ഗൾഫിൽ ഉണ്ടൊരു കൊച്ചു കേരളം..ഞങ്ങളുടെ കൂടെ പോരുന്നോ..😍😍😍

Sdílet
Vložit
  • čas přidán 5. 09. 2024
  • ഗൾഫിൽ ഉണ്ടൊരു കൊച്ചു കേരളം..ഞങ്ങളുടെ കൂടെ പോരുന്നോ😍😍😍#salalah#oman

Komentáře • 363

  • @mahinasanil2391
    @mahinasanil2391 Před 2 lety +43

    കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് പോയത് പോലെയുണ്ട് അത് ഒക്കെ കണ്ടപ്പോൾ നല്ല സന്തോഷം

  • @meenakshimeenumeenakshimee4817

    കുട്ടികളെ കൊണ്ട് ഇടക്ക് ഇതുപോലെ ട്രിപ്പ്‌ പോകുന്നത് നല്ലതാണ് മനസിൽ നല്ലരു റിലീഫ് കിട്ടും 👍👍👍👍👍കുട്ടികൾ എത്ര ഹാപ്പിയാണ് അവർക്ക് കിട്ടുന്ന സന്തോഷം കാണുമ്പോൾ നിങ്ങളെപ്പോലെ ഞങ്ങളും ഹാപ്പിയാണ് 😍😍😍😍😍😍❤️❤️❤️

  • @sithalakshmipk2790
    @sithalakshmipk2790 Před 2 lety +17

    കണ്ണും മനസ്സും നിറഞ്ഞു ; കുട്ടികളേയും കുടുംബത്തേയും പിന്നെ വാഴത്തോപ്പും കണ്ടപ്പോൾ👍

  • @sreenandhaandsriya111
    @sreenandhaandsriya111 Před 2 lety +13

    നല്ല ഭംഗി ഉണ്ടായിരുന്നു കണ്ടുകൊണ്ടിരിക്കാൻ. കഴിഞ്ഞതറിഞ്ഞില്ല. മക്കളുടെ കളിയും ചിരിയും കൂടെ പ്രകൃതി ഭംഗിയും. സൂപ്പർ 💐💐💐🥳🥳

  • @prasanthaem4171
    @prasanthaem4171 Před 2 lety +17

    അച്ഛൻ നല്ലൊരു കൃഷിക്കാരൻ ആണല്ലേ. വാഴത്തോപ്പ് കണ്ടാൽ അറിയാം. ഗൾഫിൽ മലയാളിയുടെ ഇങ്ങനെ ഒരു കൃഷിയിടം കാണുക അപൂർവ്വമാണല്ലേ. അച്ഛന് ഒരു ബിഗ് സലൂട്ട് / നമസ്കാരം പറയുക. അച്ഛാ കൃഷിസ്ഥലം സൂപ്പർ ........................................കൂടെ സപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്കും, മറ്റെല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.👏👏👏👏👏👏👏💖💖💖💖💖💖💖

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +4

      സലാലയിൽ ഇങ്ങനെ ഒത്തിരി വാഴത്തോപ്പുകൾ ഉണ്ട്..കണ്ടാൽ ഒരു കൊച്ചു കേരളം ആണന്നേ പറയൂ..😍😍

  • @rohini279
    @rohini279 Před 2 lety +11

    ഇപ്പോൾ കേരളത്തിൽ പോലും കാണില്ല ഇങ്ങനെ ഒരു സ്ഥലം super
    ഇത്രയും ഭംഗിയായി ഇതൊക്കെ maintain ചെയ്തു പോകുന്നത് സമ്മതിക്കണം അതിന് ഒരു big salute
    അവിടെയൊക്കെ കൊറോണ ഇപ്പോൾ വലിയ പ്രശ്നം ഇല്ലെന്ന് തോന്നുന്നു ഇവിടെയൊക്കെ പുറത്തിറങ്ങാൻ പേടിയാ എന്റെ മോൻ ഇത് കണ്ടപ്പോൾ പറയുകയാ എന്നാണ് അമ്മേ ഇതുപോലെ എനിക്ക് ഒന്ന് പുറത്തിറങ്ങാൻ പറ്റുന്നത് എന്ന് കൊറോണ ആയതിൽ പിന്നെ പുറത്തോട്ട് ഒന്നിനും അവനെ കൊണ്ടുപോയിട്ടില്ല

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +1

      Ivide njagalum kuttikale veliyil konde pokarilla. Pinne ivide vere arum illathathe kondu kondepoyatha. Monte name entha. Thanks for your support and love 😍

    • @rohini279
      @rohini279 Před 2 lety +2

      @@aneeshashoksalalah
      മോന്റെ പേര് സിദ്ധാർഥ്
      അവന് കാണാൻ ഒരുപോലെ ഇരിക്കുന്ന twins നെ ഭയങ്കര ഇഷ്ടമാ അതുകൊണ്ട് എന്നും വാവകളുടെ video കാണണം

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety

      @@rohini279 😍

  • @jayachandrankv8502
    @jayachandrankv8502 Před 2 lety +4

    Hai അനീഷ് നിങ്ങളുടെ മക്കളെ കാണുമ്പോൾ ഏത് വിഷമവും മറക്കാൻ പറ്റും 🙏👍

  • @manju2769
    @manju2769 Před 2 lety +12

    ഇതാണ് നമ്മുടെ സ്വന്തം സലാല 💞💞💞

  • @midhunamohan277
    @midhunamohan277 Před 2 lety +6

    Hi children's good morning🥰 very nice piece🥰🥰🥰🥰Gawshotta Grithutta Akkutta Amikutti ellavareyum kanan cute ayittund 🥰🥰🥰🥰🥰🥰

  • @user-um2wo6bk1e
    @user-um2wo6bk1e Před 2 lety +4

    ഒമാനിലെ സലാല 😍 ഞാൻ ഉം ഇവിടെ ഉണ്ട് 😍😍ഇവിടെ ആയത്കൊണ്ട് നാട്ടിൽ ഉള്ള ഫീൽ ആണ് ഗൾഫിൽ ആണെന്ന് ഉള്ള തോന്നലെ ഇല്ല...... ആകെ മിസ്സിംഗ്‌ ഫാമിലി.. മാത്രം ആണ് ❤

  • @ashadevi1489
    @ashadevi1489 Před 2 lety +7

    ഉണ്ണി കണ്ണന് മാ രെ യും ആമിയെ യു എല്ലാവരേയും കുടുംബസമേതം കാണുനേരം മനസിന് വളരെ സന്തോഷം എല്ലാവരെയും ദൈവം അനുഗൃഹിച് വരട്ടെ

  • @mariyamathews4257
    @mariyamathews4257 Před 2 lety +3

    Poli sthalam....kanaan sherikkum naatile pole thanne❤️

  • @fathimaaboobacker2761
    @fathimaaboobacker2761 Před 2 lety

    Masha allah sherikum namude nattile ulpradhesham pole .nice feeling

  • @jesna6998
    @jesna6998 Před 2 lety +7

    മനസ്സ് നിറഞ്ഞു 🥰🥰🥰

  • @tjosephjkk2028
    @tjosephjkk2028 Před 2 lety +1

    Koottil ninnu thurrannu vitta love birds polle kuttigal ellavarrum...entha santhosham kuttigalk mannil nadakkan...enni pogumbol cherripu urri avarre nadathikku...manninntte aa touch avarrude kallugal arriyatte....nalla place...sarrikkum a small KERALAM...
    Video super👌👌🍨🍨🍨🍨🍨🍨🍨🍨

  • @bharathisudha8481
    @bharathisudha8481 Před rokem

    😍😍🥰

  • @sithalakshmipk2790
    @sithalakshmipk2790 Před 2 lety +1

    കുട്ടി കുറുമ്പനെ റൌഡി എന്ന് വിളിച്ചതിന് ഒരു അടി ന്നാ പിടിച്ചോ 😄💕

  • @sumayyasumi6105
    @sumayyasumi6105 Před 2 lety

    എന്റെ ഇക്കയും സലാലയിൽ ആണ് ഞാനും മോളും കുറച്ചു നാൾ അവിടെ ഉണ്ടായിരുന്നു നല്ല സ്ഥലങ്ങളാണ് അവിടെ 👍

  • @manjujoji4079
    @manjujoji4079 Před 2 lety

    Wowwwww. Super place..ethu oru kochu keralam thanne ...aa oru feel undarunnu....muthumanikalkku orupadu santhoshamayi alle.

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety

      Salalah oru Kochu keralam thanne aanu 😍😍 avar orupadu happy aanu ingane purathokke pokumbol😍😍

  • @preethybasheer5281
    @preethybasheer5281 Před 2 lety +7

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങൾ ഓർത്തു പോയി

  • @geethathulasidas1174
    @geethathulasidas1174 Před 2 lety

    Nalla Sthalam Visha Rahithamaya Vazhathottam Kanan Nalla Rasamundu.Achanum Makkalum Blue and Black Dress Kollamairunnu.Gowshumon Innu Leader

  • @anchups5284
    @anchups5284 Před 2 lety +10

    അച്ഛൻ നല്ലൊരു കർഷകൻ തന്നെ. സലാലയിൽ അച്ഛൻ ഒരു കൊച്ചുകേരളം തന്നെ ഉണ്ടാക്കി 👏👏. ഇന്ന് എല്ലാവരും blackcolour dressil ആണല്ലോ👌.

  • @jayashreepradeep5009
    @jayashreepradeep5009 Před 2 lety +1

    Nalla sthalam. Kutty kal nalu perum nannaayi enjoy cheyyunnundu. Kurachu free aayi nadannum odiyum kaanaan thane oru rasamaanu

  • @aswathyraj5166
    @aswathyraj5166 Před 2 lety

    very nice

  • @jayachandrankv8502
    @jayachandrankv8502 Před 2 lety +2

    ആമി കുട്ടി അമ്മയെ പോലെ തന്നെ അച്ഛമ്മ അച്ചാച്ചൻ അനീഷ് എല്ലാരും സൂപ്പർ 👍

  • @pvletha7246
    @pvletha7246 Před 2 lety +3

    Nature at its best and adipoli family ❤️

  • @MyCookingFantasy
    @MyCookingFantasy Před 2 lety +10

    Yes… Salalah is Mini Kerala… Superb place… I felt that same when I visited there… Kids enjoyed lot….thanks for sharing this lovely video 🥰🥰🥰😍😍😍

  • @gardenboy8294
    @gardenboy8294 Před 2 lety

    കുറെ ദിവങ്ങൾക്കുശേഷം ഞാനും ഒന്ന് പുറത്തുപോയി.സലാല യിലെ ഹരിത ഭംഗി ആസ്വദിച്ചു കൊണ്ട് നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു.🥰

  • @sindhumanikandan3769
    @sindhumanikandan3769 Před 2 lety +4

    Ellarum matching matching anallo ...super place thakkuddosum, aamikutteem, aagoottanumokke nallonam enjoy cheythallo. Naattilanenne thonnooo...Happy family...stay blessed always dears....🥰🥰🥰😍😍😍🤩🤩🤩🤩🤩💕💕💕💗💗💗💓💓💓💓

  • @jayashreereji3080
    @jayashreereji3080 Před 2 lety +2

    Innu ellavarum undallo nice video Gowshu and Grithu innu happy annallo love makkaley❤️❤️❤️❤️❤️

  • @prabithaprabithaanil5088
    @prabithaprabithaanil5088 Před 2 lety +3

    Nammude nadu pole. Happyayi thottam kandappol.e ntha vavoosinte nadatham. Grounding koorkayano. Chavittallen u parayunna placil.evidunnano veg.kannan kulirmatto.paripalikunnathu aara.fish elayil varuthedukkoo makkalkku. Vavakalkku ummmma🥰🥰🥰🥰🥰🥰💯

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety

      Athu palak leaf (spinach) aanu to.ithellam achante farm alla to..kurachu vere aalukaludeya..ingane Kochu Kochu farm ivide orupadundu..ela vachu idaku adayum ,fish varukkarokke undu 😍😊

  • @bindukishor3948
    @bindukishor3948 Před 2 lety

    അച്ഛൻറെ തോട്ടം കലക്കി.സലാലയിലെ കൂഞ്ഞു കേരളം

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety

      Achante thottam matramalla aduthulla thottavum vedio yil ittittundu. Thanks for your love and support 😍

  • @SuperHeroesInspirations

    Nice.. ആദ്യായിട്ട് കണ്ടതാ.. ഇഷ്ട്ടായി..

  • @vrindababupalghat8492
    @vrindababupalghat8492 Před 2 lety +1

    Mm..mol super..oru kochu keralam...

  • @sreeshapreetham5654
    @sreeshapreetham5654 Před 2 lety +5

    Looks real like a village in Kerala . All in black 😀twins enjoying outdoor shoot . Payam kayinju ...... so cute👌👌

  • @damanphones3535
    @damanphones3535 Před 2 lety +1

    😍😍😘😘polichutaa

  • @danyj8324
    @danyj8324 Před 2 lety +8

    ❤എല്ലാവരും യൂണിഫോമിൽ ആണല്ലോ 😄😍❤

  • @mrvlog798
    @mrvlog798 Před 2 lety +1

    Supper 👍👍

  • @shailajanair9922
    @shailajanair9922 Před 2 lety +10

    Full family black dress code...lovely family..the sweetest bond we miss to come across these days..god bless you all...full credit goes to ammakutty and achaaachoosss..more to come from aamikutty and aghukuttan we are waiting..venam venam parnham venam..really enjoyed seeing ❤❤❤
    Omanagale, chakkaraummaaahhhh🎂☹🍦🍨🥛🍧🍬🍫😇❤❤❤

  • @butterfly5551
    @butterfly5551 Před 2 lety +1

    Nice 😍😍😍👍👍👍

  • @Jo-qp6mw
    @Jo-qp6mw Před 2 lety +1

    🥰🥰🥰🥰❤️❤️❤️❤️....gulf aanu nnu orkumbo oru anxiety

  • @rasithap3918
    @rasithap3918 Před 2 lety +1

    Nice place and nice vedio👌👌👌

  • @lekhamenon597
    @lekhamenon597 Před 2 lety +3

    Big salute Aneeshs father very beautiful place

  • @leenaantony1962
    @leenaantony1962 Před 2 lety

    ente achaneyanenikku eshtam.....makkale 👍👍👍👍🥰🥰🥰🥰🌹🌹🌹🌹

  • @shilpak1143
    @shilpak1143 Před 2 lety

    Gulf ennu kelkkumbol manasil marubhumiya oorma varunne but ningalude videoes kanumbol nammude nattli ningal vannittu videoes eduthapoleyanu enikku thonniye😀😀👌👌👌super place thani keralam 😀

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety

      Salalah oru Kochu keralam thanne aanu..athu kondu naadu valuthayi miss cheyyilla..ennalum naadinte athra varilla to😍😍

  • @sobhanava4152
    @sobhanava4152 Před 2 lety +1

    ഇന്നത്തേ വീഡിയോയിൽ എല്ലാവരു൦ ഉണ്ടല്ലോ.വളരേ സന്തോഷ൦.🙏👍

  • @avanivijayakumar1598
    @avanivijayakumar1598 Před 2 lety

    ഒരു വെക്കാൻസി ഉണ്ടേൽ ഞാനും വരാം,,,,, സൂപ്പർ......

  • @Jo-qp6mw
    @Jo-qp6mw Před 2 lety

    Kazhchakal kandu odinadakkan gowshu Monu kooduthal ishtanu nnu thonnunnu..,🤗🤗🤗❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +1

      Athe Gowshu oodinadakukayayirunnu. Thanks for your love and support 😍

  • @Sharon-cm2os
    @Sharon-cm2os Před 2 lety +5

    വലിയൊരു മരപ്പച്ച. എന്തു ഭംഗി. ഇതാരുടെ സ്ഥലവും കൃഷിയും ആണ്?

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +3

      Ithellam rent nu eduthu nadathunnatha to..achante krishiya kurachu😍😊

  • @mahammedzahan7203
    @mahammedzahan7203 Před 2 lety

    Adipoli...

  • @sheebajoseph4757
    @sheebajoseph4757 Před 2 lety

    ♥♥Rand allum koodi achante kayil irikune kanan enth resavaa 😍FAMILY LOVE ❤♥❤😘😘

  • @naaznawaz7553
    @naaznawaz7553 Před 2 lety

    Omanile keralam👍👍Beutiful family 😍Thaangal bhagyam cheyda familyan👍👍

  • @seenashiju6084
    @seenashiju6084 Před 2 lety

    അമ്പോ തനി നാടൻ ❣️😍👌👌🙏

  • @zaking....2.083
    @zaking....2.083 Před 2 lety

    ഇങ്ങള് പോളിയാണ് 👍👍👍💥

  • @macfitindia1105
    @macfitindia1105 Před 2 lety

    Super spot 👍👍👍

  • @midhunasunil8300
    @midhunasunil8300 Před 2 lety

    Adipwoli

  • @shamskitchenworld
    @shamskitchenworld Před 2 lety +1

    നല്ല അടിപൊളി സ്ഥലം 👌👌

  • @aryaanil4744
    @aryaanil4744 Před 2 lety +1

    എല്ലാരും black and white dress code ആണല്ലോ 😍😍😍സലാല മിനി കേരളം തന്നെ 😍ആമി കുട്ടിടെ intro pwolichu😍 രണ്ടാളുടെയും ഷൂ എനിക്ക് തരാമോ 🤣🤣😘രണ്ടാളും ഫുൾ നീരിക്ഷണം ഓട്ടവും ആണല്ലോ ലാസ്റ്റ് അച്ഛൻ അങ്ങനെ ചുമ്മാ കൈ വീശി നടക്കേണ്ട വെച്ച് മക്കള് പണി തന്നതാ 😂😂😍😍അമ്മ ഞങ്ങളെ നല്ല രീതിയിൽ help ചെയ്യുന്നുണ്ട് രണ്ടാളെയും തിരിച് അറിയാൻ അമ്മ വീഡിയോ എടുക്കുമ്പോൾ എപ്പോഴും ഗൗശുനെ ഗ്രിതുനെ ഇടയ്ക്കു ഇടയ്ക്കു പേരു വിളിക്കും ഞങ്ങൾക്ക് മനസ്സിലാവാൻ 😍😍😍ആഗുട്ടനെ കുറച്ചായാരുന്നു കണ്ടിട്ട് ഇന്ന് കണ്ടു അച്ഛമ്മയെയുo😍😍

  • @aanshivlog3329
    @aanshivlog3329 Před 2 lety

    Yante kuttimaniess love u ummaaa

  • @sreelekshmiprasad7494
    @sreelekshmiprasad7494 Před 2 lety

    Interesting video 👍👌🙏

  • @baijubabu8639
    @baijubabu8639 Před 2 lety

    Beutiful place

  • @manjulabai8689
    @manjulabai8689 Před 2 lety +2

    Rowdy..ayyo. athrakku vendaayirunnu😃😃😃.Really enjoyed the tour. Thanks to Aneesh and family sply cute joy bundles..

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety

      Oru kunju rowdy aanu😍Thank you so much for your love and support 😍😊

  • @dhanush5453
    @dhanush5453 Před 2 lety +2

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @abhinand_abhinav7664
    @abhinand_abhinav7664 Před 2 lety

    So lucky man

  • @Angelwithgoldenwings313

    മാഷാ അല്ലാഹ് ... 🥰🥰👍😘😘

  • @roopasreearush
    @roopasreearush Před 2 lety +2

    Masha Allah ningalude ellarudem hairs nu nalla strength , thickness and health indd .. hair care tips enthelum parenjeravoo

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +1

      Angane prathyekichu hair care onnum cheyyarilla to..pinne kaachiya Enna aanu ellaavarum use cheyyunnathu..😍😍👍

    • @roopasreearush
      @roopasreearush Před 2 lety

      @@aneeshashoksalalah thankyou for replying ...njnum kaachiye oil ahnu edkaru but hair lose nallonam induu ..I am a neet aspirant padanathinte naduvil hair care cheyan ottum samayam kittarilah .stress nte prblm um vernindu.

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +1

      @@roopasreearush stress orupadu undenkilum hair loss undakum..😊

    • @roopasreearush
      @roopasreearush Před 2 lety

      @@aneeshashoksalalah aa ..athariyaam

  • @reenaphilip9504
    @reenaphilip9504 Před 2 lety

    Gulfanennu parayilla nammude nadanenna parayugayullu.👍👍👍Aneesh thanneyalle krishi cheyunnathu nannayitundu thakdoosinum amikum akuvinum nalla happy ayi.engane samayem kandethunnu enthayalum super.😂😀👍💞💟💝👍

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety

      Achante farm aanu..achan rent nu eduthu nadathunnatha.ithu muzhuvan onnum achan nokkunnathalla to..ivide ingane orupadu farm undu..😍😍

  • @deepthiprasad2309
    @deepthiprasad2309 Před 2 lety +1

    Everyone is Black colour.. family twining ❤🤣

  • @dakshasnair3210
    @dakshasnair3210 Před 2 lety

    Adipoli. 👍🌹

  • @remajnair4682
    @remajnair4682 Před 2 lety +2

    ഇത് നിങ്ങളുടെ സ്ഥലമാണോ ? എന്തായാലും കാണാൻ വളരെ മനോഹരം . കേരളത്തിന് പുറത്ത് ആണ് ഇപ്പോൾ കേരളം കാണാൻ കിട്ടുക . അച്ഛച്ഛൻ എവിടെ ? ബാക്കി എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം 💕💕💕💕💕💕💕💕

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +3

      Achan rent nu eduthu nadathunnathanu to farm..achan avide undayirunnu .camera Ku munbil varan Madi karanam vannillenne ullu😍Thank you so much for your love and support 😍😊

  • @namasthe8202
    @namasthe8202 Před 2 lety +1

    Very nice❣️

  • @Alsinan_dilshad_777
    @Alsinan_dilshad_777 Před 2 lety +2

    Beautiful family.God bless you😊😊😊

  • @user-ng6dt5pc8b
    @user-ng6dt5pc8b Před 2 lety

    അടിപൊളി

  • @gopanpayyampara3399
    @gopanpayyampara3399 Před 2 lety +1

    😍😍😍

  • @gopikas8593
    @gopikas8593 Před 2 lety +1

    👌👌👌👌

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před 2 lety +1

    Makkal nannayi enjoy cheythu alle 😃
    😍😍😍

  • @_fasion_disign_
    @_fasion_disign_ Před 2 lety

    🥰🥰

  • @bindushaju4938
    @bindushaju4938 Před 2 lety

    Namude swadham salalah

  • @donythomas2019
    @donythomas2019 Před 2 lety

    Black shirt with blue jeans Super

  • @beenathankachan6325
    @beenathankachan6325 Před 2 lety

    Aha ellarum ennu black dress aanallo. Unnikalkku. Chakkara ummaa .super place

  • @nimyababu4099
    @nimyababu4099 Před 2 lety +1

    Hi muthumanees 😘❤️ dress soopper ❤️👍👍, nghanum hus um എടുക്കും 2 നേ കൂടി , ഇല്ലെങ്കിൽ ബഹളം ആണ്,ഇപ്പൊ 11 years aayi

  • @mohdmustafa9521
    @mohdmustafa9521 Před 2 lety

    Masallah ♥️👍♥️👍

  • @GLK1252
    @GLK1252 Před 2 lety

    👍

  • @avarnachandranv9112
    @avarnachandranv9112 Před 2 lety

    പാപ്പിയാ baby 🥰🥰🥰🥰🥰

  • @neemamolmol8626
    @neemamolmol8626 Před 2 lety +2

    ആഗുവ് സംസാരിപ്പിക്കണം ❤️🥰

  • @sheenams1972
    @sheenams1972 Před 2 lety

    Ethu cute video...salala nammude kerala pole anennu ketitunt. Ithellam aneeshinte achante cultivation ano.achane kantitunt .ennalum onnukoodi kanikkane. Pinne....innu achanum kunjungalum blue blackil shine cheythu. Fine.greeshmayum molum blackilum.video bhayankara short avunu.kothi theere ente kunjungale kanumbozhekkum video theerum.make much lengthy.kunjungal angane kattum velichavum pachappum okke mathivarolam asodikkate.ammaye koode koottamayirunu ennu chinthichappozhanu pettennu kantath.nalla santhosham thonni.enthayalum next may vare njan wait cheyyam.athu vittupovalle

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +1

      Salalah oru Kochu keralam thanne aanu..ivide ingane orupadu farm undu..ithil kandathu muzhuvan achante farm alla to..rent nu eduthu nadathunnathanu..enthayalum nattil varumbol kaanamallo..Thank you so much for your love and support 😍😊

  • @Dasamanidadamani
    @Dasamanidadamani Před 2 lety

    ചേച്ചി കുട്ടി Polichuto

  • @prabeethacoracaravittil1756

    Nannaayittundu.naaduthanne.
    Naatteennu kalikkunna pole undu kutykal.👌👌👌

  • @rincydavis4342
    @rincydavis4342 Před 2 lety +1

    Exactly like our Kerala. Beautiful.
    Gowshu Grithu🥰🥰. Sugaano

  • @ruhailameharoofpadannakkad8978

    👍👍

  • @valsajosephjoseph87
    @valsajosephjoseph87 Před 2 lety

    എല്ലാവരെയും കണ്ടതിൽ സന്തോഷം.

  • @mumbaiwomensdrivingschoold3410

    I used to watch this kids...where is this place?

  • @amarjyothi1990
    @amarjyothi1990 Před 2 lety

    👍👍👍Nice

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Před 2 lety +1

    Sthalam evideyaa super aami yude ful naim entha mashaalaa 🥰🥰💕💕

    • @aneeshashoksalalah
      @aneeshashoksalalah  Před 2 lety +1

      Ithu Salalah yil aanallo😍..Ameya enna to molde full name😍😍

  • @JancysVibrantVlogs
    @JancysVibrantVlogs Před 2 lety

    Super
    Vazha Kula anu

  • @Sushitha_shinil
    @Sushitha_shinil Před 2 lety

    👏🏻👏🏻❤️👍🏻❤️❤️👌🏻

  • @kadeejaakbar3015
    @kadeejaakbar3015 Před 2 lety

    👍👍😍😍

  • @sarathps1983
    @sarathps1983 Před 2 lety

    😍👍👍

  • @rajanseer
    @rajanseer Před 2 lety

    Inne makkale ellarum enjoy cheythallo... 😍

  • @ardranss1323
    @ardranss1323 Před 2 lety

    🥰🥰🥰🥰🥰🥰