എല്ലാ നിസ്കാരത്തിന് ശേഷവും ഈ ഒരു ആയത്ത്ഓതിയാൽ കിട്ടുന്നത് കണക്കില്ലാത്ത ഐശ്വര്യങ്ങൾ Quran | Niskaram

Sdílet
Vložit
  • čas přidán 25. 12. 2021
  • quran speech
    quran malayalam
    New Islamic malayalam speech
    Sirajudheen qasimi new islamic speech
    popular islamic speech
    Popular speech of Sirajudheen qasimi
    നിസ്കാരം കഴിഞ്ഞ്
    അതേ സ്ഥലത്തിരുന്ന്
    ഈ ഒരു ആയത്ത്
    ഓതിയാൽ
    കിട്ടുന്നത് കണക്കില്ലാത്ത ഐശ്വര്യങ്ങൾ...!!
    നിസ്കരിക്കുന്നവർ മുടങ്ങാതെ
    ചൊല്ലേണ്ട ദിക്റുകളും പറഞ്ഞ് ഉസ്താദ്
    #Quran
    #malayalam
    #islam
    #speech
    #Latest_Speech
    #Sirajudheen_Qasimi2.0

Komentáře • 629

  • @RafeekaAzad
    @RafeekaAzad Před 4 měsíci +14

    ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തുമുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
    ഉസ്താദേ കടങ്ങൾ വീടാനും രോഗങ്ങൾ ശിഫ ആകാനും ആരോഗ്യവും ആഫിയത്തും ഉണ്ടാകാനും ദുആ ചെയ്യണേ

  • @user-js3on8vt7f
    @user-js3on8vt7f Před 2 lety +72

    അള്ളാഹു ഉസ്താദ് ന്റെ ശബ്ദം നിലനിർത്തി കൊടുക്കണേറബ്ബേ ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ എനിക്ക് ഭയങ്കര ഹുബ്ബ്‌ആണ് 😪🤲😪🤲🌹

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 2 lety +6

      Aameen ya rabbal alameen

    • @aslahayancheri3964
      @aslahayancheri3964 Před 2 lety +2

      Aameen

    • @nou881
      @nou881 Před 2 lety

      Aameen

    • @user-js3on8vt7f
      @user-js3on8vt7f Před 2 lety

      @@sirajudheenqasimi2.0 പ്രിയപ്പെട്ടഉസ്താദ്ന്റെ എല്ലാ മജ്ലിസുകളിലും ഞങ്ങളെ എല്ലാവരെയുംദുആയിൽഉൾപെടുത്താൻ മറക്കല്ലേ 🤲🌹🤲

    • @AyshaP-eu5mw
      @AyshaP-eu5mw Před 4 měsíci

      ​@@sirajudheenqasimi2.0Y😢😢😢🎉🎉

  • @hidashkk5313
    @hidashkk5313 Před 2 lety +25

    ഉസ്താദേ എനിക്ക് ഒരു ഉമ്പ്രക്ക് പോകാൻ വളരേ ആഗ്രഹം ഉണ്ടായിരുന്നു അലാലായ വഴി തുറന്നു തരാൻ ദുഹാ ചെയ്യണേ

    • @biriyummao6679
      @biriyummao6679 Před rokem +2

      ദുആയിൽ. ഉത്പാടുത്തണേ.

  • @mashaallah2696
    @mashaallah2696 Před 2 lety +9

    ഉസ്താദ് എന്റെ ഉമ്മയും ഉപ്പയും അവരിൽ ഇന്ന് ഖബറിനുള്ളിൽ ആണ് ഖബർ വിശാലമാക്കി കൊടുക്കുവാനും അല്ലാഹുവിനോട് ദുആ ചെയ്യണേ

  • @muthumuthoos1644
    @muthumuthoos1644 Před 2 lety +33

    ماشاء ألله👌... ഉസ്താദിന്റെ എല്ലാ പ്രേബഷണം തെറ്റാതെ ഞാൻ കേൾക്കാറുണ്ട്الحمد لله ഒരു പാട് kaarynghal നമ്മൾ ചെയ്യുന്നതിൽ കൂടുതൽ ചെയ്യാൻ കഴിഞ്ഞു ഇനിയും ഒരു പാട് അറിവുകൾ പകർന്നു തരാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @ichabipachu1051
    @ichabipachu1051 Před 2 lety +24

    ഉസ്‌താദ ഉപ്പക്കും ദർത്തവിനും ഉമ്മക്കും ദുഹ് െചയണം ആമീൻ

  • @hayarniza1791
    @hayarniza1791 Před 2 měsíci +11

    അള്ളാഹുവേ ആക്കി ബത്ത് നന്നാവാനും ഈ മാൻ സലാമതാവാനും ദുആ ചെയ്യണമേ ഉസ്താദ് ദുആ വസിയതോടെ ആമീൻ യാറബ്ബൽ ആലമീൻ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 2 měsíci +3

      insha allah

    • @TtBava
      @TtBava Před měsícem +1

      🎉5 😂😂 6:06 6:06 😢 6:07 😅😅 6:11 😅

    • @TtBava
      @TtBava Před měsícem

      ​@@sirajudheenqasimi2.0😢😅😅I don't have the number 😅😢so 🎉of 😅to 7:and 😅😢😅🎉06 😢😢🎉😅😢I 😊

    • @TtBava
      @TtBava Před měsícem

      8😅i77😂is

  • @mohammedfahis9830
    @mohammedfahis9830 Před 2 lety +12

    ഉസ്താദ് എന്റെ മകളുടെ കല്യാണം ജനുവരി 17ആം തിയതി ആണ്. ഉസ്താദ് തടസങ്ങൾ ഒന്നും ഇല്ലാതെയും കടങ്ങൾ ഒന്നും ഇല്ലാതെ റാഹത്തിൽ കഴിയാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @followersking5194
    @followersking5194 Před rokem +17

    എന്റെ ഭർത്താവിന് എന്നോടും കുട്ടികളോടും ഭയങ്കര ദേഷ്യം ആണ്. ഞങ്ങളോട് നല്ല സ്നേഹത്തോടെ പെരുമാറാൻ. സ്നേഹം ഉണ്ടാകാനും ഉസ്താദ് ദുആ ചെയ്യണം.

  • @muneeracm2073
    @muneeracm2073 Před rokem +13

    എല്ലാം ചൊല്ലാറുണ്ട് ഉസ്താദേ.... സമാദാനം ഉണ്ട്.. ഒരുപാട് പ്രശ്നം ഉണ്ട്.. പക്ഷെ ദിക്‌ർ ചൊല്ലുന്ന കൊണ്ട്.. ഒന്നും മനസ്സിന് വേദന തോന്നാറില്ല... (വിശ്വസിക്കാത്ത അവരോട് എനിക്ക് പറയാനുള്ളത് അല്ലാഹുവിനെ ഓർത്തു കൊണ്ട് ജീവിക്കുന്നവർക് കിട്ടുന്ന സമാദാനം മറ്റുള്ളവർക് കിട്ടില്ല )

  • @hijabivlog3127
    @hijabivlog3127 Před 2 lety +5

    الحمد لله......
    ഉസ്താദിറ്റേ വയൾ കേൾകാന് നല്ല രഷമാണ്. ഈ.സബ്ദഠ നിലനിറ്ത്തിതരട്ടേ....എറ്റേ മെനേയുഠ ഇത്പെലേ ഒരു ആലിമാവാന് മനമുരുകി ഒന്ന് തുഹാചേയ്യണഠ ഉസ്താദേ....എല്ലാ മക്കളിഠ ഇത്പെലെ ആയികിട്ടാന് 🤲😥😥😥😥😥😥😥😥😥😥😥😥😥😥😥😥...ഒറ്റ മേനേ ഒള്ളു അയ്ദറാലി സിഹാബ് തങ്ങൾ അറബികെളേചിൽ പടിക്കേണ്..🤲🤲🤲🤲😥😥😥😥😥....
    ..صلى لله على محمد صلي الله عليه وسلم 💚👍👍👍👍🤲🤲🤲🤲😥😥

  • @shaharamusthafa4454
    @shaharamusthafa4454 Před 2 lety +19

    ഉസ്താതിന് അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദിർഗായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ

    • @saboorasaboora5443
      @saboorasaboora5443 Před rokem

      🖐️🖐️🖐️🖐️🖐️1🖐️🖐️🖐️🖐️00000ppppp0ⁿ11111111111111111111111111111111111111111

  • @samadpallikkal5937
    @samadpallikkal5937 Před rokem +5

    അൽഹംദുലില്ലാഹ് ഹലാലായ ആഗ്രഹ സഫലീകരണത്തിന് ദുആ cheyyane

  • @sinansinan8369
    @sinansinan8369 Před 2 lety +14

    എന്റെ മോൻ മടി കൂടാതെ പഠിക്കാനും സ്വാലിഹായ മോനാവാനും ദുആ ചെയ്യണേ ഉസ്താദേ അവൻ sslc ആണ് ഉസ്താദ് ദുആ ചെയ്യണേ

  • @zeenathsidhikh8972
    @zeenathsidhikh8972 Před 2 lety +6

    അൽഹംദുലില്ലാഹ് ചെയ്യാറുണ്ട് മരണം വരെ നിലനിർത്താൻ തൗഫീഖ് ചെയ്യണേ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲

  • @aminabeevi-fo1bj
    @aminabeevi-fo1bj Před rokem +48

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എനിക്ക് ഒരു സ്വന്തമായി വീടില്ല എന്റെ മോൻ കഞ്ചാവ് കേസിൽ കുടുങ്ങിയിരിക്കുകയാണ് കൂട്ടുകാരോടൊപ്പം വീട്ടിൽ നിന്ന് പോയതാണ് ഇപ്പോൾ അവനെ ഇറക്കാൻ യാതൊരു വഴിയുമില്ല ഉസ്താദ് ദുആ ചെയ്യണം രണ്ടുവർഷമായി എന്റെ മോൻ പോയിട്ട് ഞാൻ സലാത്ത് ഗ്രൂപ്പിൽ ഉണ്ട് കൽബാണ് മദീന എന്ന ഗ്രൂപ്പിൽ ആണ് ദിവസം സ്വലാത്ത് 3000 4000 ചെല്ലാരുണ്ട് ഗ്രൂപ്പിലെ ഇടാൻ വേണ്ടിയിട്ട് ആ സ്വലാത്തിന് ബർക്കത്ത് കൊണ്ട് എന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @sadarmon5352
    @sadarmon5352 Před 2 lety +39

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ 🤲🤲🤲

  • @sevanstarVloag
    @sevanstarVloag Před 2 lety +15

    അസ്സലാമുഅലൈക്കും ഉസ്താദ് ഒരു വീടും കടവും വീടാനും ദുഹാ ചെയ്യണേ ഉസ്താദേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 2 lety +1

      വ അലൈക്കുമുസ്സലാം
      ഇൻശാ അല്ലാഹ്

  • @safashahan989
    @safashahan989 Před rokem +1

    അൽഹംദുലില്ലാ ഞാൻ എല്ലാ ഫർള് നിസ്കാരത്തിനു ശേഷവും ചൊല്ലാറുണ്ട് ഈ ദിക്റുകൾ എല്ലാം ഉസ്താദേ

  • @ayishaa742
    @ayishaa742 Před rokem +4

    ദുഹാചെയ്യണം. ഹകിമ്പത് നന്ന ആ വാൻ വേണ്ടി ദുഹാചെയ്യണം 😭😭🤲🤲🤲

  • @hafsathpp4669
    @hafsathpp4669 Před 2 lety +1

    ദുഹായിൽ ഉൾപെടുത്തണം usthae മാസമാദാനത്തിനും ഉറക്കം ഉണ്ടാവാനും ഉമ്മയെ അസുഗം മാറാനും ഉമ്മാന്റെ ഓർമശാഗത്തി തിരിച്ചു കിട്ടാനും ഉമ്മാന്റെ മാനസികാവസ്ഥ മക്കന്ന് ഉമ്മാനെ കോട്ട് പോയി നോക്കാൻ ഉള്ള മനസുണ്ടാവാനും ഉമ്മാക്കും ഭർത്തിനും മക്കൾക്കും ആരോഗ്യമുള്ള ദീര്ഗായുസ്സിന്നും ദുഃആ ചെയ്യണം ഉസ്താദേ

  • @semeenasajeem7115
    @semeenasajeem7115 Před 2 lety +35

    ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jamfas9136
    @jamfas9136 Před 2 lety +19

    നമ്മുടെ usthath in dergayussum hafiyathum nalkanee. അല്ലാഹുവേ

  • @anshidmampad5518
    @anshidmampad5518 Před 2 lety +3

    അസ്സലാമുഅലൈക്കും ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണേ ഞങ്ങളെ എല്ലാവരെയും. ചെയ്യാറുണ്ട് ഉസ്താദെ

  • @aliap1601
    @aliap1601 Před 2 lety +3

    Usthade ente unmask Orupad santhoshamayi usthadinte prabashanam kettitt.....

  • @Amnaaaah-q1r
    @Amnaaaah-q1r Před 2 lety +9

    Usthadinte vayalu kelkan enikishtan usthade duaayil ulpeduthane 🤲

  • @thafseenak1447
    @thafseenak1447 Před 2 lety +21

    Nalla prabaashanam usthadhe... Alhamdulillah 🤲

  • @musthafamusthafa2853
    @musthafamusthafa2853 Před 2 lety +7

    ഉസ്താദേ എന്നും ദുഹാ ചെയ്യാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲ആമീൻ

  • @sajinaaysha2624
    @sajinaaysha2624 Před rokem +6

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘ യുസ് നൽകണേ അല്ലാഹ് 🤲🏼

  • @sajidk6474
    @sajidk6474 Před 2 lety +35

    എന്റെ ഭർത്താവ് മരിച്ചിട്ട് 2-വർഷം ആ യി കബർ ജീവിതം സ്വർഗം ആവാൻ ദുഹാ ചെയ്യണം മക്കൾ സ്വാലിഹ് ആകാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @haseenavahid5596
    @haseenavahid5596 Před 2 lety +8

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേഉസ്താദേ 🤲🤲🤲🤲🤲🤲🤲

  • @amisuhi4363
    @amisuhi4363 Před 2 lety +64

    Nte vappachi മരണപ്പെട്ടു പോയി അവരുടെ ഖബർ വിശാലതയ്ക്കും ബർസഖിയായ ഖബർ ജീവിതം ലഭിക്കാൻ വേണ്ടി ദുആ വസിയ്യത്തോടെ ആമീൻ

  • @shibilms3519
    @shibilms3519 Před 2 lety +3

    Inhsa Allah allahu thewfeeku nelkette ameen yarebbal alameen duayil prethyekam ulppeduthane usthade

  • @kuwaitstar9153
    @kuwaitstar9153 Před 2 lety +34

    അസ്സലാമു അലൈകും ഉസ്താദേ 💕❤❤❤❤💚👌ചൊല്ലാറുണ്ട് ഉസ്താദേ ❤❤❤, നിസ്കരിച്ചു കഴിഞ്ഞ് എഴുനേൽക്കാൻ തോന്നില്ല 😭😭😭 ദിക്കർ ചൊല്ലി ചൊല്ലി ഇരിക്കും എഴുനേൽക്കാൻ തോന്നില്ല ❤❤❤🤲🏻🤲🏻🤲🏻🤲🏻 അസറിനു കേറിയാൽ തടസങ്ങൾ ഇല്ലെകിൽ ഇഷ ക്കു ശേഷം ഇറങ്ങു 👌❤❤🕋💚💚, അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @basheerbashee5499
    @basheerbashee5499 Před 2 lety +14

    Masha Allah Alhumdhulillah Usthade swalihaaya makkal undaavan duaa cheyane 🤲🤲🤲

  • @jaminassarjami727
    @jaminassarjami727 Před rokem +1

    എന്റെ ഉമ്മി വാപ്പി barzahilaane. barzah raahathilaakan. ഉസീക്കും ബി ദുആ...

  • @harshin9261
    @harshin9261 Před 2 lety +4

    Maranapetu poya uppak vendi duhha ceyyane usthad

  • @saidalavisaidalavi6450
    @saidalavisaidalavi6450 Před rokem +6

    മക്കന്റെ അസുഖo മാറാനും മക്കൾക്ക് ഖുർആൻ ഓതാൻ കിട്ടാനും ദുആ ചെയണേ ഉസ്തദ്

    • @ziyu-zane8075
      @ziyu-zane8075 Před rokem

      (AZaa\s.

    • @shakkeerma2744
      @shakkeerma2744 Před 4 měsíci

      ഉസ്താതെ എന്റെയും എന്റെ കുടുംബത്തിന്റെ കടം വീടുന്നതിനും അസുഖംശിഫയാക്കി തരാനും വേണ്ടി prethygam ദുആ ചെയ്യണേ

    • @MishalC-sj7jp
      @MishalC-sj7jp Před 4 měsíci

      :അത് നിനക്ക് പറ്റൂലേ ഹംഖേ

    • @SubaidaNT
      @SubaidaNT Před 4 měsíci

      😊

  • @mohammedshibil11
    @mohammedshibil11 Před 2 lety +14

    Nallam padikkan dua cheyyanam usthadh ennitt nalla joli vagi ummane uppane ellareyum nannayi nokkanam 🤲😭

  • @arshak9743
    @arshak9743 Před 2 lety +7

    Alhamdulillah Duayil ulpeduthane

  • @hashimc.a6963
    @hashimc.a6963 Před 2 lety +28

    ഭർത്താവിന്റെ കബർ വിശാലമാവാനും സ്വർഗം കിട്ടാനും മക്കൾ ആലിമാവാനും സ്വലിഹാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 2 lety +3

      ഇൻശാ അല്ലാഹ്

    • @ayshabitp8869
      @ayshabitp8869 Před 2 lety

      Pl w~

    • @saleemindia8662
      @saleemindia8662 Před 2 lety

      കട ബാധ്യത. തിരാൻ ദുആ ചെയ്യണെ ഉസ്താദേ പലിശ കൊടുപ്പിക്കാതെ ഞങ്ങളുടെ കടം വീട്ടിതരണെ എന്ന് ദുആ ചെയ്യണെ ഉസ്താദേ

    • @sabeenasabi3
      @sabeenasabi3 Před 2 lety

      ആമീൻ 🤲🤲

  • @opchippuyt3256
    @opchippuyt3256 Před 2 lety +11

    Duniyavilum aakhirathilum vijayikkunna kudumbam aavaaan duaaa cheyyanam usthaad madeenayil vech eemanoad koodi marikkan duaa cheyyanam usthaaade

  • @fiyamuthz9442
    @fiyamuthz9442 Před 2 lety +20

    എന്റെ ഇക്കാക്ക് ഒരുപാട് കടമുണ്ട് ഉസ്താദേ. ദുആ ചെയ്യണം

  • @khasimkt1277
    @khasimkt1277 Před 2 lety +4

    ഉസ്താദിനുംനമ്മൾക്കെല്ലാവ ർ ക്കും അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ നമ്മളെ മക്കളെ അല്ലാഹു സോലിഹീങ്ങളിൽ ഉൾപെടുത്തട്ടെ. മരിക്കുമ്പോൾ ഈമാൻസലാമത്താക്കി തരട്ടെ ആമ്മീൻ യാറബ്ബൽ ആലമീൻ. ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @raisaraisa6941
    @raisaraisa6941 Před 2 lety +15

    അള്ളാഹു ഉസ്താദിനു ദീർഘ ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ എനിക്ക് ഉസ്താതിന്റെ പ്രെസംഗം ഒരുപാട് ഇഷ്ടം ആണ്

  • @zanhazahra5758
    @zanhazahra5758 Před 2 lety +7

    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്

  • @ishasworld5418
    @ishasworld5418 Před 2 lety +2

    Ente umma vapa sahodharan barthavinte umma njanumayi bandhamulla orupaduper ennu kabarilan ellarkum swargam koduth anugrahikan dua chayyane usthade

  • @specialgamingpro3037
    @specialgamingpro3037 Před 2 lety +38

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻

  • @najinaiha1106
    @najinaiha1106 Před 2 lety +29

    അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻയാറബ്ബൽആലമീൻ

    • @TtBava
      @TtBava Před měsícem

      8:49 😮😮 😅 🎉

    • @TtBava
      @TtBava Před měsícem

      😮😅😂 9:54 9:55 😅😅 9:57 😅😅Is 😂😂😂 7th 7th there from 😅😅😂🎉52😅😢😢😅😊Is 😅😅the one 9:19 😊to 7😮and the 😢 9:40 34 😊I 😢😢I 😊😢to😅😢I 😊have😅😂😅🎉 to 😊the one with

  • @muhammadshafi8443
    @muhammadshafi8443 Před 2 měsíci +1

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲

  • @yousufmukkoli9531
    @yousufmukkoli9531 Před 2 lety +5

    Usttade anikum ante aniyankum
    Hafillavan dua heyaanam
    Ante duayil usttadine ulppduttam🤲🤲

  • @subairairport4416
    @subairairport4416 Před 2 lety +21

    എന്റെ ഉപ്പ ഖബറിലാണ്, ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @zaltanalf8669
      @zaltanalf8669 Před 2 lety

      ഉ സ്തദേ എ നി ക് വേ ണ്ടി ദു ആ ചെ യ്യ ണെ

    • @sanalkumar5134
      @sanalkumar5134 Před 2 lety

      അസ്സലാമു അലൈകും ഉസ്താതെ എന്റെ എളമന്റെ മോൾ ഇന്ന് എന്റെ വീട്ടിൽ ആണ് അവളുടെ ഉമ്മയും ഇക്കാക്ക മാരും വീട്ടിൽ നിന്നും പുറത്താക്കി ഒറ്റ മോളാണ് 3 ആൺകുട്ടികളാണ് ഇതുവരെ അവൾക് ഒരു സ്നേഹവും അവരിൽ നിന്നും കിട്ടിയില്ല ആ കുട്ടിക്കി ഇക്കാക്കാന്റെ സ്നേഹവും ഉമ്മാന്റെ സ്നേഹവും കിട്ടാൻ വേണ്ടി ഉസ്താദ് ദോർകാനേം 24 വയസാണ് എത്രയും പെട്ടന്ന് അവർ അവളോടുള്ള സ്നേഹം മനസിലാക്കി ആ കുട്ടിയെ കൊണ്ട് പോകാണo

    • @oxy8494
      @oxy8494 Před 2 lety

      @@zaltanalf8669 VTᐯᐯᐯᐯᐯᐯᐯᗷᐯᗷTᗷᗷᐯᐯᗷᗷᗷᐯᗷᐯᐯᐯᗷᐯᐯᐯᐯᐯvbvvvvbbbbtbbvbbbbvvvvbbbbbbbvbbʙʙʙʙʙ

  • @safiyama5780
    @safiyama5780 Před rokem +1

    Duail ulpedutane ustade

  • @aminaamina7868
    @aminaamina7868 Před 2 lety +3

    Uthstadinu allahu arogya mulla deergasu nalkatte ameen

  • @anasnm488
    @anasnm488 Před 2 lety +2

    Alhumdulilla assalamuikum usthad.😭😭😭usthadinte ellaprasangavum
    Kelkarund orupad karayum.eniyumnjangalke orupad arrive pakarne tharan usthadine allahu afiyathodu koodiya deergayuss nalkatte ameen🤲🤲🤲

  • @maimumaimu1109
    @maimumaimu1109 Před 2 lety +5

    Marnpetta uppakum ummakum duhha cheyyanam osthathey

  • @ajoonibrahim7314
    @ajoonibrahim7314 Před 18 dny +1

    Usthade duail ulpeduthanam 🤲

  • @sole4455
    @sole4455 Před 2 lety +3

    ഉസ്താദേ ഈ ദിക്റുകൾ എല്ലാം സ്‌ക്രീനിൽ കാണിച്ചാൽ വളരെ ഉപകാരം ആയിരുന്നു. തെറ്റുകൂടാതെ ചെല്ലാൻ കഴിയുമല്ലോ

  • @rinshadrinshu8366
    @rinshadrinshu8366 Před rokem +9

    അല്ലാഹു ഉസ്താദിന് ദീർഘായുസ്സും, ആഫിയതുഠനൽഗട്ടെ ആമീൻ 🤲

  • @rafiyathrasheed250
    @rafiyathrasheed250 Před 2 lety +11

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ajnasajnas6866
    @ajnasajnas6866 Před 2 lety +8

    എന്റെ ഉപ്പയും ഉമ്മയും ഭർത്താവും മകനും കബറിലാണ് ഉസ്താദ് അവർക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲ഇൻശാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @abdulsalamsalam1825
    @abdulsalamsalam1825 Před rokem +2

    Usthaadhe duha cheyedum🤲😔

  • @meharubasayed2262
    @meharubasayed2262 Před 2 lety +1

    അൽഹംദുലില്ലാഹ്.. ഇതുപോലെ ഉള്ള ഉപകാരപ്രദമായ അറിവുകൾ പകർന്നു തരാൻ അല്ലാഹു ഉസ്താദിന്റെ ജീഹകൾക്ക് ശക്തി നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..

  • @jumailathu1236
    @jumailathu1236 Před 4 měsíci +1

    Alhamdulillah Alhamdulillah Alhamdulillah

  • @muthumuthoos1644
    @muthumuthoos1644 Před 2 lety +82

    ഉറുമ്പിന്റെ കാര്യം കേട്ടപ്പോ മനസ്സിൽ വളരെ സന്തോഷം തോന്നി എന്റെ മക്കൾ എത്ര കടികുന്ന ഉറുമ്പ് ആയാലും അതിനെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല ഉറുമ്പിനെ മാത്രം അല്ല ഒരു ജീവികളെയും ഒന്നും ചെയ്യാൻ സമ്മതിക്കില്ല അല്ലാഹു മക്കളെ സ്വാലിഹായ മക്കളായി വളർത്താൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @crzygaming7377
    @crzygaming7377 Před 3 měsíci +1

    Masha Allah

  • @HDMOVIES5531
    @HDMOVIES5531 Před 2 lety +11

    ഉസ്താദ് എന്റെ പൊന്നുമ്മ കബറിലാണ് കബർ വിശാലമാക്കുവാൻ ദുആ ചെയ്യണേ

  • @sakkeenamusthafa1828
    @sakkeenamusthafa1828 Před 2 lety +5

    അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ 🤲🏻

  • @kingdonbombayking1637
    @kingdonbombayking1637 Před 2 lety +1

    എന്റെ ഉസ്താദേ എന്റെ ഉപ്പ മരിച്ചിട്ടു വര്ഷങ്ങളായി എന്റെ ഉപ്പയ്ക്ക് വേണ്ടി പ്രതേകം പ്രാർത്ഥിക്കണം

  • @misiriyamisiri4317
    @misiriyamisiri4317 Před 2 lety +6

    Allahu thoufeek nalkan dua cheyyane usthade. .anthyam nannakan dua cheyyane usthade

  • @onlyforislamic
    @onlyforislamic Před 2 lety +7

    2 pen makkalan yenikk avare haafilath aakkanam yenn aagraham ind idh kaanunnaar dua cheyyanam😥

  • @shabeerbabu366
    @shabeerbabu366 Před 2 lety

    അസ്സലാമു അലൈക്കും എന്റെ ഉപ്പ മരണപ്പെട്ടു ഖബർ വിശാലമാക്കി കൊടുക്കാൻ മുസ്തഫ ചെയ്യണം ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് വീഴാൻ ഉസ്താദ് ദുആ ചെയ്യുന്നു

  • @subaidacp2939
    @subaidacp2939 Před 2 lety +4

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🕋🤲🌹🌹🌹🌹🌹🌹

  • @rafiyathrasheed250
    @rafiyathrasheed250 Před 2 lety +8

    ആമീൻ

  • @shanumonshanu7801
    @shanumonshanu7801 Před rokem +1

    ഉസ്താതെ രോഗങ്ങൾ മാറാൻ ദുആ ചെയ്യണം 🤲🤲🤲🤲

  • @yousufmukkoli9531
    @yousufmukkoli9531 Před 2 lety +2

    Uppak orupad kadam und usttad dua heyanam

  • @fousiyasidheeq5851
    @fousiyasidheeq5851 Před 2 lety +4

    സ്വലിഹത്തായ മക്കൾ ഉണ്ടകൻ ദുആ ചെയ്യണേ 😔🥺😖

  • @ayishakarad7173
    @ayishakarad7173 Před rokem +3

    Ameen. Ameen. Ameenyarabbalalameen. Alhamdulillah. Alhsamdulillah

    • @nafeesa9443
      @nafeesa9443 Před rokem

      Aamernl,,Aameen,🏠🏠🏠🏠🕋🕋🕋🕋🕋🏠🏠🏠🏠🏠🏠🏡Aameen,, vidn,,duha,chayyannamusthade

  • @sahaanasharin2014
    @sahaanasharin2014 Před 2 lety +1

    Ante pponnumm kabarilanu😭ഉമ്മാന്റെ. ക്കബർ വിശലമാക്കൻ ഉസ്താദ് പ്രത്യകം duha chyyanam🤲

  • @vegascrimegaming6552
    @vegascrimegaming6552 Před 2 lety +3

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  Před 2 lety

      Masha Allah
      Insha Allah

    • @uvisrojo5465
      @uvisrojo5465 Před 2 lety +1

      😭😭😭😭😭😭😭😭😭😭😭😭😭😣😣😭😭😭😭😭😭😭😭🤩😣😔😌😟😟😟😟😟😟😟😦😦😟😟😦😟😦😟😟😟😟😟😦😟😟😟😟😟😟😟😟😟😟😟😟😟😟😟😢😰😥😓😰

  • @aboobackerp4428
    @aboobackerp4428 Před 2 měsíci

    ന്റ ഉപ്പ മരണപെട്ടു ഒരു വർഷം
    ആയി കബർ വിശാലമാകാൻ ദുഹാ ചെയ്യണം ഉസ്താത് 🤲🤲🤲🤲

  • @soudairshad9082
    @soudairshad9082 Před 2 lety +2

    Usthaadinde alla vayallum jhan kelkkarund ande makkalum idupole vayallh parayaan jhan aaghrahikkunnu ustthade duvaacheyyanam makkal nannavaanum 🤲🤲🤲

  • @thoibhathoibha4281
    @thoibhathoibha4281 Před 2 lety +8

    Masha allah
    Jazakkallah

  • @jiluvlog1
    @jiluvlog1 Před 4 měsíci

    എ ന്റെ മോൾ sslc ക്ലാസ് ആണ് പരീക്ഷ കൾ എളുപ്പം അവാനും എല്ലാ വിഷയത്തിലും A+ കൂടി വിജയിക്കാനും ദുഹാ ചെയ്യണം ഉസ്താദേ

  • @fathimapk8765
    @fathimapk8765 Před rokem +1

    Usthade ennayom kudumbathinum vendi dua cheyyane

  • @zunu7730
    @zunu7730 Před 2 lety +1

    Valichu neettaathe usthade,,,,,,,,

  • @muhammedsuhair7590
    @muhammedsuhair7590 Před 2 měsíci +2

    Àameen. Yarabbalaalameen

  • @yousufmukkoli9531
    @yousufmukkoli9531 Před 2 lety +2

    Ante ummakum uppakum vendi usttad dua heyaanam
    Ummante youm uppanteyoum shukar Maran usttad dua heyaanam😭😢

  • @zmarsh6987
    @zmarsh6987 Před 2 lety +1

    Edpoleyulla nalla arivukal ennum jeevidathil cheyyanum ella kariyaghalilum hairundavanum kadaghalil ninn salaamathavanum makkal um jhanghalum swalheeghalaavanum prethyegam duaa cheyyane usthadhe inshaallaahh

  • @fidahhh__123
    @fidahhh__123 Před rokem +3

    .Aameen 🤲....Husbendinu hairayajolilabikan duacheyyane 🤲

  • @anasnm488
    @anasnm488 Před 2 lety +1

    Alhumdulilla usthad paranja dikrum ayathul kusiyum njan 5 vakthilum otharund.allahu seekarikum vidam maranam vare niskaram nila nirthan vendi dua cheyanam usthad

  • @babus8406
    @babus8406 Před 4 měsíci +1

    Usthade.ennumudel.nan.chayeam.usthade.duha.cheyyeunm.usthade.usthafe.afeythu.varkthu.rehmthu.chriyeda.ameen

  • @muthalibalib8795
    @muthalibalib8795 Před 2 lety +1

    Usthadhinu allahu aafiyathulla deergayus tharatte aammeen

  • @haseenahaseena1474
    @haseenahaseena1474 Před 2 lety +4

    Alhamdulillah.... duhayil ulppeduthane usthade 😭🤲🤲

  • @arifasamad7740
    @arifasamad7740 Před 2 měsíci +2

    അൽഹംദുലില്ലാഹ്

  • @kenz223
    @kenz223 Před 2 lety +1

    Masha allah alhamdulillah 👍 dua il ulpeduthanea

  • @asmaulhusna9014
    @asmaulhusna9014 Před rokem +2

    ആമീൻ യാ റബ്ബൽ aalameen🤲

  • @muhammedadhil.a2010
    @muhammedadhil.a2010 Před 2 lety +3

    അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr Před 5 měsíci +1

    Aameen❤❤❤❤❤❤❤❤❤

  • @nifunifumon6550
    @nifunifumon6550 Před 2 lety

    Alhamdulillah. Ate kudumbathinu vedi duhacheyyanam