Who are you Meant to Become!Tarot card reading Mapayalam!Timeless Reading

Sdílet
Vložit
  • čas přidán 26. 08. 2024
  • #Current feelings of your person!Malyalam tarot card reading!Timess reading
    #your current energy
    #energy shift
    #past life karma
    #past life
    #kama
    #current feelings
    #current energy
    #past life tarot reading
    #pastlife reading
    #universal message
    #angels message
    #current feelings of your person
    #current energy
    #love reading
    #lovers
    #your persons thought
    #what is next in your life
    #blessing
    #malayalam tarot
    #tarot card reading
    #pickup card reading
    #spirituality
    #spirituality malayalam
    #current energy
    #agneyi tarot
    #agneyi tarot card reading
    #couples reading
    #love
    #twinflame reading
    #twinflame malayalam
    #spirituality
    #current
    #tarot
    #blessing
    #pickup
    #malayalam
    #your
    #yes

Komentáře • 353

  • @vilasinipk376
    @vilasinipk376 Před 6 měsíci +127

    എന്തോ ഒരു ശക്തി എന്നെ ഹെൽപ്പ് ചെയ്യുന്നതും എനിക്ക് എന്തിനെയും നേരിടാനുള്ള ഒരു ധൈര്യം എനിക്ക് ഉണ്ടാകുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട് സത്യം 👍

  • @user-tc7dy2fc6f
    @user-tc7dy2fc6f Před 5 měsíci +27

    ഈ വിഡിയോ കാണാൻ സാധിച്ചതിനു പ്രപഞ്ച നാഥനു നന്ദി നന്ദി ജീ 🙏🙏

  • @jolsnakv3876
    @jolsnakv3876 Před 5 měsíci +10

    ദൈവത്തിനു നന്ദി
    എല്ലാത്തിനെയും തരണം ചെയ്യാൻ പ്രപഞ്ചശക്തി ഒരു ശക്തി തരുന്നുണ്ട്
    തിരിച്ചുവരും

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 Před 5 měsíci +27

    സത്യമാണ് പറഞ്ഞത്. എന്റെ ജീവിത പങ്കാളി ഏതെല്ലാം തരത്തിൽ ദ്രോഹിച്ചിട്ടും മക്കൾ കു വേണ്ടി ഞാൻ എപ്പോഴും പോട്ടെ എന്നു വിചാരിക്കും
    എന്നേലും ഒരു നാലു മാസം ആയി ഇനി അതു വേണ്ട എന്നു തീരുമാനം എടുത്തു. അതിനു ശേഷം നല്ല കാര്യങ്ങൾ ആണ് സംഭവക്കുന്നത്. ദൈവnugraham കൊണ്ട് മാത്രമാണ് ഞാൻ ഓരോ kashtavum സഹിച്ചു ഇവിടെ എത്തിയത്. ഇനി എന്റെ യാത്ര സ്പിരിറ്റിൽ ജേർണി ആണ് അതിനുള്ള തയ്യാറെടുപ്പു തുടങ്ങി. മാം ആരാണ് എന്നറിയില്ല എങ്കിലും മാമിനും നന്ദി ഈ റീടിങിനും നന്ദി ഈ പ്രപഞ്ചത്തിനും നന്ദി എല്ലാം ഗുരുക്കൾ ക്കും മാതാപിതാക്കൾ ക്കും എന്റെ മക്കൾക്കും നന്ദി ❤❤❤❤❤❤

  • @user-wr6rw2ek1t
    @user-wr6rw2ek1t Před 6 měsíci +31

    എന്നെ protect ചെയ്യുന്നുണ്ട് അതിൽ സംശയമില്ല.❤thanku universe

    • @user-nx9dh4kl3z
      @user-nx9dh4kl3z Před 4 měsíci

      ഓം നമശ്ശിവായ❤ ഞാൻ സ്റ്റേ ഹിക്കുന്ന വ്യക്തി എന്നിൽ നിന്ന് അകലെ . പോകാൻ ശ്രമിക്കുന്ന ഒരു ക്ലാര്ടി ഇന്നവരെ തന്നിട്ടില്ല എങ്കിലും എനിക്ക് അദ്ദേഹത്തെ മറക്കാൻ എനിക്ക് കഴിയുന്നില്ല. ഞാൻ എന്തു ചെയ്യണം ആ വ്യക്തി എനിക്ക് നല്ലതാന്നോ ഞാർ എല്ലാം ഭഗവാനെ ഏൽപ്പിച്ചിരിക്കയാണ് നന്ദിഭഗവാനേ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏❤❤🙏🙏🙏

  • @vinayakumartp4317
    @vinayakumartp4317 Před 5 měsíci +12

    പറഞ്ഞതെല്ലാം 100%ശരിയാണ്.spiritual reading ആണിത്. ഈ നിയോഗം സത്യമാവട്ടെ. വരും ദിവസത്തിൽ ഇതിന്റെ next reading തുടരട്ടെ. ഈ ചാനലിൽ എത്താൻ പറ്റിയതിൽ നന്ദി.
    Thank you universe.

  • @sathyav1592
    @sathyav1592 Před 5 měsíci +3

    1st ടൈം ആണ് ഇൗ വീഡിയോ കാണാനിടയായത് . വളരേ നല്ല റീഡിങ് ആയിരുന്നു. ഒത്തിരി സന്തോഷവും, സ്നേഹവും, നന്ദിയും അറിയിക്കുന്നു.🙏🙏💞💞👌👌👌🥰🥰💞💞🙏🙏

  • @sudhabalakrishnan2427
    @sudhabalakrishnan2427 Před 6 měsíci +11

    Thank you universe 🙏❤️
    Thank you God 🙏🙏❤️
    Thank divine❤
    Thank you പ്രവഞ്ചശക്തി❤
    Thank you എഞ്ചൽ❤

  • @RejaniPBaby
    @RejaniPBaby Před 6 měsíci +6

    Thanku Mam❤️❤️❤️
    Thanku Universe❤️❤️❤️
    Thanku God❤️❤️❤️
    Thanku Angels ❤️❤️❤️. എല്ലാം സത്യം ആണ് Mam 💕💕💕. ഏതോ ശക്തി എല്ലാത്തിനും കൂട്ട് ഉണ്ടെന്ന് തോന്നാറുണ്ട്. But ഇപ്പോൾ ഞാൻ stuck ആണ്

  • @SajinaCh-nv4ei
    @SajinaCh-nv4ei Před 12 dny +1

    ഈ പറഞ്ഞത് എന്റെ ജീവിതത്തിൽ സത്യം ആണ്

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před 5 měsíci +5

    Thankyou 🙏ഞാൻ ഇത് കേൾക്കാൻ സാധിച്ചതിലും വീഡിയോ കാണാൻ സാധിച്ചതിലും നന്ദി നന്ദി നന്ദി 🙏.
    അതെ എനിക്ക് പ്രിപ്പറേഷൻ സമയം തന്നെ ആണ്. 🙏

  • @lucky_lad6933
    @lucky_lad6933 Před 6 měsíci +10

    Thankyou mam... ❤️
    Thankyou God... ❤️
    Thankyou Universe... ❤️
    Thankyou Divine... ❤️
    Thankyou Angels... ❤️

  • @AthiraSoma
    @AthiraSoma Před 6 měsíci +17

    Thankyou❤️universal🦋
    Thankyou❤️universal🦋
    Thankyou❤️universal🦋

  • @reejareeja6092
    @reejareeja6092 Před 5 měsíci +4

    E ,,,vidio kaanaan patiyathil valare sandhoshamundu 🙏🙏🙏

  • @Sajeevmayooram
    @Sajeevmayooram Před 3 měsíci +1

    വളരെയധികം വിഷമത്തിൽ ആണ് ഈ വീഡിയോ കാണുന്നതിന്

  • @user-bv4pp4ju6b
    @user-bv4pp4ju6b Před 6 měsíci +14

    Thank God എല്ലാം പറഞ്ഞത് ശരി ആണ് ❤❤

  • @vamelodiesland3647
    @vamelodiesland3647 Před 5 měsíci +4

    Madam പറഞ്ഞത് എല്ലാം seriyanu🥰🥰🥰thank you universe

  • @MayaNair-uh2vy
    @MayaNair-uh2vy Před 4 měsíci +1

    ഞാൻ അദൃശ്യ ശക്തിയുടെ സാമീപ്യം ഓരോ നിമിഷവും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഒരുപാട് നന്ദി ഭഗവാനെ

  • @jilo333
    @jilo333 Před 6 měsíci +9

    ഞാനിപ്പോൾ വളരെ വിഷമകരമായ ഒര് അവസ്ഥയിലാണ്.😞 ഞാൻ ഒരു 3D animator ആയാണ് ജോലി ചെയ്യുന്നത്. അങ്ങനെ ജോലിയിൽ പ്രവേശിക്കാൻ offer letter കമ്പനി മെയിൽ ചെയ്തു. അപ്പോൾ ജോലിക്ക് പോകാൻ തലേദിവസം ഡ്രസ്സ് എടുക്കാൻ ആയി പോയ വഴിക്ക് ഒരു ബൈക്ക് അപകടം സംഭവിച്ചു. ഒരു വർഷം കോമയായി കിടന്നു. പിന്നീട് ഇനി എണീറ്റ് ഇരിക്കാൻ എന്നായി. എന്നാൽ നടക്കാൻ സാധിക്കില്ല. രണ്ട് കണ്ണുകളും dual site. സംസാരിക്കാൻ നാക്കും തിരിയില്ലായിരുന്നു. ഇപ്പോൾ ഒരു വിധം സംസാരിക്കാം. എല്ലാം കലക്രമേണ ശരിയാകും എന്നാണ് ഡോക്ടർ പറഞ്ഞത്. പഴയ രീതിയിൽ ആരോഗ്യം മെച്ചപ്പെടാൻ ക്ഷമയോടെ കാത്തിരിക്കുന്നു... 🥲🥹🥲

  • @a.s.c2000
    @a.s.c2000 Před 5 měsíci +3

    Yes the reading is absolutely right. The universe always protect me i know that some time i experienced that and still i experiences that in my life.Thank u universe for a wonderful guidance ❤. And i have one secret in my life one of the wonderful secret, and i working for my dream. And i claim all the positivity 🥰

  • @shibithasanthosh3976
    @shibithasanthosh3976 Před 5 měsíci +1

    എന്റെ ജീവിതവുമായി ഒരുപാട് കണക്ട് ആവുന്നു thank you universe

  • @user-qn9in5tm1k
    @user-qn9in5tm1k Před 6 měsíci +8

    സൂപ്പർ... സത്യമായ വിവരണം.. നന്ദി ❤❤❤❤❤❤❤💥💥💥💥💥

  • @kannanmounam4081
    @kannanmounam4081 Před 6 měsíci +7

    Verum kashtakaalam maathram.... Thank you universe....

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 4 měsíci +1

    Yes.... ഒറ്റപ്പെടൽ ആണ് ഇപ്പൊൾ.... പക്ഷെ ആരോ സഹായിക്കുന്നു...reading ശരിയാണ്,🙏🙏🙏

  • @mrudulamp6780
    @mrudulamp6780 Před 6 měsíci +6

    Sathyamanu pranjathu enik onninum kazhiyunnilla thank you universe Thank you God hare krishna hare krishna hare krishna

  • @KRISHNAKUMARNAIR-xf7sm
    @KRISHNAKUMARNAIR-xf7sm Před 4 měsíci +1

    🙏എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @indusuresh8051
    @indusuresh8051 Před 4 měsíci

    മാഡ൦ പറഞ്ഞതു വളരെ ശരിയാണ്. എന്റെ പങ്കാളി എന്നെ വളരെയധികം ദ്രോഹിച്ചിട്ടുണ്ട്. കുട്ടികളെ ഓർത്തു ഞാ൯ സഹിച്ചു ഇപ്പോൾ ഞാൻ അയാളെ വിട്ടു. ഏതോ ഒരു ശക്തി എന്നെ പ്രൊട്ടസ്റ്റന്റ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ എനിക്കു നല്ല സമാധാനവും സന്തോഷവും ഉണ്ട്. എനിക്കു അനുമതി. Thank god. Thank universe🙏🙏🙏

  • @Achu14ProMax
    @Achu14ProMax Před 6 měsíci +2

    Njan kriya yoga practice journey il annu... Eth thudagiyapo ulla joli poi.... Enik thonni thudagiyurunnu enne aro nayikunnudenn.... Nigl paranjathellm valareee correct anu🙏🙏🙏Thank u universe🪔🙏🪔🙏

  • @revathim-yg5ky
    @revathim-yg5ky Před 3 měsíci

    ഞാൻ ദുരിതങ്ങൾ അനുഭവിച്ചിട്ടില്ല എല്ലാ കാര്യങ്ങളും ഞാൻ സിമ്പിൾ ആയി കൈകാര്യം ചെയ്യുന്നുണ്ട്. ഞാൻ വളരെ സന്തോഷവതിയാണ് പക്ഷേ എന്തോ ഒന്ന് ചെയ്യാനുണ്ട് എന്ന് തോന്നാറുണ്ട്. എന്താണ് എന്ന് അറിയില്ല താങ്ക്സ് യൂണിവേഴ്സ്❤

  • @SriVasanthi
    @SriVasanthi Před 4 měsíci

    100% സത്യം 🙏 എനിക്കെല്ലാ ദേവന്മാരുടെയും സാമീപ്യം ഉണ്ട്. താങ്ക് യു ഗോഡ് താങ്ക് യു യൂണിവേഴ്സ് താങ്ക് യു mam

  • @HibaFarook97
    @HibaFarook97 Před 3 měsíci

    Same video veendum recomend varunu .❤️ Thankyou Universe

  • @deveshadarshdevadarshadars7618
    @deveshadarshdevadarshadars7618 Před 6 měsíci +3

    Thank you🙏🙏🙏 God Thank you🙏🙏🙏 Universe Thank you🙏🙏🙏 Divine Thank you🙏🙏🙏 Angels

  • @user-ns8mc4xi4o
    @user-ns8mc4xi4o Před 5 měsíci +1

    Ende dream job enikku kittum
    Thank you god

  • @reejareeja6092
    @reejareeja6092 Před 5 měsíci +1

    Sheriyaanu njan tf journeyilanu ithendhoru albutham enne aaro help cheyyunnundu. Ithu kandavarellaam spiritual journeyikaar 😊 veri wounderfull reading😊👍👍👍 thank you univers 🥰🙏🙏🙏 thank you angels 🙏🙏🙏

  • @Mullaschandran
    @Mullaschandran Před 6 měsíci +9

    Thank you divine Thank you ma'am

  • @Steptoenglish_
    @Steptoenglish_ Před 6 měsíci +4

    ഞാൻ ഇപ്പോൾ തീർത്തും ഒറ്റപ്പെട്ടു.... എന്റെ ജന്മകർമ്മം എന്താണ്... മെഡിറ്റേഷന്നും, കുണ്ഡലിനി മെഡിറ്റേഷനും ചെയ്യുന്നുണ്ട്.. Life.. Stopp akkiyalo🤔🤔എന്നു തോന്നിത്തുടങ്ങി... ഇനിയും വയ്യ... ആർക്കും ഒരു ദ്രോഹവും മനസ്സാ, വാചാ, കർമ്മണാ,, ചെയ്തിട്ടില്ല.. പറ്റുന്ന വിധത്തിൽ സഹായം വേണ്ടുന്നവരെ സഹായിക്കാറും ഉണ്ട്... ഇനി.. വീണ്ടും.. വീണ്ടും.. Only bad experience 😢😢.. Actually.. I think so.. Is there any mighty in this world🤔🤔

    • @Krishsworld99
      @Krishsworld99 Před 6 měsíci +2

      Same situation

    • @ajaykillg617
      @ajaykillg617 Před 5 měsíci

      Krupaasanam മാതാവിനോട് പ്രാർത്ഥിച്ചാൽ മതി, കലവൂർ ആലപ്പുഴ

    • @thulasibhai2871
      @thulasibhai2871 Před 5 měsíci

      VMC. മലയാളം വീഡിയോസ് കണ്ട് meditation ചെയ്യൂ

    • @Safwan-9jy
      @Safwan-9jy Před 5 měsíci

      Good. ഒറ്റപെടുമ്പോൾ ആണ് റിയൽ ലൈഫ് സ്റ്റാർട്ട്‌ ചെയ്യുന്നത്.

    • @VijeeshK-k1e
      @VijeeshK-k1e Před 23 dny

      Same avastha Anu enikkum onnu marichukittiyal mathi ennanu

  • @prakashankk1466
    @prakashankk1466 Před 6 měsíci +6

    Thank you mam❤
    Thank you mesejas
    Thank you god

  • @anithakrishnan4883
    @anithakrishnan4883 Před 5 měsíci +1

    Thank you universe❤️
    Thank you Angeles ❤️
    Thank you God ♥️
    Thank you mam❤️

  • @user-bl9ob6so1n
    @user-bl9ob6so1n Před 6 měsíci +3

    Thanku universe🙏🙏🙏
    Thank God🙏🙏🙏
    Thanku divine🙏🙏🙏
    Thanku mam❤️❤️❤️

  • @user-ji2vu5de8u
    @user-ji2vu5de8u Před 6 měsíci +2

    Snihicha vekthi upekshichu. Mansu thalrnnirrikunna avstha. Thanku u nuiverse🙏🙏🙏🙏

  • @mrudulak656
    @mrudulak656 Před 6 měsíci +9

    Thank you universe 🙏❤️

  • @yamunadevivs435
    @yamunadevivs435 Před 6 měsíci +6

    Thankyou Univers❤ThankyouGod

  • @INNIsFUNNI1234
    @INNIsFUNNI1234 Před 6 měsíci +4

    താങ്ക്സ് യൂണിവേഴ്സൽ...❤❤❤

  • @midhunraj7737
    @midhunraj7737 Před 6 měsíci +3

    ❤Thank you God ❤you ❤Ente Mahadeva Enik Manasamadanam Tharane Ente Mahadeva ❤

  • @Toy.rapheal...
    @Toy.rapheal... Před 6 měsíci +4

    കറക്റ്റ് റീഡിങ് ആണ്, മരിച്ചു ജീവിച്ചു, ജോലി യില, കടം, കേസ്, പോലീസ്, എല്ലാം അനുഭവിച്ചു, ത്ക്സ് യൂണിവേഴ്സ് 🙏👍🌹🎉

  • @radhu9
    @radhu9 Před 6 měsíci +3

    Yes .chythu thudangi
    Thank you😊

  • @user-ls7ru3hq6g
    @user-ls7ru3hq6g Před 6 měsíci +5

    Thank you Universe❤❤❤
    Thank you Angel's❤❤❤
    Thank you Mam❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před měsícem

    Thank you university🙏Thank you god Thank you🙏 medam 🙏

  • @MusicPassion-ty4ty
    @MusicPassion-ty4ty Před 6 měsíci +2

    I claim this positive energy ❤️thanks universe ❤️thanks angels ❤️thanks divine ❤️thanks god ❤️🙏🏻

  • @shijiko738
    @shijiko738 Před 6 měsíci +5

    Thank you Universe 🙏

  • @mastertechmlp
    @mastertechmlp Před 6 měsíci +2

    Cristal clarification ❤
    Thank you beautiful Devine being ❤
    Thank you so much ❤

  • @user-bl9ob6so1n
    @user-bl9ob6so1n Před 6 měsíci +3

    Madam paranjath ellam sheriyan thanku mam🙏🙏🙏🙏

  • @sajinasachu3283
    @sajinasachu3283 Před 6 měsíci +7

    Thanks univers thanks divine and thanks angel ❤❤

  • @mvpadmini7923
    @mvpadmini7923 Před 3 měsíci

    Thank you universe 🙏🙏💗 Thank you Ma'am ❤❤

  • @user-yb3mn9pp4y
    @user-yb3mn9pp4y Před 4 měsíci

    Entokkeyo revealed aayathu pole...thank u so much...🙏

  • @snekha6747
    @snekha6747 Před 6 měsíci +3

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿🌿🌿🌈🙏🙏🙏🙏

  • @anamikaanu7923
    @anamikaanu7923 Před 6 měsíci +4

    Thank you universe 🙏🙏🙏🙏
    Thank you god🙏🙏🙏🙏

  • @bindunisari7535
    @bindunisari7535 Před 5 měsíci

    Fantastic......!
    I am listening this vedio accidentally. But these each words are true to me
    .... And thrilled about the last reading, wonder what it would be....
    I had thought hardly what my birth's purpose for more than a week..
    Now l got a search light to my question... 🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 5 měsíci +2

    Thank you madom you are giving great advise

  • @ranil-dm1kx
    @ranil-dm1kx Před 6 měsíci +2

    Thank you Univers 🙏Thank God 🙏Thank you ma'am 🙏❤️🌹

  • @sethulakshmijoshy6990
    @sethulakshmijoshy6990 Před 5 měsíci +1

    Namaskaram madm. Ente kude Etho oru Athrisha shakthi unndu Annthe sathyamnu🙏🙏🙏🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 Před 5 měsíci +1

    Thank you universe
    Thank you God
    Thank you ma'am

  • @UniVerse77733
    @UniVerse77733 Před 5 měsíci +1

    Hi dear Agneyi, thank you very much 🌹 this reading Absolutely Resonates

  • @peaceofmind9553
    @peaceofmind9553 Před 4 měsíci

    ❤Thank you Universe....thank you sister...good reading ❤....LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @Sad_R.I.P
    @Sad_R.I.P Před 6 měsíci +3

    Thank u maam fr this valuable information.... Thank u universe thank u god

  • @prasithakv1529
    @prasithakv1529 Před 4 měsíci +1

    Exact reading❤❤

  • @bijuaugustine1738
    @bijuaugustine1738 Před 6 měsíci +5

    Thank you god
    Thank you universe

  • @rajupv7135
    @rajupv7135 Před 6 měsíci +5

    Thanks Universe 🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 5 měsíci +2

    Thank you madom for your suitable predictions

  • @sindhumol2219
    @sindhumol2219 Před 6 měsíci +2

    I affirm and claim this energy lord 🙏

  • @ANSI-p9t
    @ANSI-p9t Před 4 měsíci

    👍🏻👍🏻👍🏻👍🏻👍🏻😎😎😎😎Thank you univers 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you angels 🙏🏻🙏🏻🙏🏻🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @divyaps6368
    @divyaps6368 Před 2 dny

    Thank u universe ❤

  • @sachu-f7f
    @sachu-f7f Před 26 dny

    Thank you mam thank you universe

  • @SajinaCh-nv4ei
    @SajinaCh-nv4ei Před 12 dny

    100%. Sathyam an 🙏🙏🙏🙏🙏

  • @KichanKannan
    @KichanKannan Před 4 měsíci

    Ellame enikkulla answer ayi thonninnu. Thank you universe 🙏

  • @682314
    @682314 Před 6 měsíci +2

    Thanks for your message! 🙏

  • @S8a8i
    @S8a8i Před 5 měsíci

    ഞാൻ ആഗ്രഹിച്ച പോലെ ഒക്കെ കാര്യങ്ങൾ നടക്കുന്നുണ്ട് 🙏

  • @anithabpanicker3684
    @anithabpanicker3684 Před 3 měsíci

    Thank you jesus thank you God 🙏

  • @ajithack2948
    @ajithack2948 Před 4 měsíci

    സത്യം mam 🙏🏻🙏🏻

  • @diyashinimanoj1543
    @diyashinimanoj1543 Před 6 měsíci +2

    Thank you universal
    Thank you God🙏

  • @mohananparaprath2291
    @mohananparaprath2291 Před 6 měsíci

    Thanku universe 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️പറഞ്ഞതൊക്കെ 100%സത്യമാണ് ഏതോ ഒരു ശക്തി എന്റെ ഉള്ളിൽ ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് അനുഭവമുണ്ടെനിക്ക് ഒരുപാട് മഹാദേവ കാത്തുരക്ഷിക്കണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️ശ്രീജമോഹൻ എന്തൊക്കെയോ ഒരു പോസിറ്റീവ് എനർജി കിട്ടിയതുപോലെ 🙏thanku മോളെ

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před 5 měsíci +1

    Thank you so much Mam 🙏Thank you so much divine 🙏✨

  • @babithaab9322
    @babithaab9322 Před 3 měsíci

    Thank you universe❤

  • @Shivadamtarot
    @Shivadamtarot Před 6 měsíci +3

    Thank you universe 🙏🙏🙏🙏❤️❤️❤️❤️🙏🙏

  • @sridevivp8867
    @sridevivp8867 Před 6 měsíci +3

    Thanks God🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naseematnr8514
    @naseematnr8514 Před 6 měsíci +4

    Thank you universe ❤❤

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Před měsícem

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @ADG_creation
    @ADG_creation Před 3 měsíci

    Thank you universe

  • @renjithraviedayam
    @renjithraviedayam Před 6 měsíci +3

    Thank u univerce🥰

  • @shibimanikandan5563
    @shibimanikandan5563 Před 6 měsíci +1

    താങ്ക്സ് univers 🙏🙏🙏🙏എല്ലാ സത്യം 🙏🙏🙏❤🥰

  • @aoaleena1819
    @aoaleena1819 Před 6 měsíci +2

    Thankuuu universe... ❤❤❤

  • @sasikalak1210
    @sasikalak1210 Před 6 měsíci +3

    Thanku universe ❤❤❤

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 Před 6 měsíci +4

    Thank you universe 😊

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 6 měsíci +2

    നന്ദി

  • @user-cj3mc7mz5b
    @user-cj3mc7mz5b Před 6 měsíci +1

    നമ്മുടെ person te ഓരോ പെരുമാറ്റത്തിലും എന്തോ suspicious ആയി തോന്നുന്നു. Fully trust cheyyaan പറ്റുന്നില്ല. ചോദിച്ചാൽ നമ്മൾ ആയിരിക്കും കുറ്റക്കാർ. മോശം ആൾക്കാർ. സംശയ രോഗി ഞാൻ ആണ് എന്ന് പറയും. മനസ്സിൽ ഇപ്പോഴും സംശയം തോന്നുന്നു പുള്ളി യുടെ സ്നേഹത്തിൽ. എന്ത് ചെയ്യണം

  • @user-fk8ey5wj2c
    @user-fk8ey5wj2c Před 4 měsíci

    Enne Ente Bharthavu snehikkum innu thanne njan snehikkappedenda al anu

  • @kalyanasundarams35
    @kalyanasundarams35 Před 6 měsíci +4

    Thanks!

  • @theresafernando1990
    @theresafernando1990 Před 4 měsíci

    Thank you ,it is very true ,understood a lot ,Thank you God

  • @sandhyasunilkumar-qj1yu
    @sandhyasunilkumar-qj1yu Před 6 měsíci +3

    Thanks universe 🙏🙏🙏🥰

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 Před 6 měsíci +1

    Thank you mam...thanks Univers....