സുന്ദരന്മാരുള്ള ജില്ല ഏതാണ് ? | പെൺകുട്ടികൾ പറയുന്നു | Public Opinion

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch സുന്ദരന്മാരുള്ള ജില്ല ഏതാണ് ? | പെൺകുട്ടികൾ പറയുന്നു | Public Opinion By AnecDot
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations

Komentáře • 415

  • @ILove_My_India
    @ILove_My_India Před 7 měsíci +37

    ഞാൻ തൃശൂർ ആണ്, പല ജില്ലകളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട് എൻ്റെ അഭിപ്രായത്തിൽ കാണാൻ അത്യാവശ്യം സൗന്ദര്യവും അതിൽ കൂടുതൽ മനുഷ്യ സ്നേഹികളും, വിശ്വസിക്കാൻ കൊള്ളുന്നവരും കൂടുതൽ മലപ്പുറo ജില്ലയിലാണ് എന്നാണ് എൻ്റെ 5 വർഷത്തെ അവിടെയുള്ള അനുഭവം . കാരുണ്യ മനസ്സുള്ളവർ

  • @aswinp1622
    @aswinp1622 Před rokem +115

    ഉള്ളത് ഉള്ളത് പോലെ പറയണല്ലോ ഞാൻ പാലക്കാട്‌ കാരൻ ആണ് പഠിച്ചത് മലപ്പുറത്തും, കണ്ണുരും, ട്രിവാൻഡ്രം ആണ് ഇതിൽ നിന്ന് എനിക്ക് തോന്നിയത് ആൺകുട്ടികളായാലും പെൺകുട്ടികളായാലും നല്ല ഭംഗി മലപ്പുറം ആണ്

  • @rvp8687
    @rvp8687 Před rokem +106

    എല്ലാ ജില്ലയിലും ഉണ്ട് എന്ന് പറഞ്ഞ കുട്ടിക്ക് ഇരിക്കട്ടെ ❤️👍✌️👌

  • @mujeebpt995
    @mujeebpt995 Před rokem +51

    എറണാംകുളത്ത്.. കാണുന്ന.. ആളുകളൊക്കെ.. കൂടുതലും മറ്റു ജില്ലക്കാരാണ്..അങ്ങനെനോക്കി പറയാൻ പറ്റില്ല... എന്നാലും.. എന്റെ. ഒരിത്.. കാസറഗോഡ്.. കണ്ണൂർ.. കോഴിക്കോട്.. മലപ്പുറം

  • @user-ix5dd4tq1t
    @user-ix5dd4tq1t Před 7 měsíci +28

    എന്തായാലും തെക്കൻ ജില്ലയെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലെ ജനങ്ങളാണ് എല്ലാം കൊണ്ടും മുന്നിൽ സ്വഭാവം, സൗന്ദര്യം ,കുലീനത സംസ്കാരം എന്നിവ വേറിട്ട് നിൽക്കുന്നു , പ്രത്യേകിച്ച് മലബാർ ഏരിയ .

  • @userbot123
    @userbot123 Před rokem +186

    ഞാൻ കോട്ടയം കാരൻ ആണ് ഏറ്റവും സുന്ദരന്മാർ എനിക്ക് തോന്നിയത് മലപ്പുറം, കോഴിക്കോട് ആണ്. Full freaken മാരാണ്

  • @FRQ.lovebeal
    @FRQ.lovebeal Před rokem +90

    *നമ്മളെ ജില്ലാ കാരെ കുറിച്ച് ആണല്ലോ മക്കളെ ചോദ്യം 😌മലപ്പുറം കാരൊക്കെ ഹാജർ ആയിക്കോളി 😌😂*

  • @AkbarAli-vi4jw
    @AkbarAli-vi4jw Před 8 měsíci +61

    മൊഞ്ചു അല്ല സ്‌നേഹി ക്കാനുള്ള മനസ്സ് അതാണ് നോക്കേണ്ടത് അപ്പോൾ ഞങ്ങൾ മലപ്പുറം ആണ് മുന്നിൽ 💯🌹🌹🌹

    • @user-tb3kp6dp2j
      @user-tb3kp6dp2j Před 7 měsíci +1

      Aachavum ചതിയൻ മാർ വിശ്വസിക്കാൻ kollathavar mlp ആണ്

    • @saleemvijayawada9679
      @saleemvijayawada9679 Před 7 měsíci

      @@user-tb3kp6dp2j നിന്നെ മലപ്പുറത്ത് ആര ചധിച്ച് മുത്തെ
      പറ അവനെ നമുക്ക് വിട്ട് തരൂ
      അവനെ മമ്മുട്ടി,മോഹൻലാൽ,സുരേഷ്ഗോപി ഇ മൂന്നു പേരെയും വിട്ട് കൈകാര്യം ചെയ്യിപ്പിക്കം ഓകെ

    • @user-tj7mi9je4f
      @user-tj7mi9je4f Před 3 měsíci

      ​@@user-tb3kp6dp2jNinod aru paranju snehichal thirich therum marichanekil😂 kalapuri athan malappuram

    • @ronaldojunior8748
      @ronaldojunior8748 Před 29 dny

      കോപ്പാണ്

  • @vyshakkc7058
    @vyshakkc7058 Před rokem +28

    മലപ്പുറം. കോഴിക്കോട്..

  • @user-jv7lw4jg1o
    @user-jv7lw4jg1o Před rokem +55

    കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം. മലബാർ ഏരിയകൾ ആണ്

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Před 7 měsíci +14

    വടക്കൻ ജില്ലകളായ കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറംഎന്നിവിടങ്ങളിൽആളുകൾനല്ലഭക്ഷണങ്ങളും, പലഹാരങ്ങളും കഴിക്കുന്നവരാണ് അത്കൊണ്ട് നല്ല ശരീര പുഷ്ടിയും മോജ്ജും കൂടുതലായികാണുന്നുണ്ട്. ഇതൊരുസത്യമാണ്.

  • @FRQ.lovebeal
    @FRQ.lovebeal Před rokem +64

    *show ഞങ്ങൾ മലപ്പുറം കാരെ ഒരു കര്യം വിദ്യാഭ്യാസം എടുത്താലും സൗന്ദര്യം എടുത്താലും എന്നും എപ്പോഴും ഞങ്ങൾ തന്നെ ഒന്നാമത് 😌അല്ലേലും ഞാനൊക്കെ ഉള്ളിടം എന്നും ഒന്നാമത് അല്ലെ 😌മലപ്പുറം ഗൂയ്‌സ് വന്നോളി 😌❤*

    • @railfankerala
      @railfankerala Před rokem +3

      Present

    • @FRQ.lovebeal
      @FRQ.lovebeal Před rokem

      @@railfankerala ❤

    • @prasadk6005
      @prasadk6005 Před rokem +7

      ഞാൻ മഞ്ചേരി ആണ് എല്ലാ ഇടത്തും ഉണ്ട് സുന്ദരൻമാർ😌

    • @mcboy9614
      @mcboy9614 Před rokem +4

      @@prasadk6005 ഞാനും മഞ്ചേരിയാണ് നിങ്ങൾ പറഞ്ഞതാണ് ശരി

    • @FRQ.lovebeal
      @FRQ.lovebeal Před rokem +1

      @@prasadk6005 uvv

  • @abdulab3586
    @abdulab3586 Před rokem +71

    ഞാൻ ഇടുക്കി സ്വദേശി ആണ് എനിക്ക് തോന്നിയത് മലപ്പുറം ആണെന്

  • @christyjohn298
    @christyjohn298 Před rokem +59

    മലപ്പുറം കോഴിക്കോട് എനിക്ക് തോന്നിയിട്ട് ഉള്ളത് എന്ന് കോട്ടയംകാരൻ

    • @Anoopkg-pm5uh
      @Anoopkg-pm5uh Před měsícem

      Kanchavu kooduthalum

    • @anandpraveen5672
      @anandpraveen5672 Před měsícem +1

      തിരുവന്തപുരകർക്കു മാത്രമാണോ താടിയും മീശയും?

  • @mpali7817
    @mpali7817 Před rokem +26

    സുന്ദരി സുന്ദരൻ എന്നല്ല വേണ്ടത് നല്ല മനുഷ്യത്തം ഉള്ള മനസ് ആണ് കൂടുതൽ വേണ്ടത്

  • @edakkandanummer1049
    @edakkandanummer1049 Před rokem +38

    കലർപ്പില്ലാത്ത ചുള്ളന്മാരുടെ നാട് മലപ്പുറം

    • @rajeev9383
      @rajeev9383 Před měsícem

      മലപ്പുറമോ...ചോദ്യം നല്ല കുണ്ടന്മാരുടെ ജില്ലയെന്നല്ലോ... 🤔

  • @saleemvijayawada9679
    @saleemvijayawada9679 Před 9 měsíci +41

    നല്ല മനസ്സ് വേണോ കം മലപ്പുറം ജില്ല 🎉❤🎉❤

    • @rsreekumar67
      @rsreekumar67 Před měsícem

      2 ഉണ്ടെടോ.
      ഗിരിജ സുതനും അല്ലാത്ത സുതനും.

  • @railfankerala
    @railfankerala Před rokem +38

    Malappuram 🎉vere evideya🎉❤❤

    • @rajeev9383
      @rajeev9383 Před měsícem

      മലപ്പുറമോ...ചോദ്യം നല്ല കുണ്ടന്മാരുടെ ജില്ലയെന്നല്ലോ... 🤔

  • @-anil
    @-anil Před rokem +27

    മലബാർ ഭാഗത്ത് കൂടുതൽ മൊഞ്ചന്മാർ മൊഞ്ചത്തി കൽ ഉള്ളത് ശ്രദ്ധിച്ചാൽ അറിയാം അത് എന്താ എന്ന് അറിയില്ല

    • @user-jv7lw4jg1o
      @user-jv7lw4jg1o Před rokem

      100%correct

    • @nazrinnaz1858
      @nazrinnaz1858 Před 6 měsíci

      Thiyyas and muslims

    • @prem_Sayari
      @prem_Sayari Před měsícem

      മലബാർ ഭാഗത്ത് ഉളളവർ അവരവരുടെ തന്തക്ക് ജനിച്ചു. തെക്കൻമാർ നമ്പൂരി ക്ക് ജനിച്ചു. അതെന്നെ. ജയ് സംബന്ധം.

  • @Berlin-cj5ly
    @Berlin-cj5ly Před rokem +26

    ഞാൻ തൃശൂർ ആണെങ്കിൽ പോലും കാസറഗോഡ് ആണ് ഒത്തിരി മൊഞ്ചന്മാർ 😊

  • @FRQ.lovebeal
    @FRQ.lovebeal Před rokem +41

    *കോട്ടും വേണ്ട സ്യുട്ടും വേണ്ട ലുങ്കി മടക്കി കുത്തി നാടൻ സ്റ്റൈലിൽ അവർ നടക്കും 😌ന്നാലോ ഒടുക്കത്തെ മോന്ജും 😌😌മലപ്പുറം ഡാ 😌*

  • @Shamzelucka
    @Shamzelucka Před 5 měsíci +9

    മലപ്പുറം കോഴിക്കോട് ❤

  • @Kerala-h5t
    @Kerala-h5t Před rokem +52

    മലപ്പുറം 👍

    • @FRQ.lovebeal
      @FRQ.lovebeal Před rokem +3

      അതാണ് 🔥

    • @railfankerala
      @railfankerala Před rokem

      ❤❤❤

    • @ndgegg
      @ndgegg Před rokem +1

      സത്യം

    • @rajeev9383
      @rajeev9383 Před měsícem

      മലപ്പുറമോ...ചോദ്യം നല്ല കുണ്ടന്മാരുടെ ജില്ലയെന്നല്ലോ... 🤔

  • @robinjermiah5392
    @robinjermiah5392 Před rokem +8

    വിദേശ settlement ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ so called സൗന്ദര്യ സങ്കൽപം അനുസരിച്ചു ആൺകുട്ടികൾ ഉണ്ട്
    എറണാകുളം, മലബാർ മേഖലകളിൽ അറബ്, പോർട്ടുഗീസ്, ഡെച്ച്, ജൂത settlements ഉണ്ടായിട്ടുണ്ട് admixture നടന്ന സ്ഥലങ്ങളിൽ stand out ചെയ്യുന്ന ഒരു physical feature ഉണ്ടാകും
    തെക്കന്മാർ പൊതുവെ colored ആണ് (melanin rich )
    !

  • @musicbox400
    @musicbox400 Před 8 měsíci +21

    ആദ്യം പറഞ്ഞ സുന്ദരിക്കുട്ടി പറഞ്ഞത് ശരിയാണ് കാസർകോടാണ് ഏറ്റവും സുന്ദരന്മാർ

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před 7 měsíci +6

    എൻറെ അഭിപ്രായത്തിൽ കാസറഗോഡ് മലപ്പുറം കോഴിക്കോട് കണ്ണൂര് തലശ്ശേരി നാദാപുരം ഇവരാണ് കളറിൽ ലുക്കിലും ഏറ്റവും സുന്ദരന്മാരും സുന്ദരികളുമായി നിൽക്കുന്നത് മറ്റുള്ളവർക്ക് ഉണ്ടാവും പക്ഷേ കളറിന് കാര്യത്തിൽ മറ്റുള്ള എല്ലാ ജില്ലയും മോശമാണ്

  • @majeedsaru2778
    @majeedsaru2778 Před 7 měsíci +8

    Kasargod 👍okay

  • @shillumaniii6831
    @shillumaniii6831 Před 8 měsíci +16

    ഞാൻ കോട്ടയം ആണ് പക്ഷേ മലപ്പുറം കോഴിക്കോട് കണ്ണൂർ 👍🏻👍🏻🙏🙏🙏🙏കോട്ടയം കൊള്ളില്ല

  • @rasheedchappan2515
    @rasheedchappan2515 Před 7 měsíci +4

    എന്‍റെ അഭിപ്രായം കണ്ണൂരായിരിക്കു൦ അത്പോലെ ആത്മാ൪തഥയു൦ കൂടുതൽ അവ൪ക്കാണ്

  • @xstore8270
    @xstore8270 Před rokem +38

    കാസർകോടിനെ വെട്ടിച്‌ നമ്മളെ കോഴിക്കോട് കൊണ്ടുപോയെ 😂😂😂
    KL11❤❤

  • @mercedes.Benz_3
    @mercedes.Benz_3 Před rokem +27

    *"കോഴിക്കോട് , അവിടെയാണ് നമ്മുടെ RAZI ROCKZ ഉള്ളത്"* ❤️

  • @heisenbergs9415
    @heisenbergs9415 Před 10 měsíci +4

    I am from Kozhikode, but the answer in undoubtedly Kannur for both Men and Women.

  • @user-wl6dt9lu3c
    @user-wl6dt9lu3c Před rokem +15

    അത് പിന്നെ കണ്ണൂർ തന്നെ എന്നെപ്പോലത്തെ എത്രയോ സുന്ദരൻമാരുണ്ട് കണ്ണൂർ 😂😂

  • @___savior4220
    @___savior4220 Před rokem +14

    Kozhikode 🤟❤️

  • @CHRIZ683
    @CHRIZ683 Před rokem +12

    തൊലി വെളുത്താൽ സുന്ദരം ആണെന്നാണ് വിചാരം പെണ്ണുങ്ങൾക്ക് 😂

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx Před 8 měsíci +3

    ഞാൻ കോഴിക്കോട്ടുകാരൻ, commercial artist ആയ ഞാൻ കേരളം മൊത്തം കാലങ്ങളോളം കറങ്ങിയിട്ടുണ്ട്, പിന്നെ south ഇന്ത്യയും, തെക്കൻ ജില്ലകൾ പോര, തൃശൂർ, പാലക്കാട്‌, ആവറേജ്, മലപ്പുറം, കോഴിക്കോട് ഒരേ റേഞ്ച്, good, കണ്ണൂർ ജില്ലയിൽ നല്ല സുന്ദരി സുന്ദരന്മാർ, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, പിന്നെ വടക്കോട്ട് കാസറഗോഡ് ജില്ലയിൽ കാവ്യ മാധവന്റ നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്, സൂപ്പർ, അവിടന്നങ്ങോട്ട് വടക്കോട്ട് ഐശ്വര്യ റായുടെ മംഗളുരു അവിടെ അതിനേക്കാളും സൂപ്പർ കന്നഡ കുട്ടികൾ!

    • @Bbracing128
      @Bbracing128 Před 7 měsíci

      നമ്മളെ കണ്ണൂർ അത് പറഞ്ഞത് ശരിയാണ്

  • @josew202
    @josew202 Před rokem +12

    കാസർകോട് സുന്ദരന്മാർ ആണ് പക്ഷേ വായ തുറന്നാൽ പോയി 🤭 സംസാരം കേട്ടാൽ നമ്മൾ കണ്ട ആള് മാറിപ്പോയി എന്ന് തോന്നും.

    • @Thunder__Thangu
      @Thunder__Thangu Před rokem +1

      Kasargod ellarum aganonum alla oro sthalath oro basha an

    • @farook28
      @farook28 Před rokem +1

      കാസ്രോട്ടാർക്ക് ഇഷ്ടം കാസ്രോട് സ്ലാങ്ക് സംസാരിക്കുന്നവരെ ആണ് പെൺപിള്ളേര് തെക്കന്മാരെ മൈൻഡ്പോലും ആക്കില്ല

    • @isacsam933
      @isacsam933 Před rokem +2

      @@farook28 ആരാണ് തെക്കന്മാർ.....?
      കാസർകോടിന്റെ വടക്കുള്ള ആളുകൾക്ക് നിങ്ങൾ കാസർകോട്ടുകാർ വെറും തെക്കന്മാർ ആണ്.... അതായത്, തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒക്കെ ആപേക്ഷികമാണ്.... ഒരുത്തനും വേറൊരുത്തന്നേക്കാൾ മെച്ചവുമല്ല, മോശവുമല്ല....
      ബെറ്തെ ബിഡല്ലേ.... മോസ്മാണ്....

    • @nirsadni9502
      @nirsadni9502 Před měsícem

      Kasrgod ❤

  • @anoopgeorge6423
    @anoopgeorge6423 Před rokem +3

    All districts undu nalla payyanmmar....pinnai oro districts taste different ayirikum.ekm kurachu modern adipoli culture village area kurachu traditional town area kurachu modern attractions kanum.pinnai oro alkkar taste different ayirikum..

  • @shaheednp3700
    @shaheednp3700 Před 7 měsíci +4

    Kannur Kasargod

  • @-anil
    @-anil Před rokem +19

    ആദ്യത്തെ പെണ്ണ് പറഞ്ഞത് ആണ് സത്യം കാസറഗോഡ് കേരളത്തിൽ ആദ്യം ഇറങ്ങുന്ന ഫാഷൻ ഡ്രസ്സ് അങ്ങനെ എന്തൊക്കെ ഇറങ്ങുന്ന അത് ആദ്യം കാസർഗോഡ് ഇറക്കും പിന്നെ ചെക്കന്മാർ മൊഞ്ച് കൂടുതൽ പെണ്ണിനും അതെ 😍

  • @salimnalloor8324
    @salimnalloor8324 Před 6 měsíci +3

    ഈ മോളുടെ വിലയിരുത്തൽ അനുശേരി ഏറ്റവും നല്ല പഴ്സണാലിറ്റി ഉള്ള പയ്യൻമ്മാർ മലപ്പുറത്താണ് അത് കാഴ്ച്ചയിൽ മാത്രമല്ല മത മൈത്രിയിലും സ്നേഹത്തിലും ഒക്കെ മലപ്പുറം മുന്നിൽ ആണ് EDUCATION...... സാമൂഹിക ബോധം ഇതിൽ ഒക്കെ മലപ്പുറം മുന്നിൽ ആണ്.......

  • @narayananan2588
    @narayananan2588 Před rokem +7

    നല്ല ആളുകൾ എല്ലാ ജില്ലകളിലും ഉണ്ട്,, ലഹരി യും ഇറച്ചി യും ഓവർ ആവാതെ ഇരുന്നാൽ

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Před 7 měsíci +8

    സത്യം പറഞ്ഞാൽ കാസർഗോഡ് അവിടെ പോയാൽ ഒന്ന് കണ്ടാൽ പിന്നെ ഒരു സിനിമ കാരനും വില ഉണ്ടാവില്ല

  • @dhanishvlog6595
    @dhanishvlog6595 Před 7 měsíci +2

    Malappuram, Calicut,kannur

  • @francislooka7372
    @francislooka7372 Před 8 měsíci +2

    Njaan kannoor kaarananu... Entey apiprayathil...malappuram payyanmaaranu adipoli.. Glamourum nalla swabhavavum❤❤

  • @Username..521
    @Username..521 Před rokem +22

    Kasaragod monjamarumm
    Malapuram monjathimarum
    😁❤️🙌

  • @achusmon4680
    @achusmon4680 Před 7 měsíci +5

    ഈജിപ്തിലെ പോലുള്ള സുന്ദരൻമാർ വേറെവിടെയുമില്ല, ലോകത്ത്

  • @abdullahkutty8050
    @abdullahkutty8050 Před 11 měsíci +4

    കാസർഗോഡ്

  • @firoznk-qy3ou
    @firoznk-qy3ou Před měsícem +2

    പരിക്ക് പറ്റി റോട്ടിൽ കിടന്നാൽ പോലും തിരിഞ്ഞ് നോക്കില്ല - അതിന് മലപ്പുറത്ത് കാര് തന്നെ വേണം

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 Před 6 měsíci +3

    നമ്മുടെ കോഴിക്കോട് ❤️❤️

  • @kudosmm6360
    @kudosmm6360 Před rokem +5

    Ellaa jillayilum sundaranmaarum sundarikalum und. Pinne malabar areayil kurach veluth irikkunnavar kooduthal thanneya. Ennirunnalum Ernakulath look ulla athreyum malabaaril illaa.. Malabar areasil pothuve veluth irikkunnavar aanu. But thekkan jillakalilum ivide Ernakulath adakkam velupp aayalum karupp aayalum iru niram aayalum their way of dressing & lookkil oru prathyeka soundharyavum get up und👍👍

    • @user-li2tx6hx2u
      @user-li2tx6hx2u Před rokem +1

      🥰🥰🥰🔥🔥🔥

    • @user-li2tx6hx2u
      @user-li2tx6hx2u Před rokem +4

      ശരിയാണ് വെളുപ്പ് മാത്രം ഒള്ളു,look ullavar kuravanu 😂

    • @kudosmm6360
      @kudosmm6360 Před rokem

      @@user-li2tx6hx2u 😄🔥

    • @stephen6644
      @stephen6644 Před rokem +3

      ​​@@user-li2tx6hx2u comedy annallo😂ernakulath ok enth shokam ann

  • @MediacentralTV
    @MediacentralTV Před rokem +10

    കണ്ണൂർ ❤❤

  • @user-pu8wm9si9f
    @user-pu8wm9si9f Před 4 měsíci +3

    കോഴിക്കോട് 👌👌👌

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem +1

    സുന്ദരന്മാരും സുന്ദരികളുമായ നല്ല മനുഷ്യർ ഉള്ളത് മലപ്പുറം ജില്ലയിൽ

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq Před měsícem

    എന്റെ അഭിപ്രായം ത്തിൽ കൊല്ലം ജില്ലാ ആണ് നല്ലത്. ഞാൻ വിവാഹം കഴിക്കു നു എങ്കിൽ തിരുവനന്തപുരം ആണ്
    . പെണ്ണ് നല്ല ത്തു തിരുവനന്തപുരം ആണ്

  • @sathyana2395
    @sathyana2395 Před rokem +9

    സൗന്ദര്യം...അതു മനസ്സിനാണ്... അതും ഞങ്ങൾ കണ്ണൂരുകാര് ചെക്കന്മാരുടെ?

    • @stephen6644
      @stephen6644 Před rokem +5

      Vettu kuthu bomb😂 cpm andikal😂

    • @sathyana2395
      @sathyana2395 Před rokem

      @@stephen6644അതിപ്പോ ഏതു നാട്ടിലാ ഇല്ലാത്തത്

    • @prajishashaji3410
      @prajishashaji3410 Před 11 měsíci

      ​@@stephen6644Ninde achande achar🤬

    • @user-eo7gp3vj8w
      @user-eo7gp3vj8w Před 8 měsíci

      ​@@prajishashaji3410അങ്ങനെ പറഞ് കൊടുക്ക് കുമാരേട്ട)😂😂

  • @SJK309
    @SJK309 Před rokem +8

    Kannur❤️❤️

    • @stephen6644
      @stephen6644 Před rokem

      Dai nammak full cheetha per ann sakhav chettakahal Karanam bombolikal kayi vettu kal vettu 😢

    • @SJK309
      @SJK309 Před rokem

      @@stephen6644 athoke chila sambavangal matram ennu vach Oru jilleye muzhuvan angane parayan pattuo

  • @nayushadmyiloor9347
    @nayushadmyiloor9347 Před 7 měsíci +1

    Better വടക്കോട്ട്..
    ആണ്..കാണാൻ.
    എന്നാൽ സ്വാഭാവം,പ്രകൃതം ഒന്നും staright അല്ല.

  • @gempicks
    @gempicks Před 7 měsíci +2

    മമ്മൂട്ടി വൈക്കം കാരൻ ആണ്. എന്നുവെച്ചു വൈക്കത്തുള്ളവർ എല്ലാം അതി സുന്ദരന്മാർ ആണെന്ന് പറയാൻ പറ്റില്ലാലോ. പിന്നെ കാസർകോട്ട് ഉള്ള ഒരാൾ (ആണോ പെണ്ണോ ആവട്ടെ) തിരുവന്തപുരത്തെ നിന്ന് വിവാഹം ചെയ്താൽ അവരുടെ സന്തതികൾക്കു ഏതെങ്കിലും ജില്ലയുടെ പേരിൽ സൗദര്യം അളക്കാൻ പറ്റുമോ ? ഭൂരിഭാഗം വിവാഹങ്ങളും അങ്ങിനെ തന്നെ ആണല്ലോ. സൗന്ദര്യം എന്നത് പരമ്പരാഗതമായി കിട്ടുന്ന ഒന്നാണ്. മക്കൾക്കു അച്ഛന്റെയോ അമ്മയുടേയോ കൂടുതൽ ഛായ വന്നെന്നുവരാം. അതൊക്കെ ദൈവ നിശ്ചയമാണ്. ഒരു കുടുംബത്തിൽ പത്തു മക്കൾ ഉണ്ടെങ്കിൽ, ആ മക്കളുടെ മക്കൾ (ചെറു മക്കൾ) ഓരോരുത്തരും വിവാഹം ചെയ്ത ജോഡിയുടെ കൂടി മിശ്രിതമായ ഒരു സൗന്ദര്യമായിരിക്കും ഉണ്ടാവുക. അതായതു ഓരോ അച്ഛനമ്മമാരുടെ ചെറുമക്കളും കാഴ്ചയിൽ വ്യത്യസ്തമായിരിക്കും, കുറെ ഒക്കെ പൊതുവായ കാര്യങ്ങൾ ഉണ്ടായിരുന്നാലും. പഴയ തലമുറയിൽ ഉള്ള കൂട്ടുകുടുംബക്കാർക് ഇതിനെ പറ്റി കൂടുതൽ അറിയാൻ പറ്റും.

  • @bhaskarmp5994
    @bhaskarmp5994 Před měsícem

    Mangalore, next adjacent kasaragod. They have fair color skin. In south their skin color little darker.

  • @user-id3ep6jx9o
    @user-id3ep6jx9o Před rokem +7

    ❤️❤️❤️❤️❤️ പത്തനംതിട്ട ❤️❤️❤️❤️❤️

  • @footballismydrug9443
    @footballismydrug9443 Před 7 měsíci +3

    കോഴിക്കോട് oru🌹, വേറെ ഒരു lok💋

  • @johnskuttysabu7915
    @johnskuttysabu7915 Před měsícem +1

    Trivandrum🎉🎉

  • @anveranveran3140
    @anveranveran3140 Před 7 měsíci +2

    മലപ്പുറം കാസർകോട്

  • @shl.707
    @shl.707 Před 7 měsíci +2

    Kozhigal Kozhikode aanu❤❤

  • @ekek123
    @ekek123 Před 7 měsíci +1

    Aangar chaachike malabar jilla enu kelkubol dhahikunila karanam parayan orupade unde

  • @user-zr7hl9lo5z
    @user-zr7hl9lo5z Před 7 měsíci +3

    ഞാൻ കോഴിക്കോട് എനിക്ക് കണ്ടതിൽ കാസ്രോട്ട് കാരാണ് അവരെ കണ്ടാൽ എപ്പോഴും ഫ്രഷ് സുന്ദരമാരും വിശ്വസിക്കാൻ പറ്റുന്നവരും ഗൾഫിൽ കുറെ കാസ്രോട്ട് കരുമായും ഇടപഴകിയിട്ടുണ്ട് മോഞ്ച് എന്ന് പറഞ്ഞാൽ ഒടുക്കത്തെ മൊഞ്ചാ 🙏

  • @railfankerala
    @railfankerala Před rokem +3

    1:35 ith entuva theeneecha koodo😃

  • @Walker___447
    @Walker___447 Před 7 měsíci +2

    കാസർകോട് full cream Aan😅

  • @FRQ.lovebeal
    @FRQ.lovebeal Před rokem +9

    *ഈ qstn എടുക്കുന്ന ആൾ എന്ന കണ്ട പാട് എവടെ place ചോദിച്ചു ഞാൻ അറിയാതെ പറയും ചെയ്ത് മലപ്പുറം 😒എന്ന് അതോടെ അവർ ക്ക് ഉറപ്പായി ലോകത്ത് ഏറ്റവും കൂടുതൽ മൊഞ്ചുള്ള ചെക്കന്മാർ മലപ്പുറം ആണെന്ന് 😌😌ഈ സൗന്ദര്യം ഇത്ര ഷാഭം ആയോ 😌*

    • @user-li2tx6hx2u
      @user-li2tx6hx2u Před rokem +1

      ഷാഭം അല്ല ശാപം 😅

    • @Akash_34
      @Akash_34 Před rokem

      Comment span ആക്കി idalke🤣

  • @user-nj4li2mt4q
    @user-nj4li2mt4q Před 9 měsíci +4

    എല്ലാജില്ലാ ക്കാരും ഉള്ള വയനാട് 👍👍

  • @user-zf9vs4cx2u
    @user-zf9vs4cx2u Před 7 měsíci +1

    Namaste kozhikkode

  • @user-ed5ob8pq1k
    @user-ed5ob8pq1k Před 7 měsíci +1

    Kasarkod

  • @ajeeshvennikal4750
    @ajeeshvennikal4750 Před 7 měsíci +1

    Wayanad kanathathu kondanu

  • @UnniKrishnan-cg9ky
    @UnniKrishnan-cg9ky Před rokem +2

    Kasergod

  • @cr-jy6uj
    @cr-jy6uj Před rokem

    Girls boysne pole inshirt cheyyunathu sheriyano... Oru question choikko

  • @muhammedfarhannpfarhan6460

    വടക്കൻ കേരളം മലപ്പുറം - കോഴിക്കോട് 'തെക്കൻമാർക്കാണ് വിദ്യാഭ്യാസം കൂടുതൽ '

  • @nazarm.m6793
    @nazarm.m6793 Před 8 měsíci +1

    മനസ്സിൻ്റെ സൗന്ദര്യം കൂടുതൽ ഉള്ളത് ഏത് ജില്ലയാണ്👍

  • @arjun-in8dm
    @arjun-in8dm Před rokem +8

    KL10❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +6

    ഞങ്ങൾ ആലപ്പുഴക്കാർ ♥️

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Před 6 měsíci +1

    മലപ്പുറത്തുള്ള അത്രയും സുന്ദരന്മാരും സുന്ദരികളും കേരളത്തിലെങ്ങും ഇല്ല... പിന്നെയുള്ളത് കാസര്കോട് കോഴിക്കോട് കണ്ണൂര് ഒക്കെയാണ്. ഒന്നും രണ്ടും സ്ഥാനം മലപ്പുറവും കാസര്കോഡും ആണ്. മൂന്നും നാലും കോഴിക്കോടും കണ്ണൂരും. അഞ്ചാം സ്ഥാനം മ്മട തൃശൂരാണ്, പിന്നെയുള്ളത് കൊല്ലം മോശമല്ല, പിന്നെയുള്ളതെല്ലാം കണക്കാണ്...

  • @zainulabid-de5cf
    @zainulabid-de5cf Před 8 měsíci

    Viwaram mathrum pora vivekam venam. Nalla manasullarvarude koode jeevichal jeevidha vijayam kittum. Illankil jeevidham swaha.

  • @muhajir787pk5
    @muhajir787pk5 Před rokem +2

    എല്ലാ ജില്ലയിലും ഉണ്ട് എല്ലാതരം ആളുകൾ

  • @user-le5zb1yw3s
    @user-le5zb1yw3s Před měsícem

    Kasargoad

  • @user-ci4dc3lt5e
    @user-ci4dc3lt5e Před měsícem

    മലപ്പുറം മേക്കപ്പ് ഇല്ലാതെ തന്നെ മൊഞ്ചൻമാരെയും മൊഞ്ചി ത്തികളേയും കാണാം ഞാൻ കണ്ണൂർക്കാരനാണ്

  • @fasilfiroz8343
    @fasilfiroz8343 Před rokem +9

    Kasargod ❤❤❤❤❤❤❤🙌🙌🙌

    • @fasilfiroz8343
      @fasilfiroz8343 Před rokem

      @Queen🧚‍♀️ sorry okke enthina 😄 njn verdhe Tamasha udheshichullu
      Sry

    • @fasilfiroz8343
      @fasilfiroz8343 Před rokem

      @Queen🧚‍♀️ kore thappiyoo oh my god🙂🙂

    • @fasilfiroz8343
      @fasilfiroz8343 Před rokem

      @Queen🧚‍♀️ appo than enne oru commentili akkiyo😄😄

    • @fasilfiroz8343
      @fasilfiroz8343 Před rokem

      @Queen🧚‍♀️ 🙂🙂🙂 tnks

    • @fasilfiroz8343
      @fasilfiroz8343 Před rokem

      @Queen🧚‍♀️ endha parvdy

  • @user-rf5mw4mc5w
    @user-rf5mw4mc5w Před 11 měsíci +2

    Kozhikode ❤❤❤

  • @muthalibvp5081
    @muthalibvp5081 Před rokem +4

    മനുഷ്യർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും പരിപാടികൾ ആവിഷ്കരിക്കൂ .... എന്തിനാണ് ഇതൊക്കെ....

  • @razi202
    @razi202 Před rokem +3

    Kasaragod like ❤️

  • @abdunnasser6396
    @abdunnasser6396 Před 8 měsíci +3

    എല്ലാ ജില്ലകളിലും ഉണ്ട് സുന്ദരന്മാരും സുന്ദരിമാരും

  • @Anoopkg-pm5uh
    @Anoopkg-pm5uh Před měsícem

    Vaka thirivu illatha ethra ennangal

  • @farook28
    @farook28 Před rokem +4

    Kasrod ❤️

  • @payyannur3218
    @payyannur3218 Před rokem +2

    Kannur

    • @stephen6644
      @stephen6644 Před rokem

      Poda myre bomboli kayi vett kal vett sakal ulla nadd ann adimakal😂

    • @K4r7hIk
      @K4r7hIk Před rokem +1

      Njanum payyanoor ann😊

  • @anooptnair112
    @anooptnair112 Před rokem +13

    പത്തനംതിട്ട❤❤❤🔥🔥🔥

    • @wonderworld3399
      @wonderworld3399 Před 8 měsíci

      ഈശ്വരാ ഈ പാവത്തുങ്ങൾക്ക് ഇതിനും മാത്രം സൗന്ദര്യം എന്തിനു തന്നു 😄

  • @user-fm9be5jg9h
    @user-fm9be5jg9h Před 7 měsíci

    ഏറ്റവും കൂടുതൽ സുന്ദരന്മാർ ഉള്ളത് തിരുവനന്തപുരം ഉദാഹരണം ഞാൻ. എനിക്ക് സൗന്ദര്യം കൂടി ഞാൻ എന്നെത്തന്നെ വിളിക്കാറുണ്ട് സുന്ദരാ എന്ന് 😎.

  • @lakshmananka2665
    @lakshmananka2665 Před měsícem

    Kollam rong answer, njan malapuramkaran, sundaranmaar kasargod annu thonniyathu.

  • @nasirmohammed9308
    @nasirmohammed9308 Před 7 měsíci

    No doubt, kasaragode

  • @JOHNJACOB-lo8gm
    @JOHNJACOB-lo8gm Před 8 měsíci

    Penkuttikal trichur, chenganachery ankuttikal kasarkode, calicut

  • @mercilinmercilin6806
    @mercilinmercilin6806 Před rokem +2

    സുന്ദരൻമാരുള്ളത് എറണാകുളം തന്നെയാണ് ഞാൻ എറണാകുളം ആണ്

  • @deepu7ful
    @deepu7ful Před rokem +2

    Trivandrum