A Complete Guide on Adenium Pruning // ഇങ്ങനെ പ്രൂൺ ചെയ്താൽ അഡീനിയം പൂക്കൾ കൊണ്ട് നിറയും...

Sdílet
Vložit
  • čas přidán 9. 04. 2023
  • To watch adenium repotting video, please click the link👇
    • A Complete Guide On Ad...
    • A Complete Guide On Ad...
    To watch my other adenium videos, please click👇
    • Adenium Vlogs
    #adeniumpruning
    #adeniumrepotting
    #adeniumlover
    #sajisinnovations
    BGM Credits
    • [No Copyright Music] T...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
  • Jak na to + styl

Komentáře • 382

  • @user-vk2bl2cc9g
    @user-vk2bl2cc9g Před rokem +2

    Sooper and very nice pot adipoly evede kettum.

  • @nissynissy4320
    @nissynissy4320 Před rokem +2

    Adipoli plants Annie ma'am.

  • @nerphinvincent4743
    @nerphinvincent4743 Před rokem +5

    എല്ലാം പ്രൂണിങ് ചെയ്തു... എന്ത് മനോഹരമായ ചെടികൾ ആയിരുന്നു

  • @gamer_dude_yt152
    @gamer_dude_yt152 Před rokem +1

    Super chettan ❤ othiri isttam adenium ❤️

  • @stanlyjohn5496
    @stanlyjohn5496 Před rokem +1

    ഇതിന് മുമ്പ് ഉളള വീഡിയോ കണ്ട് ഞാൻ ചെയ്ത മൂന്നു ബ്രാഞ്ചസ് വന്നു
    അതിന് മുൻപ് വരെ താങ്കൾ കാണിച്ചത് പോലെ ഒറ്റ തടി ആയി പോവുക ആയിരുന്നു പ്പോൾ അത് കാണ് മ്പോൾ സന്തോഷം ഉണ്ട് താങ്കു❤❤❤

    • @sajisinnovations302
      @sajisinnovations302  Před rokem

      ഇത് കേൾക്കുമ്പോൾ വളരെ സന്തോഷം ഉണ്ട്... Thank you very much dear.... പിന്നെ , എല്ലാ videos ലും comments കാണുന്നുണ്ട് കേട്ടോ.. തുടർന്നും അതുണ്ടാവണം കേട്ടോ 🥰🥰

  • @ushakurian2453
    @ushakurian2453 Před 7 měsíci

    നല്ല വിവരണം.pruning ന്റെ കാര്യം മനസിലാക്കിത്തന്നു.thanks. grafting ന്റെ വീഡിയോ ഉണ്ടോ.
    നല്ല ഭംഗിയുള്ള plants ഉം ചട്ടികളും. ചിട്ടയായി വെച്ചിരിക്കുന്നു.cuttings കിട്ടാൻ മർഗമുണ്ടോ.

  • @annieyesudas9636
    @annieyesudas9636 Před rokem +1

    സംശയങ്ങൾ തീർത്തു തന്നതിനു നന്ദി. പൂക്കൾ വെട്ടിയപ്പോൾ സങ്കടം വന്നു.

    • @sajisinnovations302
      @sajisinnovations302  Před rokem

      Thank youu... എപ്പോളും പൂക്കൾ ഉണ്ടാവും..അപ്പോൾ പിന്നെ prune ചെയ്യണമെങ്കിൽ വേറെ മാർഗം ഇല്ലല്ലോ 🥰🥰

  • @sreedurga5507
    @sreedurga5507 Před rokem +1

    നല്ല വീഡിയോ സൂപ്പർ👍🏻👍🏻

  • @hajaranazar1724
    @hajaranazar1724 Před 11 měsíci +1

    കൊള്ളാം സൂപ്പർ 🥰🥰🥰🥰

  • @annieantony9264
    @annieantony9264 Před rokem +5

    Beautiful plant and nice vedeo thank you

  • @joycemathews9554
    @joycemathews9554 Před rokem +2

    Very informative vedio about adenium. I too love Adenium. Recently all of my adenium were kept in 8 " plastic pots. Now I have changed it to oval plastic adenium 3" height pots but the the caudex is getting shrinked. What's the reason do mention and reply swsiting

    • @sajisinnovations302
      @sajisinnovations302  Před rokem

      As your pot size is small, caudex shrinking may be because of lack of water. Make sure that it is getting sufficient water..

    • @sana2578
      @sana2578 Před 11 měsíci +1

      ​​​​@@sajisinnovations302എവിടെയാണ് വീട്. എനിക്കും രണ്ടു തണ്ടു തരുമോ brother. single rose കള൪ നാലു ചെടി എനിക്കുണ്ട്. അത് proon ചെയ്തു.മെഴുകാണ് മുറിവു ഭാഗത്തു പുരട്ടിയത് .നിറയെ br വന്നു. Plastic pot ആണ് betterഎന്നു പറയുന്നു ശരിയാണോ? Annie)

  • @sanhanworld4649
    @sanhanworld4649 Před 5 měsíci

    Adeeniyam nadan ethu poleyulla chattiye upayogikkavu yennudo.

  • @mygardenmypride2860
    @mygardenmypride2860 Před rokem +1

    Sir we r regular viewerr though we dont understand ur language plz use eng subtitle its helpful for us

    • @sajisinnovations302
      @sajisinnovations302  Před rokem +1

      Thank you very much for watching.. Will consider putting English subtitles..

  • @aliceazhakath6932
    @aliceazhakath6932 Před rokem +2

    Nice video useful information thank you

  • @praveenapillai7487
    @praveenapillai7487 Před rokem +1

    Thanks for useful vedio 😊😊

  • @uzhuvath1
    @uzhuvath1 Před rokem +1

    nice video and very informative 👍

  • @sherlyjumailath4866
    @sherlyjumailath4866 Před 10 měsíci

    Poovundayi kazinhal mathrame proone cheyan pattukayullu

  • @user-ue9xw7le7l
    @user-ue9xw7le7l Před rokem +1

    Haloo
    Liked your pronining vedio.
    Please give me next time cuting stumps for grafting my adenium plants

  • @jayathaum6712
    @jayathaum6712 Před rokem +1

    18 years old adenium ente kyvasam und. Njjan december last repotting cheyyum. February 15th sesham prune cheyyum. April prune cheythal mazha vannal cheenju pokum

  • @ramkishdr
    @ramkishdr Před 7 měsíci +1

    From where you are buying these clay pots.
    Can you share the details of the supplier.
    Your videos are very informative and the narration is also impressive. Thanks for your videos.

    • @sajisinnovations302
      @sajisinnovations302  Před 7 měsíci

      Thank you so much... Please try to watch my other video on the seller of the pots 🙏🙏

  • @nadheeranadheera2780
    @nadheeranadheera2780 Před 6 měsíci

    Pruning kanumbol vishamam prune cheyyadhe pattillallo cutting tharumo chetta

  • @sabirayehiya9304
    @sabirayehiya9304 Před 5 měsíci

    nannaittund ❤ bonsai chatti evide kittum?

  • @WeeklyNuggetsLazarVarghese97

    Enganeyanu Adenium thinu adibhagam thadikkunnathu.kure months edukkumo?

  • @nishajayachandran2548
    @nishajayachandran2548 Před rokem +1

    Very informative....video

  • @emilyalex1315
    @emilyalex1315 Před 5 měsíci

    Kamb murich enganeya nadandath enne onnu kaichi tharamo

  • @raingarden
    @raingarden Před rokem

    Nalla Video

  • @homegardening5288
    @homegardening5288 Před rokem +1

    സൂപ്പർ 👌

  • @anniejoseph9192
    @anniejoseph9192 Před rokem +3

    Very good video as usual👌👌

    • @sajisinnovations302
      @sajisinnovations302  Před rokem

      Thank you so much.. You are also there in it 😜😜

    • @lethikavijayan1597
      @lethikavijayan1597 Před rokem

      എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.ഒരു വെള്ളയുടെ തൈ തരാമോ

  • @induramachandran8512
    @induramachandran8512 Před rokem +1

    Saji sir enikku double petals mathram Ella. Enikku kurachu vithu tharumo

    • @sajisinnovations302
      @sajisinnovations302  Před rokem

      വിത്തിട്ട് മുളയ്ക്കുന്നത് multipetal ആകാൻ chance വളരെ കുറവാണ്..

  • @jessyyoyak4939
    @jessyyoyak4939 Před rokem +1

    Good information 👍🏻

  • @chrysostomg8281
    @chrysostomg8281 Před 10 měsíci +1

    നല്ല വീഡിയോ ആണ് കേട്ടോ

  • @leelammamathew8310
    @leelammamathew8310 Před 10 měsíci +1

    Nice vedio. Thank you. Double petals nte cuttings തരുമോ. സ്ഥലം എവിടെ ആണ്

  • @sarahjosen
    @sarahjosen Před rokem +1

    Hi sir... Eniku ithinte Thai aanu ullath. Epozhanu prun cheyan paakam aakunnath

    • @sajisinnovations302
      @sajisinnovations302  Před rokem

      Stem ന് ഏകദേശം 2 cm എങ്കിലും thickness ഉണ്ടെങ്കിൽ prune ചെയ്ത് കൊടുക്കാം.. ചെടിയുടെ പ്രായം നോക്കണ്ട 🥰🥰

  • @vimaljoshaji1842
    @vimaljoshaji1842 Před rokem +1

    Nice informative video. Ithine nalla direct sun light veno?

    • @sajisinnovations302
      @sajisinnovations302  Před rokem

      Yess... Daily 6 hours എങ്കിലും direct sunlight വേണം 🥰🥰

    • @Mathew31573
      @Mathew31573 Před 5 měsíci

      Hi dear saji bro, good informaton

  • @sreejams290
    @sreejams290 Před rokem +1

    കാത്തിരുന്ന വീഡിയോ

  • @lalyroseyohannan332
    @lalyroseyohannan332 Před rokem +2

    From where do you get these widow pots

  • @thetruthwillsetyoufree388

    Ente plantil prune cheythu kazhinj main stemmil prune cheythathinte taarhot puthiya 3 to 4 growth vannu.. Athu kalayano

  • @kalpanap9316
    @kalpanap9316 Před rokem +1

    Grapht cheytha chediyude kambu nattal kilikkimo

    • @sajisinnovations302
      @sajisinnovations302  Před rokem

      കിളിർക്കും... But flowers അധികവും single petal നാടൻ ആയിരിക്കും..

  • @shinyprince1498
    @shinyprince1498 Před rokem +1

    Vithu mulacha cheiyil different colour poovundakumo

  • @molymathew9292
    @molymathew9292 Před rokem +1

    Very nice.

  • @haseenapa2401
    @haseenapa2401 Před 10 dny +1

    Adiniayude chattyil chithal vannu apol enthanu cheyyendath njan chithal podikurachu vitharittu pinne kuzhapamundaitillatto nigalenthanu cheydu kodukan

    • @sajisinnovations302
      @sajisinnovations302  Před 9 dny

      എനിക്കങ്ങനെ ചിതൽ വന്നിട്ടില്ല... എന്തായാലും ചിതൽപ്പൊടി ഇട്ടപ്പോൾ മാറിയല്ലോ ...

    • @haseenapa2401
      @haseenapa2401 Před 9 dny

      @@sajisinnovations302 chithal means urumbukal vannitanu

  • @nissynissy4320
    @nissynissy4320 Před rokem +1

    Adipoli plants. I like the pots.

  • @bindhusathi6228
    @bindhusathi6228 Před rokem +1

    Ithine either valamanu kodukkendathe.udene vellam kodukkamo

    • @sajisinnovations302
      @sajisinnovations302  Před rokem

      എല്ലാം 2 videos ഇൽ ആയി പറഞ്ഞിട്ടുണ്ടല്ലോ.. Please watch 🙏🙏

  • @lesliepaul7274
    @lesliepaul7274 Před rokem +1

    Very good👌👍

  • @chaithanyagardens9016
    @chaithanyagardens9016 Před rokem +1

    👍😍

  • @shahanasubair4095
    @shahanasubair4095 Před 3 měsíci

    Enta kaiyil adeniumonnumilla enik oru plantengilum tharumo

  • @lalithajoseph1339
    @lalithajoseph1339 Před rokem +1

    നന്നായിട്ടുണ്ട് 👍 ഒരു സംശയം വിത്ത് ഉള്ളപ്പോൾ repotting ചെയ്യാമോ

    • @sajisinnovations302
      @sajisinnovations302  Před rokem

      ചെയ്യാം... Problem ഒന്നും വരില്ല. 🥰🥰

  • @jayasreemk5102
    @jayasreemk5102 Před rokem

    Evideyanu veedu? Cuttings kittan sadikkumo

  • @gourim8233
    @gourim8233 Před 5 měsíci +1

    Hi
    Saji എനിക്ക് അഡീനിയം ഒത്തിരി ഇഷ്ടാണ് Double petel കമ്പോ, തൈയോ എനിക്കും അയച്ചു തരുമോ

    • @sajisinnovations302
      @sajisinnovations302  Před 5 měsíci

      ഇപ്പോൾ അയക്കാൻ സാധിക്കില്ല dear..

  • @sheebavenu2157
    @sheebavenu2157 Před rokem

    അടുക്ക് അഡീനിയം sail ഉണ്ടോ

  • @shameeravk7301
    @shameeravk7301 Před rokem +2

    Superb sir

  • @jbvlogs-gj5nl
    @jbvlogs-gj5nl Před 6 měsíci

    I pot evidunn kitum

  • @sreekalapm6001
    @sreekalapm6001 Před rokem +2

    നല്ല ഇഷ്ടായി - അദ്ധ്വാനവും താല്പര്യവും സമയവും ഒരു വലിയ ഘടകം തന്നെ.ചട്ടി ഏറെ ഇഷ്ടപ്പെട്ടു.തൃശൂര് എവിടെയാണോ ഇതു കിട്ടുക ?

    • @sajisinnovations302
      @sajisinnovations302  Před rokem

      Thank you teacher... ഈ ചട്ടിയെ ഇവിടെ seed pot എന്നാ പറയുന്നത്... തൃശൂർ എവിടെ കിട്ടും എന്നറിയില്ല...

    • @a.k.shajan4589
      @a.k.shajan4589 Před 11 měsíci

      Chalakudy yil und. Njan 12ennam medichu

  • @GeorgeT.G.
    @GeorgeT.G. Před 5 měsíci

    അഡീനിയം വിത്തുകൾ ഒരുമിച്ചു മുളച്ചു കഴിഞ്ഞാൽ എപ്പോളാണ് മാറ്റി നടേണ്ടത്? ഈ ചെടിക്ക് എന്തൊക്കെ വളമാണ് ഇടേണ്ടത്? please reply

  • @vinodrraymond5307
    @vinodrraymond5307 Před 10 měsíci

    അഡീനിയം ചെടിക്ക് എത്ര നാൾ കൂടുമ്പോൾ ആണ് വെള്ളം നാണക്കേണ്ടത്

  • @PSCINTEXTBOOKS
    @PSCINTEXTBOOKS Před rokem +1

    നമ്മളെയൊക്കെ waiting ലിസ്റ്റിൽ എങ്കിലും ഇടണേ 😄

  • @sujatharamadas6002
    @sujatharamadas6002 Před rokem +2

    Great... Getting lots of ideas frm ur advices. Felt sorry for the plants which hv bearing flowers.. I hv some collection. Didn't prune it yet cz of flowers.. Keep going saji. Awaiting your the progress.

  • @leelammajose7661
    @leelammajose7661 Před rokem +1

    Good plants

  • @uzhuvath1
    @uzhuvath1 Před rokem +1

    എൻറെ പ്രൂണിങ്ങ് ശേഷം വരുന്ന. ഇലകൾ ചുരുണ്ട് ഇരിക്കുന്നു നല്ല ഗ്രോത്ത് കാണുന്നില്ല എന്താണ് ചെയ്യേണ്ടത്. ?

    • @sajisinnovations302
      @sajisinnovations302  Před rokem

      നല്ല sunlight ഉം ശരിയായ നനയും ഉറപ്പ് വരുത്തുക..

  • @nishajayachandran2548
    @nishajayachandran2548 Před rokem +1

    Can I know your place?? Any possibility to get cuttings of it.

  • @shahanasubair4095
    @shahanasubair4095 Před 3 měsíci

    Prooning cheythu mattiya kambu ini valarumo. Athile oranamengilum enik tharamo😢

  • @shamsudheenshamsu3318
    @shamsudheenshamsu3318 Před rokem +1

    👍❤

  • @jlattingal
    @jlattingal Před rokem +1

    👌🏻👌🏻

  • @sherlyantos5177
    @sherlyantos5177 Před rokem +1

    👍

  • @vasantharajendran8311
    @vasantharajendran8311 Před rokem +1

    👌👌👌

  • @vasanthavenu84
    @vasanthavenu84 Před rokem +1

    👍👍❤

  • @minik2806
    @minik2806 Před rokem +2

    Seedlings sales chayyumo tamil avideayannu

  • @soudhasaleem4271
    @soudhasaleem4271 Před 4 měsíci +2

    Saji good video iniyum varaam

  • @sunithapv4459
    @sunithapv4459 Před rokem +1

    Sajiatta good information

  • @haseenahaseena5034
    @haseenahaseena5034 Před 5 měsíci +1

    ചേട്ടാ എനിക്ക് ഒരുപാടിഷ്ടം ആണ് അഡീനിയം ചെടി but ഇത് എങ്ങിനെ പരിചരിക്കണം എന്നറിയുന്നില്ല 3,4ചെറിയ തൈകൾ ഉണ്ട്... എന്റേൽ ❓❓

    • @sajisinnovations302
      @sajisinnovations302  Před 5 měsíci

      എന്റെ videos ഇൽ പരിചരണ രീതി എല്ലാം പറഞ്ഞിട്ടുണ്ടല്ലോ... കണ്ടു നോക്കൂ 🙏🙏

  • @minijohnson1698
    @minijohnson1698 Před rokem +1

    Cuttings tharamo.good vedeo.vithukal.also.

    • @sajisinnovations302
      @sajisinnovations302  Před rokem

      Cuttings നെ കുറിച്ച് ഞാൻ വിഡിയോയിൽ പറഞ്ഞിരുന്നു... Next time നോക്കാം 🥰🥰

    • @nusihameed3637
      @nusihameed3637 Před rokem

      Adutha thavana cutting enikkum tharanee

  • @girijapallayil5935
    @girijapallayil5935 Před 5 měsíci +1

    Double petal anthooriummottundavunnathu കൊഴിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി?

    • @sajisinnovations302
      @sajisinnovations302  Před 5 měsíci

      വെള്ളത്തിന്റെ അളവ് കൂടാതെയും കുറയാതെയും നോക്കുക.. ഇടയ്ക്ക് fungicide spray ചെയ്തു കൊടുക്ക്‌

  • @aleyammathomas768
    @aleyammathomas768 Před rokem +1

    Very nice vedio

  • @rer_vlogs
    @rer_vlogs Před měsícem

    Place evdeya enik white ,yellow kityall kolamen und

  • @aneesavahab8833
    @aneesavahab8833 Před rokem +1

    Super😍👍

  • @sheelashaji2718
    @sheelashaji2718 Před rokem +1

    Sir prune cheytha kambukal enikku tharamo?

    • @sajisinnovations302
      @sajisinnovations302  Před rokem

      അത് ഞാൻ വിഡിയോയിൽ വ്യക്തമായി പറഞ്ഞതാണല്ലോ... ഇനി next year നോക്കാം...Thank you for watching 🥰🥰

  • @malinimukundan1550
    @malinimukundan1550 Před rokem +1

    👍🤩🤩

  • @kochuranijoshy3009
    @kochuranijoshy3009 Před 5 měsíci

    Place Avida Anu
    StemTharuvan Sadikkumo

  • @rajalakshmiamma875
    @rajalakshmiamma875 Před rokem +1

    👍👍👍😘

  • @aleyammathomas768
    @aleyammathomas768 Před rokem +1

    Cutting kuzhichu vachal kilirkumo

    • @sajisinnovations302
      @sajisinnovations302  Před rokem

      കിളിർക്കും... Success rate കുറവായിരിക്കും..

  • @bluebells1071
    @bluebells1071 Před rokem +1

    Mazhakalath chedikal eavdayanu veckar mazha kondal prashna malle

    • @sajisinnovations302
      @sajisinnovations302  Před rokem

      ചെറിയ മഴ ഒന്നും കാര്യമാക്കണ്ട... ഞാൻ മാറ്റി വയ്ക്കാറില്ല.. 🥰🥰

  • @shahubanathshahubanath5449

    പ്രൂൺ ചെയ്യുന്നത് കണ്ടപ്പോൾ വിഷമം തോന്നി 😪😪😪ഇനി ഇതിൽ ഇലകളും പൂക്കളും വരുമ്പോൾ കാണിക്കണേ 🙏🙏🙏ഡിയർ 🙏🙏🙏 എനിക്ക് ഇതിൽ red വൈറ്റ് വിത്ത് ആകുമ്പോൾ തരുമോ 🤔🤔🤔

    • @sajisinnovations302
      @sajisinnovations302  Před rokem

      ഇലകളും പൂക്കളും വരുമ്പോൾ ഉറപ്പായും കാണിക്കാം... എല്ലാ grafted plants ലും അങ്ങനെ വിത്തുകൾ വരാറില്ല... 🥰🥰

  • @valsammajoseph994
    @valsammajoseph994 Před 7 měsíci +1

    Adeneium plant saleundoplants vanggasanne

  • @ranisimon8488
    @ranisimon8488 Před rokem +1

    Grafting cheyunna steps onn kanikyamo

    • @sajisinnovations302
      @sajisinnovations302  Před rokem

      Njan mumpu kanichittundu... Please search with the link in description box 🥰🥰

  • @lalyroseyohannan332
    @lalyroseyohannan332 Před rokem +1

    Also what’s the price of them

  • @santharajan1814
    @santharajan1814 Před 10 měsíci +2

    മനോഹരം

  • @sijothomas8778
    @sijothomas8778 Před rokem +1

    Pruning cheith muricha kombukal engananu mulappikkunnath

  • @sheelasugunan8055
    @sheelasugunan8055 Před rokem +1

    എന്റെ adenium മൊട്ടുകൾ കൊഴിയുന്നു..... പ്രത്യേകിച്ച് ന്യൂ വെറൈറ്റി.... എന്തായിരിക്കും കാരണം.... Pls ur suggestion...

    • @sajisinnovations302
      @sajisinnovations302  Před rokem

      വെള്ളത്തിന്റെ അളവ് കൂടിയാലും നന്നായി കുറഞ്ഞാലും മൊട്ടുകൾ കൊഴിഞ്ഞു പോകാറുണ്ട്.. Thank you for watching 🥰🥰

  • @abbaskf9253
    @abbaskf9253 Před rokem +1

    Adeniam plants ellathavark koduthude

    • @sajisinnovations302
      @sajisinnovations302  Před rokem

      അതെന്താ അങ്ങനെ ചോദിച്ചേ? 🤔🤔

  • @sunitack1387
    @sunitack1387 Před 6 měsíci

    ഇല മുഴുവൻ കൊഴിഞ്ഞു പോയി തണ്ടു മാത്രമായി നിൽക്കുന്നു കാരണം പറയാമോ

  • @girijasukumaran3868
    @girijasukumaran3868 Před 6 měsíci

    ,, ഇത് എവിടെ കിട്ടും ഒന്നു പറയാമോ

  • @rate_my_plants
    @rate_my_plants Před 6 měsíci

    Cutting pidikumoo...?

  • @jayalakshmivk8661
    @jayalakshmivk8661 Před rokem +1

    Nice

  • @chinchugopinath2280
    @chinchugopinath2280 Před rokem +1

    Graft cheyyha adeeniathinte prooncheyyumpol kitunna kombu nattal veru pidikkumo

  • @rootsstory
    @rootsstory Před rokem +1

    Good💚💖

  • @IzzawathiqsCreations
    @IzzawathiqsCreations Před rokem +1

    Ipo nannayi pookal viriyuna time allayiruno yenthinaa aa pookal oke cut aakiye🥲

    • @sajisinnovations302
      @sajisinnovations302  Před rokem

      എല്ലാം നല്ലതിന് വേണ്ടി അല്ലേ 😜😜

  • @seethalekshmi1039
    @seethalekshmi1039 Před rokem +1

    Kambellam,kilerkumo

  • @sheelamaanisheelamaani5233

    Chettan vettimattiya branch kittiyalkollayirunnu

    • @sajisinnovations302
      @sajisinnovations302  Před rokem

      അതൊക്കെ തീർന്നല്ലോ... Next time നോക്കാം 🥰🥰

  • @abdulsalamk15
    @abdulsalamk15 Před rokem +1

    ഞാൻ സീഡ് മുളപ്പിച്ചു എല്ലാം മുളച്ചു വന്നു ഇപ്പോൾ ഓരോന്നോരോന്നായി ഉണങ്ങിപ്പോകുന്നു എന്തുകൊണ്ടാണ് അബുദാബിയിൽ ഇപ്പോൾ 45 ഡിഗ്രിയാണ് ടെമ്പറേച്ചർ അതുകൊണ്ടാണോ

    • @sajisinnovations302
      @sajisinnovations302  Před rokem

      അഡീനിയം നല്ല ചൂടിലും survive ചെയ്യുന്ന ചെടി ആണ്.. Soil dry ആകാതെ നോക്കൂ

  • @vijayalakshmivijayakumar7715

    മുറിച്ചകമ്പ് വെറുതെ മണ്ണിൽ കുഴിച്ചിട്ടാൽ കിളിർക്കുമോ അങ്ങിനെ ചെയ്യുന്നത് നല്ലതാണോ