ഇരട്ടമുഖം. ദൈവാത്മാവ് .ദുരാത്മാവ് Malayalam Christian Message

Sdílet
Vložit
  • čas přidán 7. 09. 2024
  • #ഇരട്ടമുഖം
    #ദൈവാത്മാവ്
    #ദുരാത്മാവ്
    #ശമൂവേൽ
    #ശൗൽ
    #അഭി​ഷേകം
    #പിശാചിന്റെ #തെരഞ്ഞെടുപ്പ്
    #ദാവീദ്
    #വെളിച്ചപ്പാടത്തി
    #ഏൻ-ദോര്
    www.facebook.c...
    ...
    BPC Media -Message
    / @bpcmedia2369
    / @galeedgospel
    #malayalam #christain #message
    1ശമൂവേൽ 9-31
    ഇരട്ടമുഖം
    ആത്മീകനായും അനാത്മികനായും
    (ദൈവാത്മാവു × ദുരാത്മാവു)
    ആത്മീകരാണെന്ന് പറയുകയും അപ്പോൾ തന്നെ അനാത്മിക കാര്യങ്ങളിൽ ഏർപ്പെടുക
    1ശമൂവേൽ 15:35
    ശമൂവേൽ ജീവപര്യന്തം ശൗലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിനു രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.
    🔸ന്യായാധിപനും പ്രവാചകനുമായ
    ശമുവേലിന്റെ ആത്മീയ നേതൃത്വത്തെ ജനം അവഗണിച്ചു തുടങ്ങി.
    🔸മറ്റു ജാതികൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ വേണമെന്നു ജനം ആവശ്യപ്പെട്ടു.
    ശൗലിന്റെ തിരഞ്ഞെടുപ്പ്
    🔸രാജവാഴ്ച സ്ഥാപിക്കുവാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു ശൗൽ.
    🔸യിസ്രായേലിലെ ഒന്നാമത്തെ രാജാവ്.
    🔸ബെന്യാമീൻ ഗോത്രത്തിൽ കീശ് എന്ന ധനികന്റെ സമ്പന്നനായ മകനും സുന്ദരനും ദീർഘകായനും ആയ ശൗൽ ശൂരനും പരാക്രമിയും ആയിരുന്നു.
    🔸രാജകീയഗോത്രം യെഹൂദാ ആണെങ്കിലും യിസ്രായേലിലെ ഒന്നാമത്തെ രാജാവു ബെന്യാമീൻ ഗോത്രത്തിൽ നിന്നായിരുന്നു.
    🔸ദൈവാത്മാവ് വരുന്നു
    ദൈവാത്മാവ് നിന്റെമേല്‍ ശക്തിയോടെ വന്ന് ആവസിക്കും. നീയും അവരോടൊത്ത് പ്രവചിക്കും. നീ മറ്റൊരാളായി മാറും” (10:6).
    എളിയവനാണെന്ന അഭിപ്രായം
    ഞാന്‍ ആരാണ്? ഞാനൊരു ബെന്യാമീന്യനാണല്ലോ, യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും വച്ച് ഏറ്റവും ചെറിയ ഗോത്രത്തില്‍ നിന്നുള്ളവന്‍. എന്റെ കുടുംബം ബെന്യാമീന്‍ ഗോത്രത്തിലെ സകല കുലങ്ങളിലും വച്ച് ഏറ്റവും ചെറുതായിരിക്കെ അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” (9:21).
    മനുഷ്യന്‍. ഇത്രയും മഹത്തായ സ്വഭാവ ഗുണങ്ങളുള്ളവന്‍!
    യാഗം അർപ്പിക്കുന്നു
    1 ശമു 10:8, 13:8
    🔸അമാലേക്യരോടുള്ള യുദ്ധം ഒരു സൈനിക വിജയമായിരുന്നു എങ്കിലും ആത്മിക പരാജയമായിരുന്നു. .
    നമ്മെ തകർത്തുകളയുകയും ചെയ്യും
    വെളിച്ചപ്പാടത്തി 1ശമു 28
    👇 പിന്നെ കണ്ടില്ല. 15:35
    യെശ 8:19
    ശൗലിന്റെ അന്ത്യം
    🔸ശൗലിനു തന്റെ പാപം സത്യസന്ധതയോടെ ഏറ്റു പറയുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവനത് ചെയ്തില്ല.
    ഇരട്ട മുഖം മാറണമെന്നുണ്ടെങ്കിൽ പരിശുദ്ധാത്മാവിനെ കൂടുതലായി പ്രാപിക്കുക മാത്രമേ രക്ഷയുള്ളൂ

Komentáře •