Pavithram Malayalam Songs

Sdílet
Vložit
  • čas přidán 18. 03. 2020
  • Pavithram Malayalam Movie Evergreen Hits

Komentáře • 64

  • @BibinRajappan
    @BibinRajappan Před 11 měsíci +6

    ഇൗ പാട്ട് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്നു.

  • @anilvk73
    @anilvk73 Před 27 dny

    ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം, ഒപ്പം ഓർമകളെയും....❤

  • @vandanaumesh6822
    @vandanaumesh6822 Před 3 lety +2

    Ingane ella paatukalum hit aakaan patuo...adhbudham thanne...Sarath sir 🙏🙏🙏

  • @surehkumarkumar4128
    @surehkumarkumar4128 Před 6 měsíci +1

    എന്റെ പ്രീ ഡിഗ്രി ക്കാലം നാട്ടകം gov College91,92

  • @tapa8611
    @tapa8611 Před 3 lety +17

    Listening three songs since 1995.......child memory 😢😦😣🙆🙌👩💖💜💛💚

  • @premsekhar1
    @premsekhar1 Před 3 lety +21

    പണ്ട് ഈ പാട്ട് നെ പറ്റി ഒന്നും അറിയില്ലാരുന്നു.. അങ്ങനെ കേട്ട ഓർമ ഇല്ല.. എന്നാൽ എപ്പോൾ കേൾക്കുമ്പോൾ. ഭയങ്കര നൊസ്റ്റാൾജിയ... tx.. ശരത് സർ..

    • @mamusiczz2960
      @mamusiczz2960  Před 3 lety +2

      Subscribe pls

    • @widevision1213
      @widevision1213 Před rokem +1

      ഈ പാട്ട് അറിയില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് പാട്ടെ അറിയില്ല 🙏

    • @FlyingBird-xp7ti
      @FlyingBird-xp7ti Před rokem

      @@mamusiczz2960
      ??!
      '7
      !

    • @FlyingBird-xp7ti
      @FlyingBird-xp7ti Před rokem

      @@mamusiczz2960
      ........
      [β ?? ?
      ' '''''''''

    • @FlyingBird-xp7ti
      @FlyingBird-xp7ti Před rokem

      @@mamusiczz2960 1111111''111?111

  • @user-sn4ph7cn5q
    @user-sn4ph7cn5q Před rokem +1

    ശരത് സാർ ilove song

  • @ca.jobinsebastianmaruthani6289
    @ca.jobinsebastianmaruthani6289 Před 10 měsíci +1

    Vallatha oru feel ….❤❤

  • @surehkumarkumar4128
    @surehkumarkumar4128 Před 6 měsíci +1

    വാലിൻമേൽ പൂവും വാലിട്ടി ഴുതിയ ........ എന്റെ ശരത് സാർ ഇതിന്റെ end ൽ ഉള ഇടിപ്പ് നെഞ്ച് കിടുക്കും ഇതു കിട്ടാൻ വേണ്ടി കൊതിച്ചു ഇപ്പോഴാ സാധിച്ചത് 2016 ൽ സ്വന്തം കാറിൽ🙏🙏🙏

  • @jaleelvm7212
    @jaleelvm7212 Před 2 lety +3

    nlla song Adipoli

  • @vinupappinipara4034
    @vinupappinipara4034 Před rokem

    പരസ്യത്തിന്റെ ഇടയിൽ പാട്ട്

  • @Disney_forever
    @Disney_forever Před 29 dny

    Verry nice song❤❤

  • @remeshkuttath2740
    @remeshkuttath2740 Před 3 lety +5

    Etra ketalum mathi varatha patukal....

  • @midhunbabu1703
    @midhunbabu1703 Před 3 lety +3

    Urakkam varathappo kett kidakkum... Ariyathe urangi pokum..💜

  • @niveditha9363
    @niveditha9363 Před 2 lety +12

    ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
    സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
    നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
    എൻ മുന്നിൽ നീ പുലർകന്യയായ്...
    (ശ്രീരാഗമോ...)
    ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി
    രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല
    സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി
    സരിഗമ രിഗമപ ഗമപധ മപധനി
    ഗരി രിസ സനി നിധ ധപ
    ഗരി രിസ സനി നിധ ധപ
    ഗരിരിസസനിനിധധപ
    ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
    ഗരി സനിധ രിസ നിധപ സനി ധപധ
    രി ഗമപധ സ രിഗമപ നിസരിഗമ പക്കാല
    പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
    പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
    ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
    കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
    ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
    (ശ്രീരാഗമോ ..)
    കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം
    കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
    പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
    ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
    ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
    (ശ്രീരാഗമോ ..)

  • @shijojoseph4686
    @shijojoseph4686 Před rokem

    Enta Penninte favourite songs

  • @joshyvarkala4977
    @joshyvarkala4977 Před 16 dny

    ❤❤❤❤❤

  • @sindhuk1826
    @sindhuk1826 Před 2 lety +3

    My special song💞

  • @GofurAbdul-kt2mn
    @GofurAbdul-kt2mn Před 17 dny

    Good

  • @GofurAbdul-kt2mn
    @GofurAbdul-kt2mn Před 17 dny

    ❤❤

  • @radhakrishnanradhakrishnan8354

    Sarath..sir🙏🙏🙏❤❤❤⚘⚘⚘

  • @momeysstudio3959
    @momeysstudio3959 Před 2 lety +3

    Only Sharath Sir can do the magic in playing music like this,,,,,,, Real Genius,,,,,

  • @mssindhu4832
    @mssindhu4832 Před 6 měsíci

    ❤❤❤

  • @nandananandu3692
    @nandananandu3692 Před 2 lety +1

    Ufffffff😻😻😻😻😻😻😻😻😻

  • @rajendranalappuzha7593
    @rajendranalappuzha7593 Před 7 měsíci

    ❤❤❤❤ 👌

  • @user-ni1fi6dt6x
    @user-ni1fi6dt6x Před 8 měsíci +1

    കണ്ണിൽ പേടമാനിന്റെ songil male voice ആരാ? Super voice

  • @vijesht2021
    @vijesht2021 Před 3 lety +2

    Wonderful song created by sarath

  • @surehkumarkumar4128
    @surehkumarkumar4128 Před 3 lety +2

    Super song

  • @prameeshpalluruthy
    @prameeshpalluruthy Před rokem +1

  • @SureshKumark256
    @SureshKumark256 Před 11 měsíci

    ❤❤❤❤🎉🎉🎉🎉

  • @somalathams9335
    @somalathams9335 Před 2 lety +1

    😍😍😍

  • @V.M1437
    @V.M1437 Před 2 lety

    12:15 🎶

  • @damodaranpillai7179
    @damodaranpillai7179 Před 2 lety +2

    ..

  • @prajulashaji2031
    @prajulashaji2031 Před rokem

    🤩🤩

  • @mohanchandra9001
    @mohanchandra9001 Před rokem

    Sreeraagamo ❤

  • @ratheeshbabu6017
    @ratheeshbabu6017 Před 3 lety +3

    😍

  • @user-sr4dw2tz8c
    @user-sr4dw2tz8c Před 6 měsíci

    ❤❤

  • @anjanak5696
    @anjanak5696 Před 3 lety +2

    ❤️❤️❤️

  • @deenasimon6101
    @deenasimon6101 Před rokem

    ❤️

  • @jayans4833
    @jayans4833 Před 11 měsíci

    ❤❤❤

  • @remya.murali8895
    @remya.murali8895 Před 3 lety +2

    ❤️❤️❤️