നിങ്ങളെ ഭാഗ്യം തേടി വരും പക്ഷേ.... LUCKY Person Syndrome. Moneytech Media .Motivation Malayalam.

Sdílet
Vložit
  • čas přidán 30. 06. 2024
  • #lucky
    #malayalammotivational
    #moneytechmedia
    നിങ്ങൾക്ക് എങ്ങനെ ഭാഗ്യം സൃഷ്ടിക്കാൻ കഴിയും. ജീവിതത്തിൽ വിജയിച്ചവരുടെ രഹസ്യങ്ങൾ. വീഡിയോ കാണുക അഭിപ്രായം അറിയിക്കുക.

Komentáře • 39

  • @prosperityking1870
    @prosperityking1870 Před 5 měsíci +13

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @lachooose300
    @lachooose300 Před 5 měsíci +5

    ഭാഗ്യം തന്നെ വിജയം കിട്ടിയതും അസുയ്യ്ക്കാരെ ചതി ചാടിക്കാൻ കഴിഞ്ഞതും 🤲ഭാഗ്യം തന്നെ അല്ലങ്കിൽ ജീവിതത്തിന്റെ അവസ്ഥ കാണില്ല 🤲പടച്ചവനോട് എത്ര സ്തുതിച്ചാലും തീരില്ല 🤲🥰

  • @alimalavari5152
    @alimalavari5152 Před 4 měsíci +3

    Thank you for your valuable advice ❤

  • @lachooose300
    @lachooose300 Před 5 měsíci +2

    സഹായിച്ചു സഹായിച്ചു ചൂഷണം കിട്ടി ഇനി അവരെ സഹായിക്കണോ വേറെ ആളുകളെ സഹായിച്ചാൽ പോരെ ബാക്കിക്കാരെ സഹായിച്ചു ജീവിതം തോറ്റു പോയി ഇപ്പൊ ചതി ചാടി ഇനി മുന്നോട്ട് പോവണം 💞

  • @user-ur8ur6gw1q
    @user-ur8ur6gw1q Před 5 měsíci +4

    എനിക്ക് കോടിശ്വരൻ ആവണം 🙏🙏🙏 ഞൻ പ്രപഞ്ച ശക്തിയോട് പ്രാർത്ഥിക്കുന്നു. പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🙏🙏

  • @Amazingworldofscience
    @Amazingworldofscience Před 5 měsíci +2

    നന്നായിട്ടുണ്ട്
    തിരിച്ച് വരൂ

  • @user-gr9yb7vk2v
    @user-gr9yb7vk2v Před 5 měsíci +2

    ഞാൻ ഭാഗ്യവാനാണ്❤

  • @geetharajesh6950
    @geetharajesh6950 Před 5 měsíci +2

    Thank you Universe.Thank you sir🙏

  • @UNITED_._FAN
    @UNITED_._FAN Před 5 měsíci +1

    Thankyou universe എന്റെ എല്ലാ കാര്യങ്ങൾ സാധിച്ചിരുന്നത്തിൽ നന്ദി ❤🙏🙏. Thank you sir.❤

  • @narayanankuttyk8518
    @narayanankuttyk8518 Před 5 měsíci +2

    ഇ പറഞ്ഞ കാര്യമൊക്കയും മടിച്ചിടാതെ പങ്കു വെച്ച് കൂട്ടരോട് ഞാൻ ....

  • @Kirankollammmm
    @Kirankollammmm Před 5 měsíci +1

    Thank you 🙏

  • @ajimon6599
    @ajimon6599 Před 5 měsíci +1

    thank you🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 5 měsíci +1

    ❤ thank you universe ❤

  • @sugithak5808
    @sugithak5808 Před 5 měsíci +2

    എനിക്ക് വലിയ ഒരു ബിസിനസ്സു കാരിയാവണംഒരുചെറിയ ജോലിയും വേണം

  • @babaasharafasharafasharaf8188
    @babaasharafasharafasharaf8188 Před 5 měsíci +1

    👍👍👍❤

  • @ashikrahmant2868
    @ashikrahmant2868 Před 5 měsíci +1

    💯🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 5 měsíci +2

    I am lucky

  • @Fakruddeen01
    @Fakruddeen01 Před 5 měsíci +1

    👍🏽👍🏽🙏🏼🙏🏼

  • @jascooking8912
    @jascooking8912 Před 5 měsíci +1

    Iam helty and welthy