MONSTER FISH BIRIYANI 🔥

Sdílet
Vložit
  • čas přidán 2. 03. 2024
  • #monster #fish
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu
  • Zábava

Komentáře • 1,3K

  • @mubarakrocky5285
    @mubarakrocky5285 Před 4 měsíci +3624

    Kochu chettan fans like adi

  • @toxiegirl007
    @toxiegirl007 Před 4 měsíci +760

    Food കഴിക്കുമ്പോൾ ഇങ്ങനെ ആസ്വദിച്ചു കഴിക്കണം.... പ്രവീൺ ചേട്ടൻ expression.... 🤤😘

  • @ninjagaming9401
    @ninjagaming9401 Před 4 měsíci +445

    അച്ഛൻ fans ലൈക്‌ adi

  • @shamnashamna8216
    @shamnashamna8216 Před 4 měsíci +146

    ബിരിയാണി ഉണ്ടാക്കുമ്പോൾ മുളക് പൊടി ചേർക്കാതെ എരിവിന് പച്ചമുളകും കുരുമുളക് പൊടിയും ചേർത്ത് നോക്കൂ.. കൂടുതൽ tasty ആയിരിക്കും..പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കൂ... Paste ആക്കരുത്.. മസാലയിൽ മല്ലിയിലയും അല്പം തൈരും ചേർക്കണം..ഞങ്ങൾ മലബാർ side ൽ അങ്ങിനെയാണു.ണ്ടാക്കുന്നത്.. അതുപോലെ മസാല അടിയിൽ നിരത്തി rice മുകളിൽ layer ചെയ്ത് dum ചെയ്യണം..👌🏻next time ഇങ്ങിനെ ഒന്ന് ഉണ്ടാക്കി നോക്കൂ... Difference അറിയാം

    • @henzamehrin4667
      @henzamehrin4667 Před 4 měsíci +1

      Yea kidlo aavum try aakk guys❤😊

    • @otis334
      @otis334 Před 3 měsíci

      ബിരിയാണി മസാലയിൽ ആണോ തൈര് ചേർക്കേണ്ടത് അതോ ചിക്കൻ മാരിനെറ്റ് ചെയ്യുന്ന മസാലയിലോ

    • @shamnashamna8216
      @shamnashamna8216 Před 3 měsíci +1

      @@otis334 സവാളയും തക്കാളിയുമൊക്കെ വഴറ്റിയതിൽ

    • @otis334
      @otis334 Před 3 měsíci

      @@shamnashamna8216 എനിക്ക് ബിരിയാണി വയ്ക്കാൻ അറിയില്ല. ചെയ്തു നോക്കണം എന്നുണ്ട്. കുക്കറിൽ വച്ചാണ് ആക്കുന്നതെങ്കിൽ അരി വേവാൻ എത്ര വിസിൽ വരണം. ഇതിനെ പറ്റി ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

    • @shamnashamna8216
      @shamnashamna8216 Před 3 měsíci +1

      ബിരിയാണി കുക്കറിൽ വെക്കുന്നതും dum ചെയ്തു വെക്കുന്നതും taste ൽ നല്ല difference ഉണ്ട്ട്ടോ...1 wistle മതി

  • @truetwins6231
    @truetwins6231 Před 4 měsíci +869

    അച്ഛൻ 🥰അമ്മ ഒത്തിരി ഇഷ്ടം

  • @threz_binz8665
    @threz_binz8665 Před 4 měsíci +641

    I felt muru chechi like a cute baby while complaining😂😂❤❤❤❤ muru chechi kochu chettan combo best anu❤❤❤
    Edited : thanks for 238 likes❤❤

    • @Minato29399
      @Minato29399 Před 4 měsíci +4

      Family kidu ❤enthoru snehama ❤god bless u all ❤❤❤❤❤

    • @Hrithu-jp8gi
      @Hrithu-jp8gi Před 4 měsíci +1

      😅😅😅😅

    • @thanmayasach401
      @thanmayasach401 Před 4 měsíci +2

      Satyamm tannee😅😅

  • @Anjanasaji_5983
    @Anjanasaji_5983 Před 4 měsíci +158

    That 11:56 moment....പ്രവീൺ ചേട്ടാ ഇങ്ങള് കൊതിപ്പിച്ച് കളഞ്ഞല്ലോ.... ചേട്ടൻ fud ആസ്വദിച്ചു കഴിക്കുന്നതുപോലെ കഴിക്കാൻ ആ വീട്ടിലെ മറ്റാർക്കും കഴിയില്ല...ചേട്ടൻ കഴിക്കുന്നത് കാണാൻ ൻ്റെ മോനേ വേറെ level ആണ്... When u eat my expression is literally lyk this...🤤😂 I prefer fish more than chicken

  • @shajithakm7871
    @shajithakm7871 Před 4 měsíci +193

    നോമ്പ് തുടങ്ങാറായി. ഒരു നോമ്പെടുത്തു നോമ്പുതുറക്കുന്നതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ 😍😍😍ഈ ഫാമിലിക്ക് എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ 😍😍❤

    • @jackksparroww
      @jackksparroww Před 4 měsíci +2

      Ivaru hindukkalaanu

    • @queen_bee8214
      @queen_bee8214 Před 4 měsíci +8

      ​@@jackksparroww so try chyyne en ntha prblm ..jst fr entrtmnt 🤜🤛

    • @sadhamazi5286
      @sadhamazi5286 Před 4 měsíci +2

      ​@@jackksparroww ഞങ്ങളും ഹിന്ദുസ്ഥാനി കൾ തന്നെ

    • @sadhamazi5286
      @sadhamazi5286 Před 4 měsíci +1

      @@queen_bee8214 avar cheyyum bro avark muslimsumayi nalla relation und achante vishama gattangalil achanu thaangaayi ninnath achan odikunna vandiyude muthalali oru ikka aanu pazhayath onnum marakatha nalloru family aanu ath so avark nompum muslimsum onnum anyath alla

    • @ithusvlog3666
      @ithusvlog3666 Před 4 měsíci

      Yes athu cheyithal nalla kariyam ❤

  • @user-ng3jl5oo7z
    @user-ng3jl5oo7z Před 4 měsíci +412

    6 മണി ആകാൻ കാത്തിരിക്കും നിങ്ങളെ വീഡിയോക്ക് വേണ്ടി അത്രക്കിഷ്ടാ നിങ്ങളെ അമ്മ അച്ഛൻ വേറെ ലെവൽ 😋😋😋😋😋 ഫിഷ് ബിരിയാണി

  • @NeHaAs558
    @NeHaAs558 Před 4 měsíci +106

    ഏട്ടൻ എന്നെ അടിച്ചു 😂എനിക്ക് വീട്ടിപോണം 😭😂😂Muru😘🔥

  • @geethakv3872
    @geethakv3872 Před 4 měsíci +49

    കൊച്ചുട്ടൻ സൂപ്പർ... നല്ല വീട്. ആരും കൊതിക്കും ഇങ്ങനെയൊരു കുടുംബം. എന്നും ഇങ്ങനെത്തന്നെ ആയിരിക്കട്ടെ.

  • @adithyaks532
    @adithyaks532 Před 4 měsíci +94

    9:08🤣🤣🤣 Nta chetanu nth patti oh my god😂😂

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr Před 4 měsíci +228

    മൃദുല ചേച്ചീടെ skin care video ഇടോ. ചേച്ചി already ഞങ്ങളുടെ സുന്ദരി ചേച്ചിയാ. ഇപ്പൊ ചേച്ചി ഓരോ ദിവസം കൂടും തോറും കൂടുതൽ സുന്ദരിയായി വരുകയാണ് 🤩🤩🤩🥰🥰🥰😘😘😘❤️❤️❤️💞💞💞

    • @user-xo6tn5xd3u
      @user-xo6tn5xd3u Před 4 měsíci +13

      Ath aa chettan santhoshathode nokkunnonda😃😍sundari aayi irikkunnee❤️❤️😃

    • @ancysijo7515
      @ancysijo7515 Před 4 měsíci +25

      മൃതുലയ്ക്കു മനസ്സിന് സന്തോഷമുണ്ട് ഹാപ്പി ഫാമിലിയല്ലേ കിട്ടിയത് അത് തന്നെയാണ് സൗന്ദര്യം കൂടുന്നത് ഏറ്റവും വലുത് സന്തോഷമാണ് മോളെ

    • @AnamikaR.M-hq2lr
      @AnamikaR.M-hq2lr Před 4 měsíci

      @@ancysijo7515 🥰❤️ ചേച്ചീടെ ഭാഗ്യമാണ് അത്. എന്നും ചേച്ചിക്ക് അതുപോലെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🥰

    • @trollan945
      @trollan945 Před 4 měsíci +7

      Kalyanam kazhinj, nalla jeevitham anengil ellarum sooper akum, main ayt samadanam venam 👍🏻

    • @trollan945
      @trollan945 Před 4 měsíci +2

      Ellarum sundharanum sundharimarumanu he, swantham shareerathil adhyam oru confidens undakk, allathe avar nth cheyyanunn choich nadakkalle,, shame 😑😑😑

  • @shamnadppshammadpp1367
    @shamnadppshammadpp1367 Před 4 měsíci +217

    Mrudula chechine prank video cheyyamoo

  • @meghamohan8094
    @meghamohan8094 Před 4 měsíci +35

    Amma achan praveen kochu muru❤️❤️❤️❤️❤️lots of love.. Stay blessed 🥰🥰🥰🥰🥰

  • @avnthikaaa
    @avnthikaaa Před 4 měsíci +16

    Korach dhevasayit eppa CZcamsil keriyalum ningada videos ann kanunath.. Family aa oru bond aan enik istham...
    ♥️✨️

  • @aryajemish23
    @aryajemish23 Před 4 měsíci +63

    അടിപൊളി ഫാമിലി. Enikku നിങ്ങളെ എല്ലാവരേയും ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്. I love family 😘😘😘😘😘

  • @user-pl8xp3vf4d
    @user-pl8xp3vf4d Před 4 měsíci +101

    Murunteyum kochu chettanteyum bond bayankara ishtaanu ❤ ee fam thanne valare ishttaanu ❤

  • @mubeenamubeena5062
    @mubeenamubeena5062 Před 4 měsíci +85

    എല്ലാവരെയും കൂടി പാചകം ചെയുപ്പോൾ നല്ല രസമായിരിക്കും❤ കാണുപ്പോൾ തന്നെ കഴിക്കാൻ തോനുന്നു😊

    • @Aachryaprashant12
      @Aachryaprashant12 Před 4 měsíci +2

      Your thinking is delibrate and cruel 😢Save animal save earth❤

    • @queen_bee8214
      @queen_bee8214 Před 4 měsíci +2

      ​@@Aachryaprashant12pls go veg😌💃

    • @2ADHARVCK6004
      @2ADHARVCK6004 Před 4 měsíci

      ​@@Aachryaprashant12but they are so tasty, couldn't wait to eat beef biriyani tonight🤤

    • @Aachryaprashant12
      @Aachryaprashant12 Před 4 měsíci +1

      @@2ADHARVCK6004 just for the taste of tonge you are killing a cow, goat and cock 😡 shame on you life 😡😡🤬

  • @donabenny3883
    @donabenny3883 Před 4 měsíci +10

    നിങ്ങൾ മൂന്നു പേരും സൂപ്പർ ആ..... നിങ്ങളുടെ വീഡിയോസ് കാണാൻ ഇപ്പോൾ കട്ട വെയ്റ്റിംഗ് ആണ്... Love u all❤️

  • @Sandra_ponnuzz
    @Sandra_ponnuzz Před 4 měsíci +71

    Sathyam parayallo gyuz ninghlde family vere level anh...
    Ippo mrudulachechi koodi vannappo kurachoode set ayii... Love you all.. 🤍

  • @subithaarun5375
    @subithaarun5375 Před 4 měsíci +199

    പ്രവീൺ ചേട്ടൻ ചെയ്തപോലെ പണ്ട് ഞാനും മീന്റെ വാ പൊളിച്ചു നോക്കുവായിരിന്നു....❤❤ നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ...... 💓💓💓💓

  • @siblanargees
    @siblanargees Před 4 měsíci +34

    ❤❤❤
    ഫുഡ് കഴിക്കുമ്പോൾ അപ്പാപ്പനെ കണ്ടില്ലല്ലോ . എവിടെപ്പോയി😊

  • @vaigaammu9803
    @vaigaammu9803 Před 4 měsíci +10

    Ningal nalla hardworking aanu .. daily continues aayi video idunnu ❤❤❤❤😊

  • @cinematiccrowd
    @cinematiccrowd Před 4 měsíci +64

    Ningalude family bond ❤

  • @seeja6755
    @seeja6755 Před 4 měsíci +17

    Praveen കഴിക്കുന്നത് കാണാൻ നല്ല രസമാ ❤❤❤

  • @parvathys1120
    @parvathys1120 Před 4 měsíci +9

    The things i like about this channel.. Ivar ellam real ayit anu kanikunnath. Vlogs n vendi artificial onum illaa. Pinne double meaning jokes angne oru negativeum illa ivark. Pure ayit ulla family vlog ❤️ keep this guyz

    • @userisdead3
      @userisdead3 Před 4 měsíci +1

      Double meanings parayarundallo, pala vedios ilum kelkaam

  • @thazneemrahman123
    @thazneemrahman123 Před 4 měsíci +2

    Again and again ... Masha Allah 😁 Ningade family vibe superb 🥰🥰 Touchwood ❤️.. praveen chettan kazhikkana kanditt ente vayilaa kappalodiye 😀😝😋

  • @user-pc2er2zy1r
    @user-pc2er2zy1r Před 4 měsíci +12

    അപ്പൂപ്പനെ നിങ്ങൾ എന്താ ഇപ്പോൾ വീഡിയോ എന്നെ കൊണ്ടുവരാത്ത അപ്പൂപ്പന്റെ ഫാൻസ് ഉണ്ടെങ്കിൽ ലൈക് അടി ❤❤

  • @user-yc8lg8zs2y
    @user-yc8lg8zs2y Před 4 měsíci +20

    Chettathiyamma and kochu chettanteyum bond orupad eshdamaan ❤❤❤

  • @user-we7sg6gx9s
    @user-we7sg6gx9s Před 4 měsíci +4

    Ningade fmly pwoliyattoo❤skip adikathe kannunath ningade videos mathrava😊

  • @shifnak8389
    @shifnak8389 Před 4 měsíci +4

    Muru Praveen kochu adipoli aaan. ammayum achanum ❤❤ super aaan videokk vendi waiting aayirunnu❤❤❤. Ella divasavum rand videos okke ittoodeee adipoli videos aan

  • @basitvlog2729
    @basitvlog2729 Před 4 měsíci +10

    Eda kochukutta ente mon ninte big fana njanum new sub aanu njangal kure videos ippol kandu kazhinju mone kochuttaaa

  • @user-er2ut8kc2n
    @user-er2ut8kc2n Před 4 měsíci +4

    Exam aayathukond ningalde videos onnum kanan pattiyilla pakshe ellam inn oru dhivasam kond kand theerth ee family ne orupad ishttanu ningalude oro videos inum kathirippanu ❤
    Ammaye orupad ishttaa...😚🫂ningale ellarem ishttaaa😊💗

  • @adhrinathanunnayakv6315
    @adhrinathanunnayakv6315 Před 4 měsíci +2

    നിങ്ങളുടെ വീഡിയേ എല്ലാം സൂപ്പറാണ് എന്റെ മക്കൾ എന്നും നിങ്ങളുടെ ചലഞ്ച് വീഡിയേ കാണും കുറെ ചിരിക്കും എല്ലാവരും സൂപ്പറാണ്

  • @rahulr2141
    @rahulr2141 Před 4 měsíci +10

    Everyone needs a house to live in , but a supportive family is what builds a home " 🎉❤ This family always example for everyone 🫰lots of love 💕

  • @JasiFaisal
    @JasiFaisal Před 4 měsíci +3

    Daah kothipikkalle😋thinnal Kanda thonnum anganthe biriyani evedim kittoolaann eethalu ingale family poliyaan❤❤

  • @Arn72395
    @Arn72395 Před 4 měsíci +29

    Achante fish cutting skills superaaa 👍🏻👍🏻👍🏻 Praveen kazhikuna kanditu etra perda vayil vellam vannu???

  • @ansilaharis2058
    @ansilaharis2058 Před 4 měsíci +2

    Ningalude family bond 😍❤️

  • @muhammadshabeebmohammedsha5696
    @muhammadshabeebmohammedsha5696 Před 4 měsíci +2

    Praveen chettan kochu chettan mridula chechi fan.... 😍✨ nigalude family othiri ishttam always forever... 😍✨💕

  • @user-dk3zm8jd7n
    @user-dk3zm8jd7n Před 4 měsíci +4

    Makkalsinu ningale kandaal kollamennund.Avark orupad eshtamaan.

  • @Ambudus
    @Ambudus Před 4 měsíci +17

    Muru chechi lucky ah❤ithu pole oru family annu Ella pennugalum Agrahikunathu❤❤

  • @vishnum5116
    @vishnum5116 Před 4 měsíci +4

    Eniki ishdam avidethe achane ammane aaanuuu🥰🤗💚

  • @videodiaries1866
    @videodiaries1866 Před 4 měsíci

    Hai dears super video❤ ellarude engane koodumbol nalla resam alle...muru lucky aanu ethrayum nalla oru family alle vannathu...God bless you...❤🙏

  • @nobruekff1476
    @nobruekff1476 Před 4 měsíci +18

    പ്രവീൺ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടി ❤❤❤❤. ഫാമിലി സൂപ്പർർർ 😍😍😍😍🥰🥰🥰🥰

  • @talesofcraft5087
    @talesofcraft5087 Před 4 měsíci +28

    Amma enne vayakum paraju nulli
    Le Amma : evalkkku pranthayi 😅

  • @simijoseph5524
    @simijoseph5524 Před 4 měsíci +20

    Niraharam kazhinjathinte ksheenam theerkunu😂😂orupadu orupadu ishtamnu ee family ❤❤❤

  • @Itz_meprasida
    @Itz_meprasida Před 4 měsíci +4

    Just awesome family 💕🥰Aaa bond....nyce aytolla film experience presentation 🫶❤️

  • @user-ss5bv2rz4h
    @user-ss5bv2rz4h Před 4 měsíci +30

    ഇവരുടെ സ്ഥിരം പ്രേക്ഷകർ come on guyss 🥰🥰😘....... Kochu chetane ഇഷ്ടമുള്ളവർ like addii 😘😘😘😘❤❤🥰🥰

  • @arshaachu6050
    @arshaachu6050 Před 4 měsíci +5

    എൻ്റെ മോളുടെ പേര് ദ്രുവലക്ഷ്മി എന്നാണ് മോൾക്ക് നിങ്ങളെ എല്ലാവരേയും ഒരുപാട് ഇഷ്ട്ടമാ എപ്പോഴും നിങ്ങളുടെ വീഡിയോസ് കാണണം കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണും 5 വയസ്സേ ഉള്ളൂ ആൾക്ക്

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 Před 4 měsíci +1

    അയ്യോ പൊരിച്ചു,. കാണുബോൾ തന്നെ കഴിക്കാൻ ഒരു ആഗ്രഹം തോന്നും. Love you family 💖

  • @PunyavSunil
    @PunyavSunil Před 2 měsíci +5

    Kochu chettan fans like adi❤

  • @shefin1200
    @shefin1200 Před 4 měsíci +11

    Oru like tarumo

  • @drishyaponnu8007
    @drishyaponnu8007 Před 4 měsíci +1

    എന്ത് സങ്കടം ഉണ്ടങ്കിലും നിങ്ങളുടെ വീഡിയോ കണ്ടാൽ മതി അച്ഛൻ അമ്മ മൃദുല ചേച്ചി കൊച്ചു ചേട്ടൻ പ്രവീൺ ചേട്ടൻ ഉയ്യിർ 😘😘😘😘♥️

  • @user-ju6bw2og8c
    @user-ju6bw2og8c Před 4 měsíci +1

    Ellavarum onnichulla cooking poliyaaaa.kothiyaayittu vayyaaaa❤❤❤❤❤

  • @shajithakm7871
    @shajithakm7871 Před 4 měsíci +21

    വീഡിയോ വരുമ്പോഴേക്കും ഇത്രഅതികം ലൈകും കമന്ടും കിട്ടുന്ന ചാനൽ , praveen pranav❤❤😍😍😍

  • @muhammedsinanas9630
    @muhammedsinanas9630 Před 4 měsíci +6

    Katta waiting ayirunnu videon......favourite family🥰❤️

  • @umarkhanmur8543
    @umarkhanmur8543 Před 4 měsíci +1

    Eniku ningale ellavareyum bhayangara ishda.....❤❤❤.ningalude vedioku vendi njan kathirikkum.

  • @Krishnaprabha_
    @Krishnaprabha_ Před 4 měsíci

    Nigalde family bond kand jealous Thona serikum adipoli family ❤❤

  • @Aaro.7
    @Aaro.7 Před 4 měsíci +7

    9:10 Nte chettan nth patti OMG
    Kochu😂 ijaathi comedy

  • @fidhafidha5174
    @fidhafidha5174 Před 4 měsíci +4

    Ningalude videokk waiting anu ennum pinne vanneellenkil pinne endhoru mood off ahn addicted your videos🔥🔥❤❤

  • @jasniRahim
    @jasniRahim Před 4 měsíci

    അച്ഛനെകണ്ടിരുന്നു, he is soo🫰 nice man, ഇനി ബാക്കിയുള്ളവരെ കൂടി കാണാൻ പറ്റട്ടെ 🥰🥰

  • @Sifna223
    @Sifna223 Před 4 měsíci

    Achan amma support vere level aan
    Ningade family oru thavana varanam nn thonneettund❤❤

  • @Vitagerose7474
    @Vitagerose7474 Před 4 měsíci +4

    Oro moovie kanimbozum ee dialoge parayunna le praveen chettan😂😂

  • @user-lc7om1rk8w
    @user-lc7om1rk8w Před 4 měsíci +8

    എല്ലാ ദിവസവും മിസ്സ്‌ ചെയ്യതെ കാണുന്നവർ ഒണ്ടോ 🥰

    • @prabhuuu100
      @prabhuuu100 Před 4 měsíci

      czcams.com/video/JyUWnwfEv2o/video.htmlsi=7xsnmebMmvoLqcJO

  • @bindhuv3608
    @bindhuv3608 Před 4 měsíci

    Super 👌 praveen ammaye poleya pranav achanepoleyum😍 ningale ellavareyum ishttama ✌️🌺🎈

  • @rinshidsonu4772
    @rinshidsonu4772 Před 4 měsíci +1

    Super ayittund ❤ee santhosham ennum nilanilkette ❤

  • @swethamolmp8022
    @swethamolmp8022 Před 4 měsíci +10

    ഇവരുടെ വീഡിയോക് വെയിറ്റ് ചെയുന്നവർ ഉണ്ടോ

  • @ramakrishnannair8878
    @ramakrishnannair8878 Před 4 měsíci +3

    Appupane entha videosil koduverathe

  • @krishnadevsasikumar3523
    @krishnadevsasikumar3523 Před 4 měsíci +4

    I really like the bonding of this family❤

  • @sreeja.v.s3552
    @sreeja.v.s3552 Před 4 měsíci

    Adipoli ❤ഇവരുടെ family സൂപ്പറാണ് ❤❤❤❤❤❤

  • @bhagyalakshmisabu7689
    @bhagyalakshmisabu7689 Před 4 měsíci +6

    Hostel students like 😢

  • @praveenasiva1955
    @praveenasiva1955 Před 4 měsíci +3

    Mrudula chechikk oru prank kodukk chetans.. 😄

  • @renijaamiartandvlog7394
    @renijaamiartandvlog7394 Před 4 měsíci

    Manjumal boys interview und avare aaha sa. Bavam parayunnath kekkumbo thanne nammuk romaanjam verum ❤️

  • @snehapriya6260
    @snehapriya6260 Před 4 měsíci +1

    Addicted,,,,, katta waiting for more more vedios guys luv u all ❤

  • @neebajacob5579
    @neebajacob5579 Před 4 měsíci +1

    Aa chettante karuthal..oru va aniyanu koduthath kandapo manasu niragu❤

  • @shiju100
    @shiju100 Před 4 měsíci +3

    Mrudula Praveen Pranav അമ്മ അച്ഛൻ Video 👌🏻👌🏻

  • @IrfanOpGaming
    @IrfanOpGaming Před 4 měsíci +1

    Appo Amma achan ayit kandath 2nd time ano Happy to see you in teatre❤

  • @AthiraSree-xv1le
    @AthiraSree-xv1le Před 4 měsíci

    Pwoli pwoli waiting aayirunn videokk vendi ❤️❤️❤️❤️ ningal nalla vibe aan 🥰

  • @ShahanShahanap-mj1cf
    @ShahanShahanap-mj1cf Před 4 měsíci

    Oo kandappozhe thonni biriyani poli aanenn pinne ningade expressions vilich parayunnund kidu item aanenn😊pinne ningale othorumaye Patti parayaan vaakkukalilla guys❤love you dears 💐 yennum ee sneham nilanilkkatte🤲

  • @naumaanabdulla4061
    @naumaanabdulla4061 Před 4 měsíci +11

    Mruthulayude hair style adipolii ❤

  • @renjinisudhi1831
    @renjinisudhi1831 Před 4 měsíci

    Praveen കഴിക്കുന്നത് കാണാൻ പ്രതേക ഭംഗിയാണ് നല്ലോണം ആസ്വദിച്ചു ആണ് കഴിക്കുന്നത്❤️😋

  • @Anushka-fr3mg
    @Anushka-fr3mg Před 4 měsíci

    Muru chechiyum ❤ kochu chettanteyum bond 🫂🫂 vere level aanu💞💞

  • @user-gg7je7eg4c
    @user-gg7je7eg4c Před 4 měsíci

    നിങ്ങൾ മൂന്നു പേരും സൂപ്പർ എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ് എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @liyanaliya356
    @liyanaliya356 Před 4 měsíci +5

    Njn oru doubt chodhikatte meen chavumbol Ntha Kann poottathe 😂nnamal oke merikumbo Kann poottunind

  • @fathimasuhra7075
    @fathimasuhra7075 Před 4 měsíci +5

    Adipoli family ❤❤

  • @jeweljoshi6728
    @jeweljoshi6728 Před 4 měsíci +1

    Njangalade veetilum inn biriyani annalum kandappom kothi vannu

  • @nayanasyam7486
    @nayanasyam7486 Před 4 měsíci +1

    കൊതിപ്പിച്ചു 🤤🤤🤤
    അടുത്ത ടാർജറ്റ്‌ ഫിഷ് ബിരിയാണി 😊

  • @amruthasaneesh6008
    @amruthasaneesh6008 Před 4 měsíci

    Hostel nelkumbol egane theee videos kannumbol bhagayagara miss ahnuu veeduu nammude nattile fud.. Nigalude alla videos mudagathe kannarundu i like ur family.. Allvreyum orupadu isttamanu❤️❤️❤️❤️

  • @shyammohan5154
    @shyammohan5154 Před 4 měsíci +2

    Daddy powli thanne...🤩

  • @nammakutumbakannadavlogs
    @nammakutumbakannadavlogs Před 4 měsíci

    I love to watch your family together...❤❤ love from Bangalore

  • @raihanath7960
    @raihanath7960 Před 4 měsíci +1

    Ningelude family bond❤❤❤❤❤❤❤

  • @muralikotoor7572
    @muralikotoor7572 Před 4 měsíci +4

    അച്ചാച്ചനെ ഉൾപ്പെടുത്തണം വീഡിയോയിൽ

  • @shafna1412
    @shafna1412 Před 4 měsíci

    ❤❤❤❤❤Praveen kazhikunnath kandt kothiyavunnu😜

  • @harshinaachu1463
    @harshinaachu1463 Před 4 měsíci +2

    Manjumal boys kandu vannu video kannuna njan adipoli film❤️❤️

  • @akanshadevassy9545
    @akanshadevassy9545 Před 4 měsíci +1

    Achoda muru. Amma enne vazhakkum paranj njulli😂enth cute aann😘♥️♥️

  • @user-pp3zc6eg5d
    @user-pp3zc6eg5d Před 4 měsíci

    ബിരിയാണി കണ്ടിട്ട് തന്നെ പൊളിയാണ് ❤ അച്ഛൻ സൂപ്പർ ഷെഫ് തന്നെ 👍🏻

  • @rameshgeetha2203
    @rameshgeetha2203 Před 4 měsíci +1

    Ninalude family supper anu continue your happiness 😍💞

  • @yyyo_bueaty.
    @yyyo_bueaty. Před 4 měsíci +2

    ഇനിയും കുക്കിംഗ്‌ വീഡിയോ ചെയ്യണം നിങ്ങളുടെ വീഡിയോ മൃദുല ചേച്ചിയുടെ രസം ഞാൻ ട്രൈ ചെയ്തു അടിപൊളിയായിനി എല്ലാവർക്കും ഇഷ്ട്ടപെട്ടു ഇതും ട്രൈ ചെയ്യണം നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് 💗🤝🏻🥰

  • @Anzi751
    @Anzi751 Před 4 měsíci +2

    Vedio polichu tto 👍 adutha vedio varaan katta waiting 👼👼