How to Generate Pin for your New SBI ATM Card | How to Change SBI ATM Pin

Sdílet
Vložit
  • čas přidán 28. 08. 2024
  • ATM Card Activation and Pin Activation
    Change Atm pin etc...
    #all4good#atmcard#atmpin#atmactivation #sbiatmpin
    ( Querie Solved )
    How to atm card active
    How to atm card pin Generation
    How to atm card pin change
    How to atm card use sbi
    How to create a new atm pin
    How to change atm pin
    How to generate sbi atm pin
    Different types of atm pin generation
    SBI card pin generation
    engane atm pin set cheyyam
    engane atm card active cheyyam
    engane atm number kittum
    atm pin engane undakkam
    atm pin engane undakkam malayalam
    SBI atm activation
    SBI ATM PIN change
    SBI, SBI ATM, Atm counter
    How can I get my SBI ATM PIN by SMS
    How can I generate my SBI ATM PIN? How can I activate my SBI ATM card? How can I change my SBI ATM PIN online?
    how to generate ATM pin SBI in 2021 live full process
    sbi atm pin generation
    how to activate sbi atm card online malayalam
    sbi atm pin generation through sms
    how to generate sbi atm pin
    how to make new atm pin process
    state bank of india
    how to generate pin sbi

Komentáře • 542

  • @sugandhis2281
    @sugandhis2281 Před rokem +183

    ഈ വീഡിയോ കണ്ട് എനിക്ക് pin സെറ്റ് ചെയ്യാൻ കഴിഞ്ഞു. ആദ്യം domestic /international എന്നതിൽ domestic ൽ ക്ലിക്ക് ചെയ്യുക. ബാക്കി വീഡിയോ യിൽ പറയുന്നതുപോലെ ഒരു പേപ്പറിൽ എഴുതിക്കൊണ്ടുപോകുക. രാവിലെ തിരക്കില്ലാത്ത സമയത്തുപോയാൽ ടെൻഷൻ ഇല്ലാതെ സെറ്റ് ചെയ്യാൻ കഴിയും....

    • @all4goodofficial
      @all4goodofficial  Před rokem +8

      Puthiya update aanu domestic / international

    • @bijinababu4944
      @bijinababu4944 Před rokem +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @all4goodofficial
      @all4goodofficial  Před rokem +2

      😍

    • @venugopalgopal3446
      @venugopalgopal3446 Před rokem +1

      😮😮😮😮😮😮😮😮😮😮😮😮

    • @muhammedashik3793
      @muhammedashik3793 Před rokem +1

      International cilkk aakiyaal kuyappam undo

  • @ashikkm1927
    @ashikkm1927 Před rokem +191

    ഞാൻ ബോംബയിൽ പെട്ട് നിന്ന്ന സമയത്ത് ഈ വീഡിയോ എനിക്ക് ഒരുപാടു ഉപകര പെട്ടു താങ്ക്യൂ ബ്രോ 🥰🤗

    • @johnabraham2318
      @johnabraham2318 Před rokem +23

      ഇനിയെങ്കിലും ബോംബെയിൽ പോയി പെടാതിരിക്കാൻ ശ്രമിക്കുക

    • @safusabi4176
      @safusabi4176 Před rokem +4

      Ente atm card poyi ennit ath block cheythu. Eni puthiya oru card phonil kudi edukkan nthan vayi ullath enn aarkelum ariyo

    • @Blindffx2784
      @Blindffx2784 Před 4 měsíci +1

      😂😂​@@johnabraham2318

    • @MARVAN_manigachali
      @MARVAN_manigachali Před 2 měsíci +1

      Poda nuna parayathe😮

    • @user-gp2kr1ht7f
      @user-gp2kr1ht7f Před 6 dny

      ​@@safusabi4176bankil apekshichal pore?

  • @jayeshkurupath130
    @jayeshkurupath130 Před rokem +22

    വളരെ ഉപയോഗപ്രദ്ധമായ വീഡിയോ ഇന്ന് എനിക്ക് ഈ വിഡിയോ കണ്ട് sbi atm കാർഡ് ആക്റ്റീവെറ്റ് ചെയ്യാൻ കഴിഞ്ഞു താങ്ക്സ് ബ്രോ 🤝

  • @Mujumujee.MgvKNR.
    @Mujumujee.MgvKNR. Před 9 měsíci +33

    എല്ലാവർക്കും 'വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന അവതണം❤

  • @ravindranathpp598
    @ravindranathpp598 Před 11 měsíci +3

    ഇന്നു ബാങ്കിൻ്റെ അടുത്തATim പോയി പിൻ ചെയ് ഞ്ച് ചെയ്തു ഇതിൽ പറഞ്ഞ പോലെ എഴുതി കൊണ്ടു പോയി ഒരുപാടു നന്ദി

  • @jasnisiraj8986
    @jasnisiraj8986 Před 4 měsíci +2

    ഞാൻ pin number set ചെയ്യാൻ കുറെ വീഡിയോ കണ്ടു. But ഈ വീഡിയോ വളരെ വ്യക്തമായി മനസ്സിലാക്കി പറഞ്ഞു തന്നത് കാരണം ഇതുപോലെ ചെയ്തു. Pin number redy ആയി. Thanks....

  • @_abhi_143
    @_abhi_143 Před rokem +41

    എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ വീഡിയോ അവതരിപ്പിച്ചു, നന്ദി

  • @bijuthayat1998
    @bijuthayat1998 Před rokem +5

    വളരെ നല്ല അവതരണം പുതിയ കാർഡ് വന്നിട്ടുണ്ട് Pin സെറ്റ് ചെയ്യാൻ എളുപ്പമായി thanks bro

  • @goodfriend1445
    @goodfriend1445 Před rokem +26

    അറിഞ്ഞുകൂടാത്തവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ. നന്നി.

  • @imhskelstyle6137
    @imhskelstyle6137 Před rokem +6

    ആരും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല....♥️useful video...

  • @harikrishnankarthupriya8133

    ഈ വീഡിയോ കണ്ട് മനസ്സിലാക്കിയിട്ടാണ് കഴിഞ്ഞ ദിവസം ഞാൻ എന്റെ ATM കാർഡ് ശരിയാക്കിയത്....വളരെ നല്ല വീഡിയോ ആയിരുന്നു ❤❤❤❤❤

  • @dkmekrdkmekr3644
    @dkmekrdkmekr3644 Před 6 měsíci +3

    ഈ വീഡിയോ കണ്ട് എനിക്ക് പിൻ സെറ്റ് ചെയ്യാൻ കഴിഞ്ഞു. വളരെ നന്ദി. ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. 🤝🤝

  • @sreelekshmisreekutty5183

    Very use full video ഞാൻ ഇന്ന് ഈ വീഡിയോ കണ്ടിട്ട് ആണ് pin generate ചെയ്‌തത് Thank u

  • @midhunmahesh617
    @midhunmahesh617 Před rokem +10

    വളരെ ഉപകാരമുള്ളൊരു വീഡിയോ....
    ഇന്ന് എനിക്ക് ഉപകാരപ്പെട്ടു 👍🏻👍🏻👍🏻👍🏻

  • @arundhathis5002
    @arundhathis5002 Před rokem +15

    The video is simply and clearly explained it is very useful to me when I go to pin generation I see this video and do my process. Thank you so much. Please do more informative videos.

  • @sobhanaam823
    @sobhanaam823 Před rokem +2

    എനിക്ക് husband ന്റെ atm pin ചേഞ്ച്‌ ചെയ്യാനുണ്ട്
    ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് വിശ്വാസമുണ്ട്
    ഓക്കേ താങ്ക്സ് ഫോർ യുവർ വീഡിയോ

  • @user-lv5uh6us1v
    @user-lv5uh6us1v Před rokem +4

    ഒത്തിരി താങ്ക്സ് ബ്രോ എനിക്ക് ഇന്ന് ആണ് atm വന്നത് സെറ്റ് ചെയ്യാൻ പോകുവാ 🙏

  • @FidhaShamseer-sd2sr
    @FidhaShamseer-sd2sr Před 10 měsíci +2

    Thanku bro.... Ee video kandu njan poyi... Ath kond vegan cheyyan patti... Ente pin sett ayi... Mattullavrkk valare upakaramulla video aanu... 👍

  • @izaaashmi6408
    @izaaashmi6408 Před 9 měsíci +2

    Yenik inn ee video ubagarapettu pudhiya card kittiyadhayirunnu pin number idan ariyillayirunnu thangalude ee video valare ubagaramayi thanks

  • @unboskingachu4431
    @unboskingachu4431 Před rokem +4

    കുറെ പേരുടെ ജീവൻ രക്ഷിച്ചതിനു nandhi

  • @user-pz3hp5im2q
    @user-pz3hp5im2q Před rokem +4

    Thanks ബ്രോ വളരെയധികം ഉപകാരം ഉണ്ടായി എനിക്ക് ഈ വിഡിയോ❤❤❤❤

  • @shaifashamz
    @shaifashamz Před 6 měsíci +3

    Very helpful vedio broo.. Thank you so much... Koree kaalaayi ithum kond nadakunnuuu.. Ipo sheri aayi

  • @ahamedyoosuf1855
    @ahamedyoosuf1855 Před rokem +6

    ഈ വീഡിയോ ഉപകാരപ്പെട്ടു
    നന്ദി

  • @arishmannurpalakkad3705
    @arishmannurpalakkad3705 Před rokem +9

    Good presentation and knowledge about setting pin at ATM machine to all persons who don't know about setting PIN thank you for this valuable information bro👍👍👍.

  • @_Adwaith
    @_Adwaith Před rokem +8

    വളരെ ഉപകാരപ്രധമായ വീഡിയോ നന്ദി

  • @noufu2001
    @noufu2001 Před rokem +9

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍🙏❤️

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 Před 7 měsíci +4

    വളരെ നല്ല അവതരണം ഉപകാരപ്രദം 🙏

  • @baijubm8169
    @baijubm8169 Před rokem +7

    ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു 😍👍

  • @divyasreekumar3122
    @divyasreekumar3122 Před 8 měsíci +2

    വളരെ ഉപകാരപ്രദമായ video, Thank you

  • @sreedharanv5740
    @sreedharanv5740 Před rokem +3

    Very nice എനിക്ക് അറിയില്ലായിരുന്നു വലിയ ഉപകാരം 🙏🙏

  • @user-vx9ju1zv4d
    @user-vx9ju1zv4d Před 2 měsíci +1

    നല്ല അവതരണം👍നന്നായി മനസ്സിലാകുന്നുണ്ട് ബ്രോ

  • @asharafpvkarukputhur6258
    @asharafpvkarukputhur6258 Před 7 měsíci +2

    ഈ വിഡിയോ നോക്കിയ ണ് ഞാൻATM Pi N മാറ്റിത് താങ്ക്സ്സ് വി ഡിയോ

  • @sreejithsukumaran2603
    @sreejithsukumaran2603 Před rokem +1

    ATM postal vazhi kitti..ini password postal vazhi ESAF, inte kittiyirunnu..athu pole SBI,yudeyum kittum ennu karuthi 3 days wait cheythu...pinneya youtube,il nokkiyathu...manasilaayi...thanks

  • @resobraj7678
    @resobraj7678 Před rokem +2

    വീഡിയോ എനിക്ക് ഉപകാരപ്പെട്ടു. Thanks.

  • @su-cy9tn
    @su-cy9tn Před 8 měsíci +2

    സത്യത്തിൽ ഇത് എങ്ങനെ ആക്റ്റീവ് ചെയ്യും എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ താങ്കളുടെ വ്യക്തമായ അവതരണത്തിൽ ഞാൻ ഇത് പെട്ടന്ന് തന്നെ ആക്റ്റീവ് ആക്കി എടുത്തു. വളരെ നന്ദി ❤.
    𝓣𝓱𝓪𝓷𝓴𝓼𝓼𝓼𝓼𝓼❤

  • @rajuvarampel5286
    @rajuvarampel5286 Před rokem +2

    Thank you, ഉപകാരപ്രദം ആയ വീഡിയോ.

  • @georgevarghese1184
    @georgevarghese1184 Před rokem +14

    Very clearly explained. Thanks for this wonderful video.

  • @Lordkrishna-k7q
    @Lordkrishna-k7q Před 4 měsíci +1

    Thank you bro.ഈ video എനിക്ക് upakarapettu.❤

  • @aleeshatresa9647
    @aleeshatresa9647 Před rokem +26

    Thanks ❤️ very clearly explained 👍

  • @virusboy5167
    @virusboy5167 Před 11 měsíci +5

    Detailed explanation. Thanks bro❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 Před 10 měsíci +1

    Thank you very helpful ബാങ്കിൽ pokaand kayichilaayi set aaaan ith❤❤❤❤❤

  • @yehiya2401
    @yehiya2401 Před rokem +2

    ഒരുപാട് ഉപകാരപ്പെട്ടു നിങ്ങൾക്ക് നല്ലത് വരട്ടെ

  • @azavlogs3849
    @azavlogs3849 Před 7 měsíci +4

    Njan ippol ee vedio kand cheydhu vannu

  • @sahadevaca2913
    @sahadevaca2913 Před 7 měsíci +3

    Thank you very useful and clear informatic video

  • @user-bi1wl8ci6t
    @user-bi1wl8ci6t Před rokem +2

    ഉപകാര പ്രദമായ വീഡിയോ,. വളരെ നന്ദി...

  • @sajithasworld556
    @sajithasworld556 Před 10 měsíci +1

    വീഡിയോ വളരെ ഉപകാരമായി🙏👍 thankyou

  • @adarshd7299
    @adarshd7299 Před 7 měsíci +2

    Really helpful 💯 working Thanku

  • @ashrafmp170
    @ashrafmp170 Před rokem +10

    എല്ലാം നല്ല രൂപത്തിൽ വിശദീകരിച്ചു👍👍

  • @sebastianjk8311
    @sebastianjk8311 Před 11 měsíci +4

    Highly useful. Thank you so much.

  • @Rohithkumar-tm8ko
    @Rohithkumar-tm8ko Před rokem +3

    Thank you...ഉപകാരപ്പെട്ടു 🤝

  • @babyjalaja5123
    @babyjalaja5123 Před 7 měsíci +2

    പഴയ ATM കാർഡിന്റെ നമ്പർ തന്നെ പുതിയതിനും വെക്കാൻ പറ്റുമോ

  • @arjunarj5169
    @arjunarj5169 Před rokem +1

    Bro paranjath pole words allatha no aayirunnu njan koduthath ee video kandapol manasilayi thanks

  • @Femiin14
    @Femiin14 Před 2 měsíci +2

    Thanks broo ❤

  • @balamuraleedharanb4740
    @balamuraleedharanb4740 Před 9 měsíci +4

    വളരെ നല്ല അവതരണം

  • @chandranachencovilchandran6880

    Thanks...angane ഞാൻ ഇതും പഠിച്ചു

  • @sangeethasatheesan2971
    @sangeethasatheesan2971 Před rokem +1

    Njan inn ee videyo kadputheya atmcard activation thanks you

  • @hufanbava6386
    @hufanbava6386 Před 6 dny +1

    എന്തൊരു നല്ല ഉപകാരം❤

  • @hadimohammedcherukad9960
    @hadimohammedcherukad9960 Před 7 měsíci +3

    This video is very useful

  • @PramodKumar-ue6vr
    @PramodKumar-ue6vr Před 6 měsíci +2

    Namudea pazhaya pin thanea new pin ayyi set cheyyan pattummo

  • @lifenext4433
    @lifenext4433 Před rokem +1

    4 min video lengthy akkiyapola thoni but Great video

  • @fidhaamal-jm1wo
    @fidhaamal-jm1wo Před 6 měsíci +2

    Njn bank lu link cheytha number ente husband nte ahnu njn puthiya sim eduthu apo bank lu poyi number change cheyukayum cheythu. Pakshe atm card lu pazhaya number use cheyth link cheythond enthelum kuzhapam undo

  • @susanchacko3067
    @susanchacko3067 Před rokem +2

    Me too had the same experience....perfect viedeo.

  • @baijug8291
    @baijug8291 Před 9 měsíci +1

    Nigal curect ayit thanne parayunnund bro thank u👌👌y🙏🙏🙏🙏

  • @drisyachinnu7648
    @drisyachinnu7648 Před rokem +1

    Tnq chetta. Good video. Very useful video 👍👍👍

  • @arjunarju8006
    @arjunarju8006 Před 6 měsíci +5

    ചേട്ടാ പുതിയ എടിഎം കാർഡ് വന്നാൽ എങ്ങനെ pin set akkam

  • @sreelekhap4552
    @sreelekhap4552 Před 2 měsíci +1

    Thank you so much for this useful vedio🙏

  • @HIBUCHANA
    @HIBUCHANA Před 10 měsíci +3

    Useful video...thanks

  • @sijiajnav5177
    @sijiajnav5177 Před 10 měsíci +1

    ഈ വീഡിയോ കണ്ടപ്പോൾ എല്ലാം ക്ലിയർ ആയി

  • @user-rd9jg7xv8j
    @user-rd9jg7xv8j Před 7 dny +1

    ചേട്ടാ ഗൾഫിൽ നിന്ന് ഇപ്പോ ഗൂഗിൾ പേ ചെയ്യാൻ പറ്റുന്നില്ല അകോഡിൽ പൈസ ഉണ്ട് അത് എന്താണ് കാരണം

  • @krishnankutty2478
    @krishnankutty2478 Před rokem +17

    Very Informative and useful video. Thank you, Bro.

  • @SureshSu-lf6zr
    @SureshSu-lf6zr Před 4 měsíci +1

    Very useful video bro. Thankyou.

  • @user-vp7gm3zm2h
    @user-vp7gm3zm2h Před 6 měsíci +3

    Supar❤

  • @justinaf-pw4rb
    @justinaf-pw4rb Před rokem +5

    🙏രാത്രി സമയത്ത് ആക്ടിവേഷൻ ചെയ്യാൻ പറ്റുമോ, പകൽ sbi atmൽ നല്ല തിരക്കാണ് മറുപടി തരാമോ ബ്രോ 👍

    • @spsshareef55
      @spsshareef55 Před měsícem +1

      എപ്പോളും ചെയ്യാം 👍🏻👍🏻

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 Před 6 měsíci +2

    Very useful 😊

  • @user-zh9vc9he6h
    @user-zh9vc9he6h Před rokem

    Thz sir pettirunna samayath anu video kandath❤❤

  • @binishmk7002
    @binishmk7002 Před rokem +1

    Tnx for the video it's very helpful for me

  • @jithinkrishnan7365
    @jithinkrishnan7365 Před rokem +2

    Sbi atm card pin change sbi atm il mathrame cheyyan പറ്റുവൊള്ളോ മറ്റു ബാങ്കുകളുടെ atm il പറ്റുമോ

  • @mabymoncy4837
    @mabymoncy4837 Před rokem +3

    Thank you for your valuable information ❤

  • @reshmidhanesh8290
    @reshmidhanesh8290 Před rokem +1

    I have very useful this video...thanks bro

  • @jubizzz2729
    @jubizzz2729 Před rokem +5

    Very informative ❤️👍thank u

  • @Overwhelmerfx
    @Overwhelmerfx Před 9 dny +1

    Bro ente atm card international aan. Appo nammal international aano domestic aano kodukkande👍

  • @muhammad7792
    @muhammad7792 Před rokem +1

    എനിക് ബല്ലാരെ അതികം ഉപകാരമായിരുന്നു ❤

  • @sreesanth7846
    @sreesanth7846 Před 6 měsíci +2

    Very helpful❤️

  • @KunjusFoodWorld
    @KunjusFoodWorld Před rokem +3

    Mobile nomber adichu koduthappol transaction declined ennanu kanikune. Ath entha angne

  • @greeshmadas4889
    @greeshmadas4889 Před 7 měsíci +1

    Thanks... Useful vedio ❤

  • @georgemammen5493
    @georgemammen5493 Před 9 měsíci +1

    your information is good - but it's too much elaborate - avoid repetition -

  • @ARAVINDGOODWILL
    @ARAVINDGOODWILL Před rokem +2

    വളരെ ഉപകാരപ്രദം 👍🏻

  • @jafarponnani3595
    @jafarponnani3595 Před 7 měsíci +2

    Thanks bro ❤

  • @Hasi378
    @Hasi378 Před 5 měsíci +1

    Ithu pole PayPal create cheyunna Complete vedio cheyyamo

  • @irinelizabeth5639
    @irinelizabeth5639 Před rokem +3

    New pin generation appol thanne cheyyaamo? 24 hrs nullil veendum vann cheyyano?

  • @ThajinshaSherin
    @ThajinshaSherin Před 7 měsíci +2

    Tnx 😊

  • @sadofsimi
    @sadofsimi Před 6 měsíci +2

    Ipozhum ingne thanneyano cheyyaa. Mattam vannundo cheyyunna reethiyil

  • @user-nn3bk3ei9d
    @user-nn3bk3ei9d Před rokem +2

    Mobile Numberilott Sms Varunilla Bro ippo 20 minutes aayi emtho cheyyum

  • @fazalcmf4189
    @fazalcmf4189 Před 7 měsíci +2

    സൂപ്പർ

  • @shaheedat5330
    @shaheedat5330 Před 4 měsíci +1

    Thank you.Helpfull vedio

  • @abhinav_sree
    @abhinav_sree Před rokem +3

    Bro pin change chythappam successful aayen msg vannu. But receipt vannilla

  • @sulfathkdy9310
    @sulfathkdy9310 Před 8 měsíci +1

    Very usefull.. thankyou

  • @subhaprathap3796
    @subhaprathap3796 Před rokem +2

    Very informative thankyou

  • @SWetha261
    @SWetha261 Před 7 měsíci +2

    Hi chetta എന്റെ കാർഡ് expird ആയി ഇപ്പോൾ പുതിയത് vannu. അപ്പോ പഴയ കാർഡിലെ pinnumbr തന്നെ പുതിയതിലും സെറ്റ് ആക്കാൻ പറ്റത്തിലെ.

    • @all4goodofficial
      @all4goodofficial  Před 7 měsíci +1

      Yes

    • @SWetha261
      @SWetha261 Před 7 měsíci

      Thnks🙏🏼

    • @SWetha261
      @SWetha261 Před 7 měsíci

      ചേട്ടാ അപ്പോ ചേട്ടൻ പറഞ്ഞത് പോലെ എല്ലാം സെറ്റ് ആക്കിയിട്ടു ലാസ്റ്റ് പഴയ പിൻ നമ്പർ അടിച്ചു കൊടുത്ത മതിലോ

  • @kathygeorge2372
    @kathygeorge2372 Před 9 měsíci +1

    Very good explanation