അടയ്ക്ക പെറുക്കുന്നവർ//സന്തോഷ് ഏച്ചിക്കാനം//Adaykka perukkunnavar//Santhosh Echikkanam//

Sdílet
Vložit
  • čas přidán 13. 09. 2024
  • അടയ്ക്ക പെറുക്കുന്നവർ//
    സന്തോഷ് ഏച്ചിക്കാനം//
    വായനയും ആസ്വാദനവും//
    #adaykaperukunavar
    #santhoshechikkanam

Komentáře • 69

  • @shabinatm5334
    @shabinatm5334 Před 3 lety +9

    മലയാളത്തിലെ ഇപ്പോളത്തെ എഴുത്തുകാരിൽ ഇഷ്ടപെട്ട ഒരു എഴുത്തുകാരൻ ആണ് സന്തോഷ്‌ ഏച്ചിക്കാനം. അദേഹത്തിന്റെ കോമാല, ബിരിയാണി, എന്ന 2പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഈ കഥ അടയ്ക്ക പെറുക്കുന്നവർ വരദയുടെ വായന മുറിയിൽ ആണ് ആദ്യം കേട്ടത്, വളരെ ഹൃദ്യമായ ഒരു കഥ, അവസാനം കേട്ടപ്പോൾ കുറച്ചു വിഷമം വന്നു. മോഷണം എന്നത് കുറ്റകരം ആണെങ്കിലും, ചില സന്ദർഭങ്ങ്ങളിൽ അതു എന്തിന് ചെയ്തു എന്ന് അനേഷിക്കുന്നതിനു മുന്നേ നൽക്കുന്ന ശിക്ഷ പലപ്പോളും വല്ലാത്ത ഒരു വിഷമഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്, ഈ കഥ കേട്ടപ്പോൾ related ആയി തോന്നിയ മറ്റൊരു സംഭവം കുറച്ചു കാലം മുന്നേ കേരളത്തിൽ തന്നെ ഉണ്ടായ, മധു എന്ന ഒരു പാവം ആദിവാസിയായ മനുഷ്യൻ, വിശപ്പ്‌ മാറ്റാൻ വേണ്ടി കുറച്ചു അരി എടുത്തപ്പോൾ അതു ചോദ്യം ചെയ്തു ശിക്ഷ കൊടുത്തു, അവസാനം ആ പാവത്തിനെ തല്ലി കൊല്ലുക വരെ ചെയ്ത കാര്യങ്ങൾ ഓർമ്മ വന്നു, ഇവിടെ ചന്ദ്രേട്ടൻ എന്ന വ്യക്തിയെ അടിച്ചപ്പോളും, പാവം ആ നാട്ടിൽ നിൽക്കാൻ ആവാതെ നാട് വിട്ടു പോകുന്നതും, പിന്നീടു ചന്ദ്രേട്ടന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വിഷമതകളും, അതിനു ശേഷം ഒരു സുപ്രഭാതത്തിൽ ചന്ദ്രേട്ടൻ തിരിച്ചു വരുന്നതും, ഒരു കുല അടയ്ക്ക മോഷ്ടിച്ചതിനു പകരം ഒരു അടയ്ക്കാത്തോട്ടം തന്നെ ഉണ്ടാക്കി കൊടുക്കുകയും ചെയുമ്പോൾ,തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അപമാനത്തിന്, പീഡനത്തിന് ചന്ദ്രേട്ടൻ സ്നേഹം കൊണ്ട് പ്രതികാരം ചെയുന്നത് ആണ് നമ്മൾ കാണുന്നത്, ഈ ഒരു സാരാശം തന്നെ ആകണം ഈ ഒരു കഥയിലെ ഇതിവൃത്തം, ഒരു ചെറിയ കഥയിലൂടെ നല്ല ഒരു message കൊടുക്കുവാൻ കഥകൃത്തിന് കഴിഞ്ഞിട്ടുണ്ട്. കഥാകാരനെ കുറിച്ച് ബാക്കി എല്ലാ കാര്യങ്ങളും വളരെ മനോഹരം ആയി പഞ്ചമി പറഞ്ഞിട്ടുണ്ട്, അതു പോലെ തന്നെ ആസ്വാദനവും. എപ്പോളും പറയുന്നത് പോലെ തന്നെ പുതുമയുള്ള കഥകളും, കവിതയും, ലേഖനങ്ങൾക്കും ഒക്കെ വീണ്ടും വരദയുടെ വായനമുറിക്കായി ഞങ്ങളും കാത്തിരിക്കുന്നു. ഒത്തിരി സ്നേഹം, സന്തോഷം ❤️

  • @bijilithesh490
    @bijilithesh490 Před 10 dny +1

    നല്ല കഥ....വളരെ നല്ല അവതരണം...

  • @appuappos143
    @appuappos143 Před 3 lety +2

    ബ്യൂട്ടിഫുൾ

  • @appoospresentsvariety8222
    @appoospresentsvariety8222 Před 8 měsíci +1

    Super

  • @georgekt4949
    @georgekt4949 Před 3 lety +2

    സ്നേഹത്തിന്റെ കാവൽക്കാരൻ.നന്നായി.ഹൃദയസ്പർശിയാണ് കഥ.

  • @minimopasang7879
    @minimopasang7879 Před 3 lety +2

    എച്ചിക്കാനത്തിന്റെ എല്ലാക്കഥകളും ഹൃദയസ്പർശിയായിട്ടുള്ളതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ യുവ എഴുത്തുകാരൻ മലയാള ഭാഷയ്ക്ക്‌ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല
    പഞ്ചമിയുടെ വായനയും അതിനേക്കാളും ആസ്വാദ്യമായ ആസ്വാദനവും ചേതോഹരം.

  • @jijisuresh8179
    @jijisuresh8179 Před 3 lety +3

    Super avatharanam

  • @vysagi4321
    @vysagi4321 Před 3 lety +4

    👍👍👍

  • @jijisuresh8179
    @jijisuresh8179 Před 3 lety +3

    Udan thanne panchunte oru srishti njan pratheeshikunnu(aagrahikunnu)🥰🥰

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      Ayyo ..athu veno chechi...??? Nammude nalla ezhuthukarude kathakalokke aadyam varatte....

    • @jijisuresh8179
      @jijisuresh8179 Před 3 lety +1

      @@VARADASREADINGROOM venam azhuthanam panchunu azhuthan thonnum urappu

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      @@jijisuresh8179 I will definitely try chechi....thank u so much for ur support

  • @Seeyourself009
    @Seeyourself009 Před 3 lety +3

    🌼🌼

  • @tvmpanda
    @tvmpanda Před 3 lety +4

    First like and view is mine 👏👏

  • @deepthyrajesh5060
    @deepthyrajesh5060 Před 3 lety +3

    അവതരണം നന്നായിട്ടുണ്ട്.

  • @harikrishnans3313
    @harikrishnans3313 Před 3 lety +2

    എന്തു മനോഹരമായ കഥ

  • @krishnarajesh4620
    @krishnarajesh4620 Před 3 lety +3

    Eshatai nalonm😍

  • @anishkumarkesavan6263
    @anishkumarkesavan6263 Před 3 lety +2

    നന്നായി അവതരിപ്പിച്ചു ❤️

  • @Three_wings__333
    @Three_wings__333 Před 2 lety +1

    Chechi cute ആണല്ലോ 🥰🥰❤️❤️

  • @narayananthazhakulath7174

    ഒരു നല്ല കഥ🌷🌷🌷

  • @sreekalaomanagopinath2249

    Chandrettan evideya pullide script Alle... Idukky gold also my favourite...

  • @maheshm8538
    @maheshm8538 Před 3 lety +3

    Good introduction and good story

  • @asivapriyashanoj3333
    @asivapriyashanoj3333 Před 3 lety +3

    Super 🌸🌼🌺🌺njanum... Molum.. kudiyane.. Katha.. kettathe...🤗avalum... Chothichu...."Ntha... Ammae... Adaka...."🥰 Heart Touching.... Reading... Chechikutty....🌼🌸🌺🌺🌻🌻

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +2

      Ente molum same question chodichu..☺️☺️☺️..kuttikalku ariyillallo...ellarum new gen alle...!!
      Thank u so much..stay safe..stay connected

    • @asivapriyashanoj3333
      @asivapriyashanoj3333 Před 3 lety +1

      @@VARADASREADINGROOM varadakuttike.. athra...age...☺️

  • @Mukesh_ambani01
    @Mukesh_ambani01 Před 3 lety +3

    Keep going chechi👍👍

  • @kuday84
    @kuday84 Před 3 lety +1

    Super 👌

  • @ksheersagarsnair7802
    @ksheersagarsnair7802 Před 3 lety +1

    Heart touching story and nice rendering...

  • @adarshthiruvalla3367
    @adarshthiruvalla3367 Před 3 lety +4

    വരദേച്ചി എന്നത്തേയും പോലെ മനോഹരമായി അവതരിപ്പിച്ചു... സന്തോഷേട്ടൻ ഉറപ്പായും മുമ്പിലേക്ക് വരണ്ട ആള് തന്നെ സംശയമില്ല... വരദേച്ചി എന്നെങ്കിലും ആദിയുടെ കഥകൾ ചേച്ചിയുടെ വായനമുറിയിൽ വായിക്കപെടും എന്ന് വെറുതെ ആഗ്രഹിക്കാറുണ്ട് 🤭

    • @aiswaryasarath1610
      @aiswaryasarath1610 Před 3 lety +4

      ഞാനും അത് കേൾക്കാൻ കാത്തിരിക്കുന്നു ആദീ 😍😇

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +4

      വരദയുടെ വായനമുറിയിൽ വീഡിയോസ് അവതരിപ്പിക്കുന്നത് പഞ്ചമിയാണ്.ആദി ആരാണ്? ആദിയുടെ കഥകൾ ഏതൊക്കെയാണ്?Thank u so much for watching...stay connected

    • @adarshthiruvalla3367
      @adarshthiruvalla3367 Před 3 lety +3

      @@VARADASREADINGROOM ആദി ഞാൻ തന്നെ ആണ് ചേച്ചി 😇
      കുറേ കാലം കുടിവെച്ചതു
      ആദിയുടെ ചെറുകഥകൾ ആയി അടുത്ത് തന്നെ വരുന്നുണ്ട്, ഒരു സ്വപ്നം പറഞ്ഞതാണേച്ചി ♥️ എന്നെങ്കിലും ഇവിടെ ചേച്ചി അവതരിപ്പിക്കും എന്നൊരു സ്വപ്നം 🙂

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +5

      @@adarshthiruvalla3367 Ohh..Sure...
      Aadi ennathu thoolika namam aano?
      Full name enthaanu?
      Mail id il contact cheyoo..
      panchamipratheesh@gmail.com

    • @adarshthiruvalla3367
      @adarshthiruvalla3367 Před 3 lety +3

      @@VARADASREADINGROOM adarsh vg ആദി, എന്നേ വായിക്കുന്നവർ ആദി എന്നാണ് വിളിക്കാറ്, എന്റെ ആദ്യത്തെ ബുക്ക്‌ ഞാൻ ഉറപ്പായും ചേച്ചിക്ക് അയച്ചു തരും 😊 thanks ചേച്ചി

  • @balasubramanyancp6367
    @balasubramanyancp6367 Před 3 lety +1

    👍👍 thanks

  • @user-pk1qw7zi4g
    @user-pk1qw7zi4g Před 2 lety

    വായന ഇഷ്ടപ്പെട്ടു.
    ഓരോ കഥയും ഓരോരുത്തർക്കും ഓരോന്നാണ്.വിളവെടുക്കുന്നവർ
    എന്നാണ്‌ ആ തലക്കെട്ട് ഞാൻ വായിക്കുന്നത്.അധ്വാനിക്കുന്നവനേയും വിളവെടുക്കുന്നവനേയും കുറിച്ച് ഒരു താരതമ്യം വരികൾക്കിടയിൽ നമുക്ക് കാണാം.തുച്ഛമായ വേതനമല്ലാതെ ,സ്വന്തം അധ്വാനഫലത്തിൽ തൊഴിലാളിക്ക് ഒരവകാശവും ഇല്ലെന്ന് രാജൻപോലീസിലൂടെ നമ്മൾ തിരിച്ചറിയുന്നുണ്ട് .രേഖക്കും ആ ഫ്യൂഡൽ തുടർച്ച അവകാശപ്പെടാം.
    സഹാനുഭൂതിയുടെ,നന്മയുടെ അവശേഷിപ്പുകൾ ജയമോഹനിൽ ബാക്കിയാകുന്നത് കേൾവിക്കാരനെ , വായനക്കാരനെ ആർദ്രനാക്കുന്നു.

  • @sudhasuresh384
    @sudhasuresh384 Před 3 lety +4

    Miss unit 2 അടയ്കപെറുക്കുന്നവർ എന്ന padatill text activity oru vidio edamo miss

  • @dileepravi9577
    @dileepravi9577 Před 2 lety +1

    സന്തോഷ് ഏച്ചിക്കാനത്തിന്റെ മീനത്തിൽ ചന്ദ്രൻ കഥ പറയാമോ

  • @sreekalaomanagopinath2249

    Beautiful story 😊... I have also an experience similar to this... can't recollect properly though, veettil panikku ninna oru chettan ne endho moshtichu nnu paranju endho bahalam undaayadhaayi...

  • @shafeenarinshad3118
    @shafeenarinshad3118 Před rokem +1

    ഒരിക്കൽ നിറയെ അടക്കകളുണ്ടാവാറുണ്ടായിരുന്ന അടക്ക തൊട്ടവും, മുകളിൽ നിന്നും പറിച്ചിടുമ്പോൾ തെന്നി തെറിച്ചു വീഴുന്ന പച്ചഅടക്കകളെ നോക്കി പെറുക്കാൻ വെമ്പൽ കൂട്ടി നോക്കി നിന്ന ബാല്യവും ഓർമ്മവന്നു. ഇന്നുമുണ്ട് അടുക്കളയിൽ എവിടെയോ തുരുമ്പിച്ച അടക്കാകത്തി, നിറയെ കാടുപ്പിടിച്ച അടക്കാതോട്ടവും...

  • @abduljaleel3631
    @abduljaleel3631 Před 3 lety +3

    'ബിരിയാണി' ഉടനെ തന്നെ കിട്ടുമെന്ന പ്രതീക്ഷയോടെ.....

  • @lakshana5642
    @lakshana5642 Před 3 lety

    നല്ല കഥ😢

  • @devilraash
    @devilraash Před 3 lety +3

    Pedro paramo Malayalam ഉണ്ടൊ bro

  • @somijino1906
    @somijino1906 Před 3 lety +1

    Itchu anikku 7th standardil 4th chapter anu