Japamala | സന്തോഷത്തിന്റെ ദിവ്യരഹസ്യം| NOV-02-2020 | Shalom Television

Sdílet
Vložit
  • čas přidán 2. 11. 2020
  • Japamala | സന്തോഷത്തിന്റെ ദിവ്യരഹസ്യം | Liju V A & Team | NOV-02-2020 | Shalom Television
  • Zábava

Komentáře • 23

  • @sindhumarcos4481
    @sindhumarcos4481 Před rokem +5

    അമ്മേ മാതാവേ എന്റെ അമ്മയുടെ കണ്ണിനെ സമർപ്പിക്കുന്നു തിമിരം പൊട്ടി കാഴ്ച കിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു എന്റെ അമ്മയെ ഞാൻ ഈശോയുടെ കുരിശിൻ ചുവട്ടിൽ ഞാൻ സമർപ്പിച്ചു പരിശുദ്ധ അമ്മയോട് ഞാൻ മാധ്യ സ്തം യാജിച്ചു അമ്മ ഏറ്റെടുത്തു എന്റെ അമ്മയെ അനുഗ്രഹിച്ചു എന്റെ അമ്മക്ക് ആ കണ്ണ് കാണുന്നു എന്ന് എന്റെ അമ്മ ഇന്നലെ എന്നോട് പറഞ്ഞു അമ്മേ നന്ദി പാപിയായ എന്റെ പ്രാർത്ഥയും യാജനും അമ്മ ശ്രേവിച്ചു എന്റെ അമ്മയെ സൂക്ഷിച്രുശിച്ച മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിച്ചു വി ശുതികരിക്കണമേ ഈശോയെ നന്ദി ഈശോ മാതാവേ നന്ദി 🙏🙏🙏🌹🌹🌹ave mariya 🙏🙏🙏🌹🌹🌹

  • @chippyraju1902
    @chippyraju1902 Před měsícem +2

    എന്റെ അമ്മേ എല്ലാം തടസങ്ങളും മാറ്റി എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് വരാൻ സാധിച്ചതിൽ നന്ദി 🙏🙏

  • @rowenjosephjoji3282
    @rowenjosephjoji3282 Před měsícem +1

    കൃപാസനം മാതവേ, ജോജിക്ക് ജോലി ചെയ്യാനുള്ള കൃപയും, ഒരു ജോലിയും നൽകി അനുഗ്രഹിക്കണമെ മകളുടെയും മകൻ്റെയും കുടുംബത്തെ അനുഗ്രഹിക്കണമെ. അവരുടെ നീറുന്ന പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണമെ . കൈവെടിയരുതേ അമ്മേ!

  • @chippyraju1902
    @chippyraju1902 Před měsícem +3

    എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ

  • @chippyraju1902
    @chippyraju1902 Před 12 dny +1

    എന്റെ അമ്മേ എന്റെ ജിന്റോച്ഛന്റെ ജോലി പോകല്ലേ 🙏🙏ഞങ്ങളുടെ കടങ്ങൾ വീട്ടി തരണേ 🙏🙏

  • @chippyraju1902
    @chippyraju1902 Před 5 měsíci +4

    എന്റെ അമ്മേ എന്റെ അസുഖം മാറ്റിതരണേ അമ്മേ 🙏🙏

  • @chippyraju1902
    @chippyraju1902 Před 5 měsíci +2

    എന്റെ അമ്മേ തടസങ്ങൾ എല്ലാം മാറ്റി എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ അമ്മേ 🙏🙏🙏

  • @sindhumarcos4481
    @sindhumarcos4481 Před rokem +2

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു എന്റെ കുടുംബത്തിൽ ജെബാമാല ചെല്ലുമ്പോൾ ദുർവിചാരങ്ങൾ ഇല്ലാതെ ദൈവ ഭയത്തോടും ഭക്തിയോടും കുടുംബമായി പ്രാർത്ഥിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹികേണമേ അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ എന്റെ കുടുംബത്തിൽ കടന്നു കുടിരിക്കുന്ന എല്ലാ അന്ത കാര ദുഷ്ട്ട ശക്തികളെ ഏറ്റെടുകേണമേ എന്നെയും എന്റെ കുടുംബത്തെയും രഷിക്കേണമേ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏🌹🌹🌹

  • @anilajayamon5458
    @anilajayamon5458 Před 3 měsíci +2

    Amme 🙏njangalk vendi madhyastham vahikaname🙏

  • @jokkuttansunny4485
    @jokkuttansunny4485 Před 5 měsíci +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏കാത്തോണേ

  • @vipinvipin9245
    @vipinvipin9245 Před 3 lety +4

    പരിശുദ്ധ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമീൻ

    • @manjushaji9736
      @manjushaji9736 Před 3 lety

      0⁰0⁰0⁰00⁰⁰0⁰000⁰00000000⁰0⁰00

  • @soumyamaria9550
    @soumyamaria9550 Před 2 měsíci +2

    Amme njn joliye samarpikkunu ee japamala muzhuval... Oru joli nalki anugrahikane🙏🙏🙏

  • @chippyraju1902
    @chippyraju1902 Před 5 měsíci +4

    എന്റെ അമ്മേ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ എന്റെ ശരീരത്തിലെ അസുഖം മാറ്റിതരണേ അമ്മേ 🙏🙏

  • @gracerajeev
    @gracerajeev Před 2 měsíci +2

    🙏🙏🙏

  • @elizabethvk7314
    @elizabethvk7314 Před 3 měsíci +1

    holy mother prey for my alisha to cure her headache

  • @user-cl9ul5wm7z
    @user-cl9ul5wm7z Před měsícem +2

    എന്റെ അമ്മേ അഖിലിനെ തിരിച്ചു തരണേ എനിക്ക്

  • @manithari4192
    @manithari4192 Před 3 lety +1

    Parishudhaamme njanglkuvendi apeshikename

  • @abrahambrother8043
    @abrahambrother8043 Před 13 dny

    Suffering from kidney problems. Please pray for me.

  • @rainorshinehereisavailable4350

    ❤️💕

  • @user-pz1vs7lp9l
    @user-pz1vs7lp9l Před 2 měsíci +2

    Vegum oru job tharanae

  • @annapaul6358
    @annapaul6358 Před 2 lety +1

    🙏🙏🙏

    • @akku9877
      @akku9877 Před rokem +1

      സ്
      🤣 വിഹി 😂