ആരാണ് മമ്മൂട്ടി

Sdílet
Vložit
  • čas přidán 6. 09. 2024
  • Jauhar Munavvir.Mamootty

Komentáře • 67

  • @AbdulKareem-wf5ds
    @AbdulKareem-wf5ds Před měsícem +6

    സാറിന്റെ സ്പീച് സൂപ്പർ ആണ്

  • @dawavoice1620
    @dawavoice1620 Před měsícem +30

    വളരെ കറക്റ്റ് - സത്യം തുറന്ന് പറയുന്നത് പലർക്കും ഇഷ്ടപ്പെടില്ല.

  • @hyderali5769
    @hyderali5769 Před měsícem +7

    മാഷാ അള്ളാ നല്ല വിശദീകരണം❤

  • @MoideenMoideen-iz5dd
    @MoideenMoideen-iz5dd Před měsícem +10

    അദ്ദേഹം ആരായാലും ഇസ്ലാമിൻ്റെ കാഴ്ചപ്പാടാണ് അയാൾപറഞ്ഞതപരിഷ്കൃത വാദികൾക്ക് അത് ദഹിക്കില്ല

  • @user-oh6yw8uo1p
    @user-oh6yw8uo1p Před měsícem +7

    ശരിയാണ്

  • @rahmathpullikall1871
    @rahmathpullikall1871 Před měsícem +7

    Don't write this type of captions 😢...very sad

  • @fabidrahman3217
    @fabidrahman3217 Před měsícem +2

    He said truth of islam,

  • @muhamedziyad4166
    @muhamedziyad4166 Před měsícem +42

    വ്യക്തികളെ പേരെടുത്ത് പറഞ്ഞു വിമര്ശിക്കരുത്, അത് ഗീബത് ആയി റബ്ബ് രേഖപ്പെടുത്തും.

    • @Anilpalliyali
      @Anilpalliyali Před měsícem +1

      correct

    • @Zubair293
      @Zubair293 Před měsícem

      അതിന് കുറച്ച് കൂടെ വിപരം വേണം

    • @mujeebrahman7956
      @mujeebrahman7956 Před měsícem +4

      അബൂ ജാഹിലിനെ പറ്റി പറയാൻ പറ്റുമോ?

    • @mujeebrahman7956
      @mujeebrahman7956 Před měsícem +2

      അബുജാഹിലിനെ കുറിച്ച് പറയാൻ പറ്റുമോ?

    • @user-bj3oi3kd6f
      @user-bj3oi3kd6f Před měsícem +3

      അബൂ ലഹബിനെ വിമർശിച്ചു കൊണ്ടുള്ള ഒരു സൂറത്ത് തന്നെയുണ്ട്

  • @rafzeekp9549
    @rafzeekp9549 Před měsícem +2

    Athellam allahu nokki kollum nammal alla ath nokkendath

  • @RiyasPerumpadavu
    @RiyasPerumpadavu Před měsícem +17

    ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗം നേടിയ ചരിത്രം ഉണ്ട്. മമ്മൂട്ടി ചെയ്യുന്ന ദാനധർമത്തിൽ ഏതെങ്കിലും ഒന്ന് അദ്ദേഹത്തെ സ്വർഗത്തിൽ എത്തിക്കില്ല എന്ന് എന്താണ് നിങ്ങൾക്ക് ഉറപ്പ്. പൊതുകാര്യം പറയാം, പക്ഷെ വ്യക്തിപരമായി ആരും ആർക്കും മാർക്കിടേണ്ട. അത് പടച്ചോൻ ഇട്ടോളും. നിങ്ങൾ പൂർണനല്ലല്ലോ. നിങ്ങളുടെ ഭാഗത്തുള്ള ഏതെങ്കിലും തെറ്റിന്റെ പേരിൽ നിങ്ങൾ നരകത്തിൽ പോകില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ. അല്ലാഹുവിന്റെ കാഴ്ച്ചയിൽ ആര് നല്ലത് ആര് മോശം എന്ന് ആർക്കും പറയാൻ പറ്റില്ല.(ഒരാളുടെ അസാന്നിധ്യത്തിൽ അയാളുടെ കുറ്റം പറയുന്നത് പരദൂഷണം അല്ലെ സഹോദരാ )

    • @aarpee8139
      @aarpee8139 Před měsícem +1

      സത്യം..സത്യം..സത്യം..

    • @thachuttytt5038
      @thachuttytt5038 Před měsícem +6

      ദാന ധർമങ്ങൾ നല്ല മാർഗത്തിൽ സമ്പാദിച്ച പണം കൊണ്ട് ചെയ്തെങ്കിലേ അള്ളാഹു സ്വീകരിക്കുകയുള്ളൂ

    • @jalaludeenv5443
      @jalaludeenv5443 Před měsícem

      അതൊന്നും തീരുമാനിക്കാൻ ഉള്ള കഴിവ് നമുക്ക് ഇല്ല സഹോ ...... നല്ല പണം എന്നതിന് ഒരുപാട് അർത്ഥമുണ്ട്​@@thachuttytt5038

    • @RiyasPerumpadavu
      @RiyasPerumpadavu Před měsícem

      @@thachuttytt5038 അയാളുടെ മാർഗം പൂർണമായ അർത്ഥത്തിൽ നല്ലതാണോ അല്ലയോ എന്ന് പടച്ചോൻ തീരുമാനിക്കും. എന്ധായാലും കട്ടും കൊലപാതകം ചെയ്തും പലിശക്ക് കൊടുത്തും ഉണ്ടാക്കിയ പണമല്ലല്ലോ.

    • @sajeerakkili2390
      @sajeerakkili2390 Před měsícem

      Very true

  • @user-gs5zp2wn2f
    @user-gs5zp2wn2f Před měsícem +2

    👍

  • @RamlathCk-v8y
    @RamlathCk-v8y Před měsícem +1

    Usthad.maraayath.kond.orukariyvum..illolvliya.oru.ketu.vekkum.thlyilennitu.natukre.nnnakum.ennito.avr.eplay.kllathrvum.cheyyum.athan.usthadmar

  • @mansoorkotta6631
    @mansoorkotta6631 Před měsícem +1

    Prasangam valara upakarapradam. Mammottiya kondu varada kariyamillayirunnu. Palisha vangaunnadinda goworavamanu unarthadayirunnad. Adupola vivahadoorttum. Oralayum markidan namukku adikaramilla. Namaskarikukayum. Nab nolkukayum . Danadarma chayukayum chayunna mammotty nala parisusha. Hajjkarmam chayuvanum sadiyadayundallo. Adinal aranu daivathinda aduttu seekariyanannu nammalkariyilla. Prasagikumbol nallavannam sradhikuka.

  • @raneeshkh2984
    @raneeshkh2984 Před měsícem +2

    ഒരാളുടെ പേര് പറഞ്ഞു indirect ആയി അയാൾ മോശക്കാരൻ ആണ് എന്ന സന്ദേശം കൊടുക്കുന്നത് എന്ത് നിലവാരം ഇല്ലാത്ത കാര്യം ആണ്. എത്രയോ ലക്ഷങ്ങൾ ഈ വീഡിയോ കാണും അവരുടെ മുന്നിൽ ഒക്കെ ഒരു വ്യക്തിയെ insult ചെയ്യണോ.

    • @sureshvp2630
      @sureshvp2630 Před měsícem

      ഇതുകൊണ്ട് മമ്മുട്ടിയുടെ നിലവാരം കുറയില്ല
      പണ്ഡിതന്റെ നിലവാരം ഉയരാനും പോകുന്നില്ല.

  • @sayedali8469
    @sayedali8469 Před měsícem +1

    ❤❤❤

  • @yousufmk456
    @yousufmk456 Před měsícem +6

    Mammootiye Cherthu parayendaayirunnu.

    • @sanilcs6979
      @sanilcs6979 Před měsícem

      മമ്മൂട്ടി എത്രയോ ഉയർന്ന നിലവാരം പുലർത്തുന്നു 😂😂😂ഇയാൾ വെറും പരദൂഷണം പറയുന്ന ഡോക്ടർ 😏😏😏😏

  • @alikunjusubair7680
    @alikunjusubair7680 Před měsícem +1

    Alhamdulillah

  • @BasairgaibBasairgaib
    @BasairgaibBasairgaib Před měsícem

    ഒറ്റ വീഡിയോ കൊണ്ട് മമ്മൂട്ടി ഫാൻസ്‌ ന്റെ അംഗ ബലം മനസിലായി. ഞ്ഞി അടുത്തത് നിത്യ ഹരിത നായകനെ പറ്റിയും ഒന്നു ചെയ്യണം പറ്റുമെങ്കിൽ പഴയ കാല നായികമാരുടെ സംഭവം ബഹുലമായ മുഹൂർത്തങ്ങളൊക്കെ ഉൾകൊള്ളിച്ചു. കൊണ്ട് 👍

  • @user-jv9wd5oj2j
    @user-jv9wd5oj2j Před měsícem +9

    വ്യക്തികളെ പേരെടുത്ത് വിമർശിക്കുന്നത് ഒരിക്കലും ശരിയല്ല

    • @mujeebrahman7956
      @mujeebrahman7956 Před měsícem +3

      അബൂ ജാഹിലിനെ കുറിച്ച് പറയാൻ പറ്റുമോ?

  • @aboobackerpt3361
    @aboobackerpt3361 Před měsícem +7

    ഉള്ളത് പറയണമല്ലോ.....
    അങ്ങിനെയെങ്കിൽ ഖുർആനിലും ഹദീസിലും പേരെടുത്ത് പറഞ്ഞ /സൂചന നൽകിയ അല്ലാഹുവും റസൂലും ഗീബത്തിൻ്റേയും നമീമത്തിൻ്റേയും മൊത്ത വിതരണക്കാരാണെന്ന് പറയേണ്ടി വരും......

  • @jowharnavas2013
    @jowharnavas2013 Před měsícem +3

    നൂറ് ശതമാനം യാഥാർത്ഥ്യം

  • @Muizzevyttila
    @Muizzevyttila Před měsícem +1

    എന്തിനാ ഡോക്ടറെ പാവം വിശ്വാസികളെ ഇങ്ങനെ പറ്റിക്കുന്നത്? അദ്ധ്വാനിച്ച് ജീവിച്ചു കൂടെ? ഈ ലോകത്തിന്റെ രക്ഷിതാവിനെ ഇങ്ങനെ ക്രൂരനും മനോരോഗിയും ഒക്കെ ആയി പഠിപ്പിച്ചിട്ട് മുമ്പിലിരിക്കുന്നവരുടെ മനസ്സിൽ ഭീതി പടർത്തി അവരുടെ സമ്പത്ത് തട്ടിയെടുക്കൽ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ ? ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടു കൂടെ?

  • @naseer6867
    @naseer6867 Před měsícem +3

    പാന്റും ഷർട്ടും അടിപൊളി ആയിട്ടുണ്ട്, ദീൻ നിങ്ങൾ പറയുന്നത് കേട്ട് പഠിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല അതിന് ഉസ്താദ്‌ മാരുണ്ട്

    • @shereefp2492
      @shereefp2492 Před měsícem

      കട്ടപ്പൊക

    • @jamsheerpp1228
      @jamsheerpp1228 Před měsícem +3

      മായാവി കഥ പകര ഉസ്താദ് പറഞു കൊടുത്തോളും

    • @blueworldcartoongame9149
      @blueworldcartoongame9149 Před měsícem

      പൊട്ടൻ 😂😂😂

  • @sureshvp2630
    @sureshvp2630 Před měsícem +3

    Viral ആകാൻ വേണ്ടി മമ്മുട്ടിയെ കുറ്റം പറയുന്നു. ചീപ്പ് പരിപാടി

  • @Sc-ht4qg
    @Sc-ht4qg Před měsícem +1

    പേരെടുത്തു പറയേണ്ടിയില്ല ഏതെല്ലാം തരത്തിൽ അവതരിപ്പിക്കാം

  • @nizam4376
    @nizam4376 Před měsícem +1

    Iyyal entha ee parayunnath......ith orutharam asooyayann......

  • @shiyadh3178
    @shiyadh3178 Před měsícem +8

    പേരെടുത്തു പറയുന്നത് ശെരി അല്ല

  • @Zubair293
    @Zubair293 Před měsícem +4

    പരദുഷണം പറഞ്ഞ് പ്രചരിപ്പിക്കൽ അതിലും വലിയ തെറ്റാണ് ചെങ്ങായി

  • @Nasirichu
    @Nasirichu Před měsícem +2

    മുഹമ്മദ്‌ നബി എന്നും പറയുന്നു പരീക്ഷണം നേരിട്ടത്

  • @jalaludeenv5443
    @jalaludeenv5443 Před měsícem +6

    ഇദ്ധേഹം പ്രസംഗിച്ചു ജീവിക്കുന്നു..... മമ്മുട്ടി അഭിനയിച്ചു ജീവിക്കുന്നു. 'രണ്ടു പേർക്കുമുള്ള മഹീശത്ത് മാർഗ്ഗം കൊടുത്തതും അള്ളാഹു തന്നെയല്ലേ

    • @JabirMusthafa123
      @JabirMusthafa123 Před měsícem

      Allahu ellarkkum option koduthallo

    • @muhammedalichendakkuni7150
      @muhammedalichendakkuni7150 Před měsícem

      അയാൾ പ്രസംഗിച്ചു ജീവിക്കുന്ന ആളല്ല അയാൾക് ജീവിക്കാൻ മാന്യമായ ഒരു ജോലി ഉണ്ട്

  • @abdullakovukkal1577
    @abdullakovukkal1577 Před měsícem

    നീ ആരാ മ മമ്മൂട്ടി യേ പറയാൻ കഷ്ടഠ

  • @navashanzia7633
    @navashanzia7633 Před měsícem +1

    Poda thengavariya
    Pareeshanam
    Ulakkede mood
    We should work hard in our profession, make maximum money and enjoy life
    Paralokam. Thenga
    Don’t destroy Muslims

  • @mishal_101
    @mishal_101 Před měsícem +2

    ഒക്കെ ശെരിയാ പക്ഷേ ഗീബത് നാമീമത് എന്താണ് ഇസ്ലാമിക വിധി എന്ന് ഈ ഗ്രൂപ്പ്‌ അംഗത്തിന് അറിയില്ല... 😮😅

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    മമ്മൂട്ടിയെ എന്നല്ല ഒരാളെയും അളക്കാൻ താൻ ആയിട്ടില്ല താൻ തന്നെ സ്വയം അളന്നാൽ മതി ദൈവത്തിനു പോലും അളക്കാൻ കഴിയുനില്ല ഒരാളെ അത് കൊണ്ടല്ലേ പരീക്ഷ വേണ്ടി വരുന്നത് അളക്കാൻ മഹ്ശറയിൽ. സ്വയം നന്നായാൽ മതി മറ്റുള്ളവരെ നന്നാക്കാൻ നടക്കേണ്ട ഒരുത്തനും

  • @fayaspachi7024
    @fayaspachi7024 Před měsícem +6

    നിങ്ങളെക്കാൾ നല്ല മുസ്ലിം മമ്മൂട്ടി ആണ്