Munnar to Udumalpet KSRTC Bus Yathra Via Chinnar Wildlife Sanctuary and Marayoor

Sdílet
Vložit
  • čas přidán 11. 03. 2022
  • #munnartoudumalpet, ,#yathravisheshangal, #udumalpet, #chinnarwildlifeSanctuary, #marayoor, #ksrtc, #udumalai, #munnar, #alampettyecotourism, #alampettychinnar, #chinnar, #eravikulamnationalparkmunnar, #thoovanamwaterfalls, #udumalpettomunnar, #munnartomarayoor, #kanthalloor
    ROUTES
    Munnar, Rajamala, Eravikulam National Park, Marayoor
    Alampetty, Chinnar, Kurichikottai , Udumalpet
    BUS TIMINGS
    MUNNAR TO UDUMALPET
    4.00.00 AM , 6.00 AM, 7.15 AM,
    8.30 AM,
    10.30 AM, 2.20 PM, 3.00 PM,
    4.50 PM, 6.00 PM, 8.00 PM,
    UDUMALPET TO MUNNAR
    2.15 AM, 3.00 AM, 5.00 AM,
    10.00 AM, 11.30 AM, 1.15 PM,
    3.00 PM, 6.30 PM, 7.30 PM, 10.00 PM
    Eravikulam National Park
    ഈ റൂട്ടിലെ ആദ്യത്തെ ടൂറിസ്റ് ലൊക്കേഷൻ ഇരവികുളം നാഷണൽ പാർക്കാണ് മൂന്നാർ ടൗണിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്ക് .
    വരയാടുകളെ കാണാൻ സാധിക്കുമെന്നതാണ് ഈ പാർക്കിന്റെ സവിശേഷത. സമുദ്ര നിരപ്പിൽ നിന്നും 1500 അടിയെങ്കിലും ഉയർന്ന മലനിരക്കുകളിൽ മാത്രം വസിക്കുന്ന ജീവിയാണ് വരയാട്
    ആനമുടിയുടെ ഒരു ദൂര കാഴ്ച കാണാൻ സാധിക്കും
    For More Information
    www.eravikulamnationalpark.org/
    Marayoor Sandal Forest
    മറയൂർ ചന്ദനമരകാടുകൾ ആദ്യമായിട്ടാണ് ഞൻ കാണുന്നത്, മൂന്നാറിൽ നിന്നും 40 km ദൂരമാണ് ഇവിടേയ്ക്ക് , ഉടുമല്പേട്ടിൽ നിന്നും 48 km ഉണ്ട് മറയൂരിലേക്കു
    1980 -81 കാലഘട്ടത്തിൽ നട്ടുപിടിപ്പിച്ച ചന്ദന മരങ്ങളാണ് ഈ കാണുന്നത് , അത് കൊണ്ട് തന്നേ വലിയ വണ്ണമൊന്നും ഇല്ല, നല്ല വണ്ണമാകാൻ 200 ഓളം വർഷമെങ്കിലും ആവണം എന്ന് പറഞു കേൾക്കുന്നു . സഞ്ചാരികൾക്കു ഇവിടെ വന്നു കാണുവാനും ദൃശ്യങ്ങൾ പകർത്തുവാനുമൊക്കെ അനുമതി ഉണ്ട് ..
    എല്ലാവർക്ക്കും കേരളത്തിലെ ഒരേ ഒരു ചന്തനകാടുകളിലേക്ക് സ്വാഗതം , രാജ്യത്തെ തന്നേ ഏറ്റവും ഗുണമേന്മയുള്ള ചന്ദനമാണ് മറയൂർ ചന്ദനം
    ഇതിനടുത്തു രാത്രി താമസത്തിനു ഹോട്ടലുകളും റൂമുകളും ലഭ്യമാണ്
    ALAMPETTY ECO TOURISM
    CAMPING
    1: Thoovanam log house
    2: Jellimamla. Log house
    3: Squirrel House
    Booking for night camping
    No : 04865231587
    booking.munnarwildlife.com
    Website : www.wildlifedivision munnar.org
    Tour Guide available
    ATTARACTION
    Forest view & Thoovanam Water falls view
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal

Komentáře • 168

  • @hariskh952
    @hariskh952 Před 2 lety +5

    കൂടെ യാത്ര പോയതുപോലെ ഫീലിങ്🌹🌹🌹

  • @satyanarayankankipati3633

    Thank you. Very nice video. Well presented.

  • @skariapothen3066
    @skariapothen3066 Před 2 lety +5

    Beautiful scenery indeed.

  • @vijayasarathi5502
    @vijayasarathi5502 Před 2 lety +10

    I am from tirupur.Super video. The driver should be experienced in this route. Your voice is so good. Thank you.

  • @ramakrishnansethuraman2068

    Very nice coverage.

  • @sherlock6623
    @sherlock6623 Před 2 měsíci

    What an amazing and informative video. Hatsoff to your dedication and thank you for the help

  • @nirmalk3423
    @nirmalk3423 Před 2 lety +3

    Wow 👌

  • @ajeeshchandran2323
    @ajeeshchandran2323 Před rokem +1

    കിടു ഡ്രൈവിംഗ് ആണ്. എത്ര പറഞ്ഞാലും മതിയാവില്ല. വീഡിയോ കാണാൻ late ആയത് നല്ല മിസ്സ്‌ ആയി പോയി.....

  • @abhilashabhilash4305
    @abhilashabhilash4305 Před 2 lety +1

    Super video

  • @ganesan3611
    @ganesan3611 Před 2 lety +2

    Beautiful Capture 🙏🏾🌷💮🙏🏿

  • @vraghavan45
    @vraghavan45 Před 2 lety +1

    Really a very good video. Thanks.

  • @raghureddy118
    @raghureddy118 Před 2 lety +2

    Super sir Love from andra Pradesh 👍

  • @rashidkololamb
    @rashidkololamb Před 2 lety +6

    എബിൽ ബ്രോയുടെ വീഡിയോ കണ്ടിരുന്നു ഈ റൂട്ടിലെ.. പക്ഷെ നിങ്ങളുടെ വീഡിയോ വേറെയൊരു വൈബാണ്.. 👍🏻👍🏻😍

    • @Josfscaria
      @Josfscaria  Před 2 lety +1

      പുള്ളി പൊളിയാണ്... ലാസ്റ്റ് കുറച്ചു വീഡിയോകൾ പുള്ളിടെ ലെവലിൽ വന്നില്ല...

  • @vinuvelumurugannagaraj8145

    அருமை தோழர்

  • @neethajohn7482
    @neethajohn7482 Před 2 lety +1

    Your vlog is very informative.

  • @jaleelpj6300
    @jaleelpj6300 Před rokem +1

    അതിമനോഹരം

  • @ramakrishnannarayanan6723

    Good one, I have already seen

  • @sanjaikb7278
    @sanjaikb7278 Před 2 lety +1

    Fine video 👍👍👍

  • @nishadapnishu5024
    @nishadapnishu5024 Před rokem +1

    I am from malappuram velcom mini ooty

  • @shamsukp7884
    @shamsukp7884 Před 2 lety +1

    മനോഹരം

  • @jayangeetha5961
    @jayangeetha5961 Před rokem +1

    ബ്യൂട്ടിഫുൾ വീഡിയോ അടി പൊള്ളി

  • @SenthilKumar-ux6hv
    @SenthilKumar-ux6hv Před 2 lety +1

    Super bro your video

    • @Josfscaria
      @Josfscaria  Před 2 lety

      Thanks... english subtitles iruku

  • @jomonjoseph2816
    @jomonjoseph2816 Před rokem +1

    Wery supper

  • @pavamnjan9155
    @pavamnjan9155 Před 2 lety +2

    Njan kottayathoonu ee same route poyitund udumalpetta vare.pinne same route thirichum ponnu.athum ente hero honda cd deluxe il.oru pranth

  • @harism4153
    @harism4153 Před rokem

    Journey to HEAVEN

  • @joykckalarickal4374
    @joykckalarickal4374 Před rokem +1

    Nice video 🙏

  • @vishakcr2449
    @vishakcr2449 Před rokem +1

    good one...👍

  • @teamkingofficial1324
    @teamkingofficial1324 Před 2 lety +1

    Nice video ❤🥳🥳🔥

  • @maverickjk
    @maverickjk Před 2 lety +1

    nice one

  • @georgesamuel2807
    @georgesamuel2807 Před rokem +1

    👍👍

  • @vishalv9699
    @vishalv9699 Před 2 lety +1

    Try straight from Udumalpet to Gudalur. There is a bus in the afternoon.

  • @vibinvettukad6918
    @vibinvettukad6918 Před 2 lety +1

    🔥🔥🔥👌👌👌👌

  • @radhakrishnan6382
    @radhakrishnan6382 Před 2 lety +1

    സുപ്പർ 'സുപ്പർ

  • @nirmalk3423
    @nirmalk3423 Před 2 lety +2

    Awesome 👌

    • @Josfscaria
      @Josfscaria  Před 2 lety +1

      Yhanku nirmal

    • @nirmalk3423
      @nirmalk3423 Před 2 lety +1

      @@Josfscaria എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ഞാൻ പറഞ്ഞ റൂട്ട് ട്രൈ ചെയ്യണേ...വണ്ണപ്പുറം കഞ്ഞിക്കുഴി chelachuvad 🙏

    • @Josfscaria
      @Josfscaria  Před 2 lety

      @@nirmalk3423 aduthalle എപ്പോള്‍ venelum പോകാം

  • @-._._._.-
    @-._._._.- Před 2 lety +1

    👍

  • @sajayanktthankappan9919
    @sajayanktthankappan9919 Před 2 lety +1

    👍👍👍👍

  • @kadakameswararao2953
    @kadakameswararao2953 Před 2 lety +1

    Marayoor vanasree eco Shop daggaara bus aguthundha

  • @gireeshkumarkp710
    @gireeshkumarkp710 Před 2 lety +1

    ഹായ്, കൃഷ്ണകുമാർ, ചേട്ടാ, മൂന്നാർ, ഉദുമൽപെട്ട, യാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം,,പഴനി, യാത്രയുടെ, ഒരു, വ്ലോഗ്, ചെയ്യാമോ,

  • @dhivyadharmaraj6837
    @dhivyadharmaraj6837 Před 2 lety +1

    thiruvananthapuram pazhani super fast

  • @preshob.viog.1956
    @preshob.viog.1956 Před 2 lety +1

    മൂന്നാർ. മറയൂർ. കെഎസ്ആർടിസി രണ്ടു സർവീസ് മൂന്നാർ ഡിപ്പാർട്ട് തീരുമാനിച്ചു. KSRTC. എറണാകുളം തിരിച്ച് മൂന്നാർ ജംഗ്ഷൻ സമയം 10.27.😍😍😎😎❤️❤️

  • @g.balaji5555
    @g.balaji5555 Před 2 lety

    Super Anna...💥💥💥 Lovable coverage...🙏

  • @sharonjohnsonb6033
    @sharonjohnsonb6033 Před 2 lety +3

    Marayoor

  • @laijupgeorge6533
    @laijupgeorge6533 Před 2 lety +1

    സൂപ്പർ place ആണ് ചിന്നാർ ഞാൻ അവിടെ ആണ് വർക്ക്‌ ചെയ്യുന്നത് ഗവണ്മെന്റ് tribal Lp school champakad

    • @Josfscaria
      @Josfscaria  Před 2 lety

      അന്ന് aa സ്കൂളിക്കുള്ള board kandarunnu...but ക്യാമറയിൽ കിട്ടിയില്ല

  • @kadakameswararao2953
    @kadakameswararao2953 Před 2 lety +1

    Marayoor forest department daggaara stop undha anna

  • @mathewsjose6540
    @mathewsjose6540 Před 2 lety +1

    Udumalpetta route IL amravathi dam, amravathi crocodile farm undu, in boarder of forest, car bike travellers can go der

  • @devusreedhar1527
    @devusreedhar1527 Před 2 lety +2

    WAIT FOR THE NEXT VIDEO

  • @user-gl3fk3fo1g
    @user-gl3fk3fo1g Před rokem +1

    ഒരു വട്ടം പോയിട്ടുണ്ട്. നല്ല റൂട്ട്

  • @flyingbird3427
    @flyingbird3427 Před rokem +1

    ith Pole nalla Ksrtc routes suggest cheyamo

  • @kalpathykathakal9547
    @kalpathykathakal9547 Před 2 lety +2

    Palakkad Bangalore ksrtc onnu chey oo pls

    • @Josfscaria
      @Josfscaria  Před 2 lety

      Night അല്ലേ എന്ത് കാണാന്‍ anu

  • @srvlog9746
    @srvlog9746 Před rokem +1

    കോമഡി ആണെല്ലോ വിവരണം

  • @user-tt1sd1xw2q
    @user-tt1sd1xw2q Před 2 lety +2

    Thalassery to madikeri waiting 😊

    • @Josfscaria
      @Josfscaria  Před 2 lety +1

      Time പറഞ്ഞില്ല തnku

    • @user-tt1sd1xw2q
      @user-tt1sd1xw2q Před 2 lety +2

      @@Josfscaria രാവിലെ ബസ് ഒന്നും ഇല്ല bro എല്ലാം ഉച്ചകഴിഞ്ഞ്‌ ആ 😕

    • @Josfscaria
      @Josfscaria  Před 2 lety

      Karantakyude u do

  • @gopinathan791
    @gopinathan791 Před rokem +1

    Connecting Inter state... But road like inter panchayat road....very small...

  • @akhiljose9
    @akhiljose9 Před rokem +1

    ഞാൻ പോയായിരുന്നു...... നല്ല രീതിയിൽ Animal sighting കിട്ടും......

  • @josekuttythomas7860
    @josekuttythomas7860 Před 2 lety +1

    പോകാൻ വളരെ ആഗ്രഹമുള്ള ഇതുവരെ കാണാൻ കഴിയാതെ പോയപ്രദേശങ്ങൾ... വളരെ മനോഹരമായ വീഡിയോ.. ആഖ്യാ നം അല്പം കൃത്രിമമാണ്.. മെച്ചപ്പെടുത്തുമല്ലോ?

    • @Josfscaria
      @Josfscaria  Před 2 lety

      ആദ്യമായി ചെയ്യുന്നതിലെ poraymakal

    • @josekuttythomas7860
      @josekuttythomas7860 Před 2 lety +2

      @@Josfscaria okay proceed bravely...

  • @rrnstar
    @rrnstar Před 2 lety +2

    Try Yercaud to salem journey

  • @HariPrasad-xq7jo
    @HariPrasad-xq7jo Před 2 lety +1

    Try Ooty to masinaagudi to moyar

  • @mr.sibspaintings7072
    @mr.sibspaintings7072 Před 2 lety +1

    Kozhikode-thrissur sf video ചെയ്യൂ❤️✨

  • @HoneyBadger__
    @HoneyBadger__ Před rokem +1

    Above mentioned timings are of only KSRTC bus timings? Coz I wish to travel from Udumalpet to Munnar only by ksrtc.

  • @KL-gv2km
    @KL-gv2km Před rokem +1

    Pooparai To adimaly try bro

  • @flyingbird3427
    @flyingbird3427 Před rokem +1

    MUnnar - theni, Udumalpett allathe vere eth rout aan nallath

  • @nunnikrishnannair9975
    @nunnikrishnannair9975 Před 2 lety +3

    ഈ യാത്ര ബസ്സിൽ പോകുന്നതാണ് നല്ലത്. വളരെ അധികം വളവുകൾ. കാറിൽ പോയാൽ നമ്മൾ ഡ്രൈവ് ചെയ്‌താൽ കാഴ്ചകൾ കാണാൻ പറ്റില്ല.

    • @Josfscaria
      @Josfscaria  Před 2 lety

      അതേ എല്ലാ kazhchakalum busil anu നല്ലത്...

  • @abhilasheb
    @abhilasheb Před 2 lety +3

    നല്ല വീഡിയോ..
    ഒട്ടും ബഹളവും, ജാഡയും, self പ്രൊമോഷൻ ഒന്നും ഇല്ലാത്ത video..

    • @Josfscaria
      @Josfscaria  Před 2 lety

      😁😁😁❤️ shre chattan patto

  • @venkatramanvenkat8303
    @venkatramanvenkat8303 Před rokem +1

    V

  • @akhileshk639
    @akhileshk639 Před 2 lety +1

    Please add subtitles

    • @Josfscaria
      @Josfscaria  Před 2 lety

      Is there... please chk ur settings

  • @Thankan9876
    @Thankan9876 Před 2 lety +1

    Kottarakkara.. To Palani bus eth vazhi aano pokunnath.. Epool undo service

    • @Josfscaria
      @Josfscaria  Před 2 lety

      Same route... മൂന്നാർ വഴി

  • @shajeerali2520
    @shajeerali2520 Před 2 lety +1

    Private bus trips പ്രതീക്ഷിക്കുന്നു.... ഒന്ന് try ചെയ്ത് നോക്ക്... Reach ഉണ്ടേൽ മാത്രം വീണ്ടും ittaal മതി

    • @Josfscaria
      @Josfscaria  Před 2 lety

      Private valla volvoyum cheyyam

    • @shajeerali2520
      @shajeerali2520 Před 2 lety +1

      @@Josfscaria ഞാൻ ആ private അല്ല ഉദ്ദേശിച്ചത് 😌😁

    • @Josfscaria
      @Josfscaria  Před 2 lety +1

      ലേഡീസ് seat alle frontil comfortable alla

  • @najmalsharafkk3023
    @najmalsharafkk3023 Před 2 lety +1

    Ksrtc Air Horn use cheyyunnundo?

    • @Josfscaria
      @Josfscaria  Před 2 lety

      Hill areayil kanum... allathe pattilla...risk roads...

  • @marvelmath1060
    @marvelmath1060 Před 2 lety +1

    Bro Bangalore to munnar via Coimbatore udumalpet karnataka bus irukka? Stop pannitangala?

  • @Krishna_AR_Vishnu
    @Krishna_AR_Vishnu Před 10 měsíci

    Munnar to udumalpet permit olla otta private bus aan CG akash

  • @sundaramm2884
    @sundaramm2884 Před 2 lety +1

    Tourist mini bus allowed ?

  • @flyingbird3427
    @flyingbird3427 Před rokem +1

    Kodaikanal ninn Pollachi Pokamo

    • @Josfscaria
      @Josfscaria  Před rokem

      പോകാം....

    • @flyingbird3427
      @flyingbird3427 Před rokem +1

      @@Josfscaria direct bus ondo

    • @Josfscaria
      @Josfscaria  Před rokem

      @@flyingbird3427 Palani to Kodaikanal video ചെയ്തിട്ടുണ്ട് ....

  • @angeltk6565
    @angeltk6565 Před 2 lety +1

    Marayur nnu bus driver chainge ayo

  • @ramananser1115
    @ramananser1115 Před rokem

    ഞാൻ ഡ്രൈവ് ചെയ്തിട്ടുണ്ട് ഈ റൂട്ടിൽ. മൊത്തം narrow റോഡ്.. 😬
    ഒരു കാർ കൊണ്ടുപോകാൻ ഞാൻ പെട്ട പാട്..
    ബസ്സൊക്കെ നിലം തൊടാതെ പോകുന്നത് കണ്ടപ്പോ അന്തം വിട്ടു പോയി
    പ്രത്യേകിച്ച് PMS 💥💥

  • @silentviber5187
    @silentviber5187 Před 2 lety +1

    Night car ithiloode povan pattumo? Check post close aakkuo?

    • @Josfscaria
      @Josfscaria  Před 2 lety

      Pokndaa....not safe

    • @silentviber5187
      @silentviber5187 Před 2 lety

      @@Josfscaria Okk.. Check post close cheyyumo?

    • @Josfscaria
      @Josfscaria  Před 2 lety +1

      @@silentviber5187 രണ്ടു ചേക് പോസ്റ്റ്കൾ ഉണ്ട്...കൂടുതൽ അറിയില്ല....

    • @silentviber5187
      @silentviber5187 Před 2 lety +1

      @@Josfscaria Ok.. Thank you

  • @shubhamupman7260
    @shubhamupman7260 Před 2 lety +1

    Is pre booking required for the bus??

  • @Shibinraj82
    @Shibinraj82 Před 2 lety +1

    മൂന്നാർ - പളനി ഈ റൂട്ട് തന്നെ ആണോ???

    • @Josfscaria
      @Josfscaria  Před 2 lety +2

      Athey... Udumalpet കഴിഞ്ഞാണ് പളനി

  • @darlinggaming662
    @darlinggaming662 Před 2 lety +1

    Hi anna

  • @kadakameswararao2953
    @kadakameswararao2953 Před 2 lety +1

    മാരിയർ ചന്ദനക്കാടിനടുത്താണോ ബസ് നിർത്തുന്നത്?

  • @CSPrasanna
    @CSPrasanna Před rokem +1

    Ticket price?

  • @manojmanomanojmano7200
    @manojmanomanojmano7200 Před 2 lety +1

    മറയൂർ ചന്ദനവനം നാചുറൽ സാൻഡൽ റിസർവാണ് അല്ലാതെ വച്ച് പിടിപ്പിചതല്ല

    • @Josfscaria
      @Josfscaria  Před 2 lety

      Randum ഉണ്ട്

    • @nagappannair6627
      @nagappannair6627 Před 2 lety +1

      വച്ചു പിടിപ്പിച്ചതും ഉണ്ട്.

    • @Josfscaria
      @Josfscaria  Před 2 lety

      Cheriyathellam vachu pidippichthanu... avide sign board und.. 1980 .81 കാലങ്ങളില്‍ nattathu എന്ന് പറയുന്ന