Ponniyin Selvan PS-1 Movie Explained In Malayalam | Hidden details & ending Explanation

Sdílet
Vložit
  • čas přidán 7. 09. 2024
  • Ponniyin Selvan PS-1 Movie Explained In Malayalam :
    #ponniyinselvan #ps1 #endingexplained #hiddendetails #explainedinmalayalam #maniratnam
    Our Instagram page : malluflix_official
    Our twitter page : malluflix
    Our facebook page : malluflix
    Thanks for watching !

Komentáře • 525

  • @malluflixofficial
    @malluflixofficial  Před rokem +136

    Ponniyin Selvan Part-2 Video Ippo Veno ?...Atho Cinema Release Cheythittu Mathiyo ?🤔

  • @nadhee-
    @nadhee- Před rokem +154

    പൊന്നിയിൻ സെൽവൻ2 കാണുന്നതിന് മുന്നേ ഒന്നൂടെ പാർട്ട്‌ 1 റിവ്യൂ കാണുന്നവരുണ്ടോ 😃

  • @sethulakshmisethulakshmi8417

    ഈ കഥ മനസിലാകാത്തത് കൊണ്ട് പൊന്നിയിൻ സെൻവൻ കാണാതിരുന്നത്.. പലരുടെയും വിവരണം കേട്ടിട്ടും ഉൾകൊള്ളാൻ പറ്റിയില്ല.. പക്ഷെ ഈ വിവരണം, ശൈലി ഒക്കെ നന്നായി മനസ്സിലായി.. അധ്യാപകർ ക്ലാസ്സെടുക്കുമ്പോൾ ഒരു കുട്ടി കേട്ടിരിക്കുമ്പോലെ ഞാൻ എല്ലാം മനസ്സിലാക്കി ഇനി PS 1കണ്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല... താങ്ക്സ് ❤🌷🌷🌷.

  • @num-1393
    @num-1393 Před rokem +697

    പലരും ഇ ഫിലിം കണ്ടിട്ട് ഒന്നും മനസിലാവാതെ നിൽക്കുന്നവരാണ് ഇത് കണ്ടത് കൊണ്ട് എല്ലാം മനസിലായി ♥️♥️

    • @marryjoseph2516
      @marryjoseph2516 Před rokem +8

      Correct 💯,,,,

    • @maneesh.s2140
      @maneesh.s2140 Před rokem +7

      Manasilakatha pole nirmicha...film makers nu annakil pranamam

    • @DubbingEntertainments
      @DubbingEntertainments Před rokem +4

      2 പ്രാവശ്യം കണ്ടപ്പോ എനിക്ക് മനസ്സിലായി☺️

    • @veenakrkm2536
      @veenakrkm2536 Před rokem +10

      @@maneesh.s2140 bro novel vayikathe kondaanu...ellam koode parayan 10 he koodutal venam...clear pic akanel part kananam...
      .aa vella mudikari...mandakini anu...avrk 2 makkal anu..twins..Aishwarya Rai nd Rahman...
      Aishawarye jayarminte veedinu aduthu vechitt pokum cheruppathil...
      Rahmaane aa thamburatti eduthu valarthum...avrdue prasavthil kunju marichennu karuthi...rahmaane (madhuranthakan) eduthu valarthunnu...
      Ee vella mudikari...snehichat nammude prakash rajne anu...varshangalk munp...bt praksah rajne rajavu aakum...common lady ayathukond mandakini (vella mudi) k kalyanm kazhikan patilla...
      Avr kadalil chadi marikan nokumbo oru valla karan rakshapeduthum....pinned namde pandyan(Olympian antony adamle luther villain) rape cheyum...angne anu twins (aish and Rahman ) undakunnath...athu kondaanu ninak chola rajavu akan patillenn Rahman nte amma parayunnath...bcos she knw ...

    • @liyajumi7606
      @liyajumi7606 Před rokem

      😂😂

  • @mbs8132
    @mbs8132 Před rokem +104

    പൊന്നിയൻ ശെൽവൻ എന്ന സിനിമയുടെ ഒന്നാം ഭാഗത്തിന്റെ കഥ നന്നായി മനസ്സിലാകും ഈ വിശദീകരണ വീഡിയോയിൽ.മറ്റുള്ള വീഡിയോ ഇതിന്റെ പുറകിലെ വരൂ.ഇതു ഒന്നാം തരം.പ്രത്യേകിച്ചു നടന്മാരെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നത് അഭിനന്ദനാർഹം. സൂപ്പർ

  • @sasikalaj4406
    @sasikalaj4406 Před rokem +32

    ഞാൻ ആദ്യയം film കണ്ടു dought കൂടിയപ്പോ... Review കണ്ണാന്നു കരുതി... വേറെ ഒന്ന് രണ്ട് കണ്ടപ്പോ കൂടുതൽ വട്ടായി 🐥... അങ്ങനെ bro യുടെ ps1 review കണ്ടത്.... Perfect explaination 🥰... ക്ലിയർ... 😊... ഇപ്പോഴല്ലേ... കഥ പിടികിട്ടിയത് 👌😎

  • @susmerasubramanian6682
    @susmerasubramanian6682 Před rokem +38

    Well explained.. ഇപ്പോഴാണ് സ്റ്റോറി ശെരിക്കും മനസ്സിലായത് 👍🏻

  • @mujeebrahmants7787
    @mujeebrahmants7787 Před rokem +9

    അന്യ സംസ്ഥാനക്കാർ വടക്കൻ വീര ഗാഥ കണ്ട ഫീൽ ആയിരുന്നു... ആദ്യമായി തമിഴ് ഒരു അൽഭുതമായി തോന്നി പടം കണ്ടപ്പോൾ.... അവസാനത്തെ ഐശ്വര്യ റായ് കൂടി ആയപ്പോ പൂർത്തിയായി...
    (ചന്തു ഇരുമ്പാണി തട്ടി മുളയാണി വെച്ച് ചുരിക.... ഡയലോഗ് പറഞ്ഞാൽ ശരാശരി മലയാളിക്ക് തന്നെ രണ്ട് തവണ കേട്ടാലേ മനസ്സിലാകൂ.. ആ ഒരു അവസ്ഥയാണ് ഉദ്ദേശിച്ചത്)

  • @amaljayakumar6425
    @amaljayakumar6425 Před rokem +19

    Ithra complicated ayitulla characters undayitum valare simple ayit paranj thannathin hats off

  • @leelaunni7123
    @leelaunni7123 Před rokem +5

    PonniyanSelvan part 1 കണ്ട് കിളിപോയ ഞാൻ part2 കാണേണ്ട എന്ന്‌ തീരുമാനിച്ചതായിരുന്നു. പക്ഷെ വിധിയുടെ വിളയാട്ടം!!!!! 2018 എന്ന സിനിമക്ക് ടിക്കറ്റ്‌ കിട്ടാഞ്ഞതിനാൽ PS part 2 ഇന്ന് കണ്ടു. കുറെയൊക്കെ മനസ്സിലായെങ്കിലും doubts ധാരാളം. അതിനാൽ bro യുടെ വിവരണം കേട്ടു. ഇപ്പോളാണ് കഥ പിടികിട്ടിയത്. Thankyou 🙏

  • @yadusankar5091
    @yadusankar5091 Před rokem +45

    Well Explained....While watching this movie in theatre I was having many doubts...Now everything is pretty clear...Now ready to watch PS-2....😊😊

  • @sageralias
    @sageralias Před rokem +26

    ആമസോൺ പ്രൈംമിലെ ഈ സിനിമ കണ്ടെങ്കിലും കൃത്യമായിട്ട് ഒന്നും മനസ്സിലായില്ല ബ്രോ പറഞ്ഞപ്പോൾ കൃത്യമായിട്ട് മനസ്സിലായത് താങ്ക്യൂ.

  • @adarshmsadarshms6904
    @adarshmsadarshms6904 Před rokem +2

    വളരെ നന്ദി ഉണ്ട് ബ്രോ... ❤️
    എനിക്ക് പാർട്ട്‌ 1 വളരെ ഇഷ്ടപ്പെട്ടു എങ്കിലും ചില കാര്യങ്ങളിൽ സംശയം ഉള്ളതുകൊണ്ട് പാർട്ട്‌ 2 ഇപ്പഴും കാണാൻ സാധിച്ചട്ടില്ലായിരുന്നു....
    ഇപ്പോ എല്ലാം ok 👍👍
    Very very thanks😊❤️

  • @drishyathampi1557
    @drishyathampi1557 Před rokem +45

    രണ്ട് കാര്യങ്ങൾ പറയാൻ വിട്ടു പോയി. സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ എഴുതാൻ ബുദ്ധിമുട്ടുള്ളതിനാൽ real name പറയുന്നു.
    1. കാർത്തിക്കിനെ വിക്രം ഏൽപ്പിക്കുന്നത് മൂന്ന് കാര്യങ്ങൾ ചെയ്യാനാണ് അതിൽ രണ്ടെണ്ണം bro പറഞ്ഞു. മൂന്നാമത്തത് രാജാവിനെ കൂടി അറിഞ്ഞ കാര്യങ്ങൾ ധരിപ്പിക്കണം എന്നതാണ്. രാജാവിനെ കാര്യങ്ങൾ ധരിപ്പിക്കുന്നത് ഈ ഉത്തരവ് ഉള്ളത് കൊണ്ടാണ്. ഈ ഉത്തരവ് പ്രകാരം ആണ് കാർത്തിക് തഞ്ചവൂർ കോട്ടയിൽ സ്വയം എഴുതിയ ഓലയും കൊണ്ട് കള്ളം പറഞ്ഞു കയറി പറ്റുന്നത്.
    2. തഞ്ചവൂർ കോട്ടയിൽ കുന്തവി എത്തിയതിനു ശേഷം മുൻപ് ശരത്കുമാറിന്റെ നേതൃത്വത്തിൽ ഒരു രഹസ്യ യോഗം നടന്നെന്നു പറഞ്ഞിരുന്നല്ലോ അതു പ്രകാരം റഹ്മാനെ അടുത്ത രാജാവാക്കാൻ തീരുമാനിച്ചിരുന്നു. ഇതു പോലൊരു രഹസ്യ യോഗം കുന്തവി തഞ്ചവൂർ കോട്ടയിൽ വരുന്ന ദിവസവും അവിടെ നടക്കുക ഉണ്ടായി. ഇതറിഞ്ഞ കുന്തവി ആ യോഗത്തിലേക്ക് കടന്നു ചെല്ലുകയും ചുമ്മ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ താൻ ഇപ്പോൾ ഈ കൊട്ടാരത്തിൽ വന്നതിന്റെ ഉദ്ദേശം തന്റെ സഹോദരന്മർക്ക് കല്യാണ പ്രായം ആയെന്നു അതിൽ പങ്കെടുക്കാൻ വന്നതാണെന്ന് കൂടി പറയുന്നു. ഇത് കേട്ട് ഞെട്ടി പോയ നാട്ടുരാജാക്കന്മാർ കെട്ടാൻ പോവുന്ന അതായത് ഭാവിയിലെ റാണി ആരാണെന്നു ചോദിക്കുന്നു. അതിനിപ്പോ പുറത്ത് നോക്കണത് എന്തിനു നിങ്ങൾക്കൊക്കെ പെണ്മക്കൾ ഇണ്ടല്ലോ എന്ന് കൂടി ചോദിക്കുന്നു. ഇതോടെ അത് വരെ റഹ്മാനെ രാജാവാക്കാൻ നിന്ന എല്ലാ നാട്ടു രാജാക്കൻകന്മാരും തന്റെ മകൾ ഭാവിയിലെ ചോല വംശത്തിന്റ റാണി ആകും എന്നാ ചിന്തയിൽ ശരത് കുമാറിന്റെ ഉദ്ദേശത്തിന് എതിരാവുന്നു. കുന്തലാവിയുടെ ഒരു രാജാകിയ തന്ദ്രം.
    ഈ രണ്ട് points വളരെ പ്രധാനപെട്ടടയൊണ്ട് ഇവിടെ ചേർക്കുന്നു.

  • @umarali4855
    @umarali4855 Před rokem +17

    പൊളിച്ചു മച്ചാനെ എനിക്കും സിനിമ കണ്ടപ്പോ മുഴുവനും അങ്ങോട്ട് മനസിലായില്ല ഇപ്പോ എല്ലാം ok ആയി so താങ്ക്സ് ബ്രോ.. 🌹🌹

  • @Classichomierat
    @Classichomierat Před rokem +31

    Thank you bro for such an awesome explanation. You have excellent skill to become a great teacher. Keep up the good work. 👍😁

  • @micdrop8475
    @micdrop8475 Před rokem +159

    എനിക്ക് ഈ filim കണ്ടപ്പോൾ സത്യത്തിൽ അത്ര കൺഫ്യൂഷൻ ഒന്നും തോന്നിയില്ല. ശ്രദ്ധിച്ചാൽ ഏകദേശം എല്ലാ കഥയും മനസിലാകും. ഒരു place മാത്രം മനസിലാകാതിരുന്നത് age ആയ ഐശ്വര്യ part.

    • @sujathakoonath2703
      @sujathakoonath2703 Před rokem +7

      Yes me too..baakki okke manasilayirunnu.. except last ഐശ്വര്യ റായ്..pinne 3 groups of enemies to Arul mozhi varman

    • @anyonesntperfect8594
      @anyonesntperfect8594 Před rokem +2

      @@sujathakoonath2703 yaa 3groups being some confused!

    • @Sreeabhi97
      @Sreeabhi97 Před rokem +2

      Wohoo😂

    • @crazywave5667
      @crazywave5667 Před rokem +2

      നന്ദിനിയുടെ അമ്മയാണ് age ആയ ഐശ്വര്യ റായ്

    • @ArunKVinod
      @ArunKVinod Před rokem +1

      Sathyam

  • @Msanuale
    @Msanuale Před rokem +91

    I think Maniratnam sir overestimated his audience's capacity to grasp it. He should have made PS1 to PS1a PS1b and PS1c😁 seriously

  • @itsmilan5155
    @itsmilan5155 Před rokem +11

    സിനിമ കണ്ടെങ്കിലും പകുതി മുക്കാലും മനസിലായിട്ടുണ്ടായില്ലാരുന്നു. ഇപ്പോൾ ആണ് പടം ഒന്ന് മനസിലായത്. താങ്ക്സ് 🙏🏻

  • @vyvinayakyoutube486
    @vyvinayakyoutube486 Před rokem +5

    Awesome explanation. ... Film kandittu onnum manasil akathe irunna njan .. Ithrayum naal kettathil vachu soooooooper explanation

  • @Arjun_Appu-4
    @Arjun_Appu-4 Před rokem +76

    കിടിലൻ explanation 👌 എന്നാൽ ജയറാമേട്ടന്റെയും ❤️ ഐശ്വര്യ റായിയുടെയും ക്യാരക്ടേഴ്സ് 😊 അങ്ങനെ തന്നെ നിൽക്കുന്നതായിരുന്നു അതിന്റെ ഭംഗി രണ്ടാം ഭാഗത്ത് കണ്ട് ആസ്വദിക്കട്ടെ

    • @ShamnaN-ku2nv
      @ShamnaN-ku2nv Před rokem

      Thanku you very much for explain this story

  • @catherinedsilva729
    @catherinedsilva729 Před rokem +88

    Well explained ❤❤❤
    No one can ever explain as the way yu did
    Thank you

  • @happylife.1119
    @happylife.1119 Před rokem +8

    History based story aayond ഒത്തിരി aagrahichitan dubbed Hindi PS1 കണ്ടത്.. But oru കുന്തം മനസ്സിലായില്ല... Pakshe explntn kandapo clear aayi മനസ്സിലായി..👍👍 👍

  • @itsthewritergirl
    @itsthewritergirl Před rokem +35

    സാമ്രാജ്യങ്ങളുടെ കഥ പറയുന്ന വേറെയും സിനിമകൾ ഉണ്ടായിട്ടുണ്ട്.അവയൊന്നും മനസ്സിലാക്കാൻ ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പ്രേക്ഷകർക്ക് മനസ്സിലാകുന്ന തരത്തിൽ കഥ പറയുന്നതിലല്ലേ film makers ന്റെ വിജയം. കഥ വായിച്ചു പഠിച്ചിട്ടു സിനിമയ്ക്ക് പോകേണ്ട അവസ്ഥ. എന്തായാലും താങ്കൾ വളരെ simple ആയി കഥ മനസ്സിലാക്കി തന്നു .. 👍

    • @teenaharshan9554
      @teenaharshan9554 Před rokem +3

      ഡയറക്ടർ പറഞ്ഞത് നിങ്ങൾക്ക് സിനിമ കാണാൻ interest ഉണ്ടാക്കൽ അല്ല കഥവായിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കലാണ് ഈ സിനിമയുടെ ഉദേശമെന്ന്. കഥ എല്ലാവർക്കും മനസിലാക്കൽ അല്ല എപ്പോഴും സിനിമയുടെ വിജയം. അങ്ങനെയാണേൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ മോശമാകുമല്ലോ. അതുപോലെ ക്രിസ്റ്റഫാർ നോലെന്റെ മൂവിസും മോശമാകും

    • @itsthewritergirl
      @itsthewritergirl Před rokem +1

      @@teenaharshan9554 പെല്ലിശ്ശേരിയുടെ സിനിമ പ്രാധാന്യമുള്ള ഒരു സന്ദേശം നൽകുന്നതായിരുന്നു. സിനിമ എന്ന മാധ്യമത്തിന് വളരെ നല്ല രീതിയിൽ സമൂഹത്തിൽ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് സാധാരണക്കാർക്കിടയിലേക്ക് അത്തരം ആശയങ്ങൾ കടന്നുചെല്ലാൻ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നത് നന്നായിരിക്കും. കാരണം ചില സിനിമകൾ വളരെ പ്രതീക്ഷിയോടെ കാത്തിരിക്കുന്നവരിലേറെയും സാധാരണജനങ്ങളായിരിക്കും..

    • @Anshidbinali
      @Anshidbinali Před rokem

      അങ്ങനെയെങ്കിൽ Christopher Nolan ന്റെ Movies നെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം

    • @itsthewritergirl
      @itsthewritergirl Před rokem

      @@Anshidbinali editing ഞാൻ പഠിച്ചിട്ടില്ല. പഠിച്ചതിനു ശേഷം പറയാം

    • @Anshidbinali
      @Anshidbinali Před rokem

      @@itsthewritergirl aysheriii

  • @anjanamenon6966
    @anjanamenon6966 Před rokem +22

    Well explained. This was very helpful since I am going to watch PS 2 today. Thank you 🙂

  • @sahalpsyche
    @sahalpsyche Před rokem +21

    മനസ്സിലാവുന്ന രീതിയില്‍ തന്നെ ഇത് വിവരിച്ചു തന്നു 💯💯💯

  • @sandrab.s3134
    @sandrab.s3134 Před rokem +21

    Nalla avatharanam keep going☺️❤️

  • @fathimasahirshafnaps3160
    @fathimasahirshafnaps3160 Před rokem +12

    ഇപ്പോളാണ് കാര്യം പിടി കിട്ടിയത്.listened other voice overs in different channels-ps1
    This one is awesome

  • @devaganga1525
    @devaganga1525 Před rokem +3

    ഇപ്പോഴാണ് ഈ സിനിമ ശരിക്കും മനസ്സിലായത്😊😊😊

  • @bibins4906
    @bibins4906 Před rokem +10

    Cinima kandit kili poi erikkarunnu eppozha ellam kalangi തെളിഞ്ഞ . Thenks 🫡

  • @vijaybalasathi5375
    @vijaybalasathi5375 Před rokem +8

    സാർ നല്ല അവതരണം പടം കണ്ടിട്ടാ ഇത് കാണുന്നത് എനിക്ക് പടം ഇഷ്ട്ടം പെട്ട് ഇതുംകൂടെ കണ്ടപ്പോൾ ക്ലിയർ ആയി

  • @kkstorehandpost2810
    @kkstorehandpost2810 Před rokem +34

    പടം ഒന്നൂടെ കാണേണ്ടി വരും ❤❤❤❤💪🏾💪🏾

  • @DileepKrish
    @DileepKrish Před rokem +17

    ഒരു കഥ പറഞ്ഞിട്ട്, പിന്നെയും അത് മനസിലാക്കികൊടുക്കേണ്ട അവസ്ഥ...!

  • @sreeragssu
    @sreeragssu Před rokem +3

    22:26 ഇതായിരുന്നു ഈ സിനിമ റിലീസ് ന്റെ അന്ന് matinee ക്ക് കേറി കണ്ട എന്റെയും തീയേറ്റർ il ഒപ്പം ഉണ്ടായിരുന്ന പലരുടെയും അവസ്ഥ. 😂
    അതും കണ്ടത് തമിഴ് വേർഷൻ ആണ് shoranur അനുരാഗ് il നിന്ന്.
    Well explained 👏 ഇപ്പോഴാണ് പലതും മനസിലായത്..അപ്പോൾ ഇനി ഏപ്രിൽ 28 നു PS2 കാണാം
    28th മാർച്ച്‌, 2023

  • @shijinsmathew2815
    @shijinsmathew2815 Před rokem +15

    Good explanation bro..
    Keep it up ❤️

  • @Luttappies757
    @Luttappies757 Před rokem +26

    Vikram ആയിരിക്കും മകൻ.അതുകൊണ്ടാവും nandhiniyumayula relation trusha thettichath

  • @dharavimedia2362
    @dharavimedia2362 Před rokem +2

    Koppp padam. കാണാൻ pokandarunnu

  • @anithashyju
    @anithashyju Před rokem +5

    റിവ്യൂ കണ്ടു ഒക്കെ മനസിലായി ഇനി സിനിമ കാണാം 😇

  • @dineshpkm
    @dineshpkm Před rokem +14

    This is just 10 percentage of the book. Well made by Maniratnam

  • @rejoicepoyyail6999
    @rejoicepoyyail6999 Před rokem +5

    How well u hv presented, with clarity. God bless

  • @eldhosejoy2037
    @eldhosejoy2037 Před rokem +13

    Super ayittu explain chaithittundada.enikku serikkum manasilayi.Thank you for the video.vere arum ethupole explain chaithittilla..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💧💧💧💧💧🔥🔥🔥🔥🔥☄️☄️☄️☄️☄️

  • @ragendusasikumarnk3664
    @ragendusasikumarnk3664 Před rokem +1

    Super explanation... ellam nannayi manasilayi... ithvare neravannam manasilayillarunnu. Ipo clear. tnx😊
    Subscribed.

  • @frijoreji4050
    @frijoreji4050 Před rokem +18

    Good Explanation 👏🏻

  • @tijimolkcherian5814
    @tijimolkcherian5814 Před rokem +9

    Sundra chozhante valyachante makan ahn madhurantakan. They are first cousins.

  • @Asiyashemeem
    @Asiyashemeem Před rokem +5

    ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ, സർ qstn ചോദിക്കുവാ എന്ന പേടിയില്ല നല്ലപോലെ ശ്രദ്ധിച്ച ഇരിക്കുന്ന ഞാൻ
    ✌🏻✌🏻

  • @kuku-or4hh
    @kuku-or4hh Před rokem +53

    Chiyaan Vikram As Aditha Karikalan 🖤🔥🔥🔥

  • @preethap1927
    @preethap1927 Před rokem +2

    നല്ല വിവരണം....നന്ദി 🙏

  • @vinus7749
    @vinus7749 Před rokem +2

    While watching this film i thought that I lost my grasping capacity...now iam clear...ultra clear

  • @shijieditz4643
    @shijieditz4643 Před rokem +5

    Nalla explanation ipo ellam manasilaayi 👌🏻👌🏻

  • @fajermalik4249
    @fajermalik4249 Před rokem +3

    Well explained. One small doubt, did Vikram killed Aishwarya 's husband or father ? If oomai rani is aishwarya's mother why is she not staying with Nandini? Thankyou

    • @nks86
      @nks86 Před rokem

      PS- 2 explains these doubts. Have you watched it?

  • @devikapradeep6921
    @devikapradeep6921 Před rokem +1

    Good review bro.... Subscribed

  • @NandanaSadanandan-kb4cm
    @NandanaSadanandan-kb4cm Před rokem +5

    Well explained bruh... Thank you so much 🥰❤️

  • @shareefak5635
    @shareefak5635 Před rokem

    Ith pwolch 🎉🎉🎉🎉thankuhhh film kaanathe thanne enik manassilaay🎉matullathokke kand bhraanthaay nikkernnn ...u r effort 🎉❤

  • @nijipaul4133
    @nijipaul4133 Před rokem +8

    Movie കണ്ടുകൊണ്ടിരിക്കുമ്പോൾ review അന്വേഷിക്കുന്ന ഞാൻ 😒ഒന്നും പുരിയില്ലേ 😜

  • @sajanasyed5179
    @sajanasyed5179 Před rokem +3

    Ee film kandittu onnum manassilayilla. After watching your video can understand characters and their relationship and their role. Maniratnam failed understand audiences. When compared to Bahubali it score 1/10

  • @ALINA-bo3ff
    @ALINA-bo3ff Před rokem +1

    Part 2 nte story ഇതുപോലെ ചെയ്യുമോ bro.. 🙃❤️

  • @curiouswriter
    @curiouswriter Před rokem +3

    Good explanation and i loved the meme at last🤣

  • @anandkrishna1753
    @anandkrishna1753 Před rokem +2

    Ponu chetta eth movie explain cheyan entha padulath

  • @geethabalaji3903
    @geethabalaji3903 Před rokem +10

    Thanks a lot...well explained...wondering how to know the story..right time you explained...thank you again....

  • @PROGamer12893
    @PROGamer12893 Před rokem +2

    Thanks , I understood everything's ,today i am going to see PS 2

  • @prasithaprasitha9824
    @prasithaprasitha9824 Před rokem

    Eppol Annu sharikum manasilayathu .. super explanation..eshtaye ....kidu ....

  • @breedersbox1073
    @breedersbox1073 Před rokem +10

    Good presentation

  • @sumiththevar6211
    @sumiththevar6211 Před rokem +55

    ഇത്രയും detail ആയി പറഞ്ഞു തന്ന സ്ഥിതിക്ക് പടം ഒന്നുകൂടെ കാണാം... അല്ലേ????

    • @malluflixofficial
      @malluflixofficial  Před rokem +5

      ഉറപ്പായിട്ടും 😊

    • @lamihmhd165
      @lamihmhd165 Před rokem +2

      onnum manassilayillelum nalla film aanu kandirikkan ith kandittan sambavam anthanenn manassilayath

  • @molus9902
    @molus9902 Před 11 měsíci +1

    Waiting for part2...😍🔥

  • @withloveanu9893
    @withloveanu9893 Před rokem

    Ps 2 irangiyallo...onnu adu explain cheydu iduvo with scenes....palarum explain cheydadu kandu onnum sheriku manasilayilla....nigalude first part explanation adipoli aanu.. explained well.waiting for your ps2 explanation.

  • @lekshmia7469
    @lekshmia7469 Před rokem +1

    Twist njan parayam... Poomayil raaniyuda makan anu jayan ravi... Rajav eduthu valarthiyath... Yadhartha ponniyan selvan vikram anu... Chola rajavinte makan ayond apakadam varathirikkan jayan raviye aakunn

  • @narendravarma9079
    @narendravarma9079 Před rokem +5

    നിങ്ങൾ പാലക്കാട് കാരൻ ആണല്ലേ 😊

  • @tanujak9555
    @tanujak9555 Před rokem +3

    Thanks. Well explained. ഇപ്പോൾ ആണ് മനസിലായത്. ആര് ആരൊക്കെ ആണെന്ന് 👍

  • @kalyanikumar3937
    @kalyanikumar3937 Před 4 měsíci

    മനസ്സിലായി. ശെരിക്കും വിക്രം ആണ് umai raniyude makan. അപ്പോൾ നന്ദിനിയും വിക്രമും സഹോദരങ്ങൾ ആണ്.

  • @Phoebe315
    @Phoebe315 Před rokem +1

    Ippala Satyam paranjaal manasilaaye…… good explanation……

  • @bilna1784
    @bilna1784 Před rokem +1

    സൂപ്പർ explanations 🌹👍👍👍

  • @thewierd_thewonderful996

    After watching this video it's soo clear

  • @greeshmamohan92
    @greeshmamohan92 Před rokem +3

    Well explained.. excellent

  • @Rema1965unni
    @Rema1965unni Před rokem +7

    Very nicely in simple way explained 👌🏻👌🏻👌🏻👏🏻

  • @rajeshkr8440
    @rajeshkr8440 Před rokem +1

    സൂപ്പർ 👍🏻ഇപ്പോൾ മനസിൽ ആയീ. ഈ. സിനിമ 👍🏻👍🏻

  • @saneeshsanu1380
    @saneeshsanu1380 Před rokem +4

    പൊന്നിയൻ സെൽവൻ കണ്ട് പൊനീച്ച പറന്നു . പലതും ഒരു കിണ്ടിം മനസ്സിലായില്ല.

  • @sgchannel3181
    @sgchannel3181 Před rokem +1

    Ps1 and ps 2 kananam ennu endu but story korachu ethumbol ithil *pandiyan arokeyannu. Cholans arokayannu* ennu doubt varum like " dark "series 😐☹️. Ennalum njan onnuda kanum bro paranjapo mansilayi . Eni onnude kananam

  • @naammrritakaimal5884
    @naammrritakaimal5884 Před rokem +1

    Nik story ellam film kandapole mansilay but rand moon karyam mansilayila aar aan punguzhali? Avarde role endhva? Pine e umayrani aara? Endhina avar rekshikune? Nandhini anadha anenu paryunu apo Ara nandhinide yedarte matha pithav avar jivanode undo? Nandini ik avarne aryuvo? Nandini ye adidtya karikalan ipolum ishtam aan pakshe kanikunila enal nandini ik Aditya karikalane sherikum verup thanne aano atho nandhini support cheyan chance undo? Nandhini sherikum ethelum dynasty de bhagam aano? Nik toni nandhini chola de aal aan enn pakshe aryunila and predikaram vitan pandyare support akunu enn. Pine ini adute rajaav aar arkum. And jayaram aar aan sherikum ? Ithil kure ellam utaram kitti. Thank you

  • @aathira1808
    @aathira1808 Před rokem +11

    Good explanation ❤️

  • @user-fx8ir6ql9m
    @user-fx8ir6ql9m Před rokem +1

    BA sociology യിലെ ഒരു SA question ആണ് ഇത്.

  • @soudabisouda7990
    @soudabisouda7990 Před rokem +3

    Outstanding explanation you have nailed it actually ippozhaan enikk ee story full aayitt manassilaayath thanks a lot dear

  • @reshmaaneesh9084
    @reshmaaneesh9084 Před rokem +2

    E part 1 kandit ഇതിൽ കമൽ ഹസൻ പറയുന്ന intro കേൾക്കാൻ poya ഞാൻ😇😅🤭my nick name is "പൊന്നി"

  • @divyachandran8786
    @divyachandran8786 Před rokem +1

    Nice explanation

  • @xman6169
    @xman6169 Před rokem +5

    thanks brother...movi kandittu onnum manasilayilla ippo ok aayi❤

  • @deepakdezz5385
    @deepakdezz5385 Před rokem +6

    ഈ സിനിമ കണ്ടിട്ട് ഞാൻ എന്റെ അടുത്ത വീടിന്റെ മതിൽ എല്ലാം പൊളിച്ചു അ വീടുകളിൽ ഉള്ളവരെ ഒക്കെ കൊന്ന് എന്റെ വീടിന്റെ അതിർത്തി വലുതാക്കിയാൽ എങ്ങനെ ഉണ്ടാകും ? അതല്ലെ ഇവരും ചെയ്യുന്നത് ലക്ഷ്കനക്കിനു ആൾക്കാരെ കൊന്ന് രാജ്യം വലുതാക്കുന്നു

    • @mariajaseenda9437
      @mariajaseenda9437 Před rokem

      Nammude Rajyathil Pinne kollakola Aanallo politicians okke koodi janangale

    • @sarath324
      @sarath324 Před rokem

      ചരിത്രതീത കാലം മുതലേ ഇങ്ങനെ ചെയ്തിട്ടും ഭൂമിക്ക് ജനസംഘ്യ താങ്ങാൻ പറ്റുന്നില്ല... അപ്പൊ ഇവന്മാർ എല്ലാം അഹിംസാവാദികൾ ആയിരുന്നെങ്കിലോ 😄

  • @sushmab5044
    @sushmab5044 Před rokem +2

    Aha ithayirnalle story... Ingane venam explanation. Allathe adyame relationship paranjitt kekumbo onnum thiriynilla

  • @jishnukj
    @jishnukj Před rokem +3

    Well Explained😍

  • @Keralaartist
    @Keralaartist Před rokem +1

    Actor Balayude voice polund.... Good explanations...

  • @letsenjoylife22
    @letsenjoylife22 Před rokem

    Good Exp ever...thank you❤️

  • @JisThenasseril
    @JisThenasseril Před rokem

    Bro thanks! "you can be a best teacher

  • @arunraj9005
    @arunraj9005 Před rokem +1

    Great🎉well explained…

  • @miracleview2532
    @miracleview2532 Před rokem +2

    3 മണിക്കൂർ കണ്ടിട്ടും ഒന്നും മനസിലായില്ല. കണ്ടു ഇഷ്ടപ്പെട്ടിട്ടല്ല ഒന്നും മനസ്സിൽ ആകാത്തത് കൊണ്ട് വന്നതാ

  • @lathasanthosh
    @lathasanthosh Před rokem +2

    Ippozha sharikkum story manasilayee. Thanks bro👍👍👍

  • @user-hc3ef8jk3t
    @user-hc3ef8jk3t Před rokem

    നന്ദി 🌹 ഇപ്പോൾ ആണ് ഒന്ന് മനസ്സിലായത്. 🙏🙏🙏🙏🙏

  • @abinmathew2330
    @abinmathew2330 Před rokem +5

    aishwarya is not wife of naser she is the daughter of him

  • @wildstylenk6882
    @wildstylenk6882 Před rokem +15

    ഈ സിനിമയിൽ ഐശ്വര്യ റോയ് ക്കു പ്രായം നല്ല രീതിയിൽ എടുത്തു കാണിക്കുന്നുണ്ട്

    • @sarath324
      @sarath324 Před rokem +5

      ഈ സിനിമയിൽ അവൾ ഒരു history ഉള്ള അല്പം പ്രായം ഉള്ള ആൾ ആയിട്ട് തന്നെ ആണ്.

    • @anuanusha8611
      @anuanusha8611 Před rokem +1

      49 ആയി പിന്നെ പ്രായം കാണിക്കാതെ ഇരിക്കോ

    • @wildstylenk6882
      @wildstylenk6882 Před rokem +3

      @@anuanusha8611 49 ഓക്കെ ആയി പക്ഷേ പടത്തിൽ മുഴുവൻ അവരുടെ സൗന്ദര്യ വർണന ആണ് അതുകൊണ്ടാണ്

  • @benzoboutique2677
    @benzoboutique2677 Před rokem +1

    Ps2 explanation idamo

  • @mrkid7043
    @mrkid7043 Před rokem +1

    Njn inganathe 2 video kandit aanu movie kandath....athond feel good aayrunn

  • @Freakin280
    @Freakin280 Před rokem +1

    Pakshe bro veera pandiyan mandakiniye submissive akki pregnent aaya mandhakiniyude kuttikalaaya നന്ദിനി, madurandhakan ivar ennanallo explained videosil kooduthalum parayunne means : nandhiniyude achanaan veera pandiyan enn plzz replay bro confused aayi ഇരിക്കുവാണ്....

  • @chackyhima2416
    @chackyhima2416 Před rokem

    കൽക്കി എഴുതിയ പൊന്നിയിൻ സെൽവൻ എന്ന ബുക്ക്‌ വായിച്ചാൽ ഇതിലുള്ള (സിനിമയിൽ ) കാര്യങ്ങൾ പലതും ഇങ്ങനെ അല്ലെന്നു മനസിലാകും..