നിർബന്ധമായും നടേണ്ട 5 നാടൻ മാവിനങ്ങൾ|mango in pot|farming|fruit plants malayalam|pazhachedikal

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 141

  • @shijushiju1197
    @shijushiju1197 Před rokem +11

    Must include kalapadi,kalluketi

  • @sabiran7239
    @sabiran7239 Před rokem +12

    കോട്ടൂർ കോണം നല്ല മാമ്പഴം. തിരുവനന്തപുരo കൊല്ലക്കാർക്ക് അറിയാം നമ്മൾ കഴിച്ചതിൽ എറ്റവും നല്ലത്. ഞാൻ തിരുവനന്തപുരത്താണ്

  • @narayanankp179
    @narayanankp179 Před rokem +9

    കോഴിക്കോട് ചേലൻമാങ്ങ സൂപ്പറാണ്

  • @usmankundala7251
    @usmankundala7251 Před 2 měsíci +2

    ചന്ദ്രക്കാരൻ പുളിയാണ് അച്ചാർ ഇടാനേ പറ്റുകയുള്ളൂ ആരും വെക്കരുത് വെറുതെ കാലം പാഴാകും...

  • @bibinak455
    @bibinak455 Před rokem +6

    Colomb adipoli aanu

  • @gaff00000
    @gaff00000 Před 7 měsíci +3

    വളൂർ, കാലാപാടി എന്നിവയും മികച്ചതാണ്.

  • @Ratheesh-ti3pb
    @Ratheesh-ti3pb Před 5 měsíci +4

    Yente veetil
    Moovandan
    Kolumb
    Kottaparamban
    Kuttiyatur
    Chandrakaran
    Olur
    Kalapadi
    Kallukatti

  • @vivekkv5568
    @vivekkv5568 Před rokem +5

    ഒ ളോർ മാമ്പഴം വളരെ നല്ലതാണ്

  • @rahidpm2128
    @rahidpm2128 Před rokem +4

    Kurukkan mango super aanu

    • @Kalki123-c5f
      @Kalki123-c5f Před 6 měsíci

      ഞാൻ അറിഞ്ഞിട്ടുണ്ട് കുറുക്കൻ മാവ് അതിന്റെ മറ്റുള്ള പേരുകൾ അറിയാവുന്നർ കമന്റ്‌ ചെയ്യണേ ഓരോ നാട്ടിലെ ഓരോ പേര് ആയിരിക്കും

  • @vinodmenon2705
    @vinodmenon2705 Před 3 měsíci

    best Mayilpeeli aanu... as good as Hapus mango.

  • @Kalki123-c5f
    @Kalki123-c5f Před rokem +23

    പ്രിയൂർ best തന്നെ അണ്ണാ 😄പക്ഷെ പഴുത്താൽ പുഴ ചാകര 😄😄😄അതിലും എത്രയോ best കർപ്പൂര മാവ്, ഉഗ്രൻ രുചി പിന്നെ കല്ലുകെട്ടി, കാലപ്പടി, etc,......no പുഴു 😄😄😄😄പ്രിയൂർ, നാസിക് pasanth, ഇവ നല്ല മാങ്ങാ തന്നെ പക്ഷെ തിന്നാൻ ഭാഗ്യം വേണം 😄പുഴു തന്നെ അണ്ണാ, മാവ് തിരിഞ്ഞു എടുക്കുമ്പോൾ ഏറ്റവും പ്രധാനം അവ പുഴുശല്യം ഉള്ളത് ആന്നോ എന്ന് ഉറപ്പ് വരുത്തുക എത്ര നല്ല മാങ്ങോ ആയാലും കഴിക്കാൻ പറ്റിയില്ല എങ്കിൽ 🤔😄

    • @greenplanet9142
      @greenplanet9142 Před rokem +4

      You are absolutely right bro.....എത്ര നല്ല മാങ്ങോ ആയാലും കഴിക്കാൻ പറ്റിയില്ല എങ്കിൽ no use.

    • @ExoticKerala
      @ExoticKerala  Před rokem

      😍😍

    • @HariKumar-tf1oo
      @HariKumar-tf1oo Před rokem +4

      സഹോദരാ
      പുഴുവുള്ള മാങ്ങ ബക്കറ്റിലെ വെള്ളത്തിലിട്ട് ലാർവ നശിപ്പിക്കുക
      ഫിറമോൺ കെണി, തുളസിക്കെണി തുടങ്ങിയവ വയ്ക്കുക
      അയൽക്കാരെക്കൂടി ബോധവാൻമാരാക്കുക

    • @rauter828
      @rauter828 Před rokem +1

      പുഴു വരാതിരിക്കാൻ ഒരുവിധം മൂപ്പെത്തിയ മാങ്ങ പറിച്ചു പഴുപ്പിച്ചാൽ മതി

    • @Kalki123-c5f
      @Kalki123-c5f Před rokem

      ഞങ്ങളുടെ വീട്ടിൽ ഉണ്ട് കാര്യം ഇല്യ taste കിട്ടുന്നില്ല,,,, മാങ്ങക്ക് അതിന്റെതായ രുചി കിട്ടണം,,,

  • @ajithkc2621
    @ajithkc2621 Před rokem +12

    എൻ്റെ അന്വേഷണത്തിൽ ഞാൻ കണ്ടെത്തിയ നല്ലയിനം മാവുകൾ ;
    Nam dok mai
    Super queen
    Bari 11
    Banana Mango
    കാട്ടിമോൺ
    കാലാപാടി
    കുളമ്പ്
    കൊട്ടൂർകോണം
    കർപ്പൂരം
    ചന്ദ്രക്കാരൻ
    ചക്കരക്കുട്ടി
    കുറ്റ്യാട്ടൂർ
    പ്രിയൂർ
    ഒളോർ

    • @basheermohd3023
      @basheermohd3023 Před rokem +2

      മൽഗോവ സൂപ്പർ ടേസ്റ്റ് ഉള്ള മാങ്ങയാണ്. പക്ഷെ പുഴു ശല്യം രൂക്ഷം.

    • @lazarca9185
      @lazarca9185 Před rokem +1

      u r very correct reg mangos t u

    • @jijovalluvassery
      @jijovalluvassery Před rokem

      കല്ലുകെട്ടി

    • @tssalil
      @tssalil Před 4 měsíci

      ee listil first, second, third positions ethinu kodukkum?

  • @vishwanathankunathu6713
    @vishwanathankunathu6713 Před rokem +1

    ഞങളുടെ നാട്ടിലും ഉണ്ട് നിങ്ങൾ പറഞ്ഞ അഞ്ചു മാങ്ങയിലും നല്ല നാടൻ വടകരയിലെ അരൂർ ഒളോർ

  • @jamaludheenjamal5269
    @jamaludheenjamal5269 Před rokem +7

    ചേലൻ...കോഴിക്കോടൻ ഉളർ ഇവ നല്ല പൊടിയും നല്ല മധുരവും😋😋😋

  • @user-pz3xf8qm9l
    @user-pz3xf8qm9l Před 4 měsíci

    ചേലൻ, കത്തിച്ചുണ്ടൻ, ഉളർഇവ വളരെ നല്ലത്.

  • @manoharanpp2695
    @manoharanpp2695 Před rokem +4

    വടകര യുടെ ഒ ളോ ർ സൂപ്പർ ടെസ്റ്റ് ആ ണ്

  • @kamarunissamp7632
    @kamarunissamp7632 Před rokem +2

    കുട്ടിയാറ്റൂർ മാമ്പഴം സൂപ്പർ 👍

  • @sudharkumar8046
    @sudharkumar8046 Před rokem +4

    Yes kottoorkonam place name

  • @solofighter6375
    @solofighter6375 Před rokem +2

    ente veettil 15 maavundu. athil mangayundayathu 8 size..but moovandan ...priyur...gomanga...kotta manga ithinte name mathrame ariyu..bakkiyokke mambazham vangi thinnu mulappichatha verum mannilthanne undayi peronnum ariyathilla..nalka taste undu...

  • @jayasreejayantjayasree1569

    Kappa mango kettittundo .pachayk thanae madhuramanu,pazhuthal kazhikkan patilla

  • @aneesmon6495
    @aneesmon6495 Před 7 měsíci

    4:35 4:35 Kalapadi ,kulamb,kotturkonam Alphonso,kesar,mallika. Namdokmai,R2E2.miyazaki,

  • @usmaankp
    @usmaankp Před rokem +3

    മൂവാണ്ടൻ

  • @rajanvattekkat9096
    @rajanvattekkat9096 Před rokem +2

    നടശാല മയിൽപ്പീലി

  • @kapaius5760
    @kapaius5760 Před rokem +2

    Kalluketti
    Ernakulam, Varaphuza side

  • @santhareji9423
    @santhareji9423 Před 3 měsíci

    Kootturkolam kolambo Anit veettil undu

  • @fashanmusic6040
    @fashanmusic6040 Před rokem

    Nice

  • @user-wz8oe6py2t
    @user-wz8oe6py2t Před 5 měsíci

    Ente veetil kalapadi kotoor konam

  • @askaralic531
    @askaralic531 Před 2 měsíci +1

    എന്തൊക്കെയാണ് ഈ പറയുന്നത്. പൊടിയുള്ള ചന്ദ്രക്കാരൻ എന്നൊക്കെ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലെ..

  • @sumi6355
    @sumi6355 Před rokem +1

    Kulamb,kottoorkonam,chandrakaran,ithumunum undu 👍

  • @Vidhutravel
    @Vidhutravel Před rokem

    👌👍

  • @suvijsuvij9330
    @suvijsuvij9330 Před rokem

    Ithil adhikam height vaykatha veriety ethanu. Oru 20ft il thazhe height vaykunna veriety. Alphonso, banganapallli , kesar ithil puzhu varumo?

    • @spkneera369
      @spkneera369 Před 4 měsíci

      Kuttiattoor,or moovandan.puzhu varilla. Andi nattal 3am varsham manga thinnam.

    • @muraleedharannair8511
      @muraleedharannair8511 Před 4 měsíci

      ​@@spkneera369ok uni ki

  • @tssalil
    @tssalil Před 5 měsíci +1

    കാലപാടിയേക്കാൾ മധുരം ഉണ്ടോ കോട്ടൂർക്കോണം

    • @twinklingstars-d2y
      @twinklingstars-d2y Před 3 měsíci

      Madhuram almost same.
      Kottor konam oru special flavor undu.
      Look um undu... Full yellow aavum

    • @mrk6564
      @mrk6564 Před 2 měsíci

      കോട്ടൂർക്കോണം 🤤🤤🤤

  • @ShuhaibShoib-oj9sc
    @ShuhaibShoib-oj9sc Před 11 měsíci +1

    ആദ്യം കലാപാടി

  • @ajithk3982
    @ajithk3982 Před 3 měsíci

    കാലാപാടി 👍

  • @babuezhumangalam3714
    @babuezhumangalam3714 Před rokem

    എന്റെ വീട്ടിലുള്ള രണ്ടു മാമ്പഴം എന്നു പറയാൻ ഒന്ന് കിളിച്ചുണ്ടൻ, രണ്ട് മൂവാണ്ടൻ,
    പിന്നെ ഉപ്പിലിടുന്ന ഒരു ചെറിയ മാങ്ങയുണ്ട് പഴുത്താലും നല്ലത് കൂടുതൽ ഒരു കുലയിൽ കൂടുതൽ മാങ്ങയുണ്ടാവും,ഉണ്ട് ചൊന കൂടുതലായിട്ടുള്ള മാങ്ങയാണ്

    • @babupaulose8943
      @babupaulose8943 Před rokem

      🙏Hallo, എവിടെയാണ് സ്ഥലം

  • @AnsuAjesh-mx7gj
    @AnsuAjesh-mx7gj Před 7 měsíci

    Thailand all season mango ❤

  • @spkneera369
    @spkneera369 Před 4 měsíci

    Priyoor puyu varilla.

  • @jayarajpanacode
    @jayarajpanacode Před rokem

    തിരുവനന്തപുരം ,
    കോട്ടൂർ എന്ന സ്ഥലത്ത്

  • @shylendranmv7351
    @shylendranmv7351 Před 5 měsíci

    അഞ്ചിനത്തിൻ്റെയും തൈകൾ എവിടെ കിട്ടും?

  • @sumi6355
    @sumi6355 Před rokem

    👍

  • @royjohn6574
    @royjohn6574 Před rokem

    അടിപൊളി എന്ന് എപ്പോഴും പറയാതെ

  • @user-yv7zi9wb1j
    @user-yv7zi9wb1j Před 3 měsíci

    Muvandan, kilichundan, komanga, nadamanga

  • @rehumathullaka8112
    @rehumathullaka8112 Před 11 měsíci +1

    വലിയ കിളിച്ചുണ്ടൻ... അതിനെ വെല്ലാൻ മാങ്ങയില്ല., പുഴു കാരണം കഴിക്കാൻ കിട്ടില്ലെന്നു മാത്രം.....

  • @saifudheenek4468
    @saifudheenek4468 Před 10 měsíci +1

    കപ്പ മാങ്ങ (ഒള മാങ്ങ )

  • @mrk6564
    @mrk6564 Před 2 měsíci

    തിരുവനന്തപുരം ഭാഗത്ത്‌ കിട്ടുന്ന കോട്ടൂർക്കോണം മാങ്ങയെ വെല്ലാൻ ഒരു മാങ്ങയും ഇല്ല

  • @defender8481
    @defender8481 Před rokem +5

    Kalapadi

  • @kairaly1672
    @kairaly1672 Před rokem

    Thatthamma chundan maavin thay kittaanundo.....

    • @ExoticKerala
      @ExoticKerala  Před rokem

      Ippo evidem kaananilla 😍

    • @jimmutten
      @jimmutten Před rokem

      അതു തന്നെ അല്ലെ തോട്ടപുരി

    • @kairaly1672
      @kairaly1672 Před rokem +1

      @@jimmutten thottapuri enikkariyilla thatthammachundan valipamulla chundulla maangayaanu pachayil pulipum pazhuthaal nallamadhuravum naarillaathathum aanu chappikudiyanaanu nallamanamaanu njangalude tharavaattilundaayirunnu aa sthalam vittupoyappol ath nashtamaayi athavar murichu kalanju ........

  • @basheer.p764
    @basheer.p764 Před rokem

    Vengara palli mango

  • @peepingtom6500
    @peepingtom6500 Před rokem +4

    കുറ്റിയാറ്റൂർ മാങ്ങാ തയ് എവിടെ കിട്ടും.

    • @ExoticKerala
      @ExoticKerala  Před rokem

      Nurserikalil

    • @manorajcv240
      @manorajcv240 Před rokem

      Seed mulapicha tai venemegil tharam
      Veetil othiri mango tree undu but valya maram akum .

    • @Seenasgarden7860
      @Seenasgarden7860 Před rokem

      Thai veno bud tharam

    • @gangadharanpnr7664
      @gangadharanpnr7664 Před rokem +2

      ഇതിന്റെയെല്ലാം തൈകൾ എവിടെ കിട്ടും? അറിയിക്കുമല്ലോ?

    • @sureshbabu5819
      @sureshbabu5819 Před rokem +1

      @@Seenasgarden7860 kuttatoor.
      Chandrakaran.
      Priyoor.
      Columb.

  • @usmankundala7251
    @usmankundala7251 Před 3 měsíci +1

    ചന്ദ്രക്കാരൻ പുളിയാണ് വെക്കരുത്..

    • @mrk6564
      @mrk6564 Před 2 měsíci

      അതാണോ ഒഴിച്ചുകൂട്ടാൻ മാങ്ങ?

    • @josemm4774
      @josemm4774 Před měsícem

      നല്ല രുചിയും മധുരവും ഉള്ള ചന്ദ്രക്കാരൻ ഉണ്ട്.

  • @jitheshpk1442
    @jitheshpk1442 Před 2 měsíci

    ഒളോര്‍ മാങ്ങ എവിടെ ?!!?

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Před rokem +1

    ഞാനുണ്ട് കാരണം എനിക്ക് ഷുഗറുങ്

  • @Atlantafishing
    @Atlantafishing Před 4 měsíci

    ഇതൊന്നും അല്ല താളി മാങ്ങ ആണ് പൊളി. കറിക്കും. പാഴ്ത്താൽ അതിലും കേമൻ

  • @royjohn6574
    @royjohn6574 Před 2 měsíci

    ഈ അടിപൊളി എന്താണ്. അടിക്കുക പൊളിക്കുക.ആ വാക്ക് ഉപയോഗിക്കാതെ.

  • @chandrababu1740
    @chandrababu1740 Před rokem

    Kilichundan... കിളിച്ചുണ്ടൻ മാങ്ങാ നാടനല്ലേ

  • @krmohandas2099
    @krmohandas2099 Před rokem

    മാമ്പഴം കവറിടുക . പറ്റിയ പണി

  • @pakkaran494
    @pakkaran494 Před 11 měsíci

    😂

  • @user-fs4cd5zi9e
    @user-fs4cd5zi9e Před 2 měsíci

    കോഴിക്കോടിന്റെ ഒളോ൪.കഴിച്ചവ൪ക്കറിയാ൦ അതിന്റെ സവിശേഷത.ഭൌമസൂചികാ പദവി കിട്ടാ൯ പോവുകയാണ്.

  • @Umamizhi24
    @Umamizhi24 Před rokem +5

    മൂവാണ്ടൻ

  • @shabnakabeer7696
    @shabnakabeer7696 Před rokem

    👍👍