കേരളം യുവാക്കൾക്ക് ജീവിക്കാൻ പറ്റാത്ത സംസ്ഥാനമാണോ?-Jyothis Mohan IRS|Value Plus|24 News

Sdílet
Vložit
  • čas přidán 7. 09. 2024
  • രാജ്യത്തിന്റെ പുരോ​ഗതിക്കും പൊതുജനങ്ങളുടെ നന്മയ്ക്കും ഇത്രയേറെ സഹായിക്കുന്ന സിവിൽ സർവ്വീസ് പോലെയുളള ജോലി സാധ്യതകൾ ഉപേക്ഷിച്ച് എന്തുകൊണ്ട് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നു? ഇത്തരം കുടിയേറ്റം പ്രതീക്ഷ നൽകുന്നുണ്ടോ? സാധാരണക്കാർക്ക് സിവിൽ സർവ്വീസ് സ്വപ്നം പ്രാപ്യമോ? ഈ ചോദ്യങ്ങൾക്കുളള മറുപടിയുമായി വാല്യുപ്ലസിൽ എത്തുന്നു, അഡീഷണൽ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ, IRS.
    Why do our students go abroad forsaking job opportunities like civil service, which helps so much for the progress of the country and the public good? Is such migration hopeful? Is the dream of civil service attainable for common people? Additional Income Tax Commissioner Jyothis Mohan, IRS, answers these questions on ValuePlus.Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 10

  • @sivadasanm.k.9728
    @sivadasanm.k.9728 Před měsícem +3

    കൂടിയ population ഉള്ള ഒരു രാജ്യത്ത് നാട്ടിൽ എന്ത് കാര്യത്തിലും ഇല്ലായ്മ (Shortage) സ്വാഭാവികം. ആവശ്യക്കാർ വളരെ കൂടുതലും അവസരങ്ങൾ തീരെ കുറവുമാകുമ്പോൾ അത്യാവശ്യക്കാർ അവസരങ്ങൾ തേടി അല്ലെങ്കിൽ മേന്മയുള്ള അവസരങ്ങൾക്കു വേണ്ടി മറ്റിടങ്ങളിലേക്ക് പോകും. ഭരണകർത്താക്കൾ ദീർഘവീക്ഷണത്തോടെ കാര്യക്ഷമമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാത്തതാണ് ഇതിനെല്ലാം പ്രധാന കാരണം. വേണ്ടത്ര അറിവോ വീട്ടു വിചാരമോ ഇല്ലാതെ അന്ധമായി എന്തിനേയും എതിർക്കുകയും തടസ്സം സൃഷ്ടിയ്ക്കുകയും ചെയ്യുന്ന ദുഷിച്ചു നാറിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണക്കാരാണ് ! വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ശാസ്ത്രീയ കൃഷിരീതി, സ്പോർട്സ്, IT തുടങ്ങിയ മേഖലകൾ ലോക നിലവാരത്തിലേക്ക് ഉയർത്തിയാൽ തന്നെ കേരളത്തിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകുമല്ലോ? സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളും കയ്യിട്ടു വാരലുകളും മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചു നിന്നു പ്രവർത്തിച്ചാൽ കേരളം വരും നാളുകളിൽ സിംഗപ്പൂരിനേപ്പോലെയോ സ്വിറ്റ്സ്സർലെൻഡിനേപ്പോലെയോ ജപ്പാനേപ്പോലെയോ ഒക്കെയാക്കി മാറ്റുവാൻ സാധിക്കും!

  • @badbad-cat
    @badbad-cat Před měsícem +3

    നോർത്ത് ഇന്ത്യക്കാര് ഇഷ്ടം പോലെ പേര് കേറുന്നുണ്ട്, കാശ് കൊടുത്ത്. Latest ആണ് Pooja Khedkar incident. Speaker Om Birlaയുടെ മകളുടെ incident അടുത്തതായി വരുന്നുണ്ട്

    • @MS-fi3sb
      @MS-fi3sb Před měsícem

      yes...നല്ല തട്ടിപ്പ് നടക്കുന്നുണ്ട്. Neet, നെറ്റ് എക്സമിൽ വരെ തട്ടിപ്പ് നടന്നു. അപ്പോൾ പിന്നെ സിവിൽ സർവിസ് എക്സാമിൽ തട്ടിപ്പ് നടക്കില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്

  • @Shibinbasheer007
    @Shibinbasheer007 Před měsícem +1

    🤝👍

  • @sinisebastian2328
    @sinisebastian2328 Před měsícem

    Good

  • @keerthyraju9196
    @keerthyraju9196 Před měsícem

    👏🏻👏🏻

  • @white_soft559
    @white_soft559 Před měsícem

    👍👍👍

  • @abymathew295
    @abymathew295 Před měsícem +1

    Yuvakkal naadu vidan ullathinte 50% responsibility ivideyulla dirty politics thanneyanu...Kandu kandu maduthu...🤕🤕🤕🤕

  • @pelefans6549
    @pelefans6549 Před měsícem

    India pavangalude india 👍👍👍👍

  • @pelefans6549
    @pelefans6549 Před měsícem

    Orikalum marilla keralam america alla 😂😂😂😂locals peoles strong kerala 👍👍👍