophiashraf7160 Před 10 měsíci

      വിഷമിക്കണ്ട നിങ്ങക്ക് സ്വർഗം തരാൻ അല്ലാഹു ഉദ്ദ്ഷിക്കുന്നുണ്ട് അതാണ് പരീക്ഷണങ്ങൾ 🙂തന്നുകൊണ്ടിരിക്കുന്നദ് നിരാശപ്പെടാദേ ഇല്ലാഹുവിലേക്ക് അടുത്തോളു അല്ലാഹു വഴികൾ തുറന്നു തരും സത്യം 👍👍👍👍

    • @hamzakondangeri5530
      @hamzakondangeri5530 Před 9 měsíci

      S

    • @ahammedchalil3730
      @ahammedchalil3730 Před 8 měsíci

      Last aan dikr

  • @FaisalFaisal-ke2pb
    @FaisalFaisal-ke2pb Před 10 měsíci +4

    ഉംറക്ക് പോകാൻ പറ്റാനും ജോലി ശരിയാകാണും കടം വീടാനും ഉസ്താദ് ദുഹാചെയ്യണം

  • @riyasulthananizamuddin5168
    @riyasulthananizamuddin5168 Před 7 měsíci +1

    കടങ്ങൾ വിടാൻ ദുവ ചെയ്യണേ ഉസ്താദേ

  • @ktspanambi3067
    @ktspanambi3067 Před 10 měsíci +6

    വലിച്ചു നീട്ടി വെറുപ്പിക്കാതെ
    നേരെ വിഷയത്തലേക്ക് വരൂ
    കടം വീടാനുള്ള ദിക്ർ എന്ന് ഹെഡിങ് കൊടുത്തു കേട്ട് ഒരുപാട് കേട്ട യുസുഫ് നബി യുടെ കഥ പറയുന്നു വോ

    • @abdulalik9358
      @abdulalik9358 Před 10 měsíci +1

      ഈ പരിപാടി നിന്നെ പണക്കാരൻ ആകാൻ ഉള്ളതല്ല.. വേണമെങ്കിൽ കേട്ടാൽ മതി,, നിർബന്ധം ഇല്ല...
      നിന്നെ ഒന്ന് രക്ഷപ്പെടുത്തി തരാൻ ഉസ്താദ് അന്റെ ബാപ്പ യൊന്നും അല്ലല്ലോ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 10 měsíci

      ​@@abdulalik9358ഉസ്താദ്തരികിട ആണ് അല്ലേ

  • @ummuswalihath438
    @ummuswalihath438 Před 10 měsíci +2

    നബിദിന റാലി പോകുമ്പോൾ ലക്കേ എന്റെ നെഞ്ച് പിടക്കാറുണ്ട് ഉസ്താദേ 😭😭

  • @kadeejapullithodika4261
    @kadeejapullithodika4261 Před 11 měsíci +36

    ആകിബത്ത് നന്നാവനും മരാണം സമയം നന്നവനും ദുഹാചെയ്യന്നെ

    • @sophiashraf7160
      @sophiashraf7160 Před 10 měsíci

      അല്ലാഹു നമ്മുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ ആമീൻ ആമീൻ ആമീൻ

  • @SafiyaLatheef
    @SafiyaLatheef Před 10 měsíci +2

    ഉസ്താദേമകന് നല്ല ജോലി കിട്ടാനും വിസ അടിച്ചു കിട്ടാനും അവന്റെ കടം വിടാനും ദുആ ചെയ്യണേ ഉസ്താദേ

  • @salihsalim4584
    @salihsalim4584 Před 10 měsíci +11

    സ്വകാര്യ മുള്ള ഒരു വീട് ഉണ്ടാവാൻ ദുഅ ചെയ്യണേ

  • @misna2300
    @misna2300 Před 10 měsíci +20

    കടം വീടാനും ഹലാലായ മുറാദ് ഹാസിലാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @naslarisla1597
    @naslarisla1597 Před 7 měsíci

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാല സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള ആയുസ്സ് കൊടുക്കണേ അള്ളാ🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @salmanulfariskk2856
    @salmanulfariskk2856 Před 10 měsíci +22

    കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @koulathkoulath6489
    @koulathkoulath6489 Před 7 měsíci +1

    നഷ്ട പെട്ട പൈസ തിരിച്ച് കിട്ടാൻ dua ചെയ്യണം ഉസ്താദ്

  • @ashadashad3393
    @ashadashad3393 Před 10 měsíci +3

    എൻടെഭർത്തവിന്ടെ സ്വഭാവം നന്നാവാൻ ദുഹാ ച്യ്യ് ണം

  • @sajishajahan654
    @sajishajahan654 Před 9 měsíci +2

    Kadam theernnu kittan allarum dua cheyyanee valera prayasathilannu dua cheyyanee

  • @user-zy8gp6tn9z
    @user-zy8gp6tn9z Před 9 měsíci +1

    Rookagalee thottumkaklan thuachayyanee❤

  • @shamsabisabi6357
    @shamsabisabi6357 Před 10 měsíci +2

    കുറച്ചു കടം ഉണ്ട് അത് എത്രയും പെട്ടന്ന് വീടാനും ജോലിയിൽ ബർകത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ

  • @manuck9388
    @manuck9388 Před 10 měsíci +4

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @hasanathkk191
    @hasanathkk191 Před 10 měsíci +2

    Souda അവസാനം കരഞ്ഞു പോയി ഉസ്താദ് dua cheyane Kure prayasagalud Allah എല്ലാവരെയും കാകനെ ameen

  • @YIFWOKTAM
    @YIFWOKTAM Před 9 měsíci +1

    എന്റെ ഭാര്യ എന്റെ സ്വർണ്ണം സാധനങ്ങൾ മുഴുവനും എനിക്ക് തിരിച്ചു നൽകേണമേ അല്ലാഹുവേ ജോലി ആവശ്യം പോയപ്പോൾ ചതിയിൽ പെട്ടതാണ് അല്ലാഹുവേ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾ പാവങ്ങളാണ് അല്ലാഹുവേ

  • @naseerahamsu7142
    @naseerahamsu7142 Před 9 měsíci +1

    കടം വീടാനും വാടക വീട്ടിൽ ആണ് വീട് വാനും ദുഹാ ചെയ്യണേ ഉസ്താദ്

    • @shahid3143
      @shahid3143 Před 8 měsíci

      കോണ്ടക്ട് ചെയ്യൂ

  • @hussainmukkan7738
    @hussainmukkan7738 Před 10 měsíci +5

    അസ്സലാമു അലൈകും 🤝ഉസ്താദ് എന്റെ കടങ്ങൾ വീടാൻ.35 ലക്ഷം രൂപ യോളം കിട്ടാൻ ഉണ്ട് അതു കുട്ടൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲🤲

  • @YousufK-hy9jw
    @YousufK-hy9jw Před 6 měsíci

    Kadam veedanum aqibath nannakanum makkal swaliheengalakanum barthavinte asugam maranum dua cheyyanam usthade

  • @sanaahh8810
    @sanaahh8810 Před 10 měsíci +7

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Shafeekh.
    @Shafeekh. Před 9 měsíci +1

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ !

  • @ahamedreena9408
    @ahamedreena9408 Před 10 měsíci +9

    Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane Usthade ente Makkal Nannavanum joliyum joliyil hairilum barkkathilum Rahmathilum Unnadiyil Ethanum nigal prethyegam duaa cheyyane Usthade

    • @ashrafkukku5627
      @ashrafkukku5627 Před 10 měsíci

      Yenneyum..kudumbathineyum..divasavum.
      Ulpeduthenamee.. usthaathe

  • @sabiraabdulla5309
    @sabiraabdulla5309 Před 10 měsíci +4

    കടങ്ങൾ തീരാൻ ദുആ ചെയ്യണം

  • @KadeejaMk-io5dp
    @KadeejaMk-io5dp Před 6 měsíci

    കടം വീടാൻ ദുഹാ ചെയ്യണം ഉസ്താദ് വിഷമത്തിലാണ്

  • @muhammedkt3773
    @muhammedkt3773 Před 8 měsíci +1

    കിഡ്നി പോയി ഡയാലിസിസ് ചെയ്യു കയാണ് ദുആചെയ്യണം ഉസ്താദേ

  • @rajeenaharis745
    @rajeenaharis745 Před 8 měsíci

    الحمدلله الحمدلله 🤲 ماشاء الله 👍 ഉസ്താദിന്റെ ദുഹാ യിൽ ഒരു ഇടം തരണേ ഉസ്താദേ മൂറാദ്കൾ ഹസ്സിലകാൻവേണ്ടി ഹജ്ജ് ഉംറയും ചെയ്യാൻ ഭാഗൃം നൽകണേ ആളളാ الصلاه والسلام عليك يا سيدي يا رسول حدبيدي قلت حيلتي ادركني ،💚🌹💚🤲🤲 امين يارب العالمين 🤲🤲🤲

  • @shamiramoidhu5728
    @shamiramoidhu5728 Před 10 měsíci +3

    കടം വീടും പിന്നെയും കടം വരും . സമ്പത്ത് ഉണ്ടാവാൻ തന്നെ dua ചെയ്യൂ.

  • @ctbappukizhisseri7817
    @ctbappukizhisseri7817 Před 9 měsíci +1

    അള്ളാഹു കാക്കട്ടെ

  • @ahyanibrahim9687
    @ahyanibrahim9687 Před 11 měsíci +13

    വേദന മാറാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ

  • @shafeenaharis123
    @shafeenaharis123 Před 10 měsíci +5

    Dhuayil ulpeduthane usthathe 🏠🕋🤲

  • @rafeequerafeeque9831
    @rafeequerafeeque9831 Před 10 měsíci +11

    Kuttikal nannaavan dua cheyyane usthade, kadam veedaanum dua cheyyane usthade🤲

  • @ashadashad3393
    @ashadashad3393 Před 10 měsíci +3

    മാശാ അള്ളാ നല്ല അടി പൊളി ഗാനം

  • @firoskhan6486
    @firoskhan6486 Před 9 měsíci +1

    ആമീൻ

  • @mubarakpv6961
    @mubarakpv6961 Před 7 měsíci

    Ameen

  • @majithamajitha224
    @majithamajitha224 Před 11 měsíci +8

    ഉസ്താദെ ദുആ ചെയ്യണെ

    • @madackal250
      @madackal250 Před 10 měsíci

      ചാനലുമായി ബിസിയാണ്.മാജിത തന്നെ അങ്ങ് ചെയ്യുന്നതാണ് നല്ലത്.

  • @user-ck9do1zv9n
    @user-ck9do1zv9n Před 10 měsíci +6

    Usthade orupadu kadagalund aa kadagaloke veetuvanum makkale swabavam nannavanum vendi dua cheyyanee😢😢😢

  • @ZeenaAjimsha-nn8so
    @ZeenaAjimsha-nn8so Před 11 měsíci +3

    Duayil ulpeaduthane usthade ente ikkayik nalla oru Joli kittaanum nearuthe kittaanulla salary kittaanum dua cheayyane

  • @haseenahaseenatm6687
    @haseenahaseenatm6687 Před 10 měsíci +8

    Duayil ulpeduthane usthade 🤲

  • @ADAR---------FAMILY
    @ADAR---------FAMILY Před 10 měsíci +2

    വീടിന്റെ പണി പെട്ടെന്ന് പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണം എന്ന് ഉസ്താദ് ഉൾപ്പെടുത്തുക മകൾക്ക് പഠിപ്പിൽ നല്ല ഒരു ഉന്മേഷം കിട്ടാൻ ഉസ്താദ് പ്രത്യേകം ഓർക്കുക

  • @subaida1692
    @subaida1692 Před 9 měsíci

    എന്റെ മോൻ ക്ക് മക്കളില്ല ഉസ്ത തേ കടങ്ങൾ വിടാനും മോർക്ക് മത്ത ഇവാനും ദുഹാ ചെയ്യണേ

  • @4ksadhusabith839
    @4ksadhusabith839 Před 9 měsíci +2

    Endhe veed panni nadakund petten purthikarikanum kadam veedanum duvavheyannam🤲

  • @aneesaebrahim8257
    @aneesaebrahim8257 Před 7 měsíci

    Kadam veedanum makan nalla. Enaya kitranum veed pani eluppathil kittanum dua chayyanay

  • @anasanchu4401
    @anasanchu4401 Před 10 měsíci +1

    Mashaallah orupad santhoshaman ee pad kekumboolllllllll ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ❤❤

  • @chirikudka3353
    @chirikudka3353 Před 10 měsíci +4

    Mon uddeshikkunnu padanam poorthiyaki nalla joli labhikkan dua cheyyane usthade

  • @user-eu5cp7js9b
    @user-eu5cp7js9b Před 10 měsíci +2

    Masha Allah
    Alhamdulillah alhamdulillah alhamdulillah good

  • @sainababeevi8503
    @sainababeevi8503 Před 10 měsíci +1

    امين امين امين يا الله يا الله يا الله يارب العالمين يارسول الله صل الله عليه وسلم

  • @killadigamingff7019
    @killadigamingff7019 Před 10 měsíci +2

    ദുഹാ ചെയ്യണേ ഉസ്താദേ

  • @safiyaebrahim-ji8qq
    @safiyaebrahim-ji8qq Před 7 měsíci

    Aameen

  • @fathimathzuhra6093
    @fathimathzuhra6093 Před 10 měsíci +2

    Ente Makann Nalla Jolikittan Duha ylulpeduthanam Usthde

  • @zainabpp1700
    @zainabpp1700 Před 9 měsíci +1

    Aameen aameen yaa rabbal aalameen

  • @shahabanathubeevi5789
    @shahabanathubeevi5789 Před 10 měsíci +1

    ഇക്കാ യുടെ ഗൾഫിൽ പോക്ക് ശരി അയക്കാൻ ദുആ ഉംറ പോകാൻ ആഗ്രഹം ഉണ്ട് സലാത്ത് ചൊല്ലി ദുആ ചെയ്യുന്നു

  • @hibafathima6332
    @hibafathima6332 Před 10 měsíci +1

    ഉസ്താദേ,ഭർത്താവിന് കച്ചവടം ഉണ്ടാകാൻ ദുആ ചെയ്യണേ

  • @Sha-ro8yj
    @Sha-ro8yj Před 10 měsíci +2

    കടം വീട്ടാൻ വേണ്ടി ഒരു വഴി കണ്ടെത്താൻ ദുആചെയ്യണേ🤲😭😭🤲

  • @fathimamk5346
    @fathimamk5346 Před 9 měsíci +1

    ദുആ ചെയ്യണേ ഉസ്‌താദേ

  • @user-ni7cc2hr6x
    @user-ni7cc2hr6x Před 8 měsíci

    ഉസ്താദ് എന്റെ ഭർത്താവിനെ ചെറിയ ചെറിയ വിഷമങ്ങൾ ഉണ്ട് കടയിൽ ഉള്ള പ്രശ്നങ്ങൾ ആണ് ഉസ്താദ് ദുആ ചെയ്യുക 🤲🏻🤲🏻😢😢

  • @user-go7hy6fk1i
    @user-go7hy6fk1i Před 8 měsíci

    Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum

  • @FathimathSuhara-xm8cs
    @FathimathSuhara-xm8cs Před 10 měsíci +4

    കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താതെ

  • @sapanachappu
    @sapanachappu Před 10 měsíci +1

    Orupad Kadamund. Dhuva. Chayanam. Usthade

  • @safiyajaffer9029
    @safiyajaffer9029 Před 10 měsíci

    കടമുണ്ട് വാടകക്കാണ് താമസം ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @AffectionateAcorn-og1zy
    @AffectionateAcorn-og1zy Před 7 měsíci

    കടം വീടാനും മക്കൾ സ്വാലിഹവാനും ആക്കിമ്പത് നന്നാവാനും ദുഹാ ചെയ്യണം 🤲🤲🤲

  • @maimoona9668
    @maimoona9668 Před 10 měsíci

    ഉസ്താദെ ഞാൻ ത് ശൂരിൽ നിന്നാണ് എനിക്ക് മക്കളാല്ല ഉസ്താദ് മജി ലീഡിൽ വെച്ച് മക്കളുണ്ടാവാൻ ദുച്ചെയണം എന്റ ഇക്കാക് 10 ലക്ഷം കടം മുണ്ട് ദുഹച്ചെ യ് ഉസ്താദ് വാടക വീട്ടിലാണ് വിട്ടു ക്കിട്ടുവാൻ ഉസ്താദ് ദുഹച്ചെയണം ഉസ്താദ്

  • @abdulmajeed1126
    @abdulmajeed1126 Před 10 měsíci +1

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള അസ്സലാമുഅലൈക്കും യാ ഹബീബള്ളാ സല്ലു അലൻ നബി യാ റസൂലല്ലാഹ് സലാത്ത് അധികരിപ്പിക്കുക

  • @ahyanibrahim9687
    @ahyanibrahim9687 Před 11 měsíci +9

    14ലക്ഷം കടം ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ

  • @meharnisa8714
    @meharnisa8714 Před 11 měsíci +3

    Mashallah subhanallah inshallah

  • @user-cg4xv5bm8m
    @user-cg4xv5bm8m Před 8 měsíci

    alhumdulilla. kadam. veettan. vendi. dua. cheyanum. usthad

  • @Rafeek.pv786
    @Rafeek.pv786 Před 10 měsíci +4

    Rasulullane kandmarikan
    Bagyam tharane allaha❤

  • @shabanasiyad4690
    @shabanasiyad4690 Před 10 měsíci +1

    Entay bharthavintay joliyil burkhath undavaan dua cheyyanay usthaday aameen

  • @irfan8irfa
    @irfan8irfa Před 6 měsíci +1

    Dua.ustad

  • @rasiyahider1535
    @rasiyahider1535 Před 9 měsíci +1

    Prayasathillanu usthathe makkalilla veedilla duh cheyyane usthathe 🤲🤲🤲

  • @abdusamadam68
    @abdusamadam68 Před 10 měsíci +3

    കടങ്ങൾ വീട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @jameelakm8821
    @jameelakm8821 Před 11 měsíci +9

    സാമ്പത്ത് വേണ്ട. അസുഖമില്ലാതെ. ആണ്അന്നു കഴിഞ്ഞു പോകാൻ. ദുആ ചെയ്യണം 🤲🤲🤲. ആമീൻ 🌹🌹🌹

  • @AbdulLatheef-bq1oz
    @AbdulLatheef-bq1oz Před 10 měsíci

    ഉസ്താദ് എന്റെ മകന് ഖത്തറിൽ ആണ് നാട്ടിലേക്ക് വരാൻ പറ്റാതെ എന്തെല്ലാമോ തടസ്സങ്ങളിൽ പെട്ട് നിൽക്കുകയാണ് എത്രയും പെട്ടെന്ന് എല്ലാ വലാ മുസീബത്തുകളിൽ നിന്നും രക്ഷപ്പെടുത്തി എന്റെ മകനെ നാട്ടിലെത്തിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @hairunnisaputhalath4037
    @hairunnisaputhalath4037 Před 10 měsíci +2

    ഒരു പാട് കടം ഉണ്ട് ഉസ്താ തേ ദുആ ചെയ്യണേ

  • @user-dz6wd1gj1e
    @user-dz6wd1gj1e Před 9 měsíci +1

    അൽഹംദുലില്ലാഹ്

  • @nadheeranadheera406
    @nadheeranadheera406 Před 10 měsíci +1

    Dua cheyi usthadhe halalaya muradhugal asilavan Aameem

  • @user-xv9wi6gj2v
    @user-xv9wi6gj2v Před 7 měsíci

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താതെ

  • @funnygame..9092
    @funnygame..9092 Před 11 měsíci +2

    മാഷാഅല്ലാഹ്‌

  • @reziajamal2875
    @reziajamal2875 Před 8 měsíci

    Antapnta joli kittan dua chayanamay usthathy aameen aameen

  • @ShamsabiAbdulRahiman-te1px
    @ShamsabiAbdulRahiman-te1px Před 8 měsíci

    Usthathe dua cheyyane usthathe

  • @koulathkoulath6489
    @koulathkoulath6489 Před 7 měsíci

    വിഷമം മാറാൻ dua ചെയ്യണം ഉസ്താദ്