Renault Triber RXT long drive review | Kerala to Hyderabad by road | രണ്ടു ദിവസം 2000 കിലോമീറ്റർ

Sdílet
Vložit
  • čas přidán 13. 11. 2020
  • #triber #driving #review
    about video
    Hyderabad City
    Hyderabad scenes
    Hyderabad Development
    Hyderabad View
    Cyberabad
    The City Of rocks
    Hyderabad Cinematic
    Hyderabad it hub
    it hub
    hitech City
    Hyderabad City of Telangana
    Telangana Capital City
    Telangana capital
    Growing Hyderabad
    ramoji film city
    Karnataka
    Tamil Nadu
    Andhra Pradesh
    Telangana
    road to Hyderabad
    Malayalam travel vlog
    adventure travel vlog
    renault car
    renault Triber
    triber mileage
    triber price
    maruti suzuki Ertiga
    maruti suzuki Ertiga vs renault Triber
    triber top model
    Triber Interior review
    triber features, triber
    triber seating comfort
    Renault Triber RXT long drive review | Kerala to Hyderabad by road | രണ്ടു ദിവസം 2000 കിലോമീറ്റർ ട്രൈബറിൽ
    Music : No copyright travel background music free music by MUSIC4VIDEO
    കോവിഡ് കാലത്ത് കൂട്ടുകാരോട് കൂടെ കേരളത്തിൽ നിന്നും ഹൈദ്രബാദിലേക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാ, തെലുങ്കനാ സംസ്ഥാനങ്ങളിലൂടെ സുഹൃത്തിന്റെ ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് റേനാൾട്ടിന്റെ ട്രൈബറിൽ നടത്തിയ യാത്രയിൽ ഞങ്ങൾക്ക് അനുഭവപ്പെട്ട ചില കാര്യങ്ങൾ.
    #socialedutips
    #Fazalmarayamangalam

Komentáře • 71

  • @riyaskader2626
    @riyaskader2626 Před 3 lety +46

    GANG OF TRIBER Members ഇവിടെ ലൈക്‌..

  • @eldhosevarghese7495
    @eldhosevarghese7495 Před 3 lety +18

    Dear brother,
    You have done a good job. Many people have these doubts on Triber. You made everything in the very clear manner. All the very best...

  • @bikemuthappan
    @bikemuthappan Před 21 dnem

    അടിപൊളി വണ്ടി .. ഞങ്ങൾ 8 പേരുമായി ഹൈറേഞ്ച് മുഴുവൻ ചുറ്റിയതാണ്...❤️❤️❤️

  • @entegurukulam6503
    @entegurukulam6503 Před 3 lety +2

    Nice and useful presentation 👏👍👌

  • @phrishikesh007
    @phrishikesh007 Před 3 lety +4

    എനിക്ക് ഇഷ്ട്ടായി... എന്തിഷ്ട്ടായി വീഡിയോ ഇഷ്ട്ടായി

  • @ummernkmanjeri9198
    @ummernkmanjeri9198 Před 3 lety +1

    Adipoli avatharanam

  • @3pointsfamilychannel639
    @3pointsfamilychannel639 Před 3 lety +1

    Good presentation

  • @kuwaitikuwaiti7259
    @kuwaitikuwaiti7259 Před 3 lety +1

    ഒരു ഹലാൽ ട്രിപ്പ്‌... 👍👍🧡

  • @shabasthandaan7279
    @shabasthandaan7279 Před 3 lety

    Nice presentation

  • @sarathcr1060
    @sarathcr1060 Před 2 lety

    Good representation sir

  • @Starankus
    @Starankus Před 3 lety +3

    Renault Triber Rocking❤❤❤❤❤❤❤❤❤❤

  • @nishajcreationkk2918
    @nishajcreationkk2918 Před 3 lety +1

    Super

  • @nobilalathiyur6479
    @nobilalathiyur6479 Před 3 lety

    Super info

  • @abdulrahmankp3128
    @abdulrahmankp3128 Před 3 lety +1

    Nice

  • @sulimanclt8657
    @sulimanclt8657 Před měsícem

    അസ്സലാമു അലൈക്കും pls റിപ്ലൈ ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് 24 06 2024 ന ഇവണ്ടി എടുത്താൽ എങ്ങിനെ ഉണ്ട് ഞാൻ ഒരു സാധാരണ കാരൻ ആണ് 2021കിട്ടുവാനുണ്ട് 2ൻഡ് ആണ് 550 000 ചോദിക്കുന്നത് സർവീസ് ഹിസ്റ്ററി ഒക്കെ ഉണ്ട് 23000 കിലോമീറ്റർ ഓടിയിട്ടുണ്ട്
    താങ്കളുടെ വിലയേറിയ ഉപദേശതിന്ന് കത്തിരിക്കുന്നു
    കൂടുതൽ 2nd used കാർ ഷോറൂമിൽ വി ൽക്കാൻ വെച്ചിട്ടുണ്ട് എന്താണ് കാരണം 🙏

  • @manojkollannoor8847
    @manojkollannoor8847 Před 3 lety

    നന്നായി👍

  • @rajeshrajan41
    @rajeshrajan41 Před 3 lety +1

    👍

  • @zidanepichu
    @zidanepichu Před 3 lety +2

    ഒറ്റ സ്രെച്ചിൽ എത്ര time മാക്സിമം ഓടിച്ചു വണ്ടി?

  • @user-nz5ms7be9e
    @user-nz5ms7be9e Před rokem

    ❤❤❤❤good

  • @rajinadbava4499
    @rajinadbava4499 Před 3 lety

    Good

  • @sonykallukalam1760
    @sonykallukalam1760 Před 3 lety +2

    ഉപകരാപ്രതം ആയ വീഡിയോ...

  • @althashmasthan8
    @althashmasthan8 Před 3 lety +1

    Egane und ikka vandi?

  • @keshavbhat2222
    @keshavbhat2222 Před 3 lety +2

    Sir, very good , well explained. 👌🙏

  • @sijoygeorge3036
    @sijoygeorge3036 Před 3 lety +3

    ബാക്കിൽ ഇരിക്കാൻ എങനെ ഉണ്ട്, ചാട്ടം കൂടുതൽ ഉണ്ടോ

    • @freetalk3398
      @freetalk3398 Před 3 lety

      വലിയ കുഴപ്പം ഒന്നും ഇല്ല

  • @ansilansil6187
    @ansilansil6187 Před 3 lety

    അസ്സലാമു അലൈക്കും ഇക്കാ എങ്ങനെയുണ്ട് വണ്ടി

  • @beerankutty9067
    @beerankutty9067 Před 3 lety +2

    Inshaallaah ഒന്നു വാങ്ങണം

  • @raphael123lijo6
    @raphael123lijo6 Před 3 lety

    Triber new review

  • @SuperAbsum
    @SuperAbsum Před rokem

    ഏതാ song?

  • @mullappuvmullappuv36
    @mullappuvmullappuv36 Před 3 lety +3

    അറിയാൻ ആഗ്രഹിച്ച വാഹനം

  • @_a4mmu
    @_a4mmu Před 3 lety +7

    നല്ല അവതരണം. ഞാനും എടുത്തു triber RXZ

  • @rathindas461
    @rathindas461 Před 2 lety

    Mapila team

  • @prasadnatarajan8226
    @prasadnatarajan8226 Před 3 lety +1

    Ekka rxl price emi details .....

    • @socialedutips9615
      @socialedutips9615  Před 3 lety

      ഈ വർഷം വില കുറച്ചു കൂടിയിട്ടുണ്ട്
      75000 മുതൽ ഡൌൺ പേയ്‌മെന്റ് നൽകാം but EMI കൂടും

  • @muhammedanseer2292
    @muhammedanseer2292 Před 2 lety +1

    Petrol ethra rate ayi

  • @gibinthomas8262
    @gibinthomas8262 Před 2 lety

    E video mvd kanda Pani aakum, mobile use chayithu vandi oodichu ennum paragu😀

  • @arentertainments9382
    @arentertainments9382 Před 3 lety

    2000 kilometer drive chaiyan etyra rupaku petrol adikendi vanu sir

  • @talibsubhan5650
    @talibsubhan5650 Před 3 lety +2

    What mileage you got on this trip...

    • @socialedutips9615
      @socialedutips9615  Před 3 lety +3

      17.5 with AC

    • @talibsubhan5650
      @talibsubhan5650 Před 3 lety +1

      @@socialedutips9615 what is the average speed you where maintaining..

    • @socialedutips9615
      @socialedutips9615  Před 3 lety +1

      @@talibsubhan5650 80,90,100

    • @talibsubhan5650
      @talibsubhan5650 Před 3 lety

      @@socialedutips9615 in 1st 2nd and 3rd gear in instant fuel economy it is showing less mileage

    • @talibsubhan5650
      @talibsubhan5650 Před 3 lety

      Is the mileage less in first 3 gears
      Any what is the top speed tou acheieve with how many people,

  • @lareeshbs7236
    @lareeshbs7236 Před 3 lety

    Visesam alla vishesham anu

  • @sijoka6120
    @sijoka6120 Před 6 měsíci

    Ippolum upayogikkunnundoo

    • @socialedutips9615
      @socialedutips9615  Před 6 měsíci

      ഈ യാത്രക്ക് ശേഷമാണ് ഞാൻ വണ്ടി വാങ്ങിച്ചത് eppo ഒന്നര വർഷം കഴിഞു.14000 കിലോമീറ്റർ ഓടി ഒരു കുഴപ്പവും ഇല്ലാ...
      ഈ വീഡിയോയിൽ കാണുന്ന വണ്ടി ഇപ്പോൾ 50k മുകളിൽ ഓടി നല്ല വണ്ടി ആണ്

  • @jabirvjabirgood2419
    @jabirvjabirgood2419 Před 4 měsíci

    Hai ഞാൻ വേങ്ങര ആണ്‌ എനിക്ക് ഈ വണ്ടി വാങ്ങാന്‍ ആഗ്രഹം ഉണ്ട് 7 പേരുമായി നമ്മുടെ മിനി ooty kayatam കയറാൻ പ്രയാസം ഉണ്ടോ, ഈ വണ്ടി ഇപ്പോഴും ഉണ്ടോ.

    • @socialedutips9615
      @socialedutips9615  Před 4 měsíci +2

      വീഡിയോയിലെ വണ്ടി എന്റെ ഫ്രണ്ടിന്റെ വണ്ടിയാണ്. നിങ്ങടെ നാട്ടുകാരൻ തന്നെയാണ് അദ്ദേഹം. അതിനു ശേഷം ഒന്നര വർഷമായി ഞാൻ ട്രൈബർ വാങ്ങി ഉപയോഗിക്കുന്നു. നല്ല വണ്ടി. കയറ്റം കയറാൻ ഒരു പ്രയാസവും ഇല്ല, 7 ഉം 8ഉം ആളെ വെച്ചൊക്കെ അടിപൊളിയായി കയറും

    • @jabirvjabirgood2419
      @jabirvjabirgood2419 Před 4 měsíci

      @@socialedutips9615 thank you for the message, Jazakkalah

    • @jabirvjabirgood2419
      @jabirvjabirgood2419 Před 4 měsíci

      നിങ്ങള്‍ എവിടെ ആണ്‌

  • @user-ni4sd5ls1f
    @user-ni4sd5ls1f Před 3 lety +3

    ഏതാണ് എഞ്ചിൻ,
    ടർബോ ആണോ,
    അതോ 1 ലിറ്റർ സാദാ എഞ്ചിനോ

  • @shyamnadhn8418
    @shyamnadhn8418 Před 2 lety

    എന്ത് ചെയ്തു? എന്തില്ല എന്ന് കാണികളോട് ചോദ്യം ചോദിക്കുന്നതു കൊണ്ട് വെറുത്ത് ഡിസ്ലൈക്ക് അടിക്കുന്നു.

  • @yaa0066
    @yaa0066 Před 3 lety +1

    Good presentation

  • @abcshagufaabcshagufa7495

    Nice

  • @rahimonkp761
    @rahimonkp761 Před 3 lety

    Good

  • @jinsgeorge4693
    @jinsgeorge4693 Před 3 lety

    Nice

  • @massimovision9779
    @massimovision9779 Před 3 lety

    Good