CDC Dg ഷിപ്പിംഗ് വെബ്സൈറ്റ് ഇൽ എങ്ങനെ അപ്ലൈ ചെയ്യാം || CDC Renewal/Replacement || Malayalam

Sdílet
Vložit
  • čas přidán 28. 08. 2024
  • ഹലോ ഫ്രണ്ട്‌സ്
    ഈ പേജിൽ പുതിയതായി കപ്പലിലോട് അനുബന്ധിച്ച വിവരങ്ങൾ ആണ് പങ്കുവെക്കുന്നത്, കപ്പലിലെ ജോലിയെ കുറിച്ചും, ജീവിതത്തെ, ശമ്പളത്തെ കുറിച്ചും, രാജ്യങ്ങളിൽ എങ്ങനെ പുറത്ത് കറങ്ങാം, കപ്പലിൽ ഉപയോഗിക്കുന്ന സാധനങ്ങളെ കുറിച്ചും, certificate എങ്ങനെ dg website ഇൽ apply ചെയ്യാം , എന്നുള്ള വീഡിയോകൾ ആണ് അപ്‌ലോഡ് ചെയ്യുന്നത്, subscribe ചെയ്യാത്തവർ ഉണ്ടെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യണം എന്നപേക്ഷിക്കുന്നു.
    This channel is related to shipping, videos are to be uploaded, the job profiles, salaries, how to go ashore, and shipping equipments, and dg profile, mmd related , those who are not subscribed please do that
    #malayalam
    #cdcreplacement
    #dgshipping
    #dg profile
    #cdcrenewal

Komentáře • 57

  • @arundev3734
    @arundev3734 Před 4 měsíci

    Parayunathu okke cheythu ethonnum nadakunilla dg shipping athra adipoliya

  • @manuraju2779
    @manuraju2779 Před 2 lety +2

    സാർ ഒരു മാസത്തിൽ കൂടുതലായി CDC ഇതുവരെ വന്നില്ല Under verification എന്നു കാണിക്കുന്നു ഇനി എന്തു ചെയ്യണം

    • @Mallusailor
      @Mallusailor  Před 2 lety

      sorry for the late reply , Hope you have recieved it

  • @chefakhil1299
    @chefakhil1299 Před 3 lety

    Informative video bro tnx

  • @ajmalnizar3819
    @ajmalnizar3819 Před měsícem

    Chetta. CDC apply cheyyumbhol chothikkunna documents nammal eth course aahno padiche ennullath mention cheyyanda aavashyam undo. Njn ippol gp rating kazhinn nilkkuvan. CDC apply cheythittillah. Course certificate kitti. Ini athum koodi koottiyano CDC apply cheyyendath? Friends kurach per CDC apply cheythenghilum coursine patti chothikkunnilla athinte aavashyam illa ennan parayunnath

  • @tomyjoseph1659
    @tomyjoseph1659 Před 2 lety +1

    Will you please give correct postal address of Mumbai MMD to send my present CDC for replacement.

  • @nios123
    @nios123 Před 8 měsíci

    സ്റ്റിക്കർ കിട്ടി അതിൽ സൈൻ സ്പേസ് ഉണ്ട് , ഒപ്പ് ഇടണോ any idea

  • @ANOOPKUMAR-qo6wq
    @ANOOPKUMAR-qo6wq Před rokem

    Ente cdc 2017 theernnu. Renew cheyyan pattumo. Stcw95 aanu.. Eni puthiyath cheyyano? Atho ath vech renew cheyyan pattumo

  • @shalomfrancis4966
    @shalomfrancis4966 Před 2 lety

    chetta ente cdc lu adrees passportile pole alla njan enth cheyyum ....renew cheyyano atho replacement cheyyano ,,,,,entha njan cheyyande ...... pls reply chetta .......

  • @deepakalexkollam703
    @deepakalexkollam703 Před 2 lety +1

    Sir cdc വന്നപ്പോൾ അഡ്രസിൽ തെറ്റുണ്ട്. ഞാൻ കുക്ക് ചെയ്തപ്പോൾ കൊടുത്ത അഡ്രസ്സ് ആണ് അതിനാത്ത് പ്രിന്റ് ആയി വന്നത്. എന്റെ പാസ്പോർട്ടിലെ അഡ്രസ്സ് ആയി വെത്യാസം ഉണ്ട് എന്താണ് ചെയ്യേണ്ടത്? ഞാൻ കരുതിയത് റിജാക്ട് ആകും എന്നായിരുന്നു

    • @Mallusailor
      @Mallusailor  Před 2 lety

      Address correction kodukkan but puthiya cdc varunnathvare wait cheyyendi varum, seafarers profileil kerit, passport address proof aayi vachit correction cheyyam

  • @MohammedSaleem-wd1hc
    @MohammedSaleem-wd1hc Před rokem

    ഞാൻ ഇപ്പൊ ഷിപ്പിലാണ് എന്നെ cdc last പേജ് ആണ് sing off ആവുപോയതേക്കും എന്നെ cdc date expiry ആയിപ്പോകും അപ്പൊ നമുക്ക് ബുക്ക്‌ മാറ്റാൻ expiry ആയത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടാകുമോ

  • @nishadkk9561
    @nishadkk9561 Před 4 lety

    Sir, i applied by online for renewl cdc, and i get renewed sticker by post.. so where i want to stick this sticker?
    And i need to more pages on cdc for stamping.. so what we can do?

  • @ratheeshramankulathu
    @ratheeshramankulathu Před měsícem

    Hello, എൻ്റെ passport ലെയും SSLC book ലെയും Date of birth വത്യാസമുണ്ട്, എനിക്ക് indos register ചെയ്യാൻ പറ്റുമോ ?

    • @Mallusailor
      @Mallusailor  Před měsícem

      better to change as per your birth certificate. Epol allenkilum pinned sailing il chila country kalil issues undakum

  • @ShinojNair
    @ShinojNair Před 3 lety +1

    Do a vdeos for Replacement.. Please

  • @jagankp1370
    @jagankp1370 Před 2 lety +1

    Bro ente CDC 2018 expired aayi. ini athu enik renew cheyyan pattumo? job kittumo? enik aake ullathu 3 months FG experience matrame ollu.

    • @Mallusailor
      @Mallusailor  Před 2 lety +1

      yes cheyyam, job kittum but exp anusarichu erikkum athe companyil pokan max nokkiyal mathi

  • @dijo0chris
    @dijo0chris Před rokem

    Chetta my CDC is under verification for 2 month now
    Problem enthanu. Yara contact cheiyanum help me out

  • @vishnu.rvishnu3584
    @vishnu.rvishnu3584 Před 3 lety +1

    Cruise vessel CDC how can chainge

  • @sudheeshsugunan5527
    @sudheeshsugunan5527 Před 2 lety

    Sir in my CDC place of birth corruption how to do that? Tell me detail way

  • @kebinsajan5891
    @kebinsajan5891 Před 2 lety

    Bro nta permanent address vanitilea pakshea present addresil ind pinnea njan engineering ann pakshea athil nautical ann vanneakunathe nja ntha chaiyemdea nta sail povumo

  • @sajanvnb7354
    @sajanvnb7354 Před rokem

    Hello sir ende CDC damage aayi validity 2026 vare und .ntha cheyande please reply sir

  • @shinuraju3600
    @shinuraju3600 Před 2 lety

    Sir address changing engna ahnu

  • @arundev3734
    @arundev3734 Před rokem

    Login id and password wrong annenu parayunnu

  • @sandeepam6107
    @sandeepam6107 Před 3 lety

    Haii sir my cdc is damaged need to replace .but my STCW courses are expired i need to renew stcw before appying CDC replacement ? Pls help me

    • @Mallusailor
      @Mallusailor  Před 3 lety

      When you are applying all your courses should be valid 👍

  • @arundev3734
    @arundev3734 Před rokem

    Chetta payement cheythu randu thavana cash poyi

  • @RR-tc1se
    @RR-tc1se Před 2 lety

    Bro replacement apply cheythu, issued enn siteil kaanikunnund, ethra days kond kayyil kittumenn ariyavo. Kittan vykiyal vilich anveshikanulla number ariyavo, mmd chennai aanu

    • @Mallusailor
      @Mallusailor  Před 2 lety +2

      Trackinh details update cheyyum apom muthal track cheyyan, max 7- 15 days edukarund 👍

    • @RR-tc1se
      @RR-tc1se Před 2 lety

      @@Mallusailor കഴിഞ്ഞ 24ന് ആണ് ഇഷ്യൂ ഡേറ്റ് കാണിക്കുന്നത്, ഇഷ്യൂ ഡേറ്റ് ന് എത്ര ഡെയ്‌സിന് ശേഷം despatch ചെയ്യുമെന്ന് അറിയാൻ വഴിയുണ്ടോ, സൈറ്റിൽ കാണുന്ന നമ്പറിലൊക്കെ വിളിച്ചു, no response... Joining അടുത്ത് വരുന്നു അതാണ്‌

  • @prabhudoraiswamy5220
    @prabhudoraiswamy5220 Před 3 lety

    CDC expiry 2 years aayi ,renew cheyan pattumo? Ethoke course venam? Stcw course expiry aayi

  • @arunvarghese5662
    @arunvarghese5662 Před rokem

    Appo CDC damage annegelll ethu option annu koddukeddathaaa

  • @vishnuprathapan7193
    @vishnuprathapan7193 Před 2 lety

    ബ്രോ എനിക്ക് cdc കയ്യിൽ കിട്ടി. അതിൽ ഞാൻ കൊടുത്ത address അല്ല printചെയ്തിട്ടുള്ളത്. address ചെറിയ വ്യത്യാസം ഉണ്ട്. പിന്നീട് അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ, Address correct ചെയ്യണമെങ്കിൽ നമ്മുടെ കയ്യിലുള്ള cdc തിരിച്ചയക്കണോ?

    • @kebinsajan5891
      @kebinsajan5891 Před 2 lety

      Ntha mistake

    • @vishnuprathapan7193
      @vishnuprathapan7193 Před 2 lety

      @@kebinsajan5891 എന്റെ വീട്ടു പേരിന്റെ അവസാനം ഒരു അക്ഷരം തെറ്റാണ്. പിന്നെ അച്ഛന്റെ അഡ്രസ്സിൽ കേരളക്ക് പകരം മഹാരാഷ്ട്ര എന്നാണുള്ളത്.

    • @kebinsajan5891
      @kebinsajan5891 Před 2 lety

      @@vishnuprathapan7193 vera arodagilum eth anweshicharnoo

    • @vishnuprathapan7193
      @vishnuprathapan7193 Před 2 lety

      @@kebinsajan5891 Illa

  • @beautyofsea3607
    @beautyofsea3607 Před 3 lety

    8 Months kazhinanu eantea CDC expired akunnea.....eanikku yeppol renew cheayan kazhiyumoo

    • @Mallusailor
      @Mallusailor  Před 3 lety

      Yes better cheyyunnathanu nallathu 👍 mumbai prefer cheytholoo mattulla mmd verthw kalipikkum... Kure samayam edukkum kittan 👍 mumbai fast anu 👍

  • @nijas856
    @nijas856 Před 4 lety

    👍👍

  • @arundev3734
    @arundev3734 Před rokem

    Indose number koduthittum

  • @m4sstudio708
    @m4sstudio708 Před 2 lety

    Sir open cdc renewal cheyyunnathum ee same process thanne aano

  • @aibintomy8615
    @aibintomy8615 Před 2 lety

    നമ്മൾ internet cafe പോയി cdc edukkan നോക്കിയിട്ട് പറ്റുന്നില്ല എന്തോ browser issue ആണ്‌ എന്ന് പറയുന്നു 6,7 തവണ പല cafe പോയി ശ്രമിച്ചു നടക്കുന്നില്ല മെഡിക്കൽ മെഡിക്കൽ എടുത്തിട്ട് 3 മാസം കഴിഞ്ഞു ഇങ്ങനെ പോയാൽ അത് expire ആകും കൊച്ചി ലോ മറ്റോ ചീപ് rate il ചെയ്തു കൊടുക്കുന്ന ആരെയെങ്കിലും അറിയാമോ ഡോക്യൂമെന്റസും medicalum എല്ലാം set ആണ്‌ ഇതെല്ലാം ഉണ്ടായിട്ടും പല ഏജന്റും 2k,2.5k oke ചോദിക്കുന്നു web browser issue അറിഞ്ഞിരുന്നെങ്കിൽ 700 രൂപ മുടക്കിയാൽ മതിയായിരുന്നു help me bro

    • @Mallusailor
      @Mallusailor  Před 2 lety

      Use Mozilla it wil work only in tht, or internet exp new version

  • @mohammedsuhaibt9748
    @mohammedsuhaibt9748 Před 4 lety

    Number vanam

  • @mallusailor9722
    @mallusailor9722 Před 3 lety

    How many days it will take to get a renewal sticker?

    • @Mallusailor
      @Mallusailor  Před 3 lety

      Earlier it was 7 days, but now its months because of corona, do apply in mumbai, its so faster than any other mmd👍

  • @mohammedsuhaibt9748
    @mohammedsuhaibt9748 Před 3 lety

    Number vanam