അടുക്കള വാതിൽ കുത്തിപ്പൊളിച്ച് വീട്ടിൽ കടന്നു; വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവർച്ച; അന്വേഷണം | Elathur

Sdílet
Vložit
  • čas přidán 5. 09. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 257

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 3 lety +274

    അമ്മയെ സമ്മതിക്കണം . പലരും ഇങ്ങനെ ഉണ്ടായാല്‍ മനസ്സ് ഇടറും

    • @nammuandme
      @nammuandme Před 3 lety +5

      Sathiyam ...

    • @lekhap91
      @lekhap91 Před 3 lety +4

      അത് തന്നെയാ ഞാനും ചിന്തിച്ചോണ്ടിരിക്കുന്നെ

    • @IChURamShi
      @IChURamShi Před 3 lety +2

      Sheriyaaaaa👍🏻

    • @saranya90
      @saranya90 Před 3 lety +9

      ഞാനാണെങ്കിൽ അപ്പൊ തന്നെ ചത്തേനെ

    • @athikasabithsabith7512
      @athikasabithsabith7512 Před 2 lety +1

      @@saranya90 ശരിയാ 😂

  • @JafarKhan-mz6xm
    @JafarKhan-mz6xm Před 3 lety +191

    കൃത്യമായി എല്ലാം അറിയുന്ന ആൾകാർ തന്നെയായിരിക്കും 💯

  • @damayanthiamma9597
    @damayanthiamma9597 Před 3 lety +30

    ഈ അമ്മ യെ കൊല്ലാതെ വിട്ടതിനു ദൈവത്തിന് സ്തുതി......

  • @varghesethomas9199
    @varghesethomas9199 Před 3 lety +173

    കുറ്റവാളികളെ പിടിച്ചാലും അവരെ സ്വാതന്ത്രരായി വിടുന്ന പതിവ് ഉള്ളത് കൊണ്ട് കള്ളന്മാർക്കും കൊള്ളക്കാർക്കും ഒരു ഭയവും ഇല്ലാതായി. നല്ല സർക്കാർ.

    • @shameermisri9687
      @shameermisri9687 Před 3 lety

      100%

    • @SasiKumar-mm4it
      @SasiKumar-mm4it Před 3 lety +1

      😁😁

    • @muhammedamjith3518
      @muhammedamjith3518 Před 3 lety +7

      നമ്മടെ സർക്കാരിനെ പറഞ്ഞിട്ട് കാര്യമില്ല നിയമം പാസക്കാനുള്ളത് കേന്ദ്ര സർക്കാർ ആണ്

    • @neethuarasheed1075
      @neethuarasheed1075 Před 3 lety +1

      Govt alla court aanu veruthae vidunathu. Namudae naatilae niyamam maaranam

    • @shalinshaju979
      @shalinshaju979 Před 3 lety

      💯

  • @rajeeshmak3707
    @rajeeshmak3707 Před 3 lety +41

    ഈ സംഭവം നടന്നത് എന്റെ വീട്ടിൽ ആണ്. പുറകുവശത്തെ വാതിൽ പുറമെകൂടി ലോക്ക് പൊളിച് അകത്തു കയറി ആണ് മോഷണം നടത്തിയത്. ഇതിനു മാത്രം ഗോൾഡ് ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആകെ അമ്മ ഇട്ടിരുന്ന മാലയും വളയും കമ്മലും മാത്രം ആണ്. ഞങ്ങൾക്ക് ഇപ്പോഴും ഈ സംഭവത്തിന്റെ ഷോക്ക് മാറിയിട്ടില്ല.

    • @sunilashaji9016
      @sunilashaji9016 Před 3 lety

      Ammakonnum apataathathu punyam

    • @tishasudha6830
      @tishasudha6830 Před 3 lety

      Vishamikanda....ottalanenikil nammalkku ellavarkkum orumich jeevikam.njangalum ethu pola oru bhuthimuttilanu

    • @jasijabi3816
      @jasijabi3816 Před 2 lety +2

      അമ്മയെ ഒന്നും ചെയ്തില്ല അത് തന്നെ ദൈവാനുഗ്രഹം

  • @drawtoys6621
    @drawtoys6621 Před 3 lety +81

    ഒരുതരി പൊന്ന് പോലും ഇല്ലാത്ത എന്നെപോലെയുള്ളവർക്ക് സമാധാനം 😊..

    • @pscyodhaa8827
      @pscyodhaa8827 Před 3 lety

      ബിടൽ അടിക്കല്ലേ

    • @_eunooia
      @_eunooia Před 2 lety

      Same

    • @_eunooia
      @_eunooia Před 2 lety

      No gold

    • @aslamasluaslu1036
      @aslamasluaslu1036 Před 2 lety +2

      കിഡ്നി, കണ്ണ് ഒക്കെ ഇല്ലേ ഇതിനും market ഉണ്ട് 😌

    • @savad5484
      @savad5484 Před 2 lety

      സെയിം 😇

  • @kattapa_2279
    @kattapa_2279 Před 3 lety +6

    ഈ പ്രായം ഉള്ളവരെ ഒക്കെ ഭീഷണി പെടുത്തി കാശും സ്വർണവും ഒക്കെ കൈകലാക്കിയ ഇവനൊക്കെ എങ്ങനെ ഗതി പിടിക്കാനാ..അവനെ ഒക്കെ കൈകിട്ടിയാൽ തല്ലി കൊല്ലണം... 😡😡😡..

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 3 lety +24

    അവരുടെ മകനെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം

  • @rajeeshmak3707
    @rajeeshmak3707 Před 3 lety +23

    ഒരാൾക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഇങ്ങനെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നവർ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന വിഷമവും പ്രയാസവും കൂടി ഒന്നു മനസിലാക്കണം.. അമ്മ ധൈര്യത്തോടെ നിന്നതുകൊണ്ടാണ് ജീവൻ അപകടത്തിൽ ആകാതെ രക്ഷപെട്ടത്.. അവരെ കണ്ടപാടെ ഒച്ച വെച്ചപ്പോൾ അതിൽ ഒരാൾ അമ്മയുടെ നേരെ കത്തി കാണിച്ചു. മുഖത്തു തല്ലി. പുറമെ നിന്ന് പറയുന്നവർ ഓരോന്ന് വിളിച്ചുപറയാൻ എല്ലാർക്കും പറ്റും. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോളേ എല്ലാർക്കും അറിയൂ എങ്ങനെ ആയിരിക്കുമെന്ന്...

    • @jeenaprineesh5981
      @jeenaprineesh5981 Před 2 lety

      ഞാനും ഇതുപോലെ ഒരു അനുഭവം ഉണ്ടായ വ്യക്തിയാണ് പുറത്തുനിന്നുള്ളവർക്ക് എന്തും പറയാം അവനവനു വരുമ്പോൾ മാത്രമേ ആ അവസ്ഥ മനസ്സിലാകൂ

  • @jungkookgirl1926
    @jungkookgirl1926 Před 2 lety +3

    😱😱

  • @bijutom2310
    @bijutom2310 Před 3 lety +30

    സാറാൻ മാർക്ക്‌ പെറ്റിയ്ക്ക് സമയം തെകയുന്നില്ല പിന്നെയാ കള്ളനെ പിടിക്കാൻ നേരം കിട്ടുന്നേ

  • @wavesofseareghu
    @wavesofseareghu Před 3 lety +42

    അമ്മയെ മാത്രം കള്ളൻ ഭീഷണിപ്പെടുത്തിയുള്ളൂ ,മുകളിൽ കിടക്കുന്ന പുത്രൻ ഇതുവരെ ഉണർന്നില്ല ?മകനെ ഒന്ന് ഉണർത്ത് ക്യാമറമാൻ ?

    • @jainibrm1
      @jainibrm1 Před 3 lety +9

      ഇപ്പോളത്തെ ന്യൂജൻ ആയിരിക്കും . പാതി രാത്രിവരെ ഗെയിം കളിച്ച ഷീണത്തിൽ ഉറങ്ങുന്നതാവും

  • @rajeenarafeek4444
    @rajeenarafeek4444 Před 3 lety +81

    കൃത്യമായി അറിയുന്നവർ തന്നെയാ. കാരണം അവർ കയ്യ് കൊണ്ട് സിഗ്നൽ കാണിച്ചപ്പോഴാണ് അയാൾ വീണ്ടും തുണികൾ വലിച്ചിട്ടത്

    • @jainibrm1
      @jainibrm1 Před 3 lety +7

      മോന്റെ കൂട്ടുകാർ ആയിരിക്കുമോ ?

    • @rajeenarafeek4444
      @rajeenarafeek4444 Před 3 lety +7

      @@jainibrm1 ആവാൻ സാധ്യത കൂടുതൽ ആണ്

    • @adhi2826
      @adhi2826 Před 3 lety +3

      @@jainibrm1 avar nalla experience ulla kallanmar ayirikum atha kai kanich onnude check cheyyan paranjath

    • @jainibrm1
      @jainibrm1 Před 3 lety +2

      @@adhi2826 തുണികൾക്കിടയിൽ മാല വെക്കുന്നത് ജനൽ വഴി ഒളിഞ്ഞു കണ്ടവൻ ആയിക്കൂടെ?

  • @haridasa8765
    @haridasa8765 Před 3 lety +8

    അമ്മ നല്ല ധൈര്യശാലി👍👍👍👍👍🙏🙏🙏

  • @suparnass
    @suparnass Před 3 lety +5

    Ethu okea kelkumbo pedi avunnu 😢😢

  • @nujoomnujoom3421
    @nujoomnujoom3421 Před 3 lety +16

    ഈ അമ്മയെ കൊന്നില്ലല്ലോ അത് ഭാഗ്യം
    കള്ളനെ പോലീസ് പിടിച്ചോളും

  • @ayshu...8378
    @ayshu...8378 Před 3 lety +37

    ഒരു കമ്മൽ പോലൂല്ലാത്ത നമുക്കൊക്കെ ആശ്വാസം.... ഒരു കണക്കിന് മടിയിൽ കനമില്ലാതെ ജീവിക്കുന്നതാണ് സമാധാനം

  • @sobhadaniel2802
    @sobhadaniel2802 Před 3 lety +8

    അവരുടെ ആരോ ആണ് ഈ തെമ്മാടിത്തരം ചെയ്തത്😡😡😡😡

  • @jannazworld4315
    @jannazworld4315 Před 3 lety +7

    ഈ കൊറോണ വന്നതിനു ശേഷം കൊലയും കൊള്ളയും കൂടി വരുന്നുണ്ട് 🙄

  • @ellanjanjayikum9025
    @ellanjanjayikum9025 Před 3 lety +3

    Thanks for information

  • @ashaletha6140
    @ashaletha6140 Před 3 lety +15

    Paavam Amma ! Brave Amma ! A very Positive Person ! Didn't blame the Police or Govt or Anyone ! Thank You ,Robber for not killing her.

  • @amnaamanvlogs8881
    @amnaamanvlogs8881 Před 3 lety +2

    കൊല്ലാതെ വിട്ടല്ലോ🙏

  • @ak-fr3mk
    @ak-fr3mk Před 3 lety +10

    3:30 am urangunna le njan 😁😁😁😁

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 3 lety +42

    കള്ളൻ കപ്പലിൽ 🤔വെറുതെ ഒരു സംശയം.

  • @aiswaryaaishu5156
    @aiswaryaaishu5156 Před 3 lety +23

    ഭാഗ്യത്തിന് വേറെ ഒന്നും ചെയ്തില്ലലോ ജീവൻ തിരിച് കിട്ടി 🙂(enik കുറച്ച് comedy ആയി തോന്നി ഈ kallnte അമ്മയോട് ഉള്ള പാർച്ചിൽ കേട്ടിട്ടു 😂😂.. സ്വർണമ് ഒന്നും ഇല്ല പറഞ്ഞിട്ട്... 😂)പിന്നെ വേറെ ഒന്ന് തോന്നിയത് കള്ളൻ കപ്പലിൽ ഉണ്ടോ എന്ന് ആണ് സ്വതവെ ഒരു കള്ളൻ വീട്ടിൽ കയറിയാൽ ഇത്രയും സോഫ്റ്റ്‌ ആയിട്ടു പറയുമോ.. കൊല്ലില്ല പൈസ തന്നാൽ മതി എന്ന്. അവസാനം സ്വർണം ഇല്ല പറഞ്ഞിട്ടും അവസാനം തപ്പിയപ്പോ സ്വർണമ് കിട്ടി എന്നിട്ടും ആ ammamye ഒന്നും ചെയ്തില്ല കള്ളം parannu എന്ന് അറിഞ്ഞിട്ടും 🙄🙄something fishy(മോനെ ഒന്ന് ചോദ്യം ചെയ്താലോ )just ഒരു അഭിപ്രായം പറഞ്ഞതാ ചിലപ്പോ എന്റെ doubt aavum

    • @rosly4498
      @rosly4498 Před 3 lety +5

      Athe😂പുറത്ത് നിന്ന ആൾ കൈകൊണ്ട് എന്തോ കാണിച്ചപ്പോൾ അലമാരിൽ നിന്ന് ചെയിൻ കിട്ടി

    • @aiswaryaaishu5156
      @aiswaryaaishu5156 Před 3 lety +4

      @@rosly4498 അതാണ് 😂😂എനിക്ക് അതൊക്കെ ഒരു സംശയം പോലെ😁

    • @rajeeshmak3707
      @rajeeshmak3707 Před 3 lety

      നിങ്ങൾക്ക് അങ്ങനെ ഒരു doubt ഉണ്ടാകണം എങ്കിൽ ഒരുപക്ഷെ നിങ്ങൾടെ വീട്ടിൽ അങ്ങനെ ഒരു കള്ളൻ ഉള്ളതുകൊണ്ടായിരിക്കും.😏😏

  • @t.hussain6278
    @t.hussain6278 Před 3 lety +55

    ഓരോ കതകിനും അകത്ത് ഒരു ഗ്രിൽ ഗേറ്റ് കൂടി ഫിറ്റ് ചെയ്യണം. അതും ലോക്ക് ചെയ്യണം. പ്രത്യേകിച്ചും അടുക്കള ഭാഗത്ത്.
    ഏകദേശം സുരക്ഷ കിട്ടും.
    ഗുഡ് ലക്ക്

    • @foodideasbynittu
      @foodideasbynittu Před 3 lety +2

      Bedroom door also

    • @t.hussain6278
      @t.hussain6278 Před 3 lety +13

      @@foodideasbynittu വെളിയിലേക്ക് തുറക്കുന്ന എല്ലാ ഡോറിനും ആവശ്യമാണ്. ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്.
      ഗുഡ് ലക്ക്

    • @yasarmexi143
      @yasarmexi143 Před 3 lety +4

      ഞാനും ഈ അഭിപ്രായ ക്കാരനാണ്

    • @albiceleste9503
      @albiceleste9503 Před 3 lety +5

      @@yasarmexi143 yes എന്നിട്ട് ആ ഗ്രിൽ ഗേറ്റിൽ കൂടി കറന്റ്‌ കടത്തി വിടണം.... വന്ന് വന്ന് ആ അവസ്ഥ ആയി 😑

    • @josephjoseph7968
      @josephjoseph7968 Před 3 lety

      Correct

  • @mahendrannair6886
    @mahendrannair6886 Před 3 lety +56

    കള്ള്ളിനും കഞ്ചാവിനും വേണ്ടി
    അലയുന്ന കുറെ ചെറുപ്പക്കാർ.
    പണി ശാല യില്ലാത്ത കേരളത്തിൽ
    ഇനി എന്തൊക്കെ കാണും

    • @jaisygeorgr9845
      @jaisygeorgr9845 Před 3 lety +1

      Yes , sadly courts too is letting go these drug addicts and peddlers free

  • @underworld2858
    @underworld2858 Před 3 lety +11

    അമ്പതിനായിരം മതി അല്ലെ അവന്......

  • @salmankerala6069
    @salmankerala6069 Před 3 lety +10

    Police nadann pettyadikkan nokkunna samayam patroling shakthamaakk

  • @bijunair9800
    @bijunair9800 Před 3 lety +7

    നാട്ടിൽ ജീവിയ്ക്കാൻ പറ്റാത്ത കാലമായി സർക്കാർ നോക്കുകുത്തിയായി

  • @underworld2858
    @underworld2858 Před 3 lety +15

    കള്ളന്മാരുടെ നല്ല കാലം..... എന്തു ചെയ്താലും ഒന്നും വരാനില്ല... പിടികൂടുന്ന കുറവാളികളെ ഉടച്ചു വിട്ടാൽ പിന്നീട് കക്കാനുള്ള പൂതി ഇല്ലാതാകും(കുറ്റവാളികളെ )

  • @dreamsofheaven2338
    @dreamsofheaven2338 Před 3 lety +60

    എല്ലാരും ഓരോ എയർപിസ്റ്റൽ മേടിച് വെക്കു.... എന്തേലും dought ഉണ്ടേൽ shoot at sight.. ചത്താലും പ്രോബ്ലം അല്ല

    • @abhikanthsabu4919
      @abhikanthsabu4919 Před 3 lety +7

      Ys...veedu keri akramikkunnavane veruthe vidallu

    • @mathewpn2253
      @mathewpn2253 Před 3 lety +8

      Shoot at sight. As per IPC and other Acts we are not empowered to do like that even if our life is in danger. The petitioner will become defendant unless backed up with learned advocate.

    • @railfankerala
      @railfankerala Před 3 lety +1

      Case aakile🙄

    • @user-jg7cg1bd5s
      @user-jg7cg1bd5s Před 3 lety

      True bro

    • @editsandeditsonly7762
      @editsandeditsonly7762 Před 3 lety

      Ethra cash varum broo..njagal Kozhikode Atholi aanu..ithpole nte veednte adthundarnu😭😭😭ivanmare engne pidikkum

  • @billion3089
    @billion3089 Před 3 lety +9

    നല്ലവനായ കള്ളന് ....കെന്നില്ല

  • @rajeevanps853
    @rajeevanps853 Před 3 lety +4

    ഇനി ഈ ഒരു പട്ടം കൂടിയേ കിട്ടാനുള്ളു.

  • @adnockashkar
    @adnockashkar Před 3 lety +4

    Ithra okke sambhavichittum mon arinjillanno

  • @fousiyanoufalfoussuu9991
    @fousiyanoufalfoussuu9991 Před 3 lety +7

    Jeevan thirichu kittiyathu thanne bhagyam

  • @abdullakuttymv1409
    @abdullakuttymv1409 Před 3 lety +2

    Theeran adhigaram ondru 💥 enna cinema orma vannavar undo.

  • @biomedst9abey886
    @biomedst9abey886 Před 3 lety +9

    Of course it's a knowing person only.

  • @annasiby4243
    @annasiby4243 Před 3 lety +14

    കേട്ടിട്ട് ഇത് ആ വീടുമായി നല്ല പരിചയം ഉള്ളവർ തന്നെ..അതാണ് അമ്മക്ക് ഒന്നും സംഭവിക്കാഞത്.

    • @jainibrm1
      @jainibrm1 Před 3 lety

      എനിക്കും തോന്നി

  • @user-fi8he6yw4e
    @user-fi8he6yw4e Před 3 lety +5

    അത് അറിയുന്ന കള്ളൻ മാർ ആണ് അത് കൊണ്ട് ആണല്ലോ ഇത്ര കറക്റ്റ് ആയി ഇങ്ങനെ ഒക്കെ

  • @nifampm5486
    @nifampm5486 Před 3 lety +1

    ഇനിയുള്ള കള്ളന്മാർക്ക് എല്ലാ വഴിയും കാണിച്ചു കൊടുത്തു....
    റിപ്പോർട്ടർ

  • @lubu7049
    @lubu7049 Před 3 lety +7

    കള്ളൻ ഇപ്പം ഇരുന്ന് ഈ ന്യൂസ്‌ കാണുന്നുണ്ടാവും

  • @jikkusing4937
    @jikkusing4937 Před 3 lety +18

    ആ 50000 രൂപയുടെ പുറകിൽ പുള്ളിക്കൊരു കഥ ഒളിച്ചിരിപ്പുണ്ട്. അത് ചിലപ്പോ നമ്മളെ വിഷമത്തിലാഴ്ത്തും

    • @shansiyasiya2384
      @shansiyasiya2384 Před 3 lety +8

      Athu karithi moshttikkan eraghukayaanno vendathu .agane aannenki nammade naattil kallan maar maathre indaavu.

    • @pscyodhaa8827
      @pscyodhaa8827 Před 3 lety

      @@shansiyasiya2384 കള്ളന്മാരെ ഇങ്ങനെ അവഹേളിക്കല്ലേ 🤒

  • @kksirittykks3639
    @kksirittykks3639 Před 3 lety +45

    ഇന്നത്തെ ലോകകോമഡി,, എന്താ ചങ്ങാതി, തനിക്കൊന്നും എനിയും തലയിൽ ആൾ താമസം വന്നിട്ടില്ലെ,,?
    പോലീസ് കള്ളൻമാരുടെ പിറകിലല്ല പാവങ്ങളുടെ മുന്നിലാണ്, ബൈക്ക് യാത്രക്കാരൻ, ചായക്കടക്കാരൻ, മത്സ്യക്കച്ചവടക്കാർ, ഇങ്ങനെ, ഇങ്ങനെ, നീളുന്നു ഇവർക്ക് ഫൈൻ ഇട്ട് ഇട്ട്, ങ്കജനാവ് നിറക്കുകയാണ് ഇവരുടെ ജോലി, അല്ലാതെ ഊളത്തരം പറയല്ലെ,,?

  • @sumathybalakrishnanbalakri7389

    Muthirnna makkal orikkalum ammaye ottak oru nilayil kidatharuth. Aduthadutha roomil kidannal thanne onnum ariyilla. Makan thazhe kidannirunnengil aa amma nilavilichayh kelkumaayirunnu. Ottu mikka veettilum inganeyaanu. Innathe surakshithamallatha chuttupadil veettilullavar orale ottakku oru nilayil kidakkan vidathirikkuka. Aa sthreeyude aayusinte valuppamkondanu avarku jeevan nashtapedathirunnath.vannavar kurachu maryadakarum. Iniyengilum makkal swamtham sukham ee kaaryathilengilum nokathe kurachu adjust cheyyuka. Ithum ororutharkum paadhamavatte

  • @jainibrm1
    @jainibrm1 Před 3 lety +3

    Ellam adyamayittanello. Ithanu namukkulla kuzappam

  • @nesunesu4981
    @nesunesu4981 Před 3 lety +3

    Allah 🤲

  • @natureindian88
    @natureindian88 Před rokem

    Valla steel inte door pidipichal valla rakshyam undo?

  • @martinantony5279
    @martinantony5279 Před 3 lety +1

    Kerala police be alert.

  • @jazzjazz9953
    @jazzjazz9953 Před 3 lety +18

    എല്ലാവരും... സൂകിഷിക്കുക..... എല്ലായിടത്തും കള്ളൻ മാർ വരുന്നു ഉണ്ട്........ അധികവും.. അടുക്കള വഴി അന്ന് വരുന്നത്.... അതും... രാത്രി 2 മണി മുതൽ 4 മണി vera അന്ന് അവരുടെ ടൈം...... അതിനാൽ സൂകിഷിക്കുക...... എല്ലാവരും.....

    • @ayishaadarsh7163
      @ayishaadarsh7163 Před 3 lety +2

      😟

    • @mymoona7301
      @mymoona7301 Před 3 lety +8

      എല്ലാവരും നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേൽക്കുക രണ്ടുമണിക്ക് നാലുമണിക്കും ഇടയിൽ ഒരു അലാറം വെക്കുക😄😄😄😄

    • @sm2571
      @sm2571 Před 3 lety

      അടുക്കള അച്ചു ആയിരിക്കും..

    • @railfankerala
      @railfankerala Před 3 lety

      @@sm2571 mudiyan 😂🤣🤣🤣

  • @shahanasarfi6205
    @shahanasarfi6205 Před 3 lety +2

    എന്റെ നാടാണ് എലത്തൂർ

  • @shafiparivarshafiparivar4987

    ഉടൻ പിടിച്ചിട്ടെന്തിനാ സുഖചിത്സ നൽകാനോ,ഒരുകാര്യവുമില്ല

  • @paixava6819
    @paixava6819 Před 3 lety +1

    Innale njangalde veetilum adukkala vazhi aro Keran nokki ...njangal Kochi yilecknpoyathayirunnu pakshe Ann rathri vannappol rathri an sambavam enn thonunnu

  • @winvichentertainments113
    @winvichentertainments113 Před 3 lety +3

    സ്വർണം ,പണം ഉള്ളവർ ബാങ്ക് locker ൽ കൊണ്ടു പോയി സൂക്ഷിക്കുക.

  • @jainibrm1
    @jainibrm1 Před 3 lety +6

    വീട്ടിൽ ഒരു പട്ടിയെ വളർത്തുന്നത് നല്ലതാ . പ്രത്യേകിച്ചും പ്രായമായവർ മാത്രം ഉളളപ്പോൾ. പിന്നെ മോഷ്ട്ടാക്കളെ ആകർഷിക്കുന്ന പ്രവർത്തികൾ ഒഴിവാക്കുക .

    • @railfankerala
      @railfankerala Před 3 lety +2

      @@mohammedhaadi.p.v.61 danger doga ne valarthuga😈 rottie,dober

    • @jainibrm1
      @jainibrm1 Před 3 lety

      @@mohammedhaadi.p.v.61 കാക്കാൻ കേറുന്നവൻ എങ്ങനെയും അത് നടത്തും. എന്നാലും ഒരു പരിധി വരെ മോഷ്ടാക്കളെ അകറ്റിനിർത്താൻ പറ്റും. മോഷ്ട്ടാക്കൾ ഒരു രാത്രീ പെട്ടന്ന് കയറി വരുന്നതല്ല . ലൊക്കേഷൻ നല്ല പോലെ മനസ്സിലാക്കിയിട്ടാണ് വരുന്നത് . അതുകൊണ്ടു തന്നെ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങൾ ഒഴിവാക്കും.

  • @ummernarikuni1530
    @ummernarikuni1530 Před 3 lety +2

    Avare oruthanum thodaanavilla . Karanam avar athrakk triningum argogyavum marma vidhyabyasavum ullavarayirikkum

  • @afnan.k843
    @afnan.k843 Před 3 lety +2

    Jeevan kittiyallo...bhagyam

  • @okokbella
    @okokbella Před 3 lety

    😰

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 Před 3 lety +2

    പോലീസ് അനോഷിക്കുക.

  • @aveditz6415
    @aveditz6415 Před 3 lety +3

    Ente vittile swarnnam ellam safe aa karannan ellam bankil. Pannayam vechekkuva 🤣

  • @saleenamuneer4161
    @saleenamuneer4161 Před 3 lety +1

    ജാഗ്രതൈ

  • @peaceworldno1729
    @peaceworldno1729 Před 3 lety +1

    Aaarkum joliyilla naattil kallanmmar koodi , vilapidipulla vasthukkal bankil sookshikuka, CCTV sthapikuka,

  • @devilkiller1563
    @devilkiller1563 Před 3 lety +6

    Ithenna veedu prgm ano🤔... nthayalum manushyark onnum pattiyillallo... rekshapetu

  • @shilpaprasad2603
    @shilpaprasad2603 Před 2 lety

    😭😭😭😭😭😭😭😭😭😭

  • @aardhratm9561
    @aardhratm9561 Před 3 lety

    Hai kashi

  • @mk_1958
    @mk_1958 Před rokem

    pavam ,kadabadhyatha ulla kallan.

  • @armusics5560
    @armusics5560 Před 2 lety

    പാവം അമ്മ 😔

  • @devika5519
    @devika5519 Před 3 lety +1

    Ammachine sammadhikanam

  • @Nivedya4971
    @Nivedya4971 Před 3 lety

    ...............😳

  • @DrSMBadar
    @DrSMBadar Před 3 lety +2

    മോൻ ഈ സംഭവം അറിഞ്ഞില്ലേ????

    • @jainibrm1
      @jainibrm1 Před 3 lety +1

      ഇപ്പോളത്തെ ന്യൂജൻ ആയിരിക്കും . പാതി രാത്രിവരെ ഗെയിം കളിച്ച ഷീണത്തിൽ ഉറങ്ങുന്നതാവും

  • @HJS-zb1iy
    @HJS-zb1iy Před 3 lety +1

    അവന്മാർ ഈ വീഡിയോ കാന്നുണ്ടാവുമോ 🙄

  • @alavikeeri1341
    @alavikeeri1341 Před 3 lety

    ithenthaa avide aake varichuvaariyittkknu okke kallan cheithathaanoo 🤔

  • @soumyanaimu18
    @soumyanaimu18 Před 3 lety +9

    സൂപ്പർ. കള്ളൻ. അൽ. പൌളി

  • @ummerbp7806
    @ummerbp7806 Před 3 lety +13

    ലോക്ക് അകത്തു നിന്നാണ് പൊളിച്ച് ഇരിക്കുന്നത് അപ്പോൾ ഇവർ ഉറങ്ങുന്നതിനു മുന്നേ കള്ളൻ അകത്ത് കയറിയോ

    • @jainibrm1
      @jainibrm1 Před 3 lety +5

      ടെറസ്സിലെ വാതിൽ വഴി കേറിയതാണോ ? അതാണ് മോൻ പൊളിച്ചു കൊടുത്തതാണോ ? ഹി ഹി ഹി

    • @ummerbp7806
      @ummerbp7806 Před 3 lety +3

      @@jainibrm1 അവിടെയാണ് സംശയം മോൻ അറിഞ്ഞിട്ടില്ല എന്ന് പറയുമ്പോഴും കിച്ചനിൽ ഡോർ ഇന്റെ പിറകിലുള്ള പൂട്ടാന് പൊളിച്ചിട്ട് ഉള്ളത് സംശയിക്കണം തീർച്ചയായും

    • @rakeshrakesh-dk9jn
      @rakeshrakesh-dk9jn Před 3 lety +1

      ഒരുപാട് കമൻറുകൾ കണ്ടു ...
      പൊട്ടനായ ന്യൂസ് റിപ്പോർട്ടർ കാരണം മകനെ കുറ്റം പറയുന്ന ഒരുപാട് മുഖമുള്ളതും ഇല്ലാത്തതുമായ പേർ....
      വീട്ടിൽ ആളുള്ള സമയത്ത് നമ്മൾ അകത്തെ ലോക്ക് ആണ് ചെയ്യുക എന്ന് പൊട്ടനോട് പറയുക .. പുറത്തേക്ക് തുറക്കുന്ന ഡോർ വീഡിയോയിൽ കാണാം. സ്വാഭാവികമായും അകത്തെ ലോക്ക് ആണ് പൊളിയുക .

  • @shamsadfaizy1294
    @shamsadfaizy1294 Před 3 lety

    പുറത്ത് നിന്ന് എങ്ങനെ അകത്തെ ലോക്ക് തുറക്കും 🤔. ഒച്ച വെച്ചപ്പോ ആരും കേട്ടില്ലേ. മുകളിൽ മകൻ ഇണ്ടാർന്നൂല്ലോ... 🤔🤔🤔🤔🤔

  • @manikuttyjayan3177
    @manikuttyjayan3177 Před 3 lety +7

    ഉവ്വാ.... പൊലീസു പിടികൂടി 🤣
    കിറ്റപ്പന്റെ പോലീസല്ലേ...... കിറ്റപ്പന് വേണ്ടി പെറ്റി അടിക്കൽ മാത്രമാണ് അവർക്കു joli

  • @divyasp14
    @divyasp14 Před 3 lety

    Kuruvasangham ano

  • @KLndm
    @KLndm Před 3 lety

    Kuruvaaa sangangamaayirikkum

  • @praveenneeraj6981
    @praveenneeraj6981 Před 3 lety +1

    Keralam no :1

  • @editsandeditsonly7762
    @editsandeditsonly7762 Před 3 lety

    Ithpole Kozhikode atholiyum nadannitund

  • @jainibrm1
    @jainibrm1 Před 3 lety +8

    Ini vedupaniyumbol "Panic Room" vendi varum

  • @shibil2429
    @shibil2429 Před 3 lety

    😕

  • @anilthalur8769
    @anilthalur8769 Před 3 lety +3

    കോഴിക്കോട് ഭാഷ ആണോ കള്ളന്മാർ സംസാരിച്ചത്

  • @esthertpaulose7714
    @esthertpaulose7714 Před 3 lety +7

    Arivulla aaro aayirikanam kallan😶

  • @runningmedia6414
    @runningmedia6414 Před 3 lety

    Ellavarum 2 baghathm grills fit chythal athyirikm kuduthl safety

    • @abinav3103
      @abinav3103 Před 3 lety +1

      Mansalayila bro nere parayo evade fit cheiyande? Grills ente adaukula bagath grill an

    • @runningmedia6414
      @runningmedia6414 Před 3 lety

      @@abinav3103 front baghthum kuudi chynm Ena parjth

  • @sumathybalakrishnanbalakri7389

    Makkale upadravikkanda ennu karuthi amma marum achanmarum okke venda nnu paranjallum ningalude utharavadithwamaanu parents nte samrakshanam. Ormapeduthukayanu kaaranam njanum vayasaya oru sthrèeyanu. Enik ethramathram insecurity feeling undennu enik mathrame ariyu. Palshe purath kaanikarilla

  • @salmanfaris-wj8zc
    @salmanfaris-wj8zc Před 3 lety

    എവിടെയാണ് സ്ഥലം 🤦‍♀️

  • @safeeraharisharis1086
    @safeeraharisharis1086 Před 3 lety

    Ariyunnavar allathe

  • @abdulazeez7560
    @abdulazeez7560 Před 3 lety

    Ju

  • @radhikasrinivas1901
    @radhikasrinivas1901 Před 2 lety

    Stop.making wooden doors. make steel doors please as no.body can break.

  • @jyothysmukesh1663
    @jyothysmukesh1663 Před rokem

    Mone onnu chodhyam cheyyunnath nannayirikkum

  • @vishnus3429
    @vishnus3429 Před 3 lety +8

    മോഡസോ (പാണ്ടി അനുസരിച്ച് മകനെ ചോദ്യം ചെയ്യേണ്ടത് ആവിശ്യമാണ്

    • @kevin-ry6tg
      @kevin-ry6tg Před 3 lety +2

      Correct ennikum thonni akathe pootu polichathu enganeyennu ariyillennu pranju

    • @jaisygeorgr9845
      @jaisygeorgr9845 Před 3 lety

      modus operandi 😅

    • @railfankerala
      @railfankerala Před 3 lety

      @@jaisygeorgr9845 🙄🙄 atenta

  • @devika5519
    @devika5519 Před 3 lety +3

    Pedi varunnu😭😭😭

  • @shamilas5883
    @shamilas5883 Před 3 lety

    purathuninnu paranjukoduthavan aa veedumayi nalla parichayamillavanan athalle veendum thuni yilninnum gold eduthath. mon mukalilanennum amma ottakke thazheroomil ulluvennum ariyavunnavarthanne.

  • @asarafpa6290
    @asarafpa6290 Před 2 lety +1

    ഹിന്ദിക്കാരെ അടുപ്പിക്കരുത് ആരും പണിയും കൊടുക്കരുത്

  • @ammuammu-og2nq
    @ammuammu-og2nq Před 3 lety +1

    Evideyoke corona onnum alla varendirunnath😡😡😡

  • @mallikaviswanathan7637

    Ente Amme Alojikkanpolum vayya., appo neril kandalo🙄

  • @vijayasree2418
    @vijayasree2418 Před 3 lety +8

    മകന് നന്നായിട്ടറിയാവുന്ന ആരെങ്കിലും ആരിക്കാം..അതോണ്ടല്ലേ അങ്ങനൊരു സംഭവം നടന്നിട്ട് മകന് അറിയാഞ്ഞത്... അകത്തെ പൂട്ട് പൊളിച്ചതെങ്കിൽ അകത്തൂന്നായിക്കൂടെ

    • @rajeeshmak3707
      @rajeeshmak3707 Před 3 lety +2

      നിങ്ങളുടെ മകൻ അങ്ങനെയാണോ ചെയ്യാറുള്ളത്.. ഇത്രയും ദീർഘ വീഷണം... 😏😏

    • @vijayasree2418
      @vijayasree2418 Před 3 lety

      @@rajeeshmak3707 ഇതിന് ദീർഘ വീക്ഷണത്തിൻ്റെ ആവശ്യം ഇല്ല.common sense mathy. പിന്നെ ഞാൻ പറഞ്ഞിട്ടില്ല മകൻ ആണെന്ന്.മകൻ അറിയാവുന്ന ആരേലും എന്നെ പറഞ്ഞിട്ടുള്ളൂ..so don't botherd about my son😡😡

    • @rakeshrakesh-dk9jn
      @rakeshrakesh-dk9jn Před 3 lety +2

      സഹോദരി .. അമ്മയും മകനും ഉള്ള വീട്ടിൽ നിങ്ങൾ അകത്ത് നിന്ന് പൂട്ട് പൊളിച്ചു എന്ന് പറയുമ്പോൾ വീട്ടിലുള്ളവരെ എന്ന് എല്ലാവരും മനസ്സിലാക്കുകയുള്ളു. സ്വന്തം യുക്തിക്കു യോജിച്ച പോലെ മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങൾ പറയാതിരിക്കുക .

    • @rajeeshmak3707
      @rajeeshmak3707 Před 3 lety

      @@rakeshrakesh-dk9jn നിങ്ങൾ പറയുന്നദ് ശെരിയാണ് ഇതുപോലെ അപവാദം പറഞ്ഞു നടക്കാനായിട്ട് കുറെ പേരുണ്ടാകും.. ഞങ്ങളുടെ അവസ്ഥ അത് അങ്ങനെ അനുഭവിക്കുന്നവർക്കേ മനസിലാകൂ...

    • @vijayasree2418
      @vijayasree2418 Před 3 lety

      All human beings have the right to express their opinion.I apologize if anything has hurt you on my side

  • @martinantony5279
    @martinantony5279 Před 3 lety +1

    Police night patrol shakthamakkanam

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Před 3 lety

    കുറുവ സംഗം ആയിരികുമോ