മമ്മൂട്ടി,മോഹന്‍ലാല്‍ പിണറായി കുമാരനാശാന്‍ ഡബ്ല്യു സി സി | B. Unnikrishnan | Part 2

Sdílet
Vložit
  • čas přidán 8. 09. 2024
  • ഇരട്ട സൂപ്പർ താരങ്ങളുടെ കാലം ഇനി മലയാള സിനിമയിൽ ഉണ്ടാകാനിടയില്ല. മുഖ്യമന്ത്രിയാകും മുമ്പ് പിണറായി വിജയനുമായി നല്ല കമ്യൂണിക്കേഷനുണ്ടായിരുന്നു. കുമാരനാശാൻ കേരളത്തിലെ ഏറ്റവും വലിയ കവി.
    ടി എം ജെ ലീഡേഴ്സ് -ൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
    അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം
    #bunnikrishnan #mohanlal #mammootty #pinarayivijayan #dileep #FEFKA #themalabarjournal
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjour...
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp....

Komentáře • 94

  • @TheMalabarJournal
    @TheMalabarJournal  Před 6 měsíci +1

    B. Unnikrishnan Interview Part 1 (Link below)
    czcams.com/video/37xx474ppeo/video.html

  • @writtenright
    @writtenright Před 6 měsíci +32

    പുള്ളിയുടെ സംസാരം കേട്ടിട്ട് അത്ഭുതം തോന്നുന്നു.ഈ മനുഷ്യനാണ് ആറാട്ട് പോലെയുള്ള സിനിമകള്‍ പിടിച്ചത്.
    അഭിമുഖം ക്ലാസ്സും സിനിമകള്‍ അതിന് വിപരീതവും.
    Anyway nice interview❤

    • @AbhijithSivakumar007
      @AbhijithSivakumar007 Před 6 měsíci +2

      പുള്ളി എടുക്കാത്തത് ആണ് അത് എടുക്കാൻ അറിയാഞ്ഞിട്ട് അല്ല.

    • @balettan8783
      @balettan8783 Před 6 měsíci

      പറഞ്ഞു വിഴുത്തു ഇയാൾ ഭയങ്കര narrative സ്കിൽ ആണ്

  • @milu9654
    @milu9654 Před 6 měsíci +7

    വ്യക്തത യുള്ള ചോദ്യങ്ങൾക്ക് അനിയോജ്യമായ മറുപടി
    മികച്ച ഒരു ഇന്റർവ്യൂ 👌👌

  • @albinjose105
    @albinjose105 Před 5 měsíci +2

    One of the best discussions

  • @princevarughese6419
    @princevarughese6419 Před 6 měsíci +5

    Really enjoyed his conversation. So knowledgeable and his social analysis is spot on. Wish his films reflected his intellectual perspectives.

  • @ranjithpr8989
    @ranjithpr8989 Před 6 měsíci +5

    സൂപ്പർ interview

  • @user-ri7wy6ig1w
    @user-ri7wy6ig1w Před 6 měsíci +3

    ആ 'നവമാർക്സിസ്റ്റുകൾ' പ്രയോഗം ഗംഭീരമായി. അഭിമുഖം തകർത്തു. സ്പർശിച്ചു പോയ വിഷയങ്ങളുടെ വൈവിധ്യം അത്ഭുതപ്പെടുത്തി.

  • @sanujn3697
    @sanujn3697 Před 6 měsíci +1

    Interview 👌🔥

  • @Akr2064
    @Akr2064 Před 6 měsíci +6

    ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച സംഭാഷണം

  • @shanilasukumaran7322
    @shanilasukumaran7322 Před 6 měsíci

    Loved this interview❤

  • @captaina_america
    @captaina_america Před 6 měsíci +2

    From 43:15 million dollar answer! unnikrishnan got great perception

  • @jinnjishnu1636
    @jinnjishnu1636 Před 6 měsíci +1

    B unnikrishnan sir nte interview set aanu🔥 answers 🙌

  • @soorajkp5222
    @soorajkp5222 Před 4 měsíci

    Best talks seen in recent times

  • @melviews
    @melviews Před 6 měsíci +1

    മനോഹരമായ interview

  • @user-ud7zr6ew9o
    @user-ud7zr6ew9o Před 6 měsíci

    Very rarely do we come across such a hybrid persona. Hats off, Unnikrishnan! Credit goes to Saneesh for bringing out this gem❤

  • @kdshybumundackal7683
    @kdshybumundackal7683 Před 6 měsíci

    ക്രിയേറ്റ് ചെയ്യപ്പെടുന്ന ഐഡിയോളോജിക്കൽ ക്രൈസിസിൽ നിന്ന് നമ്മൾ എമെർജ് ചെയ്യുമെന്നത് വളരെ മികച്ച നിരീക്ഷണമാണ്.

  • @sandeeps2678
    @sandeeps2678 Před 6 měsíci +1

    @saneesh, KP Kumaran has made a film about Kumaranasan recently. Titled " Gramavrikshathile Kuyil", The Ascent of an Untouchable.
    It was selected in IFFK in 2021 . Also released in theatres twice.

  • @aslampk2203
    @aslampk2203 Před 6 měsíci +1

    ഗംഭീര ഇൻറർവ്യൂ.

  • @shejeerkuttippuram6687
    @shejeerkuttippuram6687 Před 6 měsíci +2

    It’s worthy 1 hr…

  • @muaadbinar
    @muaadbinar Před 5 měsíci

    Sir ❤

  • @thedsyner
    @thedsyner Před 6 měsíci +4

    34:48 Ai has become central antagonist in hollywood many times.. eagle eye (2008) is an example.

    • @luichristo6343
      @luichristo6343 Před 6 měsíci

      He never said MI is the first film that has AI as the antagonist. What he emphasised is the paradigm shift even in the MI series. He has intelligently connected it to the history of such shifts. Truly impressed by his intellectual vigour and analytical rigour.

    • @thedsyner
      @thedsyner Před 6 měsíci +1

      35:26 he later explains how villains are changed in Hollywood. And now it has become Ai. I simply said its wrong. And M I series always been futuristic like bond movies. I think the series is too late to introduce an Ai villain in it.

  • @stephyxavior15
    @stephyxavior15 Před 6 měsíci

  • @babusreenadh8591
    @babusreenadh8591 Před 6 měsíci

    ...expecting a movie as intelligent as this interview ..

  • @jayachandranc.h9546
    @jayachandranc.h9546 Před 6 měsíci +7

    ഗുണപാഠം : ഫിലോസഫിയും ലിറ്ററേച്ചറും കൊണ്ട് മാത്രം നല്ല സിനിമകൾ ഉണ്ടാക്കാൻ കഴിയില്ല.
    ലിബറൽ ഇടതുപക്ഷം എന്ന ചാരു കസേരയിൽ സുഖിച്ചിരിക്കുന്ന ഒരാൾ .

    • @bhalakhyar2973
      @bhalakhyar2973 Před 6 měsíci +4

      Grandmaster, വില്ലൻ, vakeel, മാടമ്പി ഇത് ഒന്നും നല്ല പടം അല്ലെ

    • @Sarwajith-lc4ne
      @Sarwajith-lc4ne Před 6 měsíci +3

      ഞങ്ങളെപ്പോലെ സിനിമയിൽ പണിയെടുക്കുന്നവർക്ക്‌ കൃത്യമായ തൊഴിലവകാശങ്ങളുണ്ടെന്നും, നിർമ്മാതാവ്‌ നല്ല മനസ്സോടെ തരുന്നതും വാങ്ങിച്ച്‌ വീട്ടിൽ പോവേണ്ടവരല്ല ഞങ്ങളെന്നും നിവർന്ന് നിന്ന് പറയാൻ ഞങ്ങളെ പ്രാപ്തരാക്കിയ ചങ്കുറപ്പുള്ള തൊഴിലാളി നേതാവാണ്‌ ബി ഉണ്ണിക്കൃഷ്ണൻ. ഏത്‌ പാതിരാത്രിയ്ക്കും ഫോണേടുത്ത്‌ വിളിച്ചൊരു പ്രശ്നം പറയാം, പറഞ്ഞാൽ പരിഹാരമുണ്ടാവും. പിന്നെ ഉണ്ണിക്കൃഷ്ണന്റെ ഉറച്ച നിലപാടിനു മുകളിലാണ്‌ സിനിമാ തൊഴിലാളികൾ വർഗ്ഗീയമായും രാഷ്ട്രീയമായും വിഭജിക്കപ്പെടാതെ നിൽക്കുന്നതെന്നും കൂടി ഓർക്കുമ്പൊ, ഈ "ലെഫ്റ്റ്‌ ലിബറലിസം" ഞങ്ങളങ്ങ്‌ സഹിക്കും.

    • @George-fg3qs
      @George-fg3qs Před 6 měsíci +1

      ഈ സംഭാഷണത്തിൽ നിന്ന് ഇയാൾ ഒരു ലിബെറൽ ലെഫ്റ്റ്‌ ആണെന്ന് താങ്കൾക്ക്‌ എങ്ങനെ തോന്നി? അയാൾ നവോത്ഥാനത്തെക്കുറിച്ചും ആശാനെ കുറിച്ചും പറയുന്നതിലും എഴുന്നതിലും ലിബറൽ ലെഫ്റ്റ് ഹ്യൂമനിസത്തെ സമൂലം പിഴുതെറിയുന്ന അപനിർമ്മാണവും സൈക്കോഅനാലിസിസും ഉൾപ്പെടെയുള ചിന്താധാരകളുടെ സ്വാധീനമാണുള്ളത്. വർഗ്ഗീയ ഫാഷിസത്തിനെതിരെ തമ്മിലുള്ള വ്യത്യാസങ്ങളെ മായ്ച്ചുകളായാത്ത ഐക്യപ്പെടൽ വേണമെന്നും അതൊരു സൗഹൃദത്തിന്റെ തുറന്ന രാഷ്ട്രീയമാവണമെന്നും പറയുന്നതിൽ താങ്കളെന്തിനാണ് അസ്വസ്ഥനാവുന്നത്?

    • @oneMetreTea
      @oneMetreTea Před 6 měsíci

      @@bhalakhyar2973 nalla padam aano?

  • @dhaneshkakkanchery5804
    @dhaneshkakkanchery5804 Před 6 měsíci

    നല്ല ഇന്റർവ്യൂ
    നല്ല വായനക്കാരൻ....

  • @bijoyarakkal7655
    @bijoyarakkal7655 Před 5 měsíci

    Ldf vannu ellam shery aayiiii

  • @sarathchandran8010
    @sarathchandran8010 Před 5 měsíci

    Le anchor eswara മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്😂

  • @josk5207
    @josk5207 Před 5 měsíci +1

    മാടമ്പി മാത്രം ഉണ്ട് ഇയാളുടെ hit.. ബാക്കി പത്തോളം പടങ്ങൾ ബോംബ് ആയി. എന്നിട്ടും ഇയാൾക്കു പടങ്ങൾ കിട്ടുന്നു 😅😅

  • @prassannavijayan284
    @prassannavijayan284 Před 6 měsíci

    നേര് സിനിമ എവിടെ വൻവിജയം ആണോ എനിക്ക് മനസ്സിൽ ആയില്ല കേട്ടോ 🙏🙏🙏🙏🙏🙏🙏🙏

  • @simple859
    @simple859 Před 6 měsíci +5

    Most overrated director in Malayalam

    • @joelsebastian6231
      @joelsebastian6231 Před 6 měsíci +2

      സുപ്രീം കോടതി ഉത്തരവ് . ഇതിനൊരു അപ്പിൽ കൊടുക്കാനൊള്ള സ്കൊപ്പ്‌ പോലും ഉണ്ണിക്കൃഷ്ണനില്ല. അതുകൊണ്ട്‌ ദയവായി സമക്ഷത്ത്‌ നിന്ന് ഉത്തരവ്‌ തിരുത്തണം.

  • @pitsiburgo
    @pitsiburgo Před 5 měsíci

    പണ്ഡിതൻ of മലയാള സിനിമ 🙊

  • @anuraj_1199
    @anuraj_1199 Před 6 měsíci +1

    Please Sir....Don't do films with Mohanlal

  • @mmhr758
    @mmhr758 Před 6 měsíci +1

    മാർക്ക്,. ഫുക്കോ. ഡെറിഡ .ആറാട്ടു😊😊😊😊

  • @user-gp4qr1yu8y
    @user-gp4qr1yu8y Před 6 měsíci +2

    ഇന്ത്യയാവിൻ മാ പേരും നടികർ പേരിന് പോലും ഈ നടനെ വട്ടം വെക്കാൻ നിലവിൽ ഒരുത്തനും ഇല്ലെന്ന് നിസംശയം പറയാം...❤❤ മമ്മൂട്ടി🎉🎉

    • @thcannabimon9390
      @thcannabimon9390 Před 6 měsíci

      Myr😂😂😂😂😂

    • @govindmurali97
      @govindmurali97 Před 6 měsíci

      ചിരിപ്പിക്കാതെ ഓട് മലരേ 😜

    • @user-gp4qr1yu8y
      @user-gp4qr1yu8y Před 6 měsíci

      @@govindmurali97 സർക്കസ്സ് കോമാളി ലാലയ്യ ഓർത്തിട്ടാണോ.. മൈരാ....

    • @user-gp4qr1yu8y
      @user-gp4qr1yu8y Před 6 měsíci

      @@govindmurali97 സർക്കസ്സ് കോമാളി ലാലയ്യയെ ഓർത്തിട്ടാണോ... മൈരാ...

    • @user-gp4qr1yu8y
      @user-gp4qr1yu8y Před 6 měsíci

      @@govindmurali97 എന്നാൽ പിന്നെ കരഞ്ഞോളു.... മൈരാ

  • @praveenraj1350
    @praveenraj1350 Před 6 měsíci

    ഇദ്ദേഹത്തിന്റെ കിടിലൻ സിനിമകൾ കാലത്തിനു അനുസരിച്ചു വ്യക്തമായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. മാടമ്പി അന്ന് പറഞ്ഞ രാഷ്ട്രീയം ഇന്ന് ന്യു ജെൻ ബാങ്കുകൾ ആത്മഹത്യയിലേക്ക് തള്ളി വിടുന്നത് കാണുന്ന കേരളം തിരിച്ചറിയുന്നുണ്ട്. നിയമം നിലനിൽക്കണം എന്ന് വ്യക്തമായി പറഞ്ഞ വില്ലനിലെ രാഷ്ട്രീയം ഇന്ന് നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ എത്ര മാത്രം പ്രസക്തമാണ്. മികച്ച എഴുത്തുകാരൻ കൂടിയായ ഇദ്ദേഹം സ്വന്തം സ്ക്രിപ്റ്റിൽ ചെയ്ത എല്ലാ ചിത്രങ്ങളും വമ്പൻ വിജയങ്ങളും ആണ്

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci

    ഉണ്ണികൃഷ്ണൻ സാർ ❤

  • @jayasankars116
    @jayasankars116 Před 5 měsíci

    മോഹൻലാൽ ന് ഇപ്പോ65 വയസ് മമ്മുട്ടിക്ക് ഇപ്പോ74 വയസ്

  • @user-gj6sz2kw4o
    @user-gj6sz2kw4o Před 6 měsíci +1

    ഉണ്ണി സാറെ നിങ്ങൾ അല്ല നിങ്ങളെ പോലെ ഉള്ള സവിധായകർക്ക് ജെയിംസ് കാമുറൂൺ എന്ന് പറയുന്ന സംവിധായകനുണ്ട് അയാളെ ഒന്ന് ഫോളോ ചെയ്യുന്നത് നല്ലതാണ് നല്ലത് വെത്യസ്താ മായി സിനിമ ചെയ്യാൻശ്രമിക്കു

  • @prakasanmannodiyl7397
    @prakasanmannodiyl7397 Před 6 měsíci

    2 pulikaluda sanghamam athi ghambeeram ❤❤

  • @iamhere8140
    @iamhere8140 Před 6 měsíci +1

    Edo thaniku ,if you have any decorum,kindly condemn the death of Siddharth.

  • @jamsheerpjpk3212
    @jamsheerpjpk3212 Před 6 měsíci +29

    ഇന്ന് അയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ്. വാസ്തവം. മോഹൻലാലിന്റെ അഭിനയ യുഗം അവസാനിച്ചു. ഇനി കുറെ ഹൈപ്പ് കൊടുത്തിട്ട് മസാല ഐറ്റം കാണാം അതിനപ്പുറം ഒന്നുമില്ല.കാലഘട്ടങ്ങൾക്ക് അനുസരിച്ച് അയാൾക്ക് സഞ്ചരിക്കാൻ കഴിയില്ല. അയാൾ ചെയ്യേണ്ടത് എല്ലാം ചെയ്തു ഇനി അയാൾക്കൊന്നും ചെയ്യാൻ കഴിയില്ല... ഇതൊരു വാസ്തവം sorry guys 😢

    • @abhijithbr3296
      @abhijithbr3296 Před 6 měsíci +33

      Urappikkamo ..latellante bad time enn parayana ee time vanna film Neru nalla time enn parayana Ikkayude career best filminte collection pottichu enna kettath 😂

    • @shihabea6607
      @shihabea6607 Před 6 měsíci +21

      അതൊക്കെ വെറും തോന്നൽ ആണ് ബ്രോ.. മോഹൻലാലിന്റെ ഏറ്റവും ബെസ്റ്റ് സിനിമകൾ ഇനിയും വരാനിരിക്കുന്നേയുള്ളു...

    • @arunks6986
      @arunks6986 Před 6 měsíci +9

      mohanlal enikkum thankalkkum ethoru indianum abhimanikkan thakka prathibha ulla oru kalaakaran aanu. adhehathinte mosam cinemakale vimarsikkathe adhehathinte kaalam kazhinjannokke ethra pratheekshayode aanu parayunnathu? covid kazhinju ennokke parayunna pole? angane sambhavichal enthanu thaankalkkithra santhosham?

    • @akhildas000
      @akhildas000 Před 6 měsíci +11

      മോഹൻലാൽ ചെയ്യുന്ന പണി ഇനി മുതൽ ബ്രോ ചെയ്യുമായിരിക്കും അല്ലെ 😢

    • @aravindrajkr108
      @aravindrajkr108 Před 6 měsíci +5

      ഒന്ന് പോകു മിസ്റ്റർ മോഹൻലാൽ എന്ന ആക്ടർ റേഞ്ച് താങ്കൾക്കു അറിയാഞ്ഞിട്ട ഒരു നല്ല സ്ക്രിപ്റ്റ് excecutive ചെയുന്ന ഡയറക്ടർ kodae ണ്ടേൽ മോഹനാൽ എന്ന ആക്ടർ എന്നും നിലനിൽക്കും
      മമ്മൂട്ടി 60 വയസിൽ മോശം അവസ്ഥാ ആയിരുന്നു അഭിനയം ആൻഡ് സെലെക്ഷൻ 2011-2017 വരെ ഇന്ന് 70 കഴിഞ്ഞ mamooka ആക്ടിങ് ആൻഡ് സെലെക്ഷൻ ഇമ്പ്രൂവ് ആയി so mohanlal will also comback

  • @maheshraja5621
    @maheshraja5621 Před 6 měsíci +2

    ഇത്രയും വിവരവും ബുദ്ധിയും... സിനിമ എടുക്കുന്ന ആൾക്ക് അവശ്യം ഇല്ല. അതുകൊണ്ട് ആണ് സിനിമകൾ പൊളിഞ്ഞത്.
    പക്ഷേ ഉയർന്ന സ്ഥാനങ്ങളില് ഉറപ്പായും ഇരിക്കേണ്ട ആൾ.

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 6 měsíci

    ഇദ്ദേഹത്തിന്റെ ലൊക്കേഷനിൽ ഫുഡ്‌ ഒരു പ്രശ്നമേ അല്ല.. നല്ല മികച്ച ഭക്ഷണം, ഷൂട്ട്‌ കട്ട്‌ പറഞ്ഞാൽ ആ സമയത്ത് ചായ, സ്നാക്‌സ് കാറ്ററിംഗ്കാർ നടന്നു വിതരണം ചെയ്യും.. വേറെ ലൊക്കേഷനിൽ ഒന്നും ഇങ്ങിനെ കണ്ടിട്ടില്ല.. 👍

  • @abinjohnson2121
    @abinjohnson2121 Před 6 měsíci

    Actually this guy is an utter waste ..eganeokkeyo sugipichu nikkunnu palareyum..still he doesn't have any good piece of directorial work.!

    • @George-fg3qs
      @George-fg3qs Před 6 měsíci

      അയാളുടെ ജീവിതമോ, എഴുത്തോ, ചിന്തയോ, ക്രിയേറ്റിവിറ്റിയോ സ്വപ്നം പോലും കാണാൻ കഴിയാത്ത, അയാൾ ഈ അഭിമുഖത്തിൽ പറയുന്ന ഒരു വാചകം പോലും ഗ്രഹിക്കാൻ കഴിയാത്ത ഒരു പാൽക്കുപ്പിയുടെ വിലാപം.

    • @abinjohnson2121
      @abinjohnson2121 Před 5 měsíci

      @@George-fg3qs 😅ayadee... 🥥endhu .? pulli Malayalam industrykku kodutha kurachu nalla smabhavanakal onnu parayuvo...!plz..! Agngu ithreyum vikaram keran thaniku...??
      Kure below avg films cheithu pinne kurachu politics undayond evidokeyo valiju keri irikunnu... pinne lalettane chuttipati nadakunnu ippo prithvirajine...mammoka adupikilla( only if there is a good script)... ellayidathum keri idapedum.. kure okke vashlakkum....!
      Allland endhu koppanu engeru cheithe..???