Victory of young couple in integrated farming

Sdílet
Vložit
  • čas přidán 8. 09. 2024
  • An informative video channel on Agriculture, Horticulture, Diary, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala by Govt of Kerala.

Komentáře • 62

  • @user-dy5yo6qv8t
    @user-dy5yo6qv8t Před 3 lety +10

    പറയാൻ വാക്കുകൾ ഇല്ല,..... സമ്മതിച്ചു കൊടുത്തേ പറ്റു 🙏.... നാട്ടുകാരൻ എന്നതിൽ ഞാനും അഭിമാനിക്കുന്നു ❤❤❤❤❤

  • @navinbinu5786
    @navinbinu5786 Před 3 lety +4

    ഇങ്ങനെ ഒരാൾ കൂടെ ഉണ്ടെങ്കിൽ ഏത് ഒരു കൃഷിക്കാരനും വിജയത്തിൽ എത്തും 🤗. ഭാഗ്യവാൻ.. നമ്മക്കും ഇങ്ങനെ ഒരാൾ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @manojbritt
    @manojbritt Před 3 lety +6

    Excellent presentation and so Nostalgic..thanks Team

  • @dpr1895
    @dpr1895 Před 3 lety +8

    അവരെ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം,

  • @jaisongeorge4866
    @jaisongeorge4866 Před 2 lety +1

    Beautiful video 😍

  • @shbeerpkpk997
    @shbeerpkpk997 Před 3 lety +4

    100 നല്ലയിനം hf പശുക്കൾ
    അതിൽ തന്നെ കറവ
    പശുക്കൾ 80
    ചെനയുള്ള പശുക്കൾ 10 എണ്ണം
    10 നാടൻ സുനന്ദിനി പശുക്കൾ.
    നല്ലയിനം ജമുന പ്യാരി ആടുകൾ
    കൂടാതെ മേന്മ നിറഞ്ഞ
    മലബാർ ആടുകൾ വേറെയും.
    നല്ല മുട്ടയിടുന്ന
    B380 മുട്ട കോഴികൾ
    അവക്ക് കൂട്ടായി കരിങ്കോഴികൾ
    100 ൽ കൂടുതൽ.
    കുറച്ചു കേരളത്തിന്റെ സൃഷ്ടിയായ
    കേരശ്രി കോഴികൾ.
    ചൂരി, ചാള ഇനത്തിലുള്ള
    300 റോളം താറാവുകൾ
    താറാവിന് യഥേഷ്ടം നീന്തികുളിക്കാനുള്ള വലിയ കുളം.
    വിദേശയിനത്തിൽപ്പെട്ട വില മതിക്കുന്ന പ്രാവുകൾ
    അതിൽ pouter pigeon
    Racing pigeon
    പിന്നെ വിദേശ പ്രാവുകൾക്ക് കൂട്ടായി
    തനി നാടൻ പ്രാവുകൾ വേറെയും.
    കാഴ്ചക്കാർക്ക് കാണാൻ മാത്രമെന്ന ഉദ്ദേശത്താൽ
    കുറച്ചു ജോഡി മുയൽ.
    11ഗിനിക്കോഴികൾ
    അതിൽ തന്നെ വെളുത്ത നിറവും കറുത്ത നിറവും ഇടകലകലർന്ന ഗിനികൾ.
    25000 ത്തിൽ കൂടുതൽ ജോഡിക്ക് വിലവരുന്ന persian cat.
    ഇതൊക്കെയായിരുന്നു
    ഇന്നലെ രാത്രി
    ഞാൻ കണ്ട സ്വപ്‍നത്തിലെ
    എന്റെ ഫാമിലെ ജീവികൾ.
    ഇതോടെ രാവിലെ എണീറ്റപ്പോൾ
    ഒരു കാര്യം തീരുമാനിച്ചു
    വീട്ടിലെ (നാട്ടിൽ )
    പഴയ കോഴിക്കൂട് ശരിയാക്കി
    രണ്ടു കോഴിയെ വാങ്ങിക്കണം നാട്ടിൽ.
    ഗൾഫിൽ വന്നാൽ നാട്ടുകാർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയാൽ
    എപ്പോഴും പറയുന്നത്
    താഴെ പറയുന്ന കാര്യമാണ്
    ഗൾഫ് മതിയാക്കി നാട്ടിൽ പോയി
    ചെറിയ ഒരു ഫാമുണ്ടാക്കണം.
    ഇന്നലെ രാത്രി
    അതൊക്കെ ആലോചിച്ചു കിടന്നു അതാവണം ഇങ്ങനെയൊരു സ്വപ്നം കണ്ടത്.
    (ശരാശരി ഒരു ഗൾഫ്കാരന്റെ സ്വപ്നം)

  • @ragavanrajeev4683
    @ragavanrajeev4683 Před 3 lety +5

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 2 lety +2

    Super … 🔥🔥🔥
    Ducks swimming 😍😍😍

  • @muhammedirfan2287
    @muhammedirfan2287 Před 3 lety +1

    One of my favorite channel

  • @josefarmskanjirapally.kott8184

    Super Couple, Inspiring, All the best.

  • @RideLikeABullet
    @RideLikeABullet Před 3 lety +2

    വളരെ നല്ല വീഡിയോ. എല്ലാ അഭിനന്ദനങ്ങളും ആശംസകളും.

  • @jamesvc1750
    @jamesvc1750 Před 3 lety +1

    Renjish ,Athira God bless your family

  • @khurshidahammed1121
    @khurshidahammed1121 Před 3 lety +6

    എന്റെ നാട്ടിലെ ഹിറോയും, ഹിറോയിനും 🌹🌹🌹🌹❤❤❤

  • @History_Mystery_Crime
    @History_Mystery_Crime Před 3 lety +3

    ആഹാ എന്റെ കേരളം എത്ര സുന്ദരം ❤

  • @SuperSudheep
    @SuperSudheep Před 3 lety +6

    മാതൃക ആക്കാൻ കഴിയുന്ന യുവ, വിദ്യാ സംബനാരായ ദമ്പദികൾ

  • @gireeshy2275
    @gireeshy2275 Před 3 lety +3

    Super

  • @lifecarebyannrosetony6794

    എല്ലാവിധ പ്രാർത്ഥന കളും നേരുന്നു

  • @sajinkumarkv538
    @sajinkumarkv538 Před 3 lety +1

    നിങ്ങളുടെ അവതരണം അഭിനന്ദനാർഹമാണ്

  • @beenaani7480
    @beenaani7480 Před 3 lety +2

    Good story and narration

  • @travelingwanderlust4919
    @travelingwanderlust4919 Před 3 lety +2

    Aah. അങ്ങനെ പോരട്ടെ. ധാരാളം farm videos ഇനിയും ഉൾപ്പെടുത്തണം. Dairy farm videos.

  • @unnikrishnanraju4711
    @unnikrishnanraju4711 Před 3 lety +1

    നന്നായിട്ടുണ്ട് ദമ്പതികൾക്ക് ആശംസകൾ നേരുന്നു

  • @vaishakhramesan036
    @vaishakhramesan036 Před 3 lety +6

    Kannan thane nalla sugam pine avarudey karyam prandallo

  • @remyamathew6390
    @remyamathew6390 Před 2 lety

    Nalla eshtamayi randu pereyum..

  • @aryakrishna8520
    @aryakrishna8520 Před 3 lety +1

    Superb😍😍😍😍😍😍

  • @mahendranvasudavan8002
    @mahendranvasudavan8002 Před 3 lety +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @preethammar8827
    @preethammar8827 Před 3 lety +1

    Super👍👍👍

  • @meenujacob6033
    @meenujacob6033 Před 3 lety +1

    Great....

  • @shazi1238
    @shazi1238 Před 3 lety +1

    അഭിനന്ദനങ്ങൾ.

  • @sujithsujith419
    @sujithsujith419 Před 3 lety +1

    Tenjish broo pwoli 👍👍👍👍

  • @S.Raindrops
    @S.Raindrops Před 3 lety +5

    Skip cheyyaathe kaanunna ore oru program

  • @jibinjoy4794
    @jibinjoy4794 Před 3 lety +1

    അഭിനന്ദനങ്ങൾ

  • @an3714
    @an3714 Před 3 lety +1

    Best wishes 🥰

  • @merinsajith1403
    @merinsajith1403 Před 3 lety +1

    All the best 👍

  • @gkgguppies8466
    @gkgguppies8466 Před 3 lety +2

    😊

  • @prasanthikag697
    @prasanthikag697 Před 3 lety +1

    Super😍😍😍😍😍

  • @gopikas377
    @gopikas377 Před 3 lety +1

    Nalla avathranm

  • @athira22jun
    @athira22jun Před 3 lety +2

    😊🥰

  • @leopaul9605
    @leopaul9605 Před 3 lety +1

    😍😍😍

  • @arunmuraleedharan2252
    @arunmuraleedharan2252 Před 3 lety +1

    Congratulations 👍

  • @EPPANS
    @EPPANS Před 3 lety +1

    Good family

  • @mayavinallavan4842
    @mayavinallavan4842 Před 3 lety +1

    Thanks

  • @Mj-dv3so
    @Mj-dv3so Před 2 lety

    What a life

  • @aswathydevarajan3195
    @aswathydevarajan3195 Před 3 lety +1

    😍😍💞

  • @sajunnyjose
    @sajunnyjose Před 3 lety +1

    Congratulation

  • @akshayaayyappan8189
    @akshayaayyappan8189 Před 3 lety +1

    👌

  • @deepakvijayan2542
    @deepakvijayan2542 Před 3 lety +1

    💕💕💕

  • @jomonmon130
    @jomonmon130 Před 3 lety +1

    👍👍👍

  • @sajimg1407
    @sajimg1407 Před 3 lety

    ഗോഡ് ബ്ലെസ് യൂ

  • @abhiramts6578
    @abhiramts6578 Před 3 lety +1

    😘😘😘

  • @sampathkumar3720
    @sampathkumar3720 Před 3 lety +1

    Supar .nanni sugarduve

  • @ajeeshv8673
    @ajeeshv8673 Před 3 lety +1

    ❤️🔥🎉🎉

  • @prmohananmohanan3190
    @prmohananmohanan3190 Před 2 lety

    ഇത് എവിടെ യാണ്

  • @EPPANS
    @EPPANS Před 3 lety +2

    Super

  • @abinkumarbabu1547
    @abinkumarbabu1547 Před 3 lety +1

    Super

  • @marcosgamingchannel2623
    @marcosgamingchannel2623 Před 3 lety +1

    Super