Kakkapulli | Episode 1 | Poovu Web Series | Mind Print | Vineeth Ramachandran

Sdílet
Vložit
  • čas přidán 20. 08. 2024
  • How to impress a girl ? Poovu series is an answer to this unsolved mystery.
    We proudly presents Poovu - Episode 1 | Kakkapulli.
    Written & Directed by
    Vineeth Ramachandran
    For business inquiries: bridgetovineeth@gmail.com
    Facebook
    / vineeth.ramachandran.98
    Instagram
    / vineeth.ramachandran
    Music, lyrics, orchestration & mixing : Somson John
    Cinematography : Sreelal Sankarankutty
    Associate Cinematographer : Sukruth Krishnan
    Edit & Color : Vinu Wilfred
    Audiography : Alen Norbert - Knobs AVG Ernakulam
    Singer : Sanoop Kumar
    Dubbing Studio : Hymns Studio Kottappuram
    Cast : Chinju Vineeth, Vineeth Ramachandran, Vishnu
    #kakkappulli#episode1#poovu #mindprint #kakapulli #kakkapulli #kakappull #miniwebseries #nottamwebseries #webseries #vineethramachandran #webseriesmalayalam
    All Rights Reserved
    © 2021 Vineeth Ramachandran
    This content is Copyright to Vineeth Ramachandran. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the above material presented.
    Vineeth Ramachandran
    Official Channel
    Stay Tuned for the updates
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
  • Zábava

Komentáře • 728

  • @vineethramachandran7146
    @vineethramachandran7146  Před 3 lety +486

    Please share my videos if u like..

  • @kl-2family401
    @kl-2family401 Před 3 lety +589

    *അതിപ്പോ കുറച്ച് കാത്തിരിക്കേണ്ടി വന്നാലും, കിടിലൻ സാധനം ആയിട്ട് നിങ്ങൾ വരുന്നത്കൊണ്ട് ക്ഷമിച്ചിരിക്കുന്നു.!!* 😅❣️

  • @maneeshkrishna7348
    @maneeshkrishna7348 Před 3 lety +155

    ഇതു കണ്ടിട്ട് അനുകരിക്കാൻ പോകുന്നവരോട് : ആ കുട്ടി എങ്ങാനും ബഹളം വെച്ച് ആളെകൂട്ടിയാൽ പുറകിൽ ഇരിക്കുന്ന അതേ ചേട്ടന്മാർ തന്നെ വന്നു പഞ്ഞിക്കിടുന്ന സീൻ ആവും യഥാർത്ഥ ജീവിതത്തിൽ നടക്കുന്നത് 😐😂😁🤣 അതുകൊണ്ട് സൂക്ഷിക്കുക ⚠️

  • @harithasarath5339
    @harithasarath5339 Před 3 lety +557

    ചേട്ടന്റെ കണ്ണു നോക്കുമ്പോൾ എന്തോപോലെ വല്ലാത്തൊരു നോട്ടം ആണ് കേട്ടോ😍

    • @gineshjinan1
      @gineshjinan1 Před 3 lety +25

      എന്റെ കണ്ണുകൾ അതിലും പൊളിയാണ് 😉

    • @harithasarath5339
      @harithasarath5339 Před 3 lety +1

      @@gineshjinan1 😂😂😂😂

    • @gineshjinan1
      @gineshjinan1 Před 3 lety +2

      @@harithasarath5339 ശരിക്കും 😉

    • @sherina5909
      @sherina5909 Před 3 lety +1

      @@gineshjinan1 🤣🤣

    • @Thrissurkaariii
      @Thrissurkaariii Před 3 lety +1

      Ethu paryaan maathram comment box edutha njan😁😌

  • @geethus4389
    @geethus4389 Před 3 lety +248

    പ്രണയം ചിലർക്കു മധുരവും എന്നാൽ ചിലർക്കു എപ്പോഴും തീരാവേദനയുമായിരിക്കും

    • @sooryasangeeth7489
      @sooryasangeeth7489 Před 3 lety +1

      chilarkath orikalum kittatha kittakaniyane

    • @geethus4389
      @geethus4389 Před 3 lety +2

      @@sooryasangeeth7489 yess🥺

    • @user-mv7wx3vr9d
      @user-mv7wx3vr9d Před 2 lety +1

      ആ മധുരം ഒരു ലഹരിയാണ് ജീവിക്കാൻ സമ്മതിക്കാത്ത ലഹരി

    • @chinazieswillstartww3253
      @chinazieswillstartww3253 Před 2 lety

      @@geethus4389 ചിലർക്ക് അത് ഇഷ്ട്ടം ഇല്ലാത്ത പലഹാരം പോലെ ആണ്. കടിച്ച് നോക്കിയിട്ട് തുപ്പി കളയും എന്നെ പോലെ 😁

  • @chippyusha
    @chippyusha Před 3 lety +76

    വിനീത് രാമചന്ദ്രൻ എന്ന് കണ്ടാൽ ഞാൻ ഓടി എത്തും... നിങ്ങളോ 😍😍😍

    • @Dingan33
      @Dingan33 Před 3 lety

      Illa

    • @rafeeqmanuppa7
      @rafeeqmanuppa7 Před 3 lety

      എന്തിനാ ഓടി വരുന്നത് 🙄😁

  • @rejinmuthu3971
    @rejinmuthu3971 Před 3 lety +29

    Nice...indruduction കുറച്ച് natural ആക്കായിരുന്നു.. വായിക്കുന്നത് പോലെ തോന്നി... സംഭവം nice...

  • @linakalesh2002
    @linakalesh2002 Před 3 lety +17

    ഓരോ വിഡിയോസും കാണുന്നവരെ പിടിച്ചിരുത്താനുള്ള കഴിവുള്ള ആളാട്ടോ 🥰🥰🥰അത് മ്മടെ തൃശൂർ സ്ലാങ് കൂടി ആവുമ്പോൾ 👌👌👌👌👏👏waiting for the next part🤗🤗🤗

  • @annapremnabas4286
    @annapremnabas4286 Před 3 lety +62

    3:16 ആ നോട്ടം 😍😍😍😍.... താടി ആയിരുന്നു വിനീതിന്റെ ഭംഗി 🤗🤗🤗🤗

  • @blacklover880
    @blacklover880 Před 3 lety +235

    ആ നോട്ടം യാ ന്റെ മോനേ....
    പോരാത്തതിന്
    ഇമ്മാതിരി ഡയലോഗ് കൂടി അടിച്ചാൽ ഏത് പെണ്ണും വീണ് പോകും😁😆

  • @d4diamondvlog
    @d4diamondvlog Před 2 lety +20

    ഈ അടുത്ത ദിവസമാണ് നിങ്ങളുടെ telefilm കൾ കണ്ടുതുടങ്ങിയത്. ഓരോന്നും ഓരോ മനോഹരമായ ചെറുകഥകൾ പോലെയാണ് എനിക്ക് feel ചെയ്തത്. നല്ല സംഗീതസാന്ദ്രമായ കഥകളാണ് എല്ലാ എപ്പിസോഡുകളിലും. അഭിനന്ദനങ്ങൾ.

  • @nayanasuresh2498
    @nayanasuresh2498 Před 3 lety +28

    E chettan nammalod samsaarikkunna pole oru feel aanu 😍

  • @parvathyparu1994
    @parvathyparu1994 Před 3 lety +43

    ഒറ്റയിരിപ്പിനു എല്ലാം കണ്ടു തീർത്തു 👌അപാര music sense in all episodes..... എവിടുന്നു ഒപ്പിക്കുന്നു പാട്ടുകൾ ഒക്കെ 👌so creative ideas in frames 👌wowwww... Great man🌹keep rockingggggg

  • @devikadevika7495
    @devikadevika7495 Před 3 lety +60

    ആ മീശ എനിക്ക് ഇഷ്ടപ്പെട്ടു ❤️💞

    • @unexpectedlife400
      @unexpectedlife400 Před 3 lety

      ശേ വൃത്തികേടല്ലേ അത് 🤧ഒഴിവാക്കാൻ ഒരു മാർഗ്ഗവും ഇല്ലേ 😂😂😂🤣

    • @151in
      @151in Před 2 lety

      Enik ninneyum ishtapettu

  • @krrish25
    @krrish25 Před 3 lety +51

    അവസാനം കുറച്ചു ബ്ലാങ്ക് കണ്ട് എന്തെങ്കിലും വരും ന്ന് പ്രതീക്ഷിച്ചവർ ണ്ടോ 🤓

  • @salilraj
    @salilraj Před 2 lety +19

    അഭിപ്രായം പറയാൻ ഒന്നും പറയാൻ അറിയില്ല ❤️❤️❤️എല്ലാ short movies ഉം ആസ്വദിച്ചു കാണുമ്പോൾ ഒരു സന്തോഷം 🥰

  • @sojabiju8317
    @sojabiju8317 Před 3 lety +101

    അയ്യോ പെട്ടന്നു തീർന്നുപോയി 😔 അടുത്തഭാഗം വേഗം ഇടണേ ❤❤❤

  • @sherina5909
    @sherina5909 Před 3 lety +72

    ഓ.... പൊളി 😍😍❤എന്തൊരു നോട്ടമാണ് ഇങ്ങടെ നിങ്ങൾ പൊളിയാണ് ❤❤❤i like it 😍😍😍😍

  • @lijilal4454
    @lijilal4454 Před 3 lety +21

    നിങ്ങടെ ഓരോ വീഡിയോ ഒരുപാട് മികച്ചതാകുന്നുണ്ട്. പുതിയ സീരീസ് തകർക്കും എന്ന് മനസിലായി. 👍❤

  • @vineethasvenugopal1917
    @vineethasvenugopal1917 Před 3 lety +21

    ഏട്ടന്റെ short films ഒക്കെ ഭയകര ishttatto🤩🤩

  • @amritha.9110
    @amritha.9110 Před 3 lety +21

    ഇച്ചിരി ബോധം ഉള്ള മനുഷ്യർ ഒക്കെ ആരേലും ഇഷ്ടായ്യാൽ ആദ്യം അയാളും ആയി സൗഹൃദത്തിൽ ആയി പരസ്പരം സംസാരിച്ചു നല്ലോണം മനസ്സിലാക്കി ഡേറ്റിംഗ് ഒക്കെ കഴിഞ്ഞാണ് relationship എന്ന തീരുമാനം രണ്ടാളും കൂടെ എടുക്കുന്നുത്.ഇവിടെ ഇത് എന്തുവാ confidence കൂട്ടിയും കുറച്ചും ഒക്കെ😂😂. ആ അല്ലേലും ഇത്രയും ബോധം ഇല്ലാത്ത കാഴ്ചപ്പാടും സ്വപ്നവും ഒന്നും ഇല്ലാത്ത പെണ്ണിനോട് എന്തോന്ന് സൗഹൃദം എന്തോന്ന് പരസ്പരം മനസ്സിലാക്കാൻ ലേ 😌😌.

    • @vineethramachandran7146
      @vineethramachandran7146  Před 3 lety +1

      എല്ലാ അസുഖത്തിനും ഒരു മരുന്നല്ലല്ലോ... !

    • @amritha.9110
      @amritha.9110 Před 3 lety

      @@vineethramachandran7146 വ്യക്തമായില്ല!🙄 എന്താ കവി ഉദ്ദേശിച്ചത്.

    • @giftforu901
      @giftforu901 Před 2 lety

      Ithoke veruthe kanuka ennallathe ithupole oke chenu kazhinjal mikavarum kolam akum athre ullu case😂

    • @_GK_krpl_
      @_GK_krpl_ Před rokem

      സ്ത്രീകളോട് respect കുറവാണ് നിങ്ങളുടെ വീഡിയോകളിൽ എന്ന് തോന്നാറുണ്ട്

  • @MYMOGRAL
    @MYMOGRAL Před 3 lety +23

    അടിപൊളി
    ശരിക്കും ആ പെൺകുട്ടിയുടെ
    ഇൻട്രോ പൊളിച്ചു ❤❤👍👍😄

    • @sareeshps5806
      @sareeshps5806 Před 2 lety

      അടിപൊളി എല്ലാ വീഡിയോസ് ആർക്കായാലും കണ്ടിരിക്കാൻ തോന്നുന്നു

    • @sareeshps5806
      @sareeshps5806 Před 2 lety

      എല്ലാ വീഡിയോസ് കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നുണ്ട്

    • @bijijayan6323
      @bijijayan6323 Před 2 lety

      ethe ellavurudeyum ullil ulla karyam ane ningal athe visualise chaithu fantastic

  • @vismaya5513
    @vismaya5513 Před 3 lety +9

    ഈ ചേട്ടന്റെ നോട്ടം uffffffff.... പിന്നെ സംസാരവും..... 😍😍😍

  • @nandinimol5774
    @nandinimol5774 Před 3 lety +21

    Idhehathinte mukhath muzhuvan Romance vari vithariyekkuvanallooo...😊
    Ella videos um bhayankara ishtanu .....❤

    • @kunjuvava342
      @kunjuvava342 Před 3 lety +1

      Nandini aanoo romance istam aannoo😍😍❤❤

  • @amarjith
    @amarjith Před 3 lety +20

    കിടു.... Super intro, അത് കഴിഞ്ഞു ഉള്ള scene, & the perfection രണ്ടാളുടേയും 👍👍..... Thought a day in my college days....

  • @farhanali2497
    @farhanali2497 Před 3 lety +16

    Ethream pettannu aduthath varumennu vijarichillaa😍😍😍

  • @dineshneelambari9148
    @dineshneelambari9148 Před 3 lety +8

    മച്ചാനെ പൊളിയാണ് കേട്ടാ...10 മിനുറ്റ് എങ്കിലും വേണമായിരുന്നു

  • @talkstyle5048
    @talkstyle5048 Před 3 lety +11

    ചേട്ടന്റെ video എല്ലാം pwoli ആണ്😍😍😍

  • @sowmyamohanan2338
    @sowmyamohanan2338 Před 3 lety +5

    Aha.. എന്താ ലുക്ക്... എന്താ നോട്ടം.. പൊളി..😍😍കിടുക്കി...

  • @sunisree4888
    @sunisree4888 Před 3 lety +23

    song Super.... മൊത്തത്തിൽ നല്ല ഭംഗി ഉണ്ടാരുന്നു.....

  • @akkishalu5683
    @akkishalu5683 Před 3 lety +16

    ന്റെ വിനീതേ ചാക്കോച്ചന് ശേഷം ഇത്രേം റൊമാന്റിക്ക് ആയിട്ടുള്ള ആളെ കണ്ടിട്ടില്ല 🥰😍😍❤️

    • @shaluhaky959
      @shaluhaky959 Před 3 lety +3

      Njan kanditund 🥰😚my romantic hero

  • @gokulgopalakrishnan204
    @gokulgopalakrishnan204 Před 3 lety +10

    Song aanu mone ithinte HIGH LIGHT❤❤

  • @nivedsr1567
    @nivedsr1567 Před 3 lety +9

    നിങ്ങളുടെ ഒരൊ വിഡിയോയും എത്ര രസമാണെന്നറിയോ

  • @aksharaah91
    @aksharaah91 Před 3 lety +13

    അടുത്ത episode ന് വേണ്ടി waiting ആണ്...🤩

    • @gineshjinan1
      @gineshjinan1 Před 3 lety

      പിടക്കോഴി സ്പോട്ടെഡ്

    • @151in
      @151in Před 2 lety

      Gochu galli 🙈

  • @sreekollam9421
    @sreekollam9421 Před 2 lety +4

    I love your voice vineethettaaa....😍😍

  • @jafbil1233
    @jafbil1233 Před 2 lety +4

    ഒരേ മോഹം ഒരേ മൗനം കരളിലെ ഗാനം.... 🥰🥰

  • @kichuzzkunjuzz7706
    @kichuzzkunjuzz7706 Před 3 lety +4

    Song pwoli❤️❤️❤️❤️❤️next partinu vendi katta waiting 😘😘😘😘😘😘😘

  • @devaprabhap6752
    @devaprabhap6752 Před 3 lety +5

    Super acting.. Well done... I used to watch your videos.. Awesomee

  • @anjuvinod7381
    @anjuvinod7381 Před 3 lety +17

    അയ്യോ പെട്ടന്ന് തീർന്നു പോയി 😔😔എന്തായാലും 👌👌👌👌

  • @jamalmbasheer4677
    @jamalmbasheer4677 Před 3 lety +14

    ഫുള്ള് പിടക്കോഴികൾ ആണല്ലോ ഇതിൽ,.. പെട്ടന്ന് തീർന്നു പോയി,കുറച്ചൂടെ വേണോന്ന് തോന്നി,..

  • @ag659oop
    @ag659oop Před 3 lety +23

    ഇങ്ങേർക്ക് psycho touch തോന്നുന്നു 😂

  • @varshags2443
    @varshags2443 Před 3 lety +5

    ❤❤❤❤pwliyeeeee ini enna next episode...vegam idaneee

  • @vidyaammu3638
    @vidyaammu3638 Před 3 lety +8

    പെട്ടെന്ന് തീരുന്നു. ❤❤❤

    • @gineshjinan1
      @gineshjinan1 Před 3 lety

      പിടക്കോഴി ആണല്ലേ

  • @shabanurisminshabanurismin4505

    Insta cmmntbox കണ്ട് വന്നതാണ്... 😁... എന്തായാലും ending കൊള്ളാം ♥️

  • @libinthomas1289
    @libinthomas1289 Před 3 lety +5

    Chettai .... chettaidey koodey അഭിനയിക്കാന്‍ enike oru chance tharooo..... big fan....

  • @krishnapriya7496
    @krishnapriya7496 Před 2 lety +2

    Vineeth Ramachandran..., something special in ur videos ... go man😍😍

  • @roseflowers3985
    @roseflowers3985 Před 2 lety +1

    Supper Ellam Kadhaum,pattum,Abhinethaakkalum,pinne Aa kakka pulliyum❤️❤️

  • @aswathi8002
    @aswathi8002 Před 3 lety +7

    കാത്തിരിക്കുകയായിരുന്നു 🤩🤩🤩🤩

    • @151in
      @151in Před 2 lety

      Enikariyam enneyum kaath oralu ividiruppundennu. Tnq so much my dear thankakudam😜

  • @soumyadeepu4795
    @soumyadeepu4795 Před 3 lety +3

    👍🏼👍🏼👏 expecting more videos and songs.. Noottam song poole ulla songs iniyum pratheekshikkunnu

  • @akhildasph836
    @akhildasph836 Před 3 lety +3

    Polich.....

  • @fathimanaseeha6637
    @fathimanaseeha6637 Před 3 lety +34

    അടുത്ത episode വേഗമിങ്ങോട്ട് പോന്നോട്ടെ ചേട്ടാ... 🤍

  • @athirarajesh3140
    @athirarajesh3140 Před 3 lety +4

    Engane pettannu theerkkalllle kurachude time undakkikkode. 😍super onnum parayanilla 🤗

  • @Butterfly-be8nm
    @Butterfly-be8nm Před 2 lety +1

    പ്രേണയം അതൊരു സുഖമുള്ള അനുഭൂതിയാണ് .... നമ്മൾ ഒരാളെ എത്രത്തോളം സ്നേഹിക്കുന്നു അത്രതന്നെ അവരിൽ നിന്നും നമുക്ക് അ സ്നേഹം തിരിച്ചു കിട്ടുമ്പോൾ ഉണ്ടാവുന്ന അ അനുബൂതി പ്രിഭാജത്തിലെ എല്ലാത്തിനെയും നമ്മൾ മറന്നു അയാളിലേക്ക് ചുരുങ്ങുന്നു....

  • @ambadiambu3838
    @ambadiambu3838 Před 3 lety +5

    സൂപ്പർ 😍😍 next episode nu waiting

  • @ANASWARAPachu
    @ANASWARAPachu Před 3 lety +3

    Superrrr......🥳🥳🥳🥳

  • @aswinviswam3249
    @aswinviswam3249 Před 3 lety +3

    Aiyyo ellam onninonnu mecham randuperum kalakkii❤️❤️ music ❤️❤️

  • @sherinshana1528
    @sherinshana1528 Před 2 lety +2

    Ellaam series ileyum songs adipoliyaa❤️

  • @sunithasathyan7850
    @sunithasathyan7850 Před 3 lety +2

    Second.... ✌️✌️

  • @mohamedshihab417
    @mohamedshihab417 Před 3 lety +2

    യാ മോനെ ആ നോട്ടം.. 😍i like it

  • @saranyas3047
    @saranyas3047 Před 3 lety +1

    First thanne poli💓
    Appo pinne wait cheyyam🥰

  • @Sanazshi
    @Sanazshi Před 3 lety +1

    Bus busstop anu evarude main...polichu

  • @vijuvj6416
    @vijuvj6416 Před 3 lety +4

    അടിപൊളി സൂപ്പർ 😍😍😍😍

  • @akhilal2260
    @akhilal2260 Před 3 lety +2

    Pwoliiiiii.......🔥🔥

  • @akshaitsr
    @akshaitsr Před 3 lety +21

    ആ പഴയ നോട്ടത്തിലെ ചേച്ചിയെ ഒന്നു തിരിച്ചു കൊണ്ടുവരാൻ കഴിയൂ

  • @vineethkr7670
    @vineethkr7670 Před 3 lety +13

    ഇന്ന് പൊളിച്ച്... ❤️മ്മളെ പേരിന് കോട്ടംതട്ടാതേ കൊണ്ട് പോട്ടോ മുത്തോണിയേ😘👍

  • @anexvarghese9279
    @anexvarghese9279 Před rokem +1

    He is the ultimate proposal king.

  • @vyshnavinod8332
    @vyshnavinod8332 Před 3 lety +1

    Adipoli,Chettante nottavum samsaravum orupadishtam. Iniyum ithepole videosum ayi varumenn agrahikknnu.🤩🤩🤩

  • @rohithms6788
    @rohithms6788 Před 2 lety +1

    നടന്റെ abhinayam, ഡൈലോഗ് പ്രസന്റേഷൻ super

  • @ranjitha239
    @ranjitha239 Před 3 lety +7

    പെട്ടന്ന് തീർന്നു പോയി 😔

  • @user-mt8yg6dn7y
    @user-mt8yg6dn7y Před 3 lety +4

    പിന്നേം പൊളിച്ച് പൊളിച്ച്....
    ആ പാട്ട് full വേറെ തരണം ♥️♥️♥️♥️♥️♥️

  • @gayathrig8105
    @gayathrig8105 Před 3 lety +1

    Entha ethra pettann thernnu poye. Kashttayppoytto. Enium kurachudi bename nu thonnunnu. Waiting....

  • @dhanyasasikumar581
    @dhanyasasikumar581 Před 3 lety +3

    Song super♥️

  • @prakasanpkmattanur8592
    @prakasanpkmattanur8592 Před 2 lety +2

    Everything is Easy in film bro
    Only in film
    Reality is different bro

  • @ngh437
    @ngh437 Před 3 lety +7

    Nammalude നായകൻ കണ്ട വന്നവർ ഉണ്ടോ

  • @aswathi8002
    @aswathi8002 Před 3 lety +9

    ☹️പെട്ടന്ന് തീർന്നു പോയി

  • @karthuabhi408
    @karthuabhi408 Před 3 lety +2

    Kurach late ayalum erakkunnath adipoli ayirikkum 😍👍🏻

  • @manikandankschakkuks1509
    @manikandankschakkuks1509 Před 2 lety +2

    ഇതൊക്കെ കണ്ടിട്ട് പുറത്തുപോയി പറയല്ലേ സ്പോട്ടിൽ അടി കിട്ടും

  • @archanaachu9164
    @archanaachu9164 Před 3 lety +2

    Nalla feel ayi vannapo theernu poyallooo😄😄😍😍😍

  • @neethugopalakrishnan5994
    @neethugopalakrishnan5994 Před 3 lety +2

    Vineethettaaa,,,supr. ....nalla song👍👍👍👍👍🙏❤️

  • @ponnusuresh2942
    @ponnusuresh2942 Před 3 lety +5

    കൊട്ടാരക്കര ✨️

  • @adhithyai.k6604
    @adhithyai.k6604 Před 2 lety +1

    Chettante kannu poliyatto.. Athu polle thanne nottam ... Aa nottam nokkumpo eathu pennum veenu povum chetta . 🥰

  • @aryanandhanan2614
    @aryanandhanan2614 Před 3 lety +2

    Poli Poli Poli 💕💕💕💕💕

  • @ashikkrishnan5456
    @ashikkrishnan5456 Před 3 lety +12

    Video length kuttanam, expecting new strategy😂✌️

  • @sayanthanabaiju8774
    @sayanthanabaiju8774 Před 3 lety +1

    Chttante acting aanu super.. Chettane e lookil kandal aarum ishtta pettu povum😘😘😘😘😘

  • @Shilnathakku
    @Shilnathakku Před 3 lety +3

    Supr chetttaaaaaiiiii😍😍😍

  • @aneeshashaiju7412
    @aneeshashaiju7412 Před 2 lety +1

    എല്ലാ വിഡിയോസും അടിപൊളി ആണ് 👍🏻👍🏻👍🏻

  • @nikhilc3460
    @nikhilc3460 Před 2 lety +1

    Do thanoru "Rakshasan" aanutto enthuttaaa parayaaa 🥰🥰🥰🥰 ishtaayi angadu.... athrem brilliant approach .....

    • @vineethramachandran7146
      @vineethramachandran7146  Před 2 lety

      😁

    • @nikhilc3460
      @nikhilc3460 Před 2 lety

      @@vineethramachandran7146 ഒറ്റ രാത്രികൊണ്ട് എല്ലാം കണ്ട് തീർത്തു.... അത്രേം ഇഷ്ടായി.... ഒരു സ്റ്റോറി ലൈൻ തന്നാൽ നോക്കുമോ

    • @vineethramachandran7146
      @vineethramachandran7146  Před 2 lety

      @@nikhilc3460 നോക്കാം

  • @ft5ghfgtt502
    @ft5ghfgtt502 Před 2 lety

    നാട്ടിൻപുറത്തെ പഴയ ഓർമകൾ പോലെ
    നമ്മുടെ ഒക്കെ ജീവിതത്തിൽ നടന്നതു പോലൊരു തോന്നൽ ഫീൽ ചെയ്യുന്നു
    ആ പെണ്ണ് കൊച്ചിന്റെ വോയിസ് കിടു

  • @snilaakhil1008
    @snilaakhil1008 Před 3 lety +8

    അടുത്തത് പെട്ടന്ന് തന്നെ പ്രതീക്ഷിച്ചോട്ടെ?❤❤

  • @Anupriya-gv2dz
    @Anupriya-gv2dz Před 3 lety +5

    Chettnte sound ¬tam 😻😻❤️ufff poliii♥️♥️♥️♥️

  • @sanjus1820
    @sanjus1820 Před 3 lety +4

    Waiting nxt episode bro ❤️👍

  • @sujithpattalathil696
    @sujithpattalathil696 Před 3 lety +2

    Machane ee 4 minute kondu manasil tharachukayarunna ee paripaadiyil Phd ethu university il ninnum eduthatha....ufff ballaatha jaathi ❣😍👍🔥🔥

    • @vineethramachandran7146
      @vineethramachandran7146  Před 3 lety +3

      ജീവിതം തന്നെ ഒരു യൂണിവേഴ്സിറ്റിയാ മോനെ...

    • @sujithpattalathil696
      @sujithpattalathil696 Před 3 lety

      @@vineethramachandran7146 😂😂appo orupaadu projectukal submit cheytha aalanu..mmm...ningade nottam album thil thanne ente nottam udakkiyatha..pinne vittittilla ningade oru albumsum ...parayaathirikkaan vayya vallaatha oru life undu oronninum and ur technical teams is also awesome👍keep going..all the very best 😍👍

  • @ancyajeeshancyajeesh5423
    @ancyajeeshancyajeesh5423 Před 3 lety +2

    ❤️❤️chettayi poliya❤️❤️

  • @sivadaajusha6902
    @sivadaajusha6902 Před 3 lety +1

    Super nottam aanu chettanta
    Nta saara chuttum ullathonnum kaanana patillaa ammathiri nottanma ngna ingana kannil noki thanna samsarikn patunna
    Poli👍👍👍🤗🤗

  • @sreelekshmijayabhanu565
    @sreelekshmijayabhanu565 Před 3 lety +5

    Adipoli 🤩✨

  • @rajirajl441
    @rajirajl441 Před 3 lety +1

    Ahaa pwolii💞💞

  • @jishnude9822
    @jishnude9822 Před 2 lety +1

    സംഭവം പൊളിച്ചു ബട്ട്‌ വണ്ടിടെ self റെഡിയാക്കണം പെട്ടെന്ന് ഓടേണ്ടി വന്ന പെട്ട്

  • @vismayamaluzz9544
    @vismayamaluzz9544 Před 3 lety +2

    Uff പൊളി 🔥🔥🤩❤️❤️

  • @rifnaluluz3088
    @rifnaluluz3088 Před 3 lety +8

    Ee web series kandu, kuru potti ithe dialogue paranchu penpilleraduthu chennal mugam isthiri itta pole avum ✌️... Request to all NJARAMBANS...🤤
    NB:Ithil paranja mind set anu penpillerkku ullathu enathu thikachum thettidharana... 😌

  • @shanijapp1943
    @shanijapp1943 Před 3 lety +4

    Namukku chuttumulla nadan love story and presentation very too gud.best wishes Vineeth.