ബ്രോഡാഡിയുടെ തൊഴിലിടവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനോട് അരഡസൻ ചോദ്യങ്ങൾ.

Sdílet
Vložit
  • čas přidán 13. 09. 2024
  • ബ്രോഡാഡിയുടെ തൊഴിലിടവുമായി ബന്ധപ്പെട്ട് സംവിധായകൻ പൃഥ്വിരാജിനോട് അരഡസൻ ചോദ്യങ്ങൾ; മാധ്യമങ്ങൾ ചോദിക്കാത്തത്. #BroDaddy #hemacommitteereport #amma #prithviraj #PrithvirajSukumaran #sreejithpanickar

Komentáře • 444

  • @vaisakhrk8760
    @vaisakhrk8760 Před 17 dny +215

    പ്രിത്വിരാജ് എന്തോ വലിയ നിലപാട്കാരൻ ആണ്‌,മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തൻ ആണ്‌ എന്നുള്ള ധാരണ ആണ്‌ പലർക്കും ഉള്ളത്, അതാണ് അയാളോട് ഇത്ര വിധേയത്വം മാധ്യമപ്രവർത്തകർ പോലും കാണിക്കുന്നത്.
    മറ്റേത് നടന്മാരെപോലെയും ഉള്ള നിലപാടുകളും, നിലനിൽപ്പിനായുള്ള അടവുകളും മാത്രമേ പ്രിത്വിരാജ്നും ഉള്ളൂ

    • @raji8484
      @raji8484 Před 17 dny +15

      Sathyam...also very selfish and ambitious...good for him. But people entha ayaalle manasilakathe ennannu ennikku manasilakathathu.

    • @SreeBhagavathi
      @SreeBhagavathi Před 17 dny +9

      Prithvi ayal cinema yile pinnaraiyanu

    • @raji8484
      @raji8484 Před 17 dny +12

      He won't be accessible...he won't have empathy... verum jada...athupolathe allukal orikallum....oru organisation ente (especially involving common people) thalapathu varaan padilla.

    • @________athira_________
      @________athira_________ Před 17 dny +3

      True

    • @Just2minsoflife
      @Just2minsoflife Před 17 dny

      ​@@raji8484 I second

  • @Cargolinks303
    @Cargolinks303 Před 17 dny +205

    Prithviraj വിചാരിക്കുന്നത് interview ൽ വന്നിരുന്ന് വടിവൊത്ത രീതിയിൽ സംസാരിച്ച് നല്ലപിളള ചമഞ്ഞാൽ super star ആകാം എന്നാണു..!

    • @devutty8142
      @devutty8142 Před 17 dny +12

      Verum jada

    • @2129madhu1
      @2129madhu1 Před 17 dny

      ​@@devutty8142 അതെ സുരേഷ് ഗോപി കാണിക്കുന്ന തോന്നിവാസം കാണുമ്പോൾ ജാട എന്നല്ല തെമ്മാടിത്തരം എന്നാണ് പറയേണ്ടത്

    • @shreedevis5425
      @shreedevis5425 Před 17 dny +4

      Very true 🤦🏻‍♀️🤦🏻‍♀️

    • @Colours_n_colours
      @Colours_n_colours Před 16 dny

      ജാഡ രാജൻ

    • @27secondsMalluComedy
      @27secondsMalluComedy Před 16 dny

      👌🤣✅bro👏👏👏

  • @HiranAreekara
    @HiranAreekara Před 17 dny +89

    ഈയൊരു സാഹചര്യത്തിൽ ഏറെ വിസതമായി പറഞ്ഞ തിന് നന്ദി

  • @harishkumar780
    @harishkumar780 Před 17 dny +70

    Prithviraj is an opportunist and a person with great business acumen. His strength is not his "stands", but his immense communication skills.
    Well done Sreejith Panicker for this video

    • @binoy666
      @binoy666 Před 17 dny

      Well said, True🎉🎉

    • @rakse9205
      @rakse9205 Před 17 dny +3

      During his early days, he was against superstars (Mammootty and Mohanlal) Later he became their fan or acted as if he is their fan and also went to the extent of saying he honed or learned his acting skills from Mammookka. You can clearly see his submissive (could be fake) behavior when co-interviewed with Mohanlal. Completely agree that the man has impeccable talking skills but absolutely no stand at all.

    • @________athira_________
      @________athira_________ Před 17 dny

      @@rakse9205 exactly 💯

    • @martinsam8787
      @martinsam8787 Před 16 dny

      ​@@rakse9205mamokkade endi.
      He clearly said that he is mohanlal fan since his early days itslef. Then prithvi criticiswd big Ms cuz they where song crap films in late 2009s where they are romancing young girls

    • @rakse9205
      @rakse9205 Před 14 dny

      @@martinsam8787 He has criticized a lot of things and have also done the same mistakes he stood against. He spoke against objectification of women in the film industry and in his own directorial debut, placed an item number. He was pissed when asked about this and countered "Disco bar il pinne kathakali vekkan pattuo" He very well could have placed a milder version. So he has not practiced what he preaches unless you are willing to convince me otherwise.

  • @rajeshkg7926
    @rajeshkg7926 Před 17 dny +14

    👍വീഡിയോ വളരെ നന്നായിട്ടുണ്ട്. കാര്യങ്ങൾ തുറന്നു പറയുന്ന ഈ മനോഭാവത്തെ അഭിനന്ദിക്കുന്നു. 🙏

  • @sudharashanbalakrishnan2079

    രാജു നിർമ്മിച്ച സിനിമയുടെ സെറ്റിൽ വച്ച് ഭക്ഷണത്തിൻ്റെ പേരിൽ മർദ്ദനമേൽക്കേണ്ടി വന്ന ലൈറ്റ് ബോയിസിനെ പറ്റിയും വാർത്തകൾ കേട്ടിരുന്നു

  • @rainynights4186
    @rainynights4186 Před 17 dny +43

    ബ്രോ .... രായപ്പനെ പൊളിച്ചടികിയത്തിന് ഒരു കുതിര പവൻ ഇരിക്കട്ടെ ❤

    • @2129madhu1
      @2129madhu1 Před 17 dny

      Bro പക്ഷെ സുരേഷ് ക്ശോബി യുടെ മണപ്പിച്ചു നടക്കുക ആണ്.. പ്രിത്വിരാജ് നല്ല നിലപാട് ഉള്ള ആണ്കുട്ടിയാണ് അല്ലാതെ പട്ടി പണിക്കണേ പോലെ അല്ല

  • @AKM93
    @AKM93 Před 17 dny +244

    Raju the absolute അവസരവാദം. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല🤣 കേരള മാധ്യമങ്ങളുടെ ദൈവങ്ങളിൽ ഒരാളാണ് രാജു സർ..🤣

    • @antonygipson6120
      @antonygipson6120 Před 17 dny +1

      പണിക്കർ ബാറ്റ് ചെയ്തു കൊടുത്ത കോവിയണ്ണനോ 🤣

    • @kalamohanan4898
      @kalamohanan4898 Před 17 dny +12

      അങ്ങേരുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരുത്തൻ രണ്ടു വർഷം മുൻപ് കഞ്ചാവ് കേസിൽ പിടിയിലായിരുന്നു. ഇയാളെ ഒന്ന് ചോദ്യം ചെയ്യുക പോലും ഉണ്ടായില്ല.

    • @rosmineazheekal7025
      @rosmineazheekal7025 Před 17 dny +1

      Raju ser

    • @Sreelakshmi113
      @Sreelakshmi113 Před 17 dny

      ​@@kalamohanan4898, yes

    • @anupa1090
      @anupa1090 Před 17 dny

      Best​@@kalamohanan4898

  • @ranann6240
    @ranann6240 Před 17 dny +34

    അവൻ നല്ലപിള്ള ചമയുകയാണ്..... ഒരു "രക്ഷകൻ "റോൾ.

  • @sooraj981
    @sooraj981 Před 17 dny +194

    രാജപ്പൻ മിണ്ടില്ല.. കാരണംഅവൻ ഒരു സുടാപ്പി പിന്നെ സഖാവും 😊😊😊

    • @yasirt.m2455
      @yasirt.m2455 Před 17 dny +4

      ബെറുതെ അല്ല ഞമ്മളെ പണിക്കർ അര ഡസനുമായി വന്നത് 😊

    • @sooraj981
      @sooraj981 Před 17 dny

      ​@@yasirt.m2455പറഞ്ഞത് കാര്യമാണ്. ഇന്നലെ ആ കുട്ടി ന്യൂസ്‌ ചാനലിൽ വന്നു പറഞ്ഞതാണ്.. പൃഥ്വിരാജ് ഇതൊക്കെ മറന്നാണ് ഡയലോഗ് അടിച്ചു പോയത്

    • @manumohan7875
      @manumohan7875 Před 17 dny

      Peedana case il police fir itta unni mukundan bro dady il undayalo. Athint ee oola parayanile ?

    • @arundev3734
      @arundev3734 Před 17 dny

      ​​@@yasirt.m2455 eda kunne ninte madham vechulla e kazhappondalo athu kondu theetam ayi maruva nee. evide madham onnumalla ethil ella tharathilum alkarundu evide panamada kunne pradhanm athu poyi manasilakku athenkilum minimum manasilakku theetame

    • @leojohn3960
      @leojohn3960 Před 17 dny

      @@sooraj981 ആടുജീവിതം ചെയ്ത് മൊത്തം അറബികളുടെയും കുരുപൊട്ടിച്ച് കുരുതി ചെയ്ത് തീവ്രവാദികളെ തുറന്ന് കാട്ടി എന്നിട്ടും സുഡാപ്പി അല്ലെ. എന്താ സംഭവം സംഘി ആയില്ലെങ്കിൽ സുഡാപ്പി ആക്കാം എന്ന ലൈൻ ആണോ? ഞാൻ കണ്ടിട്ടുള്ളത് Prithvi യെ തെറിവിളിക്കാൻ സംഘിയും സുഡാപിയും ഒന്നിച്ച് നിൽക്കുന്നതാണ്.

  • @smitharamanujan3721
    @smitharamanujan3721 Před 17 dny +49

    Very well asked! You r very brave to ask the correct questions

  • @sreelathaharsh4099
    @sreelathaharsh4099 Před 17 dny +58

    മമ്മൂട്ടിയും പൃഥ്വിരാജിയും എല്ലാം അമ്മ പിടിക്കാനുള്ള ഒരുക്കത്തിലാണ് അതുകൊണ്ടാണ് പൃഥ്വിരാജിനെതിരെ വന്ന വാർത്ത മറ്റു മാധ്യമങ്ങൾ പുറത്തു പറയാത്തത്

    • @anilkumar.c.m9135
      @anilkumar.c.m9135 Před 17 dny +2

      ഒന്നു പോടെ....മമ്മൂട്ടി എന്നേ അമ്മയുടെ എല്ലാ ചുമതല കളും ഒഴിഞ്ഞു.

    • @appsjp8408
      @appsjp8408 Před 17 dny +1

      മമ്മൂക്ക ലാലേട്ടൻ already ഒരു ടീം ആണ്.

    • @UshaKumari-ww6ik
      @UshaKumari-ww6ik Před 17 dny +3

      മമ്മൂട്ടി ക്ക് അറിയാമായിരുന്നു ഇങ്ങനെ ഒക്കെ ഉള്ള problems varaanbpokunnubennu ,അതുകൊണ്ടുതന്നെ യാണ് മോഹൻ ലാൽ ന താൽപര്യം ഇല്ലാഞ്ഞിട്ടും നിർബന്ധിച്ച് അമ്മയുടെ ചുമതല അടിച്ചേൽപ്പിച്ചു.അതൊക്കെ ഇയാള് സിപിഎം കാരൻ ആയതു കൊണ്ട് എല്ലാം നേരത്തെ എറിഞ്ഞു.ഇയാള് നല്ലപുള്ളിയല്ല.എല്ലാം ലാൽ nte തലയിൽ ഇട്ട് രക്ഷപ്പെടാൻ നോക്കിയവർ.ഇതുവരെ മമ്മു വായ തുറന്നു വല്ലതും മോഴിഞ്ഞോ,മോഴിഞ്ഞാൽ അവനും പെടും.

    • @2129madhu1
      @2129madhu1 Před 16 dny

      @@UshaKumari-ww6ik എന്തെ ബിജെപി എംപി സുരേഷ് ക്ശോബി യുടെ നിലപാട് എന്താണ്?

    • @dawwww
      @dawwww Před 16 dny

      ​@@anilkumar.c.m9135 Kochi Team edukaan nokunde.. especially Aashiq Abu. Aashiq abu aarude Shishan aanu.. ikkachiyude... Aashiq abu ippol B unniyumayi Fefkayil fight undakunnathu athinu aanu

  • @anm13682
    @anm13682 Před 17 dny +70

    He was just a nepotism product. His God father is Ranjit. He will learn dialogue and deliver it in front of media.. just a money minded businesses man..

  • @sathykgsathyreji
    @sathykgsathyreji Před 17 dny +9

    ഇത്രയും പ്രാധാന്യം മുള്ള ഈ ചോദ്യങ്ങൾ മാധ്യമങ്ങൾ കണ്ടതെയില്ല കൊള്ളാം നല്ല മാധ്യമ പ്രവർത്തനം 😜നിങ്ങൾ ഒന്നും മാധ്യമ പണി അല്ല ചെയ്യേണ്ടത് മറ്റു വല്ല പണിക്കും പോകുക 😜. പ്രിത്വിരാജ് സുകുമാരനിൽ നിന്നും പണിക്കരുടെ ചോദ്യങ്ങൾക്ക് മറുപടി ഉടൻ വരുംമെന്ന് പൊതുജനങ്ങങ്ങളായ ഞങ്ങളും പ്രേതിഷിക്കുന്നു🫢

  • @niknikhil7529
    @niknikhil7529 Před 17 dny +89

    അങ്ങനെ പറഞ്ഞ് കൊടുക്ക്😊 അങ്ങനെ പ്രിത്വിരാജും പെട്ടു 😂😂

    • @rohith4457
      @rohith4457 Před 17 dny +3

      ഞൊട്ടും കുറെ

  • @saralavasudev9288
    @saralavasudev9288 Před 17 dny +9

    ശ്രീ പണിക്കർ ... നിങ്ങളൊക്കെ സമൂഹത്തിനു വേണ്ട ആളുകളാണ് . ഇനിയും സത്യത്തിന്റെ കൂടെ നിൽക്കുക . സഹോദരിക്ക് നീതി കിട്ടട്ടെ ....

  • @richumathew2020
    @richumathew2020 Před 17 dny +50

    കപടതയുടെ ആൾ രൂപം... പൃഥ്വിരാജ് സുകുമാരൻ.....

  • @Vishnu-tg7og
    @Vishnu-tg7og Před 17 dny +13

    കക്ഷി ആളൊഴിഞ്ഞ Post ൽ കേറി ഗോളടിക്കാൻ ശ്രമിക്കുന്ന പോലെയാണ് എനിക്ക് ആ Press meet കണ്ടപ്പോൾ തോന്നിയത്

  • @user-vu5od6ph9i
    @user-vu5od6ph9i Před 17 dny +60

    ഉത്തരം താങ്ങി പല്ലി മാപ്രകൾക്ക് ഇന്ന് സുരേഷ് ഗോപി വയറു നിറയെ കൊടുത്തു. 🤣🤣🤣
    അടിപൊളി 😛😛😛

    • @nimmyannjoy3379
      @nimmyannjoy3379 Před 17 dny

      Nalla thallukodukkanamayirunnu maprathendikalk

    • @2129madhu1
      @2129madhu1 Před 17 dny

      ​@@nimmyannjoy3379 സുരേഷ് ഗോപി തെമ്മാടിയുടെ ചെവികല്ല് ജനങ്ങൾ അടിച്ചു പൊട്ടിക്കും ഈ പോക്ക് ആണെങ്കിൽ ജനങ്ങൾ അവന്റെ അടിമ അല്ല

  • @jyothipv9361
    @jyothipv9361 Před 17 dny +66

    വളച്ചു കെട്ടി വലിയ വായീൽ മലയാളിക്ക് മനസ്സിലാവാത്ത മലയാളത്തിൽ പൃഥ്വി മറുപടി പറയും..
    മീഡിയക്ക് അനുകൂലമായി മറുപടി പറയുകയും എന്നാൽ പിന്നീട് അത് പാടെ അവഗണിക്കുകയും ചെയ്യുന്ന അതി ബുദ്ധിപരമായ കാര്യങ്ങളാണ് പൃഥ്വി പൊതുവെ ചെയ്യുന്നത് നല്ലവരായ, മണ്ടന്മ്മാരായ ചില മാധ്യമ പ്രവർത്തകർ സമർത്ഥമായി പറ്റിക്കപ്പെടുകയാണ്, മാധ്യമങ്ങൾ പൃഥ്വി പറയുന്ന കാര്യങ്ങൾ ഫോളോ ചെയ്യണം. അത് നിറവേറ്റുന്നുണ്ടോ എന്നറിയാൻ ശ്രമിക്കണം
    സത്യത്തിൽ എല്ലാ ഏട്ടനും കണക്കാ....
    പൃഥ്വിക്ക് സെലക്റ്റീവ് മറുപടിയാണ് പലപ്പോഴും....ലക്ഷദ്വീപിന്റെ കാര്യത്തിൽ മിണ്ടിയ പൃഥ്വി പിന്നീട് വന്ന പല വിഷയങ്ങളിലും മൗനം പാലിച്ചു.

  • @unnikrishnan6168
    @unnikrishnan6168 Před 17 dny +69

    വളരെ ശരിയായി കാര്യങ്ങള് അവതരിപ്പിച്ചു👍

  • @cmiscooldude3172
    @cmiscooldude3172 Před 17 dny +97

    വില്ലാളി വീരൻ ആണ്
    നല്ല പിള്ള ചമഞ്ഞു മുതലെടുപ്പ്

  • @sureshp8124
    @sureshp8124 Před 13 dny

    താങ്കൾ പറഞ്ഞത് 100%ശെരി യാണ്.. പ്രിത്വിരാജ് വിശദികരണം നൽകണം.. ഇത്രയും ഗുരുതര മായ പ്രശ്നം മറച്ചു വെച്ചു ഹീറോ യിസം കാണിച്ച പ്പോൾ ഒന്നും പുറത്തു വരില്ല എന്ന് കരുതി ഇല്ലേ.. സത്യശീലൻ ആണെങ്കിൽ തീർച്ചയായും ഇരയ്ക്ക് നീതി വാങ്ങി കൊടുക്കണം.

  • @Narain2023
    @Narain2023 Před 17 dny +24

    Well said Sreejith

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Před 17 dny +70

    വളരെ നല്ല ചോദ്യങ്ങൾ

  • @sudhakarans466
    @sudhakarans466 Před 17 dny +32

    സത്യത്തിൽ ഇന്ന് ചാനലുകൾ കാണിക്കുന്ന അച്ഛൻ ഇല്ലാ പണി ജനങ്ങൾ സെക്സ് ദാഹിക്കുന്ന വൈകൃത ജീവികൾ ആണെന്ന് വരുത്തി തീർക്കുന്നു

    • @satyamsivamsundaram143
      @satyamsivamsundaram143 Před 17 dny +1

      ജനങ്ങളെ പൊതുവായി പറഞ്ഞില്ല സുധാകരൻ ചേട്ടാ, കാമവെറിയുമായി നടക്കുന്ന സിനിമാ നടന്മാരെ കുറിച്ചാണ്. ചേട്ടൻ ആ നടന്മാർ എന്ന ഗണത്തിൽ പെടുമോ

  • @NSureshKumarNair
    @NSureshKumarNair Před 17 dny +7

    നട്ടെല്ലുള്ള പണിക്കരുതന്നെ ത് പറഞ്ഞത് നന്നായി.രാജപ്പന്റെ നാടകം അവസാനിക്കട്ടെ

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 17 dny +86

    രാജപ്പനെ വിടാനുള്ള ഭാവം ഇല്ല അല്ലെ പണിക്കരെ... എന്തായാലും രാജപ്പന്റെ അവസ്ഥ ശത്രുക്കൾക്ക് പോലും കൊടുക്കരുതേ ഭഗവാനെ ....

    • @sreekala7690
      @sreekala7690 Před 17 dny +6

      അവന്റ അവസ്ഥക് എന്ത് പറ്റി

    • @Robin.Ram.Raheem
      @Robin.Ram.Raheem Před 17 dny +2

      😂

    • @rammohanbhaskaran3809
      @rammohanbhaskaran3809 Před 17 dny

      @@sreekala7690 രാജപ്പൻ ഇതിനൊക്കെ മറുപടി പറയുമോ ...

  • @sreekala7690
    @sreekala7690 Před 17 dny +41

    പണിക്കർ നിങ്ങൾ സൂപ്പർ

  • @Ambience756
    @Ambience756 Před 17 dny +11

    ഈ വാർത്ത സത്യമാണെങ്കിൽ ഇത് എന്തായാലും ജനശ്രദ്ധ ആകർഷിക്കേണ്ടതാണ് ഈ വാർത്ത സത്യമാണെങ്കിൽ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം മാധ്യമങ്ങൾ എല്ലാവരും ഇത്

    • @sumikallungal
      @sumikallungal Před 16 dny

      ഒരു മാധ്യമങ്ങളിൽ പോകില്ല കാരണം രായപ്പൻ ആരാണെന്ന് അവർക്കറിയാം ഇല്ലെങ്കിൽ കിട്ടുന്ന എച്ചിൽ കുറഞ്ഞുപോകും

  • @harik3547
    @harik3547 Před 17 dny +25

    Thani avasaravadi , Pura kathumbol vaazha vettunnavan..raju

  • @cmiscooldude3172
    @cmiscooldude3172 Před 17 dny +26

    Great 👏👏👏👏👏👏👏👏👏

  • @suneeshkumar9495
    @suneeshkumar9495 Před 17 dny +14

    സൂപ്പർ പൃഥ്വി രാജു reply ചെയ്യണം

  • @Magic99952
    @Magic99952 Před 17 dny +4

    മലയാള സിനിമ ഇന്‍ഡസ്ട്രീയിലെ ഏറ്റവും മോശം അനുഭവം ഒരു നടിക്ക് നേരിട്ടത് പ്രിത്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ സെറ്റിലാണ്.
    ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടിയെ അസിഃ ഡയറക്ടറായ മന്‍സൂര്‍ റാഷീദ് കോളയില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ കാണിച്ച് പണവും കവര്‍ന്നു.
    ഷൂട്ട് നടന്ന ഹൈദ്രബാദിലെ പോലീസിനും, കേരളത്തിലെ പോലീസിനും. ഫെഫ്ക, വനിത കമ്മീഷന്‍, മുഖ്യമന്ത്രി, സംവിധായകന്‍ പ്രിത്ഥിരാജ് തുടങ്ങി സകലയിടത്തും ആ നടി പരാതി നല്‍കി. നീതി ലഭിച്ചിട്ടില്ല.
    ഇതേ മന്‍സൂര്‍ റാഷീദ് തന്നെ ആയിരുന്നു, എംമ്പുരാന്‍റെ അസിഃ ഡയറക്ടര്‍, ഹൈദ്രാബാദ് പോലീസ് തപ്പി വന്നതിനെ തുടര്‍ന്ന് ഒളിവിലാണ്.
    Prithviraj എന്നാൽ കാപട്യം ഉളളവൻ, മറുപടി പറയേണ്ട കേസാണിത്. സ്വന്തം സെറ്റിലുള്ളവർക്ക് നീതീ കിട്ടാത്തപ്പോഴാണ് അവൻ മറ്റുള്ള നടിമാർക്ക് നീതി മേടിച് കൊടുക്കാൻ പോകുന്നത്. കാപട്യമേ നിൻ്റെ പേരോ രായപ്പൻ😡

  • @sunsan2698
    @sunsan2698 Před 14 dny +1

    Excellent Sreejith sir. No body seems to be discussing about the allegations of drugs & alcohol in shooting locations. Watched TG sirs video in which he reading out the Hema committee’s report. The main concern was the use of drugs that was leading to such kind of issues. The national channels seems to have willingly omitted this.

  • @user-gu6gp7fh8k
    @user-gu6gp7fh8k Před 17 dny +43

    Sreejith panikkar👍👍👍👍👍👍👍

    • @2129madhu1
      @2129madhu1 Před 17 dny

      ഗോപി യുടെ ആസനം താങ്ങി പണിക്കൻ... ക്രാ തുഫ്.. കണ്ടാൽ അറയ്ക്കുന്നു ഇവനെ കാണുമ്പോൾ

    • @mrk6564
      @mrk6564 Před 17 dny

      നിന്നെപ്പോലുള്ള അടിമകൾക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ. പോടാ പോയി തരത്തിന് കളിക്ക് ​@@2129madhu1

    • @7800avn
      @7800avn Před 17 dny

      മട്ടാഞ്ചേരി പൃഷ്ഠം താങ്ങി തിഫ് .....​@@2129madhu1

  • @malabargazette2809
    @malabargazette2809 Před 17 dny +50

    സാർ താങ്കളെ വളരെ സീരിയസ് ആയി സമീപിക്കുന്ന ആൾ ആണ് ഞാൻ.. താങ്കളുടെ എല്ലാ നിലപാടുകളും വിലപ്പെട്ടതാണ്. വസ്തുനിഷ്ടമായ താങ്കളുടെ വാദങ്ങൾ ആരാധനയോടെ കാണുന്നു. താങ്കൾ നേരിന്റെ പാതയിൽ സഞ്ചരിക്കുന്നത് കൊണ്ടു താങ്കൾക്ക് സംഘി പട്ടം കിട്ടിയിട്ടുണ്ട്. ആ താങ്കളെ അനുകൂലിച്ചു പറയുന്നത് കൊണ്ടു എനിക്കും സംഘി പട്ടം കിട്ടും.. അതിൽ ഭയം ഇല്ല.. കാരണം ഞാൻ സംഘി തന്നെയാണ്

    • @babukaravaloor1166
      @babukaravaloor1166 Před 17 dny

      @@malabargazette2809 അതാണ് സത്യം ആരു പറഞ്ഞാലും അംഗീകരിക്കണം നിൻറെ ഒരു റേഞ്ച് ഇപ്പൊ മനസ്സിലായി

  • @sm19724
    @sm19724 Před 17 dny +56

    After all മല്ലിക യുടെ മകനാണ് പ്രിഥ്വിരാജ്. പണ്ടുകാലത്ത് metoo വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നെങ്കിൽ പേരുകൾ വെളിപ്പെടുത്തി ഗിന്നസ് ബുക്കിൽ ഇടം കിട്ടേണ്ടിയിരുന്ന ഒരാളുടെ മകനിൽ നിന്ന് വാചകമടിയിൽ കൂടുതലായി ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

    • @sheelanandini5046
      @sheelanandini5046 Před 17 dny +4

      Aano. Oru puthiya kandupiditham aayipoi.

    • @sm19724
      @sm19724 Před 17 dny

      @@sheelanandini5046 വർഗ്ഗസ്നേഹം നല്ലതാണ് നന്ദിനി കുട്ടി. ബിസിനസ്സിൽ വച്ചടി വച്ചടി 'കയറ്റ' മുണ്ടാവട്ടെ! എല്ലാ ഭാവുകങ്ങളും.

    • @viverastech999
      @viverastech999 Před 17 dny +2

      its a fact bro

    • @shaheemop
      @shaheemop Před 16 dny

      നിന്റെ വീട്ടിലൊക്കെ വന്നിട്ടുണ്ടായിരുന്നോ?

    • @sm19724
      @sm19724 Před 16 dny

      @@shaheemop ഒരിക്കൽ നിൻ്റെ ഇത്താത്ത വന്നിരുന്നു .

  • @yathrapathi7629
    @yathrapathi7629 Před 17 dny +26

    Entammo Sreejith Paniker polichu, Pritvi Annan is nothing infront of Panikker Sir

    • @2129madhu1
      @2129madhu1 Před 17 dny

      Koppanu ivanu suresh gopi ye kurichu parayan natellu undo.. Ivan nanamketta vrithiketta sanki

  • @shijithsrr3735
    @shijithsrr3735 Před 17 dny +15

    Well said...
    Prithviraj should answer these questions.

    • @2129madhu1
      @2129madhu1 Před 17 dny

      What about suresh kshobhi then?

  • @ashik771
    @ashik771 Před 17 dny +8

    This is something seriously we should consider for discussing……prithiraj said something wagely to convince media and fans

  • @user-je1ei8xn1m
    @user-je1ei8xn1m Před 17 dny +4

    പുള്ളി മോഹൻലാലിനെ വച്ചാണ് പത്തു പൈസ ഉണ്ടാക്കുന്നതുതന്നെ. പിന്നെയാണ് അവർക്കൊക്കെ എതിരെ സംസാരിക്കുന്നത്.

  • @arunpillai8219
    @arunpillai8219 Před 17 dny +5

    In front of prithvirj, these media people are very obedient. Earlier also many reporrs againt Prithvi were kept under the carpet by the media.

  • @RamachandranPalayadan
    @RamachandranPalayadan Před 17 dny +4

    ശ്രീജിത്ത് പണിക്കർ എല്ലാ കാര്യവും നല്ല പോലെ പഠിച്ച് മനസിലാക്കിയേ കാര്യങ്ങൾ അവതരിപ്പിക്കാറുള്ളൂ❤❤❤❤

  • @ShivaSurya564
    @ShivaSurya564 Před 17 dny +6

    എല്ലാവർക്കും അവരവരുടെ നിലനിൽപ്പ് ആണ് പ്രധാനം... അതിനി prithviraj അയാലും ദേവേന്ദ്രൻ്റെ അച്ഛൻ മുത്തുപട്ടർ ആയലും അത്രേയുള്ളൂ

  • @kvunni3219
    @kvunni3219 Před 17 dny +6

    Exactly dear srijith , നല്ലപിള്ള chamayaan ശ്രമിക്കുന്ന കുറെ പുഴുകുത്തുകൾ മലയാള സിനിമയിൽ വേണ്ട പോലെ ഉണ്ടെന്നത് ഒരു നഗ്ന യാഥാർത്ഥ്യമാണ്.

  • @Chakkochi168
    @Chakkochi168 Před 17 dny +2

    അമ്മയുടെ മകൻ സൂത്രക്കാരൻ.

  • @funnyvideos-sx8gw
    @funnyvideos-sx8gw Před 17 dny +3

    Ambada prithviraje, swantham kannile thadi eduthitt porayirunno kandavante kannile karad edukkan

  • @rahulc480
    @rahulc480 Před 16 dny +1

    എല്ലാ ചോദ്യങ്ങളും ആയി, ഇനി ഇതിന് ഉത്തരം പറയാവുന്ന പൃഥ്വിരാജ് അല്ലെങ്കിൽ aa പറഞ്ഞ സ്ത്രീ, ഇതിൽ ആരെങ്കിലും ഇത് കേൾക്കുന്നത് വരെ നമ്മൾ ഇത് ഹോൾഡിൽ വെക്കണം എന്നാണല്ലോ. അവരിൽ ആരെങ്കിലും ഒരാള് വന്നാൽ ഇതിനുള്ള ഉത്തരങ്ങൾ തരാൻ പറ്റുമായിരിക്കും

  • @Aniru1995
    @Aniru1995 Před 17 dny +1

    Sreejit sir Absolutely right question . Priti please give the proper answer to sreejit sir and public

  • @psurendranmenonpalakkal3354

    Very good Sreejith sir
    He may not open his mouth,he is so called secular,he follows left theory,that is save Lakshadweep formulla,...

  • @shanmughanm.r.8308
    @shanmughanm.r.8308 Před 17 dny +4

    ഈ ഉത്തരവാദിത്തം അംഗീകരിക്കുന്നു ജി

  • @SandeepJShridhar
    @SandeepJShridhar Před 17 dny +10

    ബ്രിട്ട്രാജ് :
    ദൈവമേ... 😢
    ഇങ്ങനെയൊക്കെയുള്ള വള്ളികള്
    ഇതിനകത്ത് ഉണ്ടായൊരുന്നോ ?!
    എടുത്ത് വെച്ച് തള്ളുമ്പോ ഇതൊന്നും ഓർത്തില്ല !"
    F E W D A Y S L A T E R . . .
    മലയാളം Artists ബ്രിട്ട്രാജ്ജിനോട്....
    "ര്ര്യാജ്ജ്വേട്ടാ.... ര്ര്യാജ്ജ്വേട്ടാ
    A.M.M.A യുടെ നേതൃത്വം എറ്റെടുക്കുന്നോ ???"
    ബ്രിട്ട്രാജ്ജ് :
    I'm Multi lingual . . . അതുകൊണ്ട് എല്ലാ ഭാഷയിലും പറയാം ...
    ഇല്ലാ. . . NO . . . नहीं . . . மாட்டேன் . . .
    Latest ഇനി തെലുങ്കിലും പറയാം... లేదు !!!
    ഇനിയും മനസ്സിലായില്ലെങ്കിൽ കാല് പിടിച്ച് പറയാം...
    ലേലു അല്ലു... ലേലു അല്ലു... !
    എന്നെ വെറുതെ വിട്, പ്ളീസ് !!
    ഉപദ്രവിക്കരുത്... ഉപജീവനമാണ് !!!

  • @vipinpv7019
    @vipinpv7019 Před 17 dny +18

    Power group team B captain Mr.Pritviraj sukumaran

  • @muhammadshareef3223
    @muhammadshareef3223 Před 17 dny +2

    പൃഥ്വിരാജ് ആളാവുകയാണ് അവൻ നല്ല ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് കരുതി അവൻ പറയുന്നതൊക്കെ ന്യായമാണെന്ന് കരുതരുത്.. ആളാവുകയാണ് ഞാൻ മാന്യനാണെന്ന് പറയുകയാണ്

  • @ShajimonP-cd3to
    @ShajimonP-cd3to Před 15 dny

    സത്യം പറയുന്ന
    സത്യം പ്രചരിപ്പിക്കുന്ന
    സത്യം പ്രവർത്തിക്കുന്ന
    സാമൂഹിക നിരീക്ഷികർ
    ഇല്ലാത്തതാണ് ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികൾ ...
    ദൃശ്യ മാധ്യമങ്ങളിൽ വന്നു ചങ്കുറ്റത്തോടെ സത്യം പറയാൻ
    താങ്കളെ പോലുള്ള നിരീക്ഷകരുടെ ഒരു കൂട്ടായ്മയാണെൻ്റെ സ്വപ്നം..

  • @ViniKt-id3nv
    @ViniKt-id3nv Před 17 dny +26

    രായപ്പൻ്റെ വിചാരം പുള്ളി നല്ല പിള്ളയാണെന്നാണ്. അടുത്ത പ്രസിഡൻ്റാക്കാനുള്ളതാ പണിക്കർ സാറെ😀😀

  • @anupa1090
    @anupa1090 Před 17 dny +2

    7:51❤ u said it ,panikereeee climax sooper

  • @Venugopal-c3t
    @Venugopal-c3t Před 17 dny +3

    The most important issue to be discussed about Justice Hema Committee is the drug abuse. No channel is discussing this issue. Why is it so?

  • @jk-et5fv
    @jk-et5fv Před 17 dny +2

    Bro ee chothyagal okke oru media il paryuka aanegil pinnem aalkarde idayil ethum 😊

  • @ann77
    @ann77 Před 17 dny +3

    Sheriyann Bro Daddy enna set il Oru penkuttikk valare moshamaya oru anubhavom indayittum athile director enna reethiyil ee Prithviraj oru nadapadi yum eduthirunnilla🤔appo athokkeyo😒

  • @rk-zd6go
    @rk-zd6go Před 17 dny +4

    Avasaravadi…he included accused Alencier in his recent movie

  • @geethakumar601
    @geethakumar601 Před 17 dny +1

    Thank you sreejith for you responsibility as a good citizen.

  • @syamraveendran9996
    @syamraveendran9996 Před 17 dny +2

    രാജപ്പൻ ഒരു ചെറിയ മീനല്ല. He is the person person playing behind the present drama going on in the industry...It will be more clear in the upcoming days...

  • @SS24480
    @SS24480 Před 15 dny

    very well said...i agree with you

  • @SP-hh9pz
    @SP-hh9pz Před 17 dny +5

    പണിക്കര് ഇത്രേം ബുദ്ധിപരമായ ചോദ്യങ്ങൾ പറഞ്ഞിട്ട്, ആരെങ്കിലും ശ്രദ്ധിക്കാതെ പോകാതിരുന്നാൽ മതി 😁😁😁..,

  • @prasanthds6561
    @prasanthds6561 Před 17 dny +7

    പൊളിച്ച്

  • @abhilashkumar4320
    @abhilashkumar4320 Před 17 dny +1

    @Sreejith paniker. Appreciate your courage.
    Keep going...

  • @santhoshkurumpolil586
    @santhoshkurumpolil586 Před 16 dny +1

    Well said

  • @vinodpillai7142
    @vinodpillai7142 Před 15 dny

    He is trying his best to act in movies but is already an actor par excellence in real life!

  • @raghuramanradhakrishnameno3423

    Good 👍

  • @sasikumarn5786
    @sasikumarn5786 Před 17 dny +3

    ഇത്തരം ചോദ്യങ്ങൾ ചെറ്റ മാപ്രകൾ ചോദിക്കില്ല 🎉🎉🎉

    • @2129madhu1
      @2129madhu1 Před 17 dny

      സുരേഷ് ക്ശോബി യുടെ നിലപാട് എന്താനി

  • @anilmadhavan5006
    @anilmadhavan5006 Před 15 dny

    Questions are correct and straight forward... well done mr.sreejith panicker

  • @Maarigold2024
    @Maarigold2024 Před 17 dny +2

    Correct aanu Mr. Sreejith. Ithinonnum reply tharilla. Palarum ee avasaram nallapulla chamayaanum upayogikkunu. Jagadeeshinte thani roopam anoop chandran innu paranjapol manasilayi irattathaappu.

  • @krishnakumarim1640
    @krishnakumarim1640 Před 17 dny +5

    Just the play with dialogues..one cannot expect anything from Prithviraj...what he is just the PR created personality...and the support from LDF and SDPI guys...nothingelse.

  • @dannigil66
    @dannigil66 Před 17 dny +3

    Very correct

  • @writeeasy
    @writeeasy Před 16 dny +1

    രായപ്പൻ ഫ്രോഡാണ്.

  • @ahanz2454
    @ahanz2454 Před 17 dny

    Well said 👍

  • @vishnudevan1064
    @vishnudevan1064 Před 17 dny +1

    Entu karyamayalum padichu vasthunistamayi karyangal parayunna oru manushyan❤

  • @puzhakavu
    @puzhakavu Před 17 dny +9

    രായപ്പൻ എവിടുത്തെ സൂപ്പർ സ്റ്റാർ അവൻ്റെ എത്ര പടം സൂപ്പർഹിറ്റ് ഉണ്ട് വെറു അവരതം... അവൻ ലാലേട്ടനെ വെച്ച് പടം പിടിച്ചു കഞ്ഞികുടിച്ചു പോകുന്നു .. അവൻ ലംബോർഗിനി മേടിച്ചു പാവപ്പെട്ടവന് എന്തെന്കിലും ഉപകാരം ചെയ്തോ...കഞ്ചാവ് ചെഗു ആണ് തക്കാളിയുടെ റോൾ മോഡൽ..ലവൻ്റെ സൂപ്പർഹിറ്റ് പടം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന എത്ര പാവപെട്ട ആർട്ടീഷ്ടുകൾ ഉണ്ട്...ലവൻ ആണ് മെയിൻ എന്ന് പറഞ്ഞാല് ചാനെൽ ഷോയ്ക്ക് എത്ര രൂപ കിട്ടും..ലവൻ്റെ കോമഡി..ലവൻ്റെ ഡാൻസ് ... പൊന്നോ ഓർക്കാൻ വയേ... ആകെ ഒരു ഭാവം ഉണ്ട് നിലത്ത് നോക്കി കൃഷ്ണമണി മുകളിലോട്ട് വെയ്കും ആപ്പി മുറുകി ഇരിക്കുമ്പോൾ ഉളള ഒരു ഫേഷ്യൽ expresseionu ഉണ്ട്... എല്ലാ പടത്തിലും അതു തന്നെ ഉടുപ്പ് മാറുന്നു അതേ ഉള്ളൂ ..കോനോത്തിലെ സ്റ്റാർ ..ത്്

  • @rejeevvasu2438
    @rejeevvasu2438 Před 15 dny

    Thalakku Veluvulla keralathile valare churukkam chila alukalil oral 🙏🏻🙏🏻🙏🏻 Mr Panikar❤

  • @lathas6302
    @lathas6302 Před 17 dny +2

    Very well spokeen Sreejit

  • @sheelathulasi8653
    @sheelathulasi8653 Před 15 dny

    Super questions ❤️👍👍👍

  • @mayadevimr3657
    @mayadevimr3657 Před 16 dny

    ഗംഭീരമായചോദ്യങ്ങൾ…👌👏🏻👌 സാർ 🙏എന്റെ മനസ്സിൽ തോന്നിയഈ ചോദ്യങ്ങൾക്ക് ഇദ്ദേഹം കൃത്യമായി ഉത്തരങ്ങൾ പറഞ്ഞു…🙏😊ഒരുപാട് ബഹുമാനം ,🙏നന്ദി,😔സ്നേഹം,❤️സന്തോഷം..😍വാക്കുകൾക്ക് അതീതമായി ന്റെ പ്രാർത്ഥനയിൽ അങ്ങ് ഉണ്ടാവും…😊ഒരുപാവപ്പെട്ട സ്ത്രീക്ക് വേണ്ടി ഇദ്ദേഹം സംസാരിച്ചതിൽ…🫡🫡🫡🫡🙏🌹🥰

  • @Frommoonlightwithlove
    @Frommoonlightwithlove Před 17 dny

    excellent iyaalde thani swabhaavam purathu kondu vannathinu nanni

  • @nehakarthika4254
    @nehakarthika4254 Před 17 dny +20

    ഒരു മാധ്യമങ്ങളിലും ഇല്ലല്ലോ ഈ news.24 ന്യൂസിലൊഴികെ. ഓ.. അവർ പാവപ്പെട്ടവർ ആയിട്ടാവും അല്ലേ. ആ ലേഡിയെ പീഡിപ്പിച്ചിട്ടു അവരുടെ നാട്ടിൽ ചെന്നു മുൻകൂർജാമ്യം എന്ന നിലയ്ക്ക് അവർ ഒരു പോക്ക്‌ കേസ്‌ എന്ന് പ്രചരിപ്പിച്ചു. അങ്ങനെ അവരുടെ husband ഉപേക്ഷിച്ചുപോയി. അവർ ജീവിതത്തിൽ ഒറ്റപ്പെട്ടു. ആരും ഒരു സഹായത്തിനില്ല. അവർക്കു എങ്ങുനിന്നും ഒരു സഹായവും ഇല്ല.

    • @sooraj981
      @sooraj981 Před 17 dny +3

      വരില്ല അവർ അതു ഒതുക്കി.. അതുകൊണ്ട് തന്നെ രായപ്പൻ സർക്കാരിനെതിരെ ഒന്നും മിണ്ടാത്തത്

  • @Ambience756
    @Ambience756 Před 17 dny +10

    ഇങ്ങനെ ഒരു വാർത്ത മറ്റുള്ളവരും മാധ്യമങ്ങളിലും കാണുന്നില്ല എന്തുകൊണ്ട് മുൻനിര മാധ്യമങ്ങളൊക്കെ ഈ വാർത്ത മുക്കിയതാണോ അതോ പൃഥ്വിരാജ് അവരോട് മറച്ചു വച്ചതാണോ

    • @jobyaibel4400
      @jobyaibel4400 Před 17 dny +1

      Ivide senior tharangale mathram izhivakiyal mathi enna ajandayanu

  • @ChiefIntel
    @ChiefIntel Před 17 dny +1

    Excellent!

  • @dilshadkalathingal5536

    എന്തൊരു മഹാ മാന്യനും സത്യസന്ധനുമായ ഒരു വ്യക്തിയെന്ന എന്ന നിലക്ക് അല്ലായിരുന്നു ഇവൻ പത്രസമ്മേളനം നടത്തിയത് പൃഥ്വിരാജിന്റെ വാക്കുകൾ കേട്ടപ്പോൾ നമ്മളൊക്കെ മനസ്സിലായി ഇയാള് സത്യസന്ധനാണ് എന്തൊരു മഹാ വ്യക്തിയായിരുന്നു എവിടെപ്പോയി സ്വന്തം സെറ്റിലെ പീഡന വിവരം അറിഞ്ഞിട്ട് പോലും മിണ്ടാതിരുന്ന വ്യക്തിയാണ് പൃഥ്വിരാജ് എന്നിട്ടും സഹസംവിധായകനെ കൂടെ കൂട്ടി അടുത്ത സിനിമയിലേക്ക് വൃത്തി നിങ്ങളാണോ മാന്യ വ്യക്തി നിങ്ങളാണോ സത്യസന്ധൻ എല്ലാവരും കണക്കാണ് ഇപ്പോൾ മനസ്സിലായില്ലേ പ്രിയപ്പെട്ട ജനങ്ങളെ പത്രസമ്മേളനം കെട്ട് ആരും ഒരാളെ വിശ്വസിക്കരുത് സ്വന്തം സെറ്റിലെ പീഡന വിവരം പോലും അറിയാത്ത പൃഥ്വിരാജ് ആണോ സിനിമാലോകം മുഴുവനും നന്നാക്കാൻ നടക്കുന്നത്

  • @natarajGG
    @natarajGG Před 17 dny +5

    👍👍👍

  • @euginevcaugustine1763
    @euginevcaugustine1763 Před 14 dny

    Correct ❤

  • @vipinmohan1722
    @vipinmohan1722 Před 15 dny

    You said it. Main stream medias in ഇല്ലാത്ത നിലപാട് ഇതാണ്

  • @binilgeorge
    @binilgeorge Před 16 dny

    Sreejith 🔥🔥🔥🔥

  • @balamuralisukumaran1434

    Adipoli sreejith sir🙏🙏🙏

  • @OnceUponAtimetherelivedaking

    രാജപ്പൻ ലക്ഷദ്വീപ് വിഷയത്തിൽ ഒരു ടീമിനെ പൊക്കി പിടിച്ചു പറഞ്ഞവൻ അല്ലേ. അവനുള്ള പണി ആ കൂട്ടർ തന്നെ കൊടുത്തോളും

    • @johnbn9290
      @johnbn9290 Před 17 dny

      ആളുകൾ അവർക്ക് സൗകര്യമുള്ള വിഷയങ്ങളിൽ അഭിപ്രായം പറയും. താനും ഈ വിഡീയോ ഇടുന്നവനും ഒക്കെ ടാർജറ്റ് ഫിക്സ് ചെയ്ത ശേഷം തന്നെയല്ലേ ആക്രമിക്കുന്നത്. അല്ലാതെ പറയുന്ന വിഷയം മാത്രം നോക്കി പറയേണ്ട എല്ലാ കാര്യത്തിലും പറയറൊന്നും ഇല്ലല്ലോ.

  • @sandhyadas4214
    @sandhyadas4214 Před 17 dny +1

    Save lakshdweep പോലെ ഉള്ള കാര്യങ്ങളിൽ മാത്രമേ സഖാവ് രാജു അഭിപ്രായം പറയുള്ളൂ.സെലക്ടീവ് പ്രതികരണം ഞങ്ങൾക്ക് ആവശ്യം ഇല്ല.

  • @anupa1090
    @anupa1090 Před 17 dny

    Gud job sir...... ur CZcams is trustworthy..

  • @rajukunjupillai755
    @rajukunjupillai755 Před 17 dny

    👌excellent presentation sree S. Panicker 👌👌👌👌

  • @user-iv2dj9gc8l
    @user-iv2dj9gc8l Před 14 dny

    King of Kerala

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Před 17 dny +1

    good very
    good👍