kannadi koodum kootti(dance version)

Sdílet
Vložit
  • čas přidán 11. 09. 2024
  • Published on - 08 Jan 2019
    Hi everyone,👋👋👋
    Here's our first dance video.
    Hope you guys will enjoy it.
    Do comment, like and subscribe 🥰🥰😍😊

Komentáře • 1,5K

  • @dassimcousins9427
    @dassimcousins9427  Před 3 lety +40

    Do watch our onam special vedio:czcams.com/video/4y85AjiOA9Y/video.html
    Pls follow us on Instagram: instagram.com/dassim_cousins?

  • @anilanoop9326
    @anilanoop9326 Před 5 lety +853

    ഇതിപ്പോൾ മിക്കവാറും റിപീറ്റ് അടിച്ചു കാണുന്നത് എന്റെ ഒരു ഹോബി ആയിട്ട് മാറി... തികച്ചും അച്ചടക്കത്തോടുകൂടിയ ഒരു അടിപൊളി ഡാൻസ്

  • @salinisalu2381
    @salinisalu2381 Před 4 lety +49

    Black & Red ധാവണിയുടുത്ത കുട്ടീടെ ഡാൻസ്....Awesome...Bride also സൂപ്പർബ്...👌👍🥰

  • @najoozzentertainmentz3050
    @najoozzentertainmentz3050 Před 5 lety +46

    Sundarikal എന്തൊക്കെ പറഞ്ഞാലും നാടൻ പെൺകുട്ടികളെ ലുക്ക്‌ അത് വേറെ ലെവലാ

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +135

    മഞ്ജു ചേച്ചിടെ കോളേജിലെ വൈറൽ ഡാൻസ് വീഡിയോക്ക് ശേഷം ഇത് കാണാൻ വന്ന ചങ്കുകൾ ലൈക്കടിച്ചു പൊളിക്ക് 💕💕💕💕

    • @vivekbharathi4333
      @vivekbharathi4333 Před 4 lety

      Jnan

    • @sreenathp8959
      @sreenathp8959 Před 4 lety +1

      ഈ dialogue ഞാൻ vere എവിടെയോ !!!!!!!!

    • @Malayalam_news_Express
      @Malayalam_news_Express Před 4 lety

      Sreenath P Ok sir ...... 🥳🥳🥳🥳🥳

    • @aswathyachu7467
      @aswathyachu7467 Před 4 lety

      ഗോകുൽ ഡേയ് നീ ഈ ഡയലോഗ് അല്ലേടയ് കണ്ണാടി കൂടും കൂട്ടി ആ പാട്ടിന്റെ വിഡിയോയിൽ കമന്റ്‌ ഇട്ടതു 🤔🤣👍

  • @LoneWolf-nd5sc
    @LoneWolf-nd5sc Před 5 lety +50

    ഇതാണ് ഡാൻസ്,hats off...അല്ലാതെ കുറെ എണ്ണം കാണിക്കുന്ന ചില കോപ്രായങ്ങളും വെറുപ്പിക്കലും കണ്ടാൽ ഭക്ഷണം കഴിക്കാൻ പോലും തോന്നില്ല...

  • @jimshjerry187
    @jimshjerry187 Před 3 lety +19

    റോസ് ബ്ലാക്ക് ധാവണി 2.06 😍
    വേറെ ലെവൽ കളി 🔥🔥🔥

  • @elstonabraham4878
    @elstonabraham4878 Před 5 lety +179

    മണവാട്ടിയേക്കാൾ കൂടുതൽ ലെഫ്റ് സൈഡിൽ റെഡ് ആൻഡ് ബ്ലാക്ക്‌ ഹാൾഫ് സാരി ഉടുത്ത പെണ്കുട്ടിടെ ഡാൻസ് ശ്രദ്ധിച്ചവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം :D :D

  • @akshainm
    @akshainm Před 3 lety +12

    Rose and green കുട്ടിയാണ് ഇതിന്റെ ആത്മാവ്.. Confidence + smile 👌

  • @meenupantony9690
    @meenupantony9690 Před 5 lety +27

    ഇതിന്റെ full video കാണാൻ ആഗ്രഹിച്ചത് ഞാൻ മാത്രമാരുന്നോ?? എന്തായാലും നല്ല പൊളപ്പൻ dance.. Its simply jz cute.. 😘😍

  • @ganaggopal7571
    @ganaggopal7571 Před 5 lety +25

    മറ്റു ഡാൻസ് കളിക്കുന്നവർ ഇത് കണ്ടു പടിക്കട്ടെ പൊളിച്ചു എല്ലാരും

  • @bhavikanjiraan8875
    @bhavikanjiraan8875 Před 5 lety +20

    ഇത്രേം നാൾ കണ്ടതിലും വച്ചു the most bueatiful wedding dance. Nyc and simple choreography amaizing sync and formatn. Al the best couples. Wish u a Bright mrdlyf ahead

  • @jitendrahivare6381
    @jitendrahivare6381 Před 3 lety +27

    I liked Malayalam Song Because in The best Cultural States...
    I Think Malyalam Language Very Hartness and Difficult but very Nice all Southern people i Lucky my Borns Indian Country....
    Pune Maharashtra.....
    💞💞.....🇮🇳.....💞💞

  • @sheenajohn844
    @sheenajohn844 Před 4 lety +41

    pink dress itta chechi polichu 😊😊😍😍😘😘

  • @vijiviji2259
    @vijiviji2259 Před 4 lety +38

    ഈ ഡാൻസ് ഡിസ്‌ലൈക്ക് അടിച്ചവർ ഭൂലോക തോൽവികൾ ആവും 🤓🤓🤓

  • @unniunni6214
    @unniunni6214 Před 5 lety +13

    കഴിഞ്ഞ ദിവസം കണ്ടു എന്നാലും ഒന്നും കൂടെ കാണാൻ മോഹം. കുറെ കാലം കൂടി ഇത്രേം മനസ്സിൽ തട്ടിയ ഒരു ഭംഗിയുള്ള ഡാൻസ് കാണുന്നത്. ആശംസകൾ ഇനിയും കാത്തിരിക്കുന്നു

  • @nishraghav
    @nishraghav Před 4 lety +21

    Pink saree girl... what a grace.. !!... just loved her moovements 😍😍👌👌👌

  • @sunup3188
    @sunup3188 Před 5 lety +7

    ഒന്നും പറയാനില്ല .
    ഇങ്ങനൊരു ഡാൻസ് ഒരു function ഉം ഞാൻ ഇന്നുവരെ കണ്ടിട്ടില്ല
    അത്രക്കും മനോഹരം.
    ആ ഡാൻസ് ഓരോരുത്തരും ശരിക്കും ആസ്വദിച്ചാണ് കളിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. 'കണ്ണാടി കൂടും കൂട്ടി ' പൊളിച്ചു. ആ timing എല്ലാം സൂപ്പർ. ചുരുക്കിപ്പറഞ്ഞാൽ പൊളിച്ചടുക്കി. Simply awesome... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @snehabalakrishnan152
    @snehabalakrishnan152 Před 5 lety +10

    കല്യാണപെണ്ണിന്റെ ഡാൻസും ഡ്രെസ്സും കിടുക്കി... all are super 😍😍😍😍

  • @sreejithnc4172
    @sreejithnc4172 Před 2 lety +8

    Ee കുട്ടികളുടെ fan aayi. മാറി ഞാന്‍. Steps super

  • @krishnarpanam26
    @krishnarpanam26 Před měsícem +3

    സിനിമയിൽ കണ്ടതിനേക്കാളും സൂപ്പർ ഡാൻസ്.....എല്ലാ മക്കളും നന്നായികളിച്ചു...👏👏👏👏👌

  • @simikuriakose3651
    @simikuriakose3651 Před 4 lety +29

    Ee dance ippo njan ethra pravashyam anu kanunennu eniku polum ariyilla athraku ishtai

  • @anjuanju8738
    @anjuanju8738 Před 5 lety +11

    Enthann.. പരിപാടി... nice.. Dance.... Nalla.. അച്ചടക്കമുള്ള ഡാൻസ്..

  • @sunishchelavoor2995
    @sunishchelavoor2995 Před 4 lety +22

    കേരള തനിമയോടു കൂടിയ ഡ ൻ സ് എ നിക്ക് വളരെ ഇഷ്ടമായി ഇനിയും പ്രതിക്ഷിക്കുന്ന.

  • @Diviscreations
    @Diviscreations Před 4 lety +155

    Pink half saree superb.... expressions super

  • @kuttikannan88
    @kuttikannan88 Před 2 lety +9

    I am tamilnadu very nice song....
    But Kerala intha song adipolli🤩🤩🥰🥰🥰🥰🥰

  • @georgeimmanuel434
    @georgeimmanuel434 Před 3 lety +45

    പൊളിച്ചു. ഈ ഡാൻസ് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് അടിച്ചിട്ട് പോണേ 👍👍

  • @kp_kovilakam
    @kp_kovilakam Před 5 lety +5

    ഇത്ര സിമ്പിൾ ആൻഡ് അടിപൊളി steps ഈ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല. പൊളിച്ചു പെങ്ങള്മാരെ👌

  • @muhamadsuhair8485
    @muhamadsuhair8485 Před 5 lety +27

    Pinnnnem pinnem kanaaan enikk matramano tonnunnadh😊😍

  • @tharakrishna5356
    @tharakrishna5356 Před 4 lety +36

    എല്ലാവരും നന്നായി..പക്ഷേ star of the show pink ധാവണി ഉടുത്ത കുട്ടിയാണ്..she has nice expressions too👌👍

  • @sridevibagadhi1888
    @sridevibagadhi1888 Před 4 lety +18

    Pink dress girl dancing very graceful 👌👌

  • @ayman6422
    @ayman6422 Před 4 lety +12

    Wooooowwwww........ithokke kaanumbozhaa manassinoru sandoshamokke thonnunnathu.... suuuuuperbbbb 😍😍😘😘

  • @ajithasurendran7054
    @ajithasurendran7054 Před 4 lety +30

    Allelum keralathile pilleru pwoliya💓

  • @nikhilvarghesenvk
    @nikhilvarghesenvk Před 5 lety +7

    Kalyanangalkku itra super dance rare aayi kaanaan pattunna karyamaanu....superb

  • @SureshGopiFansClubOffi
    @SureshGopiFansClubOffi Před 4 lety +30

    2019 ഒക്ടോബർ മുതൽ ആരൊക്കെ കാണുന്നുണ്ട്?

  • @amrut_h_a
    @amrut_h_a Před 5 lety +10

    Orupaad ishtaayii😘😘 kure tavana knduuuu💃💃💃

  • @robertjain8796
    @robertjain8796 Před 3 lety +10

    Watching 2021. My all-time favourite engagement function.

  • @concepttravel9072
    @concepttravel9072 Před 3 lety +16

    The bride dance is fabulous

  • @swanthana_sayoojya7573
    @swanthana_sayoojya7573 Před 3 lety +15

    Awesome!!!!!!!
    Dance red and black Dhawani super dance ❤️❤️❤️

  • @Sangeetha_CV
    @Sangeetha_CV Před 5 lety +15

    Ha.. 👌 nalla anthassulla choreography..

  • @vj-ko4fz
    @vj-ko4fz Před 5 lety +9

    Ith ethra pravshyam kandvenn areela super super Kalyanapenn kiduvaaaney

  • @AryaBalakrishnanStudio19
    @AryaBalakrishnanStudio19 Před 2 lety +9

    Such a gracefull performance kiddos😍

  • @alanjohn1931
    @alanjohn1931 Před 4 lety +7

    കുറെ തവണ കണ്ടു. 😍
    Download ചെയ്തു. 😍😍
    ഇപ്പഴും കാണുന്നു.. 😍😍😍

  • @annaakhila7843
    @annaakhila7843 Před 5 lety +18

    Dance ennum paraje Oro peekuthe kanikkunnavaroda. Kande padikkk Poli dance

  • @shyjuk3838
    @shyjuk3838 Před 4 lety +15

    പിങ്ക് ബ്ലാക്ക് Dre Sട ഇട്ട കുട്ടിയാണ് അടിപൊളിയായി കളിച്ചത് .

  • @m.gm.g3364
    @m.gm.g3364 Před 3 lety +7

    ഇതുപോലെ നല്ല രീതിയിൽ ചെയ്താൽ വളരെ നല്ലത്... Very. Good..

  • @aravinthselvam99
    @aravinthselvam99 Před 4 lety +14

    மைனாவே மைனாவே...😍😍Are There Any Tamilans 🙋🏻‍♂️

  • @midhundas6310
    @midhundas6310 Před 5 lety +12

    Kalyana penn no raksha...kidu prfmnc .👏👏

  • @manulal279
    @manulal279 Před 5 lety +16

    റെഡ് and ബ്ലാക്ക് സാരി .....ഇവിടെ ലൂക്കും വർക്കും ഉണ്ട്

  • @neenaneena1574
    @neenaneena1574 Před 5 lety +9

    Super nalla vrithiyulla bhangiyulla Dance

  • @ramdaskuroor8441
    @ramdaskuroor8441 Před 5 lety +11

    ദാവണി എടുത്ത കുട്ടി സൂപ്പർ...😍😍😘😘

  • @hidayam8090
    @hidayam8090 Před 4 lety +12

    Allelum orumich kalikkunathinoru prethega bhangiyaa😝😝

  • @vj-ko4fz
    @vj-ko4fz Před 5 lety +6

    Ethra pravishyam kandenn areeeelaa super😍😍😍😍😍😍😍😍😍😍😍

  • @gireeshlal6146
    @gireeshlal6146 Před 4 lety +10

    സൂപ്പർ കല്യാണപ്പെണ്ണും ചെറുക്കനും നല്ല ജോഡി, ഡാൻസ് വളരെ നന്നായിട്ടുണ്ട് എന്റെ മോൾ എന്നും കാണുന്നുണ്ട് ഇപ്പോ മൂന്നു വയസായിട്ട ഉള്ളു, അത്ര നല്ല ഡാൻസ് പെര്ഫോമെൻസ്

  • @karthikas6994
    @karthikas6994 Před 4 lety +9

    Cuteness overloaded no attitude...so much of fun and happy..like in front of my home..great future ahead .keep it up

  • @nextlifedreams8655
    @nextlifedreams8655 Před 4 lety +14

    Woww
    Adipoli
    Neat and clean live dance
    Ellarum superb!!!!
    Ith vare Oru Marg num ithra Nalla dance kandtlla

  • @IAMARUNRAJ
    @IAMARUNRAJ Před 5 lety +9

    Oru രക്ഷയുമില്ല ....this song is my favrt one ....and ഡാൻസ് choreography nice 😍😍😍😘😘😘

  • @multivision5279
    @multivision5279 Před 5 lety +5

    super adipoli ippo thanne oru 10 vattam kandu ,kallyanapennu chechi polichu ,adipoli couple ,happy married life

  • @jincyk5167
    @jincyk5167 Před 4 lety +27

    Especially black and red itta chechiii🥰🥰🥰🥰🥰🥰poliiiiiii

  • @sabarinathvk352
    @sabarinathvk352 Před 5 lety +7

    ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ ❤❤❤Subscribed👌👌👌

  • @vishnuacharya2220
    @vishnuacharya2220 Před rokem +19

    ഈ പെൺപിള്ളേരൊക്കെ ഇങ്ങനുള്ള dress ധരിച്ചു നടന്നാൽ എന്ത് നല്ലതായിരുന്നു ☹️. നല്ല ഐശ്വര്യമല്ലേ എല്ലാവരെയും കാണാൻ 😍. പിള്ളേർ പൊളിച്ചു 👌🏻

    • @niyaharvey
      @niyaharvey Před rokem +1

      Ath ningal nalla dress kandittillathonda

  • @sunishasunishas8685
    @sunishasunishas8685 Před 4 lety +14

    *സൂപ്പർ ആയിട്ടുണ്ട് 👌👌 എല്ലാരും ഒന്നിനൊന്നു മെച്ചം*

  • @kanakamvenkatesh
    @kanakamvenkatesh Před 5 lety +11

    സൂപ്പർ ഡാൻസ്. പെൺകുട്ടികൾ മനോഹരമായിരിക്കുന്നു ....

  • @subhiam2903
    @subhiam2903 Před 2 lety +11

    ഞൻ ഇടക്ക് കാണും ഇ ഡ്രസ്സ്‌ ഞൻ വൈഫെന് വ്സങ്ങികൊടുത്തു നല്ല ഭംഗി ആണ് esong

  • @adithyabiju720
    @adithyabiju720 Před 3 lety +9

    I love all the steps... it's so nice💕💕

  • @nvishnua66
    @nvishnua66 Před 5 lety +6

    Simple but nice choreography and the girls were graceful... 👌

  • @ancyam3940
    @ancyam3940 Před rokem +3

    Idk how much time I have watch this dance obsessed with this one 😊😊🥰🥰

  • @richusaju
    @richusaju Před 5 lety +7

    Adipoli performance!! Nalla steps. Audience support illathe poyi. Chekkan vannapol ulla support ee chechimarkum kodukanam! Ellarum nannayi dance cheythu.

  • @GK-ez2hl
    @GK-ez2hl Před 3 lety +13

    Red & black കുട്ടി അടിപൊളികളി

  • @andiann1120
    @andiann1120 Před 5 lety +7

    kalakki oru veetinte kolayil oru stage akki ithra manohramayi kalicha sisters good

  • @anjujose1174
    @anjujose1174 Před 5 lety +12

    etra thavana kandoonn ariyilla.kannum manassum niranju❤❤

  • @manjumanjuviswappan1393
    @manjumanjuviswappan1393 Před 5 lety +8

    ഡാൻസ് supr.. നന്നായി കളിക്കുന്നുണ്ട്... കണ്ടിരിക്കാൻ തോന്നും... Perfect

  • @salimmavinchuvadu8483
    @salimmavinchuvadu8483 Před 5 lety +5

    Superrrr. Nalla perfection.. ഒത്തിരി ഇഷ്ടായി ♥♥♥

  • @monakia7218
    @monakia7218 Před 5 lety +7

    Am Indonesian but i love about Kerala very much...sooo nice to see Kutty dance😍😍😍adipoli😘😘😘

  • @paarupinki4974
    @paarupinki4974 Před 4 lety +35

    2020 aarum illalee😔

  • @noushadali8366
    @noushadali8366 Před 5 lety +10

    Super steps manavatty super aayi kalichu👍👍👍

  • @sanjalsajeev7562
    @sanjalsajeev7562 Před 5 lety +7

    Guys your performance is mind blowing. Please smile while you dancing,it will give more colourful attractions to the viewers same like Indhus performance.

  • @aaabbhhii
    @aaabbhhii Před 5 lety +6

    Pacha paavadayum blousm nalla colour combination. Drs polichutto

  • @joseguilhermenascimento618
    @joseguilhermenascimento618 Před 5 lety +12

    Beatiful dance
    I'm from Brazil 🙏

  • @arunkkumar6195
    @arunkkumar6195 Před 4 lety +6

    എല്ലാരും നന്നായി ചെയ്തു.... അഭിനന്ദനങ്ങൾ.... ഇനിയും ഇത് പോലുള്ള പ്രോഗ്രാം പ്രതീക്ഷിക്കുന്നു 👏👏👏👏👏👏

  • @anjuttypennutty1349
    @anjuttypennutty1349 Před 4 lety +4

    വളരെ നന്നായിട്ടുണ്ട്.... very Nice and Beautifull ... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന performance ... I like it...

  • @sangeethak7086
    @sangeethak7086 Před 5 lety +12

    Super dance,nall steps ayirunnu and I enjoyed very much.

  • @p.t.nadarshap.t.nadarsha4798

    Super dance nalla steps polichu my favourite song

  • @ramrajkarunanithi1449
    @ramrajkarunanithi1449 Před 5 lety +8

    Kanumpole enikkum dance cheiyan kothi aavundu

  • @user-uq5co1xf9y
    @user-uq5co1xf9y Před 5 lety +6

    *1million അടിച്ചു*
    *congrats* 😊 🎊🎉🎈🎇🔥💥🎊🎉🎈🎇🔥💥🎊🎉🎈🎇🔥💥

  • @ibrahimnelikkal2133
    @ibrahimnelikkal2133 Před rokem +10

    കല്ല്യാണ പെണ്ണ് dance സൂപ്പർ 👌

  • @mojjani8085
    @mojjani8085 Před 2 lety +12

    I'm Tamil Nadu but Kerala coluture super

  • @rameshpg8657
    @rameshpg8657 Před 3 lety +8

    Superb dance makalle...ethoru easy ayittann kalikkane ..so cutee to watch

  • @sushmithagowda9857
    @sushmithagowda9857 Před 2 lety +15

    Am from karnataka but i like kerala culturing

  • @neethulekshmineethu4890
    @neethulekshmineethu4890 Před 3 lety +14

    Kerala girls 😍😍

  • @whitephoenix2900
    @whitephoenix2900 Před 3 lety +6

    Wow. I watched this video in Feb 2019 when it had 1200 views. Innu aanu arinjath ee video viral aayitundu nu. Super!

  • @-drawing_world
    @-drawing_world Před 3 lety +10

    Unga dance very nice, aprm unga half saree very nice 👌👌👌👌

  • @nobita-ot2dw
    @nobita-ot2dw Před 3 lety +6

    I am from assam...and i'm one of the biggest fans of this song

  • @anilas9875
    @anilas9875 Před 3 lety +27

    Red & black dhavani fans come on....💥😌

  • @sonaa666
    @sonaa666 Před 5 lety +9

    Kalyanappenninte dress polichuu

  • @manishankarraju5354
    @manishankarraju5354 Před 4 lety +6

    First row right corner amazing dance movements...

  • @sketchartexploretheart488

    awesome guys. i wish the groom could also have came to the stage a bit earlier... awesome guys super duper

  • @vineeshvini3595
    @vineeshvini3595 Před 5 lety +7

    Chechii mareee njna 15 times kanuaa love uuuu😍😍😍😍😍

  • @diyamulakkal8821
    @diyamulakkal8821 Před 4 lety +15

    Pink dhavani itta chechi ane super aayite kalichadhe...... adipoli

  • @fousisaiju6898
    @fousisaiju6898 Před 5 lety +13

    Engagment function ano 😗😗.. Supr ആയിട്ട aa kutti kalikkunne👌👌👌