ചാക്കിൽ കിലോ കണക്കിന് കപ്പ വിളവെടുക്കാൻ ഇതാ പുതിയ ഒരു വിദ്യ👌

Sdílet
Vložit
  • čas přidán 15. 07. 2023
  • ചാക്കിൽ കപ്പ നടുമ്പോൾ കിലോ കണക്കിന് കപ്പ വിളവെടുക്കാം അതിനു എങ്ങനെ ആണ് കപ്പ ചാക്കിൽ നടേണ്ടതു എന്നും എന്തോക്കെ കാര്യങ്ങൾ ശ്രദ്ദിക്കണം എന്നും വിഡിയോയിൽ വിശദമാക്കുന്നു 👍

Komentáře • 230

  • @BabuPappala-iv6ol
    @BabuPappala-iv6ol Před rokem +14

    സൂപ്പർ വല്ലാതെ വലിച്ച് നീട്ടി സംസാരിച്ച്‌ സമയം കളയാതെ ഉള്ള കാര്യം പറഞ്ഞാൽ മതി

  • @nasrudeenaziz2097
    @nasrudeenaziz2097 Před 6 měsíci +4

    മരച്ചീനി കമ്പ് കിളിക്കുന്നതും വളരുന്നതും ഒക്കെ നോക്കിയിരുന്നു.... അവസാനം കമ്പ് അങ്ങനെ തന്നെ വച്ച് VEDEO അവസാനിപ്പിച്ചു.... കിടുക്കൻ "നമ്പര്" തന്നെ MADAM..!!! ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു. 💪💪😛

  • @Sobhana.D
    @Sobhana.D Před rokem +4

    സൂപ്പർ ആയിട്ടുണ്ട് കപ്പ നടുന്നരീതീ 👌👍👏👏

  • @saleenaiqbal2537
    @saleenaiqbal2537 Před rokem +3

    നന്നായിട്ടുണ്ട് 👌👌❤

  • @parrotcolours9411
    @parrotcolours9411 Před rokem +1

    Adipoli.
    Valare gunakaram..... 👍👍🙏

  • @ramesanpramesan9529
    @ramesanpramesan9529 Před 11 měsíci +2

    Good😊😊

  • @hazeenajabbar8760
    @hazeenajabbar8760 Před rokem +4

    Super....valare useful anu ur vedios...eduthu parayenda karyam,avatharanam anu....go ahead 👏👏👍👍 All the best 🎉

  • @dudusmedia
    @dudusmedia Před rokem +4

    Very useful video ❤❤

  • @thambiennapaulose936
    @thambiennapaulose936 Před rokem +20

    നടുന്നത് മാത്രം കണ്ടാൽ പോരാ അതിന്റെ വിളവെടുക്കുന്നത് കൂടി ഒന്ന് കാണിക്കു ചേച്ചി

  • @kgvaikundannair7100
    @kgvaikundannair7100 Před rokem +13

    ഐഡിയ പറഞ്ഞതൊക്കെ കൊള്ളാം പക്ഷേ കമ്പ് മുറിച്ച് വെള്ളത്തിൽ ഇട്ട് വയ്ക്കേണ്ട. കമ്പ് നിരപ്പായികട്ട് ചെയ്ത് കറ ഉണങ്ങുന്നതിനു മുൻപ് നടുക. കമ്പ് മുറിക്കുന്ന നീളം ഒരു ചാൺ മതി.🧡

  • @georgevarghese8161
    @georgevarghese8161 Před 6 měsíci

    Kollam.I will utilize your idea

  • @FayzuFayzu
    @FayzuFayzu Před 4 měsíci

    കപ കൃഷി സൂപ്പർ ആയിട്ടുണ്ട്, ഞാൻ കൂട്ടായി 🤝🤝 തിരിച്ച് വീഡിയോ കണ്ട് കൂട്ടാവണേ

  • @fazpa8963
    @fazpa8963 Před rokem +5

    സുവിശേഷ പ്രസംഗത്തിന് നല്ല ചാന്‍സുണ്ട്.. U can try it...

  • @yesodan5401
    @yesodan5401 Před rokem +5

    സൂപ്പർ

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Před rokem +35

    പരമാവധി വലിച്ചുനീട്ടി ബോറടിപ്പിച്ചു..ഇത്രയും സമയം കൊണ്ട് കപ്പ വിളഞ്ഞേനെ😅

  • @yaseedpannikuzhiyil3162
    @yaseedpannikuzhiyil3162 Před rokem +3

    കപ്പ കൃഷി ചെയ്യാറുണ് പുതിയ അറിവ് 👍👍

  • @parlr2907
    @parlr2907 Před rokem +1

    സൂപ്പർ ഐഡിയ ഞാനും ഇതുപോലെ കപ്പ നടാൻ പോകുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു👍❤

  • @sumojnatarajan7813
    @sumojnatarajan7813 Před 8 měsíci

    Congratulations 👍👍👍

  • @shamsshahida103
    @shamsshahida103 Před 7 měsíci

    Super idia❤

  • @kojamaheen6481
    @kojamaheen6481 Před 4 měsíci

    അടിപൊളി 🥰🥰🥰

  • @ummammaschannel
    @ummammaschannel Před rokem

    All subscribed. Super❤❤❤❤

  • @yesodaa6489
    @yesodaa6489 Před rokem

    എന്റെ വീട്ടിൽ കപ്പകൃഷി ചെയ്യുന്നുണ്ട് ഇദ് പോളിയാണ്

  • @anujapradeep2924
    @anujapradeep2924 Před rokem +2

    Nannayittund ❤️

  • @usmantp1546
    @usmantp1546 Před rokem

    Superrrrrrrrrrrrr👍👍👍👍👍

  • @lishasanthosh3911
    @lishasanthosh3911 Před rokem +12

    Speed 1.75 ആക്കിയിട്ടും മടുത്തു പോയി ! എന്തായാലും നല്ല ഐഡിയ

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Před 9 měsíci

    Valichunertyathe

  • @susanpalathra7646
    @susanpalathra7646 Před rokem +58

    വളങ്ങളും കൃഷിരീതിയും കൊള്ളാം. Repetition കൊണ്ട് ബോറടിപ്പിയ്ക്കല്ലേ ...

  • @parlr2907
    @parlr2907 Před rokem +5

    സ്ഥലമില്ലാത്ത പാവങ്ങൾക്ക് ഉപകാരപ്പെട്ട വീഡിയോ

  • @sureshv7066
    @sureshv7066 Před 15 dny

    👍👍👍👍

  • @sulfickerhameed175
    @sulfickerhameed175 Před rokem +1

    👍🌹

  • @sobhitham
    @sobhitham Před rokem +1

    Super

  • @mohandas6573
    @mohandas6573 Před 10 měsíci

    Super👍👍👍👍tnq

  • @AnushaVineeth-oo5ey
    @AnushaVineeth-oo5ey Před rokem +1

    👍🏻👏🏻

  • @haneezmh8785
    @haneezmh8785 Před rokem +2

    👍👍

  • @ushakumari1128
    @ushakumari1128 Před rokem +2

    Kollam🙏

    • @sameerahaneez3804
      @sameerahaneez3804  Před rokem

      Thank u😊

    • @lailammajoseph8688
      @lailammajoseph8688 Před rokem

      മജയും മാംസംവൻ ഉള്ള... ഏതു പൊട്ടനും 👍അറിയാവുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ 👏👏👏👏👏👏👏😎😎🤭🤭🤭🤭🤭

  • @Kalesh_vlogs
    @Kalesh_vlogs Před rokem +12

    സൂപ്പർ വീഡിയോ ,കൃഷിയെ സ്നേഹിക്കുന്നവർക്ക് ഒരുപാട് ഇഷ്ടമാവും 🙂🥰🥰🥰

  • @user-er7bm7pm9j
    @user-er7bm7pm9j Před 10 měsíci

    😊

  • @syamaprakash7718
    @syamaprakash7718 Před rokem +10

    കൊള്ളാം ഇതുപോലെ കൃഷി ചെയ്തു നോക്കിയിട്ട് വിളവ് എങ്ങനെ എന്ന് അറിയിക്കാം..... സൂപ്പർ 🌹🌹🌹

  • @bahisvlog8032
    @bahisvlog8032 Před rokem +2

    Ellarum chakil nadunnathkaanum kaayaparikkunnath kaanarilla. 3.maasam theernal chaak veyilthatti nashikkum

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Před rokem

    I plant elephant yam like this method

  • @parlr2907
    @parlr2907 Před 5 měsíci

    👍🎉

  • @naseema4697
    @naseema4697 Před rokem +17

    ഹലോ ഇതിനെ കമ്പോസ്റ്റ് വളത്തിന്റെ ആവശ്യമില്ല കുട്ടി വെറും മണ്ണ് ചാക്കിൽ നിറച്ചിട്ട് വെച്ചാലും കപ്പ ഉണ്ടാവും മുളക്കാൻ കുറച്ചു വെള്ളം ഒഴിച്ച് കൊടുത്താൽ മതി പിന്നെ ചാക്കിൽ വെച്ച് കപ്പ ഇത്ര നീളം ഉണ്ടാവില്ല ഉരുണ്ട കപ്പയായിരിക്കും നല്ലവണ്ണം ഉണ്ടാവും ഞാനത് ഒരുപാട് ചെയ്തതാ ഓക്കേ സംസാരം ഒരുപാട് നീളം കൂടുതലാ ചുരുക്കി പറ

    • @joseabraham1935
      @joseabraham1935 Před 7 měsíci

      കരിയിലയുംചരലുമുണ്ടെങ്കിൽ വേരോട്ടം വേഗത്തിലാകും.

    • @rcnair7694
      @rcnair7694 Před 7 měsíci

      വിവരണം നന്നാവുന്നു .കപ്പ എന്ന വാക്ക് ഇത്ര ആവർത്തിക്കുന്നത് ബോറടി അല്ലേ.ചുരുക്കുക .

  • @MathewKuwait-yt3vh
    @MathewKuwait-yt3vh Před 7 měsíci

    Good

  • @JasuJasu-oo1ny
    @JasuJasu-oo1ny Před 4 měsíci

    ❤✨️

  • @viswanathanms9070
    @viswanathanms9070 Před rokem

    .❤❤❤❤

  • @fowsiyalatheef5789
    @fowsiyalatheef5789 Před rokem +5

    Nalla avatharanam.❤️

  • @sophythomas1043
    @sophythomas1043 Před 9 měsíci

    1919 njan chaithirunnu nalla vilavanu

  • @leojoek5709
    @leojoek5709 Před 9 měsíci

    Kollam Adipoli
    But kittiyaal chatti
    Illlangil Ooty 😅.
    Msla korachaal kollam 😂

  • @user-yl2ny8xn1h
    @user-yl2ny8xn1h Před rokem

    Bayankara boren samsaram

  • @johnc5300
    @johnc5300 Před 10 měsíci

    Naakinte neelathil kappa undaayaal bhagyam.

  • @joseabraham1935
    @joseabraham1935 Před 7 měsíci +1

    കൊള്ളാം ഞങ്ങൾ ഇതു പരീക്ഷിച്ചിട്ടുണ്ട്. കരിയിലയും ചാരവും ചാണകവും മണ്ണും ഒരുമിച്ച്മിക്സാക്കണം അതാണ് നല്ലത്. എന്തിന് ഇരട്ടി പണി ചെയ്യുന്നു ?

    • @sameerahaneez3804
      @sameerahaneez3804  Před 7 měsíci +1

      ഞാൻ അതുപോലെ ട്രൈ ചെയ്യാം 😊

  • @rajahindustani-je2ib
    @rajahindustani-je2ib Před rokem +1

    something wronk

  • @user-vb5ur3dw6q
    @user-vb5ur3dw6q Před rokem

    Method 🙏

  • @kkitchen4583
    @kkitchen4583 Před rokem +3

    Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay ❤️👍👍👍support cheithittundu ente puthiya recipe onnu vannu kanane

  • @jezanaheem1740
    @jezanaheem1740 Před 6 měsíci +1

    ചാക്കിൽ ഉണ്ടായ കപ്പ അതേപോലെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Před rokem

    I did this year's before

  • @radhalakshmikayanatil5286

    👌

  • @tampikunji5675
    @tampikunji5675 Před rokem +16

    ഇത്രയും വലിച്ചു നീട്ടി ആളെ കൊല ചെയ്യണോ..... പാവം. കപ്പ 😢

  • @sainudheenvp3210
    @sainudheenvp3210 Před rokem +3

    മിടുക്കി,, നന്നായി.. ഇത് വിളവ് എടുത്തതിനു ശേഷം കാണിക്കണേ

  • @padmanabhan2472
    @padmanabhan2472 Před rokem

    ഇത് നല്ല ഏർപ്പാട് തന്നെ പക്ഷേ പ്ലാസ്റ്റിക്ക് വേസ്റ്റ് ഒരു പാട് കാണും

  • @hasif5335
    @hasif5335 Před rokem

    1:28

  • @irfuzz3962
    @irfuzz3962 Před rokem +1

    ചാച്ചി രാത്രി കപ്പചാക്ക് എന്ത് ചെയ്യം

  • @jayavnair725
    @jayavnair725 Před rokem +1

    ടെറസ്സിൽ വെച്ചാൽ മഴപെയ്തു വെള്ളം ചാക്കിൽ കെട്ടിനിന്ന് ചീഞ്ഞു പോവില്ലെ?

    • @sameerahaneez3804
      @sameerahaneez3804  Před rokem

      ട്രൈനേജ് ഹോൾ ഇട്ടു കൊടുത്താൽ മതി 😊

  • @unnikrishnanmenon4178

    Handle the operation more professionally.iam 80. Thank you !!!!

  • @molaris4240
    @molaris4240 Před rokem

    Vilveduppumkoodi kanikkane

  • @sinudeenkvkv7956
    @sinudeenkvkv7956 Před 6 měsíci

    4:51

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Před 7 měsíci

    നന്നായി.

  • @muhammedmishalmishal7176

    ഞാൻ ചാക്കിൽ ആണ് കപ്പ നടൽ നന്നായിട്ട് ഉണ്ടാകും

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před rokem +1

    ഈ കപ്പ കമ്പുകൾ കിളിർത്തു വളർന്നു നിൽക്കുന്നതും വിളവെടുക്കുന്നതും ആയ വീഡിയോ ചെയ്യാമോ??താങ്ക്സ്

  • @saraswathys9308
    @saraswathys9308 Před rokem +5

    🙏🏻ഞങ്ങൾ ഏറെ വർഷങ്ങൾ ആയി കപ്പ,ചേന,ശീമചേമ്പ് ഒക്കെ ചാക്കിൽ നടുന്നു 🙏🏻

    • @sameerahaneez3804
      @sameerahaneez3804  Před rokem

      👍👍👍👍👍👍

    • @lailammajoseph8688
      @lailammajoseph8688 Před rokem

      അഞ്ചു വൈസുള്ള കുട്ടികളോട് പറയും പോലെ.. ഓര് കാര്യങ്ങൾ പറുന്നത്.... ബോറടിപ്പിക്കുന്നു.. ഈ ഓൾഡ് കരായങ്ങൾ

  • @user-gu5ol5ds5y
    @user-gu5ol5ds5y Před 11 měsíci

    Very long speeeeeeech
    No need like this

  • @PrasoonanKs-cx5is
    @PrasoonanKs-cx5is Před rokem

    Ponnu chechi ithrakkum valichu neetandaayirunnu

  • @sinudeenkvkv7956
    @sinudeenkvkv7956 Před 6 měsíci

    5:14

  • @hemalathac.r3195
    @hemalathac.r3195 Před rokem +1

    ഞങ്ങൾ വര്ഷങ്ങളായി ചെയ്യുന്നു, എലിയെ പേടിച്ച്.

  • @lathikabalu9747
    @lathikabalu9747 Před 11 měsíci +3

    യിതു മൊത്തം kettavark ഒരു കുതിര പവൻ കിട്ടും

  • @JoyJoy-bc9sh
    @JoyJoy-bc9sh Před rokem +2

    ചാക്കിൽ കപ്പ നടുന്നതിനു ഇത്രയു വലിച്ചു നീട്ടുന്നത്

  • @chandrakumar8770
    @chandrakumar8770 Před rokem +33

    ഫോട്ടോ കണ്ടിട്ട്ചാക്കിൽ കപ്പ നടണ്ട. ഫോട്ടോ ചാക്കിൽ ഉണ്ടായ കപ്പ അല്ല.

  • @baburajmarkose1062
    @baburajmarkose1062 Před rokem +2

    ഇങ്ങനെ നട്ട് വിളവെടുത്തെങ്കിൽ ഒന്നു കാണിക്കുമോ.

  • @soyasworld2549
    @soyasworld2549 Před rokem

    Good idea

  • @vismayalogam
    @vismayalogam Před rokem +1

    കപ്പ ചാക്കിൽ 👌👌👌👌👌

  • @rajuvarghese3745
    @rajuvarghese3745 Před rokem

    ഇന്നെങ്ങാനും പറഞ്ഞ് തീരൊ ?

  • @foodandtravelbydaulathniza

    Kollamallo

  • @sreedharanchadikkuzhippura4507

    പക്ഷെ ചേച്ചി പറഞ്ഞതെല്ലാം ചെയ്യാം ? ഞാൻ തയാറായതാ ? പക്ഷെ ഒരു കുറവുണ്ട് ചേച്ചിടെ മോളില്ലെ അങ്ങനെ ഒരു മോളെനിക്കില്ല ചാക്ക് ചവിട്ടി ഒരുക്കാൻ ? അതോടെ ഞാൻ ഇപ്പോ നിരാശനാ ? ഇനിയിപ്പോൾ ഇതുപോലെ ഒരു കുഞ്ഞു മോളെ ഓമനിക്കാൻ കിട്ടാനൊരു വഴിയുമില്ല ?

  • @threebirds719
    @threebirds719 Před rokem +1

    ഈ ഫോട്ടോയിൽ കാണുന്നതുപോലെ കപ്പ ചാക്കിൽ ഉണ്ടാകില്ല.. രണ്ടോ മൂന്നോ മാത്രമേ ഉണ്ടാവുകയുള്ളൂ ചാക്കിൽ

  • @HARSHELPK
    @HARSHELPK Před rokem

    Videos should show the final result...... Without that is it worth trying?

  • @duasworldbyjesnanizam4960

    Ente rose kamb matti vechittundallo alle

  • @chandrasekharanet3979
    @chandrasekharanet3979 Před rokem +45

    വല്ലാതെ വലിച്ചു നീട്ടണ്ട സംഗതി നല്ലതാണ്

    • @madukrishnan5309
      @madukrishnan5309 Před 11 měsíci +1

      എങ്കിലേ കപ്പ നീളം വൈകു 😄😄😄

    • @Kkabubakar
      @Kkabubakar Před 6 měsíci

      ​@@madukrishnan5309Ihaveaaaaapp

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před rokem

    ഞാൻ ഇന്നലെ സാജൻ സ്കറിയേടെ കൂടെ പതിനായിരം കമ്പ് നട്ടതേ ഒള്ള്

  • @babyabraham7309
    @babyabraham7309 Před rokem +2

    കരികില ചീഞ്ഞു കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി,

  • @karayilvelayudhan7538
    @karayilvelayudhan7538 Před rokem +2

    വളർച്ചയെത്തിയ കപ്പ എവിടെ ? വിളവെടുപ്പിൽ കിഴങ്ങ് കാണണ്ടേ?

  • @nirmalamathew4516
    @nirmalamathew4516 Před 6 měsíci

    Class edukakayano,,,,kappakrizi,,,

  • @elsamma3885
    @elsamma3885 Před rokem +1

    ഈ വിധം നട്ടുപറിച്ച ഒരുമൂട് കപ്പ കാണിക്കാമായിരുന്നു.

  • @ilyaskumon8728
    @ilyaskumon8728 Před 6 měsíci

    ലുവര്യഗുഡ് വന്നീറാ നല്ലത്

  • @aboobackerareekal1866
    @aboobackerareekal1866 Před 11 měsíci +1

    സംസാരം കുറക്കുക കാര്യങ്ങൾ അങ്ങ് പറഞ്ഞാൽ മതി.

  • @jasminefernandes4038
    @jasminefernandes4038 Před rokem

    Vilavu edukkunathum koodi video idanam ketto. Don't drag give the points only

  • @georgekuttypp8932
    @georgekuttypp8932 Před 10 měsíci +1

    മാറ്റിവെക്കുന്നത് ഒരിക്കലും നല്ലതല്ല കാരണം വേരുകൾക്കു എള്ക്കും വരാം

  • @sureshvp4689
    @sureshvp4689 Před rokem +5

    പറമ്പിൽ മണ്ണിൽ കിടക്കുന്ന കപ്പ ഇപ്പോൾ ടെറസിൽ ചാക്കിൽ കൃഷി ചെയ്യുന്നു. ഇങ്ങനെ പോയാൽ അധികം താമസിക്കാതെ നമ്മുടെ വയറ് തുളച്ച് കപ്പ വയറ്റിൽ നേരിട്ട് കൃഷി ചെയ്യുന്ന രീതിയും നടപ്പിൽ വരും. എങ്കിൽ പിന്നെ വായയിലൂടെ തിന്നേണ്ടിയും വരില്ല.!

    • @sudharmama4978
      @sudharmama4978 Před rokem +1

      ഇത്ര വേണ്ടായിരുന്നു 🥰

  • @duasworldbyjesnanizam4960

    Kappa vilaveduthitt venm. Kazhikkan... Ne ah kochine kond pani edppichallo... 😂😂

  • @marykuttythomas8079
    @marykuttythomas8079 Před rokem

    Ithrayum parayan onnam class kar allallo kanunnath

  • @rasheedrashe6598
    @rasheedrashe6598 Před 7 měsíci

    അല്ലെങ്കിൽ തന്നെ കപ്പയിൽ എന്ത് വിഷമാണ് ചേർക്കുന്നത് 😆..