ഇതിനുവേണ്ടി നിങ്ങൾ കൊതിക്കണം..ദാഹിക്കണം..ചങ്കുരുകി കരയണം... Video 598 | Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 17. 07. 2022
  • You must yearn.. thirst.. and cry with heart melt for this…
    Official channel ‪@FRDANIELPOOVANNATHILofficial‬
    To see full video of this • വചനാഭിഷേകം | ദൈവത്തിന്...
    Tiny Catholic Malayalam Status Videos - 598
    Can be used as WhatsApp status
    #FrDanielPoovannathil #Shorts #7MinuteVideo

Komentáře • 37

  • @sheejameepugiri3549
    @sheejameepugiri3549 Před 2 lety +21

    എന്റെ ദൈവമേ നന്ദി ... വിധവയായ എന്നിക്കും മോൾക്കും കൂട്ടായി നീ മാത്രമേ ഉള്ളു... പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വരും... അത്രമേൽ ദൈവം എനിക്ക് രക്ഷകനായി കൂടെയുണ്ട്...

  • @satheeshs602
    @satheeshs602 Před 2 lety +7

    എന്റെ പൊന്ന് ഈശോയെ ജോലി തടസ്സം മാറ്റി എത്രയും വേഗം ജോലി നൽകി സഹായിക്കണമെ

  • @unnimayau5189
    @unnimayau5189 Před 2 lety +3

    കർത്താവേ ഞങ്ങളുടെ ആകുലതകളിൽ അങ്ങ് ഞങ്ങൾക്ക് രക്ഷാകവചമാകേണമേ. ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളെ കൈവിടാതെ കാത്തുക്കൊളേണമെ.അനർത്ഥങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. തക്ക സമയത്ത് അൽഭുതം പ്രവർത്തിക്കണമേ. ഞങ്ങളെ ഇന്നോളം കൈവിടാതെ കാത്തുസൂക്ഷിച്ച അമ്മക്കും തിരുകുമാരനും കൊടാനുകൊടി നന്ദി. ആരാധന ഹല്ലേലൂയ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം. ആമേൻ..

  • @sreekalaprasad1170
    @sreekalaprasad1170 Před 2 lety +6

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @elsammasebastian2010
    @elsammasebastian2010 Před 2 lety +5

    ദൈവമേ ഞങ്ങളുടെ തലമുറയുടെ പാപങ്ങൾ പൊറുക്കണമെ....

  • @josiyashibi509
    @josiyashibi509 Před 2 lety +7

    കർത്താവേ ഈ കാറ്റ് എന്റെ ജീവിതത്തിൽ വീശണമേ.... 🔥🔥🔥
    റുവാഹ് ♥️💝🙏🏻🔥🕊️

  • @MdRafi-es2hw
    @MdRafi-es2hw Před 2 lety +5

    ആയിരുന്നവനും ആയിരിക്കുന്നവനും
    വീണ്ടും വരുന്നവനുമായ കർത്താവ്
    ഞാൻ തന്നെ വഴിയും സത്യവും ജീവനും, വെളിച്ചം ഉണ്ടാകട്ടെയെന്ന് ദൈവം കല്പ്പിച്ചു വെളിച്ചം ഉണ്ടായി ( ഉൽപ്പത്തി ന്റെ 3) ആദിയിൽ വചനമുണ്ടായിരുന്നു വചനം ദൈവത്തോട് കൂടെയായിരുന്നു വചനം ദൈവമായിരുന്നു, ( ആ വചനം വെളിച്ചമായി ഭൂമിയിൽ വന്നു, യേശു തന്നെയാണ് ദൈവം എന്ന് ഇതിനാൽ
    തെളിയിക്കപ്പെടുന്നു,

  • @sambaths4632
    @sambaths4632 Před 2 lety +2

    Amen

  • @radhab7903
    @radhab7903 Před 2 lety +6

    ആ രുവാഹ് എന്റെ ജീവിതത്തിലേക്ക് അടിക്കേണമേ

  • @vinaya5682
    @vinaya5682 Před 2 lety +12

    കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
    പുറപ്പാട്‌ 14 : 14

  • @jipsonjames6362
    @jipsonjames6362 Před 2 lety +11

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏

  • @sheelavenu5494
    @sheelavenu5494 Před 2 lety +1

    നന്ദി നന്ദി നന്ദി 🙏🏻കർത്താവെ ഈ കാറ്റ് ബിൻരാജിന്റെയും അഞ്ജലിയുടെ യും മേൽ അയക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jeenathomas6553
    @jeenathomas6553 Před 2 lety +1

    Daivame kathukollane

  • @ajipoulose6051
    @ajipoulose6051 Před 2 lety +1

    amen

  • @vidhufrancis3504
    @vidhufrancis3504 Před 2 lety +5

    യേശുവേ ഇടപെടണമേ💔🥺🙏🙏🙏✝️

  • @anisusan7824
    @anisusan7824 Před 2 lety +1

    ❤️❤️❤️ഈ കാറ്റ് വേണം, കൂടുതൽ കൂടുതൽ വേണം.. നിർത്താതെ നിത്യമായി വേണം ആമേൻ❤️❤️❤️
    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുമോ 🙏

  • @shallygeorge5641
    @shallygeorge5641 Před 2 lety +1

    Amen.....

  • @santhithankachan3935
    @santhithankachan3935 Před 2 lety +1

    🙏🙏Amen 🙏🙏

  • @priyalukose2746
    @priyalukose2746 Před 2 lety +3

    Parishudhalmave papikalaya nangalude melum nangalude kudumbathinte melum lokam mushuvantemelum anjadikename

  • @salmaan0007
    @salmaan0007 Před 2 lety +5

    Praise the Lord..... ഹല്ലെല്ലൂയ്യ

  • @febajacob11
    @febajacob11 Před rokem

    Abba we only have you to trust abba

  • @febajacob11
    @febajacob11 Před rokem

    Amen thankyou jesus abba be with us always

  • @akhiljoy4608
    @akhiljoy4608 Před 2 lety +3

    Amen 🙏

  • @thomasjose.t5534
    @thomasjose.t5534 Před 2 lety +5

    Amen... Praise the Lord, Halleluya... 🙏🏻🙏🏻🙏🏻🙏🏻

  • @elsaalok9554
    @elsaalok9554 Před 2 lety +5

    Praise the Lord 🙏
    Hallelujah

  • @Shnhdh
    @Shnhdh Před 2 lety +4

    Praise the Lord 🙏

  • @celinenigo1225
    @celinenigo1225 Před 2 lety +4

    Praise the lord 🙏❤️🙏

  • @smithacp740
    @smithacp740 Před 2 lety +3

    🌹🙏

  • @reenaanil7534
    @reenaanil7534 Před 2 lety +3

    Amen🙏🙏🙏

  • @joyjose4576
    @joyjose4576 Před 2 lety +3

    Amen 🙏🏽🙏🏽❤️

  • @X._Nithi_.X
    @X._Nithi_.X Před 2 lety +3

    Amen💞 love you 🥰❤️

  • @rosalintomy1567
    @rosalintomy1567 Před 2 lety +4

    👏👏👏👍🙏🙏🔥🔥🔥🔥
    Come Holy Spirit!

  • @rosammanaik7316
    @rosammanaik7316 Před 2 lety +1

    Thank God for the revelation. Lord God, our spiritual eyes be opened.

  • @varughesedanieldaniel3288

    🙏HALLELUJAH, I believed it. AMEN 🙏

  • @marinashilpa4667
    @marinashilpa4667 Před 2 lety +3

    Amen❤ Our God is an awesome God. All praise and glory to Jesus.!

  • @ansonjose6538
    @ansonjose6538 Před 2 lety +4

    Amen

  • @aleenajoy4619
    @aleenajoy4619 Před rokem

    Amen🙏