കിച്ചൻ വേസ്‌റ്റുണ്ടോ വീടുനിറയെ കാബേജ് ക്വാളിഫ്ലവർ | Cauliflower farming Tips Malayalam

Sdílet
Vložit
  • čas přidán 8. 09. 2024
  • Cauliflower farming Tips Malayalam
    #MinisLifestyle #cauliflower #Farming
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/R...
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

Komentáře • 804

  • @jahidahakkimhakkim9028
    @jahidahakkimhakkim9028 Před 3 lety +7

    വീഡിയോ ഒരുപാട്‌ ഇഷ്ടമായി, ചെടികളുടെ അടുത്ത് പോകുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്.

  • @sheejarathnakumar1548
    @sheejarathnakumar1548 Před 3 lety +3

    നമസ്കാരം ചേച്ചി.എൻ റ കോളിഫ്ളവർ കാ ബേജ് രണ്ടാമത്ത വളO ഇടാൻ ആയിട്ടേയുള്ളൂ മൂന്നാമത്തെ വളം ചേച്ചി പറഞ്ഞു തന്നതിന- വളരെ നന്ദി .ചേച്ചിയുടെ ഫ്ളവറും കാബേജും കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി.

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Thank youuuu so much dear video upakarapettallo alle

  • @blessinglifeindia6987
    @blessinglifeindia6987 Před 3 lety +1

    Enikuum നടുവാൻ ഉണ്ട് ചേച്ചി.. ഉപകാരം ആയി ഈ വീഡിയോ.. പിന്നെ rose ചെടിക്ക് ഓറഞ്ച് നീര് കൊടുത്തപ്പോൾ എല്ലാം ഉഷാറായി... അതിനു പ്രത്യേക താങ്ക്സ്.

  • @AbdulRauf.
    @AbdulRauf. Před 3 lety +21

    *കൃഷി ചെയ്യുമ്പോൾ ഉള്ള🥰.........🥰 സന്തോഷം അത് എവിടെയും കിട്ടില്ല🥰*

  • @PSCINTEXTBOOKS
    @PSCINTEXTBOOKS Před 3 lety

    Mini Aunty ഇന്ന് ഞാൻ നട്ട cauliflower, cabbage ന്റെയും ഫോട്ടോ എടുത്തു. കുറേ നേരം നോക്കി കൊണ്ട് ഇരുന്നു. ഇപ്പോഴും എല്ലാം ഒന്നുടെ പോയി നോക്കി തിരിച്ചു വന്നപ്പോൾ ദേ വീഡിയോ 🤩🥰. വീഡിയോ full കണ്ടിട്ട് വേണം ബാക്കി എനിക്കും ചെയ്യാൻ 😅
    You are my Inspiration 💖❤️💞💓💝
    Thank you Aunty

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Very good 🤝 ippol msnasilayille as santhosham 🥰

    • @PSCINTEXTBOOKS
      @PSCINTEXTBOOKS Před 3 lety

      @@MinisLifeStyle
      Ente mulake chediyude തളിർ ഇലയുടെ part pettanne 2/3 ദിവസം കൊണ്ട് മുരടിച്ചു കരിഞ്ഞു പോകുന്ന പോലെ എന്ത്‌ ചെയ്യണം. നല്ല രീതിയിൽ പൂ പിടിച്ചു നിക്കുന്നതെല്ലാം ഇങ്ങനെ ആയി പോവാ. പിച്ചി കളഞ്ഞാലും പിന്നെയും ഇങ്ങനെ തന്നെ

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Pichikalanjit psudomonos dylute chaith spray chaitholu

    • @PSCINTEXTBOOKS
      @PSCINTEXTBOOKS Před 3 lety

      @@MinisLifeStyle Thank you Aunty 🥰🤩

  • @nishanamolus5463
    @nishanamolus5463 Před 3 lety +1

    Kandappol thanne orupad santhosam.supper... supper...allavarkkum oru preyoganam akatte.

  • @rainbowplanter786
    @rainbowplanter786 Před 3 lety +1

    എന്താ ഒരു ചന്തം ക്യാബേജ് കോളിഫ്ലവർ നിൽക്കുന്നത് കാണാൻ. ചേച്ചി പറയുന്നത് ശെരിയാണ്" stress free zone "ആണ് നമ്മുടെ garden. നമ്മുടെ ശബ്ദം, മണം, സാമിപ്യം, എല്ലാം ചെടികൾക്ക് അറിയാൻ സാധിക്കും. Music ചെടികൾക്ക് ഇഷ്ട്ടമാണ്. 😍😍😍😍

    • @sivaranjinisreejith4847
      @sivaranjinisreejith4847 Před 3 lety

      ഇതുവരെ Reply കിട്ടിയിട്ടില്ല മിനിചേച്ചി

  • @immanueljackson
    @immanueljackson Před 3 lety +1

    Mini chechy njan ente veetil full കൃഷി തുടങ്ങി നാലോണം വിളവ് കിട്ടുന്നുണ്ട് ഞാൻ ഇപ്പോൾ ക്യാബേജ്ഉം കോളിഫ്ലവർ ഉം നട്ടു അതും വളരുന്നുണ്ട് thankyou so much for the video 😘😘😘😍😍😀😀

  • @vipergaming5435
    @vipergaming5435 Před 3 lety

    മിനിചേച്ചി ഞാൻ കാബേജ് കോളിഫ്ലവർ നട്ടിട്ടുണ്ട്. നല്ലപോലെ വളർന്നിട്ടുണ്ട്. ചേച്ചി വളപ്രയോഗം പറഞ്ഞുതന്നതിന് താങ്ക്സ് 👍👍

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Very good 👍 ellam nannayi varate all the best ❤️

  • @radikhamaniyan8995
    @radikhamaniyan8995 Před 3 lety

    മിനി ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടമായി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആദ്യമായി കോളിഫ്ലവർ കാബേജ് നട്ടു ഇപ്പോൾ വളർന്നു തുടങ്ങുന്നതേയുള്ളൂ ഞാൻ ചേച്ചിയുടെ അടുത്താണ് എൻറെ വീട് കല്ലട ആണ് പെരുമ്പുഴ എന്ന് കേട്ടാൽ അപ്പൊ മിനിചേച്ചി ഓർമ്മവരും ചേച്ചിയുടെ കൃഷി കാണുമ്പോൾ തന്നെ സന്തോഷം

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Adutha sthalam anallo ellam nannayi varate all the best deat

  • @statusvibes346
    @statusvibes346 Před 3 lety +6

    സൂപ്പർ മിനിചേച്ചി❤️❤️
    സത്യം പറഞ്ഞാൽ കിച്ചൻ കമ്പോസ്റ്റ് എല്ലാത്തിനും നല്ലതാണ് 🥰

  • @kuttialokeandnewplants1644

    ഞങ്ങൾ കുട്ടി കൃഷി തുടങ്ങിയിട്ടേ ഉള്ളു.. കുറച്ചു തൈകൾ കിട്ടിയിരുന്നു പക്ഷേ ഒന്നും അറിയില്ലായിരുന്നു.. ഈ വീഡിയോയിലൂടെ കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. ഒരുപാട് നന്ദി.....

    • @MinisLifeStyle
      @MinisLifeStyle  Před rokem

      Thanks kutta nalla nalla videos ittitund ellam kanan marakandato

  • @leejalinchu556
    @leejalinchu556 Před 3 lety +1

    Thank u chechi. Njan nerathe kanditund ee vdeo. Cheyyam chechi

  • @aleyammaraju912
    @aleyammaraju912 Před 3 lety

    Video super ellam kandappol Santosham God God nalla kavalam tharette ellavarkum snehanewshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Thank youuuu so much dear chechi
      Video istspettu ennerinjathil valare santhosham 🥰

  • @shynivelayudhan8067
    @shynivelayudhan8067 Před 3 lety +3

    കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരം മിനി ചേച്ചി സമ്മതിച്ചു 🙏🙏🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Thank youuuu so much dear video istspettu ennerinjathil valare santhosham

  • @reenareynold8572
    @reenareynold8572 Před 3 lety +1

    Njan cabbage seedittu mulachu. Pakshe, 2matre nannayi vannullu. .ini care cheyyanam. Mini,what a helpful and great son ur. Lucky mom.

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Theerchayayum
      Thank youuuu so much dear
      Thai vanghi nadamenghil athanu nallathu

  • @hannavlog5962
    @hannavlog5962 Před 3 lety

    പ്രതീക്ഷിച്ച വീഡിയോ.... ഞാനും ചേച്ചി ചെയിത പോലെ വളം ചെയിതു... എന്റെ കോളിഫ്ലവറ്, ക്യാബേജ് ഇത് പോലെ ആയി....

  • @sreejithc6760
    @sreejithc6760 Před 3 lety +1

    Chechi ente thakkali ellam superayi pidichu valare sandosham

  • @keerthanaks4744
    @keerthanaks4744 Před 3 lety +1

    Hai minichechi sugano. Hai Abin, merin ,chechi ente cauliflower, cabbage valarnnu varunnu. 3rd video ittath othiri useful aanu. Thank you so much chechi. God bless your family. 😘😘😘😘

  • @nishadil7180
    @nishadil7180 Před 3 lety

    Athe chache kandapol orupadu santhosham aniku randu thavana vethu pakiyetum mulachilla . Ethu kandapol Nalla santhodham

  • @shameemak1651
    @shameemak1651 Před 3 lety

    ഹായ് ചേച്ചീ എബിൻ ഞാനും ആദ്യമായി കോളി ഫ്ലവർ '' കേ ബേജ്: 'ബ്രോക്കോളി എന്നിവ നട്ടിട്ടുണ്ട് ഇത്ര തന്നെ വളർന്നു നിങ്ങളെ നോക്കി നോക്കിയാണ് വളർത്തുന്നത്: പിന്നെ ഞാൻ കപ്പബിരിയാണി ഉണ്ടാക്കി വീട്ടിലെ കപ്പതന്നെയായിരുന്നു'' അതിന്റെ സ്വാദ്: യ്യോ. -- പറഞ്ഞറിയിക്കാൻ പറ്റില്ല അത്രമേൽ ഇഷ്ടമായി എല്ലാവർക്കും കപ്പ ബിരിയാണിയെപ്പറ്റി കേട്ടതും കണ്ടതും നിങ്ങളുടെ വീഡിയോ വഴിയാണ് അടിപൊളി ബിരിയാണി

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Thank youuuu so much dear shameema krishiok nannayi varunnund ennerinjathil valare santhosham 🥰
      Pinne Kappa biriyani feedback ariyichathil orupadu santhosham 🥰🥰😘😘

  • @seyedali6671
    @seyedali6671 Před 3 lety +2

    Enikum und coliflower .cabbage .coliflower ellam poouve vannu 400 gram und .cabbage mottu varunnu.

  • @sara4yu
    @sara4yu Před 3 lety

    Dear minichechi and ebin ,Randuperum cabbaginteyum cauliflowerinteyum valaprayogam kanichu tannatu kandu thanks.nannayittu paranju tannu .ini itokkekrishi cheyyanam.takkaliyum mulakum okke poovannu nilkkunnu.. iniyum nalla video idanam.

  • @saranyasubhash468
    @saranyasubhash468 Před 3 lety +1

    Supper. Thanku cheechi

  • @syamalanarayanan1259
    @syamalanarayanan1259 Před 3 lety

    Mini atte puthiya krishi thudangi.allam nannayi varunnue.njan mini paranjuthupoleya valam edunnath.Thank you mini.miniye nerittu kanan Nalla agrahamudde

  • @drkrishnakumar7398
    @drkrishnakumar7398 Před rokem

    Supe rvideos all garden videos my wife like to watch and trying to grow plants on terrace. 👍🙏🏼❤️

    • @MinisLifeStyle
      @MinisLifeStyle  Před rokem

      Thank youuuuuu so much 🥰
      Wife nodu aneshsnam paranjekku

  • @lathavp2028
    @lathavp2028 Před 3 lety +2

    മിനിചേച്ചിയ്ക്കും ഫാമിലി യ്ക്കും ഒരു big salute..

  • @parvatisunildath7627
    @parvatisunildath7627 Před 3 lety +2

    ഇതിൻറെ വിളവെടുപ്പ് വീഡിയോ ഇടണേ ആന്റി.........katta waiting 💖💖

    • @jamesmajor5978
      @jamesmajor5978 Před 3 lety

      I guess I am pretty randomly asking but does anybody know of a good website to stream new movies online ?

    • @calvinbeckett1048
      @calvinbeckett1048 Před 3 lety

      @James Major Lately I have been using Flixzone. You can find it by googling :)

  • @prasannamanikandan2896

    Enikum ethreyumayi 20mudunde pinne santhosham paranjariyikan vayya enthu vishamam undengilum ravile derassil poyi kandal oru pretheka enarji kittum👌👌

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Sathyamanu Prasanna chechi nighalok thanneyanu enikum kooduthal cheyyanulla dhyrym tharunnathu thank you so much dear 😘😘🥰🥰

  • @51envi38
    @51envi38 Před 3 lety

    Onnum , randum vala prayogam ennu parayumbol athinte link description box il ittal useful aavum. Iniyenkilum sradhikkane. Ente cabbage inte thandu inu neelam und.Grow bgginte levelil ninnum pongi poyi. Athentha. Mini enthu easy aayitta valli ketunnathu. Njan 3-4 trial nadathiyitta kettiyathu 😁

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Idan marannupoyathaneee 🤗
      Sradhikato
      Chanacharadu vachu kettikolu
      Pinne thandu ponghunnathinu anusarich mannit kodukkam

    • @51envi38
      @51envi38 Před 3 lety

      @@MinisLifeStyle 🥰🥰😁

  • @kadeejashemmy1675
    @kadeejashemmy1675 Před 3 lety +3

    Waiting eagerly for your growbags.Can you send me seeds of cauliflower&cabbage Good explanation. Thank you.

  • @rejanisuresh8944
    @rejanisuresh8944 Před 3 lety +1

    Minichechi super

  • @jayarajan3993
    @jayarajan3993 Před 3 lety

    ക്യാബേജ് കൃഷി കണ്ടു അടിപൊളി കണ്ടിട്ടു കൊതിയാവുന്നു മിനി

  • @priyasunil6207
    @priyasunil6207 Před 3 lety

    Minichechiyude compost video kandu njanum cheythiuto athu avuneyullu ellam ithil nokkitu cheyyununduto tku minichechi👌👌🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Very good 🤝 video istapettu krishiok thudanghi ennerinjathil valare santhosham priyakutty

    • @priyasunil6207
      @priyasunil6207 Před 3 lety

      @@MinisLifeStyle tku minichechi

  • @maryksmaryks5727
    @maryksmaryks5727 Před 3 lety

    Chechi super കൊതി തോന്നിപോവുന്നു 👍👍👍👍

  • @sheelavinod6176
    @sheelavinod6176 Před 3 lety

    വീഡിയോ ഇഷ്ടപ്പെട്ടു. എല്ലാ പച്ചക്കറികൾക്കും കമ്പോസ്റ്റ് ഞാൻ ഇന്നലെ ഇട്ടു. മിനി തന്ന growbagil കാബേജ് നട്ടു വിത്ത് ഇന്നു നടും

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Very good 🤝 growbagil prayogham thudanghi alle 😂 ellam nannayi varate all the best

    • @sheelavinod6176
      @sheelavinod6176 Před 3 lety

      @@MinisLifeStyleആ തുടങ്ങി.

  • @anandavallivijayan986
    @anandavallivijayan986 Před 3 lety +2

    Aunty venda thakkaliyude mosaic rogam engane mattam. Plz plz reply

  • @pg9787
    @pg9787 Před 3 lety +1

    Kaanumpol thanne enthoru santhoshama suuuuuper ❤❤❤

  • @radhamanicooking1073
    @radhamanicooking1073 Před 2 lety

    Cauli flowerinte elakal thoran vekkam nallathanu

  • @adwaithkn2255
    @adwaithkn2255 Před 3 lety +1

    Thanks chechi

  • @swethashyju5608
    @swethashyju5608 Před 3 lety

    Hai chechi.. program valare nannavunnund.valare santhosham..

  • @zeenajoby8577
    @zeenajoby8577 Před 3 lety +1

    Hai Mini! Ente cabbaginu 2 branches vannirikkunnu.Cheriya thai anu.Nullikalayanamo?Endhavumennu nokkatte alle? Video eduthu vechittundu.

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Enthavumennu nokkam adibhaghathu koodi kure kombukal varum main cabbage vettiyitanu eniku undayathu kazhinja pravisham

  • @arjunu4427
    @arjunu4427 Před 3 lety +2

    Thank you mini chechi

  • @dollypaul3883
    @dollypaul3883 Před 3 lety +3

    ക്യാബേജ്, കാളിഫ്ലവർ, ഇതിൽനിന്നു വിത്ത് കിട്ടുമോ. വീഡിയോഇഷ്ടമായി 👍👍

  • @dhariyafathima4634
    @dhariyafathima4634 Před 3 lety +2

    പച്ചക്കറി waist ഞാൻ പച്ചമുളക് തൈക്കി ഇട്ടുകൊടുത്തിരുന്നു...
    ഇലകളൊക്കെ കൊഴിഞ്ഞു പോയി
    മഞ്ഞളിച്ചു പോയി... അദെന്താ... ചേച്ചീ....

  • @girlyp3500
    @girlyp3500 Před 3 lety +1

    സൂപ്പർ

  • @royverghese7014
    @royverghese7014 Před 3 lety +1

    Hai,cabbage super,cauli flower okke pakamayi varumppol kanikkane,we got five of them growing slowly,two of them entho vannu vetti poyi.good video God bless ,Rosmmamma.

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Hai Rossammamo theerchayayum kanikato
      Jaivaslerri kitchen wastekondulla slerri ok kodukam

  • @sivarangandsidharth4948
    @sivarangandsidharth4948 Před 3 lety +2

    Ende Thai nattu kurachu kazhinjappol thumbu nulli kalanju .athinu sesham valarunnilla.😭.entha chaiyya?🙏

  • @najmana1855
    @najmana1855 Před 3 lety +1

    Kollam mini chechi. Super.

  • @michaelssibin4206
    @michaelssibin4206 Před 3 lety +1

    Chechi,ithu valaran nalla tjamasamano?njan weeks ayi nattittu .cheriya thai ayirunnu.ippazhum athupole thanneyirikkunnu.vattamonnumilla.valarchayumilla😥

  • @mummu.s_kitchen
    @mummu.s_kitchen Před 3 lety +3

    Good information 👍
    കഴിഞ്ഞ തവണയെക്കാൾ നല്ല വളർച്ചയുണ്ടെന്ന് തോന്നുന്നു.
    എബിൻ മെറിൻ സുഖമുല്ല?
    Happy Diwali dear....

  • @hexa9995
    @hexa9995 Před 3 lety

    Njan 10 varshamayi cabbage guliflower okke krishi cheyyunnu. Randum koodi 50 okke nadarund .ippozhum nattu

  • @ananthakrishnanas971
    @ananthakrishnanas971 Před 3 lety

    Cabbage cauliflower valamidil nannayittund by sivantha

  • @babynoor1253
    @babynoor1253 Před 3 lety +1

    Ithinu mulalil shade vende.very intresting..thankyouverymuch

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Ivide shadillathe nilkuvanu

    • @babynoor1253
      @babynoor1253 Před 3 lety

      @@MinisLifeStyle nigaludth indoor plant valladum undo onlinil send cheyyo

  • @anoopprakash2161
    @anoopprakash2161 Před 3 lety

    Mini chechy super ayitund cabbage krishi. Abin nalla krishikkaran ayallo.Chinnu & Minnu prasavicho?

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Thank youuuu so much dear krishiye kurich athyavisham ellavarum arinjirikunnathu nallathanu alle

  • @kichukichzz7838
    @kichukichzz7838 Před 3 lety

    Thanku Mini valara nalla vedeyo

  • @yadumohanyadumohan9108

    Sreeja
    വളരെ സന്തോഷം ചേച്ചി

  • @divyachandran3692
    @divyachandran3692 Před 3 lety

    Chechi spr.. Sherikkum santhosham

  • @jigythomas1052
    @jigythomas1052 Před 3 lety +1

    Dolomitic lime stone enne paranjal dolomite aano,onnu paranjal useful aairunnu

  • @GrandmasKitchenkerala
    @GrandmasKitchenkerala Před 2 lety

    ഞാൻ cauliflower, cabbage ഒക്കെ നട്ടട്ടുണ്ട് ആദ്യായിട്ടു ചെയ്തതാണ്.ഈ വീഡിയോ യിൽ കാണിക്കുന്ന വലുപ്പം ആയിട്ടുണ്ട്. പക്ഷെ അതിന്റെ ഇലകൾ എല്ലാം സിൽവർ colour പോലെ ആണ്. ഇത് നല്ല green colour ആണല്ലോ അതെന്താ.. നന്നായി വെയിൽ അടിക്കുന്ന സ്ഥലത്താണ് വച്ചിരിക്കുന്നെ

  • @ushan8480
    @ushan8480 Před rokem

    ഹലോ മിനി താങ്കൾ അയച്ചുതന്ന കൃഷി വീഡിയോകൾ ഞാൻ കാണാറുണ്ട് അപ്പോൾ എനിക്ക് കൃഷിയോട് താല്പര്യം തോന്നി ചെറിയ ചെറിയ കൃഷികൾ ചെയ്യുന്നുണ്ട് അതിൽ കോളിഫ്ലവറും കാബേജും ഉണ്ടായി മിനിയെ കാണിക്കാൻ ആഗ്രഹമുണ്ട് ഇതിന്റെ ഫോട്ടോ എങ്ങനെയാ അയച്ചുതരാൻ പറ്റുക വീഡിയോകൾ അയച്ചുതന്നതിന് വളരെ നന്ദി

    • @MinisLifeStyle
      @MinisLifeStyle  Před rokem +1

      Very good 👍😃 valare santhoshsm messenger il ayacholuto

  • @ramlasainudheen6508
    @ramlasainudheen6508 Před 2 lety

    അടിപൊളി മിനി ചേച്ചി

  • @mymoonathyousaf5698
    @mymoonathyousaf5698 Před 3 lety

    എനിക്ക് ക്യാബേജ് ഇല്ലഎങ്കിലും ഈ
    സൂപ്പർ മീൽ എവിടെ കിട്ടും
    വീഡിയോ സൂപ്പർ
    കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്നപോലെ
    ആണ് മിനി ഇവരെ ഒക്കെ നോക്കുന്നത് അല്ലെ 👍👍😍😍🥰

  • @minnashemeer7460
    @minnashemeer7460 Před 3 lety +1

    Chechi orchidsinte care oru video idumo

  • @shahinsha2645
    @shahinsha2645 Před 3 lety +1

    Njaan koorae divasamayi vejarikunnu
    Mini chechiyudae cabbagum cauli flowerum kanderunnengil enn
    Eppo sandhoshaayi
    Enium edhindae vedio edanam ketto

  • @emilysara2097
    @emilysara2097 Před 3 lety

    Orupaadishtamaayi

  • @lilytales8535
    @lilytales8535 Před 3 lety +1

    Super video Chechi 👌👌👌👌👌😊😊😊😊😊☺️☺️☺️☺️☺️

  • @anamikarajesh9e374
    @anamikarajesh9e374 Před 3 lety

    Thanku mini chechi ഈ വീഡിയോ ഇട്ടതിന്

  • @vijayasidhan8283
    @vijayasidhan8283 Před 10 měsíci

    Useful information

  • @rekhasuresh7632
    @rekhasuresh7632 Před 3 lety

    Orupadu
    Karigal
    Manacelai
    Nallaveedio

  • @shareenashareenaazeez3253

    ചേച്ചി ഞാൻ.ഗേളി ഫ്ലവരും കാബേജും വിത്ത് 'വാങ്ങി നട്ടു. ഒരു വിത്ത് പോലും മുളച്ചില്ല പകരം ഗ്രോബാഗ് നിറച്ചും തക്കാളി മുളച്ചു

    • @ChinaTravelkeerthy
      @ChinaTravelkeerthy Před 3 lety

      🙆🏼‍♀️🙆🏼‍♀️

    • @user-xw6cz3hq9e
      @user-xw6cz3hq9e Před 3 lety +8

      ഇനി തക്കാളി നടു അപ്പോൾ കോളി ഫ്ലവർ മുളയ്ക്കൂഃ..

    • @priyakuttan7011
      @priyakuttan7011 Před 2 lety

      @@user-xw6cz3hq9e 😂😂😂😂😂

  • @praveenakiran4248
    @praveenakiran4248 Před rokem

    Chechii cabbage cauliflower thainattu.okke vadippoyi.nattu etradays kazhinju nalla veyilathu vekkam.plz reply

  • @malavikamahesh2134
    @malavikamahesh2134 Před 3 lety +1

    Hai aunty your video was nice keep going

  • @AKBARNISAM
    @AKBARNISAM Před 3 lety

    Good video

  • @shynibiju7976
    @shynibiju7976 Před 3 lety +1

    Hi

  • @santhoshkdl1696
    @santhoshkdl1696 Před 3 lety +3

    സൂപ്പർ മിനിചേച്ചി ഞാൻ സുമം ചേച്ചി സുഖമാണോ മോനും മോളും എന്ത് പറയുന്നു എനിക്ക് പച്ചക്കറി തീർന്നു ഇനി nadanam

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Eluppam thudanghikolu
      Ivide ellarum sugharikunnu suman avideyo

  • @SasiKumar-yl7qt
    @SasiKumar-yl7qt Před 3 lety

    ഹായ് ചേച്ചി സൂപ്പറായിട്ടുണ്ട്

  • @keerthyraju6202
    @keerthyraju6202 Před 2 lety

    Aunty namude veetile cabbage yinte ela entho thinnunnu athinu entha cheiyukka

  • @Akhiieditz
    @Akhiieditz Před 3 lety +1

    Good afternoon mini chechi

  • @merlygeorge6427
    @merlygeorge6427 Před 3 lety

    Your videos are super.

  • @lilytales8535
    @lilytales8535 Před 3 lety +1

    Carrot and Beetroot updation please Chechi

  • @molyjoseph8584
    @molyjoseph8584 Před 3 lety +2

    മിനി ഞാൻ കോളിഫ്ലവർ തൈ നട്ട് നന്നായി വന്നതാണ് കഴിഞ്ഞ ദിവസം ടെറസിൽ കൊണ്ടു വച്ചു. ചാണകസ്ലറി ഒഴിക്കുകയും കടലപിണ്ണാക്ക് ഇട്ടതാണോ എന്താണെന്നറിയില്ല ഇപ്പോൾ ഇല മഞ്ഞളിച്ച് വാടി വരുന്നു.

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Choodukondavum vellam ozhichu kodutholu slerri ilayil veezharuthu

    • @babynoor1253
      @babynoor1253 Před 3 lety

      Chanaka silary yude link idumo

  • @sajilak2424
    @sajilak2424 Před 3 lety

    നല്ല വിഡിയോ ചേച്ചി

  • @sridevijayan4113
    @sridevijayan4113 Před 3 lety

    Mini chechi.super👌
    Ende vazhuthana nallapole valuthaayi kaayagal thannu erunnatha,but eppo athu pettennu vaadi .athine rekshikkan pattumoo.entha chaiyande onnu reply chaiyamo.pls

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Vadiya bhaggathu puzhu kanun avidam cut chaithal mathi

  • @missriyashameer8540
    @missriyashameer8540 Před 3 lety +2

    Maam plz help me with your reply
    I have put seeds of cauliflower before 1.5 months all germinated but only 5 leaves r grown no fast growth even same with cucumber carrots plz help

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Swalpam psudomonos dylute chaith spray chaitholu

    • @missriyashameer8540
      @missriyashameer8540 Před 3 lety

      Njan gulfila thamasam appo ivide ad kitan buddimuttundu adinde pagaram verendiglum cherkan patumo ella plantsum inganeyan tomatao chilly nalla agrahatod cheidada pakshe ippo nallolam vishamathila 😔😔

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Kitchen wastekondulla slerri kodukam pazhatholi chayachandi muttathod ullitholi arachu kalaki chuvattil ninnum kurachumatti ozhikam
      Ente video ellam onnu kandu nokkuto

    • @missriyashameer8540
      @missriyashameer8540 Před 3 lety +1

      Sure will try n will update the result

  • @Pournami-yl6zr
    @Pournami-yl6zr Před 3 lety

    മിനിയുടേയും എ ബിൻ്റേയും കാബേജ് കണ്ടിട്ട് എന്തൊരു ഭംഗി

  • @fashidhaabuthahir4528
    @fashidhaabuthahir4528 Před 3 lety

    Hai chechi... Chechi paraja pole njan malli vith nattu...eppol ellam mulach vannatund... Thanks chechi.... Pinne... Murighayila unaghiyathoke yellathinte kadayiloke ettu kodukan patto... Athu pole aaryaveppinte ela... Onnu paraj tharane chechi

  • @aromalreshmi3657
    @aromalreshmi3657 Před 3 lety

    Thank u anty.... really very helpful.. god bless u & ur family...

  • @dviyadivya5792
    @dviyadivya5792 Před 3 lety

    Ningalokke kiduvanu ketto

  • @arpithajomy3151
    @arpithajomy3151 Před 3 lety

    Hi chechi..chechide krishigalum,gardening okke kaanimbo prathyega sandhoshama...chechi jnan koval nattu..nallapole kaekyanum thudangi..pakshe koval niraye Cheriya cheriya pacha puyukal..ellam thinnu nashipikuva...plz oru tip paranjnu tharamo...plz

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Thank youuuu so much dear video istspettu ennerinjathil valare santhosham 🥰
      Beauveria enna jaivakeedanashini spray chaitholu

    • @arpithajomy3151
      @arpithajomy3151 Před 3 lety

      @@MinisLifeStyle thnku chechi..lv u ..😘😘

  • @vanajaneelakandan6036
    @vanajaneelakandan6036 Před 3 lety +2

    ഒരു സംശയം മിനീ, എന്റെ കമ്പോസ്റ്റ് മഴ വെള്ളം വീണ് ആകെ കുതിർന്നു വെള്ളമായി. ആ വെള്ളം ഒഴിച്ചു കൊടുത്തു കൂടെ. അത് വീണ്ടും ഡൈല്യൂട്ട് ചെയ്യണോ

  • @shalihshahanaz1174
    @shalihshahanaz1174 Před 3 lety +1

    Supper chechi

  • @reenanelson715
    @reenanelson715 Před 3 lety

    Super Adipoli chechi

  • @saithasadhik5325
    @saithasadhik5325 Před 3 lety +1

    👌👌👌

  • @lubnakabeer4138
    @lubnakabeer4138 Před 2 lety

    Tometo plant flower idan thudamgikunu mam but plant nangiyath pole

  • @beenaps8577
    @beenaps8577 Před 3 lety

    Hai mini super enikum cabbage unduketto ithupoleaayi

  • @vijilaselvanose5592
    @vijilaselvanose5592 Před 3 lety

    😮 കൊള്ളാല്ലോ അടിപൊളി 🥰

  • @rajisumesh2628
    @rajisumesh2628 Před 3 lety

    സൂപ്പർ മിനിചേച്ചി 👌👌👍

  • @Deepa-tg1gy
    @Deepa-tg1gy Před 3 lety +1

    Hai Minichechi njan Anargha.
    njan 7classil padikkunnu.Ente schoolil ninn njan 'Ente krishithottam' enna competition name koduthittud. Mini chechiyude videos mudangathe njan kanarund. Ente veettil cheriya krishithottam njan undakkeettund. Appo ee competitionu chechiyude kayyil ethokke seeds und?

  • @anseenashafeer3583
    @anseenashafeer3583 Před 3 lety +2

    മിനിചേച്ചി & എബിൻ