യാ ലത്വീഫ് എന്ന ദിക്ര്‍ ചൊല്ലിയാല്‍ ലഭിക്കുന്ന വമ്പിച്ച നേട്ടങ്ങള്‍

Sdílet
Vložit
  • čas přidán 7. 09. 2024
  • #_THOIBA_VISION#_ZIYARA_VISION
    ziyara vision link
    • EP# 020/ഒരിക്കൽ വന്നാൽ...
    • EP#019/ആയിരാസിയിലെ മീന...
    • EP# 018/ പാറന്നൂരിലെ ഉ...
    ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
    Watch better video please click
    UCERgsebaE04toXbSqlyAl3w
    / thoibavision
    our new channel please subscribe
    / @ziyaravision
    (സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
    our food channel
    / @likefood
    Follow our Facebook page:
    / thoibavision
    Follow THOIBA VISION on Telegram: t.me/thoiba_vi...
    .

Komentáře • 1K

  • @muhammeda909
    @muhammeda909 Před 4 lety +444

    അള്ളഹുവേ ഞങ്ങള്ക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനു ആഫിയത്തോടുകൂടിയുള്ള ദീര്ഗായുസ്സ് നൽകണേ ആമീൻ

  • @ajeeshashanavas8939
    @ajeeshashanavas8939 Před 2 lety +19

    ഉസ്താദേ എന്റെ ഭർത്താവിന്റെ മനസ് മാറി എന്നെയും മക്കളെയും വിളിച്ചോണ്ട് പോകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @ziyavlogs7097
    @ziyavlogs7097 Před 3 lety +10

    ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകി anugrahikkane അല്ലാഹ്

  • @shaheershahee5831
    @shaheershahee5831 Před 3 lety +19

    എന്റെ ഭർത്താവിന് വിദേശത്ത് പോകാനും ജോലി ശെരിയാവാനും ഉസ്താദ് ദുആ ചെയ്യണേ

    • @Ali-hz1dt
      @Ali-hz1dt Před 2 lety

      നാട്ടിൽ നല്ല ജോലി കിട്ടാൻ ദുഹ ചെയ്യുന്നത് അല്ലേ നല്ലത്

  • @fidha7734
    @fidha7734 Před 2 lety +13

    ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ. കടം വീടാനും മനസ്സമാദാനം കിട്ടാനും

  • @RFvibesRaiza
    @RFvibesRaiza Před 2 lety +30

    Usthade jhaan ചൊല്ലി.24 മണിക്കൂർ തികയുന്നാടിന്റെ മുൻപ് ഒരിക്കലും നടക്കാത്ത കാര്യത്തിന് വഴി തെളിഞ്ഞത്‌ കിട്ടി..... അൽഹംദുലില്ലാഹ്..... അള്ളാഹു ഉസ്താദിനു ദീർഗായുസ് നൽകട്ടെ

  • @sofiyasofiya2438
    @sofiyasofiya2438 Před 4 lety +196

    നല്ല അറിവ് ഉസ്താദ് allahu ദീർഘായുസ് തരട്ടെ aameen

  • @AnoopActionVlogs
    @AnoopActionVlogs Před 2 lety +8

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ പടച്ചവൻ ഉണ്ട്‌ ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ്

    • @THOIBAVISION
      @THOIBAVISION  Před 2 lety +2

      Alhamdulillah

    • @AnoopActionVlogs
      @AnoopActionVlogs Před 2 lety +2

      @@THOIBAVISION ഉസ്താദ് ഞാൻ ഇ ദിക്കർ പവർ അറിഞ്ഞു ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് ഞാൻ ഒരു ഹിന്ദു ആണ് എന്റെ എല്ലാം പടച്ചവൻ 🙏

  • @shamsudheenshamsudheen1112
    @shamsudheenshamsudheen1112 Před 3 lety +20

    മകളുടെ കല്യാണ കാര്യം നല്ല രീതിയിൽ നടക്കാൻ ദുആ ചെയ്യണേ... ഇൻശാഅല്ലാഹ്‌

  • @bkaworld607
    @bkaworld607 Před 3 lety +24

    ഇങ്ങനെ chollanum ദുആ ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യണേ 🤲

  • @movieworld6720
    @movieworld6720 Před 4 lety +79

    ഞങ്ങൾക്ക് അറിവ് പറഞ്ഞ് തന്ന ഈ ഉസ്താ തിത് ആയുസ് നൽ കണെ ആമീൻ

  • @sahisahi9969
    @sahisahi9969 Před rokem +1

    ഉസ്താദേ എല്ലാം പ്രയാസങ്ങളും മാറി ഹൈറാകൻ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @shahinas4744
    @shahinas4744 Před 4 lety +26

    Nalla karyangal paranju tharunna usthadinu allah deerkkayusu nalkatte...ameen

  • @nasiyaarifnasi510
    @nasiyaarifnasi510 Před 4 lety +7

    ഒരുപാട് വിഷമവും പ്രയാസങ്ങളും ഉണ്ട് ഉസ്താതെ. എനിക്ക് വേണ്ടി ദുആ ചെയ്യണെ......
    ദുആ വസിയ്യത്തോടെ.....
    ഉസ്താദിന് അല്ലാഹ് ദീർഘായുസ്സ് നൽകുമാറാകട്ടെ. ആമീൻ

  • @shahanaranees6201
    @shahanaranees6201 Před 3 lety +29

    ഞാൻ ചൊല്ലി ഉസ്താദ് പറഞ്ഞതു പോലെ. എന്റെ ആഗ്രഹം എത്രയും പെട്ടന്ന് നിറവേറൻ എല്ലാരും ദുആ ചെയ്യണം.. ഞാൻ നിങ്ങൾക്കു വേണ്ടിയും ദുആ ചെയ്യാം അള്ളാഹു നമ്മുഫെ എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ എത്രയും പെട്ടന്ന് സാധിച്ചു തരട്ടെ ameen🤲🤲🤲🤲

  • @sameerasami7545
    @sameerasami7545 Před rokem

    ഉസ്താദേ എന്റെ മകളുടെ മനസ് മാറാനും പറഞ്ഞു വെച്ച കല്ലിയാണം നടക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @rabiyarabiyarabiya8366
    @rabiyarabiyarabiya8366 Před 4 lety +90

    ഒരുപാട് കടങ്ങൾ ഉണ്ട് സമാധാനമില്ല
    വീട് പണി തറയിട്ട് വച്ചിട്ട് 1 അര കൊല്ലമാവാനായി
    ഹലാലായ ആഗ്രഹം നിറവേറി കിട്ടാൻ ദുആ ചെയ്യണെ

    • @ishkemadeena2611
      @ishkemadeena2611 Před 4 lety +9

      ഇതു cholliyaal വീട് പണി poorthiyakum അനുഭവം ആണ്

    • @kaleelkallu9183
      @kaleelkallu9183 Před 4 lety +2

      ente veed pani 5 kollamai thudangiyit pala prashnangal karanam poorthiyayitilla

    • @mannanimedia9134
      @mannanimedia9134 Před 4 lety +1

      യാ അളള

    • @haneefahaneef2216
      @haneefahaneef2216 Před 4 lety +2

      ഇൻശാഅല്ലാഹ്‌ ശെരിയാകും

    • @kaleelkallu9183
      @kaleelkallu9183 Před 4 lety +2

      Haneefa Haneef njan cholli

  • @shamsudheenshamsudheen1112

    അല്ലാഹ് ഞങ്ങള്ക്ക് നല്ല അറിവുകൾ പറഞ്ഞു തരുന്ന ഈ ഉസ്താദിന് നീ ദീർഘായുസും ആരോഗ്യവും നൽകണേ

  • @shadhafathima7660
    @shadhafathima7660 Před 3 lety +6

    ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണേ

  • @madeehamadeeha8863
    @madeehamadeeha8863 Před 4 lety +9

    Usthadin deerghayussum aarogyavum afiyathum nalkatte . Iniyum ith poleyulla nalla arivukal parayanulla thoufeeq nalkatte ameen

  • @Ack179
    @Ack179 Před 4 lety +19

    അള്ളാഹു നമ്മളെ ഇരു ലോകത്തിലും ഖൈറിൽ ആക്കട്ടെ... ആമീൻ

  • @nasiaksd2712
    @nasiaksd2712 Před 2 lety +1

    ഞാൻ ഉസ്താദിന്റെ എല്ലാം
    ക്ലാസും കാണാറുണ്ട് ഓരോന്ന് നടക്കും ഓരോന്ന് നടക്കില്ല എന്നാലും ഉസ്താദ് പറയുന്നധ് പോലെ ചെയ്യും
    എനി ഇതു ചൊല്ലട്ടെ ഭർത്താവിനെ നല്ല സ്നേഹം വരാൻ എന്നെ പൊന്നു പോലെ നോക്കാൻ ഉസ്താദ്‌

  • @sheejams
    @sheejams Před 4 lety +8

    Alhamdulillah.
    Enik ee ariv ustadintey e vedioyiloode ariv kittiyatil.
    Orayiram Nanni Allahuvinod parayunnu.
    Ith upload cheyta ee panditanu Ya Majeedu ya Allah ,angu Ella halalaya agrahangal nadathi kodukane.
    Ya Rahmanu ya Rahmanu ya Allah.

    • @moidheent5768
      @moidheent5768 Před 4 lety

      ഉസ്താദ് ഞാൻ ചൊല്ലി കൊണ്ടിരിക്കുമ്പോൾ എന്റെ വക പോയി അപ്പം ആദ്യം മുതൽ പിന്നെ ചൊല്ല നോ അത് ഒന്ന് വ്യക്തമാക്കിയ വലിയ ഉപകാരം

  • @abdullakuttykaliyarakath7366

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി ഞങ്ങൾക്കും താങ്കൾക്കും അല്ലാഹു അവന്റെ കൃപ ചൊരിയു മാറാകട്ടെ അല്ലാഹു നമ്മൾക്കു എല്ലാവർക്കും ദീർഘായുസ്സ് കൊണ്ടും ആരോഗ്യം കൊണ്ടും അല്ലാഹു നമ്മളെ സഹായിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ

    • @moidheent5768
      @moidheent5768 Před 4 lety

      ഉസ്താദിനെ മറുപടിക്ക് കാത്തു നിൽക്കും

  • @arshadamina2227
    @arshadamina2227 Před 2 lety +7

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ🤲🤲🤲🤲🤲🤲 ചെയ്യണേ.

  • @selmamuhammed396
    @selmamuhammed396 Před 3 lety +16

    ഞാൻ ചൊല്ലി ഉസ്താദേ അള്ളാഹു സ്വീകരി ക്കട്ടെ ദുആ ചെയ്യണേ ഉസ്താതെ

  • @shafikambar9203
    @shafikambar9203 Před 4 lety +11

    Masha allaha ..Ethra Nalla Ariv Insha alla ,Njn Inn Rathri Ee Zikr Parayan pognn... yellavarum ennik vendi dua cheyyanam

  • @comet14145
    @comet14145 Před 2 lety

    ഉസ്താതെ യാ ലത്തീഫ് ഒരു ഓഫ്‌ലൈൻ മജ്‌ലിസ് വെക്കുമൊ എല്ലാവർക്കും വലിയ ഉപകാരമാകും ഉസ്താതിനും കുടുബത്തിനും അതിന്റെ അനുഗ്രഹം എത്തട്ടെ

  • @BanuBanu-eu7df
    @BanuBanu-eu7df Před 3 lety +7

    എന്റെ മകളുടെ കല്യാണം ശരി ആയി കിട്ടാൻ ദുഹാ ചെയ്യണം

  • @fousiyafajar850
    @fousiyafajar850 Před 4 lety +12

    Alhamdulillah usthade ethinu munbum kettittund pakshe ethuvareyum cheyyan pattiyittilla subahikk shesham chellarund inshaallah eni chellam hairaya oru bhavanam kittan vendi dua cheyyanam njagalkk vendi

    • @rayanhuz5055
      @rayanhuz5055 Před 4 lety

      Nammal oru dvsm thanne 16641 thvne chollano

    • @naja1340
      @naja1340 Před 2 lety

      @@rayanhuz5055 yes

  • @sha12kerala
    @sha12kerala Před 4 lety +15

    ഞാൻ ഇത് പൂർത്തിയാക്കി ചൊല്ലി, 16641 തവണ, ഉസ്താദ് പറഞ്ഞ പ്രകാരം. 5 മണിക്കൂർ വേണ്ടി വന്നു പൂർത്തിയാക്കാൻ. റഹ്മാനായ റബ്ബ് ആഗ്രഹം പൂർത്തിയാക്കി തരട്ടെ. ആമീൻ...
    ആഗ്രഹ പൂർത്തീകരണ ശേഷം ഇവിടെ അറിയിക്കാം. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ.

  • @maharoofmachuuz202
    @maharoofmachuuz202 Před 3 lety +2

    Barthavinte koode 9 masamayi.positive aakanilla.2 aamathad .videshathek pokunnathinu munmb sandosha Vartha undakan duayil ulpeduthanam..yaa l atheef ya allah

  • @nyjil1
    @nyjil1 Před 4 lety +35

    അസ്സലാമുഅലൈക്കും... അൽഹംദുലില്ലാഹ്.. ഞാൻ 129 പ്രാവശ്യം ചൊല്ലുന്നുണ്ട് ഉസ്താദ്

    • @muhammedsafwanhusna5305
      @muhammedsafwanhusna5305 Před 3 lety +2

      Oru dhivasam kond cholli theerkkano 16641 praavashyam eee dhikr...? Pls rply??

    • @muhammedsafwanhusna5305
      @muhammedsafwanhusna5305 Před 3 lety

      Athoo ooro dhivasavum 129 praavashyam inganey thudarchayaayi cholliyaal mathiyo

    • @appurani5934
      @appurani5934 Před 3 lety

      @@muhammedsafwanhusna5305 orotta divasam isha niskara shesham

    • @naseemavk170
      @naseemavk170 Před 2 lety

      ഞാനും. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ

  • @badariyathbeevith5114
    @badariyathbeevith5114 Před 4 lety +1

    Alhamdhulillah. Usthde njan orupadu vishamathil anu. Ente kudumba jeevithathil santhoshavum, samadhanavum, undavan dua cheyyane usthade. ...

    • @ontheway2758
      @ontheway2758 Před 4 lety

      soorathu thoubayile avasana 2 ayath othuka lakathja'akum muthal vahuva rabbul arshil എളീം വരെ അഊതു ഒാതുക ബിസ്മി ഒാതരുത്

  • @greenlandfaisal
    @greenlandfaisal Před 4 lety +30

    Nammuda ellavarudayum halalaya uthesham Allhu sadichu thatatta Aameen 😥

  • @shahanashahanabanu997
    @shahanashahanabanu997 Před 2 lety +1

    ഉസ്താദേ ഒരു വീട് ആവാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം

  • @safnaallahuveathowfeeqnaka967

    AMEEN allahu thoufeew nalkattea!

  • @thehzeenjaleel968
    @thehzeenjaleel968 Před 2 lety

    Alhamdulillaah..ith pole chythapo ente avshym niraveri❤

  • @sofiyasofiya2438
    @sofiyasofiya2438 Před 4 lety +17

    അസ്സലാമുഅലൈക്കും ഉസ്താദ് എന്റെ വീട്‌ പകുതി യായി പക്ഷേ ബാക്കി ചെയ്യാൻ പറ്റുന്നില്ല ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് 10വർഷം കൊണ്ട് ഒരു വാടക വീട്ടില താമസം

    • @kaderkavilkaavil7962
      @kaderkavilkaavil7962 Před 4 lety +1

      എല്ലാ പ്രസ്നങ്ങള്‍ക്കും പൊട്ടന്ന് പരിഹാരം.

    • @ajsal0001
      @ajsal0001 Před 4 lety +1

      Insha. All. .vidupani. .poorthitakatey

    • @sofiyasofiya2438
      @sofiyasofiya2438 Před 4 lety +1

      @@ajsal0001 aameen

  • @adilmuhammed116
    @adilmuhammed116 Před 3 lety +2

    ഉസ്താദേ ദുആയിൽ ഉൾപ്പെടെത്തണേ

  • @shamnashamz3326
    @shamnashamz3326 Před 2 lety +5

    പ്രവാസിയാണ്... എത്രയും പെട്ടന്ന് നാട്ടിൽ പോവാൻ കഴിയാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲

  • @Abdulla-ji8pf
    @Abdulla-ji8pf Před měsícem

    Sumayya enikkum endemagalkkum endehibuvinum ennum sugajeevidam undagan duacheyyaneusthade

  • @nadanadukkala4467
    @nadanadukkala4467 Před 4 lety +10

    Usthadinte speech kelkumbaze Oru samaadanamanu..

  • @nishakarim9082
    @nishakarim9082 Před 2 lety

    Usthade njanum ente bharthavum oru kollamayi pinakkathilanu. Ethrayum pettannu nammal onnikkan usthadallahuvinod athmarthamayi dua cheyyanam. Ameen ya rabbal alameen. Shanitha basheer.

  • @kaleelkallu9183
    @kaleelkallu9183 Před 4 lety +2

    alhamdulillah njan cholli allahu sweegarikatte ella udheshavum poorthiyakatte ameen

  • @shamseerapaavoor1951
    @shamseerapaavoor1951 Před 4 lety

    Inshaaalha....usthade njn inn muthal chollum insha allha...vishwasamund yqnda yalla sangadam maarumenn...duha cheyyane usthade

  • @muhammedalicp6964
    @muhammedalicp6964 Před 4 lety +18

    ഇത് ചൊല്ലിയിട് എന്റെ മുറാദ് ഹാസിലായിട്ടുണ്ട്... ഞാൻ ഉസ്താദ് പറഞ്ഞ പോലെ അല്ല ചെയ്തിരുന്നത് ഞാൻ മൊത്തം ഇരുന്ന ഇരുപ്പിലായിരുന്നു ചൊല്ലി തീർത്തത് ഇടയിൽ ഞാൻ ഇത് ചൊല്ലിയിരുന്നില്ല.. എന്തായാലും ഉസ്താദ് പറഞ്ഞത് കൂട്ടി ചേർത്ത് ചൊല്ലുക ഇൻശാ അല്ലാഹ്... ഒക്കെ റാഹത്താകും...

    • @majeedmaji5638
      @majeedmaji5638 Před 4 lety

      Masha allahh

    • @henzzz8176
      @henzzz8176 Před 4 lety

      Muhammed ali Cp oru divasam choliyapokm sheriayo?!’

    • @muhammedalicp6964
      @muhammedalicp6964 Před 4 lety

      @@henzzz8176 🤔🤔🤔🤔

    • @henzzz8176
      @henzzz8176 Před 4 lety

      Muhammed ali Cp oru otta divasam cholliyapo thane sheriyaayo ??

    • @muhammedalicp6964
      @muhammedalicp6964 Před 4 lety +3

      @@henzzz8176 m... ശരി ആയി... ഒരാളോട് നമ്മൾ ഒരു കാര്യം ആവിശ്യ പെട്ടാൽ അവനിക്ക് ബുദ്ദിമുട്ടായിരിക്കും... പക്ഷെ റബ്ബിന്റെ കാര്യം അങ്ങനെ അല്ല ചോദിക്കുന്നിടത്തോളം റബ്ബിന് ഇഷ്ടമാണ് .. അത് കൊണ്ട് എനിക്ക് എന്റെ റബ്ബ് സാധിച്ചു തരും എന്ന ഉറച്ച മനസ്സോടെ ഇത് ചൊല്ല് ... ഇൻശാ അല്ലാഹ്... ഒക്കെ ശരിയാവും

  • @motivationalhub2126
    @motivationalhub2126 Před 2 lety

    Njan oru month vechan cholli theerthad
    Ennitum ente valya agraham sadichu
    Allahu ethra karunyavan

  • @sabith_lulu1530
    @sabith_lulu1530 Před 4 lety +7

    Alhamdulillaaa husthadinu nalla arogiyathodu lla deergayis kodukanea allaaaaa

  • @rahmathsajeer5292
    @rahmathsajeer5292 Před 9 měsíci

    എന്റെ ഭർത്താവിന്ഹായ്റായ വിസ കിട്ടാൻ ദുഹാ ചെയ്യണം 😢😢😢ഉസ്താദ്

  • @muhammedsafwanhusna5305
    @muhammedsafwanhusna5305 Před 3 lety +3

    Allaahu njammalude ellaavarudeyum manassilulla muraadhukal ethrayum pettenn thanne haasilaakki tharatte🤲🤲😢😓
    Aameen aameen yaa rabbal aalameen🤲🤲 😓😢😢
    Ente manassilulla oru pradhaanappetta muraadh ethrayum pettenn thanne haasilaakki tharanee thampuraanee🤲🤲🤲😢😢 😭
    Aameen aameen yaa rabbal aalameen🤲🤲 😭😭

  • @sinumol6272
    @sinumol6272 Před 2 lety +1

    Njan chollettund usthadee ente manassilulla Murad ethrayum vegam hasilavan dua cheyyane 🤲🏻 🤲🏻 🤲🏻

  • @comet14145
    @comet14145 Před 3 lety +21

    ഉസ്താദ് യാ ലത്തീഫിന് ഒരു ഓൺലൈൻ മജ്ലിസ് സംഘടിപ്പിച്ചാൽ പലർക്കും ശക്തമായ ഉപകാരം ആയിരിക്കും

    • @THOIBAVISION
      @THOIBAVISION  Před 2 lety +1

      insha'Allah

    • @Ayay896
      @Ayay896 Před rokem

      ​@@THOIBAVISION ഒരു ദിവസം ചെയ്ത മതിയോ ഉസ്താതെ

  • @najeemapk7873
    @najeemapk7873 Před rokem

    അൽഹംദുറില്ല ഉസ്താദേ 🤲

  • @a_mtalks6958
    @a_mtalks6958 Před 4 lety +7

    yaa allah ividey orupaad sahodari SAhodaranmaar vishamangalkndu but hi muttukayaan ellam teerthu hairaaki kodukaney allah

  • @sameerahashif397
    @sameerahashif397 Před 4 lety +1

    Alhamdulilla
    Allahu anugrahikkatte. Aameen

  • @minervakuniyil7261
    @minervakuniyil7261 Před 4 lety +3

    Usthade ante manassininagiya oru enaye kittan ,kalyanam nadannu kittan dua Cheyanne.

  • @nargheeskoya4357
    @nargheeskoya4357 Před 2 lety

    Hi Usthadea. Thank u so much.....

  • @thanzzthansh123
    @thanzzthansh123 Před 4 lety +4

    എന്റെ 8ആം ക്ലാസ്സിൽ പഠിക്കുന്ന മകൻ പഠനത്തിൽ താല്പര്യമില്ല എല്ലാ കാര്യത്തിനും അലസത ഇതിനൊരു പ്രദിവിധി ഉസ്താദ് paranhutharanam

    • @muthumuthu4341
      @muthumuthu4341 Před 4 lety

      ഹോമിയോ യിൽ അതിന് ചികിത്സ ഉണ്ട്
      ഒപ്പം നമ്മുടെ ദുആയും വേണം

  • @sajnaaa7097
    @sajnaaa7097 Před 3 lety +1

    Inshaallaha, cheyan niyath aakyitud..
    Inshaallaha,

  • @rummankmd3019
    @rummankmd3019 Před 4 lety +10

    അൽഹംദുലില്ലാ ഇത് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ഉസ്താദ് മറുപടി പറയണം എനിക്ക് സലാത്ത് കൊണ്ട് ഒരുപാട് ഉപയോഗം ഉണ്ടായിട്ടുണ്ട് ഞാൻ മനസ്സിൽ ഉദ്ദേശിച്ച എല്ലാ ഹലാലായ കാര്യങ്ങൾ നിറവേറ്റാൻ തന്നിട്ടുണ്ട് അല്ലാഹു തീർച്ചയായും ഞാൻ ഇത് ചെയ്യുന്നതായിരിക്കും ഇൻഷാ അള്ളാ

  • @rasiyasultana289
    @rasiyasultana289 Před 2 lety

    ഉസ്താനെ ഞാൻ ചെല്ലി എന്റെ വലിയ കാര്യം സാധിച് ഇപ്പോഴും ഞാൻ ചെല്ലുന്നുണ്ട്

  • @arshadmn4406
    @arshadmn4406 Před 4 lety +3

    6 manikoor eduthu inale poorthi aaki pakshe onno rando ennam thettiyonu dout und speedil cholliyapo theeti edak apo repeat chytapo ennam thettan chance und enkilum poorthi aaki

  • @naja1340
    @naja1340 Před rokem

    Njan 2 prvshym irunmu 2 thavanym enam theti 91 prvshythil inn mihraj raav arhamu raahiminaya rabb elavukal tharunna divasam ahnllo inn ith poorthiyakanu mansssil ull agrham poorthi avanm ellarum dua cheyyan inn poorthi akkan rabb thoufeek therumarakatte ameen

  • @ratheeshr9729
    @ratheeshr9729 Před 4 lety +4

    ഉസ്താദേ ഈ അറിവ് പകർന്ന് തന്നതിന് അള്ളാഹു തൗഫിക്ക് തരുമാറാകട്ടെ. ഞാൻ ഇസ്ലാം മതം സ്യീകരിച്ച് വന്ന ഒരു മുസൽമാനാണ്.
    ഒരോ 129 തവണ ചൊല്ലിക്കഴിയുമ്പോഴും അതിനിടയിൽ ആ സ്വലാത്ത് ചൊല്ലണോ ' . എനിക്ക് ഒരു കുഞ്ഞിനെ തരാൻ അങ്ങ് ദ്വാ ചെയ്യണെ.

    • @shabnakadharshab5765
      @shabnakadharshab5765 Před 4 lety

      Enikum.. dua cheyyane kuty indavan

    • @amalabdul87
      @amalabdul87 Před 4 lety +1

      അതേ സഹോദരാ
      അല്ലാഹു halal ആയ മക്കളെ nalkatte നിങ്ങടെ നല്ല aavishyangal അല്ലാഹു സാധിച്ചു tharumarakatte ആമീന്‍ യാ rabbal aalameen

  • @rasiyarasiya9478
    @rasiyarasiya9478 Před 4 lety

    ഉസ്ത്താതെ ഞാൻ ചോല്ലിട്ട് എനിക്ക് കാര്യം കിട്ടി ഇപ്പോഴും ചോല്ലിക്കൊണ്ടിരിക്കുന്നുട് ഉസ്താതെ 2 മക്കൾ ലണ്ടൻ ദുബായ് അവർക്ക് നല്ല ജോലി കിട്ടാൻ ദുഹ ചെയു ഒരാൾ ലണ്ടൻ വിദ്യാർത്തിയാണ് അവർക്ക് വേണ്ടി ദുന ചെയ്യണം ഉസ്‌ത്ത് തിന്ന് ആരോഗ്യം ആയസ്സും പ്രധാനം ചെയ്യട്ടെ

  • @muhammadmoossa2542
    @muhammadmoossa2542 Před 4 lety +64

    ഞാൻ ചൊല്ലാറുണ്ട് ഒരു ഉസ്താദ് പറഞ്ഞു തന്നത് കൊണ്ട്.. എന്തെങ്കിലും ബുദ്ധിമുട്ടോ, ആവശ്യമോ ഉള്ളപ്പോൾ. യാ latheef എന്ന ഇസ്മിന്റെ സംഖ്യ യായ 129 നോട് 129 ഗുണിച്ചു കിട്ടുന്ന 16641 വട്ടം.. ചൊല്ലി തീർന്നു ഉടനെ യോ അല്ലേൽ കുറച്ചു ദിവസം കൊണ്ടോ ലക്‌ഷ്യം സാധിക്കാറുണ്ട്..

  • @alijawhar8826
    @alijawhar8826 Před 3 lety

    Usthade inn thot ee dhikhr cholluvan niyath vekuva ..Dua undavane usthade ...

  • @hishammhmd3895
    @hishammhmd3895 Před 4 lety +4

    Kadutha vishamithilayirnnu ee dhikr cholliyirunnu padachavante anugraham kond sheriayi .in sha allah

  • @mohammadkunhi9883
    @mohammadkunhi9883 Před 4 lety +1

    Alhamdu.lilla.ustadinn.deerga.ayissum.afiythum.nalgane.alla.nallakariyangalcheyyan.nagalk.thufeeq
    Nalgane..halla.aameen

  • @f6finas
    @f6finas Před 4 lety +8

    ഞാൻ ഉസ്താദിന്റെ എല്ലാ വീഡിയോ യും kanarude

  • @muhammedsafwanhusna5305
    @muhammedsafwanhusna5305 Před 3 lety +2

    Aameen aameen aameen yaa rabbal aalameen🤲🤲

  • @sinanmohd8758
    @sinanmohd8758 Před 3 lety +3

    Mashaallah nalloru ariv kitti

  • @humanity8192
    @humanity8192 Před 2 lety

    16641 pravisyam chollan 4hours madiyavooom Njan cholli kainju allahu sweegarikkummaravatte aameen ellavrum chelluga dual ulpedtanam

  • @fathimanajwarinu652
    @fathimanajwarinu652 Před 4 lety +9

    Anubavam und usthathe alhamdulillah

  • @mubasaydalkm8023
    @mubasaydalkm8023 Před 4 lety

    Njan ith othi ente agraham njan 10lakhinte kurikk koodiyin ath adichit veed edukkan vendiyan innayirunnu nerukkedupp but kitiyilla😭kuri adichadin shesham parayam in shaallah ellarum dua cheyyanam kuri adichit ethrayum pettann veed edukkan

    • @mubasaydalkm8023
      @mubasaydalkm8023 Před 4 lety

      Ith ennikk cholli theerkkan 3manikkoor 30minut eduthu

    • @mubasaydalkm8023
      @mubasaydalkm8023 Před 4 lety

      Ente number 9 an but kuri adichad 8 ennalum prashnamilla allahu pettann sweekarikat

  • @basheerkoduvally3966
    @basheerkoduvally3966 Před 4 lety +7

    Alhamdulillah

  • @sajadsaju4242
    @sajadsaju4242 Před 2 lety

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ

  • @sahirakp531
    @sahirakp531 Před 4 lety +8

    Enik vendi ellavarum dua cheyyane....

  • @shafeekh2241
    @shafeekh2241 Před 4 lety +1

    Ya allah ellavarudeyum nyayamaya agraham nee sadhichu kodukkename

  • @urchoice6998
    @urchoice6998 Před 4 lety +5

    Alhamdu lillah

  • @bfathi5108
    @bfathi5108 Před 3 lety +2

    Alhamdulillaah . insha'Allah.

  • @jaseeraameen6085
    @jaseeraameen6085 Před 4 lety +26

    Makkalillathe vishamikkunna ellarkum allaahu swaliheengalaya sandhanangale nalki anugrahikkumaarakatte aameen............

  • @sharafudeensainulabdeen9014

    Insha.allah.usthaden.deergayuss.allahu.tharatt.aameen

  • @muneerpalora1569
    @muneerpalora1569 Před 4 lety +16

    അസ്സലാമുഅലൈക്കും ഇത് റൂമിൽ വെച്ച് ചൊല്ലാൻ പറ്റുമോ

  • @munnmihraj
    @munnmihraj Před 4 lety

    جزاكم الله خيرا ഉസ്താദെ നല്ല അറിവ് പകർന്ന് തന്നത് അവിടുത്തെ ദുആയി ൽ നമ്മെളയും പെടുത്തുക

    • @imanamolmol7040
      @imanamolmol7040 Před 2 lety

      Kadamkoduthapaisathirijukittan enthengilum dikr parangu tharu

  • @mrabshar2847
    @mrabshar2847 Před 4 lety +7

    അൽഹംദുലില്ലാഹ്

  • @subeenashefeek2570
    @subeenashefeek2570 Před 2 lety

    ഉസ്താദെ എന്റെ ഭർത്താവിന്റെ മനാസ് മറി ഡിവോഴ്സ് ഇല്ലടിരിക്കാൻ ദുആ ചെയേനെ

  • @mjfootballtalks6621
    @mjfootballtalks6621 Před 4 lety +12

    എത്ര ദിവസം ചൊല്ലണം???

  • @amanvlog3222
    @amanvlog3222 Před 3 lety

    Duayilulpeduthanam usthadyhalalya muradhasilavan sulaikha

  • @thasnishabeer1085
    @thasnishabeer1085 Před 4 lety +5

    Marupadi tharanam usthadhe. Mon ulladhukond cholli muzuvanakan kaziunnilla. Ini endha cheyyA

  • @afseenanizam6002
    @afseenanizam6002 Před rokem

    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @techiesvlogs7726
    @techiesvlogs7726 Před 3 lety

    Inshaallah chollam muradhukal hasilavan dhuha cheyyane usthade

  • @thasnishabeer1085
    @thasnishabeer1085 Před 4 lety +4

    Usthadhe oru sangadam inn nan e dhikr cholli pakudhi ayapozekum ende onnara vayassulla mon karachilayi. Ad kond enik dhikr pakudhivech nirthendi vannu. Ini endha cheyya usthadhe😭

  • @cheriyapucholas7071
    @cheriyapucholas7071 Před 4 lety +1

    Alhamdulillah.duaacheyyanam usthade.vivahamrediyavan.yatheemane

  • @shahid2168
    @shahid2168 Před 4 lety +9

    Iñsha Allah ID çhollan Allahu thoufeequ cheyyate

  • @techiesvlogs7726
    @techiesvlogs7726 Před 3 lety

    Muradhukal hasilavan dhuha cheyyane ameen ya rabbal aalamen orupad vishamathila eallam maruvan dhuha cheyyane ameen ya rabbal aalamen

  • @ismusherif8957
    @ismusherif8957 Před 4 lety +4

    Baryayum barthavum koodi oru samayam kond 16641 vattam pakuthi aakki chollan pattumo pls rplyp

  • @noushadnoushad1756
    @noushadnoushad1756 Před 2 lety

    MAkkilla.usthad.duachyyanam