മകന്റെ പള്ളിയിലെ കർമങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി സിദ്ധീഖ് ഇക്ക 🥹 Siddique son news

Sdílet
Vložit
  • čas přidán 26. 06. 2024
  • Siddique son news latest | Siddique son mosque
    Siddique son news | siddique news | siddique new movie | siddique latest news | siddique lal news |siddique son latest news
    #siddique #son
  • Zábava

Komentáře • 61

  • @user-vq1jq8ov6n
    @user-vq1jq8ov6n Před 6 dny +69

    ഈ കലാകാരന്മാരും മനുഷ്യരാണ് അവർക്കും വികാരങ്ങളുണ്ട് അദ്ദേഹത്തെ വെറുതെ വിടു . അവരവർക്കു നഷ്ടമാകണം എങ്കിലേ നഷ്ടപ്പെടുന്നവന്റെ വേദന അറിയൂ

  • @adhilroshan9384
    @adhilroshan9384 Před 6 dny +152

    ഒരു വാപ്പയുടെ ദുഃഖം അദ്ദേഹത്തിന് മാത്രമേ അറിയൂ.......അ മനുഷ്യനെ സ്വസ്ഥമായി ഒന്നു ഒറ്റക്ക് ഇരിക്കാൻ അനുവദിക്കു........

  • @georgevarghese5448
    @georgevarghese5448 Před 6 dny +72

    ആ പയ്യന് സുഖമില്ലാത്ത കുട്ടി ആയിരുന്നെങ്കിലും sidiqe എല്ലാ സ്ഥലത്തും കൊണ്ട് പോകുമായിരുന്നു

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před 6 dny +6

    നിഷ്കളനായ ആ മോന്റെ കബർ വിശാലമാക്കാണെ നാഥാ🤲🤲🤲

  • @shihanashehan860
    @shihanashehan860 Před 6 dny +21

    ഈ yutubers എല്ലാരും കൂടി അദ്ദേഹത്തെ ശല്യം ചെയ്യല്ലേ മകൻ ആണ് മരിച്ചത് 😢😢😢

  • @maneeshp2662
    @maneeshp2662 Před 6 dny +89

    ആ പാവത്തിന് ഒരു സ്വസ്ഥത കൊടുക്ക് മാപ്രകളെ

  • @noushadpv
    @noushadpv Před 6 dny +6

    Aameen

  • @RahimClappana
    @RahimClappana Před 6 dny +12

    അള്ളാഹു പൊറുത്ത് കൊടുക്കട്ടെ,, ഒരു മരണം ആഘോഷമാക്കിയ എല്ലാ സഹോദരങ്ങൾക്കും,, മയ്യത്തിനോട് അദബ് കാണിക്കുക,, സിനിമായി പോകരുത്

  • @mellocraft23
    @mellocraft23 Před 6 dny +60

    കുറെ കണ്ണപ്പികൾ മൊബൈൽ ആയി നിരനിരയായി നിന്ന് ഷൂട്ട്‌ ഫോട്ടം പിടിക്കുന്നല്ലോ, ഏത് ഇതൊക്കെ

  • @shibukvshibukv7595
    @shibukvshibukv7595 Před 6 dny +19

    Ayal swasthamayi onnu irilkatte entinanu alkkar ayale bhudhimuttimkunnathu ❤❤❤

  • @GuidanceCafe
    @GuidanceCafe Před 6 dny +35

    @Saeed Ibn George അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    സഹകരിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 6 dny +3

    Ameen

  • @lathevlogs
    @lathevlogs Před 6 dny +2

    AAMEEN 😢🤲🏻🤲🏻

  • @lathap2
    @lathap2 Před 6 dny +2

    🙏🙏🙏

  • @FayazM-xr7xu
    @FayazM-xr7xu Před 6 dny

    ആമീൻ

  • @sureshkonanath7012
    @sureshkonanath7012 Před 6 dny

    Pranamam🙏. May his soul rest in peace 🙏

  • @moossan7983
    @moossan7983 Před 6 dny +2

    ഒരു മകൻ മരിച്ച ദുഃഖവുമായി ഒരു മനുഷ്യൻ പള്ളിമുറ്റത്ത് നിൽക്കുമ്പോൾ അവിടെയും ക്യാമറയുമായി ഫോട്ടോയെടുക്കാൻ നിൽക്കുന്ന ഓരോ മര വാഴകളെ കാണുമ്പോൾ നാണം തോന്നുന്നു

  • @omanabijuraj8040
    @omanabijuraj8040 Před 6 dny +1

    കഷ്ട്ടം... ഒരു മരണത്തെ പോലും വെറുതെ വിടാത്ത ലോകം... പാവം സിദ്ധിഖ് സാർ 😢😢😢😢😢😢

  • @musthafa6392
    @musthafa6392 Před 6 dny

    اللهم اغفرلهم و ارحمهم

  • @jayasatheeshan4214
    @jayasatheeshan4214 Před 6 dny

    🙏🌹😥

  • @ambilykrishnan2453
    @ambilykrishnan2453 Před 6 dny

    പ്രണാമം

  • @rajiunni5501
    @rajiunni5501 Před 6 dny

    പാവം 🙏

  • @sanujasansar6327
    @sanujasansar6327 Před 6 dny

    Monu swargamanu ,kshamayode nokunna parentsinum allahu swargam kodukatte

  • @nasirk.v9718
    @nasirk.v9718 Před 6 dny +1

    Inna lillahi wa Inna ilayhi raji'un

  • @musthafa6392
    @musthafa6392 Před 6 dny

    അള്ളാഹു പൊറുത്തുകൊടുക്കട്ടെ.. ഖബറിൽ സന്തോഷം നൽകട്ടെ... ആമിൻ

  • @anishaanisha2231
    @anishaanisha2231 Před 6 dny

    Younger son ille?

  • @AbdulKareem-xh9lw
    @AbdulKareem-xh9lw Před 6 dny

    Kashtam😢 . Endhininghane pirake koodunnu... alpamenkilum manushyathwam kanikoo..

  • @user-zv7cf4rt2f
    @user-zv7cf4rt2f Před 6 dny +1

    മമ്മുക്ക വന്നില്ലേ

  • @ThahirarahimThahirarahim

    😢

  • @muhammedsalim2500
    @muhammedsalim2500 Před 6 dny +1

    Inna lillaahi wa innai elaihi Rajihoon.

  • @madinariyab6995
    @madinariyab6995 Před 6 dny +1

    മരികുമ്പോൾ പള്ളി വേണം... അല്ല ഗിൽ 🤔🤔🤔

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc Před 6 dny +1

      സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ആളാണോ ' സ്വന്തം നഫ്സിനെ രക്ഷപെടുത്താൻ നോക്ക് ' അവരുടെ നിയ്യത്ത് എന്താണൈന് അല്ലാഹുവിന് അറിയാമല്ലോ

    • @user-ti9js8ew1w
      @user-ti9js8ew1w Před 6 dny

      ഏതാണി ഈ സമയത്ത് കമന്റി ട്ട മൈരൻ-😮

  • @kalasunder6818
    @kalasunder6818 Před 6 dny +3

    Please leave him alone for sometime..

  • @lyyyyyyy365
    @lyyyyyyy365 Před 6 dny

    Oralude privacyilekkulla kadannu kayattama ivide media cheyyunnathu.ithu oru makan nastapetta pithavanu, allathe makante vivahamalla , entha ingane kannil chora illadakunnathu.

  • @reelworldd1464
    @reelworldd1464 Před 6 dny

    Mobilum pidivh nilkkunna shaapangal😓😓😓

  • @naoufalch9567
    @naoufalch9567 Před 6 dny +2

    Palli parabu silimayakiyo? Islam

  • @Shahana.sharaf.1993
    @Shahana.sharaf.1993 Před 6 dny

    Palliyilum poyi vedios aduthooo kashttamm

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik Před 6 dny

    Ith kalyanamano maprakale 🤔

  • @bibinmathew5222
    @bibinmathew5222 Před 6 dny +3

    Marana veetilum cameryum thooki celebritikale kanan nadakunna online theetamtheenikal

  • @aboosamad1106
    @aboosamad1106 Před 6 dny +1

    നാണമില്ലാത്ത, വീഡിയോ, എടുക്കുന്നത്, മരണമാണ്, അവിടെ

  • @Sss-us9zt
    @Sss-us9zt Před 6 dny +1

    ശാന്തികൃഷ്ണയുടെ പുറകെ വായുംപൊളിച്ച് പോയതിന് ഒരു പാവം സ്ത്രീ ആത്മഹത്യ ചെയ്തപ്പോൾ ഈ ദുഖമൊന്നും കണ്ടില്ലല്ലോ അൽ - സുടൂ............. 😆., കണക്ക് ചോദിക്കാതെ കാലം ആരേയും കടത്തിവിടില്ല, അതൊരു പ്രകൃതി നിയമമാണ്. (മരണപ്പെട്ട ആളിനെക്കുറിച്ചുള്ള ദുഃഖത്തിൽ പങ്കുചേരുന്നു)

  • @SurprisedAbyssinianCat-tn9eo

    വീഡിയോകരുടെ. ആരാട്ടു. അനാവശ്യം.

  • @ashkaruk1121
    @ashkaruk1121 Před 5 dny

    മരികുമ്പോൾ പള്ളി വേണം....

  • @kkd9206
    @kkd9206 Před 6 dny +1

    Bhary😀യെ കൊന്ന്... ഇപ്പോൾ മോനെയും

  • @narendrasisodiya3590
    @narendrasisodiya3590 Před 6 dny +5

    കലാഭവൻ മണിയെ കൊല്ലാൻകൂടാ ആലോചനകൾ ചെയ്യുമ്പോൾ ഓർക്കണമായിരുന്നു തനിക്കും ഒരു ദിവസം ഇതിനെക്കാളും ആഴത്തിലുള്ള ദുഃഖം ഉണ്ടാകേണ്ട വരും എന്ന് പിന്നെ ശേഷിക്കാരനായ ഒരു മകന് ജന്മം നൽകിയത് ദൈവം എന്നൊരാൾ ഉള്ളത് അറിഞ്ഞു നൽകിയതാണ് പാപം ചെയ്യുമ്പോൾ ഓർക്കണം ഇങ്ങനെയുള്ള കർമ്മങ്ങൾക്കുള്ള ഫലം അപ്പോൾ അപ്പോൾ കിട്ടിക്കൊണ്ടിരിക്കും ആ കലാഭവൻ മണിയെ കൊല്ലുവാൻ ഇവനുമുണ്ട് ആ ഗൂഢാലോചനയിൽ മുക്കിയ പങ്ക് പക്ഷേ പുറലോകം അത് അറിയാത്തത് സർവ്വ തെളിവുകളെ നശിപ്പിക്കാൻ ആ സമയത്തുള്ള കഴിവ് ഇവർക്ക് ഉണ്ടായിപ്പോയി അതാണ് ദൈവത്തിന്റെ കോടതിയിലെ ശിക്ഷയാണ് ഇപ്പോൾ ഈ വാങ്ങുന്നതൊക്കെ

    • @SS-xj6np
      @SS-xj6np Před 6 dny

      ഭിന്നശേഷിക്കാറായ മക്കൾ ഉള്ളവരെല്ലാം ശാപം കിട്ടിയവരാണോ.

    • @narendrasisodiya3590
      @narendrasisodiya3590 Před 6 dny

      @@SS-xj6np അങ്ങനെ എല്ലാവരുടെയും മക്കളും അങ്ങനെയായിരിക്കണമെന്നില്ല ജന്മം സിദ്ധിക്ക് എന്നൊക്കെ പറയുന്നവൻ പാപികളിലും വെച്ച് മഹാപാപി തന്നെയാണ് സ്വന്തം ഭാര്യയെ കൊന്നതിന് തെളിവുകൾ നശിപ്പിച്ചു കലാഭവൻ മണിയെ കൊല്ലുവാൻ ഗൂഢാലോചനകളും നടത്തി അതിന്റെ സർവ്വ തെളിവുകളും നശിപ്പിച്ചു ഇങ്ങനെയുള്ളവരൊക്കെ ദൈവം എന്ന ഒരു വ്യക്തി അതായത് ശക്തി എല്ലാം കാണുന്നുണ്ട് ആർക്കും എപ്പോൾ എങ്ങനെ അടി കൊടുക്കണം എന്ന് ആ സർവ്വേശ്വരന് അറിയാം ഇതൊക്കെ ഇവന്റെ ദുഃഖം അല്ല ഇതെല്ലാം കപട ദുഃഖമാണ് ഇവൻ അഭിനയിക്കുന്നത് അവന്റെ പിന്നെ ശേഷിക്കാരനായ മകൻ മരിച്ചതിൽ അവന്റെ ഉള്ളതുകൊണ്ട് അവൻ ചിരിക്കുന്നുണ്ടാകും പുറമേ കാണിക്കുന്നതാണ് ദുഃഖം ഒക്കെ ഇവന്റെ കാണുന്നവർക്കൊക്കെ ഇവന്റെ ഈ കപടത്തെ ദുഃഖത്തെ മനസ്സിലാക്കാൻ കഴിയാത്തവരാണെന്ന് മാത്രം ഇതിന് താങ്കൾക്കും കൂടി അത്രയ്ക്കൊക്കെ മനസ്സിലാക്കാനുള്ള കഴിവുളളു

  • @user-zd8sk1wg9o
    @user-zd8sk1wg9o Před 6 dny +7

    ഇതു എന്തിന് ഈ വീഡിയോ സ് ഒക്കെ കഷ്ടം

  • @ansilanas9392
    @ansilanas9392 Před 6 dny +2

    Ameen

  • @user-it5ou7ld4j
    @user-it5ou7ld4j Před 6 dny

    Ameen